ചൈന ഇന്ത്യയെ ആക്രമിച്ചാൽ || What if China attacks India???

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Music :Pixabay ( pixabay.com)
    Gist of the Story
    Beginning on 5 May 2020, Chinese and Indian troops engaged in aggressive melee, face-offs and skirmishes at locations along the Sino-Indian border, including near the disputed Pangong Lake in Ladakh and the Tibet Autonomous Region, and near the border between Sikkim and the Tibet Autonomous Region. Additional clashes also took place at locations in eastern Ladakh along the Line of Actual Control (LAC).
    If China Were To Attack India: Why 2020 Won't Be Like 1962
    What If India & China Went To Nuclear War?
    Why did China Invade India in 1962?
    India vs China - Who Would Win? Army/Military Comparison
    Who will win India vs China war in 2021?
    A Video Of Indian And Chinese Soldiers Fighting In Sikkim Surfaces Amid India China Military Talks
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    Chanakyan
    Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
    ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
    Umayappa OnLine Media
    Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
    How India's Infrastructure Is Being Revolutionised | Explained In Detail
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
    Indian Defense News

ความคิดเห็น • 2.3K

  • @naveenkrishna4856
    @naveenkrishna4856 2 ปีที่แล้ว +352

    Anno pin chyyu

    • @abhilashkumarr417
      @abhilashkumarr417 2 ปีที่แล้ว +10

      Correct

    • @iai1
      @iai1 2 ปีที่แล้ว +29

      🤗🤗Bro യുദ്ധം യുണ്ടായൽ ഇസ്രായേൽ എന്ന ഒറ്റ രാജ്യം നമ്മുടെ കൂട്ട് മതി ലോകത്തിൽ എത്ര രാജ്യം ഒരുമിച്ചു വന്നാലും ഇസ്രായേൽ ഉണ്ടങ്കിൽ നമ്മൾ ഇന്ത്യ ജയിക്കും 🤗🤗🤗😍

    • @SAN-ei3me
      @SAN-ei3me 2 ปีที่แล้ว

      @@iai1 Israel mathramalla man china Pakistan cheriya koothara
      Rajyangal ivar randu perude koodumarikum vere van rakshasa rajyangal nammalude koode anu

    • @sanjusivaji
      @sanjusivaji 2 ปีที่แล้ว

      ചൈനീസ് മുഖപത്രം പറയുന്നതനുസരിച്ച് 2030 ന് മുമ്പ് ചൈന ഇന്ത്യയെ ആക്രമിക്കാം.

    • @iai1
      @iai1 2 ปีที่แล้ว +4

      @@sanjusivaji ചെറിയ അറ്റാക്ക് നടക്കും അതിനപ്പുറം india china യുദ്ധം ഉണ്ടാവില്ല ,🤗യുദ്ധം നടക്കും ഇറാന് എതിരെ israel നു വേണ്ടി യൂറോപ് തുർക്കിഉം സൗദി ഉം ചേർന്നു യുദ്ധം ചെയ്യും ..ഇറാനെ തകർത്തത് മാത്രം തുർക്കി is lamicലോകത്തിന്റെ ക്യാപ്റ്റൻ പതവിക്കു വരു അതുകൊണ്ടു ഇറാനെ പല രാജ്യങ്ങളും ആക്രമിക്കും

  • @anishnarayanan2146
    @anishnarayanan2146 2 ปีที่แล้ว +1477

    ഇന്ത്യൻ ആർമി എന്നു കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വന്നിട്ട് ഇരിക്കപ്പൊരുതി ഇല്ല..🔥🔥🔥

    • @Nymet
      @Nymet 2 ปีที่แล้ว +16

      💪🇮🇳

    • @Dvn17-years
      @Dvn17-years 2 ปีที่แล้ว +7

      🙄

    • @farhansha7816
      @farhansha7816 2 ปีที่แล้ว +48

      @@rajeshskumar8280 എന്താടാ രാജ്യ ദ്രോഹി ചിരിക്കുന്നത് പാകിസ്ഥാനിൽ പോടാ 😬😡

    • @muhammed_alfaheem339
      @muhammed_alfaheem339 2 ปีที่แล้ว +14

      Appol oru indian pattalakkaranaayalooo...enthayirikkum...

    • @anishnarayanan2146
      @anishnarayanan2146 2 ปีที่แล้ว +11

      agraham und. But, cheriya prayathil motivation tharan arum indayilla bro. ippo 29 aayi...

  • @lthomas5609
    @lthomas5609 2 ปีที่แล้ว +1542

    എന്തൊക്കെ പറഞ്ഞാലും രാജ്യത്തിന് ഒരാവശ്യം വന്നാൽ എല്ലാവരും സൈന്യത്തിന്റെ കൂടെ ഇറങ്ങും. തോൽക്കില്ല ✊

    • @sreeragsreenivas7886
      @sreeragsreenivas7886 2 ปีที่แล้ว +44

      Athokke thonnalan bai.. Ithin kaath nilkunna palaru und☹️

    • @musafir6160
      @musafir6160 2 ปีที่แล้ว +52

      @@sreeragsreenivas7886 illa iraghum raajya snehamullavat iraghum

    • @brittufreefire6854
      @brittufreefire6854 2 ปีที่แล้ว +6

      Pinalla

    • @anoopsnsn1186
      @anoopsnsn1186 2 ปีที่แล้ว +10

      ഇറങ്ങിയില്ലേൽ അവന്റെയൊക്കെ വീടും വീട്ടുകാരും ഉൾപ്പടെ തന്നെ മണ്ണിനടിയിൽ ആകും

    • @papputtyvlogs7486
      @papputtyvlogs7486 2 ปีที่แล้ว +76

      അന്തംകമ്മികൾ ഇറങ്ങില്ല

  • @nithinn408
    @nithinn408 2 ปีที่แล้ว +165

    ഒരിക്കലും ഇന്ത്യയെ ചൈന ആക്രമിക്കില്ല.... അടിച്ചാൽ തിരിച്ചടി ഉറപ്പല്ലേ... ഇന്ത്യൻ ആർമി 💪💪💪💪💞💞💞💞

  • @slomojohnjoshi5990
    @slomojohnjoshi5990 2 ปีที่แล้ว +334

    7:22 ഹിമാലയം 🔥
    അന്നും ഇന്നും എന്നും ഭാരതത്തിൻറെ സംരക്ഷകൻ ❤️

    • @3oranges4
      @3oranges4 ปีที่แล้ว +2

      Athillel oombiyene

    • @jineshkgopi3325
      @jineshkgopi3325 ปีที่แล้ว

      ​@@3oranges4ചൈനക്കാർ ഊമ്പിയേനെ

    • @commonmallu
      @commonmallu 6 หลายเดือนก่อน +4

      ​@@3oranges4😅😅 ബ്രോ അങ്ങനെ ഒന്നും പറയല്ലേ

    • @Dulquersalmaan12
      @Dulquersalmaan12 5 หลายเดือนก่อน

      ​@@3oranges4oru ompalum illa avanu atra pettannonnum indiaye attack cheythu win cheyan patiillaa kalatamasam edukkum masangalo varshangalo edukkum athu avanum aryam athukond china angane oru pottaram kanikkilla

  • @vknair9496
    @vknair9496 2 ปีที่แล้ว +398

    രാജ്യത്തിനു വേണ്ടി സേവനം ചെയ്യാൻ അവസരം തന്ന സർവേശ്വരന് 1000 നന്ദി 🙏🙏🙏🙏ജയ് ഹിന്ദ് 🙏

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 ปีที่แล้ว +10

      ❤️

    • @selmaantony7868
      @selmaantony7868 ปีที่แล้ว +2

      Big salute

    • @limsonthomas3154
      @limsonthomas3154 ปีที่แล้ว +1

      അപ്പോൾ ശമ്പളം വാങ്ങുന്നുണ്ടാവില്ല

    • @yadu5638
      @yadu5638 ปีที่แล้ว +5

      ​@@limsonthomas3154 Eneech pode

    • @sajinsajan7068
      @sajinsajan7068 ปีที่แล้ว

      🤣സർവേശ്വരൻ രാജ്യങ്ങൾക്കിടയിൽ യുദ്ധമുണ്ടാക്കിയതിനും നന്ദി 🙏

  • @viewfinder5682
    @viewfinder5682 2 ปีที่แล้ว +728

    പൊന്നണ്ണാ പണ്ട് ബാലഭൂമി വരാൻ പോലും ഇതുപോലെ കാത്തിരുന്നിട്ടില്ല... 😄

  • @sarasijamhouse6637
    @sarasijamhouse6637 ปีที่แล้ว +97

    ഹിമാലയം 🔥
    അന്നും ഇന്നും എന്നും ഭാരതത്തിൻറെ സംരക്ഷകൻ

    • @unniammaman4429
      @unniammaman4429 ปีที่แล้ว +2

      It is through the himalayas most of the islamic invaders attacked india.

    • @abhijithas1015
      @abhijithas1015 ปีที่แล้ว +3

      @@unniammaman4429 ath hindu kush mountain region pakisthanile pass vazhi anu

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 ปีที่แล้ว +356

    ചൈനയൊക്കെ നിസ്സാരം. പക്ഷേ ഇന്ത്യയിലെ വർഗ്ഗീയത, അത് നമ്മെ നശിപ്പിക്കും

    • @gangadharannair9576
      @gangadharannair9576 2 ปีที่แล้ว

      ഇന്ത്യയിൽ വർഗീയത ഉണ്ടാക്കുന്നത് ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും ഹിന്ദുക്കളെ മതം മാറ്റാൻ നടത്തുന്ന ഹീനശ്രമങ്ങൾ നടത്തുന്നത് കൊണ്ടാണ്.ഇത്രയും കാലം അവരതു സഹിച്ചു വരികയായിരുന്നു.പുതുതലമുറ അതിഷ്ടപ്പെടുന്നില്ല.ഇവർ മതംമാറ്റം നിർത്തിയാൽ പിന്നെ ഇൻഡിയയിൽ പൂർണ്ണ സമാധാനം കൈവരും

    • @skn4549
      @skn4549 2 ปีที่แล้ว +1

      Chinaye nisaaramaayi kaanaruthu. India valliye sainika shakthi allaathathukondu alla areyum nisaaramaayi kaanaruthu.

