ബ്രോ.....ഒരു ട്രാൻസ്ഫർ ന്റെ പ്രോപ്പർ എർത് ആണല്ലോ ന്യൂട്രൂൾ എന്ന് പറയുന്നത്,ആ എർത്തിങ്ങും ശരിയായാരീതിൽ ആക്കിയാൽ പിന്നെ എങ്ങനെയാണു അടുത്ത വീട്ടിലെ phase, earth കൂട്ടിമുട്ടിയാൽ ന്യൂട്രൽ വഴി supply വരുന്നതും ട്രാൻസ്ഫർ unbalance ആവുന്നതും???
Oru motor sheddil Neutral nu pakaram street light line koduthittu poyi kseb kkar. Pakal motor adichal ok. Street light ittal motor karangilla. Thottappurathe motor shed 3 phase aanu aviduthe motor ittu nammude capacitor potti therichu. Panchayathile ella street lightum kannadachu.
നിങ്ങൾ പറയുന്നത് ശരിയാണ്. പിന്നെ എന്ത് പറഞ്ഞാലും എല്ലാം അറിയാം എന്ന് പറയുന്ന ഒരുപാട് നായ്ക്കൾ ഇണ്ടാവും അത് നോക്കണ്ട..... ഇത് അറിയാത്തവർക് വേണ്ടിയാണു. അറിയുന്നവർ മിണ്ടാതെ ഇരിക്കൂ.
ഇതൊക്കെ 40 വർഷം മുൻപ് KSEB ഉദ്യോഗസ്ഥരെ പഠിപ്പിച്ച ഞാൻ 😄 ട്രാൻസ്‌ഫോർമർ ന്യൂട്രൽ ഇളകി കിടന്നത് KSEB സ്റ്റാഫ് അറിഞ്ഞില്ല. മാസ് പെറ്റീഷൻ തയ്യാറാക്കി ട്രാൻസ്‌ഫോർമർ ഓഫ് ചെയ്ത് അവസാനം അവരെ സംഭവം കാണിച്ചു കൊടുക്കേണ്ടി വന്നു. അപ്പോൾ ആണ് സമ്മതിച്ചത്
Still you don't know your complaint....have you seen reaper wiring....?? I used it till 1999 ...in Indian Railway Quarters..... British wiring....I have the documents .....if you connect 4 RCCB ALSO You are missing the rules ....If you know engineering or diploma then you know your fault....you consult with Legrand customer care you will get the Solution...Until you find the solution i won't leave you... Electrification is a physics Mathematics term...
I think we should not connect two RCCBs in series. If you do, a fault downstream of the second device will be detected by both devices, which may cause either device to operate...
House wiring need more important... engineering MEP ENGINEER drawing is important for wiring Typers of RCCB RCBO PPI System , per phase isolation system amps. First analysis how to connect FIRST LEARN RCCB FUNCTION RCBO FUNCTION.....SPD FUNCTION ...2 AMP MCB ...ARC RCCB ..... PLEASE LEARN AND DO WORK
ഇത് Transformar ന്യൂട്രൽ ലിങ്ക് പോയതാണ്...KSEB തന്നെ പറഞ്ഞില്ലേ അത്...UN BALANCING ആയി എന്ന്...ട്രാൻസ്ഫോർമറിൽ രണ്ട് NEUTRAL POINT ഉണ്ട് INPUT & OUTPUT.. അവർ ആദ്യം നോക്കിയത് OUTPUT NEUTRAL LINK ആയിരിക്കും...പക്ഷെ UN BALANCING ഉണ്ടാകാനുള്ള കാരണം INPUT ലൈ NEUTRAL LINK ആണ് അത് അവർ പിറ്റേന്ന് ശരിയാക്കി കാണും...
For what purpose 4 RCCB? How many types of RCCB?? you are providing lots of irregular information Without Class C minimum ... Have you gone through BS ELECTRICAL CHANNEL , ELECTRICAL CONTRACTORS Class A & B CONTRACTOR WITH EEE ENGINEER
@@nishanthnishanthnis7647 In case of neutral failure in the transformer , phace current passes through neutral ,hence in this situation all equipment will work ...but it's dangerous
@@nishanthnishanthnis7647 2016 I faced this issue for 40 flat Bangalore ..and rectified by BESCOM BANGALORE ... I gave Printed documents and rectified by BESCOM...
