ജയ്പ്പൂരിലെ ഗ്രാമത്തിൽ പ്രണവിനെ കണ്ട യുവാവ് പറയുന്നു | Pranav Mohanlal | Varshangalkku Shesham

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2024
  • A fan shares an experience when he met the Malayalam actor Pranav Mohanlal in a rural Rajasthani village.
    Pranav Mohanlal
    Pranav Mohanlal fans
    Pranav Mohanlal travel
    Varshangalkku Shesham
    Varshangalkku Shesham review
    Dhyan Sreenivasan
    Kalyani Priyadarshan
    Nivin Pauly
    Vineeth Sreenivasan
    Pranav Mohanlal new movie
    Pranav Mohanlal simplicity
    Aavesham
    Fahad Faasil
    പ്രണവ് മോഹൻലാൽ
    വർഷങ്ങൾക്ക് ശേഷം
  • บันเทิง

ความคิดเห็น • 459

  • @Cinemakkaryam
    @Cinemakkaryam  หลายเดือนก่อน +34

    ധ്യാൻ ശ്രീനിവാസനെ പാര പണിയാൻ ചെന്ന റിപ്പോർട്ടറിന് കൃത്യമായ മറുപടി കൊടുത്തു ഫഹദ് ഫാസിൽ. വീഡിയോ കാണുക : th-cam.com/video/z1r7MMlljkg/w-d-xo.html

  • @AkhilaNairIV
    @AkhilaNairIV หลายเดือนก่อน +249

    ജീവിതം എന്താണെന്നു റിയൽ ആയി അനുഭവിച്ചു മനസിലാക്കി ജീവിക്കുന്ന മനുഷ്യൻ 👍👍👍

    • @user-sf1fl2zu5x
      @user-sf1fl2zu5x หลายเดือนก่อน

      എങ്ങനയോ ഒരു പടവും ഹിറ്റ് ആയി 😊😊😊

  • @remadevi195
    @remadevi195 หลายเดือนก่อน +399

    അച്ഛനും അമ്മയ്ക്കും മനസ്സിന് ഒരു എളിമ യുണ്ട്. അതു മോനും കിട്ടിയിരിക്കുന്നു കുറച്ചു അഅധികം ആയി ❤️

    • @rajagopalanm4536
      @rajagopalanm4536 หลายเดือนก่อน +3

      Pinne prabhdangal illallo pinne panavaum undallallo. Theerchayayum adichu polikkuka enjoy eheyyuka.... Sakala kala vallabhan. God bless him...

    • @user-te1hz4kk1y
      @user-te1hz4kk1y หลายเดือนก่อน +1

      😅😅😅

    • @bijeshpaduva
      @bijeshpaduva หลายเดือนก่อน

      അടിച്ചു പൊളിക്കുക അല്ല.... പ്രകൃതിയോട് ചേർന്ന് നിന്നുകൊണ്ട് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു ..... യാത്രകളെ കൂടുതൽ ഇഷ്ടപ്പെടുന്നു..... താര പുത്രൻ എന്ന യാതൊരു അഹങ്കാരവും ഇല്ല , യാതൊരു ആഡംബര വാഹനങ്ങളോട് പോലും അയാൾക്ക് താല്പര്യമില്ല......

    • @niralanair2023
      @niralanair2023 22 วันที่ผ่านมา

      നമ്മുടെ സുചിത്ര ചേച്ചിയുടെ മോൻ അല്ലെ.. അങ്ങനെയേ വരൂ..

