ഊത്തപ്പം | Uthappam Recipe | Mixed Veg Uttapam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Uthappam is a healthy pancake variant made using Dosa / Idly batter. To explain it using a few words, it is a thicker dosa with toppings of your choice. It is also known as a healthy variant of Dosa as well. There are many varieties of Uthappams, expanding to Vegetarian and Non-vegetarian spectrum. This versatility makes it a favourite dish among all age groups and can be relished with out any other side dish. Friends, try this Uttapam recipe and let me know your feedback.
    🍲 SERVES: 2
    🧺 INGREDIENTS
    Dosa Batter (ദോശമാവ്) - 1½ Cup
    Chopped Onion (സവോള) - 1 Cup
    Grated Carrot (കാരറ്റ്) - ½ Cup
    Green Chilli (പച്ചമുളക്) - 1 No
    Coriander Leaves (മല്ലിയില)
    Salt (ഉപ്പ്) - ¼ Teaspoon
    Ghee / Clarified Butter (നെയ്യ്) - ½ Tablespoon
    Tomato Chutney Recipe: • തക്കാളി ചട്നി | Tomato...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    » Malayalam Website: www.pachakamon...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

ความคิดเห็น • 1.6K

  • @ShaanGeo
    @ShaanGeo  3 ปีที่แล้ว +157

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @jineshkakkodan9049
    @jineshkakkodan9049 3 ปีที่แล้ว +245

    കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ കുക്കിങ്ങ് ചാനൽ

    • @vineethsree8051
      @vineethsree8051 3 ปีที่แล้ว +3

      Enkum thonni

    • @sakeenasalam8565
      @sakeenasalam8565 3 ปีที่แล้ว +1

      Sathyam

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +3

      Thank you so much for your great words of appreciation😊 Humbled.

    • @junaisjunais4741
      @junaisjunais4741 3 ปีที่แล้ว

      Ith undakkunnath sadarana doosha chudunna maavu kondu thanneyanoo.

    • @junaisjunais4741
      @junaisjunais4741 3 ปีที่แล้ว

      Ath enganeyanu ennu koodi parannu tharumoo. Raathri പച്ചരി അരച്ച് വെക്കണോ. രാവിലെ ഉണ്ടാക്കാൻ

  • @anoshmohan1642
    @anoshmohan1642 3 ปีที่แล้ว +601

    വരുക.. പറയുക... പോകുക.... അതാണ് നമ്മുടെ ഷാൻ ബ്രോ..😍👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +17

      😂🙏🏼

    • @soumyasasidharan906
      @soumyasasidharan906 3 ปีที่แล้ว +8

      Athu kondanu ethrem quality videos nu ethrem kuravu views. Ente t shirt collection, ente shoe collection , ente veedu , ente muttam , angane okke thudangiyale views koodulloo. alkkar adutha olinju nottathinu wait cheyyulloo.
      This is the best cooking channel I have come across from Indians. almost like Hebbars Kitchen.

    • @anoshmohan1642
      @anoshmohan1642 3 ปีที่แล้ว

      @@soumyasasidharan906 I dnt think the views are that less. Few of his vids touched million views..but ys..indoor cooking takes lil tym to reach as compared to village kind of outdoor stuffs.. People like his way too being precise..i think his channel is only 8 or 9 months old..the thing is that hav to wait a bit for views to grow 😊

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      Shan chetta

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 3 ปีที่แล้ว

      @@soumyasasidharan906 😂😂😂

  • @unnikrishnan8061
    @unnikrishnan8061 3 ปีที่แล้ว +69

    ഊത്തപ്പം ഉണ്ടാക്കുവാൻ ഇത്രെയും easy ആണ് എന്ന കാര്യം കാണിച്ചു തന്നതിന് നന്ദി.🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @manikandanvasudevan6007
    @manikandanvasudevan6007 3 ปีที่แล้ว +276

