'വഖഫ് നിയമം തുല്യതയ്ക്ക് എതിര്'; ഒരു മതവിഭാഗത്തിന് അനർഹമായ ആനുകൂല്യങ്ങൾ നൽകുന്നുവെന്ന് മോദി

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 80

  • @damodaranem609
    @damodaranem609 6 ชั่วโมงที่ผ่านมา +25

    വഖഫ് നിയമം എടുത്തു കളയണം. അങ്ങിനെയാണെങ്കിൽ തിരുവനന്തപുരം രാജ്യം മുഴുവൻ പദ്മനാഭ സ്വാമിയുടെതാണ്

  • @l_Jayk_l
    @l_Jayk_l 9 ชั่วโมงที่ผ่านมา +53

    കരിനിയമങ്ങൾ എടുത്ത് കളയട്ടെ. ബിജെപി 🧡

    • @kca7094
      @kca7094 9 ชั่วโมงที่ผ่านมา +1

      ബിജെപി യേ എടുത്ത് കളയുക
      ഭരണഘടന യേ രക്ഷിക്കാൻ

    • @nazarchittethu8282
      @nazarchittethu8282 7 ชั่วโมงที่ผ่านมา +5

      തുല്യത , എന്ന് പറയുമ്പോൾ ബിജെപി ക്ക് തോന്നുന്നത് പോലെ ആണോ, പൗരത്വം മതം നോക്കി കൊടുക്കുന്നു, എന്നിട്ട് പറയുന്നു തുല്യത ആണെന്ന്, ആകെ ഉള്ള പ്രതീക്ഷ 75 വയസ്സ് ആയല്ലോ , 75 വയസ് ആയാൽ വിരമിക്കാൻ ബിജെപി യിൽ നിയമ മുണ്ടല്ലോ എന്നുള്ള താണ്

    • @l_Jayk_l
      @l_Jayk_l 7 ชั่วโมงที่ผ่านมา

      @@nazarchittethu8282 പൌരത്വം മതം നോക്കി കൊടുക്കുന്ന ഉടമ്പടി കൊണ്ട് വന്നത് നെഹ്രു ആണ്. തള്ളി പറയൂ.
      75 വയസ് ഔ നിയമം അല്ല. മോദി പോയാൽ യോഗി പോലെ ആരേലും വരും. നിങ്ങക്ക് നിന്ന് തിരിയാൻ സമയം കാണില്ല 😂

    • @zubairn.p2093
      @zubairn.p2093 4 ชั่วโมงที่ผ่านมา

      എടാ സങ്കി
      വകഫ്ബോർഡ് പോലെ
      ദേവസ്വം ബോർഡും ഉണ്ട്
      ദേവസ്വം ബോഡിനും ലക്ഷകണക്കിന് സ്വത്ത് ഉണ്ട്
      അത് സങ്കിയായ നീ മനസിലാക്കണം
      ഹിന്ദുമതസ്ഥരെ വിഷം കുത്തി മനസ് മാറ്റി നിർത്താനുള്ള അടവാണ് ഈ ബി ജെ പിയും സങ്കികളും നടത്തുന്നത്

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 4 ชั่วโมงที่ผ่านมา +3

      ​@@nazarchittethu8282മോഡി യ്ക്ക് അത് ബാധകം അല്ല... ഭാരതമാതാവിന്റെ... സംരക്ഷണം ആണ് വേണ്ടത് 😆അതിനു പ്രായം ഒരു പ്രശ്നം അല്ല 👍

  • @radhakrishnanm.r255
    @radhakrishnanm.r255 9 ชั่วโมงที่ผ่านมา +31

    വഖഫ് നിയമം ശരി ആണെങ്കിൽ അതു പോലെ ഒരു നിയമം ദേവസ്വം ബോർഡിനും വേണം.