    • @greeshmab.s4058
      @greeshmab.s4058 2 ปีที่แล้ว +20

      അത് അവര് മുതലെടുക്കും 100%

    • @jabirmp5405
      @jabirmp5405 2 ปีที่แล้ว +2

      Fb nisaram avum ground iragi kalicha kanam

    • @tamilnetworks780
      @tamilnetworks780 2 ปีที่แล้ว +2

      Ingayum Jathiyada 😂🤣🤣🤣

  • @anandhu3810
    @anandhu3810 ปีที่แล้ว +61

    ഇന്ത്യയെ പ്രകൃതി പോലും ശത്രുക്കളിൽ നിന്നും സംരക്ഷിക്കുന്നു ❤

  • @jayapalg8152
    @jayapalg8152 ปีที่แล้ว +150

    ചൈന ഇന്ത്യയെ ഒരിക്കലും നേരിട്ട് ആക്രമിക്കില്ല. ഇന്ത്യയുടെ ശക്തി എന്താണെന്ന് ഇന്ത്യാക്കാർക്ക് അറിയില്ലെങ്കിലും, ചൈനക്ക് നന്നായി അറിയാം.

    • @cyberwar3130
      @cyberwar3130 ปีที่แล้ว +3

      😂😂😂😂😂😂

    • @alfaralfi-pk4sf
      @alfaralfi-pk4sf ปีที่แล้ว

      Uvva

    • @anooprs8229
      @anooprs8229 ปีที่แล้ว +2

      Exactly

    • @nihalan619
      @nihalan619 11 หลายเดือนก่อน

      India chinayoodu yudham cheythappozhokke thoottupoyittund

    • @sachinout
      @sachinout 11 หลายเดือนก่อน +4

      അത് വാസ്തവം

  • @ആറ്റിങ്ങൽകാരൻപയ്യൻ

    അവർക്ക് ഇല്ലാത്ത ഒന്ന് നമ്മൾക്ക് ഉണ്ട് ആത്മ ധൈര്യവും ദേശാസ്നേഹവും 🔥🔥🔥🔥

  • @maluzzz277
    @maluzzz277 2 ปีที่แล้ว +592

    ഒരു യുദ്ധം ഉണ്ടായാൽ ഞങ്ങൾ NCC cadet മാതൃഭൂമിയെ സ്വന്തം ജീവൻ അർപ്പിച്ചിട്ടാലും പോരാടും

    • @radhakrishnanramannair2369
      @radhakrishnanramannair2369 2 ปีที่แล้ว +27

      നിങ്ങൾ എല്ലാം റിസേർവ് ഫോഴ്സ് ആയി നിലകൊണ്ടാൽമതി.

    • @maluzzz277
      @maluzzz277 2 ปีที่แล้ว +21

      @@radhakrishnanramannair2369 എല്ലാം തകർന്നുവീഴുംബോൽ അവസാനം ഞങ്ങൾ തന്നെ വരേണ്ടിവരും 🤫🤫

    • @JAYAKUMARGG
      @JAYAKUMARGG 2 ปีที่แล้ว +26

      @@maluzzz277 also all the citizens will become soldiers but I think our military smoothly handle this

    • @sreeragh_a7469
      @sreeragh_a7469 2 ปีที่แล้ว +5

      😵😵😵

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +20

      @@maluzzz277 ചെലക്കാതെ പോ നായക്കാട്ടമേ... 😎

  • @nikhilv7419
    @nikhilv7419 2 ปีที่แล้ว +36

    നിങ്ങൾ ഇന്ത്യയോട് യുദ്ധം ചെയ്താൽ ഞങ്ങളെയും നേരിടേണ്ടി വരും........ ഇസ്രായേൽ🇮🇱🇮🇱🇮🇱 ❤️❤️❤️

    • @timetothink8939
      @timetothink8939 8 หลายเดือนก่อน +1

      😂😂ithokke eppo Israel oru bheekara rashtram anu ath palastine bhumiyil kettipaduthathanu kunju chanakame

    • @ViniVini-q8b
      @ViniVini-q8b 6 หลายเดือนก่อน

      Russia ath kanich thannath ahnn 🚩

    • @ananthukrishnan7116
      @ananthukrishnan7116 7 วันที่ผ่านมา

      Terroristugale bhoomiyil ninne neekam cheyyunnavaralle isrelugal 🤔 ​@@timetothink8939

  • @arunmohan1758
    @arunmohan1758 2 ปีที่แล้ว +5

    പറഞ്ഞ് പറഞ്ഞ് അവസാനം നെഹ്റു പറഞ്ഞതുപോലെ ആയി പോവരുത് ഹിമാലയം കടന്ന് ഒരിക്കലും ചൈന വരില്ല എന്ന് പറഞ്ഞത്... പിന്നെ ആകെ ഉള്ള ഒരു ആശ്വാസം ഇന്ത്യൻ സൈന്യം കയ്യുംകെട്ടി നോക്കി ഇരിക്കുന്നവർ അല്ല എന്നതാണ്. ജയ്ഹിന്ദ്

  • @sabi8347
    @sabi8347 2 ปีที่แล้ว +14

    സത്യത്തിൽ ഇന്ത്യയുടെ ശക്തി എന്താണെന്ന് ഇന്ത്യയിലുള്ളവർക്ക് അറിയില്ല. ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന ഒരു രാജ്യം ആണ് ഇന്ന് ഇന്ത്യ. അവർ മനസ്സിലാക്കി കഴിഞ്ഞു ഇന്ത്യയുടെ ശക്തി. അത് മനസ്സിലാവാണമെങ്കിൽ മറ്റു രാജ്യങ്ങളിലെ ന്യൂസ്‌ ചാനലുകളും ഒന്ന് ഇടക്ക് ശ്രദ്ധിച്ചു നോക്കണം. നമുക്ക് അതിനു എവിടുന്നു സമയം അല്ലെ.
    പിന്നെ ഒരു യുദ്ധം ജയിക്കണമെങ്കിൽ കുറച്ചു നല്ല ആയുധങ്ങളും കുറെ പട്ടാളക്കാരും ഉണ്ടായിട്ട് കാര്യം ഇല്ല.യുദ്ധ തന്ത്രം വേണം. അത് ഇന്ത്യക്ക് ഉള്ളതിനേക്കാൾ കൂടുതൽ ചൈനക്കോ പാക്കിസ്താനോ ഉണ്ടെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്.
    പിന്നെ മറ്റൊരു കാര്യം, പുറം ലോകം അറിയാത്ത അപകടകരമായ ഒരുപാട് ആയുധ ശേഖരം ഇന്ത്യയുടെ കൈവശം ഉണ്ട്. അതൊന്നും ഇന്ത്യ പുറത്തു വിടില്ല. അതുകൊണ്ട് ചൈന എന്നല്ല മറ്റ് ഏത് ശക്തമായ രാജ്യം ആയാലും അത്ര എളുപ്പത്തിൽ ഇന്ത്യയെ കീഴ്പ്പെടുത്താൻ കഴിയില്ല.
    ജയ്‌ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
    സല്യൂട്ട് ഇന്ത്യൻ ആർമി 👍🇮🇳🇮🇳

  • @ratheeshr7364
    @ratheeshr7364 2 ปีที่แล้ว +49

    മാലാഖ കടലിടുക് ചൈനക് ധർമ സങ്കടം എന്ന മുൻ ചൈനീസ് പ്രസിഡന്റ പറഞ്ഞിട്ടുള്ളത്

  • @gokulkrishnan8130
    @gokulkrishnan8130 2 ปีที่แล้ว +170

    Iam an Indian and iam proud to be an Indian 😊😍🙏. Iam very proud of my Indian Soldiers 😍

  • @observer_thepredictor2292
    @observer_thepredictor2292 2 ปีที่แล้ว +250

    നമ്മളുടെ സൈനിക൪ ധീരന്മാരാണ് 🥰
    കാരണം യുദ്ധങ്ങളിൽ പങ്കെടുത്ത സൈനികരുടെ കഥ വായിക്കുമ്പോൾ നമ്മൾക്ക് രോമാഞ്ചം വരും 🥰🥰🥰.
    ചൈന ഒരു യുദ്ധത്തിന് വരാൻ സാധ്യത ഇല്ല.കാരണം ജസ്വന്ത് സിംഗ് റാവത്ത് ആ ഒരൊറ്റ പേര് കേട്ടാൽ തന്നെ ചൈന ഒന്ന് ഭയ ക്കും 🥰😊. അദ്ദേഹത്തിന്റെ കയ്യിൽ ഒരു മികച്ച ആയുധം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ചൈനയുടെ ഒരു വമ്പ൯ പടയെ വരെ ഇല്ലാതാക്കിയേനെ 😊.

