രഹസ്യമായി ബിഗ്‌ബോസിൽ നടക്കുന്ന കളികൾ വെളിപ്പെടുത്തി ജിന്റോ 😯 Bigg Boss Malayalam season 6 live Jinto

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2024
  • രഹസ്യമായി ബിഗ്‌ബോസിൽ നടക്കുന്ന കളികൾ വെളിപ്പെടുത്തി ജിന്റോ 😯 Bigg Boss Malayalam season 6 live Jinto
  • บันเทิง

ความคิดเห็น • 625

  • @Priya61712
    @Priya61712 3 หลายเดือนก่อน +2467

    ആരുടെയും fan ആകാൻ പറ്റാതെ കറങ്ങി തിരിയുന്ന പ്രേക്ഷകർ ആണ് ഈ സീസണിലെ ഏറ്റവും comedy 😂😂😂😂..
    2 k❤️❤️❤️🙏🏻

    • @saipuff4606
      @saipuff4606 3 หลายเดือนก่อน +22

      Sathyam 😂

    • @saipuff4606
      @saipuff4606 3 หลายเดือนก่อน +16

      Sathyam 😂

    • @vidyakrishnan6245
      @vidyakrishnan6245 3 หลายเดือนก่อน +7

      True..

    • @user-pp1fo6nd8s
      @user-pp1fo6nd8s 3 หลายเดือนก่อน +3

      Athe

    • @Ramzan656
      @Ramzan656 3 หลายเดือนก่อน +5

      💯😂

  • @SwalihaAmnu
    @SwalihaAmnu 3 หลายเดือนก่อน +359

    ജിന്റേ വിജയിക്കണം എന്ന് ആഗ്രഹം ഉള്ളവർ Like അടി

    • @omananarayanibhuvanendran3387
      @omananarayanibhuvanendran3387 หลายเดือนก่อน +2

      ❤❤❤❤❤❤❤❤

    • @user-jv1ol6ot1h
      @user-jv1ol6ot1h หลายเดือนก่อน

      ജിന്റോ ജയിക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ അവർ നേരത്തെ പ്ലാൻ ചെയ്തവർക്ക് അല്ലെ കൊടുക്കും

    • @jithin8833
      @jithin8833 หลายเดือนก่อน

      Njan

  • @nishashine4415
    @nishashine4415 3 หลายเดือนก่อน +676

    100%താങ്കളോട് യോജിക്കുന്നു.... ജിന്റോ ഒരു innocent ബുദ്ധിരാക്ഷസൻ 😁

  • @MeenuMTK
    @MeenuMTK 3 หลายเดือนก่อน +707

    ഇതൊക്കെ സത്യമാണെങ്കിൽ jinto അപാര critical thinking ഉള്ള മനുഷ്യൻ തന്നെ.

    • @Subilamebin
      @Subilamebin 3 หลายเดือนก่อน +5

      Ya man. Outstanding...

    • @praveenpillai2365
      @praveenpillai2365 3 หลายเดือนก่อน +7

      Ratheesh paranjathu correct anallo
      Jinto asadhya gamer ennu😂

    • @Rose-yv4mj
      @Rose-yv4mj 3 หลายเดือนก่อน

      Ayal palathum paranjundaki nadakunna alan . Oraload onn parayum vere groupil poayi veronn poayi parayunna team aan . Ayale vishvasikan pattilla. Ayalude manasil thonnunna vilich parayum. Kallam parayan PHD edutha manushyanan

  • @KichuBasil07
    @KichuBasil07 3 หลายเดือนก่อน +694

    ദൃശ്യത്തിലെ ഡയലോഗ് ആണ് ഓർമ്മ വന്നത്. ഒരു നാലാം ക്ലാസ്സ് കാരന്റെ ബുദ്ധി അല്ല അയാൾക്ക്...😂😂

  • @user-xb4qx8xl9l
    @user-xb4qx8xl9l 3 หลายเดือนก่อน +285

    ഈ സീസൺ നിൽ ഏറ്റവും നല്ല ഗൈയിംർ ജിന്റോ ആണ് യാതൊരു സംശയവുമില്ല ജിന്റോ 👌👌👌❤❤❤

  • @AZVlogs-r
    @AZVlogs-r 3 หลายเดือนก่อน +46

    ജിന്റോ.. Gym trainer മാത്രമല്ല.. നല്ലൊരു ഇൻവെസ്റ്റിഗേറ്റർ കൂടിയാണ്... 👏👏👏👏👏... ❤️❤️❤️

