ഈ നാളുകാർ താമസിക്കുന്ന വീടുകളിൽ ചെമ്പോത്തിനെ കണ്ടാൽ ഉടനെ ഇങ്ങനെ ചെയ്യൂ, മഹാഭാഗ്യം

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @sujathakumari1546
    @sujathakumari1546 4 หลายเดือนก่อน +3

    തിരുമേനി പറഞ്ഞ നാളുകൾ എന്റെ വീട്ടിൽ ഇല്ല ഉപ്പൻ പറമ്പിൽ ഉണ്ട് കഷ്ടകാലം മാത്രം എപ്പോഴും ഇനി എങ്ങാനും നല്ലത് നടക്കുമെന്ന് കാത്തിരിക്കുന്നു സുജാത ചിത്തിര അങ്ങയുടെ പ്രാർഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @suvarnava2290
    @suvarnava2290 4 หลายเดือนก่อน +2

    നമസ്ക്കാരം🙏🏻🙏🏻🙏🏻🙏🏻🙏🏻 തിരുമേനി..... വളരെ ശരിയാണ്........ ഇത്... സത്യമാണ് എന്റെ ... അനുഭവം...... ലോട്ടറി ഒന്നും... അടിച്ചില്ല........ ചെറിയ സാമ്പത്തിക........ ബുദ്ധിമുട്ടുകൾ കുറച്ച്‌ ആശ്വാസം....🙏🏻🙏🏻🙏🏻🙏🏻🙏🏻 7:43

  • @somathomas6488
    @somathomas6488 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏
    ഞാൻ മിക്കവാറും ഞാൻ കാണാറുണ്ട് ❤️❤️❤️മകം 👍
    ഞാൻ ഇതു ചൊല്ലാറും ഉണ്ട്‌ 🙏ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏

  • @ShabnamSanober
    @ShabnamSanober 5 หลายเดือนก่อน +4

    Uppanoru sathyamaya pakshiyan.. Enk anubhavam und

  • @RenukaSabu
    @RenukaSabu 4 หลายเดือนก่อน +2

    നമസ്കാരം തിരുമേനി. ❤️🙏🙏🙏

  • @remanidevadaz4648
    @remanidevadaz4648 4 หลายเดือนก่อน

    🙏🏻തിരുമേനി,
    എന്റെ മകളുടെ വീടിന്റ ജനലിൽ വന്ന് കൊത്താറുണ്ട്. എന്റെ ഭർത്താവിന്റെ ബലി ചോറ് ഉപൻ വന്ന് കഴിച്ചു.
    ഉപനെ കുറിച്ച് ഇപ്പോഴാണ് അറിവ് കിട്ടിയത്. ഒത്തിരി നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajasreepv7895
    @rajasreepv7895 4 หลายเดือนก่อน +3

    എന്റെ നക്ഷത്രം പൂയം ആണ്, മിക്കവാറും ദിവസങ്ങളിൽ ഉപ്പൻ എന്റെ വീട്ടുമുറ്റത്തു വരാറുണ്ട്, ഇനി തിരുമേനി പറഞ്ഞ പോലെ ചെയ്യാം

  • @suseelaraj955
    @suseelaraj955 4 หลายเดือนก่อน +1

    Uppen, Chempoth ,Chakorum ,Iswaren kaka .

  • @nirmalanair9339
    @nirmalanair9339 5 หลายเดือนก่อน +15

    താങ്കൾ പറഞ്ഞ നാളുകൾ എന്റെ വീട്ടിൽ ഇല്ല. പക്ഷെ എന്റെ വീട്ടിൽപറമ്പിൽ ഉപ്പന്റെ സാന്നിധ്യം എന്നുമുണ്ട്. ഒരു ഫലവും കണ്ടിട്ടില്ല.

