റവ ഊത്തപ്പം ഇങ്ങനെ ചെയ്‌ത്‌ നോക്കു? അടിപൊളിയാണ് INSTANT RAVA UTTAPAM || Easy Vegetable Uttapam

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @sheelamadhusudanan8223
    @sheelamadhusudanan8223 3 ปีที่แล้ว +2

    ഇന്ന് രാത്രി ഡിന്നർ ഇതായിരുന്നു. വളരെ ഇഷ്ടപ്പെട്ടു. റവ കൊണ്ടു ഉപ്പുമാവ്. കൂടാതെ ഒരു നല്ല റെസീപ്പി പറഞ്ഞു തന്നതിന് നന്ദി. വീട്ടിൽ എല്ലാ വർക്കും ഇഷ്ടപ്പെട്ടു.love you so much

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to read your feedbacks dear 😍

  • @HadiHadi-pz2gf
    @HadiHadi-pz2gf 3 ปีที่แล้ว +1

    എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട ലക്ഷ്മി ചേച്ചിന്റെ റെസിപ്പി ഞാൻ ഉണ്ടാകാറുണ്ട്.. എനിക്ക് കൂട്ടാവുന്ന സാധനങ്ങൾ ഉള്ളപ്പോൾ 😊

  • @ashraftvmuhammadashraf1139
    @ashraftvmuhammadashraf1139 2 ปีที่แล้ว

    Priya lekshme chechi oothappam undakkunnadukandu valary santhosham pakshey kurachu koodudal samayam enthinanu weishtaakunnade ennuchodhikunnadukondu vìshamikķally laķshmi chechj thankyou mohamed ashraf

  • @Veenanair261
    @Veenanair261 3 ปีที่แล้ว +1

    Healthy dosha ma'am. Tvm karayondakum ma'am nte ella recipe yum enikku undakkan pattunnundu. Ividuthe reethiyil , ethra eluppathila ellam paranju tharunnathu Thanks u so much🙏

  • @p.k.sheela1202
    @p.k.sheela1202 3 ปีที่แล้ว

    Mam ഉണ്ടാക്കിയ bun ദോശ ഞാനും ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി .ഇനി .ഇതും ഉണ്ടാക്കും. എന്തായാലും.mam ഒരു സംഭവം തന്നെ

  • @deepapradeep7551
    @deepapradeep7551 3 ปีที่แล้ว +3

    ഗംഭീരം എന്നു തന്നെ പറയാം... ചേച്ചീടെ ഏത് റെസിപ്പിയാ അങ്ങനെ അല്ലാത്തത്.... Superrr.... Thank uuu.... Love uuu ❤️❤️❤️ചേച്ചീ.......

  • @Annfausti
    @Annfausti 3 ปีที่แล้ว +1

    Chechi undakkunna ellam enik ishtta tto....superbbb.....variety biriyani try cheyyane Chechi.....ellam adipoli....

  • @anugopalan8334
    @anugopalan8334 2 ปีที่แล้ว +2

    Hello chechi, I'm career oriented woman based out @delhi...i love to cook for family as they relish my food than domestic support...so i juggle time management and keep trying new recipes ..
    Make sure to keep alive Malyali flavour.....i cook almost all recipes north and south...i love your videos and to highlight are the small tricks which you give , those gets you the perfection... I rerun the video to listen to the tricks while cooking whenever I try something new. Love you 💗💗

  • @annasaralamarkose3406
    @annasaralamarkose3406 2 หลายเดือนก่อน

    I tried it ,came out super.I had no soda pow so I added little Yeast, and coconut ground.👍
    Tks a lot.

  • @bindurajeev7105
    @bindurajeev7105 3 ปีที่แล้ว +1

    ഹായ് ചേച്ചി
    റവ കൊണ്ട് എത്ര items ആയി എന്തായാലും അ അരച്ച് തന്നെ ഉണ്ടാക്കാം
    ആര് വിരുന്ന് വന്നാലും ഇപ്പോൾ tension ഇല്ല ഒ.ത്തിരി items അതും variety ഉണ്ടാക്കാൻ ലക്ഷ്മി മാം എന്നെ പ്രാപ്തയാക്കി കഴിഞ്ഞു.🤩😍🤩😍