  • @manjudileep4722
    @manjudileep4722 3 หลายเดือนก่อน +112

    സത്യത്തിൽ ജിന്റോ നല്ല ഗെയ്‌മർ ആണ് ❤❤❤❤ജിന്റോയെ 100%സപ്പോർട് ചെയ്യണം

  • @user-mh1re8gb2u
    @user-mh1re8gb2u 3 หลายเดือนก่อน +392

    ജിന്റോ പറഞ്ഞ കാര്യങ്ങൾ അത്രയും ശരിയാണ് ഇത് പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന പരിപാടിയല്ലേ ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ഇത് ചോദിക്കുക

    • @vijit6614
      @vijit6614 2 หลายเดือนก่อน

      ലാലേട്ടനോട് ആർ ചോദിക്കും

  • @user-qe7cb4qk1x
    @user-qe7cb4qk1x 3 หลายเดือนก่อน +286

    എനിക്കിഷ്ടമാണ്.....
    Communication skill കൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയാനെ‼️💯💯

  • @GamerSins69
    @GamerSins69 3 หลายเดือนก่อน +174

    Jinto❤

  • @AlexpsP-fc8cm
    @AlexpsP-fc8cm 3 หลายเดือนก่อน +222

    10 പേര് 10 പേരെ വളഞ്ഞ് ആക്രമിച്ചാൽ അവൻ ഭീരു എന്നാൽ പത്ത് പേരെ ഒരാളെ വളഞ്ഞ് ആക്രമിച്ചാൽ അവൻ രാജാവ് Ginto👑👑👑👑

    • @BinuShabeeb-iv1wk
      @BinuShabeeb-iv1wk 2 หลายเดือนก่อน +2

      Athanu nammude jinto❤❤❤❤👍👍👍👍👑👑👑👑👑

    • @kunjumoldiya9741
      @kunjumoldiya9741 2 หลายเดือนก่อน +1

      Correct 😊🔥🔥

    • @saniyageo8599
      @saniyageo8599 หลายเดือนก่อน +1

      Yes👌🥰

  • @SHAIBINMT
    @SHAIBINMT 2 หลายเดือนก่อน +20

    ജിന്റോ ഞങ്ങളുടെ പൊളി മച്ചാൻ ആണ് ജിന്റോയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല മക്കളെ❤❤❤❤❤

  • @lalithatn296
    @lalithatn296 3 หลายเดือนก่อน +31

    ജിന്റോ ഒരു സൂപ്പർ ഗ്ഗെമർ ആണ് 100ദിവസം നിൽക്കാൻ എല്ലാം യോഗ്യ തയും താങ്കൾക്ക് ഒണ്ട്

