പോസിറ്റിവ് ആയിരിക്കാൻ 10 വഴികൾ | മനോമയ ചിന്തകൾ ഭാഗം- 485

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 234

  • @geethamadhavan3003
    @geethamadhavan3003 ปีที่แล้ว +20

    നമസ്ക്കാരം സർ
    ആരോഗ്യമുള്ള മനസ്സോടെ ജീവിക്കാനുള്ള ഇത്തരം അടിസ്ഥാന തത്വ ശകലങ്ങൾ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കി വരുംതലമുറയെ രക്ഷിക്കാൻ ഇനിയും അമാന്തിച്ചാൽ കാലം നമുക്ക് മാപ്പു നല്കില്ല. ആരോഗ്യമുള്ള ശരീരവും, മനസ്സുമുള്ള ജനതയാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത് . ആ ദൗത്യം നിർവഹിക്കാനുള്ള ശക്തി അങ്ങേക്കുണ്ടാകട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @chandrarajan1809
    @chandrarajan1809 ปีที่แล้ว +12

    എന്തു രസമായ സംസാരം.ആരെയും മാറ്റാൻ പറ്റുന്ന മാസ്മരിക മന്ത്രം.. എല്ലാം നമുക്കറിയാവുന്ന കാര്യം തന്നെ പക്ഷേ ഇത്ര രസകരമായി അടുക്കോടും ചിട്ടയോടുംകൂടി പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി.

  • @SivakalaHarilal
    @SivakalaHarilal ปีที่แล้ว +4

    🙏 നമസ്തേ സാർ ഈ പ്രപഞ്ചസത്യങ്ങളെ ഞങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു ഗുരുവിന് നന്ദി നന്ദി നന്ദി

  • @deepthiv6236
    @deepthiv6236 11 หลายเดือนก่อน +3

    നമസ്കാരം സാർ ഈ മഹത്തായ അങ്ങയുടെ വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏼🙏🏼🙏🏼🌹

  • @bindusasidharan3718
    @bindusasidharan3718 ปีที่แล้ว +27

    നമസ്കാരo Sir അങ്ങേക് ദീർഘായുസിനും നന്മക്കും വേണ്ടി ആഗ്രഹിക്കുന്നു🙏🙏🙏🌹🌹🌹

  • @aksharalathika8608
    @aksharalathika8608 2 ปีที่แล้ว +7

    Good morning sir. എന്നെ തിരിച്ചറിവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന, അങ്ങേക്ക് ഒരായിരം നന്ദി.. നന്ദി.... നന്ദി...

    • @sumathy1849
      @sumathy1849 2 ปีที่แล้ว

      ഒരായിരം നന്ദി

  • @athirajagadilj1009
    @athirajagadilj1009 4 ชั่วโมงที่ผ่านมา

    എന്നിലെ ദൈവത്തിനെ ഞാൻ കണ്ടു.... Tks sirrr❤️🫂

  • @PrakashanM-pm3kk
    @PrakashanM-pm3kk หลายเดือนก่อน

    കേട്ടിരിക്കുമ്പോൾ വല്ലാത്ത ഒരു എനർജി ഫീൽ ചെയ്യുന്നു❤❤❤❤

  • @niharakrishna8206
    @niharakrishna8206 ปีที่แล้ว +5

    സാറിനെ കെട്ടിരിക്കുമ്പോൾ തന്നെഒരു സന്തോഷം ❤️

    • @sumakr9682
      @sumakr9682 ปีที่แล้ว

      കേട്ടിരിക്കുക .എന്ന് എഴുതു

  • @sasidharankp2244
    @sasidharankp2244 ปีที่แล้ว +2

    എല്ലാം നന്മ മാത്രം നന്ദി നമസ്കാരം. തത്വമസി.

