ശത്രു ആഭിചാരം ഉള്ള കുടുംബത്തിലെ ലക്ഷണങ്ങൾ.. : Dr. Jayakumar Sharma

แชร์
ฝัง
  • เผยแพร่เมื่อ 18 มี.ค. 2023
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    TH-cam Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : profile.php?...

ความคิดเห็น • 159

  • @Akku5072
    @Akku5072 ปีที่แล้ว +131

    എന്റെ ഭർത്താവിന്റെ വിട് പോലെ ഇത്രയും നശിച്ച ഒരു വിട് ഞാൻ കണ്ടിട്ടില്ല

  • @manjuq
    @manjuq ปีที่แล้ว +73

    എന്റെ അമ്മായിഅമ്മ കാരണം ഞാനും എന്റെ ഭർത്താവും പിരിഞ്ഞു നിൽക്കുവാ 14 yrs ആയി,ഞങ്ങൾ ഒന്നാകാൻ പ്രാർത്ഥിക്കണം 🙏

  • @ansyphilip
    @ansyphilip 16 ชั่วโมงที่ผ่านมา +1

    എന്റെ ഭർത്താവിന്റെ അനിയന്റെ ഭാര്യ എന്നോട് ഉള്ള അസൂയ കാരണം ഷുദ്രം ചെയുന്നു ഇതൊക്കെ ഞങ്ങള്ക് ഉണ്ട്

  • @Sujsn1269

    ഏക്കർ കണക്കിന് ഉണ്ടായിരുന്ന വസ്തുക്കൾ ശത്രുക്കൾ കൈവശപ്പെടുത്തി.അച്ഛൻ,a അമ്മ, സഹോദരങ്ങൾ എല്ലാം അകാലത്തിൽ മരിച്ചു. ഇപ്പോൾ മക്കളിൽ ഞാൻ മാത്രം. എല്ലാവർക്കും വേണ്ടി ഓടി നടന്ന ഞാൻ കടക്കാരിയായി. ആത്മഹത്യ യുടെ വക്കിൽ. സങ്കടങ്ങൾ ചെന്ന് പറയാനും ആരുമില്ലാതെയായി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു ഞാൻ ജീവിക്കുന്നു. ബന്ധുക്കളെക്കാൾ അന്യആൾക്കാർ എന്നെ സഹായിച്ചത്. എന്റെ കുടുംബത്തിന്റെ,,എന്റെ അവസ്ഥ അറിയാവുന്നവർ. പ്രശ്നപരിഹാരത്തിനായി പലയിടങ്ങളിൽ ചെന്ന് നോക്കി. പറയുന്ന വഴിപാട് ഒക്കെ ചെയ്തു. ഉദ്ദേശിച്ച കാര്യം ഒന്നും നടന്നില്ല. കണിയാനും, തിരുമേനിയും പറയുന്ന വഴിപാട് ചെയ്തിട്ടും ഒന്നും ശരിയായില്ല. ഇപ്പോൾ ഒരു ആൾദൈവത്തിന്റെ (അമ്മ എന്ന് പറയുന്നു )അടുത്ത് ചെന്നെത്തി. അവർ ആദ്യമേ സ്ഥലവും, അംഗങ്ങളുടെ പേരുകളും, വയസ്സും എല്ലാം ഒരു ബുക്കിൽ എഴുതി വെച്ചു. എന്നിട്ട് ഭീഷണി പ്പെടുത്തി. ഭദ്രകാളി കോപം ആണ് കുടുംബത്തു. ഗോദാനം , അന്നദാനം നടത്തണം. അവരുടെ പൂജകൾക്ക് ആയിരക്കണക്കിന് കാശ് കൊടുക്കണം. ഞാൻ പറഞ്ഞു എന്റെ യിൽ ഒന്നും ഇല്ല. കടം ആണ്. ഉദ്ദേശിച്ചത് നടന്നു കഴിയുമ്പോൾ കാശ് കിട്ടുമ്പോൾ തരാം എന്ന്. എന്നിട്ടും നിർബന്ധപൂർവം ഏറെ കാശ് ചോദിച്ചു വാങ്ങി.. അവരെ ഞാൻ കണ്ട കണ്ട അതേ സമയത്തു അന്യനാട്ടിൽ പഠിക്കുന്ന എന്റെ മകൾ വീണു. കാൽ നീരായി. വരച്ചട്ടിയിൽ നിന്നും എരിതീയിലേക്ക് അതാണ്‌ അവസ്ഥ. ഇനി ഒത്തിരി കാശ് കൊടുക്കാഞ്ഞാൽ ആ അമ്മ എന്നെ ശപിക്കുമോ. അവരുടെ കണ്ണിൽ ഒത്തിരി സ്വത്തിന്റെ ഉടമയാ ഞാൻ. പക്ഷെ കാശ് കയ്യിൽ വേണ്ടായോ. വസ്തു വില്പന നടത്തിയെങ്കിലെ കാശ് കയ്യിൽ വരു. കയ്യിൽ ഇല്ലാതെ ഞാൻ എങ്ങിനെ കൊടുക്കും.