  • @jeevasunil5927
    @jeevasunil5927 3 ปีที่แล้ว +3

    ഇന്ന് ഞങളുടെ dinner 😋bun ദോശ യും ചട്ണിയും സൂപ്പർ taste ആരുന്നു കുട്ടികൾക്കു ഒരുപാട് ഇഷ്ടം ആയി Thank you ma’am 🙏

  • @savithrirajeevan
    @savithrirajeevan 3 ปีที่แล้ว

    എളുപ്പം ഉണ്ടാക്കാവുന്ന simple കറികള്‍, പലഹാരങ്ങള്‍ പലതും ഈ vlog ല്‍ നിന്ന് പഠിച്ചു, പരീക്ഷിച്ചു. പാചകം ഭാരമായി കൊണ്ടു നടക്കുന്ന ഒരാള്‍ എന്ന നിലയില്‍ tasty ആയി "super fast' ആയി ചെയ്യാന്‍ പറ്റിയത് കണ്ടെടുത്തു പ്രയോഗിച്ചു 😊Thanks a lot.

  • @beenubeena09
    @beenubeena09 7 หลายเดือนก่อน

    ഇത് prepare ചെയ്യുന്ന time ഇൽ tempting smell ആണ്... 🥰

  • @beenafrancis2025
    @beenafrancis2025 ปีที่แล้ว

    സോയ കറി വെച്ചു നന്നായി വന്നു ചേച്ചി എല്ലാവർക്കും ഇഷ്ടപ്പെട്ടു 👍👍👍

  • @beenubeena09
    @beenubeena09 7 หลายเดือนก่อน

    It was so classy....the whole family Could enjoy the oothappam. Thank you 😚😍

  • @anupamaashokc8983
    @anupamaashokc8983 3 ปีที่แล้ว

    Mam.... super.
    Dosa mavu kond undakkarund.but ethu first time aanu kanunnathu thanne.......variety.... 👍👍

  • @tharam11
    @tharam11 3 ปีที่แล้ว

    Njan chodikkan erunna recipe.. Njan dosa batter il undaakkaarund engilum mam paranju tharumbo athu perfect aayirikkum.. Thank u so much Mam 🤗

  • @vimalamadhavankutty7685
    @vimalamadhavankutty7685 3 ปีที่แล้ว

    Nalla oothappam. mam thank you so much. Njaan തീർച്ചയായും ഉണ്ടാക്കിനോക്കും ഇന്നുതന്നെ.👍🏻👍🏻👍🏻👍🏻👍🏻

  • @beenafrancis2025
    @beenafrancis2025 ปีที่แล้ว

    ബൺ ദോശ ടൊമാറ്റോ ചമ്മന്തി suuper ടേസ്റ്റ് ആയിരുന്നു ചേച്ചി നന്ദി ❤️❤️❤️

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว +22

    മാം ബൺ ദോശയും ചട്നിയും സൂപ്പർ,ഇത് നാളത്തെ മെനു 💞💞💞💞

  • @leilakamaluddinl9881
    @leilakamaluddinl9881 ปีที่แล้ว

    Hello Mam, Vegetable Oothappam looks very nice & tasty. My mother tried it and it came out very well, she has asked me to convey this to you, now a days she finds it difficult to write because of her eye problem.

  • @sgeorge1124
    @sgeorge1124 2 ปีที่แล้ว

    I like this dosabut amount koottanamenkil 1=1/2=cup ne3/4cup thyru venom ille super chechy. Muffins jam illathe oru recipe kanikkaane.

  • @sareenakp3533
    @sareenakp3533 3 ปีที่แล้ว

    Adipoli dosha chechiiii so very nice&very very😋😋😋 chechinte presantion so very nice🙏🙏🙏🙏👌👍♥️♥️🤩🤩🤩🤩

  • @shinianzar6441
    @shinianzar6441 3 ปีที่แล้ว

    Pachakam ariyathavarku polum ma'am nte avatharam kondu easy aayi cook cheyyan kazhiyunudu. Cake pizza bun dosa okke njan undaki.. Ennu ee recipe aanu.. Try cheyyunnath. Thank you so... Much.. Maam.. 🙏🏻🙏🏻😄😄😄

  • @kishorbabu721
    @kishorbabu721 3 ปีที่แล้ว +10

    റവഊത്തപ്പം... കളർഫുൾ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.. താങ്ക്സ് ചേച്ചി.. 🥰

    • @Hyder-e2t
      @Hyder-e2t 3 ปีที่แล้ว

      th-cam.com/video/VUBtfDR980g/w-d-xo.html😜

  • @molymathew8632
    @molymathew8632 ปีที่แล้ว

    Enik endu recipe kananam enkilum Lakshmi maminte recipe kandale oru final kittuka ullu . thank you so much ❤️.

