ഇന്ത്യൻ പോർ വിമാനം മിഗ് 21 ചരിത്രത്തിലേയ്ക്ക് പറത്തി അവനി എന്ന ഇരുപത്തിനാലുകാരി

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഗുജറാത്തിലെ ജാംനഗറിലുള്ള വ്യോമസേനാ താവളത്തിൽനിന്ന് അവനി ചതുർവേദിയെയും കൊണ്ട് ആ മിഗ് 21 ബൈസൻ പറന്നുയർന്നതു ചരിത്രത്തിലേക്ക്. വ്യോമസേനയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത ഒറ്റയ്ക്ക് യുദ്ധവിമാനം പറത്തുന്നത്. മധ്യപ്രദേശുകാരിയായ അവനിക്ക് 24 വയസ്സാണു പ്രായം. 19നായിരുന്നു പറക്കൽ. ഭാവന കാന്ത്, മോഹന സിങ് എന്നിവർക്കൊപ്പം 2016 ജൂണിലാണ് അവനി പൈലറ്റ് പരിശീലനം പൂർത്തിയാക്കി വ്യോമസേനയുടെ ഭാഗമായത്

ความคิดเห็น • 3