    മറ്റുള്ളവരെ പോലെ വന്നു വെറുപ്പിക്കുന്നില്ല നിങ്ങൾ ബ്രോ.. നല്ല പ്രെസെന്റഷൻ ആണ്

  • @dileepkumar-yf8fl
    @dileepkumar-yf8fl 3 ปีที่แล้ว +62

    ഊത്തപ്പം ഒരു ഭീകരജീവിയാന്നാ ഇതുവരെ കരുതിയത്. നന്ദി ഷാൻ

  • @Botanical_Woman
    @Botanical_Woman 3 ปีที่แล้ว +88

    We made the whole Sadya following your videos! And it all went so good. Your channel is a blessing. Just crisp and to the point. 💝

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +7

      Thank you so much 😊

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +1

      👌👌👌

  • @veenas9424
    @veenas9424 3 ปีที่แล้ว +5

    എന്താ ഒരു രസം കേൾക്കാൻ ആ presentation..! Cooking ന്റെ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ മനസ്സിലാകും shaan പാചകം ഒരു passion നും , പിന്നെ ഒരു കലയും ആയിട്ട് കൊണ്ട് നടക്കുന്ന ആൾ ആണെന്ന്.. മറ്റ് ലിങ്കുകളിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നു ഇൗ videos.congrats ..👏👏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Veena 😊

  • @shameenaalthaf418
    @shameenaalthaf418 3 ปีที่แล้ว +2

    good food l will try you verry tast 👌👌👌👌🌹🌹🌹

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @neethushijil
    @neethushijil 3 ปีที่แล้ว +43

    Shan👌👌👌: ഇനി ചിക്കൻ ഫ്രൈ റെസിപ്പി പ്രതീക്ഷിക്കുന്നു

  • @krishnaguruvayoorappa8876
    @krishnaguruvayoorappa8876 3 ปีที่แล้ว +3

    സത്യം പറഞ്ഞാൽ ചേട്ടന്റെ കുക്കിംഗ്‌ അടിപൊളിയാ. പറയുംപോലെ എല്ലാം ചേർത്താൽ സത്യമായും അടിപൊളിയാകും. ഞാൻ കാണാറുണ്ട് അതുപോലെ cheyyarumund. കണ്ണടച്ച് വിശ്വസിക്കാം. Really great.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @shabanashabana3019
    @shabanashabana3019 3 ปีที่แล้ว +8

    കുക്ക് ചെയ്തു നോക്കിയില്ലെങ്കിലും താങ്കളുടെ വീഡിയോ കണ്ടാൽ അത് ഫുൾ കണ്ട് തീർക്കുന്നത് ഒരു ശീലമായി sir
    Gd presentation

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much for your continuous support😊

    • @sreerekharajendran2693
      @sreerekharajendran2693 3 ปีที่แล้ว

      Super,very good presentation

  • @reshmygs5081
    @reshmygs5081 3 ปีที่แล้ว +26

    No showoff,no dragging,no unnecessary talkings nothing ,only super recipes.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @tgreghunathen8146
    @tgreghunathen8146 3 ปีที่แล้ว +3

    ഉത്തപ്പം അടിപൊളിയായിട്ടുണ്ട് .എളുപ്പമാണ് തയ്യാർ ചെയ്യാൻ. 👌👌👌.

  • @sobhanaramachandran8525
    @sobhanaramachandran8525 10 หลายเดือนก่อน +2

    എനിക്കിഷ്ടപ്പെട്ട ചാനൽ. ഞാൻ ഇതു നോക്കി പലതും കുക്ക് ചെയ്യാ റുണ്ട്

  • @nishaa1622
    @nishaa1622 3 ปีที่แล้ว +16

    ആ മണം ഇവിടെ കിട്ടി.. 😋😋

  • @anilkumarma2590
    @anilkumarma2590 3 ปีที่แล้ว +2

    Kanan thanne nalla bhangi und appo kazhikan parayandalo theerchayayum undaki nokum😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much Anil 😊