  • @muhammadshafit3269
    @muhammadshafit3269 2 ปีที่แล้ว

    Chechi innudakum ellam cheythu vechittund undaki nokkam

  • @babydamodaran6417
    @babydamodaran6417 3 ปีที่แล้ว

    Superb mam. Eniku mam nte receipes orupadu eshta manu. Ellam cheythu nokarundu. Thank you mam. Love you.

  • @sushamanair3461
    @sushamanair3461 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി.... റവ uuthappam.... സൂപ്പർ സൂപ്പർ . Thanks

  • @sincygirish4804
    @sincygirish4804 3 ปีที่แล้ว

    Mixie looks good .which brand mam

  • @beenafrancis4706
    @beenafrancis4706 3 ปีที่แล้ว

    Can v use rice powder little??soda powder is necessary ??chechy tomorrow this s going t be my breakfast 😋

  • @divya-lp4nj
    @divya-lp4nj 3 ปีที่แล้ว

    Hii mam variety oothappam rava arakumennu ottum vucharichila puthiya orarivanu 👍 magic ovenil kanicha thega peratt chiken udaki, tomotto soup, spoon pazhampori ellam udaki😍😍 adipoli

  • @okAsh_
    @okAsh_ 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി. നല്ല taste ആരുന്നു'എൻറ മോൾക്കും Share ചെയ്തു

  • @saibindia9080
    @saibindia9080 3 ปีที่แล้ว

    ഓ സൂപ്പർ ചേച്ചി 👌👌👌, ഉത്തപ്പം നല്ല ഇഷ്ടം ആണ്, റവ കൊണ്ട് ഉണ്ടാക്കി കഴിച്ചിട്ടില്ല, ഇന്ന് എന്തായാലും ഉണ്ടാക്കിനൊക്കും ഞാൻ,, സൂപ്പർ, അടിപൊളി 👌👌🥰🥰🥰🥰❤❤

  • @Helloworld-my5ow
    @Helloworld-my5ow 3 ปีที่แล้ว

    Super
    Ari mavu illatha daysil cheyyam
    Thankyou
    Love you

  • @lailathul9358
    @lailathul9358 ปีที่แล้ว

    Puliyillatha thyiraano, puli Olla thayiraanoo ee Appathil cherkkunnee onn parayane

  • @tinuthomas9346
    @tinuthomas9346 3 ปีที่แล้ว

    Rava uttappam super ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി thanku ചേച്ചി

  • @nenanusvlog713
    @nenanusvlog713 3 ปีที่แล้ว

    @Lekshmi Nair chechi njangal chechiye kandittund.... Luluvil vechu...... 2019il..... Checheede koode photoyum eduthittund....... ❣️❣️❣️❣️lov u chechi.......... Chechide cakesum cookiesum dishes and all njangal try cheythu...... All successs..... Thanks chechi😍😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham thonunnu dear..sukhamayirikkunnu ennu vishwasikunnu....sneham mathram 🥰

  • @savlogs6722
    @savlogs6722 3 ปีที่แล้ว +1

    Hi lekshmichechi 🌹
    ശരിയാ , ചേച്ചി പ.റയും പോലെ ചെയ്താൽ correct ആയി കിട്ടും.
    1ast day കാണിച്ച bun dosa ഞാൻ ചെയ്തു നോക്കി എനിക്ക് correct result കിട്ടി.
    ഇത് ഇന്ന് നമ്മുടെ evening dinner ആക്കാമെന്ന് കരുതുന്നു.
    Thank you chechi for your simple n humble recipes.
    Expecting more from you chechi.
    Love you ❤️❤️

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว +2

    wah ..adipoli .👌😋❤️

  • @priya.s5
    @priya.s5 3 ปีที่แล้ว +1

    കണ്ടപ്പഴേ കൊതി varunnu
    Thank you chechi

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 ปีที่แล้ว

    ഹായ് ചേച്ചി എന്തായാലും ഇത് ഉണ്ടാക്കി നോക്കും. എന്റെ ചേച്ചി ഉണ്ടാക്കുന്ന എന്തായാലും ഉണ്ടാക്കിനോക്കണമല്ലോ ഞാൻ..... അങ്ങനെ അല്ലേ വേണ്ടത്.... സൂപ്പർ ഊത്തപ്പം ❤❤

  • @anupamamurali2687
    @anupamamurali2687 3 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടമാണ് ചേച്ചി cook cheyyunnathu
    ..