  • @subhashanair6676
    @subhashanair6676 4 หลายเดือนก่อน

    Mikka divasangalilum ravile vararundu 🙏🙏🙏🙏

  • @rajisaji5588
    @rajisaji5588 4 หลายเดือนก่อน

    തിരുമേനി അങ്ങ് പറഞ്ഞതിൽ മൂന്ന് നാളുകൾ ഞങ്ങളുടെ വീട്ടിൽ ഉണ്ട്
    ചേട്ടന്റെ നാൾ മകം
    മൂത്ത മോളുടെ നാൾ തിരുവാതിര
    പിന്നെ എന്റെ നാൾ പൂരം
    ഒരു ദിവസം ഉപ്പൻ ഞങ്ങളുടെ വീടിന്റെ അകത്ത് കയറി
    വയ്യാത്ത മോളെ വലം വച്ചു
    ഹാളിൽ വന്നിരുന്നു ഞാൻ വന്നപ്പോൾ കേറിവന്ന ജനൽ വഴി തിരിച് പറന്നു പോയി 🙏🙏🙏

  • @jayalekshmis9110
    @jayalekshmis9110 4 หลายเดือนก่อน

    ലക്ഷ്മി നാരായണ 🌷🌹🌷🕉️🌺🌹🕉️🌹🌷🌹🕉️🌹🌷

  • @adithyanadithyan7590
    @adithyanadithyan7590 4 หลายเดือนก่อน +1

    എന്റെ വീട്ടിൽ മിക്ക ദിവസവും വരാറുണ്ട് തിരുമേനി

  • @anishkb6996
    @anishkb6996 4 หลายเดือนก่อน +1

    🎉 ente .. uppan eannanu parayunne...🎉 Ente raashi... Punartham..aanu..

    • @anishkb6996
      @anishkb6996 4 หลายเดือนก่อน +1

      🎉 ente naattil ☝️ uppan, eannanu parayunne🎉

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 4 หลายเดือนก่อน +1

    ഉണ്ട് എപ്പോഴും വരും

  • @ShinjulaPk
    @ShinjulaPk 4 หลายเดือนก่อน

    എന്റെ വീടിന്റെ പറമ്പിൽ ചെമ്പോത്തിനെ കാണാറുണ്ട് മകൻ അക്ഷയ് ശങ്കർ പൂരം നക്ഷത്രം ആണ്🙏🏻🙏🏻🙏🏻🙏🏻

  • @remananak9786
    @remananak9786 4 หลายเดือนก่อน

    Subhashini..punartham

  • @thilakammathilakamma6729
    @thilakammathilakamma6729 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞാൻ തിലകമ്മ തിരുവാതിര നക്ഷത്രം.
    ഞങ്ങളുടെ വീട്ടിൽ എന്നും ഉപ്പൻ വരും മുറ്റത്തും താമര വച്ച പത്രലെ. വെള്ളത്തിൽ ഇറങ്ങി മുങ്ങി കുളിക്കും. മതിലിന്മേൽ കുടി വീടിനു പ്രദിക്ഷണം വാക്കും. ഞങ്ങളെ അതിനു പേടിയില്ല. വീട്ടിൽ വലതുന്നതുപോലെ കൂടുതൽ സമയവും പരിസരത്ത് ഉണ്ടാകും. എന്നും ഉണ്ടാകും

  • @adithyanadithyan7590
    @adithyanadithyan7590 4 หลายเดือนก่อน +1

    എന്റെ നാൾ പുണർതം ആണ് മോളുടടെ നാൾ മകം ആണ്.

  • @jyothiprakash5732
    @jyothiprakash5732 4 หลายเดือนก่อน

    Chemboth..used to see at home.

  • @greashmasudhakar6822
    @greashmasudhakar6822 4 หลายเดือนก่อน +2

    കഴിഞ്ഞ ആഴ്ച ഒരുദിവസം രാവിലെ 6 മണിക്ക് പിൻവാതിൽ തുറന്ന് ഞാൻ നോക്കുമ്പോൾ മതിലിൽ ഉപ്പാന്റെ ഇരിക്കുന്നു. കണി കണ്ടത് തന്നെ ഉപ്പാനെയാണ്... പെട്ടെന്ന് ഞാൻ അടുക്കളയിൽ കയറിഒരു കഷ്ണം ബ്രെഡ് എടുത്തു ചെന്ന് നോക്കുമ്പോൾ ചാമ്പ മരത്തിൽ ഇരിക്കുന്നു.. ബ്രഡ് കഷ്ണങ്ങളാക്കി വച്ചിട്ട് ഞാൻ അകത്തു കയറി .... നോക്കുമ്പോൾ അത് തിന്നുന്നു.. കുറച്ചു നേരം അവിടെ ഇരുന്നിട്ട് പറന്നുപോയി.എന്റെ നാള് ഭരണിയാണ്...

