ജാസ്മിനെ എല്ലാ രീതിയിലും ബിഗ് ബോസ് സഹായിക്കുന്നു_ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യയുടെ വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #BBMS6 #BBMS6Promo #biggbossseason6malayalam
    #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet #biggbossmalayalamfake #biggbossmalayalamsupportjasmine #biggbossmalayalamsupportjasminejaffar #jasminjaffar #jasmine #biggbossaryastatment #badayaryaagainstbbms6

ความคิดเห็น • 372

  • @UnclesHunt
    @UnclesHunt  5 หลายเดือนก่อน +330

    ബിഗ് ബോസ്സിൽ ഇപ്പൊ നടക്കുന്നതെല്ലാം ഉടായിപ്പ് | വീണ്ടും ജാസ്മിനെതിരെ ആഞ്ഞടിച്ച് ആര്യ : th-cam.com/video/zZ3tpthWXBA/w-d-xo.html

  • @lijithomas4580
    @lijithomas4580 5 หลายเดือนก่อน +3017

    ഇതാണ് ഞങ്ങളുടെ Dr. റോബിൻ പറഞ്ഞത് ഷോ എഡിറ്റെഡ് ആണ് എന്ന്. അന്ന് ആ പാവത്തിനെ എല്ലാരും വേട്ടയാടി.

  • @binimolthomas8240
    @binimolthomas8240 5 หลายเดือนก่อน +1673

    സത്യം 100% സത്യം ബിഗ്‌ബോസ് ജാസ്മിനെ പ്രൊട്ടകറ്റ് ചെയുന്നുണ്ട്. Surelly

  • @VidyaSandeep-ef6le
    @VidyaSandeep-ef6le 5 หลายเดือนก่อน +1267

    ജാസ്മിൻ പുറത്തു പോകണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @parpidampunnoose8387
    @parpidampunnoose8387 5 หลายเดือนก่อน +176

    നിങ്ങൾ അത് ശ്രദ്ധിച്ചിട്ടുണ്ടോ??? ആര്യയുടെ ചോദ്യം... ഞങ്ങൾ ഇതൊക്ക പണ്ടേ ശ്രദ്ധിച്ചിട്ടുണ്ട്... ഇത് ഒക്കെ തന്നെ അല്ലേ robin പറഞ്ഞത്... അന്ന് എല്ലാവരും അയാളുടെ മുതുകിലേക്ക് കയറി...

  • @jijireji6768
    @jijireji6768 5 หลายเดือนก่อน +295

    ശരിയാണ് ആര്യ റോബിൻ പറഞ്ഞതും ശരി തന്നെയല്ലേ

  • @jijisimon5990
    @jijisimon5990 5 หลายเดือนก่อน +63

    Ellam udaipanu

  • @femyrj
    @femyrj 5 หลายเดือนก่อน +29

    Right

  • @Blueeyes28089
    @Blueeyes28089 5 หลายเดือนก่อน +6

    24/7 il nadakkunna important karyangal 1 hr bbyil kanikkunnilla full edit ah
    Bigg boss supporting Jasmin

  • @georgejohn6293
    @georgejohn6293 5 หลายเดือนก่อน +1

    സൈക്കോളജിസ്റ് കോൺസൽറ്റേഷൻ എന്നും പറഞ്ഞു ജാസ്മിൻ BB മെഡിക്കൽ റൂമിലേക്ക് വിളിച്ചു ഗെയിം ട്രാക്ക് മാറ്റാൻ പറഞ്ഞുകാണും .

  • @nejiyashafeeq9531
    @nejiyashafeeq9531 5 หลายเดือนก่อน +2

    ജാസ്മിനെ ഔട്ട് ആകണം എന്നുള്ളവർ എന്നൊരു കമൻ്റ് ഇട്ടാൽ വരെ 1000 like കിട്ടുന്നുണ്ട്, എന്നിട്ടും അവൾക്ക് വോട്ട് കൂടുതൽ ആണെങ്കിൽ തന്നേ മനസ്സിലാക്കാം ഇത് big boss കളിച്ച കളി ആണ് അല്ലേൽ ഇവളെ ഒക്കെ എന്നോ ഔട്ട് ആയി പോരണം🤧

  • @Sudha_manohar
    @Sudha_manohar 5 หลายเดือนก่อน +2

    Annum oru jasmine protect cheythu big boss

  • @ushaunnikrishnan6913
    @ushaunnikrishnan6913 5 หลายเดือนก่อน +1983

    ജാസ്മിനെ protect ചെയ്യുന്നു എന്ന് എല്ലാവർക്കും അറിയാം

  • @avirachanpp1869
    @avirachanpp1869 5 หลายเดือนก่อน +321

    ജാസ്മിനെ വേണ്ട.ഗബ്റിയെയും വേണ്ട.അവർ പുറത്ത് പോയി പ്രേമിക്കട്ടെ. ഇത് ഒത്തിരി ആളുകൾ കാണുന്ന ഷോ ആണ്.