  • @Holyangles
    @Holyangles 3 หลายเดือนก่อน +146

    Jinto polichhh 🔥🔥🔥

  • @neethuroshni9924
    @neethuroshni9924 3 หลายเดือนก่อน +25

    Jinto good player ❤

  • @Cpk-tz4it
    @Cpk-tz4it 3 หลายเดือนก่อน +56

    ജിൻ്റോ💯
    ടീം റൻ്റോ 🔥പവർ

    • @Treesa-hv6wr
      @Treesa-hv6wr 3 วันที่ผ่านมา

      Jintao perfect gamer

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 3 หลายเดือนก่อน +98

    Jinto🔥❤️

  • @user-wv8yo1ee9j
    @user-wv8yo1ee9j หลายเดือนก่อน +6

    Jinto ❤️❤️❤️❤️

  • @ShilpaM10
    @ShilpaM10 3 หลายเดือนก่อน +149

    Jinto poli... Ath prnje അൻസിബയോട് ആണേൽ അതിലും സൂപ്പർ 🔥❤️

    • @aspirant335
      @aspirant335 3 หลายเดือนก่อน +3

      Ini athu lalettan chodikum.appol lalettante munnilum parayum.jinto enna smava

    • @shibin766
      @shibin766 3 หลายเดือนก่อน

      😂

  • @ravidas2433
    @ravidas2433 หลายเดือนก่อน +3

    Jinto❤️❤️❤️❤️🌹🌹🌹

  • @NAHAS.VLOGS.
    @NAHAS.VLOGS. 3 หลายเดือนก่อน +79

    ജിന്റോ പൊളി ആണല്ലോ കുക്കി വിളിച്ചവരil നിന്നും കൈയടി vagikum

  • @anabhasworld8972
    @anabhasworld8972 3 หลายเดือนก่อน +68

    ഗബ്രി ജാസ്മിൻ പുറത്തു നിന്നും പറഞ്ഞിട്ട് വന്നാ കളിക്കുന്നതെന്ന് അറിയാമായിരുന്നു... അതുപോലെ ജാസ്മിനും നോറയും പുറത്തു നല്ല ഫ്രണ്ട്‌സ് ആണ് അവര് തമ്മിലും പ്ലാൻ ആണ്, അവരുടെ അകത്തെ വഴക്ക് പോലും ഡ്രാമയാണ് 100% but വേറെ ഇപ്പൊ പറഞ്ഞതെല്ലാം ഇന്ന് മല്ലയ്യാ പറഞ്ഞപ്പോൾ അറിഞ്ഞത് 😮😮എന്തായാലും കൊള്ളാം!

    • @nimmu4913
      @nimmu4913 3 หลายเดือนก่อน +3

      Norayudem jintodem purathulla oru pic kandarunno orimich nikkunnath

  • @athira9556
    @athira9556 3 หลายเดือนก่อน +38

    ജിൻ്റോ പറഞ്ഞത് correct 💯 ആണ്

  • @pfo1595
    @pfo1595 3 หลายเดือนก่อน +38

    Jinto athu powlichu

  • @Johnson-tl1zz
    @Johnson-tl1zz 3 หลายเดือนก่อน +10

    എല്ലാം ജിന്റോ ചേട്ടൻ തുറന്നു പറഞ്ഞു ഞങ്ങൾക്ക് എല്ലാം മനസ്സിലായി ആ ജിന്റോ ചേട്ടന്റെ ഉറക്കം കെടുത്തും അദ്ദേഹം ഭയങ്കര ഉത്തരവാദിത്വം ഉള്ള ആളാണ് അതുകൊണ്ടാണ് ജിന്റോ ചേട്ടൻ അവിടെയും ഇവിടെയും കിടന്ന് ഉറങ്ങണ്ടി വന്നത് പാവം ജിന്റോ ചേട്ടൻ എന്തെല്ലാം ശ്രദ്ധിക്കണം എല്ലാം കൂടി ജിന്റോ ചേട്ടന് കൊണ്ട് സാധിക്കില്ലെന്ന് ഞങ്ങൾക്ക് അറിയാം അതുകൊണ്ട് പുറത്ത് നിന്നും വേറെ അന്വേഷകരെ നിയമിക്കണം പരസ്പരം തട്ടിയും മുട്ടിയും ഉള്ള കളികൾ പരമാവധി ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഒട്ടുമിക്ക മൽസരാർത്ഥികളും ആ സുവർണ്ണാവസരം കാത്തു കാത്തു കഴിയുന്നു വാഴ്റൂമിന് സെക്യൂരിറ്റികളെ ഏർപ്പെടുത്തണം അല്ലാത്തപക്ഷം പല കളികളും നടക്കാൻ സാദ്ധ്യത കാണുന്നു എപ്പോഴും എല്ലാം ഒരു ജിന്റോ ചേട്ടന്റെ കൊണ്ട് നോക്കാൻ പറ്റിയെന്ന് വരില്ല സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട പയ്യെ തിന്നാൽ പനയും തിന്നാം എന്ന നഗ്നസത്യം മൽസരാർത്ഥികൾ മനസ്സിലാക്കിയാൽ കൊള്ളാം ആക്രാന്തം ദൂഷ്യഫലങ്ങൾ ഉണ്ടാക്കും ജാഗ്രതൈ....