  • @sreejithgopi8881
    @sreejithgopi8881 28 วันที่ผ่านมา +3

    എന്റെ ഭർത്താവിന്റെ എരണം കേട്ട പെങ്ങൾ ഭർത്താവിന് അഭിചാരം ചെയ്തിരിക്കുന്നു ഞാനും എന്റെ ഭർത്താവും തമ്മിൽ പിരിഞ്ഞു നില്കാൻ ആയിട്ട് അത് ഇപ്പോൾ സെരിയാണ് പിരിഞ്ഞില്ലെങ്കിലും പിണങ്ങി നിൽക്കുക ആണ്

  • @ushacr2196
    @ushacr2196 ปีที่แล้ว +31

    ദേഹോപദ്രവം ഇല്ലെങ്കിൽ bharthavinte കൂടെത്തന്നെ nilkan ശ്രമിക്കുക. കാലം ചെല്ലുന്തോറും karyangal നമുക്ക് അനുകൂലമാകും.

  • @Nagappan.BNagappan
    @Nagappan.BNagappan 12 ชั่วโมงที่ผ่านมา

    ഞാൻ അഭിചാരം എനിക്ക് ഉണ്ട് സ്വാമി പ്രാന്നത് 100%ശരി

  • @sithararanjith409

    ഞങ്ങൾക്ക് പുതിയ വീട്ടിലേക്ക് മാറിയ ശേഷം ഇതെല്ലാം ഉണ്ട്

  • @babygirija7736

    വീടിനു വിള്ളൽ. ചിതൽ വന്നു നരകിക്കുക. വാതിലുകൾ ദ്രവിച്ചു പോകുക. എ ലികൾ മാളാം കുഴിക്കുക. ഉറക്കമില്ലാത്ത അ വസ്ഥാ. വീടിനു മുകളിൽ ശബ്ദ മുണ്ടാകുക രാത്രി കാലങ്ങളിൽ. Amida ദ്യേ ഷ്യം. എന്നിവയുണ്ട് വീട്ടിൽ

  • @sheebaanil1983
    @sheebaanil1983 ปีที่แล้ว +6

    ന്റെ ആങ്ങളയുടെ പെണ്ണ് ഇങ്ങനെ ഒരുപാട് തവണ തകിട് കൊണ്ടു വന്നു ന്തൊക്കെയോ ചെയ്യാറുണ്ട് ന്റെ കല്യാണം മുന്നേ എനിക്ക് ഒരുപാട് വയ്യാതെ ആവൽ ആയിരുന്നു, ഇപ്പോൾ അമ്മയെയും അച്ഛൻ അവർ വീട്ടിൽ നിന്ന് പുറത്താക്കി അമ്മ പണിത വീട് അവർ എടുത്തു.. ഒരുപാട് അനുഭവം ആയിരുന്നു ആ പെണ്ണ് വന്നപ്പോ തൊട്ട് നല്ലത് പോലെ പോയിരുന്ന വീട് ആയിരുന്നു അത് ഇപ്പോൾ ഇങ്ങനെ ആയി..

  • @Vishnudevan
    @Vishnudevan ปีที่แล้ว +8

    അങ്ങേയുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ...വീഡിയോ കാണുമ്പോൾ ആണ് പല കാര്യങ്ങളും മനസിലാകുന്നത് ജീവിതത്തിൽ സംഭവിച്ച ഉത്തരം കിട്ടാത്ത പല കാര്യങ്ങൾ ഈ വീഡിയോ പലതും കിട്ടോ അറിവ് Thank You

  • @rajiramesh6191
    @rajiramesh6191 ปีที่แล้ว +3

    Ithellam💯

  • @sreeharinochurramamoorthy6097
    @sreeharinochurramamoorthy6097 ปีที่แล้ว +8

    U are right

  • @Armwrestlingworld595
    @Armwrestlingworld595 ปีที่แล้ว +6

    Correct 100

  • @shyjukumar3337
    @shyjukumar3337 ปีที่แล้ว

    സത്യമാണ് ജി.

  • @naseemanasi8699
    @naseemanasi8699 ปีที่แล้ว +5

    Enikum ettitund

  • @sanjeevkumarkarmpil9826
    @sanjeevkumarkarmpil9826 ปีที่แล้ว

    Thank you therumani

  • @sheebarajapuram7138
    @sheebarajapuram7138 14 วันที่ผ่านมา

    Ethokke valare sathyamanu

  • @nishadanand2614
    @nishadanand2614 ปีที่แล้ว +2

    🙏

  • @ranjiniranjini6095
    @ranjiniranjini6095 ปีที่แล้ว +1

    ശെരിയാ