    • @Mallumojo
      @Mallumojo 9 ชั่วโมงที่ผ่านมา +3

      ഉണ്ടാക്കിക്കോ ആർക്കാ ചേതം

    • @shhnsl
      @shhnsl 8 ชั่วโมงที่ผ่านมา

      Edaa potta... Vaqaf... Soth.... Muslims avarude pvt soth kodukunnadhaaa ..! Allladhe govt tharunnadh allaa....! Hindhus avarude daivathnu...polum onnum kodukunnilla

    • @bhasikadu881
      @bhasikadu881 8 ชั่วโมงที่ผ่านมา +3

      ദേവസ്വം ബോർഡ് അവരുടെ നിയമത്തീലാണല്ലോ പോകുന്നത്

    • @SainuSain-p9q
      @SainuSain-p9q 8 ชั่วโมงที่ผ่านมา +5

      ഓരോ ക്ഷേത്രങ്ങൾ നിൽക്കുന്ന ഭൂമിയും ആ മതവിശ്വാസികൾ ദാനം ചെയ്യുന്ന ഭൂമികളും ദേവസ്വം ബോർഡിന്റെ പേരിൽ തന്നെയല്ലേ.? ദേവസ്വം ബോർഡിന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്ന ഭൂമി ദേവസ്വം ബോർഡിന്റെ പരിധിയിൽ പെടുന്നതാണ്. അതിന് മറ്റൊരു അവകാശം പറഞ്ഞു പോകേണ്ട ആവശ്യം ഇല്ല അതുപോലെതന്നെ അല്ലേ വഖഫ് ഭൂമിയും. മനസ്സിലുള്ള അന്ധമായ വിരോധം മാറ്റിയാൽ ഒരു പ്രശ്നവുമില്ല എല്ലാം പരിഹരിച്ചു പോകാം . അന്ധമായ വെറുപ്പാണ് എല്ലാത്തിനും പ്രശ്നം

    • @l_Jayk_l
      @l_Jayk_l 8 ชั่วโมงที่ผ่านมา

      ദേവസ്വം ബോർടും വക്കപ് ബോർടും ഒരേ സ്ഥലം ക്ലെയിം ചെയ്താൽ ആർക്ക് കിട്ടും ? ന്യൂനപക്ഷത്തിന് കിട്ടും എങ്കി ക്രിസ്റ്റിയൻ ബോർഡ് കൂടി ക്ലെയിം ചെയ്താലോ? 🙂

  • @sabun3224
    @sabun3224 7 ชั่วโมงที่ผ่านมา +7

    എല്ലാവർക്കും തുല്ല്യ നീതി

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu 8 ชั่วโมงที่ผ่านมา +7

    Very Good,

  • @aneesh26205
    @aneesh26205 8 ชั่วโมงที่ผ่านมา +3

    Super

  • @sajimg1407
    @sajimg1407 9 ชั่วโมงที่ผ่านมา +8

    എല്ലാവരും ഒരു പോലെ എല്ലാവർക്കും തുല്ല്യ നീതി അത് ആയിരിക്കണം നമ്മുടെ രാജ്യത്തെ നിയമം

  • @DreamChaser-py4zb
    @DreamChaser-py4zb 3 ชั่วโมงที่ผ่านมา +1

    Waqf should go...

  • @vivekodath6066
    @vivekodath6066 8 ชั่วโมงที่ผ่านมา +5

    Bjp. ❤❤❤ khangress koyasthan ban woqof

  • @Mathew-f4
    @Mathew-f4 6 ชั่วโมงที่ผ่านมา +14

    മോഡി പറഞ്ഞത് 100%✅️

    • @HashimOK-em3rx
      @HashimOK-em3rx 2 ชั่วโมงที่ผ่านมา

      അപ്പോൾ സഭയുടെ പതിനേഴായിരം കോടി ഏക്കർ ഭൂമിയുടെ കാര്യത്തിലും തീരുമാനമാകും

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 3 ชั่วโมงที่ผ่านมา +3

    മോദി ❤️❤️❤️👍👍👍

  • @SainuSain-p9q
    @SainuSain-p9q 8 ชั่วโมงที่ผ่านมา +3

    മതവിശ്വാസികൾ ദാനം ചെയ്യുന്ന ഭൂമികൾ ദാനം ചെയ്യുന്ന വ്യക്തി ഉൾക്കൊള്ളുന്ന മുസ്ലിം സംഘടനയുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കണം. വഖഫ് ചെയ്താൽആ ഭൂമി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

