ഇടുക്കി തങ്കച്ചായൻ എന്ന സാധാരണ മനുഷ്യൻ നൂറു കണക്കിന് ശുശ്രൂഷകരുടെ പരിശീലകൻ ആയി വളർന്നതെങ്ങനെ ?

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 40

  • @josekuttyjockey1070
    @josekuttyjockey1070 2 ปีที่แล้ว +2

    ദൈവം കലാ കാലങ്ങളിൽ നമ്മുക്കായി നമ്മുടെ ഇടയിലേക്ക് ദൈവത്തെ അറിയുവാനും, മാനസാന്തരപ്പെടുവാനും ഓരോ വിശിഷ്ട വ്യക്തികളെ അയക്കും!,അതിൽ ഒരാളാണ് നമ്മുടെ സ്വന്തം തങ്കച്ചായൻ

  • @marrymargalate5642
    @marrymargalate5642 3 ปีที่แล้ว +2

    ദൈവമെ ഞങ്ങളുടെ തങ്കച്ചായനെ കാത്തുകൊള്ളണമെ .... ആൽമീയതയുടെ ആഴങ്ങളിലേക്ക് നമ്മെ നയിക്കാൻ ദൈവം തിരഞ്ഞെടുത്ത വിശ്വസ്ത ദാസൻ

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 2 ปีที่แล้ว +1

    Amen

  • @lissymathew6791
    @lissymathew6791 3 ปีที่แล้ว +3

    God bless you Thankachayan Stay blessed 🙏🙏🙏

  • @josepullankavumkal5309
    @josepullankavumkal5309 3 ปีที่แล้ว +6

    തങ്കച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jobingeorge1323
    @jobingeorge1323 3 ปีที่แล้ว +1

    ധ്യ ന വേദികളിൽ മുഴങ്ങികെട്ട ആത്മാവിന്റെ സ്വരം ഇടുക്കി തങ്കച്ചായൻ. ഇന്നും കേടാത്ത അഗ്നി ഹൃദയത്തിൽ സൂക്ഷിക്കുന്ന വ്യക്തി.
    Thank you lord for giving like this firebrands for our Church

  • @rejithomas3341
    @rejithomas3341 3 ปีที่แล้ว +3

    തങ്കച്ചൻ ദൈവനുഗ്രഹങ്ങൾ നേരുന്നു

    • @rejithomas3341
      @rejithomas3341 3 ปีที่แล้ว +1

      എന്നെ ഒരു ശുശ്രൂഷകൻ ആക്കിയത്തങ്കച്ചൻ ആണ്

  • @maximusmani10
    @maximusmani10 3 ปีที่แล้ว +1

    ഹായ് ബ്രദർ: സ്വർഗ്ഗ പിതാവ് തന്റെ ഏറ്റവും സർവ്വ സ്രേഷ്ടവും പരിശുദ്ധ സേനഹുമായ യേശുക്രിസ്തുവിലുടെ സർവ്വ ശൃഷ്ടി ജീവജാലങ്ങളുടെ മേലും അധികാരവും അവകാശവും സാന്നിധ്യവും നിറഞ്ഞു നിൽക്കുന്ന പരിശുദ്ധാൽമാവിന്റെ സമ്പുർണ്ണ സഹവാസ നിറവു് പൂർവ്വ പിതാക്കൻമാരിൽ ഉണ്ടായ പോലെ പൂർവ്വ പ്രാവാചകരിൽ നിറഞ്ഞതു പോലെ ധാരാളമായി വർഷിക്കട്ടെ ഇസ്രായേലിന് സമാധാനം .....ഞാൻ ബ്രദറിന്റെ കൈവെപ്പ് ലഭിച്ച ഒരു ദൈവ മകനാണ് എന്റെ ജീവിതവും നമ്മുടെ രക്ഷന്റെ നാമം വിളിച്ചപേക്ഷിക്കാൻ വിജാതിയരെയും സ്വജാതിയരെയും പരിശിലിപ്പിക്കുന്നേ തിരക്കിലാണ്.

  • @sinivarghese2328
    @sinivarghese2328 3 ปีที่แล้ว +4

    Every time I listen ur speech and I like ur behavior uncle,God bless u uncle more and more 🙏❣️

  • @jamesponsi
    @jamesponsi 3 ปีที่แล้ว +1

    തങ്കച്ചായൻ എനിക്ക് പ്രിയപ്പെട്ട സഹോദരൻ. ഒരു alto -ക്രിസ്തു വിനെ കണ്ടെത്തിയ അനുഭവം ലഭിക്കാറുണ്ട്.
    കൃപയുടെ നീർച്ചാൽ അനുഭവിക്കുന്ന അനുഭവം പോലെ കിട്ടുന്ന അനുഭവം.
    തങ്കച്ചയാ.. നന്മ താങ്കളിൽ വളരട്ടെ.. God Bless you🙏

  • @jessythomas6891
    @jessythomas6891 3 ปีที่แล้ว +1

    Praise the lord 🙏🙏🙏

  • @josephj3401
    @josephj3401 3 ปีที่แล้ว +1

    🙌🙌Thank You Lord Jesus Christ 🙌🙌

  • @tonyabraham3975
    @tonyabraham3975 3 ปีที่แล้ว +1

    Praise the Lord

  • @shaibybiju9012
    @shaibybiju9012 3 ปีที่แล้ว

    E. Program. Othiriperkku. Anugragamavatteyannu prarthikkunnu. Ammen. Jessus

  • @princevazhakalam1664
    @princevazhakalam1664 3 ปีที่แล้ว +3

    തീ തീ തീ സ്വർഗ്ഗീയ തീ.🙏🙏🙏

  • @dubidubai4924
    @dubidubai4924 3 ปีที่แล้ว

    ആമേൻ

  • @lucygracious7530
    @lucygracious7530 3 ปีที่แล้ว +2

    God bless you🙏

  • @siji1389
    @siji1389 2 ปีที่แล้ว

    ❤️❤️

  • @vironyxavier9219
    @vironyxavier9219 3 ปีที่แล้ว +2

    Br. Thankachan please pray for my nephew, for same conditions.