  • @sakuanugraha7358
    @sakuanugraha7358 5 หลายเดือนก่อน +1225

    ജാസ്മിനും ബിഗ്ഗ്‌ബോസും തമ്മിൽ connect ആണ്

  • @dilnatd6791
    @dilnatd6791 5 หลายเดือนก่อน +97

    Dr റോബിൻ പറഞ്ഞതും ഇത് തന്നെ ആണ് മുന്നേ.... അന്ന് എല്ലാരും എന്തൊക്കെയോ ആ മനുഷ്യനെ പറഞ്ഞു... Dr❤️❤️❤️❤️

  • @junaidn123
    @junaidn123 5 หลายเดือนก่อน +277

    ആടിനെ പട്ടിയാക്കുന്ന Show ആണ് Bigboss
    ആ Cup jasminu കിട്ടായാൽ അർഹത ഇല്ലാത്ത cup ആകും

  • @rajasree8459
    @rajasree8459 5 หลายเดือนก่อน +244

    ആ അലവലാതി പെണ്ണിനെ bb help ചെയ്യുന്നുണ്ട് bbyude കുഞ്ഞമ്മയുടെ മോളാ അലവലാതി jasmine

  • @safeelairfad3742
    @safeelairfad3742 5 หลายเดือนก่อน +852

    ജാസ്മിനെ ഇഷ്ടമില്ലാത്തവർ like അടി

  • @bindumartin142
    @bindumartin142 5 หลายเดือนก่อน +1037

    ഇത് തന്നെ അല്ലേ റോബിൻ പറഞ്ഞത്

  • @vishnuvishnu-oj5td
    @vishnuvishnu-oj5td 5 หลายเดือนก่อน +701

    ഇപ്പോഴത്തെ ബിഗ് ബോസ് തുടങ്ങിയതിൽ പിന്നെ ജാസ്മിനെ മാത്രമാണ് ബിഗ് ബോസ് സപ്പോർട്ട് ചെയ്യുന്നത് ജാസ്മിന് ഒരു പ്രത്യേക പരിഗണന ഉള്ള പോലെ

  • @smithap-lr9dy
    @smithap-lr9dy 5 หลายเดือนก่อน +313

    റോബിൻ പറഞ്ഞല്ലോ എഡിറ്റഡ് ആണെന്ന് അന്ന് അയാളെ എന്തൊക്കെ പറഞ്ഞു.
    അയാളുടെ മൂല്യം കൂടി വരുന്നു❤

  • @chandramathymk368
    @chandramathymk368 5 หลายเดือนก่อน +177

    ഏതൊരു കുഞ്ഞിനും അറിയാം ബിഗ്ബോസ് ജാസ്മിനെ സഹായിക്കുന്നു എന്ന് എല്ലാ സീസണിലും ഒരോ ജിസ്മിൻ മാർ ഉണ്ടല്ലോ

  • @AnuSnbakery
    @AnuSnbakery 5 หลายเดือนก่อน +229

    ലാലേട്ടൻ ഒഴിച്ച് ബാക്കി എല്ലാവർക്കും മനസിലായി ബിഗ് ബോസ്റ്റ് ജാസ്മിനെ Protect ചെയുന്നു എന്ന്

  • @ratheeshkumartk8929
    @ratheeshkumartk8929 5 หลายเดือนก่อน +759

    ആര്യ പറഞ്ഞത് ശരി ആണ് ബിഗ് ബോസ് ജാസ്മിനെ സഹായിക്കുന്നുണ്ട്

  • @bindupc-b4l
    @bindupc-b4l 5 หลายเดือนก่อน +691

    ജനങ്ങൾ ബിഗ്‌ബോസ് ബഹിഷ്‌ക്കരിക്കുക.

  • @Mujeeb.666
    @Mujeeb.666 5 หลายเดือนก่อน +42

    ജാസ്മിനെ ഫുൾ കുറ്റം പറഞ്ഞവൻ അങ്ങ് പോയി.. ഇപ്പൊ അങ്ങു പോയി ജാസ്മിന്റെ പാവാട താങ്ങി നടക്കുന്നു.. പാവാട സായി

  • @dilshekdilshek8165
    @dilshekdilshek8165 5 หลายเดือนก่อน +60

    ലാലേട്ടനെ നങ്ങൾക്ക് ഇഷ്ടമായിരുന്നു പക്ഷെ ജാസ്മിനെ Protect ചെയ്ത് സിബിനെ insulted ചെയ്യ്തത് വളരെ മോശമായിരുന്നു ഇതിനോട് ആരൊക്കെ യോജിക്കുന്നു

  • @sheenamohan4610
    @sheenamohan4610 5 หลายเดือนก่อน +74

    അതെയല്ലോ. അവളെ ബിഗ് ബോസ് താങ്ങി കൊണ്ടിരിക്കുവല്ലേ.

