വളരെ നന്നായിട്ടുണ്ട് .പ്രത്യേകിച്ച് കിച്ചൺ വേറെ ലവൽ എന്ന് പറയാതെ വയ്യ മുളകൊണ്ടുള്ള ടേബിൾ ,മണ്ണുകൊണ്ടുണ്ടാക്കിയ ഓവൻ ,നല്ല അവതരണ ശൈലി എല്ലാം Super ,ആഴ്ച്ചയിൽ 3 വീഡിയോസ് എങ്കിലും Post ചെയ്യാൻ ശ്രമിക്കണം .വീട്ടിൽ ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു ഐറ്റം മതിയെന്നേ ഞങ്ങൾ Adjust ചെയ്തോളാം 👌🌷🌷🌷🌷🌷
വളരെ മിടുക്കിയായ ഒരു മോൾ. ഇന്നത്തെ കാലത്ത് എന്തു ചെയ്യാനും മടിയാണ് മിക്കവർക്കും. അതു വച്ചു നോക്കിയാൽ ഒരു ജോലി ചെയ്യാനും മടിയില്ലാത്തൊരാൾ, ദൈവം അനുഗ്രഹിക്കട്ടെ.
Amazing traditional technology for making healthy pizza . I appreciate your efforts for making this wonderful clay oven , natural kitchen & super pizza . you are a jewel for your parents , brothers & everyone. Happy to see your parents also . MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.
ഞാൻ കണ്ടതിൽ ഏറ്റവും മിടുക്കി ആയ സ്ത്രീ.............
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
Appo thate amma cheethayano
@@roshnipradeep6070 vohhhh.. mass dialogue. 💩
@@shajanjp nice ayittu kaliyakkiyathano
very talented women. God bless and u people r from which denomination like Roman catholic or which one...
Piza " വളരെ നന്നായി,
എന്നാൽ എനിക്കേറെ ഇഷ്ടം താങ്കളുടെ സംസാരമാണ്,
വളരെ നിഷ്കളങ്കത്വം തുളുമ്പുന്ന..... ആ ചിരിയും.
കണ്ടിരിക്കാൻ എന്ത് മനോഹരമാണെന്നോ....
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
ഇത് വരെ പിസ്സ കഴിക്കത്തവർ ഉണ്ടോ?എന്നെ പോലെ
ഞാനും ഇതൊക്കെ ഈ അടുത്ത കാലത്താണ് കഴിക്കുന്നത് 😂😃😜
@@LeafyKerala enik ith kanumbo vomit varum ...
Yes idukkikkari
I'm a pizza Maker it's a good baking good job 👍
ഒത്തിരി സ്നേഹം 😍😍😍😍
Traditional preparation.with good simple presentation. Nice 👌
വളരെ നന്നായിട്ടുണ്ട് .പ്രത്യേകിച്ച് കിച്ചൺ വേറെ ലവൽ എന്ന് പറയാതെ വയ്യ മുളകൊണ്ടുള്ള ടേബിൾ ,മണ്ണുകൊണ്ടുണ്ടാക്കിയ ഓവൻ ,നല്ല അവതരണ ശൈലി എല്ലാം Super ,ആഴ്ച്ചയിൽ 3 വീഡിയോസ് എങ്കിലും Post ചെയ്യാൻ ശ്രമിക്കണം .വീട്ടിൽ ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു ഐറ്റം മതിയെന്നേ ഞങ്ങൾ Adjust ചെയ്തോളാം 👌🌷🌷🌷🌷🌷
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
ഇവരെ വേറെ ലെവൽ ആണ് ചേട്ടാ
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
നന്നായിട്ടുണ്ട് 😊😊 എന്നും ഇതുപോലെ തന്നെ സന്തോഷം ആയിട്ട് മുന്നോട്ട് പോകാൻസദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊🙏
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
Great one
നിങ്ങളുടെ മനസും നല്ലതാ.. നിങ്ങളും അത് പോലെ ഇരിക്കട്ടെ..