  • @molyra1207
    @molyra1207 หลายเดือนก่อน +479

    പുണ്യം ചെയ്ത മകൻ എന്നു പ്രണവിനെയല്ല
    പുണ്യം ചെയ്ത അച്ഛൻ എന്നു മോഹൻലാലിനെയാണ് പറയേണ്ടത്🌹🌹🌹🌹🌹🌹

    • @teresaaugustine4179
      @teresaaugustine4179 หลายเดือนก่อน +2

      God bless you dear 🎉🎉

    • @justinjustin6019
      @justinjustin6019 หลายเดือนก่อน +4

      നോ, അതായത് അച്ഛന്റെ പാപം തീർക്കാൻ ശ്രെമിക്കകയാണ് യീ മകൻ

  • @geethakrishnan2197
    @geethakrishnan2197 หลายเดือนก่อน +528

    പ്രണവ് എന്നല്ലേ ആ കുഞ്ഞിന്റെ പേര്, നല്ല വ്യക്തിയായേ ജീവിക്കാൻ പറ്റു, മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘

    • @user-di7rr2my3h
      @user-di7rr2my3h หลายเดือนก่อน +7

      Ayyo കേരളത്തിൽ അല്ലെ jeevilkumnnath 😂😂😂

    • @arunnarayanan3428
      @arunnarayanan3428 หลายเดือนก่อน +3

      Pranavam is the sound name of ishwara. Isn't it?

    • @ashaunni8833
      @ashaunni8833 หลายเดือนก่อน +3

      പ്രണവമന്ത്രം

    • @mahsh.m
      @mahsh.m หลายเดือนก่อน +3

      അതെന്ത് ലോജിക് 😂 പ്രണവ് എന്ന് പേരുള്ള എത്രയോ ക്രിമിനലുകളുണ്ട്.

    • @Sabi_mol
      @Sabi_mol หลายเดือนก่อน +2

      കഞ്ചാവ് കേസിൽ പിടിച്ച എത്രയോ പ്രണവുമാരുണ്ട് 😏

  • @ismailkk3661
    @ismailkk3661 หลายเดือนก่อน +401

    ഇത് പോലെ ഒരു മകനെ കിട്ടിയതിൽ ലാലേട്ടന്റെ ഭാഗ്യം എന്ന് തന്നെ പറയാം 🙏🌹🌹🌹🌹🥰

    • @radhikasunil9280
      @radhikasunil9280 หลายเดือนก่อน +5

      Yes

    • @lazycooking5113
      @lazycooking5113 หลายเดือนก่อน +5

      പിന്നേ. സ്വന്തo മോന്‍ ഇങ്ങനെ പോയാല്‍ അറിയാം. 😂

    • @ullasrajdev2342
      @ullasrajdev2342 หลายเดือนก่อน

      😂​@@lazycooking5113

    • @comradeleppi2000
      @comradeleppi2000 หลายเดือนก่อน

      ​@@lazycooking5113enik Paisa undengil ente mon /allel mon engane poyal enik sandhosham kand penkuttikal koode dj aayi nadann perudosham kelipikunnath kaati ethrayo nallath aanu Avan sandhosham nalkan karyangal cheyunnath

    • @mercyjacobc6982
      @mercyjacobc6982 หลายเดือนก่อน

      ഭാഗ്യമല്ല ദൈവാനുഗ്രഹം, കടാക്ഷം 🙏🏼🌹

  • @SIGNORAVlog
    @SIGNORAVlog หลายเดือนก่อน +155

    പ്രണവ് ഒരു thangam തന്നെ. ആ അമ്മക്ക് കിട്ടിയ നിധി. എല്ലാ അമ്മ മാർക്കും ഇതു പോലെ ഒരു നിധി കിട്ടട്ടെ. 💕💕💕💕

    • @thariqvilla2972
      @thariqvilla2972 หลายเดือนก่อน +3

      എല്ലാ അമ്മമാർക്കും കിട്ടിയാൽ അവർ എങ്ങനെ ജീവിക്കും 😂 ആൾ വീട്ടിൽ ഉണ്ടാകില്ല

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 หลายเดือนก่อน +263

    എന്റെ പൊന്നു മോനെ ഇങ്ങനെ വേണം പെരുമാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എനിക്ക് ഒത്തിരിസന്തോഷം ആയി 🙏🏻🙏🏻🙏🏻