ബ്രോ ആളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഈ വീഡിയോ ഞാൻ കണ്ടിട്ടില്ല ആളു പറഞ്ഞത് 100% കറക്റ്റ് ആണ് എനിക്ക് വീഡിയോയിൽ കാണിച്ചു തരാമായിരുന്നു അങ്ങനെ കാണിക്കുന്ന പക്ഷം ആരെയെങ്കിലും ഇത് ചെയ്താൽ ഉദാഹരണം ടെസ്റ്റ് ചെയ്താൽ അതുകൊണ്ടാണ് ഞാൻ വീഡിയോയിൽ അത് ഒഴിവാക്കി വീഡിയോ ചെയ്തത് ഇത് ഒരിക്കലും അനുകരിക്കാൻ പാടുന്നതല്ല ഇനി ഒരു കമ്പ്ലൈന്റ് വരുമ്പോൾ മെയിൻ സ്വിച്ചിന്റെ റാഡ് കത്തുക അല്ലെങ്കിൽ ഫ്യൂസ് വയറ് ബോഡിയിൽ ടച്ച് ആവുക പോപ്പർ എർത്തിങ് ആണെങ്കിൽ ഈ കമ്പ്ലൈന്റ് മറ്റു വീടുകളിലും കാണിക്കുന്നതാണ് ❤️
വീണിടത്തു ഉരുണ്ട് കളിക്കല്ലേ ഇപ്പഴും താങ്കൾക് കറക്റ്റ് കംപ്ലയിന്റ് മനസിലായിട്ടില്ല nutral inbalance varunnath proper grounding അല്ലാത്തത് കൊണ്ടാണ് പിന്നെ ഇത് ആരും പെട്ടന്ന് കണ്ടുപിടിക്കാൻ പറ്റാന്ത് ഒരു complaint ആണ് എന്ന് കരുതി താങ്കൾക് ഇതിന്റെ മൂലകാരണം മനസിലായിട്ടില്ല എന്നൊള്ളത് ഇതിൽ നിന്നുതന്നെ മനസിലായി
Whats you're problem bro, degree in b tech or diploma is not enough, sometimes we need hands own experience, he is learning and also try to provide awareness. You're full of negative.
Enikkum ithe prashnam anubhavapettittund
അത് വരും 😂 ഹാരിസ് മോന്റെ അനുയായി അല്ലേ!
@raaahulrj athu ninte thantha. Kaaryam parayarumbol thenditharam parayunno
@@AnoopVE-jl3zf 😂ഹാരിസ് മോന്റെ അനുയായി ആണെന്ന് പറഞ്ഞാൽ അത് തെണ്ടിത്തരമാണോ!
@@AnoopVE-jl3zf തന്തയ്ക്ക് വിളിക്കുന്നത് നല്ല തന്തക്ക് പിറന്നവരുടെ ലക്ഷണം അല്ല 😂 താങ്കൾ താങ്കളുടെ തറ സ്റ്റാൻഡേർഡ് കാണിക്കുന്നു അത്ര തന്നെ 😂
ഇതിപ്പോ ആരുടേതെറ്റാ elccb ടെയോ ksebടയോ
പണ്ട് കെഎസ്ഇബി ഇടയ്ക്കിടയ്ക്ക് ന്യൂട്രൽ എർത്ത് ചെയ്യുമായിരുന്നു ഇപ്പോൾ ട്രാൻസ്ഫോർമറിന്റെ അവിടെ മാത്രമാണ് അതാണ് കാരണം
ബ്രോ.....ഒരു ട്രാൻസ്ഫർ ന്റെ പ്രോപ്പർ എർത് ആണല്ലോ ന്യൂട്രൂൾ എന്ന് പറയുന്നത്,ആ എർത്തിങ്ങും ശരിയായാരീതിൽ ആക്കിയാൽ പിന്നെ എങ്ങനെയാണു അടുത്ത വീട്ടിലെ phase, earth കൂട്ടിമുട്ടിയാൽ ന്യൂട്രൽ വഴി supply വരുന്നതും ട്രാൻസ്ഫർ unbalance ആവുന്നതും???