  • @lekshmirevu4572
    @lekshmirevu4572 5 หลายเดือนก่อน +115

    👌👌👏👏👏👏👏ഇത് ഉടായിപ്പ് പ്രോഗ്രാം ആണ് എന്ന് കണ്ടാലേ അറിയാം

  • @sajidasalim8729
    @sajidasalim8729 5 หลายเดือนก่อน +157

    ഇതിനേക്കാൾ വൃത്തികെട്ട പരിപാടികൾ ഡോക്ടർ റോബിനെതിരെ സീസൺ ഫോറിൽ ഞങ്ങൾ കണ്ടിട്ടുണ്ട്.അതിനാൽ ഞങ്ങൾക്ക് ഇതിലൊന്നും ഒരു അതിശയവും തോന്നാറില്ല

  • @sainaharis-tc1xx
    @sainaharis-tc1xx 5 หลายเดือนก่อน +172

    Dr paranjathalle edited aanennu, annu ellarum athine kuroshiletti

  • @vijayakumari861
    @vijayakumari861 5 หลายเดือนก่อน +254

    Aane ബിഗ്‌ബോസ് ജാസ്മിൻ ന് protect ചെയ്യുന്നു

  • @rosemarylechu3419
    @rosemarylechu3419 5 หลายเดือนก่อน +97

    Dr. Robin paranjathum sheriyalle?

  • @karthiksudhi6503
    @karthiksudhi6503 5 หลายเดือนก่อน +233

    Biggbossnu jasmine winner aaki filmil kettanam ..athaanu plan.sure

  • @KeeleriAchus
    @KeeleriAchus 5 หลายเดือนก่อน +1

    ഷോ ക്വിറ്റ് ചെയ്യാനുള്ള സിബിന്റെ തീരുമാനം അന്തസ്സുള്ളതും ജനങ്ങൾ ആഗ്രഹിക്കുന്നതുമാണ്.
    ജാസ്മിന് വേണ്ടി 'ബിഗ്ഗ്‌ബോസിലെ അമ്മാവന്മാർ' തിളപ്പിക്കുന്ന സാമ്പാറാണ് ഈ ഷോ! തുടക്കം മുതൽ 'ബിഗ്ഗ്‌ബോസിലെ അമ്മാവന്മാർ' ജാസ്മിന് നൽകിയ ഫേവറുകൾ ജനം കണ്ടതാണ്, അത് സോഷ്യൽ മീഡിയയിലാകെ ചർച്ചയായതാണ്. ഇപ്പോഴും അത് തുടരുന്നതാണ് ഇന്നലത്തെ മോഹൻലാൽ എപ്പിസോഡിൽ കണ്ടത്. "എന്റെ പൊന്നു ലാലേട്ടാ..." എന്നും പറഞ്ഞു ജാസ്മിൻ കുണുങ്ങിയപ്പോൾ മോഹൻലാൽ തരളിതനാവുന്നത് നമ്മൾ കണ്ടതാണ്. ജാസ്മിന്റെ നൂറായിരം തെറ്റുകൾ ചോദ്യം ചെയ്യുന്നതിന് പകരം വികാരാധീനനായി ജാസ്മിനെ "മോളൂസേ" എന്ന് വിളിക്കുന്ന മോഹൻലാലിനെയും നമ്മൾ കണ്ടു. ഒടുവിൽ ബോധം തിരിച്ചുകിട്ടിയ ലാൽ പേരിന് ഒരു ഡയറക്റ്റ് നോമിനേഷൻ പ്രഖ്യാപിച്ചു മൂർച്ചയടയുന്നതും കണ്ടു.
    സിബിൻ എന്തോ മോശം ആക്ഷൻ പബ്ലിക്കായി കാണിച്ചു എന്നും പറഞ്ഞാണ് മോഹൻലാൽ, കണ്ണിൽ ചോരയില്ലാത്ത വിധം സിബിനെ മാനസികമായി തകർത്തത്. എന്നാൽ ഒരു ചാനലിന്റ അവാർഡ് ഷോയിൽ സിദ്ദിക്കിന്റെയും മമ്മൂട്ടിയുടേയും നടുവിലിരുന്ന് "മാസ്റ്റർബേഷൻ ചെയ്യുന്നതിന്റെ കൈക്കസർത്തു" പരസ്യമായി കാമറകൾക്കും ജനങ്ങൾക്കും മുൻപിൽ കാണിച്ച മഹാനാണ് മോഹൻലാൽ. ( ആ വിഡിയോ ഇപ്പോൾ വീണ്ടും വൈറൽ ആണ്). സിബിൻ ചെയ്തത് തെറ്റാണ്. അത് ശരിക്കും കയ്യീന്ന് പോയതാണ്. എന്നാൽ അറിഞ്ഞു കൊണ്ട് നിരന്തരം തെറി വിളിക്കുന്നവരാണ് ജാസ്മിനും ഗബ്രിയും. അതാണല്ലോ ഈ സീസൺ നിലവാരമില്ലാതാക്കിയത്...
    സത്യത്തിൽ ഈ സീസൺ ക്വാളിറ്റിയില്ലാതാക്കിയത് ജാസ്മിന്റെയും ഗബ്രിയുടെയും നിലവാരമില്ലായ്മ മാത്രമല്ല. ആ നിലവാരമില്ലായ്മയെ കയ്യയച്ചു സഹായിച്ച ബിഗ്ഗ്‌ബോസിന്റെ ചെയ്തികളും കൂടിയാണ്. കാര്യം കൈവിട്ടു പോയശേഷം നിലവാരമില്ലായെന്നു മോഹൻലാൽ നിലവിളിച്ചിട്ടു കാര്യമില്ല. പിന്നെ പ്രധാന കാര്യം ഇൻസ്റ്റാഗ്രാമിൽ തുണിപൊക്കുന്നവരെ മാത്രം വിളിച്ചുകൂട്ടി ഷോ തുടങ്ങിയാൽ ഇങ്ങനെ ഇരിക്കും. മാലിന്യങ്ങൾക്കൊപ്പം വിവരവും വെളിപാടുമുള്ള കുറച്ചുപേരെക്കൂടി കയറ്റിവിടാൻ അടുത്ത സീസണിലെങ്കിലും ശ്രദ്ധിക്കുമല്ലോ..