    • @josejefferson2812
      @josejefferson2812 7 ชั่วโมงที่ผ่านมา +1

      The land donated is waqf but land seized is not waqf.

  • @chackoxavier5835
    @chackoxavier5835 8 ชั่วโมงที่ผ่านมา +1

    👍

  • @SuryaKiran-e2g
    @SuryaKiran-e2g ชั่วโมงที่ผ่านมา

    Modi 💪💪✌️

  • @GuruEesan-atomfounder
    @GuruEesan-atomfounder 3 ชั่วโมงที่ผ่านมา

    Waqf act ,Catholic act, Hindu act, Brahmaswam act, Dewaswam act, Corporate act to be removed

  • @HashimOK-em3rx
    @HashimOK-em3rx 2 ชั่วโมงที่ผ่านมา

    കത്തോലിക്ക സഭയുടെ മാത്രം കൈവശമുള്ള17000 പതിനേഴായിരം കോടി എക്കർ ഭൂമിക്കും അതിലെ വസ്തു വകകൾക്കും . ദേവസ്വത്തിനും ശ്രീപത്മനാഭ സ്വാമി ക്ഷേത്ര കോടാനുകോടി സ്വത്തിനും ഭരണഘടനയൽ സ്ഥാനമുണ്ടോ എന്നും അറിയണം

  • @koyasworld6885
    @koyasworld6885 3 ชั่วโมงที่ผ่านมา

    000

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 4 ชั่วโมงที่ผ่านมา +1

    Vkf പോലെ... Church /temple act കളും ഉടനെ വേണം... Equality before law എന്നത് ഭരണഘടന യിൽ ഏറെ പ്രധാന ആർട്ടിക്കിൾ ആണല്ലോ 😆😆

    • @shibuparavurremani2939
      @shibuparavurremani2939 3 ชั่วโมงที่ผ่านมา

      എടോ ദേവസം ബോർഡ് ഭരിക്കുന്നത് സർകാർ ആണ് 😂😂 തന്നെയുമല്ല ദേവസ്വം ഭൂമി ആരെങ്കിലും കൈവശപെടുത്തെിയാൽ പോലും അത് കോടതിൽ തെളിയിക്കേണ്ട ബാധ്യത ദേവസ്വത്തിൻ്റെതു ആണ് അത് പോലെ അല്ല വാക്കഫ്

    • @basheeramanath7971
      @basheeramanath7971 3 ชั่วโมงที่ผ่านมา +1

      സഭക്കാണ് ഏറ്റവും സമ്പത്തുള്ളത്. 17500 കോടി ഏക്കർ അതിൻ്റെ അധികാരി ആരാ? ഇന്ത്യക്കാർ പോലുമല്ല ' വത്തിക്കാനിലെ പിതാവ്.

    • @Mathew-f4
      @Mathew-f4 2 ชั่วโมงที่ผ่านมา +1

      @@basheeramanath7971 വഖാഫ്‌ ഭൂമിയുടെ ഉടമ അള്ളഹു ഏത് രാജ്യത്തണ്?