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
@@Abdumtl അങ്ങോട്ട് പോര്
ഗ്ലാമർ താരം ആനിസ് കിച്ചനെ പൊളിച്ചടുക്കും ഈ കിച്ചൺ നിങ്ങൾ ഒരു വെറും സംഭവം അല്ല മഹാ സംഭവം ആണ്, ഗ്ലാമർ പരിവേഷമില്ലാത്ത സൂപ്പർ താരം. 🌹👍🌹
❤
ആനിചേച്ചിയുടെ ആ കൊച്ചു വീട് കാണുമ്പോഴേ പഴമയുടെ ഓർമകൾ ഓടിയെത്തും മനസ്സിൽ 😍
മണ്ണടുപ്പിലെ പിസ്സയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെയാകും 😋👍
Nostu അടിച്ചു അല്ലെ
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍Thanks dear 😍😍😍😍👍
@@LeafyKerala ആണോന്നോ, നമ്മളും പിന്നിട്ട ജീവിത വഴിയിൽ ഇതുപോലെ ഓരോ വീടുകളിലും ജീവിച്ചു വന്നിട്ടുണ്ട് ചേച്ചി 🤗👍
@@Linsonmathews sheriyaan bro
അതെ, അതിന് ചേർന്ന മ്യൂസിക് ഒക്കെ ഇട്ട് ഇവർ നമ്മെ വീഴ്ത്തി
Chehide veed full kanikumo nalla ishtayi
Interesting demonstration. Would like to see the fabrication of your premetive furnishings. All the best.
Sure
Thanks a lot 😍😍😍😍👍
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
Nice to see the natural Oven preparation 🤩also the eco friendly Kitchen.
Thanks dear 😍😍😍😍👍
Excellent brave women. God bless your family.
Natural ,tasty n healthy way of preperation..
Loved your equipments..🤩🤩
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ
നല്ല വാക്കുകൾക്ക് 😍👍😍👍😍👍
അല്ല പിന്നെ നമ്മൾ സാധാരണകാർക്കും ജീവിക്കണ്ടായോ. 😄 പൊളിച്ചു മുത്തേ
😍😍😍😍😍👍ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
,😄😄😄
എന്നെയും ഒന്ന് ജോയിൻ ചെയ്യോ pleas
👍
Supr
കൊള്ളാം മോളെ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
Toooo
Fantastic, so great, this is a best creative idea so useful
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
രണ്ട് ലൈക്ക് അടിക്കാൻ
പറ്റുകയില്ലല്ലോ
കഴിയുമെങ്കിൽ
അടിക്കമായിരുന്നു
Sister നു എന്റെ ആയിരം അഭിനന്ദനങ്ങൾ
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
1000 ലൈക്ക് അടിക്കാൻ പറ്റിയിരുന്നെങ്കിൽ
ഇത് വീണ്ടും കണ്ട് കമന്റ് ഇട്ടു 🤣🤣
ഞാൻ വീണ്ടും കണ്ടു
@@Acupanturist aa
super i like it
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
സൂപ്പർ...
Thanks dear 😍😍😍😍👍
ചേച്ചി, ചേച്ചി വേറെ ലെവൽ ആണ് നൈസ് ആയിട്ട് പ്രേക്ഷകരെ 20 വർഷം മുന്നോട്ട് കൊണ്ട്പോയി..
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
ഇവിടെ നിന്നും 20 ത്തിലേക്ക് എത്തി നോക്കിയ പോലേ....
ചേച്ചിയെ സമ്മതിക്കണം എന്ത് കഴിവാണ് .പക്ഷേ അതിൻ്റെ ഒരു അഹങ്കാരവും ഇല്ല ഒരു ജാഡയും ഇല്ലാത്ത സംസാരം
സന്തോഷം ട്ടോ 😍😍😍👍
എന്നെയും ഒന്ന് ജോയിൻ ചെയ്യുമോ pleas
തുടക്കം കണ്ടപ്പോ ഏതോ ചൈനീസ് ചാനലിൽ കയറിയോ ഞാൻ എന്ന് വിചാരിച്ചു
ആഹാ സ്നേഹം ഉണ്ട് ട്ടോ 😍😍😍👍Thanks dear 😍😍😍😍👍
സത്യം
Aa black drs ittath shahana aano🤔🤔
പിന്നല്ലാതെ നമ്മുടെ ഷഹന 🤩😍😍🤩
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
Pizza ഉണ്ടാക്കുന്നത് പല ചാനലുകളിലും കണ്ടിട്ടുണ്ടെങ്കിലും, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോ ആണ്. മണ്ണ് ഓവൻ സൂപ്പർ👌
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
Interesting. Good family get together over home made pizza. .
Thanks dear 😍😍😍😍👍
Highly talented & great passion .....
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
ആ ചക്കരമുത്തുകൾ പ്രയോഗം പൊളിച്ചു.. അഹന്തയില്ലാത്ത നല്ല അവതരണം, ഒരുപാട് ഇഷ്ടം..😍😍... ഉയരങ്ങൾ കീഴടക്കുക.