  • @ammuandakku9461
    @ammuandakku9461 3 ปีที่แล้ว +4

    Wow.... Super.. ഊത്തപ്പം ithrakkum സിമ്പിൾ ആയിട്ടുണ്ടാക്കാമല്ലേ..👌👌

  • @valsammajohnson6400
    @valsammajohnson6400 3 ปีที่แล้ว +2

    Kollam,sambarinekal nallathu thenga chammathiya.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @easokgeorge
    @easokgeorge 3 ปีที่แล้ว +3

    കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ കുക്കിങ്ങ് ചാനൽ. JUST SUPER

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +2

    സൂപ്പർ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പി താങ്ക്സ്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @arshijunu7969
    @arshijunu7969 3 ปีที่แล้ว +3

    Poli vidios ആണ് orupaad onullathe enna vegam manassilakkunna nalla vidios aanu🥰 rasam ഞാൻ undakki adipoliyanuto

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much Arshi😊

  • @manjukthomas4079
    @manjukthomas4079 3 ปีที่แล้ว +2

    Adhyamayitta ee channel kandath.... izhtayiiii superrr... theerchayayum try cheyyymmm..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @abilashgeorge3397
    @abilashgeorge3397 3 ปีที่แล้ว +3

    Chicken biriyani undaki super arunnu 🙏 ethum try cheyyam

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Abilash 😊

  • @omanaroy1635
    @omanaroy1635 3 ปีที่แล้ว +1

    Thankyou shanuji nannayirekkunnu valare yesthappettu

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @dear8730
    @dear8730 3 ปีที่แล้ว +10

    Our breakfast for the day.. Delicious 😍😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @geethasuku8753
    @geethasuku8753 3 ปีที่แล้ว +2

    ഇഡ്ലിപൊടി നല്ല option ,super

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @preethavenugopal1442
    @preethavenugopal1442 3 ปีที่แล้ว +5

    കെട്ട്യോന്റെ ഇഷ്ട്ട വിഭവം 👍💐
    താങ്ക്സ് ഗുരുജി 💐

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @navyasreenp8507
    @navyasreenp8507 3 ปีที่แล้ว +2

    Valichu vaari parayathe pettann paranju theertha food ready...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @frtechsimpleway3117
    @frtechsimpleway3117 3 ปีที่แล้ว +4

    നമ്മുടെ മലയാളികൾ ഓരോ അപ്പത്തിനും ഇട്ട പേരാണ് എനിക്ക് ഏറ്റവും ഇഷ്ടം...😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @anupamau4680
    @anupamau4680 3 ปีที่แล้ว +2

    Innu Amma e recipe breakfast inu indaaki... adipoli aayirunu...koode chammandiyum chatniyum🥰😋😋😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @DiaryIrish
    @DiaryIrish 3 ปีที่แล้ว +3

    വലിച്ചു നീട്ടാതെ മനോഹരമായ അവതരണം😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

    • @ambilisudevan9373
      @ambilisudevan9373 3 ปีที่แล้ว

      Manoharamaaya avatharanam.verupikkathe paranjathinu oru big salute

  • @binji4147
    @binji4147 3 ปีที่แล้ว +1

    ഞാൻ താങ്കളുടെ റെസിപി വെളുത്തുള്ളി അച്ചാർ ഉണ്ടാക്കി.. കിടു...👍... താങ്ക്സ്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.

  • @didcool007
    @didcool007 3 ปีที่แล้ว +5

    You can add 1/4 teaspoon of Sambaar powder in it. It gives a good flavour and smells good😋😋😋😍

  • @fathimaniya7363
    @fathimaniya7363 ปีที่แล้ว +1

    Njan enthenkilum recipe kaanal iyaldetha valich neetadhe vegam kazhiyum 🥰👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Fathima

  • @ashbhadra9282
    @ashbhadra9282 3 ปีที่แล้ว +3

    Shan broo...ith oru valya sambavam ennu vicharich irikkuvaayirunnu... kiduveeeee 😃👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @rajkrishna59
    @rajkrishna59 2 ปีที่แล้ว +2

    Made it today. My kids told its far better than restaurantsUthappam , made me proud. Thank you ver very much, God Bless you...