  • @lizypaul7423
    @lizypaul7423 หลายเดือนก่อน +232

    ഇത്രയും സിംപിൾ ആയ ഒരു വ്യെക്തി പ്രണവ് മോഹൻലാൽ ❤️

  • @user-pk3oj3sw9d
    @user-pk3oj3sw9d หลายเดือนก่อน +519

    ഇതുപോലെയുള്ള താരങ്ങളെയാണ് ആരാധിക്കേണ്ടത്
    പച്ചയായ മനുഷ്യൻ തന്നെ
    മനസിനെ നന്നായി നിയന്ത്രിക്കാൻ പഠിച്ചിട്ടുണ്ട് പ്രണവ് .
    ജീവിതം ആസ്വദിക്കുന്നുണ്ട്
    പ്രകൃതിയോട് ചേർന്നു നിന്നുകൊണ്ടും പ്രകൃതിയെ മനസിലാക്കി കൊണ്ടും

    • @georgepthomas483
      @georgepthomas483 หลายเดือนก่อน +2

      😊

    • @raheemfadaky8517
      @raheemfadaky8517 หลายเดือนก่อน +14

      ഇത് പോലെ ഒക്കെ ജീവിക്കണം എന്നൊക്കെയുണ്ട് പക്ഷെ കാരണവന്മാരായിട്ട് ഒന്നും ണ്ടാക്കീല്ല്യ അത് കൊണ്ട് ഭാവിയെ കുറിച്ച് ഓർത്താൽ പേടി ആണ്

    • @varunvsranjima
      @varunvsranjima หลายเดือนก่อน

      Ith poleyum Ithil um kashtapadukalum ulla orupaad sadharanakar nammde chuttum undallo.. Enthe aarum aaradhikathe? 😊

    • @preethasatish7807
      @preethasatish7807 หลายเดือนก่อน

      😊😊

    • @annievarghese6
      @annievarghese6 หลายเดือนก่อน +3

      അഛൻ ചെയ്യുന്ന പാവങ്ങൾക്കു പരിഹാരം ചെയ്യുന്ന മകൻ നല്ലവൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🎉

  • @sreescreativity5889
    @sreescreativity5889 หลายเดือนก่อน +90

    നിറയെ സ്നേഹം മോനെ.മോനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ലാലേട്ടനിൽനിന്നും സുചിത്ര ചേച്ചിയിൽ നിന്നും കിട്ടിയ നല്ല ഗുണങ്ങൾക്ക് പുറമേ മോന്റെ വിനയം,സ്നേഹം,എളിമ,ലാളിത്യം,എക്സ്ട്രാ ഓർഡിനറി കഴിവുകൾ എല്ലാം മോനെ തികച്ചും വ്യത്യസ്ഥനായ നല്ലൊരു മനുഷ്യനാക്കുന്നു.മോന്റെ നല്ല പെരുമാറ്റം കൊണ്ടും,കഴിവുകൾ കൊണ്ടും മോൻ ഇനിയും ഉയരങ്ങളിലെത്തും.ദൈവാനുഗ്രഹം ഉണ്ടാവും.Love You pranav💛💛💛💛💛💛💛💛💛💛💛💛💛💛🥰😊

  • @yadhukrishnats2749
    @yadhukrishnats2749 หลายเดือนก่อน +166

    പ്രണവ് ഈശ്വരനെ അറിഞ്ഞു ജീവിക്കുന്നു...👍

  • @NRKUMAR1972
    @NRKUMAR1972 หลายเดือนก่อน +172

    100% perfect citizen..... എളിമയുള്ള ... വിനയമുള്ള വ്യക്തിത്വം .... വർഷങ്ങൾക്ക് മുൻപ് കോയമ്പത്തൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് എനിക്ക് വ്യക്തമായ അനുഭവം ഉണ്ട് .... സ്റ്റേഷൻ്റെ അറ്റത്ത് ഒരു ബഞ്ചിൽ ഒറ്റയ്ക്ക് ഒരു പുസ്തകം വായിച്ച് ഇരിക്കുന്ന പ്രണവിനെ അടുത്ത് ചെന്ന് പരിചയപ്പെട്ടപ്പോൾ .... എഴുന്നേറ്റ് നിന്ന് വിനയത്തോടെയുള്ള സംസാരം .... ഒരിക്കലും മറക്കില്ല ........ നന്മയുള്ള മനുഷ്യൻ ....