  • @BalakrishnanVs-ji8yx
    @BalakrishnanVs-ji8yx หลายเดือนก่อน

    നന്ദി സർ ഞാൻ സാറിൻ്റെ വീഡിയോ കാണാൻ തുടങ്ങിയത് അഞ്ചുദിവസം മുമ്പ് മുതലാണ് എനിക്ക് 62 വയാസ് മാത്രമേ ആയിട്ടുള്ളൂ ജന്മനാ ഭിന്ന ശേഷി യാണ് പഠിത്തം മില്ല ഈശ്വരാ അനുഗ്രത്തൽ ചില്ലറ കഴിവുകൾ ഉണ്ട് ചില അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് കൂടുതൽ പോസിറ്റിവാകാൻ ഇത് സഹായകമാകും സാമ്പത്തികം ഭദ്രമല്ല സർ പറഞ്ഞ മാർഗം ശ്രമിക്കുന്നു

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +5

    Thank you sir 🙏. സർ ന്റെ വാക്കുകൾ കേൾക്കുമ്പോൾ.....എല്ലാ പ്രശ്നവും challenge ആകും

  • @sreevinusreevinu5551
    @sreevinusreevinu5551 2 ปีที่แล้ว +4

    Thanku sir 🙏🙏🙏for change my negativsm to positive energy, lot of change your classes🙏🙏🙏

  • @lizammababy1981
    @lizammababy1981 2 ปีที่แล้ว +5

    Thank you sir. You are doing great work.👍👃

  • @manavikammathew1792
    @manavikammathew1792 2 ปีที่แล้ว +2

    Thankyou for your pleasing words,.so influencing...

  • @yashima2190
    @yashima2190 13 วันที่ผ่านมา

    Thank you Sir valuable information, thank you very much sir

  • @sinichakkattil
    @sinichakkattil หลายเดือนก่อน

    Njan adyamaya kanunne ee video, Kollaloo🥰, eni sthiram varum.

  • @abdulrahim7039
    @abdulrahim7039 2 ปีที่แล้ว +1

    Thankalude navil ninnum varunna Oro vakkukalum valare vilappettathan,sir nte vidios kanumbol valllathoru happiness und,
    Shudhamanasinudamayaya angaikk thanks

  • @bhaskarank.g4287
    @bhaskarank.g4287 ปีที่แล้ว +1

    Om Shanti Thankyou DrSir ❤🙏🏾🌹

  • @chandrisworld
    @chandrisworld ปีที่แล้ว +4

    Thank you Guruji for your valuable information 🙏 😊 👍

  • @brijitbiswas8610
    @brijitbiswas8610 2 ปีที่แล้ว +1

    Implement udane cheyyanam ennu thonnippikunna knowledge, thank you so much sir

    • @mpshoba2224
      @mpshoba2224 ปีที่แล้ว

      ❤❤❤t thankyou sir

  • @rethishkumarpk6061
    @rethishkumarpk6061 หลายเดือนก่อน +1

    മനസ്സ് ആടി ഉലഞ്ഞു കൊണ്ടിരിക്കുവാ 😊ഒന്നിലും അങ്ങ് ഉറക്കുന്നില്ല, ഒന്നിലും താല്പര്യം ഇല്ലാത്ത അവസ്ഥ, ആകെ ഒരു മടുപ്പ് പോലെ. എന്താണ് ഒരു സൊല്യൂഷൻ?

  • @omanao8461
    @omanao8461 6 หลายเดือนก่อน

    Valare positive aayittulla arivukal thanks sir

  • @beenamenon6753
    @beenamenon6753 ปีที่แล้ว +1

    Good mornig ,God Bless You Sir🙏🙏🙏Really Informative🙏🙏🙏

  • @Pankaj-ld8rx
    @Pankaj-ld8rx ปีที่แล้ว +2

    Useful video sir.... Thanks a lot🙏

  • @subhads2591
    @subhads2591 2 ปีที่แล้ว +3

    Wonderful & very useful message. Thank you so much sir.🙏🙏🙏🙏🌹

  • @shimnakaliyath6395
    @shimnakaliyath6395 22 วันที่ผ่านมา

    നാരായണ 🙏നമസ്തേ സർ 🙏

  • @mayaprasannan6778
    @mayaprasannan6778 ปีที่แล้ว

    Valare nalla arivukal tharunna sir nu thanks.