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Rajalakshmi

  • @kesavanpeethambaran2366
    @kesavanpeethambaran2366 3 ปีที่แล้ว +7

    Your presentation is very much impressive that draws everyone to the kitchen immediately to verify the posted recipe. Thank you. You are great.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @RoseRose-vj9qx
    @RoseRose-vj9qx 3 ปีที่แล้ว +1

    Try chaiythu. Super taste I love it

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @avanthika.s3517
    @avanthika.s3517 3 ปีที่แล้ว +3

    Iddali powder cheyymo

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      I'll try to post it

  • @rasheedac49
    @rasheedac49 2 ปีที่แล้ว +1

    Mattullavarepole neetiparathathe kaaryanagal parayunnu......super

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thanks a lot

  • @jasiadipolisaad6386
    @jasiadipolisaad6386 3 ปีที่แล้ว +3

    ബ്രോ,,, ഇങ്ങേരുടെ അവതരണം സൂപ്പർ ആണ്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @rajasreejoshy5275
    @rajasreejoshy5275 3 ปีที่แล้ว +2

    ഞാൻ ഇന്ന് വൈകുന്നേരം ഊത്തപ്പം ഉണ്ടാക്കി . Super taste...🤪 ഷാന്റെ tomato chutney യ്ക്ക്‌ ഒപ്പമാണ് കഴിച്ചത് Superrrrr

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @gaiuspebu651
    @gaiuspebu651 3 ปีที่แล้ว +8

    You deserve a million subscribers, best quality in recipes.
    Good luck

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @Sahal17128
    @Sahal17128 ปีที่แล้ว +1

    ബ്രോ നിങ്ങളുടെ ആണ്‌ ഞാൻ ഫുഡ്‌ ഉണ്ടാകാൻ kanal 👍🏻👍🏻👍🏻👍🏻👍🏻പൊളിയാട്ടോ

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you muneer

  • @deepa6876
    @deepa6876 3 ปีที่แล้ว +5

    ദേ വന്നു.. ദാ പോയി... 👌👌👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😂🙏🏼

  • @jacobperoor1664
    @jacobperoor1664 3 ปีที่แล้ว

    Hooooooo super. Very fast and easy recipe. You are doing good. Thank you.......

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @subinsanu9501
    @subinsanu9501 3 ปีที่แล้ว +3

    ചേട്ടായി ഇതാണ് presentation ❤❤❤it's call proffesional 😍😍😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

    • @juniper793
      @juniper793 2 ปีที่แล้ว

      Absolutely.... He's professional 👍

  • @-justoneday-367
    @-justoneday-367 3 ปีที่แล้ว +2

    I love this recepi I will try this recepi

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Anitha😊

  • @maryvidyanandan574
    @maryvidyanandan574 3 ปีที่แล้ว +4

    I really like your recipes. So prefect presentation in a very short time.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @rsgamerff4443
    @rsgamerff4443 2 ปีที่แล้ว +1

    ഈ ചാനൽ ഞാൻ ഇപ്പോഴാണ് കാണുന്നത്. വീഡിയോ length ആവാതെ എളുപ്പത്തിൽ അവതരിപ്പിക്കുന്നു. Subscribe ചെയ്തു. 👍🏻👍🏻👍🏻

  • @remadevi4027
    @remadevi4027 3 ปีที่แล้ว +6

    Uncle THANK U SOOOOO MUCH UNCLE WE HAVE BEEN SEARCHING AND WE FOUND THIS VIDEO I HAVE SUBSCRIBED UR CHANNEL AND LIKED BEST COOK KING CHANNEL EVER UNCLE LOTS OF LOVE TO YOU UNCLE

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @paulvallentine4225
    @paulvallentine4225 3 ปีที่แล้ว +2