ഒറ്റ സംശയം earthil എങ്ങനാ supply വന്നു neutral and earth connected ആണോ 🙄
എനിക്ക് അറിയില്ലാത്ത കാര്യമായിരുന്നു വളരെ നന്ദി
Oru motor sheddil Neutral nu pakaram street light line koduthittu poyi kseb kkar. Pakal motor adichal ok. Street light ittal motor karangilla. Thottappurathe motor shed 3 phase aanu aviduthe motor ittu nammude capacitor potti therichu. Panchayathile ella street lightum kannadachu.
താങ്കളുടെ വീട്ടിൽ Neutral to Earth Voltage 223 അല്ലെ mulitimeteril കാണിച്ചത്.
Kseb Line unbalanced ആണെങ്കിൽ ഒരിക്കലും ഇത്രയും voltage വരില്ല.
വരാൻ സാദ്ധ്യത കൂടുതലാണ്... കാരണം ട്രാൻസ്ഫോർമർ 3 phase അല്ലേ അതിൽ ഇൻപുട്ട് neutral correct അല്ലെങ്കിൽ output ന്യൂട്രേലിൽ supply varum
350 veed suply undakil ath transor earth neuter supply tech und urapikaam..
Elcb 2 ennam vakkamo? Onnu inverter only and onnu including kseb
@@maheshnambidi ട്രിപ്പിംഗ് ചാൻസ് കൂടുതൽ ആണ്
നിങ്ങൾ പറയുന്നത് ശരിയാണ്. പിന്നെ എന്ത് പറഞ്ഞാലും എല്ലാം അറിയാം എന്ന് പറയുന്ന ഒരുപാട് നായ്ക്കൾ ഇണ്ടാവും അത് നോക്കണ്ട..... ഇത് അറിയാത്തവർക് വേണ്ടിയാണു. അറിയുന്നവർ മിണ്ടാതെ ഇരിക്കൂ.
ഇതൊക്കെ 40 വർഷം മുൻപ് KSEB ഉദ്യോഗസ്ഥരെ പഠിപ്പിച്ച ഞാൻ 😄
ട്രാൻസ്‌ഫോർമർ ന്യൂട്രൽ ഇളകി കിടന്നത് KSEB സ്റ്റാഫ് അറിഞ്ഞില്ല. മാസ് പെറ്റീഷൻ തയ്യാറാക്കി ട്രാൻസ്‌ഫോർമർ ഓഫ് ചെയ്ത് അവസാനം അവരെ സംഭവം കാണിച്ചു കൊടുക്കേണ്ടി വന്നു. അപ്പോൾ ആണ് സമ്മതിച്ചത്
PROVIDE YOU QUALIFICATION AND ARE YOU MINIMUM CLASS C LICENCE HOLDER?????
Haris bro👌👌.👌😄
Neutral is grounded. thats why its showing voltage in neutral also while phase wire is shorted with earth wire.
I Asked you an questions you know Electrical Theory and practical you have a Any license
Good question...what he says has more fault
Yourtuber show him wairing license....
@@franciscj8211 TH-camr show your license
Good job👍🏻🙌🏻🙌🏻🙌🏻❤
If you keep 4 RCCB ALSO UNFIT ...STILL YOU FIND YOUR MISTAKE
എൻ്റെ വീട്ടിൽ ഇതുപോലെ (അടുത്ത വീടുകളിലും) ഇതുപോലെ 40 ല് കൂടുതൽ കാണിച്ചു. Kseb ിൽ പരാതി പെട്ടു. ഒരുമടത്തിന് ശേഷം പരിഹരിച്ചു😂😂😊
Good job
👍
Yes , Transformer Neutral failure ...thats a reason....I KNOW SINCE 2016
How many tyoes of RCCB / RCBO.
PROVIDE YOUR EMAIL ....
Good work bro
Good job
ശരി ആണ് നിങ്ങൾ പറഞ്ഞത്
Still you don't know your complaint....have you seen reaper wiring....?? I used it till 1999 ...in Indian Railway Quarters..... British wiring....I have the documents .....if you connect 4 RCCB ALSO You are missing the rules ....If you know engineering or diploma then you know your fault....you consult with Legrand customer care you will get the Solution...Until you find the solution i won't leave you... Electrification is a physics Mathematics term...