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +10

    കിടിലൻ മാം😋😋എന്തായാലും ചെയ്തു നോക്കും👍👍🌹💝😍

  • @sreelakshmikm3473
    @sreelakshmikm3473 3 ปีที่แล้ว

    ലക്ഷ്മി ചേച്ചീ ഞാൻ ബൺ ദോശയും ടൊമാറ്റോ ചട്നിയും ഉണ്ടാക്കി. സൂപ്പറായിരന്നു ഇതും എന്തായാലും ഉണ്ടാക്കും.

  • @yamunamn8531
    @yamunamn8531 3 ปีที่แล้ว +1

    Chechi,Super Chechi 💐chechye Kannan kothi thonnunnu.Love you Chechi 🥰🥰🥰

  • @kunjipalupaul7152
    @kunjipalupaul7152 2 ปีที่แล้ว

    Very good 👍 idea veettile kallappam polea soft n sunder,thank you so much ❤ mam.Mrs.paul

  • @rvijayalekshmy6401
    @rvijayalekshmy6401 3 ปีที่แล้ว

    Mam വളരെ നല്ല റെസിപ്പി. ഇന്നു തന്നെ ഉണ്ടാക്കാൻ പറ്റും.👍

  • @playmalayalam370
    @playmalayalam370 ปีที่แล้ว +1

    SUPER Chechi ❤🎉😊

  • @bindutg3099
    @bindutg3099 ปีที่แล้ว

    Thank you, mam, nice receipes, God bless you, love you, saves you👍

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว

    Hai mam, rava uthappam njan ethuvare kazhichitilla.supper.try again..vethesthamaya ruchikootukalumayi iniyum pratheekshikkunnu.

  • @GGTastyFood
    @GGTastyFood 3 ปีที่แล้ว +5

    മാമ് വീഡിയോകൾ അടിപൊളി 👍 മറ്റു നാടുകളില്‍ നിന്നുള്ള വ്യത്യസ്ത ഇനം ഫുഡ് വീഡിയോ പ്രതീക്ഷിക്കുന്നു ❤️ ❤️ ❤️

  • @shahanazpc6167
    @shahanazpc6167 3 ปีที่แล้ว

    Non stick panil ano metal stick konde marichedukunathu. Non stick il ninu paint elaki foodil avum.

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว

    Bombay rava ennu keetappo njanum eeto special brand rava nnu tettu darichirunnu njan😅🥰 mam undakiya ootapathil vegetables nte oru blend und atu othiri ishtaayi

  • @Lovebase-u1w
    @Lovebase-u1w 3 ปีที่แล้ว

    സൂപ്പർ ചേച്ചി കാണാൻ തന്നെ നല്ല ലുക്ക്‌ ഉടനെ ട്രൈ ചെയ്യും. ചേച്ചി പറയുന്നത് കേക്കാൻ അതിനേക്കാൾ സൂപ്പർ ❤❤

    • @Hyder-e2t
      @Hyder-e2t 3 ปีที่แล้ว

      th-cam.com/video/VUBtfDR980g/w-d-xo.html😜

  • @padmajaottur7184
    @padmajaottur7184 3 ปีที่แล้ว

    Nale undakkanam. Bun dosa undakki. Ellavarkkum nalla ishtayi. Thank you for the variety dosas

  • @bindukumar5173
    @bindukumar5173 3 ปีที่แล้ว

    ചേച്ചിടെ recipes variety aa ഞാൻ നോക്കി ഇരിക്കും ..ഇതു പോലത്തെ പോരട്ടേ...love frm bahrain

  • @smithaa1078
    @smithaa1078 3 ปีที่แล้ว +1

    താങ്ക്സ് ചേച്ചി. ഇവിടെ എന്ത് സൃഷ്ടിച്ചാലും രാത്രി ചപ്പാത്തി നിർബന്ധം! ഇതൊന്നു കൊടുത്തു നോക്കട്ടെ.

  • @malathi1420
    @malathi1420 2 ปีที่แล้ว

    Mam nale ethu parishikkum.Thanku mam.