  • @sruthilekshmi2858
    @sruthilekshmi2858 3 หลายเดือนก่อน +61

    Jintoo masss...... Vere level🥰🥰

  • @ktcreations4840
    @ktcreations4840 3 หลายเดือนก่อน +149

    നല്ല ആളോട് ആണ് പറഞ്ഞത് anshiba അത് പിന്നീട് പ്രശനം ആക്കും, ജിന്റോ പെടും 💯

    • @user-kannantepriyasakhi02
      @user-kannantepriyasakhi02 3 หลายเดือนก่อน +10

      അത് സത്യം😂

    • @remyakp1519
      @remyakp1519 3 หลายเดือนก่อน +2

      ഇല്ല. അവൾ ലാലേട്ടൻ വരുമ്പോൾ പറയും

    • @PeterPererapeter
      @PeterPererapeter 3 หลายเดือนก่อน +1

      Ansiba yod paranjenkil jintoo petti pack cheytho😅

    • @naaaachus
      @naaaachus 3 หลายเดือนก่อน

      Ansiba ath opn ayi എല്ലാരോടും കൂടി പറഞ്ഞു.....

  • @jithinvm3686
    @jithinvm3686 3 หลายเดือนก่อน +24

    Jinto🔥🔥🔥

  • @user-rr2yi2nx4o
    @user-rr2yi2nx4o 3 หลายเดือนก่อน +21

    Jinto❤🎉

  • @ponammapn6843
    @ponammapn6843 3 หลายเดือนก่อน +14

    Jinto good player ❤❤

  • @nissynissy4320
    @nissynissy4320 3 หลายเดือนก่อน +23

    Jinto's brilliance is highly appreciated 🎉

  • @bindhu8126
    @bindhu8126 3 หลายเดือนก่อน +55

    Jinto CID 😂

  • @jancypeter9705
    @jancypeter9705 หลายเดือนก่อน +2

    കൊള്ളാം കള്ളികൾ jinto you are very Brilliant man and good player also❤❤❤❤❤❤

  • @primiyaprimiya-mi6zy
    @primiyaprimiya-mi6zy 3 หลายเดือนก่อน +10

    Jinto....... super

  • @MilnaFrancis-mw4rv
    @MilnaFrancis-mw4rv 3 หลายเดือนก่อน +41

    Jinto❤🥰

  • @Justbeautythings-tv5nd
    @Justbeautythings-tv5nd 3 หลายเดือนก่อน +21

    Well play jinto🎉🎉

  • @nithaantony9031
    @nithaantony9031 3 หลายเดือนก่อน +27

    Super jinto❤️❤️❤️

  • @jasminesunil819
    @jasminesunil819 2 หลายเดือนก่อน +3

    ജിന്റോ ❤❤❤❤

  • @MolyJoy5799
    @MolyJoy5799 3 หลายเดือนก่อน +75

    Jinto bro.. ❤

  • @sandhyabiju4578
    @sandhyabiju4578 2 หลายเดือนก่อน +3

    ജിന്റോ പൊളിയാ

  • @mayasanjay3208
    @mayasanjay3208 2 หลายเดือนก่อน +3

    സത്യം 😊

  • @a2ztalks19
    @a2ztalks19 3 หลายเดือนก่อน +83

    Jinto is bb king

  • @babu5705
    @babu5705 3 หลายเดือนก่อน +6

    Jinto👌🏻

  • @subaidakp6976
    @subaidakp6976 3 หลายเดือนก่อน +7

    Jinto👍👋👋👋👋👋

  • @susanpalathra7646
    @susanpalathra7646 หลายเดือนก่อน +2

    ജിൻറപ്പൻ അപാര gamer ആണ്. നല്ല സൂക്ഷ്മതയുള്ള മത്സരാർത്ഥി ❤❤❤

  • @Ramzan656
    @Ramzan656 3 หลายเดือนก่อน +67

    ജിന്റോ പൊളിച്ചു 😂😂🔥

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu 3 หลายเดือนก่อน +59

    Jintooo❤❤❤🔥🔥🔥🔥

  • @Subilamebin
    @Subilamebin 3 หลายเดือนก่อน +10

    Summer media 2 year im watching ..but im😮 not subscribed but today i respect you're observation outstanding brother ,,,jinto pure mind gamer