I think we should not connect two RCCBs in series. If you do, a fault downstream of the second device will be detected by both devices, which may cause either device to operate...
@@raaahulrjyes you are right ....PPI system 3 RCBO OR RCCB AND ONE RCCB FOR INVERTER
Elcb 2 ennam vakkamo? Onnu inverter only and onnu including kseb
@@maheshnambidi yes, separate neutral for both KSEB and inverter line
House wiring need more important... engineering MEP ENGINEER drawing is important for wiring
Typers of RCCB RCBO PPI System , per phase isolation system amps.
First analysis how to connect
FIRST LEARN RCCB FUNCTION RCBO FUNCTION.....SPD FUNCTION ...2 AMP MCB ...ARC RCCB .....
PLEASE LEARN AND DO WORK
ഇത് Transformar ന്യൂട്രൽ ലിങ്ക് പോയതാണ്...KSEB തന്നെ പറഞ്ഞില്ലേ അത്...UN BALANCING ആയി എന്ന്...ട്രാൻസ്ഫോർമറിൽ രണ്ട്
NEUTRAL POINT ഉണ്ട് INPUT & OUTPUT..
അവർ ആദ്യം നോക്കിയത് OUTPUT NEUTRAL LINK ആയിരിക്കും...പക്ഷെ UN BALANCING ഉണ്ടാകാനുള്ള കാരണം INPUT ലൈ NEUTRAL LINK ആണ് അത് അവർ പിറ്റേന്ന് ശരിയാക്കി കാണും...
Input Side ൽ Neutral വരില്ലല്ലോ
transformer ൻ്റെ Primery Side ആണോ ഉദേശിക്കുന്നത്
@Job4595-t7y അല്ല ട്രാൻസ്ഫോർമറിൽ ന്യൂട്രൽ ലിങ്ക് ചെയ്യുന്ന point
Delta base aavum udhesiche
@@maheshnambidi Yes 👍🏻
@@maheshnambidi delta base എന്താ
നല്ലത് bro👍🏻
Erthum feisum neuralum kanaktadayal angane undavum feis erthil tech ayal adhe erthil neutralum tech ayal neutralil voltege kanikum enik anubhavam und
RCCB wont trip in this type fault bro. If it happened outside ur home
@@sha7857-n1e RCCB works for only earth leakage
Super
OH line പൊട്ടിക്കിടന്നതിനാൽ ഇതുപോലെ ഉണ്ടായിട്ടുണ്ട്
For what purpose 4 RCCB?
How many types of RCCB??
you are providing lots of irregular information
Without Class C minimum ...
Have you gone through BS ELECTRICAL CHANNEL ,
ELECTRICAL CONTRACTORS Class A & B CONTRACTOR
WITH EEE ENGINEER
Transformer?
@@nishanthnishanthnis7647
In case of neutral failure in the transformer , phace current passes through neutral ,hence in this situation all equipment will work ...but it's dangerous
@martinpmani8886 ഞാൻ ഉച്ചാരണം ആണ് ഉദ്ദേശിച്ചത്
@@nishanthnishanthnis7647
2016 I faced this issue for 40 flat Bangalore ..and rectified by BESCOM BANGALORE ... I gave Printed documents and rectified by BESCOM...
This is not a proper explanation! I think there must be a trasformer earthig failure...!