    • @Jesssco
      @Jesssco 2 ปีที่แล้ว +1

      😂🤣

    • @Jesssco
      @Jesssco 2 ปีที่แล้ว +1

      Thanik china ye kirich onnum ariyila nnu ipo manasilayi

    • @sakthy1000
      @sakthy1000 2 ปีที่แล้ว +14

      @@Jesssco china ye adikkan thakkamparthirikkunna ഒരുപാടു അയൽ rajyangalund. India തനിച്ചാവില്ല.

    • @observer_thepredictor2292
      @observer_thepredictor2292 2 ปีที่แล้ว +4

      @@Jesssco ചൈന ഇന്ത്യയെ ആക്രമിച്ചാൽ, ചൈന ഇന്ത്യയെ ചവിട്ടിത്താഴ്ത്തി ഉണ്ടാക്കിയതെല്ലാം തകർത്ത് തരിപ്പണമാക്കും. ഇന്ത്യയുടെ പക്ഷത്ത് കുറച്ച് ജീവ൯ നഷ്ടപ്പെടും എന്നാൽ ചൈന മുഴുവനായും തകരും .

    • @justinsachu1305
      @justinsachu1305 2 ปีที่แล้ว +1

      🇮🇳💯

  • @sajeevannknk6356
    @sajeevannknk6356 ปีที่แล้ว +24

    ഇന്ത്യയ് വേണ്ടി മരിക്കാൻ തയ്യാറാണ്❤ Love ഇന്ത്യ ......

  • @Chikku7316
    @Chikku7316 2 ปีที่แล้ว +2

    ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി ഇന്ത്യയിലുള്ള കമ്മ്യൂണിസ്റ്റുകാരാണ് 1962 ഇന്ത്യ ചൈന യുദ്ധം ഇന്ത്യ പരാജയപ്പെടാനുള്ള പ്രധാനപ്പെട്ട കാരണം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന നാടിന് ശത്രു രാജ്യത്തിനുവേണ്ടി ഒറ്റിക്കൊടുത്തു ഇന്ത്യയുടെ ടെക്നോളജികളും ആയുധങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരം ചൈനയ്ക്ക് ചോർത്തി പിറന്നനാടും പെറ്റമ്മയും ഒരുപോലെ കാണുന്ന സംസ്കാരമാണ് ഇന്ത്യ അങ്ങനെയുള്ള പെറ്റമ്മയെ ഉറ്റി കൊടുക്കുന്നതിനു തുല്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അന്ന് ചെയ്തത്
    ഇന്ന് അതേ ചാരപ്പണി തന്നെ ചെയ്യുന്നു കഴിഞ്ഞ ഇടയ്ക്ക് ഇന്ത്യ അതിർത്തിയിൽ തമ്പടിച്ചു നമ്മുടെ മലനിരകൾ പിടിച്ചെടുക്കാൻ ശ്രമിച്ചു അതേ സമയത്താണ് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ഇവിടുത്തെ സിപിഎം നേതാവ് സീതാറാം യെച്ചൂരി അവന്റെ അമ്മൂമ്മയ്ക്ക് പിണ്ഡം വയ്ക്കാൻ ആ പാർട്ടി കോൺഗ്രസിൽ ചൈനയുടെ കൂടെ ലൈവായി വേദി പങ്കിടുന്നു ഈ പന്നിയൊക്കെ യുദ്ധമുഖത്ത് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നുണ്ടെങ്കിൽ യുദ്ധം തുടങ്ങി കഴിഞ്ഞാൽ ഇന്ത്യൻ സൈന്യത്തെ 1962-ലെ പോലെ പിന്നിൽ നിന്നും ചതിച്ചു വീഴില്ല എന്ന് എന്തു ഉറപ്പുണ്ട് ചൈനീസ് എച്ചിൽ നകി 🤬🤬🤬

  • @9048042493
    @9048042493 2 ปีที่แล้ว +28

    ഇന്ത്യൻ സൈന്യത്തിന്റെ മനക്കരുത്ത്, പിന്നെ അനേകം യുദ്ധങ്ങൾ ചെയ്‌തുള്ള പരിചയം... ഇതു രണ്ടും ചൈനക്കില്ലാത്തതാണ്. 1967 ൽ ചൈനക്ക് മനസിലായതാണ്, രണ്ടും കല്പിച്ചു ഇറങ്ങി തിരിച്ചാൽ ഇന്ത്യയോട് പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന്

    • @Jesssco
      @Jesssco 2 ปีที่แล้ว +2

      Veruthe thalli marikathe.

    • @truthhunter7231
      @truthhunter7231 2 ปีที่แล้ว +1

      India cant beat an 18 trillion economy with our 3 trillion. Sad reality.

    • @rajeshh.j91
      @rajeshh.j91 2 ปีที่แล้ว

      @@truthhunter7231 ..poda myre

    • @truthhunter7231
      @truthhunter7231 2 ปีที่แล้ว

      @@rajeshh.j91 ninte veetil poi vilikkyada koppe

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 2 ปีที่แล้ว +24

    എല്ലാവരും ചേട്ടന്റെ വീഡിയോ കാണട്ടെ.... ഇരുളടഞ്ഞ തലക്കുള്ളിൽ അല്പം പ്രകാശം പടരട്ടെ.... പുതു തലമുറകൾക്കും പഴയ ആളുകൾക്കും അൽപം വിവരം വെക്കട്ടെ....

  • @dayalwayanad6900
    @dayalwayanad6900 2 ปีที่แล้ว +18

    യുദ്ധങ്ങൾ വരാതിരിക്കട്ടെ. സമാധാനമാണ് വേണ്ടത്, രണ്ടു രാജ്യങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. ആരും ആർക്കും പിന്നിലല്ല. രണ്ടു കൂട്ടരും സമാധാനം കാത്തു സൂക്ഷിക്കുക.

  • @iamaibin9464
    @iamaibin9464 2 ปีที่แล้ว +101

    സൂപ്പർ... ഇന്ത്യ ഇപ്പൊ നേരിടുന്ന ചൈനയേക്കാൾ വലിയ പ്രശ്നം "മതപരത" ആണ്.. അത്കൊണ്ട് നശിച്ചു പോയാലെ ഉള്ളു.. 🙏

    • @manikandanv2760
      @manikandanv2760 2 ปีที่แล้ว +3

      Sathyam

    • @venugopi6302
      @venugopi6302 ปีที่แล้ว +6

      മതപരമായ സംവരണം ആനുകൂല്യം ആണ് ഇന്ത്യ നശിക്കാൻ കാരണം ആ കാൻ പോകുന്നത് !!! 😂😂😂

  • @vivekvimal9084
    @vivekvimal9084 2 ปีที่แล้ว +4

    ഇന്ത്യയിൽ ഉള്ള ചൈന supporters അകത്തു നിന്ന് സഹായം ചെയ്തു തോൽപിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി

    • @diju0738
      @diju0738 2 ปีที่แล้ว +1

      Ath Sathyam😂

  • @satheeshpriya8252
    @satheeshpriya8252 2 ปีที่แล้ว +8

    ചൈന ഇന്ത്യയുദ്ധം എന്നത് ഈ ആധുനിക കാലഘട്ടത്തിൽ ഒരു സങ്കല്പം മാത്രമാണ്...... അങ്ങനെ ഒന്ന് സംഭവിച്ചാൽ കൂടുതൽ വില നൽകേണ്ടി വരിക ചൈന തന്നെയാണ്...... ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഇന്ത്യ ഒരിക്കലും ഒരു മേഖലയിലും കേന്ദ്രീകൃത ക്ലസ്റ്റർ സംവിധാനത്തിന് കീഴിൽ വന്നിട്ടില്ല...... എന്നാൽ ചൈനയുടെ വ്യവസായവും വാണിജ്യവും എല്ലാം ഒരു കേന്ദ്രീകൃത ക്ലസ്റ്റർ സമ്പ്രദായത്തിന്റ കീഴിൽ ആണ്...... തന്മൂലം ഏതെങ്കിലുമൊരു മേഖലയെ ബാധിക്കുന്ന ആഘാതം മുഴുവൻ ചൈനയുടെയും വ്യവസായത്തെയും വാണിജ്യതെയും ഗുരുതരമായി ബാധിക്കും..... ലോകത്ത് ഇതുവരെ ഒരു യുധത്തിലും നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത ചൈനിസ് സൈന്യത്തിന്റെ കാര്യക്ഷമത ഇനിയും കണ്ട് അറിയേണ്ടതുണ്ട്..... 50 വർഷത്തിലധികമായ പ്രവർത്തന പരിചയം കൊണ്ട് മാത്രം മികച്ചതാകുന്ന ഒരു സമ്പൂർണ്ണ വിമാനവാഹിനി വ്യൂഹം ഇന്നും ചൈനീസ് നാവികസേനയ്ക്ക് സ്വന്തം ആയി ഇല്ല..... ചൈന ഏറെ കൊട്ടിഘോഷിച്ചു അവരുടെ ഏറ്റവും മികച്ച സ്റ്റെൽത്ത് സവിശേഷതകൾ ഉള്ള അഞ്ചാം തലമുറ എയർക്രാഫ്റ്റ് ആയJ20 യെ നമ്മുടെ SU 30 ചൈനീസ് അതിർത്തിയിൽ നിന്നും 500 കിലോമീറ്ററോളം ഉള്ളിൽ വച്ച് തന്നെ റഡാർ ലോക്ക് ചെയ്ത് മിസൈൽ പരിധിയിൽ കൊണ്ടുവന്നത് ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്..... അവരുടെ മിക്ക ആയുധങ്ങളും നിലവാരമില്ലാത്തതും, പഴയ സോവിയറ്റ് യൂണിയന്റ കോപ്പി-പേസ്റ്റ് സാങ്കേതികവിദ്യകളും ആണ്...... മാത്രമല്ല ഇന്ത്യയിലെ ജനസാന്ദ്രതയുള്ള വൻകിട മഹാനഗരങ്ങൾ എല്ലാം തന്നെ ചൈനയിൽ നിന്നും വളരെയധികം ദൂരത്തിലാണ്..... മാത്രമല്ല ഇന്ത്യയുടെ വൻകിട നഗരങ്ങൾ ഒന്നോ, രണ്ടോ വീണു എന്ന് കരുതി ഗുരുതരമായ പ്രശ്നം ഉണ്ടാകുവാൻ പോകുന്നില്ല..,... മറിച്ച് ഇന്ത്യ ചൈനയെ ആക്രമിക്കുമ്പോൾ പ്രധാനമായും കപ്പൽ പാതകൾ ഉപരോധിച്ച് ചൈനയുടെ വ്യവസായ-വാണിജ്യ സപ്ലൈ ചെയിൻ മുഴുവൻ തകർക്കുകയായിരുന്നു ആദ്യം ചെയ്യുക.......ഗുവാൻ ഷൂ, ഷാങ്ഹായ്,ടിയാഞ്ചിൻ, ഷെൻസൺ തുടങ്ങിയ വൻകിട വ്യാവസായിക സിറ്റികളെ ആയിരിക്കും ഇന്ത്യയുടെ അടുത്ത ലക്ഷ്യം..... ഈ വൻകിട വ്യവസായിക സിറ്റി കളുടെ തകർച്ച ചൈനയെ അതിവേഗം പ്രതിരോധത്തിലാക്കും.... ഈ അവസരം മുതലെടുത്ത് ഫിലിപ്പൈൻസ്, ജപ്പാൻ, ഉത്തര കൊറിയ, തുടങ്ങിയ പന്ത്രണ്ടോളം സമീപ രാജ്യങ്ങൾ ചൈനയുടെ ചെറുതും വലുതും അല്ലാത്ത പ്രദേശങ്ങൾക്ക് നേരെ തിരിയും.....ഹോങ്കോങ്ങും, തയ്‌വാനും നൽകുന്ന ആന്തരിക സമ്മർദ്ദം ചൈനയ്ക്ക് താങ്ങാവുന്നതിലും അധികമായിരിക്കും..... ടിബറ്റും സിൻജിയാങ് പോലുള്ള പ്രവിശ്യകൾ ചൈനീസ് സൈന്യത്തിന്റ ഉറക്കം കെടുത്തും..,...യാങ്സുഡ്കി നദിയിൽ പണിതിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ആയ ത്രിഗോർജിയൻ ഡാം തകരുക യാണെങ്കിൽ, തുടർന്നുള്ള പത്തോളം ഡാമുകൾ തകരുകയും ചൈനയിലെ പതിനഞ്ച് വൻകിട സിറ്റികളും 100 മില്യൺ ജനങ്ങളും ഇല്ലാതാകും....

  • @M4Malayalam9852
    @M4Malayalam9852 2 ปีที่แล้ว +66

    അങ്ങനെയെങ്ങാനും സംഭവിച്ചാൽ ചൈന പിന്നെ ഈ ഭൂപടത്തിൽ ഉണ്ടാവില്ല, 💗indian army 🔥

    • @paris4632
      @paris4632 2 ปีที่แล้ว

      നിന്നെപ്പോലെ ഒര് വിഡ്ഢി ഇനി മറ്റെവിടേയും ഇല്ലാതിരിക്കട്ടെ

    • @user-qb5ne1zz5o
      @user-qb5ne1zz5o 2 ปีที่แล้ว +6

      Indiayum ondakilla

    • @M4Malayalam9852
      @M4Malayalam9852 2 ปีที่แล้ว +3

      indiaye thodan pattilla 💯 orappanu

    • @user-qb5ne1zz5o
      @user-qb5ne1zz5o 2 ปีที่แล้ว +11

      @@M4Malayalam9852 bro China enthanu ennu sherikum padika China is very powerful bro

    • @user-qb5ne1zz5o
      @user-qb5ne1zz5o 2 ปีที่แล้ว +11

      @@M4Malayalam9852 bro India army okke poli anu but war ondayal namukarikum kuduthal nashtam

  • @skumar7361
    @skumar7361 2 ปีที่แล้ว +18

    ചൈനയും പാകിസ്ഥാനും കൂടി ആക്രമിച്ചാൽ പോലും രക്ഷയില്ല... ഇന്ത്യയുടെ കഠിനമായ ഭൂപ്രകൃതിയും ഇന്ത്യൻ ആർമിയും പിന്നെ 100 കോടി ജനങ്ങളും.... വേറെന്തു വേണം...India❤️

    • @SunilkumarSunilkumar-df8yp
      @SunilkumarSunilkumar-df8yp 2 ปีที่แล้ว

      പിന്നെ നീയും ഞാനും നമ്മുടെ കൂട്ടുകാരും.. അവരുടെ കൂട്ടുകാരും.. പിന്നെ അവരുടെകൂട്ടുകാരും അവരുടെ ചേർന്ന് നിൽക്കുന്ന... എല്ലാ കൂട്ടുകാരും... പിന്നെയും കിടക്കുന്ന.. അങ്ങനെ...

    • @sajinsajan7068
      @sajinsajan7068 ปีที่แล้ว +1

      ഈ കമന്റ്‌ രണ്ട് കൂട്ടരും കണ്ടാലുള്ള അവസ്ഥ 🤣

  • @RajasekharanNair-d7m
    @RajasekharanNair-d7m 6 หลายเดือนก่อน +4

    എന്റെനെഞ്ചിലെ രക്തമാണ്എൻറെ ഇന്ത്യൻ ജവാൻ മാർ ജയ് ജവാൻ .......

  • @akhik1580
    @akhik1580 2 ปีที่แล้ว +4

    ചൈന ഇന്ത്യയെ ആക്രമിച്ചാൽ ചില ആളുകൾ ഇന്ത്യക്ക്കെതിരെ പ്രമേയം പാസ്സാക്കും 🤣🤣🤣🤣🤣

  • @abhig343
    @abhig343 2 ปีที่แล้ว +260

    യുന്ധം ഉണ്ടാവുമ്പോൾ ചൈനയേക്കാൾ നമ്മൾ പല കാര്യത്തിലും പുറകിലാണേലും ഭൂമി ശാസ്ദ്ര പരമായി ഉള്ള അഡ്വാൻറ്റേജ് നമുക്ക് ഒരു പ്ലസ് പോയിന്റ് ആണ്

    • @ajmaln7825
      @ajmaln7825 2 ปีที่แล้ว +19

      അത് പണ്ടത്തെ യുദ്ധങ്ങളിൽ ഇന്ന് കരയിലൂടെ മാത്രമല്ല യുദ്ധം നടക്കുക

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +31

      മൈരാണ്... ചൈന ആയുധം എടുക്കുന്നത് വരെയുള്ളു ഈ തള്ള് ... പിന്നെ മോദിയെയും rss നെയും പപ്പു മോനെയും അറബികടലിൽ പോയി തിരയേണ്ടി വരും.. 😎

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +11

      @@ajmaln7825 പളപളപ്പുള്ള വെള്ളയും ധരിച്ചു സ്വന്തം image നോക്കി നടക്കുന്നവന്റെ വാക്കും കേട്ടു കാട്ടം കയറി ചൈനക്ക് എതിരെ പോണ്ട..
      . അറബികടലിൽ ഉണ്ടാവും ചട്ടിയും പാത്രവും കട്ടിലും കെട്ട്യോളും കുട്ട്യോളും എല്ലാം . 😐

    • @vjsilentvalley7134
      @vjsilentvalley7134 2 ปีที่แล้ว +52

      @@krishnakrishnakumar2587 ചൈനയെ എന്തിനു കൊള്ളാം ......😂😂 .... തകർന്നു വീഴുന്ന അവർ തന്നെ നിർമിച്ച യുദ്ധവിമാനങ്ങൾ . സ്വന്തമായി ഒരു ടെക്നോളജിയും അറിയാത്ത മറ്റുള്ളവരുടെ ടെക്നോളജി കോപ്പിയടിച്ച് ഗുണനിലവാരമില്ലാത്തവ ഉണ്ടാക്കുന്ന മന്ദബുദ്ധികളുടെ ചൈന ...... ഇങ്ങോട്ടു ഒന്നു മുട്ടാൻ വന്നു നോക്കട്ടെ ..... അവന്റെ പരിപ്പും തോടും ബംഗാൾ ഉൾക്കടലിൽ മുക്കി തോരൻ ഉണ്ടാക്കി അങ്ങു കൊടുക്കും ..... അതേ കാലം മാറി ..... 1960 s ലെ ഇൻഡ്യയല്ല 2021 ലെ ഇൻഡ്യ എന്ന് ഷീ ജീൻ പ്ലിംഗ് നും മന്ദബുദ്ധി സഖാക്കൻമാർക്കും ഒന്നു പറഞ്ഞു കൊടുത്തേക്ക് എന്റെ ഉവ്വേ .........😂😂😂😂 💪💪💪💪👌👌👍👍👍👍

    • @melvin8321
      @melvin8321 2 ปีที่แล้ว +17

      @@vjsilentvalley7134 ചിരിപ്പിക്കല്ലേ അണ്ണാ അമേരിക്കൻ ആർമിയോട് ചോദിച്ചാൽ മതി ചൈനയുടെ പവർ എന്താണെന്നു 🤣🤣