    • @manjusathyan4352
      @manjusathyan4352 4 หลายเดือนก่อน

      സന്ധ്യക്ക് വിളക്ക് വെച്ചപ്പോൾ നേരെക്കടുത്ത വീടിൻ്റെ മതിലിൽ വന്നു ഇങ്ങോട്ട് നോക്കി നിന്നു ഞാൻ സ്വ്വ മംഗ ളമംഗല്യേ എന്ന ശ്ശോകം ചെല്ലി പ്രാത്ഥിച്ച്

  • @GopiGopiks
    @GopiGopiks 4 หลายเดือนก่อน

    പാലക്കാട്‌ നാട്ടിൽ ചെമ്പോത്ത് എന്റെ വിട്ടിൽ പുണർതം നക്ഷത്രം ഉണ്ട്

  • @VelayudhanBinfin
    @VelayudhanBinfin 2 หลายเดือนก่อน

    Ente naattil. Uppan- chemboth ennanu. Parayunnat

  • @SkSk-fb8xq
    @SkSk-fb8xq 4 หลายเดือนก่อน

    ഞാൻ പൂയം എന്റെ മോൻ പൂയം ഒരുപാട് അനുഭവിച്ചു ഉപ്പൻ വരുന്നുണ്ട്

  • @saraswathidevadas3311
    @saraswathidevadas3311 4 หลายเดือนก่อน

    Ente veettil dhivsavum uppan
    Vannu pokarunde.makan pooram nakshatram anu.avanum kanarunde.
    engane manthram chollarilla.ariyillayirunnu.

  • @mohananm7197
    @mohananm7197 4 หลายเดือนก่อน

    Mohanan
    അശ്വതി.
    13.4.1964.🙏🙏🙏1🙏🙏🙏

  • @VenugopalVenugopalvv
    @VenugopalVenugopalvv 4 หลายเดือนก่อน +2

    Nan pooyam aane Thirumani edak uppan vararund

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 4 หลายเดือนก่อน +1

    എന്റെ അമ്മയുടെ നാൾ മകം ആണ് എന്റെ വീടിന്റെ പരിസരത്ത് ഉപ്പൻ വരാറുണ്ട് 🙏🙏🙏

  • @geethamenon1662
    @geethamenon1662 4 หลายเดือนก่อน

    Uppan, hasbend nattil chempoth

  • @Chandrankk-wu3ey
    @Chandrankk-wu3ey 5 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽

  • @aazhicreationshort7462
    @aazhicreationshort7462 4 หลายเดือนก่อน

    ഉപ്പൻ എന്നാണ് പറയുന്നത്. എന്റെ നക്ഷത്രം മകം
    മിക്കവാറും എല്ലാം ദിവസവും കാണും ഓം നമോ നാരായണ നമഃ. ഓം മഹാലക്ഷ്മി നമഃ. തിരുമേനി യുടെ നാവു പൊന്നാവട്ടെ. 🙏🏻🙏🏻🙏🏻

  • @remanidevadaz4648
    @remanidevadaz4648 4 หลายเดือนก่อน

    എന്റെ മകളുടെ നാൾ പുണർതം ആണ്.

  • @sujathaccsujathacc
    @sujathaccsujathacc 5 หลายเดือนก่อน

    Njangalude veettil mikkavarum divasangalil uppan vararund Krishna pakshi ennanu parayunnath

  • @sunethrarajev235
    @sunethrarajev235 4 หลายเดือนก่อน

    'എൻ്റെ മകൻ്റെ നാള് പൂയമാണ് തിരുമേനി. കഴിഞ്ഞ ദിവസം രണ്ട് ഉപ്പൻ ഇണകൾ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും ഏറെ നേരംനടക്കുന്നത്ന് കണ്ടു. പിന്നെ തൂക്കിയിട്ടിരുന്ന ചെടികളുടെ ഇടകളിലൂടെ പറനനടക്കുന്നതും കണ്ടു. ഞാൻ എഴുനേറ്റു നിന്ന് തൊഴുത്.