റ്റുവേ യിൽ ഒരു ഭാഗം ന്യുട്ടരും ഒരു ഭാഗം ഫൈസും ചെയ്താലും ഈ പ്രശ്നം ഉണ്ടാവാൻ സാദിയതഉണ്ട്
6.7 കൊല്ലം മുന്നേ kseb യെ പറഞ്ഞ് മനസിൽ ആക്കാൻ ഞൻപെട്ട് പാട്
👍
ഇവന് Electricity യെ പറ്റി ഒന്നും അറിയില്ല എന്ന് മനസ്സിലായി
കെഎസ്ഇബി മീറ്റർ ഔട്ട്പുട്ട് കഴിഞ്ഞാൽ ആർ സി സി ബി നിർബന്ധമായും വെക്കണം എന്നാൽ ഇങ്ങനത്തെ പ്രശ്നങ്ങൾ ഒഴിവാക്കാം
Floating neutral
Arivillaathavar palathum parayum. Ningal dhyryamaayi munnottupokuu
ഈ സീൻ നമ്മട അവിടേയും ഒണ്ടായിരുന്നു ബ്രോ
Ithine കുറിച്ച് BS electrical enna ചാനൽ നോക്കിയാൽ correct demo കാണിച്ചു തരും...Good video haris ikka... neural shifting ആണ് ഇത് 😊
th-cam.com/video/mDBnl9appVk/w-d-xo.htmlsi=qo4NCyZaPb0ueQ8f
പ്രതീക്ഷിക്കാതെ കറൻ്റ് കയറി വന്നാൽ...എന്ന ടൈറ്റിൽ നോക്കിയാൽ മതി
th-cam.com/video/mDBnl9appVk/w-d-xo.htmlsi=qo4NCyZaPb0ueQ8f
ബ്രോ ആളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഈ വീഡിയോ ഞാൻ കണ്ടിട്ടില്ല ആളു പറഞ്ഞത് 100% കറക്റ്റ് ആണ് എനിക്ക് വീഡിയോയിൽ കാണിച്ചു തരാമായിരുന്നു അങ്ങനെ കാണിക്കുന്ന പക്ഷം ആരെയെങ്കിലും ഇത് ചെയ്താൽ ഉദാഹരണം ടെസ്റ്റ് ചെയ്താൽ അതുകൊണ്ടാണ് ഞാൻ വീഡിയോയിൽ അത് ഒഴിവാക്കി വീഡിയോ ചെയ്തത് ഇത് ഒരിക്കലും അനുകരിക്കാൻ പാടുന്നതല്ല ഇനി ഒരു കമ്പ്ലൈന്റ് വരുമ്പോൾ മെയിൻ സ്വിച്ചിന്റെ റാഡ് കത്തുക അല്ലെങ്കിൽ ഫ്യൂസ് വയറ് ബോഡിയിൽ ടച്ച് ആവുക പോപ്പർ എർത്തിങ് ആണെങ്കിൽ ഈ കമ്പ്ലൈന്റ് മറ്റു വീടുകളിലും കാണിക്കുന്നതാണ് ❤️
😂
വീണിടത്തു ഉരുണ്ട് കളിക്കല്ലേ ഇപ്പഴും താങ്കൾക് കറക്റ്റ് കംപ്ലയിന്റ് മനസിലായിട്ടില്ല nutral inbalance varunnath proper grounding അല്ലാത്തത് കൊണ്ടാണ് പിന്നെ ഇത് ആരും പെട്ടന്ന് കണ്ടുപിടിക്കാൻ പറ്റാന്ത് ഒരു complaint ആണ് എന്ന് കരുതി താങ്കൾക് ഇതിന്റെ മൂലകാരണം മനസിലായിട്ടില്ല എന്നൊള്ളത് ഇതിൽ നിന്നുതന്നെ മനസിലായി
Because of your mistake how many people suffering....
You have to get proper training in Electrification
Whats you're problem bro, degree in b tech or diploma is not enough, sometimes we need hands own experience, he is learning and also try to provide awareness. You're full of negative.
@wastxyz have you gone through electrical licencing system Thiruvananthapuram ...check the terms and conditions
@@martinpmani8886 I am not an electrition, its not necessary him to prove before you for his degree/
@@wastxyz will you get C OR B CLASS LICENCE WITHOUT BE OR DIPLOMA??? DO YOU KNOW HOW MUCH DOCUMENTS TO BE FURNISHED FOR COMPLETION...
വലിയ പുള്ളിയാ , 4 rccb, യൊക്കെ വച്ചു വയറിംഗ് ചെയ്ത മഹാ മിടുക്കൻ
ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന വീട്ടിൽ 8 rccb വെക്കുന്നുണ്ട്🫰
സീരിയസ് ആയിട്ട് ആണ് നീ കൊടുക്കുന്നത് എങ്കിൽ അത് തെറ്റാണു ബ്രോ @@Harisamaan916
@@Harisamaan916safety നോക്കണം... പുറത്ത് ചെയ്ത കാര്യം പറയാത്തത് നന്നായി...അല്പം danger ⚡ ആണ്
ഇത് possible അല്ല 😂
Poyi licence eaduk
😅😅😅😅😅😅😖😖😖😖😖😖
Onnu poda appa
Ni poda
👍👍