  • @sathyadevan4689
    @sathyadevan4689 7 หลายเดือนก่อน +3

    ദേശഭക്തരായ ഒരു ജനത നമ്മൾക്കുണ്ട്,,,, ഏകാധിപത്യ രാജ്യങ്ങളിൽ അത് കാണില്ല.,,,,

  • @arshadkvkave9802
    @arshadkvkave9802 2 ปีที่แล้ว +53

    പേടിക്കുന്ന ഒന്നാണ് ബ്രമോസ് 🔥 അടുക്കില്ല ചൈന ആയാലും അമേരിക്ക ആയാലും 🔥

    • @aajtaklive9585
      @aajtaklive9585 2 ปีที่แล้ว +4

      Edo manda avarude kail ithukumele ayudhangal unde avar purathu parayila ennu mathram pakshe namal angane alla kure rashthiyamayi thali kondu nadakum.....yudham undayal avar kanichu thalukonde yudham jaikila ennu

    • @18abhinavp36
      @18abhinavp36 2 ปีที่แล้ว +1

      Russia say hi

    • @alexmumbai645
      @alexmumbai645 2 ปีที่แล้ว

      @@aajtaklive9585 oho chinayude kayil undennu nee teerumanicho.
      Pakshe namude army undenkul adu mati neeyum njanum indayil sukamayirikunnu

    • @shamonpvasudevan3940
      @shamonpvasudevan3940 2 ปีที่แล้ว +1

      @@aajtaklive9585 pinne chovvayil sangathi ethicha nammakku vallya padalle oru 5kg plutonium Beijing il idan ,onnu pode

    • @ajayajo4134
      @ajayajo4134 ปีที่แล้ว

      @@aajtaklive9585 ninod vannu paranjo avar🤣

  • @hareendranp7040
    @hareendranp7040 2 ปีที่แล้ว +10

    ഇന്ത്യയെ ചൈന നിരന്തരം പ്രകോപിപ്പിച്ച് കൊണ്ടിരിക്കുന്നതിന് മറ്റൊരു കാരണവും കൂടിയുണ്ട്. വൻതോതിൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വരാതിരിക്കുക എന്നതും ചൈനയുടെ ഒരു തന്ത്രമാണ്. ഇന്ത്യ സുരക്ഷിതമായ, നിക്ഷേപിക്കാൻ കൊള്ളാവുന്ന രാജ്യമല്ല എന്ന ഒരു സന്ദേശം മറ്റു രാജ്യങ്ങൾക്കും, നിക്ഷേപകർക്കും നല്കുക എന്നതും ചൈനയുടെ ഒരു ഉദ്ദേശമായി തോന്നുന്നു.പിന്നെ ഒരു മനശ്ശാസ്ത്ര തലവും ഉണ്ടാവാം. നിരന്തരം ചൈനായുടെ ഭീഷണിക്ക് മുന്നിൽ അരക്ഷിതമായി നില്ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ എന്ന സന്ദേശം ഇന്ത്യക്കും, മറ്റു രാജ്യങ്ങൾക്കും നല്കുക.അങ്ങിനെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ തലയെടുപ്പ് (stature ) താഴ്ത്തുക എന്നതും ചൈനയുടെ ഉന്നമാവാം.

  • @petrichor4232
    @petrichor4232 ปีที่แล้ว +3

    വിളിക്ക് അവനെ വിളിക്ക് Russia 🤌

    • @Akash-oi7jm
      @Akash-oi7jm ปีที่แล้ว

      Russia China ആയിട്ട് ആണ് കൂടുതൽ term 😅

  • @pravinp6956
    @pravinp6956 2 ปีที่แล้ว +6

    ഇന്ത്യയും ചൈനയും കുതിച്ചു ഉയരുന്ന സാഹചര്യത്തിൽ ഒരു യുദ്ധം ഉണ്ടായാൽ രണ്ടു രാജ്യങ്ങളും തകർന്നു പോകും.

  • @georgejoseph9316
    @georgejoseph9316 11 หลายเดือนก่อน +9

    വളരെ നല്ലതും വ്യക്തവുമായ വിവരങ്ങൾ നൽകിയതിന് വളരെ വളരെ നന്ദി പറയുന്നു❤God bless You❤❤ Long live❤ ഇത്രയും വലിയ പ്രതിരോധ ശക്തിയായി ഭാരതത്തെ ഉയർത്തിയ മോദിജിക്കും നന്ദി❤ ജയ് ഹിന്ദ്❤❤

  • @vijeshtvijesh390
    @vijeshtvijesh390 2 ปีที่แล้ว +55

    100%👍👌. ഇന്ത്യ യെക്കാൾ നഷ്ടം ചൈന ക്ക് തന്നെ ആയിരിക്കും

  • @indianvib1235
    @indianvib1235 2 ปีที่แล้ว +8

    നമ്മുടെ ഏറ്റവും വലിയ ആയുധം രാജ്യ സ്നേഹം ആണ് അതിനെ വീഴ്ത്താൻ ആരു കും കഴിയില്ല നമ്മൾ ആരെയും ചോറി യാൻ പോവില്ല ഇങ്ങട് ചോറി ഞാ ശരീരം ചോര പോലും ഇല്ലാത്ത രീതിയിൽ നശിപിച്ചു കള്ളയും (തോക്കല്ല തൊ ക്കാത്തച്ചങ്കുറ്റം ആണ് ഞങ്ങടെ ആയുധം)❤️

  • @anoop00is
    @anoop00is 2 ปีที่แล้ว +7

    സാധിക്കും....കാരണം ഇന്ത്യക്കാർ തീയിൽ കുരുത്തതാണ്...ഞാനിറങ്ങും എൻ്റെ രാജ്യത്തെ സംരക്ഷിക്കാൻ...

    • @noufalnoufnoufalkaricod690
      @noufalnoufnoufalkaricod690 2 ปีที่แล้ว +2

      😂

    • @Goebbels11
      @Goebbels11 ปีที่แล้ว

      @@noufalnoufnoufalkaricod690 njammante karachil. Shave hijab 🤣🤣🤣

    • @Cartoonbytia3058
      @Cartoonbytia3058 ปีที่แล้ว

      ​@@noufalnoufnoufalkaricod690avan athu engilum paranjalloo ne avide irunnu illichoo naariii

  • @Mickey_Frankfurt
    @Mickey_Frankfurt 2 ปีที่แล้ว +134

    I am from kerala costal region. I have been holding this doubt for few years. Now its clear and relaxing fact that, its very difficult for China to to attack our country. Good news.

    • @vj_great551
      @vj_great551 2 ปีที่แล้ว +1

      Avanmar adyam tamil Nadu kayarum

    • @abch1634
      @abch1634 2 ปีที่แล้ว +6

      Huh kerala costal region o??..appo njangalo ugandayil ninnu ano..

    • @ashiksha247
      @ashiksha247 2 ปีที่แล้ว +6

      അപ്പോൾ മലയാളത്തിൽ ഉള്ള ഈ വിഡിയോ കാണുന്ന ബാക്കിയുള്ളവരോ? 🤔🤔

    • @rekhajayasankar2461
      @rekhajayasankar2461 ปีที่แล้ว

      ഇന്ത്യ ചീന ബായ് ബായ് ന്ന് പറഞ്ഞു പിന്നാലെ കുത്തിയ നാറി പരിഷകൾ . ചിലരുടെ ചങ്ക് കേരളത്തിൽ

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +14

    ചൈന അറിഞ്ഞതിനേക്കാളും കൂടുതൽ അറിയാത്തതാണ്... അവരെ പേടിക്കണം അവരുടെ കൈയിൽ എന്താണ് ഉള്ളത് എന്നറിയാൻ ഒരു യുദ്ധം നടന്നാലേ അറിയാൻ പറ്റു..
    തികച്ചും ഒരു സ്വാകാര്യ രാജ്യം രഹസ്യ രാജ്യം..

    • @akashh1314
      @akashh1314 ปีที่แล้ว

      നിലവിൽ അവർ ബെറ്റർ പവർ തന്നല്ലേ ബ്രോ...ഇവിടെ പലർക്കും അംഗീകരിക്കാൻ മടിയാണെന്നെയുള്ളൂ
      റഷ്യയുമായിട്ടുള്ള ബന്ധം മാത്രമാണ് നമ്മുടെ പ്രധാന ആശ്വാസം....😌🙌🏻

  • @user-muthappan
    @user-muthappan 2 ปีที่แล้ว +28

    ഇന്ത്യയുടെ കരുത്തനായ സുഹൃത്തു ഇസ്രായേൽ ഉറപ്പായും കൂടെ നിൽക്കും 🔥

  • @PK_PILLAI
    @PK_PILLAI 2 ปีที่แล้ว +8

    പണ്ടൊക്കെ രാജ്യത്തിന്റെ ആയുധ ശേഷിയെയും ഡിഫെൻസ് സിസ്റ്റത്തെയും ഒക്കെ കേട്ടു അഭിമാനിച്ചിരുന്നു...
    ഇപ്പോ ഇതൊക്കെ കേൾക്കുമ്പോ ഇതിലൊക്കെ എന്തു അർത്ഥം ആണെന്ന് ഓർത്തു പോകുവാണ്..
    പരസ്പരം ശത്രുത വച്ചു പുലർത്തുന്ന ഇവരൊക്കെ scandinavian രാജ്യങ്ങളെ മാതൃക അക്കേണ്ടതാണ്..അവരുടെ ആയുധ ശേഖരം ഒക്കെ പേരിന് മാത്രമുള്ളവയാണ്.. പരസ്പരം സ്നേഹവും സഹകരണവും വച്ചു പുലർത്തുന്ന മനുഷ്യർക്ക്‌ എന്തു യുദ്ധം എന്തു ആയുധം!!