  • @unknown-bm6dx
    @unknown-bm6dx 5 หลายเดือนก่อน +8

    ഇത് തന്നെയാ Dr. Robin പറഞ്ഞത്.😍❤️‍🔥
    BBന്റെ എല്ലാ ഉടായിപ്പും പൊളിച്ചു കളഞ്ഞ GOAT STAR OF BIGG BOSS🔥🔥

  • @Sudha_manohar
    @Sudha_manohar 5 หลายเดือนก่อน +40

    Annu Robin paranjappol ethonnum paranjilla onnu support cheyyamayirunnu

  • @mukundanmukundan8708
    @mukundanmukundan8708 5 หลายเดือนก่อน +7

    ബിഗ് ബോസ് ഉടായിപ്പാണെന്ന് ഇപ്പഴാണോ മനസ്സിലായത്

  • @Maanu291
    @Maanu291 5 หลายเดือนก่อน +1

    ജാസ്മിക്ക് കപ്പ് കൊടുത്താൽ മനസ്സിൽ ആക്കാം ബിഗ്‌ബോസ് ഇത് അവസാന പരുവാടി ആകും ജനം വെറുക്കും

  • @AnuSnbakery
    @AnuSnbakery 5 หลายเดือนก่อน +124

    സായി പുറത്തുള്ള കാര്യം പറഞ് തുടങ്ങിയപ്പോൾ തന്നെ van chayam ആയിരുന്നു example

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770 5 หลายเดือนก่อน +210

    Dr robin❤❤❤

  • @thomasag9184
    @thomasag9184 5 หลายเดือนก่อน +14

    Season 6 vare Dr Robine orkkunnenkil Dr: Robin is real Hero❤️❤️❤️

  • @jinugasal380
    @jinugasal380 5 หลายเดือนก่อน +51

    ബിഗ് ബോസ് ജാസ്മിനെ അവിടെ നിർത്തുന്നുണ്ട് പ്രത്യേക പരിഗണന കൊടുക്കുന്നുണ്ട് അത് എല്ലാവർക്കും അറിയാത്ത കൊണ്ട് തന്നെയാണ് ഇത് എവിടം വരെ പോകും എന്ന് നോക്കാൻ തന്നെയാണ് ഒരു ഉടായിപ്പ് കളി തന്നെയാണെന്ന് തോന്നുന്നു

  • @ashwininikhil
    @ashwininikhil 5 หลายเดือนก่อน +9

    Porathullla ore kaaryavum ariyatheee 100 days avde pidich nikkuka ennathann game,but ippoo ntha nadakkunnee Jasmine nte bappa vilikkunnuu, letter kodukkunnuu, wild card enna peril chilar vannu avalode elllam paranjuu vishadhamayiii padippich kodukkunnuu🤷enthine ,why this people protecting Jasmine??? ithreyum kashttapett avde nirthenda valla aavashyavum ndooo???this is not at all fair! Mattu contestants node um viewers odum cheyyunna chadhiii👎

  • @sreelakshmipr9067
    @sreelakshmipr9067 5 หลายเดือนก่อน +11

    Sibin nte pala adipoli Contents um Asianet Mukkunnu...First Clarification on Jasmine Gabri relationship Sibin polichadukkiyath kndatha...ippo ath illa...athe Dance aanelum song aanelum Bigboss ile nth event um bakki ollore coordinate cheyth padippikkunnath sibin aanu ennitt athokke mukki #asianet