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
❤❤❤
Anil സന്തോഷം ട്ടോ 😍😍😍👍
Chechi I'm a big fan of you....Hats off chechizzz....U r something......❤️❤️
Entte ponn chechi sammathichu......aaa samasaravundalloo 👌👌👌
Amazing presentation and I love your talking style + Language. Very simple but extraordinary. Anyway keep going
ഒത്തിരി സ്നേഹം സന്തോഷം
ഈ വാക്കുകൾക്ക്
ഈ കരുതലിനും
ഈ സ്നേഹത്തിനു 😍😍👍
Chechi adhyamaya vdo kandath. Nannayittund. ❤️❤️veed set cheythath adipwolii😍
Thanks dear 😍😍😍😍👍
വളരെ മിടുക്കിയായ ഒരു മോൾ. ഇന്നത്തെ കാലത്ത് എന്തു ചെയ്യാനും മടിയാണ് മിക്കവർക്കും. അതു വച്ചു നോക്കിയാൽ ഒരു ജോലി ചെയ്യാനും മടിയില്ലാത്തൊരാൾ, ദൈവം അനുഗ്രഹിക്കട്ടെ.
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
So very very super chechi polichaddukku
Amazing BIG SALUTE
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@@LeafyKerala chechi ithu njangade czech republic le channel anu chechi onnu support cheyyanam please
th-cam.com/video/ceegkxReEEo/w-d-xo.html
അങ്ങ് ചെയ്തേക്ക് ചേച്ചി . അവർ വളരട്ടെ
വളരെ വ്യത്യസ്തമായ ജാടകളില്ലാത്ത തനി നാടൻ അവതരണം 👍👍👍👍
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
Chechide video innaanu aadhyamayi kanunath. Orupad ishtayi chechiye oro videosum kandond irikua🥰. Super chechikuttiiii😍😍😘😘
Orupadu ishttamayi god bless you
Thanks dear 😍😍😍😍👍
കട്ടിങ് ബോർഡ് എന്റെ ഒരു ലൈക്ക് എവിടുന്നാണ് വാങ്ങിയത്
ഇസ്രായേൽ
Thanks for your information
എ വിട്ന്നു വാങ്ങീതാ
ഇസ്രായേൽ
ഞാനും ശ്രദ്ധിച്ചു.. നല്ല രസായിട്ടുണ്ട്
ആനി (പേര് അങ്ങനെ ആണെങ്കിൽ ) താങ്കളുടെ അവതരണം കലക്കി, പീറ്റ്സ അടിപൊളി... ചിലപ്പോൾ അങ്ങനെ ആണ് വലാത്ത ഒരു മമത തോന്നും... സ്നേഹം
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ
നല്ല വാക്കുകൾക്ക് 😍👍😍👍😍👍
Great great job God bless you sister 👍👍👍👍
Nalla avatharanam and interesing video
ഒത്തിരി സന്തോഷം 😍😍😍😍
ഇന്നത്തെ വീഡിയോ മറ്റു വീഡിയോകളെ അപേക്ഷിച്ചു visual treat തന്നെയായിരുന്നു.. സൂപ്പർ..
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
ലൈക് ചെയ്തിട്ടുട് കാണാൻ ടൈം ഇല്ല. ഡ്യൂട്ടി കാഴിജു വന്നു കാണാട്ടോ
മതി ട്ടോ 😍😍😍👍
ടൈം കണ്ടത്തി കാണും ഈ ചാനൽ
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
Chehide vedio kanan nalla rasamanu.. Different style.
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കൊള്ളാം നന്നായിട്ടുണ്ട്...
Super
Thanks dear 😍😍😍
നല്ല വീട്.. ഇപ്പൊഴത്തെ വീടുകളൊന്നും ഇതിന്റെ അടുത്തെത്തില്ല. 👍👍
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
ആ വീട് ആണ് ഇവിടെ പിടിച്ചിരുത്തുന്നത്
Super feeling happy to see your videos
ഒത്തിരി സന്തോഷം 😍😍😍😍Thanks dear 😍😍😍😍👍
Adipoli jagapoga
Perth ishttam,,
Do Kerala culture like liziqi....you'll get millions of subscriber's...all the best dear🤩
ശ്രമിക്കാം ഡിയർ 😍😍😍
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
Njnum ee cmnt nokkuvarunnu, liziqi 💚
ഒത്തിരി സന്തോഷം ഡിയർ 😍😍😍
Poli
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
Nannayitund ..nyz drss too
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
Your videos are always best
Amazing traditional technology for making healthy pizza . I appreciate your efforts for making this wonderful clay oven , natural kitchen & super pizza . you are a jewel for your parents , brothers & everyone. Happy to see your parents also . MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.