    • @AS-vj3eo
      @AS-vj3eo 2 ปีที่แล้ว +3

      അതിന് അവരുടേ അയൽക്കാർ പാക്കിസ്ഥാൻ, ചൈന ഒന്നും അല്ല. ഇന്ത്യാ എന്നെങ്കിലും അങ്ങോട്ട് ആരെയും ആക്രമിച്ചിട്ടല്ല

  • @pubgfan8887
    @pubgfan8887 ปีที่แล้ว +5

    എന്താണെങ്കിലും തുരുമ്പ് പിടിച്ച തോക്കുമായി പോകേണ്ടിവരില്ല ഇപ്പോഴത്തെ ഇന്ത്യൻ ആർമി 🔥❤️

  • @ajithraj6155
    @ajithraj6155 2 ปีที่แล้ว +12

    ആശാനെ വീഡിയോ ഇടുന്ന speed ഒന്ന് കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു 😌കാത്തിരിപ്പ് വല്ലാത്ത ഒരു മുഷിച്ചിലാണ് ആശാനെ 😔

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 2 ปีที่แล้ว +16

    അടുത്ത ആഴ്ച തൊട്ട് ആഴ്ചയിൽ രണ്ടു വീഡിയോ വന്നില്ലെങ്കിൽ ഞങ്ങൾ viewers അസോസിയേഷൻ ചാനൽ ബഹിഷ്കരിക്കുന്നതായിരിക്കും....... 😮‍💨

  • @cpchandru1660
    @cpchandru1660 2 ปีที่แล้ว +13

    മോദി ഇന്ത്യയെ ആയുധപരം ആയി ശക്തമാക്കി മാറ്റി. ഇന്ത്യൻ ജനത പേടിക്കേണ്ട ആവിശ്യം ഇല്ല ♥️

    • @klspryyt
      @klspryyt 11 หลายเดือนก่อน +1

      ശെരിയാ... ഇപ്പോൾ മണിപ്പൂരിൽ നടക്കുന്നത് പോലെ

  • @ibruibroos8662
    @ibruibroos8662 2 ปีที่แล้ว +5

    ഇന്ത്യയിൽ എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഒരു നല്ല ഭരണം വരുന്ന കാലത്തോളം ഇന്ത്യ രക്ഷപെടില്ല

  • @Mystiq8.i
    @Mystiq8.i 2 ปีที่แล้ว +2

    ഞാൻ ഒന്ന് ചോദിക്കട്ടെ കടൽ വഴി ആദ്യം air ഫോഴ്സ് വച്ചു attack ചെയിതു നേവി base full തകർത്തതിന് ശേഷം അവർക്ക് കപ്പൽ വഴി വന്നു attack ചെയ്തുടെ 🙄

  • @waterhunter4
    @waterhunter4 2 ปีที่แล้ว +80

    It's not about quantity🇨🇳. it's about quality 🇮🇳

    • @athul911
      @athul911 2 ปีที่แล้ว +3

      💯

    • @arjunrajrajendran9951
      @arjunrajrajendran9951 ปีที่แล้ว +2

      Bro soldiers ഇന്റെ quantity യിലും നമ്മളാണ് മുമ്പിൽ

  • @madhumadhavamenon8997
    @madhumadhavamenon8997 ปีที่แล้ว +5

    നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാകുന്ന വിധത്തിൽ വിവരങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഒരു അവലോകനം തന്നെയാണീ വീഡിയോ ... വിഷയത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഗവേഷണബുദ്ധിയോടെ ശേഖരിച്ചിട്ടുണ്ട് .... അഭിനന്ദനങ്ങൾ....🎉❤💐🌹💯👌 ഇതു പോലെ കൂടുതൽ വീഡിയോകൾ ചൈനയുമായി ബന്ധപ്പെട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏

  • @kunjonkunjon1733
    @kunjonkunjon1733 2 ปีที่แล้ว +4

    ഇല്ല ചൈനക്ക് അതിനു കഴിയുകയില്ല ഇനിയവർ മുന്നോട്ടു വന്നാൽ അവരെ തുരത്തി ആ ചൈനയെ ഇന്ത്യയായാക്കി മാറ്റണം 👌👍👍👌

  • @fourbrotherstube4703
    @fourbrotherstube4703 ปีที่แล้ว +5

    ഇന്ത്യയെ തൊടാൻ ചൈനക്ക് പറ്റില്ല ഇന്ത്യൻ സൈന്യം ഇന്ത്യക്ക് കാവൽ നിൽ പ്പുണ്ട് 🇮🇳❤❤

  • @entertainingmedia1499
    @entertainingmedia1499 2 ปีที่แล้ว +7

    ഗാൽവാനിൽ ചൈന യെ ഇന്ത്യ അടിച്ചു ഓടിച്ച ആ കഥ ഒന്നു പറയുമോ ?

    • @jithinchacko5968
      @jithinchacko5968 2 ปีที่แล้ว

      th-cam.com/video/wiOi9AkIMnc/w-d-xo.html

  • @FFC007
    @FFC007 2 ปีที่แล้ว +6

    ഫ്രാൻസ് പുതിയതായിട്ട് തരാൻ ഉദ്ദേശിക്കുന്ന submarine നെ കുറച്ചു പറയാമോ

  • @voice-k7b
    @voice-k7b ปีที่แล้ว +5

    ലോകത്തിലെ ഏറ്റവും ആത്മാഭിമാനമുള്ള സൈനികരാണ് ഇന്ത്യയുടേത് 💪💪💪💪🙏🙏

    • @shidin457
      @shidin457 11 หลายเดือนก่อน +1

      ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെ

    • @SudheeshKumar-d4s
      @SudheeshKumar-d4s 6 หลายเดือนก่อน

      Abhimanam matrame ullu maryadakk pottunna oru thokk ivide undo pinne idaykk idaykk thakarunna vimananangalum😅

  • @renjithkrishna3977
    @renjithkrishna3977 2 ปีที่แล้ว +5

    ഇതിൽ വായൂ സേനയെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

  • @2465akhil
    @2465akhil 2 ปีที่แล้ว +16

    Experience matters... Chinese army never experienced an real war..there general retried there service with out seeing a real war.In war having weapons in not a big thing but hiting the weapon on right target matters most"And there Indian Army is far ahead of PLA army 🪖.Indian army is still fighting with terrorist killing them . Indian Army has no fear to fight.This is what everyone must understand...

  • @കൃപാൽ
    @കൃപാൽ 2 ปีที่แล้ว +2

    കോപ്പ്... ഞാൻ ഇത്ര കാലം ഈ ചാനൽ എന്തേ കണ്ടില്ല.... സോറി അണ്ണാ 😪

  • @mathsipe
    @mathsipe 2 ปีที่แล้ว +18

    ഇന്ത്യയുടെ നാലിരട്ടി സാമ്പത്തികം ഉണ്ട് ചൈന യ്ക്ക്..! താരമ്യത്തിനുള്ള സ്കോപ് പോലും ഇല്ല..
    എങ്കിലും യുദ്ധത്തിൽ geographical advantage ഉൾപ്പെടെ പലതും നമുക്ക് സഹായം ചെയ്‌തേയ്ക്കും..

    • @PramodKumar-ze2dt
      @PramodKumar-ze2dt 2 ปีที่แล้ว +3

      നമ്മുടെ ചങ്കൂറ്റം ആണത് അല്ലാതെ വേറെ ഒന്നുമില്ല, i proud my nation ❤

    • @focusview4088
      @focusview4088 ปีที่แล้ว

      Nuclear weapon nammal prayakokkum

  • @KiranKumar-KK
    @KiranKumar-KK 2 ปีที่แล้ว +7

    Sooooper Video chettaaa ❤️❤️
    ഹിമാലയത്തിൻ്റെ രൂപീകരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @rajeshmr1149
    @rajeshmr1149 2 ปีที่แล้ว +3

    പീപ്പിൾസ് ലിബറേഷൻ ആർമി തോക്ക് ചൂണ്ടി പട്ടാളത്തിൽ ചേർക്കുന്ന ഒറ്റ കുട്ടികളെ പോലെ അല്ല ഇന്ത്യൻ സൈനികർ രാജ്യത്തിന് വേണ്ടി മരിക്കുന്നത് അത്യപൂർവമായ ഭാഗ്യമാണെന്ന് വിശ്വസിക്കുന്ന അമ്മമാരുടെ വീരപുത്രൻമാരാണ് അവർ ,കൂടാതെ അത്യാധുനിക ആയുധങ്ങൾകൂടി അവരുടെ കയ്യിൽ ഉള്ളതുകൊണ്ട് പരാജയപ്പെടുത്തുക ഏതൊരു രാജ്യത്തിനും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്

  • @rejithkumar8808
    @rejithkumar8808 2 ปีที่แล้ว +1

    ഇന്ത്യ ആരെയും ആക്രമിക്കില്ല
    എന്നാൽ രാജ്യം പ്രതിരോധിക്കും
    ഏത് ആക്രമണത്തേയും
    ഇന്ത്യൻ സാങ്കേതിക വിദ്യ പ്രതിരോധത്തിൻ്റെയാണ്
    അത് ചെയ്യേണ്ടവർ ചെയ്തിട്ടുണ്ട്
    ഇനി അത് സാങ്കേതികമായി ചെയ്യുകയും ചെയ്യും

  • @shadows5362
    @shadows5362 2 ปีที่แล้ว +2

    No one will win
    Army or equipment are not important india have a country with imotions if it hurts. Then. 🔥🔥