  • @jameelahyder4887
    @jameelahyder4887 5 หลายเดือนก่อน +20

    Sheriyaaanu ... Mookatta jasmin etra pravashyam mice oori nadakunnu...ennittum big boss annan onnumilla

  • @JophyVagamon
    @JophyVagamon 5 หลายเดือนก่อน +21

    അത് സത്യം ഞാൻ ഹോട്സ്റ്റാറിൽ സിബിന്റെ ആ ടാസ്ക്ക് ഫുള്ളും കണ്ടതാണ് അവർ ജാസ്മിനെയും ഗെബ്രിയെയും അപസരയെയും അർജുനെയും റെസ്മിനെയും പൊളിച്ചടുക്കി അത് അപ്പിസോഡിൽ കണ്ടില്ല ഇത് എന്ത് ഫേവരിസം ആണ് ആരോട് നിങ്ങളുടെ സീസനിലും ഇതൊക്കെ തന്നെ ആയിരുന്നു പുറത്തു ആരു ഹിറ്റ് ആവണം എന്ന് ബിഗ്ഗ് ബോസ്സ് തീരുമാനിക്കും അത്ര തന്നെ 👍

  • @haseenaanwer9910
    @haseenaanwer9910 5 หลายเดือนก่อน +113

    Jasmine gabri very bad character

  • @jungkookscooky5238
    @jungkookscooky5238 5 หลายเดือนก่อน +1

    റോബിൻ പറഞ്ഞതാണ് ശേരി
    അവർ നേരത്തെ തീരുമാനിച്ചു
    ജാസ്മിന് കപ്പ്

  • @Shyni-w3w
    @Shyni-w3w 5 หลายเดือนก่อน +71

    ഞങ്ങൾ tv യിൽ മാത്രേ കാണു

  • @haseenaanwer9910
    @haseenaanwer9910 5 หลายเดือนก่อน +125

    Kick out jasmine and gabri

  • @kadineshbabu1974
    @kadineshbabu1974 5 หลายเดือนก่อน +26

    ഇങ്ങനെയൊക്കെയായിട്ടും ഈ പറ്റീര് പരിപാടി കാണുന്നവരോട് ഒന്നും പറയാനില്ല😊

  • @abhinavpjabhinav2144
    @abhinavpjabhinav2144 5 หลายเดือนก่อน +1

    ഈ ഷോയിൽ നടക്കുന്നത് എന്താണ് മനസിലാകുന്നില്ല ഗബ്രിയും ജാസ്മിനും എല്ലാം തോന്ന്യസങ്ങൾക്ക് സപ്പോർട്ട് ചെയുന്നു പ്രേക്ഷകരെ മണ്ടൻമാരാക്കുന്നു ഇപ്പോൾ കാണാൻ തന്നെ തോന്നുന്നില്ല കുട്ടികൾക്ക് ഇവരെ ഇഷ്ട്ടമല്ല ഞങൾ ഇനി ഈ ഷോ കാണില്ല എല്ലാവരുടെയും അഭിപ്രായം മ്മോശമാണ്

  • @ameeranasarchathoth3724
    @ameeranasarchathoth3724 5 หลายเดือนก่อน +5

    Robin paranjapool aarum vishvasichilla

  • @k.vvarghese1122
    @k.vvarghese1122 5 หลายเดือนก่อน +15

    Bigboss Cup Jasmine തന്നെ കൊടുക്കും. ഉറപ്പു. അതിനാണ് ജാസ്മിനും ഗബ്രിക്കും എല്ലാ ഇളവുകളും നൽകി അവരെ മാത്രം സംരക്ഷിച്ചു പോരുന്നത്.😊

  • @renjitha5350
    @renjitha5350 5 หลายเดือนก่อน +2

    Show വെറുതെ പ്രേക്ഷകരെ പറ്റിക്കൽ. 100days onnum e bigboss kondupovanda oru കാര്യവും ഇല്ല. ജാസ്മിന് cup കൊടുക്കാൻ first Ile തീരുമാനിച്ചത്

  • @sreedevivenugopal3302
    @sreedevivenugopal3302 5 หลายเดือนก่อน +27

    Ayyeh. Eni.jamine evict akathe bigboss njan kanilla😢😢😢😢😢

  • @sindhuraju3160
    @sindhuraju3160 5 หลายเดือนก่อน +14

    Gabri thane paranjlo Jasmin bigboss nu special anu enu... Insidel ula avrk thane mansilayi avl big b ku special anu enu

  • @journeytohappiness1684
    @journeytohappiness1684 5 หลายเดือนก่อน +2

    E jasmin youtube channel channel 10 months kondu 1 million subscribers undakiya oru pennu annu ( undakn mela ennu alle oru contet ellatha kure makeup thetayum vala vala salamram mathram ulla channel )apol pine ariyille biggboss oke avalude protect cheiuunathu kodnu annu eval epazhum biggboss nilkunathu ennu .