Thanks dear 😍😍😍😍👍
നന്നായിട്ടുണ്ട്.. 👍👏👏👏
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
Adipoli❤❤❤
Aaha..
Adipoli...
Thanks dear 😍😍😍😍👍
ചേച്ചി നിങ്ങടെ വീട് ശരിക്കും ഏതാ plsssss rply plzzzz.......
എന്റെ വീട് q and a വീഡിയോയിൽ undu
ഇടാൻ വിചാരിച്ച കമന്റ് എല്ലാ ആരൊക്കെയൊ ഇട്ടിട്ട് പോയി ,so അടിപൊളി ❤️❤️
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
Leafy Kerala സന്തോഷം ഞങ്ങള്ക്കല്ലേ ഇതുപോലെ ഒരു ചാനൽ കിട്ടിയതിൽ
Thanks dear 😍😍😍😍👍
ആദ്യമായിട്ടാണ് ഇത്ര പെട്ടന്ന് ഒരു റിപ്ലേ കിട്ടുന്നത്
നിങൾ തീർച്ചയായും മറ്റു ചാനലിൽ നിന്ന് തീർത്തും വെത്യസ്ഥമാണ് .... ഈ മനസ്സ് എന്നും നിലനിൽക്കട്ടെ 🤝🤝🤝
👍😍😍😍
Ingane olla aallukkarkk aanuuu sherikinum like kodukendath👍well done chechii
Kidu.. ആ chopping board nice mula കൊണ്ടുള്ള table set up 👍
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
Anne I really want to know , where I can get the chopping tray. You really did a good job with the pizza. Like it.
ഇസ്രായേൽ നിന്നും വാങ്ങിയതാണ് ഡിയർ
Thanks .This a good one . A few years ago I got one like that from Vanitha store in India . I could not get one last year .
7 വർഷം ഞൻ ഈ ജോലി ചേയിത്ത് നിന്റെ പിസ്സ സൂപ്പർ ഒർജിനൽ 🍕🍕🍕
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
I appreciate your hard work... Love you chechi.
ഒത്തിരി സ്നേഹം 😍😍😍😍
Kollam ! Pizza kku side dish koottikazhikkunnathu aadyayitta kanunnathu
🤣🤣🤣🤣👍👍👍
അന്നാമച്ചി.........തകർത്തു👌👌👌👌
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍Thanks dear 😍😍😍😍👍
Anichechik, ഗായിക രഞ്ജിനി ജോസിന്റെ ചായ കാച്ചൽ ഏതാണ്ട് ഉണ്ട് 😛😛😁😁😁😁😁varthanavum, ചിരിയും oke
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍സന്തോഷം ട്ടോ 😍😍😍👍
വർത്തമാനം പൊളിയാ
Veedukanumbo pazhamazhude thanipakarppuu... 😍😍😍😍😍
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
പെങ്ങളുടെ നിഷ്കളങ്കമായ സംസാരം സത്യസന്ധമായ തുറന്നു പറച്ചിൽ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു അപ്പനെയും അമ്മയെയും പിള്ളേര് എല്ലാം എല്ലാം അടിപൊളി
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
ആനിചേച്ചിയെ ഇന്ന് കളറായിട്ടുണ്ടല്ലോ 😊super 👍😍
Enikke replay tharan, oru leafydae chinnam enghilum ayakke, അല്ലേ ഞാൻ ഇതിനത്തേ ഒറ്റപെട്ടുപോകും 😷
നിനക്ക് ഞാൻ റിപ്ലൈ തരാതിരിക്കുമോ
നീ ഞങ്ങടെ മുത്തല്ലേ 😍😍😍😍👍👍👍👍
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
ഇന്നത്തെ കളർ അത്ര, ഇഷ്ട്ടായില്ല, സത്യം പറഞ്ഞതാട്ടോ.. ചേച്ചീനെ ഇഷ്ട്ടം
Chelolth redyaavm chelolth redy aavuula😂😂
Naseeba 😜🤩😂😂😂😂
💖💖
🤩😍👍
സൂപ്പർ കിച്ചണും പിസയും എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു പഴമയും