  • @telmaviji6670
    @telmaviji6670 3 ปีที่แล้ว

    Chechi kakka erachi cutlet undakkuva plzzz

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 3 ปีที่แล้ว +1

    Rava arachundakkunnathu puthiyaarivanu memeilninnum ethu polethe tips kittarullu 👌👌👌😋😋😋❤❤❤

  • @binduvikraman6956
    @binduvikraman6956 3 ปีที่แล้ว +1

    Chechi Bun dosa super ആയിരുന്നു, I will try this ❤

  • @leelasdaughter
    @leelasdaughter 3 ปีที่แล้ว

    Hai chechi... Rava uttappam adipoli ayettundu.. Yummy dish with a difference 👌sure ayettum try cheyyum👍 today evening iam going try mulagai bajji chechi ur style.. Thank you and love u sooooo much❤❤❤❤

  • @krishnahari6881
    @krishnahari6881 3 ปีที่แล้ว

    ഞാനും ഊത്തപ്പം ഉണ്ടാക്കി.അടിപൊളി. എൻറെ ആദ്യത്തെ command ആണ്.എങ്കിലും മാമിൻടെ receipies മിക്കതും ഞാൻ ഉണ്ടാകാറുണ്ട്.നഷ്ടമാണ്.

  • @umacg5194
    @umacg5194 2 ปีที่แล้ว

    Hai Lakshmikutty very good receipe tasty easy 👌

  • @mayavijaykumar
    @mayavijaykumar 2 ปีที่แล้ว

    Really your uttappam turned yummy,made it for dinner,thaks a lot for a quick and esay receipe

  • @SP-ql9xz
    @SP-ql9xz 2 ปีที่แล้ว

    Utappam came out sooper chechy 🥰🌹thx

  • @nenanusvlog713
    @nenanusvlog713 3 ปีที่แล้ว

    Chechide recipes ellam njangalk success
    Avunund chechide recipes ellarkum ishtaman

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว

    🙏 അമ്മ.... ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്. എന്തായാലും ട്രൈ ചെയ്യും. ഇവിടെയും എന്നും അത്തായം ചപ്പാത്തിയാണ് 😍😍😍അമ്മ.......... 👍

  • @bskitchen9946
    @bskitchen9946 3 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് ലക്ഷമിചേച്ചി

  • @mayarajasekharan7774
    @mayarajasekharan7774 3 ปีที่แล้ว

    നല്ല ഭംഗി. കൊതി വരുന്നുണ്ട്. 👍👍👌👌👌👌

  • @binduramadas4654
    @binduramadas4654 3 ปีที่แล้ว

    Wow adipoli recipe big Tq mam ealla recipeyum try chayunudu superr🙏👌😍

  • @bindupillai2747
    @bindupillai2747 3 ปีที่แล้ว

    Rava utapam looks delicious
    Can we mix the veggies in tbe batter and then pour in the tava

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว

    Rava uuthappam👌👌👌😋 theerchayaum try cheunnathanu. Easy and simple recipe. Lekshmi njan send cheythirunnu. Njan idan paranja video vericose vaininullathanu. Veetil cheyyan patunna remedies enthengilum onnu paranju tharamo please.😘🤩🥰❣️🙏

  • @JACQUELIN2030
    @JACQUELIN2030 3 ปีที่แล้ว

    Very simple
    Kindly show unnakkachemmeen chamanthy podi recipie

  • @jyothilakshmi4782
    @jyothilakshmi4782 3 ปีที่แล้ว +2

    അടിപൊളി മേം... തീർച്ചയായും ഉണ്ടാക്കിനോക്കും. 👍👍👍

    • @Hyder-e2t
      @Hyder-e2t 3 ปีที่แล้ว

      th-cam.com/video/VUBtfDR980g/w-d-xo.html😜

  • @archanaravikumar2706
    @archanaravikumar2706 3 ปีที่แล้ว

    Chechi innale dinner uthapam ayirunu..kidilam taste ...with tomato chutney...thanks for the variety recipe chechi..love you alot..