  • @Ani-uy8hy
    @Ani-uy8hy 5 หลายเดือนก่อน +5

    ലോക ഉടായിപ്പ് ആണ് big boss. Bb കാണുന്ന ഞങ്ങൾ മണ്ടന്മാരല്ല. പക്ഷെ എന്തു പറഞ്ഞാലും ഉളുപ്പില്ലാത്ത bb യുടെ mds.

  • @Sudha-d1e
    @Sudha-d1e 5 หลายเดือนก่อน +19

    ശരിയാണ്.... അവളെ ലാലേട്ടൻ എന്തിനെങ്കിലും വഴക്ക് പറഞ്ഞാൽ പോലും വളരെ ദേഷ്യത്തിൽ ആയിരിക്കും മുഖഭാവം... പിന്നെ എന്തെങ്കിലും ചോദിച്ചാൽ എഴുന്നേറ്റു നിൽക്കാൻ പോലും താല്പര്യമില്ല..അപ്പോഴേക്കും ലാലേട്ടൻ ചിരിച്ച് അവളെ വെറുപ്പിക്കാതെ സംസാരിക്കാൻ ശ്രെമിക്കും.... ബിഗ് ബോസ് അവളെ ഭയപ്പെടുന്നത് എന്തിനാണ്..... അതു പോലെ ജാസ്മിൻ ക്യാപ്റ്റൻ ആയപ്പോൾ എല്ലാം ക്യാപ്റ്റൻ നോക്കി നടത്തണം... അൻസിബ ക്യാപ്റ്റൻ ആയപ്പോൾ വെറും നോക്കുകുത്തി ക്യാപ്റ്റൻ ആക്കി... ഇപ്പോൾ പവർ റൂമിനെക്കാൾ അധികാരം ക്യാപ്റ്റന്.... അവിടെ ജാസ്മിനെ ബിഗ് ബോസ്സ് ഒരുപാട് protect ചെയ്യുന്നുണ്ട് എല്ലാരീതിയിലും

  • @sanjanasally974
    @sanjanasally974 5 หลายเดือนก่อน +53

    Yes I too felt the same … spl consideration n helping her and guiding her … unfair

  • @subhavintu
    @subhavintu 5 หลายเดือนก่อน +1

    റെസ്മിൻ, ജാസ്മിൻ ഇവരെ safe ആക്കാൻ പരനാറി പാവം അഭിഷേകിനെ പുറത്താക്കി

  • @MRMar375
    @MRMar375 5 หลายเดือนก่อน +21

    Udayippa n

  • @sajitha7394
    @sajitha7394 5 หลายเดือนก่อน +20

    അതെ ഗഫ്രി. ജാസ്മിൻ. അവർക്കുള്ളതാണ്. ഇത്തവണ. ബിഗ്ഗ്. ബോസ്സ്

  • @MehaZiya
    @MehaZiya 5 หลายเดือนก่อน +3

    ജാസ്മിൻ പുറത്താക്കണം.... ഒരുപാട് protect ചെയുന്നത് എന്തിനാണ് ബിഗ്ഗ് ബോസ്സ്.... വേറെ വല്ല കണക്ഷൻസ് ഉണ്ടാവും

  • @HRISHIKA2019
    @HRISHIKA2019 5 หลายเดือนก่อน +1

    Urappayum jasmine thanne kappe 😡😡😡😡😡 nokkikkooo... Jasmine anne kaappe enkil eni muthal e show njn kanilla.... Uadayippe show ayi eth marum... Jasmine kappe kittiyal e show eni kanilla ennu abhipryullavar like adii 👍🏻👍🏻👍🏻

  • @Anoop-bf4tg
    @Anoop-bf4tg 5 หลายเดือนก่อน +2

    ബിഗ് ബോസ്സ്..
    ഉടായിപ്പ് ബോസ്സ്.....

  • @sreedevivenugopal3302
    @sreedevivenugopal3302 5 หลายเดือนก่อน +13

    Big boss ellavarum kanal nirthuka Karanam orale support cheithal mattullavar competitive cheyyenda karyamilla

  • @haseenaanwer9910
    @haseenaanwer9910 5 หลายเดือนก่อน +38

    Jasmine gabri must be out

  • @drjosephpaulpaul2915
    @drjosephpaulpaul2915 5 หลายเดือนก่อน +5

    Thallipoli show. Aalukale pattichu panamundaakunnu. Trust kalanju kulichu. Laalettan support chaiyunnu. Naanamilee