  • @Preetha-gq4dx
    @Preetha-gq4dx 4 หลายเดือนก่อน

    Preetha തിരുവാതിര

  • @PremaDasan-r3h
    @PremaDasan-r3h 4 หลายเดือนก่อน

    തിരുമേനി ഞങ്ങളുടെ വീട്ടിൽ ഈ അഞ്ചുനാളുണ്ട് 🙏🏼

  • @binithakannan9359
    @binithakannan9359 4 หลายเดือนก่อน

    Ente Monte nall pooyam Sandhya samayath varum athu sabdam undakkum

  • @SathiEramagalath-t8q
    @SathiEramagalath-t8q 4 หลายเดือนก่อน

    Kakka thambaran kodugallore

  • @shajeesangam-lh7qq
    @shajeesangam-lh7qq 4 หลายเดือนก่อน

    Njangal3 നക്ഷത്രകർ ഉണ്ട്.. ഇവിടെ അധിക ദിവസവും vararund

  • @rekhasaji2611
    @rekhasaji2611 5 หลายเดือนก่อน +1

    Kakkathampuratti...

  • @இரா.இளமாறன்
    @இரா.இளமாறன் 4 หลายเดือนก่อน +1

    ഉക്കിൽ (കന്യാകുമാരി)

  • @savithrick4551
    @savithrick4551 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sasikalasvlogs
    @sasikalasvlogs 4 หลายเดือนก่อน

    എന്റെ വീട്ടിൽ എപ്പോഴും വരും. ഞാൻ തിരുവാതിര ആണ്...

  • @tharaashok8914
    @tharaashok8914 4 หลายเดือนก่อน

    വരാറുണ്ട്.

  • @AnithaNB-t8y
    @AnithaNB-t8y 4 หลายเดือนก่อน

    എല്ലം ദിവസവും ഉപ്പൻ വരുന്നുന് രാവിലെയാ വൈകന്നേരവും വരുന്നുണ്ട് ഒരെണ്ണം എല്ലാം ദിവസവും കാണാറാണ്ട് മാവിന്റെ അന്ന് 2 പക്ഷി ഉണ്ടായി നഎത്തഭക്ഷണം കൊടക്കാരുണ്ട്.

  • @drsurakshithamadhukumar9442
    @drsurakshithamadhukumar9442 4 หลายเดือนก่อน

    Ennum veetivannu mailanchikompu murichukondupokum

  • @GirijaGirija-c4t
    @GirijaGirija-c4t 4 หลายเดือนก่อน

    ചെമ്പാത്ത്🙏🙏കേച്ച് മോൻ പൂരം ആണ്

  • @krishnendhue5273
    @krishnendhue5273 4 หลายเดือนก่อน

    Chemboth enna paraya

  • @Gokulshots
    @Gokulshots 4 หลายเดือนก่อน

    ഒന്നെങ്കിൽ നേരായ മാർഗ്ഗം പറഞ്ഞു നൽകുക നമുക്ക് ഒരു പ്രശ്നങ്ങൾ വരുന്നത് പ്രവർത്തി ഫലം കൊണ്ടാണ് അതുകൊണ്ട് പ്രശ്നങ്ങൾ കണ്ടുപിടിച്ച മാറ്റാൻ ശ്രമിക്കുക ശുഭദിനം

  • @bindusajeev8199
    @bindusajeev8199 5 หลายเดือนก่อน +1

    ഞങ്ങളുടെ വീട്ടിൽ മിക്ക ദിവസവും വരാറുണ്ട് സന്ധ്യ ക്ക് ജോഡി യായിട്ടാ

  • @HomeoflotusVlogs-ur9zz
    @HomeoflotusVlogs-ur9zz 4 หลายเดือนก่อน

    എന്റെവീട്ടിൽ എന്നും വരും...