  • @vidhyat1733
    @vidhyat1733 3 ปีที่แล้ว +1

    Chechi rava uttapam polichu👍👌👌😋😋😋 try cheyum love u chechi ❤️❤️❤️😘😘

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Love you too dear ❤

  • @RajaRaja-hu6fx
    @RajaRaja-hu6fx 3 ปีที่แล้ว

    Nannayitund chechii 😋🥰🥰🥰

  • @anjali8468
    @anjali8468 3 ปีที่แล้ว

    ചേച്ചി ഉണ്ടാക്കി കഴിച്ചു സൂപ്പർ. 🥰👍🏻

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 ปีที่แล้ว

    ഹായ് ലക്ഷ്മി മേം റവ ഊത്തപ്പം പൊളിച്ചു അടിപൊളി super

  • @ramanip2012
    @ramanip2012 3 ปีที่แล้ว +2

    ഞാനും bun dosa ഉണ്ടാക്കി നന്നായിരുന്നു mam.... Chuntny സൂപ്പർ

  • @neelinisudhi6919
    @neelinisudhi6919 3 ปีที่แล้ว +4

    Tomorrow break fast 😍 thank u for this recipe mam❤️

  • @sainuddeenav4089
    @sainuddeenav4089 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @soumyaunni9046
    @soumyaunni9046 3 ปีที่แล้ว +1

    സൂപ്പർ ചേച്ചി....

  • @jayajosh6383
    @jayajosh6383 2 ปีที่แล้ว

    I think this is very good for children hesitating to consume vegetables.

  • @Priya_12352
    @Priya_12352 3 ปีที่แล้ว +1

    uttapam one of my fav thank you mam ithu entayalum undakum mam karavada undakumo

  • @anitaraj8767
    @anitaraj8767 3 ปีที่แล้ว

    Yes we make but without grinding

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Try by grinding dear..its entirely different 🥰

  • @anuajith786
    @anuajith786 3 ปีที่แล้ว

    ചേച്ചികുട്ടി , സുഖമാണോ , സൂപ്പർ കാണാൻ തന്നെ നല്ല ഭംഗി , അപ്പോൾ കഴിക്കുമ്പോൾ ഹഹ 😋എന്തായാലും ഉണ്ടാക്കും , ♥️

    • @Hyder-e2t
      @Hyder-e2t 3 ปีที่แล้ว

      th-cam.com/video/VUBtfDR980g/w-d-xo.html😜

  • @preethadominic9258
    @preethadominic9258 2 ปีที่แล้ว

    My favorite . good god bless you.

  • @nandinimareth5893
    @nandinimareth5893 3 ปีที่แล้ว

    Shal try.thanks for d tip of grinding d rava.good breakfast.

  • @jollyvictor9481
    @jollyvictor9481 3 ปีที่แล้ว

    Ma'am innu njn undakki ...elllarkum ishtayiii

  • @talesfromhomecooking
    @talesfromhomecooking 3 ปีที่แล้ว +5

    Made this for breakfast today along with your pottukadala chutney and came out really well. It tastes like the regular uthappam only. Thank you for another easy and tasty recipe 😊

  • @geetapillai1819
    @geetapillai1819 3 ปีที่แล้ว +15

    പണ്ട് കല്ലിയാണത്തിനു കൊല്ലം ജില്ലയിൽ ഉരുളൻ കിഴങ്ങു വെച്ച് ചെറിയ മധുരത്തോടെ ഒരു ഇറച്ചി കറി പോലെ സദ്യയിൽ ഉണ്ടായിരുന്നു. അത് മാമന് അറിയാം എങ്കിൽ ഒന്ന് ഉണ്ടാക്കി കാണിക്കണേ

  • @shylajasathyadevan7227
    @shylajasathyadevan7227 3 ปีที่แล้ว

    Mam ഊത്തപ്പം super. Shawarma recipe kanikkamo.

  • @geethaganesh3075
    @geethaganesh3075 3 ปีที่แล้ว

    Eppazhum nalla items...and the way of presentation nice..

  • @babyraj3952
    @babyraj3952 3 ปีที่แล้ว +1

    Njan undaakkarundu very tasty,,, thankuuu ❤❤

  • @mayavijaykumar
    @mayavijaykumar 2 ปีที่แล้ว

    Looks yummy shall try for dinner 2day

  • @jilsyjohny3586
    @jilsyjohny3586 3 ปีที่แล้ว +1

    Mam super tomorrow undakkunnude

  • @muhammadvlog5203
    @muhammadvlog5203 3 ปีที่แล้ว

    Mam ban dosha chattni supper aan😍😍😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks 🤩🙏