    • @Userty-t2h
      @Userty-t2h 2 ชั่วโมงที่ผ่านมา

      ​@@basheeramanath7971തള്ളി marikkallado, അനിൽ മുഹമ്മദ്‌ ന്റെ താഖിയ കേട്ടിട്ട്, കേരളത്തിന്റെ ആകെ വിസ്ത്രീതി ആയിരം കോടി acre ആണ്, അത് മുഴുവൻ സഭയുടെ സ്വത്തു ആണെന്ന് വെക്കക്കുക, അതുപോലെ 17 കേരളം വേറെയും വേണം സഭക്ക്

    • @wafahch7642
      @wafahch7642 19 นาทีที่ผ่านมา

      ​@@Mathew-f4
      ശാഖയിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ആണല്ലേ.... ഇങ്ങനെ നാറാനും വേണം തൊലിക്കട്ടി 😅😅😅

  • @aameesheaven
    @aameesheaven 9 ชั่วโมงที่ผ่านมา

    Problem prime

  • @smksmk2987
    @smksmk2987 3 ชั่วโมงที่ผ่านมา

    മതനിയമങ്ങൾ മതം തീരുമാനിച്ചോളും

    • @vivekodath6066
      @vivekodath6066 8 นาทีที่ผ่านมา

      Nattukarude boomiyil vendaaa

  • @AbdulKalid-g8z
    @AbdulKalid-g8z 3 ชั่วโมงที่ผ่านมา

    Thirudargal

  • @kaladharankaladharan6143
    @kaladharankaladharan6143 3 ชั่วโมงที่ผ่านมา +2

    ❤modi ❤100%❤

  • @wafahch7642
    @wafahch7642 21 นาทีที่ผ่านมา

    Apo devaswam enn parayunna system 😅😅😅 onnum ariyula ennum vivarakkedin munpathiyilanennum pinnem pinnem theliyikkunnu😅

  • @achumuralimurali8428
    @achumuralimurali8428 4 ชั่วโมงที่ผ่านมา +1

    ഇന്ത്യയിൽ ഒരു നിയമം മതി ഒരു ജാതിക് ഓരോ നിയമം വേണ്ട

  • @nvg3859
    @nvg3859 8 ชั่วโมงที่ผ่านมา

    Futuril arum indiayil waqf cheyyendi varilla....nilavile waqf bhoomi almost ellam nashtappedum...

  • @fonefone5629
    @fonefone5629 3 ชั่วโมงที่ผ่านมา

    Waqaf.enthanennu.areyatha.Sangikalum.Krsangikalum

  • @user-ha2nd1em4z
    @user-ha2nd1em4z 4 ชั่วโมงที่ผ่านมา +1

    ജമാതിപത്യ വിരുദ്ധമായ വക്ഫ് നിയമം മുസ്ലിംകളെ അപഹാസ്യരാക്കുന്നു. 🐪

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 3 ชั่วโมงที่ผ่านมา

    Waqf bbomi yengine tattip avum ivan mark muthalaq pole waqaf yendanu yennu ariyilla

  • @Aravindsk450
    @Aravindsk450 9 ชั่วโมงที่ผ่านมา +8

    Correct..പറഞ്ഞത് മോഡി ആണെങ്കിലും സംഗതി ശരി ആണ്

    • @user-ha2nd1em4z
      @user-ha2nd1em4z 4 ชั่วโมงที่ผ่านมา

      മോഡി പറഞ്ഞത് എല്ലാം ശരിയായിട്ടേ ഉള്ളു. താങ്കൾ ഒരു ട്യൂബ് ലൈറ്റ് ആണ്. ഇന്ന് കത്തേണ്ടത് ഒരു 10 കൊല്ലം കഴിഞ്ഞ് കത്തു.

  • @smartindian4899
    @smartindian4899 4 ชั่วโมงที่ผ่านมา +1

    Penney, Burqa idu media one 😂😂😂😂😂😂😂😂😂😂

  • @yousufvadakke8204
    @yousufvadakke8204 4 ชั่วโมงที่ผ่านมา

    വകഫ് എന്നാൽ എന്ത് എന്ന്ആദ്യം പടിക്ക്

    • @Kiranam257
      @Kiranam257 4 ชั่วโมงที่ผ่านมา +1

      ബഠിച്ച് ബിമർഷിക്കൂ ശൊഗർത്തേ!