  • @adithyanhari7957
    @adithyanhari7957 2 ปีที่แล้ว +7

    Eni epool America ayalum India ye jayikum 💪🇮🇳🇮🇳🇮🇳🇮🇳🔥❤️

  • @akhilsudhakaran8992
    @akhilsudhakaran8992 2 ปีที่แล้ว +13

    Bro .. US CHINA war onnu analyze cheyyumo

  • @benedictjoy
    @benedictjoy 2 ปีที่แล้ว +18

    ഇന്ത്യയും ചൈനയും ഒരിക്കലും ഒരു യുദ്ധം ഉണ്ടാകാൻ പാടില്ല അതൊരു വലിയ ദുരന്തമാകും ഒരു സുഹൃത്ത് രാജ്യ മാകേണ്ടതാണ്

    • @wargod-boss4619
      @wargod-boss4619 2 ปีที่แล้ว +3

      Ottakathin stalam koduthapole avum mashe 😌🚶

    • @venugopi6302
      @venugopi6302 ปีที่แล้ว

      കമ്മികളുടെ സുഹൃത്ത് ! ആണല്ലോ ചീന !! (ഇന്ത്യ ചീന യുദ്ധ കാലത്തും ) !!! 😂😂😂

  • @prashanthraj9487
    @prashanthraj9487 2 ปีที่แล้ว +2

    ചങ്കൂറ്റം അതാണ് നമ്മുടെ കൈ മുതൽ
    കാര്യം ഇവിടെ പലഭാഷ പല സംസ്കാരം രാഷ്ട്രീയം ചങ്കിലെ ചൈന കോപ്പ് എന്നൊക്കെ പറയും പക്ഷേ ഒരാവശ്യം വന്നാൽ ഒറ്റക്കു നിൽക്കും ഒറ്റക്കെട്ട്
    അതാണ് ഇന്ത്യ
    യേൻ കൂടെ സാകപോക്റത് യാര്
    യേൻ കൂടെ വാഴപ്പാക്റത് യാര്

  • @IlliasKA-k6r
    @IlliasKA-k6r 5 หลายเดือนก่อน +2

    ടിബറ്റു ഇന്ത്യയുടെ ഭാഗമാണു് ഇന്ത്യ ടിബറ്റിനെ ഉൾപ്പെടുത്തി പുതിയ മാപ്പു - ഉണ്ടാക്കണം

  • @vishnupadmakumar
    @vishnupadmakumar 2 ปีที่แล้ว +12

    Great information.. 👌🇮🇳
    Happy Christhmas 🎄🎅

  • @earthview2024
    @earthview2024 2 ปีที่แล้ว +12

    ഇങ്ങനെ ഒരു യുദ്ധം ഉണ്ടാവാതെ ഇരിക്കട്ടെ 🙏, സമാധാനം പുലരട്ടെ.....

  • @pencilwaniya5317
    @pencilwaniya5317 2 ปีที่แล้ว +5

    ഇന്തൃയെ പറ്റി പറയുമ്പോൾ എന്‍റെ രോമം എഴുന്നേറ്റ് നില്‍ക്കും അത്ര വികാരമാണ്. ഞാൻ ഒരു ഇന്തൃാക്കാരന്‍ എന്നതില്‍ അഭിമാനിക്കുന്നു...

  • @sachinsachuz798
    @sachinsachuz798 2 ปีที่แล้ว +16

    ഞാൻ പറയുന്നു. ഇന്ത്യ ജയിക്കും. 🔥👍

    • @BruceWayne-yx8bx
      @BruceWayne-yx8bx 2 ปีที่แล้ว

      Appreciate your patrioticm...but let's get real here ....ith cricket alla

  • @jyothishjohni3357
    @jyothishjohni3357 2 ปีที่แล้ว +1

    ഈ വീഡിയോ വീണ്ടും കാണുമ്പോൾ എന്റെ മുൻപിൽ ഒരു ചൈനക്കാരൻ ഇരുന്ന് സിഗരെറ്റ് വലിക്കുന്നു. ഒരു ചവിട്ട് കൊടുക്കട്ടെ 😉

  • @girishsivaraman4970
    @girishsivaraman4970 2 ปีที่แล้ว +51

    ചൈനീസ് നേവിയെക്കാളും ശക്തമാണ് ഇന്ത്യൻ നേവി

    • @mrpsychoachuig8797
      @mrpsychoachuig8797 2 ปีที่แล้ว +1

      Indian Navy can conquer China within hours ✨it's proved by America

    • @truthhunter7231
      @truthhunter7231 2 ปีที่แล้ว +13

      India cant beat an 18 trillion economy with our 3 trillion. Sad reality.

    • @mrpsychoachuig8797
      @mrpsychoachuig8797 2 ปีที่แล้ว +7

      @@truthhunter7231 who said that strategy wins every time
      Stop speaking like a coward
      .😒

    • @truthhunter7231
      @truthhunter7231 2 ปีที่แล้ว

      @@mrpsychoachuig8797 Are u going to fight or our poor soldiers ..... So shut up.

    • @Justgoingby
      @Justgoingby 2 ปีที่แล้ว

      @@truthhunter7231 same you will go against the government when they spent more money on defence

  • @abdussamad7880
    @abdussamad7880 ปีที่แล้ว +4

    എത് രാജ്യത്തും യുന്തങ്ങൾ വരാതെ ഇരിക്കട്ടെ നല്ലസന്തോഷതോടെ ജീവിച്ച് മരിക്കാൻ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ

  • @vipinp652
    @vipinp652 2 ปีที่แล้ว +6

    ചൈനയുടെ ടെക്നോളജിയാണ് മുന്നിട്ടുനിൽക്കുന്നതന്നോട് ആരു പറഞ്ഞു ആയുധങ്ങളുടെ കാര്യങ്ങളിൽ അല്ല

    • @magiceagle_
      @magiceagle_ 2 ปีที่แล้ว +1

      Aruu paranju

    • @vipinp652
      @vipinp652 2 ปีที่แล้ว +1

      @@magiceagle_ ബുദ്ധിയുള്ളവര് മനസ്സിലാക്കാൻ ആരും പറയേണ്ട ആവശ്യമില്ല 😏😏😏

  • @messikoyilandy9124
    @messikoyilandy9124 2 ปีที่แล้ว +2

    ചൈനീസ് ആർമി നമ്പറിൽ കൂടുതലാണെങ്കിലും ഇന്ത്യൻ ആർമിയുടെ അത്ര ക്വാളിറ്റി ഇല്ല. ഇന്ത്യ ചൈന ബോർഡർ ഇഷ്യു നു ശേഷം അതിർത്തിയിലേക്ക് ചൈന അയച്ച പുതിയ പട്ടാളക്കാർ ബസ്സിലിരുന്നു കരയുന്ന ഒരു വീഡിയോ ഉണ്ടു. പിന്നെ ചൈനീസ് ജനത മറ്റു വഴിയൊന്നും ഇല്ലാത്തതു കൊണ്ട് ഗവൺമെൻ്റിനെ അനുസരിക്കുകയാണ്, യുദ്ധം പോലൊരു സമയത്ത് ചൈനയിൽ അടിച്ചമർത്തപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വരാനാണ് സാദ്ധ്യത.

  • @tradepro6999
    @tradepro6999 2 ปีที่แล้ว +4

    ചൈന ഒരു സ്വാചാധിപത്യ രാജ്യമാണെന്ന് പറഞ്ഞത് കേരളത്തിലെ CPM കാർ കേൾക്കേണ്ട.

  • @jegadeeshjegguttan2175
    @jegadeeshjegguttan2175 2 ปีที่แล้ว +4

    Himalaya parvatham Oru valya anugraham🇮🇳❤️🇮🇳❤️🇮🇳🇮🇳💚❤️🇮🇳

    • @gopikaashok.n6855
      @gopikaashok.n6855 2 ปีที่แล้ว

      Conspiracy theory prakaram endhoke indayalum india nilanikum ennathu pravachanam... Athinte oru reason Himalayan area avide ulla yogies etc aanu...

  • @sabusk4202
    @sabusk4202 2 ปีที่แล้ว +3

    ചുരുക്കി പറഞ്ഞാൽ ഇങ്ങോട്ട് കളിച്ചാൽ ചൈന യുടെ ഷഡ്ജം കീറും

  • @devil_-_6667
    @devil_-_6667 2 ปีที่แล้ว +15

    Chaina India ye oru chukkum cheyilla. Atha va cheythaal Indian military chainaye theerkkum 🇮🇳💕

    • @ajmaln7825
      @ajmaln7825 2 ปีที่แล้ว +8

      നമ്മൾ deshsneham പറഞ്ഞു നമ്മൾ ജയിക്കും എന്ന് പറയുന്നതിൽ അർത്ഥമില്ല. നിങ്ങൾ പറയും പോലെ ചൈനക്കാരും പറയുന്നിണ്ടാവില്ലേ. യുദ്ധം അത് വെറും നാശം മാത്രം

    • @devil_-_6667
      @devil_-_6667 2 ปีที่แล้ว +7

      @@ajmaln7825 war naashamaanu but India yodu muttaan vannaal chainamaathramalla us vannaalum India ye thodaan pattilla. Raajyathinu vendi eppol venengilum marikaanum jeevanedukaanum thayaaraayi nikkunnavaraanu nammude Indian military. Chain athupole alla technology maathrame ullu allaathe nammude military ye pole dhesha snehamonnumilla. Pinne nammude military ye pole war cheyaanulla dhairyam illa athupole avar marikaan thayaaraayi nikkunnavarumalla. Pinne world le thanne etavum power full aaya special forces india yude yaanu athu pole best ballistic missiles indiakku sonthamaanu. Pinne chain war nu vannaal India ye kaal saambathikamaay chaina thakarum.
      Njan oru raajya snehi yaanu. Eth vellya war Indiakk vannaalum athil India maathrame jaiyikkum ath raajya sneham kond maathram parayunnathalla sathyam maathramaanu parayunne. Ore samayam randu raajyangale yaanu india prathirodhikkunne. Onnu aalojikk ethrayum dheeran maaraanu nammude military yenn.