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
സ്വർണ്ണം ഇങ്ങിനെ വാങ്ങിയാൽ 1ലക്ഷം രൂപ വരെ ലാഭിക്കാം.. കാണാൻചാനലിൽ പോയി 16/06/20 ലെ വീഡിയോ കാണുക
ഓഓഓ ശരി
പുട്ട് കച്ചവടം 😄😄
ഓരോ പ്രെസെന്റേഷ നും ഒരു ലൈക്ക് കൊടുത്താൽ അത് അവർക്കു കിട്ടുന്ന ആദരവ് ആയിരിക്കും അത് ആത്മാവിശ്യസം വർധിപ്പിക്കും എല്ലാവരു ലൈക്ക് ഷേർ കമാൻഡ് ചെയ്യൂ pls
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
BEING NATURE.. 🤩
സൂപ്പർ ആയിട്ടുണ്ട്..❤️
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
Pwoli 🔥🔥🔥
Thanks dear 😍😍😍😍👍
ചേച്ചിയുടെ ചക്കര കുട്ടി വന്നോ ഞാൻ നോക്കിയിരിക്കുവാരുന്നു
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
😄😄🥰😍
അങ്ങോട്ട് വന്നാൽ കുറച്ചു പിസ്സ കിട്ടുമോ😊😊
നിനക്കിങ്ങോട് കുറച്ചു ദൂരം അല്ലെ ഉള്ളു
Nilambur to adivaram ഇങ്ങു പോരെ 😍😍😍😍👍
@@LeafyKerala ഞാനും പപ്പയും വരും കുറച്ചു ദിവസം കഴിഞ്ഞ്😊😊
Wau!!! Very good and fast as well!!!! I saw smoke going out. :-) Best of luck!
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
Very good... ഇങ്ങനെ ഒക്കെ ചെയ്യണം എന്നുണ്ട്...very good inspiration ആണ് എല്ലാ വീഡിയോകളും...
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
ഈ ചേച്ചിക്ക് മഞ്ചു വാര്യരുടെ ശബ്ദം എനിക്ക് മാത്രം തോനിയതാണോ
അല്ല ഡിയർ
കുറെ പേര് പറഞ്ഞിട്ടുണ്ട്
അങ്ങനെ തോന്നി അല്ലേ 🥰🥰🥰😘😘😘😘
Delevery കഴിഞ്ഞോ? സുഖമാണോ,? കുഞ്ഞു മോളാണോ, മോനോ ..ആനിയമ്മ സുഖമായിരിക്കുന്നോ
മോളാണ് 😍😍😍 സുഖം 😘
ഗുഡ്
Njn ഇപ്പോൾ ആണ് വീഡിയോ ഒക്കെ കാണുന്നത്. എല്ലാ വീഡിയോയും പൊളിച്ചു. ഒരുപാട് ഇഷ്ട്ടം ആയി. ഇനി അങ്ങോട്ട് ഉള്ള വീഡിയോ കാണാൻ കൊതിയാവുന്നു.
Pizza poliychu♥️♥️♥️♥️👍👍👍
ഒത്തിരി സന്തോഷം 😍😍😍😍
Njan adyamayittanu ee channel kanunnath ....nice eathanu place.
Thanks dear 😍😍😍😍👍
കോഴിക്കോട് ആണ്
Respect your efforts.. Great to see you...
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
😋😋😋😋
Super... 👍👍👍👍
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
Could you tell me from where did u buy the cutting board
ഇസ്രായേൽ 😍😍
Intresting😍
Thanks dear 😍👍😍👍😍
Super 👍❤️
ഒത്തിരി സ്നേഹം 😍😍😍😍
👍👍👍👍😋😋😋😋
സന്തോഷം ട്ടോ 😍😍😍👍
Good, I like your videos and presentation.😁
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
Wowww
😍😍😍😍😍♥️♥️♥️
Very good prepare every now and then
Nice video. Super cutting board
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@@LeafyKerala go ahead
@@shibybiju2866 ഒത്തിരി സ്നേഹം സന്തോഷം
ഈ വാക്കുകൾക്ക്
ഈ കരുതലിനും
ഈ സ്നേഹത്തിനു 😍😍👍
Supper ayind 😊😊😊😊😊
ഒത്തിരി സ്നേഹം സന്തോഷം 😍😍
അടിപൊളി മോളെ സമ്മതിച്ചു എല്ലാം നാച്ചുറൽ very good God bless you all
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
മിടുക്കി എന്ത് സൂപ്പർ ആണ്