  • @syamraj2604
    @syamraj2604 5 หลายเดือนก่อน +1

    എന്ത്യേരടേ ഇത്? ടേ ഇങ്ങനെ ഒളള --ve ആളുകളെ ആണ് ബിഗ് ബോസിന് ആവശ്യം. അതിന് എന്തരൊക്കെയോ ഉടായിപ്പ് യെവളുമായിട്ട് ഒണ്ട് ക്യേട്ടാ 😂 തള്ളേ ഇത് ജാസ് "മീൻ" അല്ല ചാള"മീൻ"ആണ് ക്യേട്ടാ 😂 തള്ളേ കലിപ്പാണല്ലാ, ഇത് ആളുകളെ ഒരു മാതിരി ആക്വാണല്ലാ😂 ഇങ്ങനെ ആയാൽ എനിക്ക് ഒരു വരവ് വരേണ്ടി വരും എന്നാണ് തോന്നണത് ക്യേട്ടാ 😂

  • @premalathanair3310
    @premalathanair3310 5 หลายเดือนก่อน +109

    വളരെ ശരിയാണ്

  • @AmruthaNijesh
    @AmruthaNijesh 5 หลายเดือนก่อน +3

    ജാസ്മിനെ പുറത്താക്കാതെ ഞാനുൾപ്പെടുന്ന എന്റെ ബിഗ് ഫാമിലി എന്റെ എല്ലാ റിലേറ്റീവ്സും big boss ഇനി തൊട്ട് കാണില്ല

  • @soumyasurumi8258
    @soumyasurumi8258 5 หลายเดือนก่อน +1

    ജാസ്മിനെ ബിഗ്ഗ്‌ബോസ് സപ്പോർട്ട് ചെയ്യുന്നു

  • @NsixbwkwNsixbwkwnKsjw
    @NsixbwkwNsixbwkwnKsjw 5 หลายเดือนก่อน +15

    ശരിയാണ് Big boss ജാസ്മിന് protct ചെയ്യുന്നു.

  • @akkuz8198
    @akkuz8198 5 หลายเดือนก่อน +1

    Enthina jasminnn ithra support kodukaneww bigboss, avalk heaters indel aval kanikkanath kond thanne allew verum alamb gaming athum with gabri (paalukuppy) 😂

  • @allulullu1078
    @allulullu1078 5 หลายเดือนก่อน +1

    ആര്യ പറഞ്ഞത് 100% ശെരി യാണ്.. De ഇപ്പോൾ ബിഗ് ബോസ്സ് ആർക്കും കാണണ്ട.. ഉടൻ പണം തുടങ്ങി.. ഇന്നുമുതൽ.. ഈ ബോറൻ പ്രോഗ്രാം കണ്ടിട്ട്. കുട്ടികൾ ചീത്ത സ്വഭാവം പഠിച്ചു. ഈ വർഷം സ്കൂൾ തുറക്കുമ്പോൾ കൊച്ചുകുട്ടികൾ വരെ ഈ കെട്ടിപ്പിടിത്തവും. കടിക്കലും. ഉരുമലും ചെയ്യും.. കുഞ്ഞുങ്ങളുടെ വരെ നാണം പോയി. ആ അലവലാതി കൾ.. പുറത്തിറങ്ങിയാൽ ഒരു മാസപോലും ഒന്നിച്ചു കഴിയില്ല..2 ന്റെയും നാക്ക് കൊണ്ടു അടിച്ചു പിരിയും.. അവളുടെ ഭർത്താവ് ഒരു പാവം ആയിരിക്കാം... എല്ലാം ത്തിനും കൂട്ട് നിന്ന് അഴിച്ചു വിട്ടിരിക്കുന്നു. മാതാപിതാക്കൾ

  • @shanushanu-j9u
    @shanushanu-j9u 5 หลายเดือนก่อน +3

    Purathu Motham negative aanu.... Ennittum aval out aavunnilla why???????

  • @sreeharims10
    @sreeharims10 5 หลายเดือนก่อน +2

    Dr robin ❤❤❤

  • @anuprasad9039
    @anuprasad9039 5 หลายเดือนก่อน +1

    വീട്ടുകാരുടെയും ജസ്മിൻ്റെയും നാട്ടുകാർക്കിടയിൽ ഉള്ള മാനം പോയി ഇനി കപ്പ് എങ്കിലും കിട്ടട്ടെ

  • @EarthaLife
    @EarthaLife 5 หลายเดือนก่อน +10

    Jasmine big boss thalplikkunnu
    Cup avalkku thanne
    Ethu kanunnavar mandanmar
    Eppol aval karachil nadakam
    Erakki...vote koodiya veetil
    Ninnum letter varum...
    Bigboss nadathumnathu
    Jasminende team ani

  • @Aathu9
    @Aathu9 5 หลายเดือนก่อน +3

    Big boss Ile thara lady aanu .jasmin avale protect cheyyunna big boss , thara programme

  • @RohanJoseph-s9o
    @RohanJoseph-s9o 5 หลายเดือนก่อน +1

    Dr. റോബിനെ പുറത്താക്കാൻ ബിഗ്‌ ബോസ്സ് ആദ്യം മുതലേ ശ്രമിച്ചിരുന്നു.
    ജാസ്മിനോട് പ്രത്യേക പരിഗണന ഉണ്ട്

  • @noushinachinnu
    @noushinachinnu 5 หลายเดือนก่อน +4

    Mattullavar paranjal aahaa... Dr robin paranjal ehee... Entha lleee...

