Bro 70,75 meeter length വരുന്നുണ്ടെങ്കിൽ വോൾട്ടേജ് ഡ്രോപ്പ് calculation ചെയ്യേണം 3% droppil കൂടുതൽ വരാൻ പാടില്ല അത് ചെയ്തു എന്ന് വിശ്വസിക്കുന്നു. ഇല്ലായെങ്കിൽ നിബന്തമയും ചെയ്യണം ok
ബ്രോ ഞാൻ 35 വർഷമായി ഇലക്ട്രിക്കൽ പ്ലംബിങ് ചെയ്യും നിങ്ങൾ ചെയ്യുന്നവർക്ക് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരു വർക്ക് ചെയ്യുമ്പോൾ നമ്മൾക്ക് അൽപം ചിലവ് കൂടിയാലും ആ വർക്ക് പെർഫെക്റ്റ് ആയിട്ട് ചെയ്യണം കാരണം നമ്മൾ ഒരു വർക്ക് ചെയ്തിട്ട് പോയിട്ട് പിന്നീട് അവർക്ക് ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല
സംഗതി നല്ലത്തന്നെ എങ്കിലും ഇത് നല്ല ചെലവ് അല്ലെ മാത്രം അല്ല ഭാവി യിൽ ആ പറമ്പിൽ മറ്റൊരു വീട് പണി യേണമേനകിൽ ഈ പൈപുകൾ ഒക്കെ മാറ്റേണ്ടി വരില്ലേ എന്റെ ഒരു അഭിപ്രായം കുറ്റ പറഞ്ഞത് അല്ല
Bro ninghalde client richaa bro

Layer അല്ല core അങ്ങനെയാണ് cable mention ചെയ്യുന്നത്
Hi bro
എല്ലാ db കളും കാര്യങ്ങളും കാണിച്ചു ഒരു വീഡിയോ കാണിക്കണം 👍
✌️
താങ്കളുടെ സ്ഥലം എവിടെയാണ് ഫോൺ നമ്പർ ഒന്ന് തരുമോ
ഒരു വീടിന് 8 Plete എർത്തിംഗോ😮😮
സംഗതി നല്ലത്തന്നെ എങ്കിലും ഇത് നല്ല ചെലവ് അല്ലെ മാത്രം അല്ല ഭാവി യിൽ ആ പറമ്പിൽ മറ്റൊരു വീട് പണി യേണമേനകിൽ ഈ പൈപുകൾ ഒക്കെ മാറ്റേണ്ടി വരില്ലേ എന്റെ ഒരു അഭിപ്രായം കുറ്റ പറഞ്ഞത് അല്ല
രണ്ട് 4 INCh പൈപ്പ് ഇട്ട് ഇടക്ക് ജങ്ങ്ഷൻ കൊടുത്താൽ മതിയാരുന്നു ഇത്ര പൈപ്പ് ആവശ്യം ഇല്ല