  • @anjalydas4030
    @anjalydas4030 ปีที่แล้ว

    Sir, എന്നെ വാട്സ്ആപ് ഗ്രൂപ്പിൽ ആഡ് ചെയ്തിരുന്നു. പക്ഷെ ഇടയ്ക്ക് കുറെ നാൾ ഫോൺ കേട് ആയിരുന്നത് കൊണ്ട് എനിക്ക് കൺഫ്യൂഷൻ ആയി പോയി, പക്ഷെ ആ സമയം ഞാൻ exit ആയി. വലിയ ഒരു പ്രതിസന്ധിയിൽ നിൽക്കുന്ന സമയം ആയിരുന്നു അന്ന്. പക്ഷെ എനിക്ക് ഞാൻ നിൽക്കുന്ന ആ സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെ തിരിച്ചു പോന്നു. പക്ഷെ വീണ്ടും പോസിറ്റീവ് ആയി തുടങ്ങിയപ്പോൾ അതിൽ ചില വെളിച്ചം എന്നിലേയ്ക്ക് വന്നു. പുതിയ കാര്യങ്ങൾ പഠിച്ചു. ഇന്ന് യാദൃശ്ചികം ആയി വീഡിയോ കണ്ടു. ഒരുപാട് നന്ദി sir. ആൾ അറിയാതെ quit ചെയ്തതിന് ക്ഷമിക്കുക.

  • @vinodpn6316
    @vinodpn6316 ปีที่แล้ว +1

    വളരെ പോസിറ്റീവ് ആയ അറിവ്...😊

  • @mubeenatm3862
    @mubeenatm3862 ปีที่แล้ว +2

    Very useful message... thank you sir ❤️

  • @drjitheshk
    @drjitheshk 4 หลายเดือนก่อน

    Excellent talk sir … Keep doing the good work

  • @vrindasuresh5964
    @vrindasuresh5964 6 หลายเดือนก่อน

    Very inspiring and insightful Sir....

  • @sobhanapavithran352
    @sobhanapavithran352 ปีที่แล้ว +1

    പൊതുവേ ഇൻഡ്യാ കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ഭാര്യ എന്നത് വെറുമൊരു സംവിധാനം മാത്രമാണ്... സുഖജീവിതത്തിനുള്ള....😢

  • @reshmanv2515
    @reshmanv2515 2 ปีที่แล้ว +2

    Good message 🙏

  • @geethaj8632
    @geethaj8632 ปีที่แล้ว

    Thanku very usefull vedio❤❤❤

  • @shailarasheed9904
    @shailarasheed9904 7 หลายเดือนก่อน

    Very good informations Sir. . thanq...

  • @subashedathua9217
    @subashedathua9217 6 หลายเดือนก่อน

    🙏🙏ഗുഡ് സാർ i am kuwait

  • @LakshmiSunilkumar-sk1jd
    @LakshmiSunilkumar-sk1jd ปีที่แล้ว +1

    നമസ്കാരം സാർ 🙏🙏🙏🙏🙏❤️

  • @Innikutty555
    @Innikutty555 ปีที่แล้ว +1

    Good message good video 👌👌👌👌

  • @renukavasunair4388
    @renukavasunair4388 9 หลายเดือนก่อน +1

    ആ സന്തോഷമുള്ള ചിരിയുള്ള മുഖം ചില ആളുകളിൽ കോ പമുണ്ടാക്കുന്നു സർ എന്തു പറയുവാൻ

  • @kmaruna4951
    @kmaruna4951 2 ปีที่แล้ว +1

    Very useful information

  • @valsammat.c7203
    @valsammat.c7203 ปีที่แล้ว +2

    ഇൻഫീരിയോരിറ്റി & സുപ്പീരിയോരിറ്റി

  • @babyfrancis1408
    @babyfrancis1408 ปีที่แล้ว

    Very very thanks thanks ,

  • @shandammapn8047
    @shandammapn8047 6 หลายเดือนก่อน

    Thank u sir so great msgs🙏🙏🙏

  • @renukanambiar4442
    @renukanambiar4442 ปีที่แล้ว

    Your words are precious.