  • @taratara9689
    @taratara9689 4 หลายเดือนก่อน

    എന്റെ വീട്ടിൽ എന്നും ഞാൻ ഉപ്പനെ, കാണാറുണ്ട്

  • @BindhuBindhu-nt1hv
    @BindhuBindhu-nt1hv 4 หลายเดือนก่อน

    Thirumeni,inneñteveettil,randuppanvannu,

  • @avinashpchandran4489
    @avinashpchandran4489 4 หลายเดือนก่อน

    Uppan ennane parayuka

  • @VenugopalanM.K
    @VenugopalanM.K 4 หลายเดือนก่อน

    ഞങ്ങളുടെ വീട്ടിൽ വളരെ നാളുകളായി മൂന്ന് ഉപ്പൻ മാർ വരികയും ഭക്ഷണം കഴിച്ചു പോക്കുകയും ചെയ്യുന്നു എന്നിട്ടും യാതൊരു ഗുണഫലം വരുന്നില്ല എന്നാലും ഞങ്ങൾ അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നല്കുന്ന ഇതിന് മറുപടി തരണം

  • @RajeshrajanRajesh-y4d
    @RajeshrajanRajesh-y4d 4 หลายเดือนก่อน

    ente.nal utram.eashchayil
    entevittel uppanvannu
    adiyamayittanu
    kanunnate
    vettivannatu

  • @sulochanakv6587
    @sulochanakv6587 4 หลายเดือนก่อน

    എന്റെ വീട്ടിൽ ചില ദിവസങ്ങളിൽ രണ്ടു ഉപ്പൻകാണനൂഅതീന്എ

  • @dr.maanasi
    @dr.maanasi 4 หลายเดือนก่อน

    എൻ്റെ നക്ഷത്രം പൂയം ആണ് എൻ്റെ വീടിൻ്റെ അടുത്തുളള മാവിൽ 2 ഉപ്പൻ കൂട് വെച്ചിട്ടുണ്ട്

  • @SudhaKumari-qu4tm
    @SudhaKumari-qu4tm 4 หลายเดือนก่อน

    ഞങ്ങളുടെ വീട്ടിൽ ദിവസവും ഉപ്പൻ വരാറുണ്ട് തിരുമേനി🙏🏻

  • @sumapt7531
    @sumapt7531 4 หลายเดือนก่อน

    എൻ്റെ മകൾ - തിരുവാതിര,മകൻ പൂരം''ഉപ്പൻ കാക്ക മിക്കവാറും വരാറുണ്ട്. പക്ഷേ ഏർപ്പെടുന്ന പ്രവർത്തിയിലെല്ലാം തടസ്സം തന്നെ ' എന്താണെന്നറിയില്ല

  • @kumarana111
    @kumarana111 4 หลายเดือนก่อน

    രണ്ടും മൂന്നും ഉപ്പൻ വീട്ടിൽ സ്ഥിരമായി വരുന്നുണ്ട്. ഭരണി ആണ് നക്ഷത്രം. രാവിലെ വിളക്ക് വക്കുമ്പോൾ കാണുന്നുണ്ട്

  • @SindhuSajeevan-p2x
    @SindhuSajeevan-p2x 4 หลายเดือนก่อน

    എൻറെ വീട്ടിൽ എന്നും എന്നും ഉപ്പൻ വരും വീട്ടിൽ എൻറെ പേര് സിന്ധു നാളെ തിരുവാതിര രണ്ടുമൂന്നു നേരം വീട്ടിലെ മുറ്റത്ത് വരും

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 4 หลายเดือนก่อน

    എന്റെ sitoutil ഉപ്പാനെ കണ്ടു

  • @BindhuPrasad-mt4ls
    @BindhuPrasad-mt4ls 4 หลายเดือนก่อน

    നമസ്തേ തിരുമേനി എൻെ്റ വീട്ടി ൽ ആറൂമാസ०മുൻപ്വ്വരെ സ്ഥിരമായി വിളക്കുകത്തിക്കുന്ന സമയം രണ്ട്ഉപ്പൻ വീടിൻ്െമുൻപിൽ മരത്തിനു ഇരുന്ന്ചിലയ്കുമായിരുന്നു എൻെ്റ കാലൊടിഞ്ഞപ്പോൾകുറച്ചുദിവസ०വിളക്ക് കത്തിക്കൻകഴിഞ്ഞില്ലഅപ്പോൾ ആസമയത്ത്വവന്നില്ലഇപ്പോൾഎപ്പോഴുമില്ലെങ്കിലു०വിളക്ക്ഒരുക്കുന്നസത് കത്തിച്ചതിനു ശേഷമോ ചിലക്കുന്ന ശബ്ദ०കേൾക്കാറുണ്ട് വീട്ടി പൂര०० മക०എന്നീനാളുകാറുമുണ്ട്

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 4 หลายเดือนก่อน

    ഞാൻ മകം അമ്മാവിയമ്മ പൂരം

  • @hemamohan1907
    @hemamohan1907 4 หลายเดือนก่อน

    Ukkil name in k.k dist tamil nadu.