  • @bindhusanthosh2288
    @bindhusanthosh2288 หลายเดือนก่อน +45

    എനിക്ക് പെൺകുട്ടികളെയാണ് ഏറെ ഇഷ്ടം. എനിക്ക് രണ്ട് പെൺ മക്കളാണ് ഉളത്. എങ്കിലും പ്രണവിനെക്കാണുമ്പോൾ ഇതുപോലെയൊരുമകൻ കൂടി എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ നല്ല ഒരു മകൻ. പ്രണവ്... മോനേ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

    • @mithunp1840
      @mithunp1840 หลายเดือนก่อน +4

      പൈസ ഉള്ളതുകൊണ്ടാണ് ചേച്ചി... ജോലിയൊന്നും ഇല്ലാതെ കറങ്ങി nadannal ആരായാലും ഓടിക്കും

    • @keralapsctipsnew
      @keralapsctipsnew 19 วันที่ผ่านมา

      @@mithunp1840 പ്രണവ് യാത്രകൾക്കിടയിൽ ജോലി യും ചെയ്യുന്നുണ്ട്. ഇവിടെ ആ വീട്ടിൽ അവരുടെ ജോലി കാരൻ ആയിട്ടാണ് നിക്കുന്നെ.

  • @saniyageo8599
    @saniyageo8599 หลายเดือนก่อน +156

    സത്യം ആരാധന ഇതു പോലെ ഉള്ള ഒരു നടനോട് തന്നെ 🙏🥰🥰🥰

  • @sreelathamn721
    @sreelathamn721 หลายเดือนก่อน +50

    പ്രണവ് നല്ല വ്യക്തി ദൈവം അനുഗ്രഹിക്കട്ടെ ആർഭടങ്ങളില്ലത്ത എളിമയോടെ ഉള്ള ജീവിതം എല്ലാവർക്കും മാതൃകയാണ് ❤❤

  • @rajeswariraji9033
    @rajeswariraji9033 หลายเดือนก่อน +139

    നല്ല കുടുംബത്തെ ജനിച്ചാൽ ഇങ്ങനെ ഇരിക്കും നല്ല അച്ഛന് നല്ലമ്മ നല്ല ഫാമിലി🙏

    • @dayseye4708
      @dayseye4708 หลายเดือนก่อน +9

      കോപ്പ്... Its his calling, his choice. All credits only for him❤️

    • @AYUSH-kw1be
      @AYUSH-kw1be หลายเดือนก่อน

      Kurupottikkalle monee​@@dayseye4708

    • @simpleillusionart333
      @simpleillusionart333 หลายเดือนก่อน +5

      Aaruparaju... Nalla familyil janichaal mathrame ingane avathollu ennonum illa... Nalla familyil janichalum cheetha familyil janichal oral swayam vijarichaale inganeyoke avan patollu.. ath ayalude mathram midukkaan.. 😊

  • @ausl1963
    @ausl1963 หลายเดือนก่อน +101

    വിനീത് ശ്രീനിവാസനും simple ആണെന്നു തോന്നിയിട്ടുണ്ട്🤔♥️♥️

    • @roypoovadan4878
      @roypoovadan4878 หลายเดือนก่อน +11

      Ofcourse he also down to earth personal

    • @mercyjoseph2897
      @mercyjoseph2897 22 วันที่ผ่านมา +1

      Sathyamaanu....njan parichayapetrottundu ...