    💐💐Super super 😋😋👌👌. ഉണ്ടാക്കിയിട്ട് വീഡിയോ post ചെയ്‌യാം..... Thanks dear shaan geo jiii... Ur wonderful uthappam Reci🙏🙏💐💐

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @VineeshKM-of7fq
    @VineeshKM-of7fq 3 ปีที่แล้ว +7

    ചേട്ടായി ... അപ്പത്തിൻ്റെ മാവ് ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ഒരു റെസിപ്പി ഇടുമോ ഇത് try ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയാം

  • @ramanikurian275
    @ramanikurian275 3 ปีที่แล้ว +1

    Super. Healthy and fast.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @priyasunil6207
    @priyasunil6207 3 ปีที่แล้ว +3

    Hai shaan,super uttappam recepie ittadinu tks👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @gijojoseph349
    @gijojoseph349 3 ปีที่แล้ว +1

    pwoli

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @sudhanbr5561
    @sudhanbr5561 3 ปีที่แล้ว +3

    Chettan superra.... 👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊🙏🏼

  • @sijivadakkans5857
    @sijivadakkans5857 3 ปีที่แล้ว +2

    Kanunnathinu munbu like. Athanu Shaan geo recipe

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much for your continuous support😊

  • @haneena5923
    @haneena5923 3 ปีที่แล้ว +4

    Dosa batter engne undakum ?? Pls rply

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      I'll try to post it.

    • @haneena5923
      @haneena5923 3 ปีที่แล้ว

      @@ShaanGeo thnx

  • @minijose6312
    @minijose6312 3 ปีที่แล้ว +2

    Oothappam othiri eshtapettu. Thanku shaan

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @bruhsoundeffect.mp3908
    @bruhsoundeffect.mp3908 3 ปีที่แล้ว +8

    Addicted to your videos. They give such a positive vibe 😊and is very informative

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @aysharaheem1390
    @aysharaheem1390 3 ปีที่แล้ว +6

    നിങ്ങൾ പൊളിയാണ് 😍😍😍

  • @razakkarivellur6756
    @razakkarivellur6756 3 ปีที่แล้ว +2

    Super നല്ല അവതരണം.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @axiomservice
    @axiomservice 3 ปีที่แล้ว +3

    Easy
    We can eat without side dish.
    Thanku dear.
    Zeenu chungom east alpy dist Kerala state

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @athiragirish6034
    @athiragirish6034 10 หลายเดือนก่อน

    Mattu youtube channel karku ninghal oru example anu ellam perfect ayi parayukayum cheyum salt nte alavu adakam allathe mattulavare pole salt avashyathinu alla parayuka. Story parayan nilkilla. My best ever TH-cam channel

  • @valsalan9097
    @valsalan9097 3 ปีที่แล้ว +7

    Wonderful uthappam, Shan jeo keep forwarding us such delicious recipes.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @sunijamenon5694
    @sunijamenon5694 3 ปีที่แล้ว +2

    Oothappam... adipoli.....അവതരണം....ഒരു രക്ഷയും ഇല്ല.... shan.... 👌🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Sunija😊

  • @sujathaps270
    @sujathaps270 3 ปีที่แล้ว +11

    I prepared it two days ago
    Superb 👍🏻
    Thank you for the wonderful presentation as usual 🙏🙏🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @balamanisa-tj6xm
    @balamanisa-tj6xm 5 หลายเดือนก่อน

    പെട്ടന്ന് കര്യങ്ങൾ പറയും അതാണെ താങ്കളുടെ വീഡിയോ ഇഷ്ടപ്പെടാൻ കാരണം എല്ലാം എളുപ്പം thankyou 😊