  • @Vaishu-qe7kf
    @Vaishu-qe7kf 2 หลายเดือนก่อน +3

    Jinto is🔥

  • @rathivijayan6980
    @rathivijayan6980 3 หลายเดือนก่อน +27

    Jinto❤❤❤❤❤❤❤❤❤

  • @user-iu3xw5fu6b
    @user-iu3xw5fu6b 3 หลายเดือนก่อน +3

    Jinto ബുദ്ധി ഭയങ്കരം തന്നെ വീഴാതെ പിടിക്കണം 👌

  • @user-qw6td3sq3l
    @user-qw6td3sq3l 3 หลายเดือนก่อน +42

    Jinto... uyir...💪💪💪💪❤️‍🩹❤️‍🩹❣️

    • @WooHooLaLa
      @WooHooLaLa 2 หลายเดือนก่อน

      Bruh😅

  • @Annaganga
    @Annaganga 3 หลายเดือนก่อน +39

    Sijo എപ്പോഴാണ് വരുക🥺❤️

  • @Sahl-salu
    @Sahl-salu 3 หลายเดือนก่อน +27

    Jinto ❤

  • @anithakb8692
    @anithakb8692 5 วันที่ผ่านมา +1

    ഇയാളുടെ സൗണ്ട് സൂപ്പറാണ് ഈ വീഡിയോ eppozhanu കാണുന്നത് ജിന്റോ brillentanu theliyichu👍🏼👍🏼👍🏼

  • @GamerSins69
    @GamerSins69 3 หลายเดือนก่อน +23

    Jinto rules kondu vannathu thanne ithu polikan anu but pali poyi
    Like,
    Ellarum dance kalikkanam
    Rathri arum erangi nadakkaruth etc

  • @keralakomban224
    @keralakomban224 3 หลายเดือนก่อน +65

    അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് അവരുടെ ബുദ്ധി 🎉
    പുതപ്പിനടിയിൽ ഉള്ള സംസാരവും, ഡ്രസിങ് റൂമിലെ സംസാരവും ഒക്കെ മറ്റുളള സീസണിലും കണ്ടിട്ടുളളതാണ്

    • @anithaameen1107
      @anithaameen1107 3 หลายเดือนก่อน

      👍🏻

    • @_eg__gaming
      @_eg__gaming 3 หลายเดือนก่อน +28

      അത് കണ്ടുപിടിക്കുന്നത് അതിനെകാൾ വലിയ ബുദ്ധി അല്ലെ

    • @asvlin97
      @asvlin97 3 หลายเดือนก่อน

      Ippol season eppozhum mikavarum bedroom il annu😂

    • @keralakomban224
      @keralakomban224 3 หลายเดือนก่อน +3

      @@_eg__gamingഇതൊക്കെ മുൻപുള്ള സീസണിലും ഉള്ള കാരൃങ്ങൾ അല്ലേ, ഇതൊക്കെ എല്ലാവർക്കും അറിയാം
      Nora വിളിച്ചു എന്ന് പറഞ്ഞത് കള്ളം ആണെന്ന് jinto സമ്മതിച്ചു
      ഇവൻ എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്....

    • @keralakomban224
      @keralakomban224 3 หลายเดือนก่อน

      @@_eg__gaming അയാൾക്ക് അത് പുതിയ കാര്യം ആയിരിക്കും

  • @ReenaS-kd5dy
    @ReenaS-kd5dy 2 หลายเดือนก่อน +3

    Jinto❤️

  • @sajithavs1550
    @sajithavs1550 3 หลายเดือนก่อน +7

    Jinto🎉

  • @indianclasher863
    @indianclasher863 3 หลายเดือนก่อน +31

    Ente vote jinto iku

  • @HarikrishnanT-uc6tp
    @HarikrishnanT-uc6tp 3 หลายเดือนก่อน +9

    Brilliant gamer jindo😍

  • @santhoshabraham665
    @santhoshabraham665 3 หลายเดือนก่อน +3

    എനിക്കും ജിൻ്റോയെ പറ്റി ഇങ്ങനെ തോന്നിയിട്ടുണ്ട്

  • @horrormoiveshorts
    @horrormoiveshorts 3 หลายเดือนก่อน +5

    ജിന്റോ 👍👍👍👍

  • @devananda4798
    @devananda4798 3 หลายเดือนก่อน +5

    My votes for jintooo💗

  • @user-dz3gb5lv8u
    @user-dz3gb5lv8u 2 หลายเดือนก่อน +2

    Great bro jinto

  • @sindhupremkumar5311
    @sindhupremkumar5311 3 หลายเดือนก่อน +3

    Jinto

  • @daisypereira9056
    @daisypereira9056 2 หลายเดือนก่อน +2

    So by doing so..jinto proved himself a smart person and not a mandan...good on him