  • @panagiaJMJ
    @panagiaJMJ 3 ปีที่แล้ว +1

    Thakachayante class kekkan 2012,13,14 kalil college piller onnichu koodunnathu Njan orkkunnund. Jesus Youth.

    • @panagiaJMJ
      @panagiaJMJ 3 ปีที่แล้ว

      Thankachayante*

  • @clincepj501
    @clincepj501 3 ปีที่แล้ว

    God bless you

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 3 ปีที่แล้ว +1

    🙏🙏🙏👍 Congratulations

  • @theyammamani744
    @theyammamani744 3 ปีที่แล้ว +1

    🙏🙏🙏

  • @joypanikulam9421
    @joypanikulam9421 3 ปีที่แล้ว

    Please pray for my son--Joseh Joy

  • @anilathomas6749
    @anilathomas6749 3 ปีที่แล้ว

    👍👍👍👍🥰

  • @rosammathomas2710
    @rosammathomas2710 3 ปีที่แล้ว

    Renyiude.makal.Aichal.10.lannu.examinuventyium.prarthykkannamennapezhykkunnu.amen.

  • @rosammathomas2710
    @rosammathomas2710 3 ปีที่แล้ว

    Thankachan.BrotherRenywilsoneyium.kudumbatheyium.samarppichu.onnu.prarthykkane..very.very.tired.for.sickness.

  • @thomaskarukaparampiljoseph2839
    @thomaskarukaparampiljoseph2839 3 ปีที่แล้ว

    Please upload 1st episode

  • @jobykaruthy6995
    @jobykaruthy6995 3 ปีที่แล้ว

    First episode u tubil kanunillyalo

  • @jollyjoseph758
    @jollyjoseph758 3 ปีที่แล้ว +1

    Knee and teeth problem marannunnathinu prarthikkanama

  • @MyInitial
    @MyInitial 3 ปีที่แล้ว +1

    Athunnadhanaya daivathinte sabha.enthoru kashtam.

    • @MyInitial
      @MyInitial 3 ปีที่แล้ว

      Say catholic doctrine and sathiasuvisesham.daivavili ennu parayunna vili ennenkilum ketto.ente karthave 40divasamkondu angu sathruvine tholpichu.50divasam papikalekondu upavasiopickan thuudangiathu enikkormavachapol muthalanu.onnum nadakkunnathu kandilla.ente kazhivillayma moolam orattinkuttiye vilkkan nokkiyittu nadannilla.chandayile brokkere poyi kandu cherita nashtam vannalum udan result hallelluya.

  • @josephkj6425
    @josephkj6425 2 ปีที่แล้ว

    Corona killed 5 crore people where appan Amma. Say answer what can u do about it.

  • @marylucy5553
    @marylucy5553 3 ปีที่แล้ว

    ഭൂലോക വീജയരാജ്ഞീ ജപമാല
    🌎🌎🌎🌎🌎🌎🌎🌎🌎
    ഭൂലോകത്തിന്റെ വിജയരാജ്ഞിയെ സ്തുതിച്ചുകൊണ്ടുള്ള ജപം
    👑🌎🌎🌎🌎🌎🌎🌎👑
    (ജപമാല ഉപയോഗിച്ച് പ്രാർത്ഥിക്കുക)
    കുരിശിൽ:👑🌎
    🌎ഞങ്ങളുടെ വിശ്വാസവും പ്രത്യാശയും സ്നേഹവും ഞങ്ങളുടെ ജീവനും ഞങ്ങളുടെ രക്ഷയും ഞങ്ങളുടെ വിജയവുംഉയർത്തപ്പെട്ടു.
    നന്മ നിറഞ്ഞ . (3 പ്രാവശ്യം)
    👑👑👑👑👑👑👑
    🌎🌎🌎🌎🌎🌎🌎
    വലിയ മണികളിൽ
    👑ഭൂലോകത്തിന്റെ വിജയരാജ്ഞിയായ നിർമ്മല കന്യകയിലൂടെ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേൻ, ഹല്ലേലൂയാ👑.(1തവണ)🌎🌎🌎
    ചെറിയ മണികളിൽ:
    👑ഭൂലോകത്തിന്റെ
    വിജയരാജ്ഞീ, ഞങ്ങൾക്കായി
    അങ്ങയുടെ ശക്തി പ്രകടമാക്കണമേ.🌎(10 തവണ)
    👑👑👑👑👑👑👑
    🌎🌎🌎🌎🌎🌎🌎
    അവസാനം 3 പ്രാവശ്യം:
    🌎🌎🌎🌎🌎🌎🌎🌎
    👑പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ കർത്താവായ ദൈവം! ആകാശവും ഭൂമിയും അങ്ങയുടെ മഹിമയാൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ, ഭൂലോകത്തിന്റെ വിജയരാജ്ഞിയെ ഞങ്ങൾക്കു നൽകിയ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സ്നേഹവും മഹത്വവും ഉണ്ടായിരിക്കട്ടെ.

  • @jaiaugustine4390
    @jaiaugustine4390 3 ปีที่แล้ว +1

    praise the Lord

  • @jophymathew.c7904
    @jophymathew.c7904 3 ปีที่แล้ว +1

    🙏🙏🙏🙏