  • @sheebavr1896
    @sheebavr1896 ปีที่แล้ว

    Thanku sir positive thoughts 🙏

  • @rajamonyfernandez9758
    @rajamonyfernandez9758 6 ชั่วโมงที่ผ่านมา

    Sir,this is for the first time I heard your class, yes,I will try my best, how can I contact you, God bless you abundantly ❤I'm a retired tr.aged 73,

  • @taratara9689
    @taratara9689 ปีที่แล้ว

    ഗുരുവേ, 🙏🙏🙏🙏🙏

  • @priyaa1513
    @priyaa1513 9 หลายเดือนก่อน

    Mattullavare mattan pattillaNamukku maram❤ sir.

  • @rajalakshmibabu4392
    @rajalakshmibabu4392 2 ปีที่แล้ว

    Good morning sir, thank you so much 🌹🙏🌹

  • @mindandmethesciencebehindt1551
    @mindandmethesciencebehindt1551 2 ปีที่แล้ว

    Thank you so much sir for valuable informations...

    • @deepthiv6236
      @deepthiv6236 ปีที่แล้ว

      Thankyou sir for your valuable words❤❤❤🙏🏻

  • @srsudheera995
    @srsudheera995 ปีที่แล้ว

    Very Inspiring

  • @GopalakrishnanK-o7d
    @GopalakrishnanK-o7d 6 หลายเดือนก่อน

    Very good Sir. __ Valsala.

  • @sarojinik6194
    @sarojinik6194 ปีที่แล้ว

    Namaste sar Santosh magane magane Kannada photo video coronavirus

  • @arybabu175
    @arybabu175 ปีที่แล้ว

    ഒരു പാട് സന്തോഷം

  • @shreejashivprasad552
    @shreejashivprasad552 2 หลายเดือนก่อน

    Very very true facts sir....

  • @vijayaghosh5426
    @vijayaghosh5426 ปีที่แล้ว

    താങ്ക്സ് ❤

  • @sangeethamanoj3631
    @sangeethamanoj3631 2 ปีที่แล้ว +1

    Thank you sir 🙏

  • @rosygeorge4576
    @rosygeorge4576 ปีที่แล้ว

    Thanks n congrats Sir

  • @preethipp5258
    @preethipp5258 หลายเดือนก่อน

    🧚‍♀️good positive😍👍🤗

  • @prasanna5460
    @prasanna5460 6 หลายเดือนก่อน

    Excellent🎉

  • @MikaelsWorld7
    @MikaelsWorld7 หลายเดือนก่อน

    Nice video

  • @sudheersudheer2024
    @sudheersudheer2024 หลายเดือนก่อน

    Thanks unuverse ❤❤❤❤

  • @rajeevantm5902
    @rajeevantm5902 5 หลายเดือนก่อน

    തേങ്ക്യു

  • @drminicv3226
    @drminicv3226 ปีที่แล้ว

    Fantastic talk

  • @anjalydas4030
    @anjalydas4030 ปีที่แล้ว

    9 point പറഞ്ഞുള്ളൂ. എനിക്ക് തെറ്റിയത് ആണോ? 4 th point sir 5 th എന്ന് പറഞ്ഞു. 🍁

  • @jyothishankar7595
    @jyothishankar7595 5 หลายเดือนก่อน

    🙏👏👏👏👏Thanks sir

  • @RRajan-l4c
    @RRajan-l4c ปีที่แล้ว

    താങ്ക്യൂ സർ

  • @sheelakochaniyan6896
    @sheelakochaniyan6896 2 ปีที่แล้ว

    Super super super sir, thanku

  • @sheejap5647
    @sheejap5647 6 หลายเดือนก่อน

    Enikku vallatha oru avasthayanu ipol. Onnum patunnilla

  • @abhinandmaabhinandma4706
    @abhinandmaabhinandma4706 2 ปีที่แล้ว

    നന്ദി😊

    • @sumanair9778
      @sumanair9778 2 ปีที่แล้ว

      Thank u Sir yellavarkkum Preyojanamayi Theerumennullathine Yathoru Doubt Um Ella Nalla Nalla Arivukal Thanna Sir nu Orayirum Nanni Ariyikkunnu