  • @RENJANAP.N-d7k
    @RENJANAP.N-d7k 5 หลายเดือนก่อน +7

    ഇത് ആർക്കുവേണ്ടി നടത്തുന്നു.

  • @allulalluvloges
    @allulalluvloges 4 หลายเดือนก่อน

    ഉണ്ട് ചിന്ദിച്ചിട്ടുണ്ട് അവർ ജാസ്മിൻ വേണ്ടി ജിന്റോ യെ തകർക്കുക ആണ് ...ജാസ്മിൻഅവളുടെ വയ്യ തുറന്നാൽ 🤪

  • @nishap.m4472
    @nishap.m4472 5 หลายเดือนก่อน +18

    BB plus ithuvare kandittilla

  • @Sooriyajined
    @Sooriyajined 5 หลายเดือนก่อน +36

    Correct ❤❤❤

  • @monishasajith3766
    @monishasajith3766 5 หลายเดือนก่อน

    ജാസ്മിൻ ഈ ഒരു ഷോ യിൽ പങ്കെടുക്കാൻ പോലും അർഹത ഇല്ലാത്ത ഒരു കണ്ടെസ്റ്റാന്റ് ആണ്..Big ബോസ് എന്ന പരിപാടിയുടെ നിലവാരം താഴ്ത്തുന്ന പ്രവൃത്തി ചെയ്യുന്ന അത്തരക്കാരെ എന്തിനാണ് BB അതിൽ നിലനിർത്തുന്നത്...ഒന്നുമല്ലെങ്കിലും കുട്ടികൾ വരെ കാണുന്ന പരിപാടി അല്ലെ.. അതിനു തക്ക നിലവാരം കൊടുക്കാൻ Big ബോസ് ബാധ്യസ്ഥരാണ്...

  • @dhyanjaganath1735
    @dhyanjaganath1735 5 หลายเดือนก่อน

    Bigg Boss Jasmine support ചെയ്യുന്നു..ഇന്നലെ ലാലേട്ടാ. Why ? You tooo. This is very bad. unfair.cheap Jasmine മലയാളിക്ക് മൊത്തം ഒരു അപമാനമാണ്. അവള് നിങ്ങള്ക് പതിവ്രത 😂😂😂

  • @binumolraju5162
    @binumolraju5162 5 หลายเดือนก่อน +1

    ശെരിക്കും ജാസ്മിനെ ഹെൽഫ് ചെയുന്നുണ്ട് ബിഗ്ഗ് boss

  • @jubairjubi1974
    @jubairjubi1974 5 หลายเดือนก่อน +1

    Aval nalla gamer aan nn vech.. Orikkalum ingane cheyyan paadilla.. Prekshakar aan polum ith theermaanikne (cup aarkk ennullath) 😏 ithormaathiri mattedtha paripaadiya ee kaanikkunne.. 😠

  • @MiniMinibiju-uj6mb
    @MiniMinibiju-uj6mb 4 หลายเดือนก่อน

    ലാലേട്ടൻ എന്താ ജാസ്മിനെ പുറത്താക്കാത്തത് ജിന്റോ എന്തു ചെയ്താലും കുറ്റമാണോ എല്ലാവരും എന്തിനാ ആ പാവത്തിനെ ഉപദ്രവിക്കുന്നത് മോശം ജിന്റോ 👍👍👍👍

  • @subashkk8175
    @subashkk8175 5 หลายเดือนก่อน +88

    Correct 💯

  • @leenapillai6487
    @leenapillai6487 5 หลายเดือนก่อน +2

    സത്യം പറയാമല്ലോ.... ഇത് എന്നേ ഞാനും പറയുന്നുണ്ട്. അവൾക്ക് മാത്രം ഇത്രയും importance എന്തു കോൺ????? അവളുടെ ബാപ്പാ കൈകൂലി കൊടുത്ത് കാണും

  • @prathapakumar5112
    @prathapakumar5112 5 หลายเดือนก่อน +1

    ഇതൊരു സാമൂഹ്യ വിപത്തായി മാറുന്നു. പണക്കാരായതു കൊണ്ട് കോടതി നിരോധിക്കുക.

  • @Induz207
    @Induz207 5 หลายเดือนก่อน +4

    Ath njaum sradichu atrem poli ai cheythat aa chettande episode illa 😢😢

  • @joshy6127
    @joshy6127 5 หลายเดือนก่อน +1

    Big boss why is Jasmine Jafar still in BB house ? Stop protecting Jasmine Bigboss ? Why this favourism (phone call & letter ) towards Jasmine ? Reality show , really ???