  • @saralaraghavan3110
    @saralaraghavan3110 3 ปีที่แล้ว +4

    Yes shaan geo Ur receipes are excellent. And very simple to understand

  • @gracyk9745
    @gracyk9745 2 ปีที่แล้ว +1

    Shaan വളരെ നന്നായി അവതരണം, സിമ്പിൾ ആയിട്ട് പറയുന്നു . സൂപ്പർ

  • @mubashirabachi9256
    @mubashirabachi9256 3 ปีที่แล้ว +4

    Super 👌 ഇതിന്റെ ദോശ മാവ് ഏതാ ഉപയോഗിച്ചത് പ്ലീസ് reply

    • @jacobkarichal
      @jacobkarichal 3 ปีที่แล้ว +2

      പച്ചരിയും, ഉഴുന്നും .. രാവിലെ കുതിർക്കാൻ ഇടുക. ഒരു നുള്ള് ഉലുവ കൂടി കുതിർക്കുമ്പോൾ ചേർക്കാം. ഉച്ച കഴിഞ്ഞു 3.30തോട് കൂടി കഴുകി വാരി നല്ലതുപോലെ അരച്ച്, വെക്കുക. നല്ല മയമുള്ള ദോശ ഉണ്ടാക്കാൻ ആരക്കുന്ന കൂട്ടത്തിൽ ചെറിയ ഒരു കപ്പ് പുഴുക്കരി ചോറ് ചേർക്കാം. പിറ്റേന്ന് രാവിലെ അരച്ച് വെച്ച മാവ് നല്ലതുപോലെ പുളിച്ചു പൊങ്ങിയതിനു ശേഷം ... ഏറ്റവും എളുപ്പത്തിൽ നല്ല ദോശ ഉണ്ടാക്കാം.

  • @Chicagomalayali
    @Chicagomalayali 3 ปีที่แล้ว +1

    DELICIOUS....GREAT ....NICE UTHAPPAM

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @gaurikrishna6675
    @gaurikrishna6675 3 ปีที่แล้ว +51

    He makes everything look so easy. This is why I recommend Shaan Geo to everyone! 👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @muhsinamansoor6483
    @muhsinamansoor6483 3 ปีที่แล้ว +1

    👌👌I will try tomorrow.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Do try and let me know how it was. Please don't forget to post the photos in our Facebook group Shaan Geo Foodies Family.

  • @jyothyjanardhanan320
    @jyothyjanardhanan320 3 ปีที่แล้ว +3

    Super.....,😍😍😍😍😍

  • @nishashajan5924
    @nishashajan5924 3 ปีที่แล้ว

    Nyz recipe shan butter recipe onnu iduvo

  • @nimishaa9492
    @nimishaa9492 3 ปีที่แล้ว +4

    Surely will try...super presentation. .When I try with nonveg, what things I should add..?

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Onion, green chilli and coriander leaves

  • @aiswaryaaishu7852
    @aiswaryaaishu7852 3 ปีที่แล้ว +2

    Thanks...
    Masala dosa & vattayappam ethu undakkunna video cheyyamo

  • @muralidharangopalan8690
    @muralidharangopalan8690 3 ปีที่แล้ว +16

    വെറുപ്പിക്കൽ എന്ത് ആണന്നു... നിങ്ങൾക്ക് അറിയില്ല. അത് കൊണ്ടാണ് ഞങ്ങൾക്ക് വെറുപ്പു ഇല്ലാത്തത്..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @gracyk9745
    @gracyk9745 2 ปีที่แล้ว +1

    കണ്ടതിൽ vache ഏറ്റവും നല്ല കുക്കിംഗ്‌ ചാനൽ. Keep it up ❤❤❤

  • @naturesbeauty8745
    @naturesbeauty8745 3 ปีที่แล้ว +9

    I used to eat uthappam during my hostel days. Purely nostalgic moment

  • @preethi1968
    @preethi1968 3 ปีที่แล้ว +1

    Easy one 👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Preethi😊

  • @Masha_Allah9746
    @Masha_Allah9746 ปีที่แล้ว +7

    മാവ് തയ്യാറാക്കുന്നത് പറഞ്ഞില്ലല്ലോ

    • @ShanaameerShana
      @ShanaameerShana 3 หลายเดือนก่อน

      Dosa mavu ennu paranju

    • @bushrab630
      @bushrab630 หลายเดือนก่อน

      ദോശ മാവ് കൊണ്ട് ആണ്

  • @praseethasuresh7757
    @praseethasuresh7757 3 ปีที่แล้ว +2

    Daaa....vannooo.....da...poyi........super....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @lijokchacko4807
    @lijokchacko4807 3 ปีที่แล้ว +5

    Chicken/gobi Manjurian recipe undooo...!!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      I'll try to post it.