  • @manjubnair6214
    @manjubnair6214 4 หลายเดือนก่อน

    തിരുമേനി ഞങ്ങളുടെ വീട്ടിൽ ഉപ്പൻ കൂടുകൂട്ടിക്കുഞ്ഞുങ്ങളുമുണ്ട് ഇത് നല്ലതാണോ

  • @sanujaphilip9894
    @sanujaphilip9894 4 หลายเดือนก่อน

    ഞാൻ വടകര ആണ്, നമ്മുടെ പറമ്പിൽ വരാറുണ്ട്, കാണാറുണ്ട്, എന്റെ ഭർത്താവ് ആയില്യം ആണ്

  • @KannanSivaranjan
    @KannanSivaranjan 4 หลายเดือนก่อน

    Thirumeni paranja nalukal ente veettil Ella uppan ennum vararundu kadavum kashtakalavum mathram

  • @thrideepkrishnakurup5195
    @thrideepkrishnakurup5195 4 หลายเดือนก่อน +1

    രാവിലെ വിളക്ക് കത്തിക്കുന്ന സമയത്ത് ഉപ്പൻ ചിലക്കുന്നത് കേൾക്കാം

  • @rajanimanangatt3274
    @rajanimanangatt3274 4 หลายเดือนก่อน

    എന്റെ വീട്ടിൽ വരാറുണ്ട്.

  • @sivakumarg-un9ho
    @sivakumarg-un9ho 4 หลายเดือนก่อน

    Anteveettilvannue

  • @jayasasi2187
    @jayasasi2187 4 หลายเดือนก่อน

    ഞാൻ തിരുവാതിരയും എന്റെ രണ്ട് മക്കളും പൂരവും ആണ്. എന്റെ വീട്ടിൽ മിക്കവാറും ഉപ്പൻ വരാറുണ്ട്

  • @purushansavithri6510
    @purushansavithri6510 4 หลายเดือนก่อน

    Veettilennum,uppen,moonnennam,varum,ente,husbent,punarthamam,

  • @VijayanadhaKurup-en1cz
    @VijayanadhaKurup-en1cz 4 หลายเดือนก่อน

    Ukkan
    Pandalam

  • @thirurkaranthirurkaran6054
    @thirurkaranthirurkaran6054 4 หลายเดือนก่อน

    Jhan daily kaanarunde

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 4 หลายเดือนก่อน

    ഉപ്പാനെ ഇന്ന് എന്റെ വീട്ടിൽ ഒരുപാട് സ്ഥലത്തു വന്നു

  • @SheejavasudevanVasudevan
    @SheejavasudevanVasudevan 4 หลายเดือนก่อน

    തിരുമേനി പറഞ്ഞ നാളുകാർ എന്റെ വീട്ടിൽ ഇല്ല എന്നാൽ ഞങ്ങളുടെ വീട്ടിന്റെ മുൻ വശത്ത് കൂടു വെയ്ക്കുന്നു ദോഷമുണ്ടോ
    ❤❤❤❤❤❤❤❤❤❤

  • @beenanair5174
    @beenanair5174 4 หลายเดือนก่อน

    ഇപ്പോൾ റിട്ടയർ ആയ ശേഷം.. സ്വന്തം വീട്ടിൽ നിന്നും വിട്ട് ഒരു ഗ്രാമത്തിൽ ആണ്.. ഉപ്പനെ കാണാറുണ്ട്.. ചിത്തിര നക്ഷത്രം