  • @jaisyjohn6884
    @jaisyjohn6884 3 หลายเดือนก่อน +6

    Jinto🔥👏

  • @abhiroop5274
    @abhiroop5274 3 หลายเดือนก่อน +6

    രതീഷേട്ടന്റെ സ്വന്തം മല്ലയ്യ❤

  • @jones7872
    @jones7872 3 หลายเดือนก่อน +14

    Mallayya ❤❤❤

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 3 หลายเดือนก่อน +44

    Jinto mallayya fans assemble here 🔥

    • @WooHooLaLa
      @WooHooLaLa 2 หลายเดือนก่อน

      ഉളുപ്പ് ഒരല്പം😅

  • @Sp_Editz_leo10
    @Sp_Editz_leo10 3 หลายเดือนก่อน +38

    ജിന്റോ മികച്ച gammer ആണെന്ന് തുടക്കത്തിലേ എനിക്ക് പിടികിട്ടി.

    • @Subilamebin
      @Subilamebin 3 หลายเดือนก่อน

      Today live ... really outstanding game

    • @M4pets115
      @M4pets115 3 หลายเดือนก่อน

      Uvaa 🤣 jintaye neerit ariyan padilathonda🤣

    • @Sp_Editz_leo10
      @Sp_Editz_leo10 3 หลายเดือนก่อน

      @@M4pets115 3 മാസത്തെ ഗെയിം കണ്ടാൽ പോരെ തങ്ങൾ ജിന്റോയുടെ ജീവിതകാലം ചികയാൻ പോകാതിരുന്നാൽ പോരെ.

    • @Subilamebin
      @Subilamebin 2 หลายเดือนก่อน

      @@M4pets115
      Who giving entertainment..jinto is good brother...

  • @user-tn8dw2tr3i
    @user-tn8dw2tr3i 2 หลายเดือนก่อน +1

    Jinto 🥰🥰🥰🥰🥰🫶🫶🫶power

  • @Neelumma
    @Neelumma 3 หลายเดือนก่อน +14

    ഒത്തു കളിക്കുന്നവർ nominate ചെയ്യുമോ?

  • @sirupoovi
    @sirupoovi 3 หลายเดือนก่อน +4

    Jinto❤❤❤

  • @user-bs6bh2tp2s
    @user-bs6bh2tp2s หลายเดือนก่อน +1

    ജിന്റോ ❤️❤️❤️🌹🌹🌹💕💕

  • @manhafathima9659
    @manhafathima9659 3 หลายเดือนก่อน +2

    ജിന്റോ 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @ushan8732
    @ushan8732 3 หลายเดือนก่อน +2

    ജിന്റോ മിടുക്കൻ 🥰

  • @lalithamohan3255
    @lalithamohan3255 หลายเดือนก่อน +1

    Jinto is brilliant 👍❤️👍❤️👍🙏

  • @ayishazehrin-zt1bw
    @ayishazehrin-zt1bw 3 หลายเดือนก่อน +6

    jinto👐

  • @remya-kripa
    @remya-kripa หลายเดือนก่อน +1

    Jinto🔥🔥🔥🔥🔥🔥🔥

  • @AlexpsP-fc8cm
    @AlexpsP-fc8cm 3 หลายเดือนก่อน +11

    Real mind gamer 🔥

  • @beenavvp2055
    @beenavvp2055 หลายเดือนก่อน +1

    ജി ന്റോ ചേട്ടൻ സൂപ്പർ

  • @majeeshkottayi2632
    @majeeshkottayi2632 14 วันที่ผ่านมา +1

    ജിന്റോ ❤

  • @richuebi8051
    @richuebi8051 หลายเดือนก่อน +1

    Super jinto chettan

  • @user-bj8rh4dl7w
    @user-bj8rh4dl7w 3 หลายเดือนก่อน +2

    ആരുടെയും ഫാൻ ആകാൻ പറ്റാത്തത് നമ്മൾ ശരിക്കും ഈ ഗെയിം ഇപ്പൊ മനസ്സിലാക്കിയത് കൊണ്ടാണ്. മുൻപ് നടന്ന സീസൺ
    നമ്മേളയും അതുപോലെ മുൻപ് ഉണ്ടയിരുണവേരെയും ഈ ഗെയിം പഠിപ്പിക്കുക ആയിരുന്നു .ഇപ്പൊ നമ്മൾ brilliant aavunu players um.Next season vere level aavum❤