  • @bluemoon8634
    @bluemoon8634 หลายเดือนก่อน +20

    പ്രണവ് വ്യത്യസ്ത ജീവിതങ്ങൾ അനുഭവിക്കുകയാണു്. നല്ല ജീവിതാനുഭവങ്ങൾ ഒരുപക്ഷേ അയാളെ ഭാവിയിൽ നല്ല നടനാക്കിയേക്കാ൦. ആശംസകൾ.

  • @abcdef-xb7mi
    @abcdef-xb7mi หลายเดือนก่อน +18

    പ്രണവ് എല്ലാം കൊണ്ടും വ്യത്യസ്തനായ നല്ലൊരു ചെറുപ്പക്കാരൻ,, അതാണ് എല്ലാറ്റിനും ഉപരി പ്രണവ് മോഹൻലാൽ
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    പ്രണവിന്റെ എല്ലാ പടങ്ങളും എനിക്കിഷ്ടാണ്. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @minim6488
      @minim6488 หลายเดือนก่อน +1

      പ്രണവ് അച്ഛന്റെ പഴയ ഒരുപാട് നല്ല സിനിമകൾ കാണേണ്ടി ഇരിക്കുന്നു. .
      അഭിനയം പഠിക്കാൻ

    • @abcdef-xb7mi
      @abcdef-xb7mi หลายเดือนก่อน +1

      @@minim6488 തീർച്ചയായും 👍🏻... തുടക്കം എല്ലാരുടെയും ഇങ്ങനെ ഒക്കെ തന്നെ 😂

    • @minim6488
      @minim6488 หลายเดือนก่อน +2

      @@abcdef-xb7mi ys.....
      എന്നാൽ കഴിഞ്ഞ generation തുടക്കത്തിലേ outstanding performance ആയിരുന്നു...
      No. 20madras മെയിൽ, കിലുക്കം, യോദ്ധ, അയാൾ കഥ എഴുതുകയാണ്, വന്ദനം.. ചിത്രം അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര...ഒരു രക്ഷയും ഇല്ലാത്ത performance..28വയസ്സിനുള്ളിൽ മനം നിറഞ്ഞ് തകർത്താടി..... 🙏🙏🙏
      Junior പടങ്ങൾ പലതും കണ്ടിട്ട് കൂടിയില്ല
      But personality he is an extra ordinary person 🥰

    • @abcdef-xb7mi
      @abcdef-xb7mi หลายเดือนก่อน +1

      @@minim6488 sure 😊😊😊

  • @jayasree4228
    @jayasree4228 หลายเดือนก่อน +9

    ഞാൻ ഇതിനുമുമ്പ് ഒരിക്കൽ വളരെ കാലം മുമ്പ് പ്രണവ് കൊച്ചുകുട്ടി ആയിരിക്കുമ്പോൾ അവൻറെ ഒരു ഇൻറർവ്യൂ കണ്ടു കണ്ടിരുന്നു അത് സൂപ്പർ ആയിരുന്നു ഇത്രയും എളിമയോടെ ഉള്ള അവൻറെ സംസാരവും എല്ലാം കൊണ്ടും ഒരു നല്ല പയ്യൻ . അവന് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അപ്പോൾ അമ്മ പറഞ്ഞു നീ ഒരു സിനിമയിൽ അഭിനയിച്ചോ , അതിനുശേഷം പഠിത്തം എല്ലാം കഴിഞ്ഞിട്ട് മതിയെന്ന് അമ്മ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു. അന്നത്തെ ഇൻറർവ്യൂ കണ്ട അന്ന് ഞാൻ ശരിയ്ക്കും ഞെട്ടിപ്പോയി. സെലിബ്രിറ്റിയായി ഇത്രയും കോടീശ്വരനായ ഒരാളുടെ മോനാണ് അവൻറെ അമ്മയും അമ്മയുടെ വീട്ടുകാരും കോടീശ്വരന്മാർ ആണ് അവൻ എന്ത് മാത്രം ജാഡ കാണിക്കാo . പക്ഷേ അവന് ഒരു ജാഡയും ഇല്ലാതെ വളരെdown to earth ആയ പയ്യൻ .വളരെ സിമ്പിളാണ് .
    അന്നുമുതൽ ഞാൻ അവൻറെ ഫാൻ ആയിരുന്നു ഇപ്പോഴുംഞാൻ അവൻറെ ഫാൻ ആണ് . കുട്ടികൾ ഇങ്ങനെയായിരിക്കണം എന്നല്ല ഇതുപോലെത്തെ ആളുകളെ കണ്ടുകിട്ടാൻ വളരെ പ്രയാസമാണ് നമ്മുടെ കുട്ടികൾ പോലും ഇത്ര ഇന്നസെൻറ് ആണ് എന്ന് എനിക്ക് തോന്നുന്നില്ല.full credit to his mom.