  • @santhakumari2705
    @santhakumari2705 4 หลายเดือนก่อน

    Santha,ukkanannan

  • @bindulaxman2947
    @bindulaxman2947 4 หลายเดือนก่อน

    എന്റെ വീട്ടിൽ വരും ഉപ്പാനെ രാവിലെ uppan ഉണ്ട് എന്റെ നാൾ തിരുവാതിര ആണ്

  • @anithasurendran-v2i
    @anithasurendran-v2i 4 หลายเดือนก่อน

    വീട്ടു മുറ്റതും പറമ്പിലും എപ്പോലും കാണും ഞാൻ ധാന്യവും ചോറും മതിലിൽ വച്ചു കൊടുക്കാറുണ്ട പ്രാ ർത്ഥിക്കാറുണ്ട്

  • @AnithaNB-t8y
    @AnithaNB-t8y 4 หลายเดือนก่อน

    എന്റെ നാള് അനിഴം

  • @sarathvs1996
    @sarathvs1996 5 หลายเดือนก่อน

    Njangalude veetil vararund

  • @MadhavP-q6b
    @MadhavP-q6b 4 หลายเดือนก่อน

    ഇന്നലെ രണ്ട് ഉപ്പനെയാണ് കണ്ടത്

  • @remananak9786
    @remananak9786 4 หลายเดือนก่อน

    Ramanan..pooyam..su

  • @shajinjarakkala1976
    @shajinjarakkala1976 4 หลายเดือนก่อน

    തിരുമേനി അല്ലാത്ത നാളുകാര് എന്താണ് ചെയ്യേണ്ടത് എന്റെ നാള് ചോതി വല്ലപ്പോഴും വീടിന്റെ പരിസരത്ത് വരാറുണ്ട് മറ്റുള്ള നാളുകാർക്ക് ഉപ്പനെ കൊണ്ടുള്ള ഫലം പറഞ്ഞു തരാമോ തിരുമേനി

  • @mayajayakumar5870
    @mayajayakumar5870 4 หลายเดือนก่อน

    ഈ നാളുകാർ എന്റെ വീട്ടിൽ ഇല്ല. പക്ഷെ മിക്ക ദിവസവും ഉപ്പൻ വീട്ടിൽ വരാറുണ്ട്.

  • @SandhyaManikuttan-u3o
    @SandhyaManikuttan-u3o 5 หลายเดือนก่อน

    എന്റെ നാൾ തീരുവാതിര ആണ് മിക്ക ദിവസങ്ങളിലും ഞാൻ കാണാറുണ്ട്

  • @JoseAugusthy
    @JoseAugusthy 4 หลายเดือนก่อน

    😅 0:10 😊

  • @sibupk7797
    @sibupk7797 4 หลายเดือนก่อน

    🙏🏽🙏🏽🙏🏽

  • @ashish-wn2jl
    @ashish-wn2jl 4 หลายเดือนก่อน

    ശശികുമാർ ആയില്യം ഉപ്പൻ വീട്ടിൽ വരാറുണ്ട്

  • @ushaparvathy294
    @ushaparvathy294 4 หลายเดือนก่อน

    നമസ്കാരം. തിരുമേനി. എന്റെ. മകന്റെ. നാൾ. കുബത്തിലെ. മകം.. Uppan.....,2.3uppan. വരും. എന്റെ. കമന്റ്. ചയ്യുന്ന. സമയം. Chilakunnu

  • @GeethaO-h9f
    @GeethaO-h9f 4 หลายเดือนก่อน +2

    ചെമ്പാത്ത്
    എന്റെ നാള് പൂരം ഇവിടെ അധിക ദിവസവും വരാറുണ്ട്
    തെഴാറുണ്ട് പക്ഷേ കടം മാണ് ഇനി അമ്പലം ത്തിൽ പേവണം

  • @PRASHOBHKUMAR-k5x
    @PRASHOBHKUMAR-k5x 4 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @rajoo5619
    @rajoo5619 4 หลายเดือนก่อน

    ചെമ്പോത്ത്

  • @ramankuuttyramankutty904
    @ramankuuttyramankutty904 4 หลายเดือนก่อน

    🙏🙏🙏

  • @RajulaChettiyanveetil
    @RajulaChettiyanveetil 4 หลายเดือนก่อน

    നമസ്കാരം തിരുമേനി ചെബോ ത്ത്

  • @bindulaxman2947
    @bindulaxman2947 4 หลายเดือนก่อน

  • @JanardhananMP-s7g
    @JanardhananMP-s7g 4 หลายเดือนก่อน

    Edakku vararundu