  • @vijayalekshmiraghunathan4613
    @vijayalekshmiraghunathan4613 2 ปีที่แล้ว

    🙏 namaskarams sir 🙏

  • @pmadhupmadhu5539
    @pmadhupmadhu5539 2 ปีที่แล้ว

    Thannkyusir❤❤❤❤❤❤❤

  • @skmskm9941
    @skmskm9941 2 ปีที่แล้ว

    Good messages

  • @sureshKumar-lu1lo
    @sureshKumar-lu1lo 2 ปีที่แล้ว

    Good morning sir🙏🙏🙏

  • @lajakrishna3101
    @lajakrishna3101 2 ปีที่แล้ว +1

    Thanku sir

  • @palmac.o.k684
    @palmac.o.k684 2 ปีที่แล้ว

    Good morning sir

  • @rock12335
    @rock12335 2 ปีที่แล้ว

    നമസ്ക്കാരം സാർ.

  • @meeraiyer41
    @meeraiyer41 10 หลายเดือนก่อน

    ❤❤❤thank u

  • @sankaranv6858
    @sankaranv6858 ปีที่แล้ว

    Angekuorayirampunchinalkunnu👌👌👌

  • @AvanthikaP-p5g
    @AvanthikaP-p5g ปีที่แล้ว

    Thanks

  • @biniantonybini4085
    @biniantonybini4085 5 หลายเดือนก่อน

    Thank

  • @akak4875
    @akak4875 2 ปีที่แล้ว

    Sir, shani, vyazham, raaahu, etokke maarumpo kashttakalam ennum chilappo nallatennum kelkkunnu. Nallatu kelkkumpo happy kashttakalam ennu kelkkumpo tension. Etu enthu konda.

  • @dinesancheniyarakal4690
    @dinesancheniyarakal4690 2 ปีที่แล้ว

    Namasthe

  • @ambilib4890
    @ambilib4890 2 ปีที่แล้ว

    നമസ്തേ 🙏Thank you sir🙏❤️🌻

  • @mercycyriac4559
    @mercycyriac4559 10 หลายเดือนก่อน

    🎉nslla.thank

  • @SaraswathiMadamana
    @SaraswathiMadamana ปีที่แล้ว

    Hai sur

  • @differentcontentstrendingg1769
    @differentcontentstrendingg1769 ปีที่แล้ว

    Goodmaseg

  • @sheebavr1896
    @sheebavr1896 ปีที่แล้ว

    Yes 🙏

  • @thankamravi8517
    @thankamravi8517 4 วันที่ผ่านมา

    Sir പറയുന്ന മിക്ക കാര്യങ്ങളും എന്റെ ജീവിതം ആണെന്ന് തോന്നും 🙏

  • @jishnuprasadns
    @jishnuprasadns ปีที่แล้ว

    Online Consultation available aano...?

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 5 หลายเดือนก่อน

    Yes

  • @jayakumari3915
    @jayakumari3915 8 หลายเดือนก่อน

    🙏🙏🙏🙏🌹🙏🙏🙏

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 ปีที่แล้ว

    👍👍👍🙏🙏

  • @sreegeetha3581
    @sreegeetha3581 2 ปีที่แล้ว

    🙏

  • @binurajan7236
    @binurajan7236 ปีที่แล้ว

    🌹🌹🌹

  • @sumanair5048
    @sumanair5048 2 ปีที่แล้ว

    🙏🏼🙏🏼 sir

  • @yamunagokulam5284
    @yamunagokulam5284 2 ปีที่แล้ว

    സർ 🙏

  • @lathikamanoj6208
    @lathikamanoj6208 ปีที่แล้ว