  • @geetharaju6490
    @geetharaju6490 หลายเดือนก่อน +14

    എനിക്കു പ്രണവിനെ ഒരുപാട് ഇഷ്ടമാണ്. അതുപോലെ ധ്യാ ൻ ന്റെ സം ഭാഷ ണ ശൈലി 🥰.

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +18

    മോനെ നിന്നോട് എനിക്ക് പ്രണയം ആണ്, നിന്റെ ജീവിത ശൈലിയോട് ആയുരാരോഗ്യത്തോടെ ജീവിക്കാൻ തമ്പുരാൻ തുണക്കട്ടെ.

  • @haihi1766
    @haihi1766 หลายเดือนก่อน +83

    ഇവനെയൊക്കെ കാണുമ്പോൾ ആണ് നമ്മുടെ ബാക്കി താരങ്ങളുടെ മക്കളെയൊക്ക എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് എന്തൊരു അഹങ്കാരം ആണ്

  • @sudheeryemmakara1425
    @sudheeryemmakara1425 17 วันที่ผ่านมา +1

    പ്രണവ് 👍സിനിമയിൽ ഇനിയും വരും തിളങ്ങും 👍😊നല്ല മനസ്സുള്ളവർ മുന്നിൽ എത്താൻ കുറച്ചു സമയം എടുക്കും അത്രേ ഒള്ളൂ 👍👍❤

  • @DeviDevi-dz6kw
    @DeviDevi-dz6kw หลายเดือนก่อน +27

    ഇത് പോലെ ആരുമില്ല അത്ര ബഹുമാനം ആണ് എനിക്ക് ചിലർ കമൻ്റ് ഇട്ടു കണ്ട് അച്ഛൻ ഇഷ്ടം പോലെ സമ്പാദിച്ച് പൈസ ഉള്ളത് കൊണ്ട് ഇങ്ങനെ നടക്കാം എന്ന് അത് തെറ്റ് അയാളുടെ അമ്മയുടെ ഫേമലി കോടീശ്വരന്മാർ😂 ആണ് പക്ഷേ പ്രണവ് അയാൾക്ക് അവസ്യം ഉള്ള പൈസ ഉണ്ടാക്കാൻ എന്ത് ജോലിയും ചെയ്യാൻ മടി കാണിച്ചില്ല അങ്ങനെ ഉള്ള ഒരു മകൻ മാതാ പിതാക്കളുടെ❤ പുണ്യം ആണ് ❤❤

  • @preethaanilkumar2574
    @preethaanilkumar2574 หลายเดือนก่อน +12

    PRANAV MOHANLAL SUPER HERO ! enthalle ....... outstanding man

  • @ZOR0_24
    @ZOR0_24 หลายเดือนก่อน +16

    വിശ്വസിക്കാൻ കഴിയുന്നില്ല. എങ്കിലും കേട്ടറിഞ്ഞ പ്രണവ് ഇങ്ങനെ ആണെന്ന് കരുതുന്നു. പ്രണവ് ന്. ആയിരമായിരം അഭിനന്ദനങ്ങൾ,,,,,,,

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 หลายเดือนก่อน +61

    He is a gem of a man.