  • @smithai8279
    @smithai8279 3 ปีที่แล้ว +2

    അടിപൊളി

  • @Nilav191
    @Nilav191 3 ปีที่แล้ว +3

    ingal poliyaa tto...... ✨👍

  • @19stay52
    @19stay52 3 ปีที่แล้ว +1

    നല്ല അവതരണം മുഷിപ്പില്ല പാചകം ചെയ്യാൻ തോന്നും നല്ല ടേസ്റ്റും

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

    • @19stay52
      @19stay52 3 ปีที่แล้ว +1

      സത്യമാണ് പറഞ്ഞതു് ചാനൽ നോക്കി പരിപ്പുവട, പൈനാപ്പിൾ ജാം എന്നിങ്ങനെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു വലിച്ചു നീട്ടി പറയില്ല , കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് കൃത്യമായി പറയും തുടരുക
      wish you all the best

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you 😊

  • @salukureekunnelraju771
    @salukureekunnelraju771 2 ปีที่แล้ว +3

    Simple and easy to follow. Very well said. Recipes I tried before are really tasty... Thank you and expecting more recipes..

  • @bineethanadirsha4849
    @bineethanadirsha4849 2 ปีที่แล้ว +1

    കാണാനും, കേൾക്കാനും, നല്ല interesting ആണ്.നല്ല അവതരണം.... bore അടിക്കുന്നില്ല ട്ടോ 🙏🙏🙏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you bineetha

  • @risha7415
    @risha7415 3 ปีที่แล้ว +5

    ഇനിയും varieties പ്രതീക്ഷിക്കുന്നു... Easy beef biriyani receipy kaanikkumo 😊

  • @threeangels2923
    @threeangels2923 3 ปีที่แล้ว +1

    Njan ith first time ann kannunnath ith try akittumilla but super inne njan indaki nokkum thanks bro

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @amalnavomirythm7962
    @amalnavomirythm7962 3 ปีที่แล้ว +3

    ഇത് ഐറ്റം കിടു, മദ്രാസ് സ്റ്റൈൽ തമിഴ് സാമ്പാർ, രസം, ഇഡലി വട, കൂടാതെ പാനിപ്പൂരി ഒക്കെ ചെയ്യാമോ...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      I'll try to post it.

  • @ismailezhara7877
    @ismailezhara7877 3 ปีที่แล้ว +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കുക്കിംഗ്‌ ചാനൽ
    നല്ല അവതരണം 😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @shailawaheed3388
    @shailawaheed3388 3 ปีที่แล้ว +4

    Neat and clean cooking with talking...Thank you.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @erdg12456
    @erdg12456 3 ปีที่แล้ว +1

    Shan Chettaaaaa,innu njan chetante dum biriyani try cheythu., Was excellent ,.9 guests undarunnu.,entha ipo parayuka.,kochu molk vare valare ishtaayi.ithre simple and perfect biriyani ..,Amma polum ingane paranju thannittillaa.,sathym paranjsl shaan chetanod respect mathrameyulluu.,ethreyum vegam chetane millionil ethikkan angeyattam sremikkunnu.,thank u so much chetta,ellarudem vayarum manassum kannum niranju.,,GOD bless u

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @anjalypkd2178
    @anjalypkd2178 3 ปีที่แล้ว +3

    Chettaaa poli...

  • @19stay52
    @19stay52 3 ปีที่แล้ว +1

    നാളെ ഊത്തപ്പം ഉണ്ടാക്കണം ഇത്ര ഈ സിയാണെന്ന് അറിയില്ലായിരുന്നു Thank you

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