    • @devil_-_6667
      @devil_-_6667 2 ปีที่แล้ว +5

      @@ajmaln7825 athava war vannaal athil India maathrame jayikku. 1962 le India chaina waril nammide 200 soldiers aanu chainayude 2000 soldiers ne konne. Enthokke aayaalum Indian soldiers nte athre vere oru soldiersumm ethilla

    • @liamnoah3135
      @liamnoah3135 2 ปีที่แล้ว +3

      @@ajmaln7825 onnu poda manda... peaceful communitiyude peaceful activities okke njangal kaanunnund...

    • @ajmaln7825
      @ajmaln7825 2 ปีที่แล้ว +1

      @@liamnoah3135 innate kaalath nerkk ner yudhangal undavan chansilla.bomb iduka pokuka ithaan so oru rajyathineyum kurachu kanan padilla ee deshsneham indiakkarkk mathramalla Ullath ennadyam manassilakkuka. Manushyarude vikarangal oru paridhivare ellavarkkum orupoleyan

  • @AjinLal0007
    @AjinLal0007 2 ปีที่แล้ว +1

    ചൈന ഇന്ത്യയെക്കാൾ ഒരുപാട് സൈനികമായി മുന്നേറിയ രാജ്യമാണ്... ഒരു യുദ്ധം ഉണ്ടായാൽ ഇന്ത്യ ഇന്ത്യയുടെ പരമാവധി കഴിവ് ഉപയോഗിച്ച് പ്രതിരോധിക്കും അത് ഒരു ആണവ യുദ്ധത്തിൽ എത്തുകയും ചെയ്യും അങ്ങനെ വന്നാൽ രണ്ട് രാജ്യവും ഒരേ പോലെ തകരും...ഇന്ത്യയെകൾ എത്ര ആയുധം ഉണ്ടായിട്ടും കാര്യമില്ല ആണവ ആയുധം ഉള്ള ഇന്ത്യയും ആയി നേരിട്ട് ചൈന ഒരു യുദ്ധത്തിന് വരില്ല...ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാക്കാൻ ആവും ചൈന കൂടുതല്ലും ശ്രമികുക

  • @santhoshkumar4584
    @santhoshkumar4584 ปีที่แล้ว +2

    പിന്തിരിഞ്ഞു ഓടുന്നവരല്ല ഇന്ത്യക്കാർ.. ചൈന അത് ഓർത്താൽ നല്ലത്

  • @Baleno2021
    @Baleno2021 2 ปีที่แล้ว +5

    Indian army is the best army in the world …
    China alla America vannalum jeevanode thirichu pokilla oruthanum… athinokke ulla items nammude pillerude kayyil und 🇮🇳

  • @vishnupillai300
    @vishnupillai300 2 ปีที่แล้ว +4

    India already lost some parts of north east and COK to China..Iniyum war undayal Kashmir full pokum..Pinne Arunachalum.Ake ulla maargam Japan,Korea ooke Indiaye support cheyyth eastern sideil chinakku pressure create cheythu nirthanam ennanu..Angane aanenkil western sideil kurachu force mathrame avark kaanu..Russia idapedilla..Americaye vishwasavum illa..

  • @rawmist
    @rawmist 2 ปีที่แล้ว +6

    എന്തായാലും ചൈനയുടെ സ്വഭാവം വെച്ച് ഒരു യുദ്ധം ഉറപ്പ് ആണ്

  • @makeEasyTaste
    @makeEasyTaste 2 ปีที่แล้ว +1

    ചൈന എങ്ങനാണ് ശത്രു രാജ്യം ആകുന്നത്.. ഇപ്പോളും അവിടെ ഇന്ത്യക്കാർ ജോലി ചെയുന്നുണ്ട് പഠിക്കുന്നുണ്ട് 🙄🙄🙄

  • @noushadv3258
    @noushadv3258 2 ปีที่แล้ว +1

    ജപ്പാനും അമേരിക്കയും ഒന്നിച്ചു
    കണ്ണ് ഉരുട്ടി യിട്
    അവർ പോടിക്കുന്നില
    TH-cam
    തള്ളൽ നിർത്തുക

  • @rajishkrk1
    @rajishkrk1 2 ปีที่แล้ว +10

    For your information high altitude warfare India is the best force in the world. India mountain warfare school. Lot of country is coming for training. More over India has a got great experience in fight of siachen glacier, kargil war etc, due to this experience US army took the prior learning experience from India before deploying in Afghanistan

  • @skyridersrc3644
    @skyridersrc3644 2 ปีที่แล้ว +7

    സത്യത്തിൽ ഇങ്ങളാരാണ്.... 😍 പെരുത്തിഷ്ടം 💪

  • @aruncb1369
    @aruncb1369 2 ปีที่แล้ว +6

    Adipoly chettaa..... Kannedukkathe full video kandirunnu..... Indian army ye kurichu parayumpol oro mintum goosebumps...... ♥️♥️♥️♥️... Proud to be an Indian 🙏🙏🙏

  • @aliakku9519
    @aliakku9519 2 ปีที่แล้ว +1

    അണ്ണാ ഇത് ഒക്കെ ആര് കൊല്ലം മുന്നേ ഉണ്ടായിരുന്ന കാര്യം ആണ് ഇപ്പോൾ അത് വിറ്റ്

  • @Dream-farming-passion
    @Dream-farming-passion ปีที่แล้ว +2

    ഇന്ത്യൻ ആർമിക്കു മുൻപിൽ അമേരിക്ക പോലും ഒന്നും അല്ല നമ്മുടെ അഹങ്കാരം love u indian army

  • @Wanderlust_LJ
    @Wanderlust_LJ 2 ปีที่แล้ว +3

    അപ്പോ ഒരു സംശയം ചോദിക്കട്ടെ... ഇത്ര favourable ആയ കണ്ടിഷൻ ആയിട്ടും ഇന്ത്യ എങ്ങനെ ചൈനയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടു 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

    • @vishnupm7940
      @vishnupm7940 2 ปีที่แล้ว

      Ath 1962 il alle..ann Airforce upayogichirunnilla...pinne nehru china ye andham aayit viswasichu pinne nammal border ilk roas onnum undakkiyilla....pattalakark vendathra aayudhangalo bhakshanam polum koduthila...pinne eangine jayikkum......pakshe 1967 il nadhu la cho il India aanu jaichath...sikkim pidikkan vanna china ye nammal parajayappeduthi...

  • @AS-vj3eo
    @AS-vj3eo 2 ปีที่แล้ว +44

    Another point I would like to point out Chinese army is not battle experienced though they have numerical advantage, also the reliability or technical supremacy of their weapons are also debatable. Capability of Indian army on mountain warfare is a proven thing, lack of coordination among tri services is the main concern

    • @ps-uj5dm
      @ps-uj5dm 2 ปีที่แล้ว +1

      Pakistan is essentially a Chinese province now, and some sources say many Pakistani officers are also deployed along with Chinese counterparts along LAC and many Chinese are working with Pak beyond LOC regions, this is relevant because Pak has some experience with us, and their coordination could be a threat to us.

    • @AS-vj3eo
      @AS-vj3eo 2 ปีที่แล้ว

      @@ps-uj5dm
      If such things are happening I must say those persons should be feel ashamed. It's like they accepting their inefficiency to counter India alone it's self humiliation for them.

    • @ps-uj5dm
      @ps-uj5dm 2 ปีที่แล้ว

      @@AS-vj3eo nope, nothing to be ashamed of, classic military policy of enemy of my enemy is a friend.
      Nothing for Chinese to be ashamed of atleast, but Pakistanis should be because what Chinese doing to their muslim ugyur's are inhuman and goes against Pakistans agenda/values on paper. Other than that,it's a effective strategy on their part

    • @cvilleinfo1298
      @cvilleinfo1298 2 ปีที่แล้ว

      Progress on TRI coordination is going on✌🏻. Bibibin ravath was the prime mover.
      The reluctance of TRI co-ordination was military hijacking.

    • @truthhunter7231
      @truthhunter7231 2 ปีที่แล้ว

      India cant beat an 18 trillion economy with our 3 trillion. Sad reality.

  • @manilkr4255
    @manilkr4255 2 ปีที่แล้ว +4

    Anish bro എന്ന് SU 30 MKI യെ കുറിച്ച് ഒരു Video ചെയ്യാമോ ? അടുത്ത് തന്നെ ഉണ്ടകുമോ? ചൈന ഇന്ത്യയെ ആക്രമിച്ചാൽ ഈ യുദ്ധവിമാനം ഇന്ത്യക്ക് എത്രത്തോളം ഗുണം ചെയ്യും?

  • @arstudio3454
    @arstudio3454 2 ปีที่แล้ว +1

    നിങൾ, എന്ത്, പൊന്നാരമാണ്, പറയുന്നത്, രണ്ടു, രാജ്യങ്ങൾക്കും, അറിയാം, നാശനഷ്ടം, ഉണ്ടാവും എന്ന്, അത് കൊണ്ട് യുദ്ധം ഉണ്ടാകില്ല,നിങൾ, പേടിക്കേണ്ട കെട്ടൊ😁😁