  • @UmaDevi-jt6mp
    @UmaDevi-jt6mp หลายเดือนก่อน +6

    ഒരുപാടു ആയുസും നൽകി ദൈവം മോനെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു മോനെ

  • @adv.praveen7005
    @adv.praveen7005 หลายเดือนก่อน +23

    Die hard fan of Pranav 😘🔥

  • @binuchutm4727
    @binuchutm4727 หลายเดือนก่อน +40

    Proud parents ❤❤

  • @sreelathagourisuresh5519
    @sreelathagourisuresh5519 หลายเดือนก่อน +34

    Pranav❤❤❤❤❤

  • @girijarajannair577
    @girijarajannair577 หลายเดือนก่อน +17

    Very simple prenavu ❤❤❤❤

  • @ushasathyan6304
    @ushasathyan6304 หลายเดือนก่อน +28

    പ്രണവ് മോഹൻലാൽ❤❤❤

  • @sajeevb.u3270
    @sajeevb.u3270 หลายเดือนก่อน +8

    God bless you dear pranav❤

  • @user-fo3dq9hs2q
    @user-fo3dq9hs2q หลายเดือนก่อน +30

    Love you പ്രണവ് ❤️❤️❤️

  • @user-em7ll9kb3b
    @user-em7ll9kb3b หลายเดือนก่อน +4

    പ്രണവ് സ്വന്തം ആഗ്രഹം പോലെ ജീവിക്കട്ടെ
    ആ ചിരി 👌

  • @tresasusan
    @tresasusan หลายเดือนก่อน +7

    എന്റെ കണ്ണു നിറഞ്ഞൊഴുകി...

  • @francol6903
    @francol6903 หลายเดือนก่อน +15

    പ്രണവ് വേറെ ലെവൽ ആണ്

  • @RiyasRiyas-vy2ll
    @RiyasRiyas-vy2ll หลายเดือนก่อน +1

    എന്നും ആഗ്രഹങ്ങൾക്കൊപ്പം ജീവിക്കാൻ കഴിയട്ടെ❤❤

  • @valsalanair501
    @valsalanair501 หลายเดือนก่อน +13

    മിടുക്കൻ കുട്ടി

  • @rahulks5966
    @rahulks5966 หลายเดือนก่อน +4

    Pranav Mohanlal ❤

  • @vijayasidhan8283
    @vijayasidhan8283 หลายเดือนก่อน +8

    God bless Pranav

  • @ratheeshsh6921
    @ratheeshsh6921 หลายเดือนก่อน +7

    Love you pranav❤

  • @keralapsctipsnew
    @keralapsctipsnew หลายเดือนก่อน +40

    എന്റെ പൊന്നോ പ്രണവിന് ഇതൊക്കെ ഈ പ്രായത്തിൽ എങ്ങനെ സാധിക്കുന്നു..❤

    • @888------
      @888------ หลายเดือนก่อน +4

      കാശ് ഉണ്ടെങ്കിൽ എങ്ങനെയും ജീവിക്കാം😂

    • @roshanpjoseph2118
      @roshanpjoseph2118 หลายเดือนก่อน +1

      Yes

    • @roshanpjoseph2118
      @roshanpjoseph2118 หลายเดือนก่อน

      ​@@888------athum sariyaanu😊

  • @Rambaan601
    @Rambaan601 หลายเดือนก่อน +11

    Appu ❤❤❤❤

  • @rubydilip8801
    @rubydilip8801 หลายเดือนก่อน +23

    Real Life ❤❤❤❤

  • @Huma184
    @Huma184 หลายเดือนก่อน +20

    AVAN AMMAYEPOLAY ELIMAYULLA MANUSHYAN❤

  • @Ajayaghoshgs
    @Ajayaghoshgs หลายเดือนก่อน +1

    പ്രണവ്ജി 🙏🏻🙏🏻🙏🏻

  • @aadhi7903
    @aadhi7903 หลายเดือนก่อน +3

    Lalettanum chechiyum lucky anu....most of the nepo kids r living a luxury life but this man can live in any difficult situations...he can adjust in anywhere which i think the most important thing for a human being...nammalae kondu polum athu pattumennu thonunnilla...👍👍👍pranav ❤ u