  • @saniyageo8599
    @saniyageo8599 หลายเดือนก่อน +1

    കൂട്ടമായി ഒറ്റപ്പെടുത്തി ജിന്റോ എന്ന പാവത്തെ. പൊട്ടൻ. മണ്ടൻ എന്നു പരിഹസിക്കുന്നു എന്നിട്ടും ജിന്റോ പ്രേക്ഷക ഹൃദയങ്ങളിൽ ഉയിരായി തീരുന്നു. ഒറ്റയാൻ പോരാട്ടം ജിന്റൊപ്പ👌🥰🥰🥰🥰🥰

  • @worldofsm6870
    @worldofsm6870 2 หลายเดือนก่อน +1

    Suppar👍jinto

  • @Arunmg88
    @Arunmg88 3 หลายเดือนก่อน +1

    Jinto 🎉🎉🎉🎉🎉❤❤❤

  • @justinjacob1813
    @justinjacob1813 3 หลายเดือนก่อน +18

    അത് അവരുടെ ബുദ്ധി........ ജിന്റോ observe ചെയ്തത് കൊള്ളാം. പക്ഷെ ഇത് എങ്ങനെ ജിന്റോ ടെ ഗെയിം പ്ലാൻ ആകും? ഇങ്ങനെ കണ്ട് പിടിച്ച് റെസ്മിനോട് ഒക്കെ പറഞ്ഞത് തന്നെ അവന്റെ പൊട്ടത്തരം.... ഇനി അവർ ജിന്റോ ശ്രെദ്ധിക്കുന്നുണ്ടോ എന്ന് നോക്കിയേ എല്ലാം ചെയ്യൂ 🤣🤣🤣

    • @aspirant335
      @aspirant335 3 หลายเดือนก่อน +3

      Illa.ipoo avarude Kalla Kali purathayii.avarku negativeum ayi

    • @justinjacob1813
      @justinjacob1813 3 หลายเดือนก่อน +1

      @@aspirant335 allenkil avark full positive arunnallo purath🤣

  • @sureshkumark4477
    @sureshkumark4477 3 หลายเดือนก่อน +2

    Jinto is biggbose hero

  • @anonymousbro1251
    @anonymousbro1251 3 หลายเดือนก่อน +5

    Jinto decent man.

  • @divyamm9155
    @divyamm9155 3 หลายเดือนก่อน +1

    Jindo❤️❤️❤️

  • @ushan8732
    @ushan8732 3 หลายเดือนก่อน +1

    ജിന്റോ സൂപ്പർ 😊

  • @meettulakshmi7952
    @meettulakshmi7952 3 หลายเดือนก่อน +3

    Jinto ശിക്ഷ ചെയ്യേണ്ട കാര്യം ഇല്ലാ actually, അവര് പവർ team ആണ്. എന്ത് തെറ്റ് ചെയ്താലും അവർക്ക് പവർ ഉണ്ട്. അത് റെസ്മിന് മനസിലായിട്ടില്ല. But jinto അത് മനസിലാക്കി കളിക്കുന്നു.

  • @kesiyakesiya7735
    @kesiyakesiya7735 3 หลายเดือนก่อน +1

    ജിന്റൊ 🎉

  • @user-zs3dn2zj9y
    @user-zs3dn2zj9y 3 หลายเดือนก่อน +3

    Jinto polichu 😂😂🤭

  • @sreedevisukumaran8084
    @sreedevisukumaran8084 3 หลายเดือนก่อน +6

    ഗബ്രിയും ജാസമിനും ഒരു ദിവസം 10 പ്രാവശ്യം എങ്കിലും രഹസ്യം ആയി ചെവിയിലോ മൈക്ക് ഊരി വച്ചിട്ടോ സ്ഥിരം ചെയ്യുന്നുണ്ട്. ഇതു ആദ്യമായിട്ടാണ് ഒരു bb, season നിൽ ഇതുപോലെ ചെവിയിൽ രഹസ്യം പറഞ്ഞു game കളിക്കുന്നത് കാണുന്നത്.

  • @pingimol3124
    @pingimol3124 3 หลายเดือนก่อน +2

    Jinto🔥🔥