  • @indumathu6704
    @indumathu6704 หลายเดือนก่อน

    Love u❤🥰 Pranav

  • @neerajeevtftf5354
    @neerajeevtftf5354 หลายเดือนก่อน +3

    സീദ്ധാർത്ഥ രാജകുമാരൻ

  • @prajithasudheep3514
    @prajithasudheep3514 หลายเดือนก่อน

    Love you pranav❤❤

  • @nasrinfirozzz5846
    @nasrinfirozzz5846 หลายเดือนก่อน +3

    Simplicity ❤❤❤

  • @ShahinaAliakbar-xj4jt
    @ShahinaAliakbar-xj4jt หลายเดือนก่อน +1

    പ്രണവ് ❤️❤️❤️👍

  • @paruskitchen5217
    @paruskitchen5217 หลายเดือนก่อน +10

    😊🎉❤hai pranave sooper😊❤

  • @KunjattaThakkuz-123
    @KunjattaThakkuz-123 หลายเดือนก่อน

    Pranav🔥🔥🔥🔥

  • @erebusgang5420
    @erebusgang5420 หลายเดือนก่อน

    Pranav enna makane orupadu❤❤❤❤❤

  • @beenajuliet6907
    @beenajuliet6907 หลายเดือนก่อน +1

    മുത്ത് ❤❤

  • @shameenak6440
    @shameenak6440 หลายเดือนก่อน

    Pranav❤

  • @mayak.m9956
    @mayak.m9956 หลายเดือนก่อน +24

    Pranav super

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 หลายเดือนก่อน

    ദൈവത്തിൻ്റെ കയ്യൊപ്പ് കിട്ടിയ വ്യക്തി. പ്രണവ് നിന്നോട് സ്നേഹവും ബഹുമാനവും തോന്നുന്നു❤❤❤❤

  • @meeras2037
    @meeras2037 หลายเดือนก่อน

    Pranav the Great❤❤

  • @nimmusree9230
    @nimmusree9230 หลายเดือนก่อน +2

    The real Gem. Proud parents ❤

  • @remadevip.g7185
    @remadevip.g7185 หลายเดือนก่อน +5

    Appukutta ilove you

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 หลายเดือนก่อน +3

    ശരിയാണ്. പ്രണവിന് ജാടയില്ല. ഒരു സാധാരണ മനുഷ്യനായി കഴിയാനാണ് അയാൾക്കിഷ്ടം. തിരക്കുകളിൽ നിന്നൊഴിഞ്ഞു, പബ്ലിസിറ്റി ഇഷ്ടപെടാത്ത, ആധുനിക ജീവിത ശൈലിയിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന പ്രണവ് തീർച്ചയായും ഇന്നത്തെ തലമുറക്ക് പഠിക്കേണ്ടുന്ന ഒരു പാഠപുസ്തകമാണ്.

  • @anithanair7741
    @anithanair7741 หลายเดือนก่อน

    Proud of pranav , very nice man

  • @donn.8830
    @donn.8830 หลายเดือนก่อน

    Veshayam member thaneyaa ❤

  • @bvgreyami
    @bvgreyami หลายเดือนก่อน +1

    Ellarilum ninnum vyathyasdhan athanu aa manushyante big label every other so said star kids should only get impressed by his simple nature Lot of Loves only for Pranav ❤

  • @shaletaugustin8771
    @shaletaugustin8771 หลายเดือนก่อน

    Hi Pranav, May God bless you

  • @sastadas7670
    @sastadas7670 หลายเดือนก่อน +3

    ഒന്ന് മാത്രമേ കാണുന്നുള്ളൂ. വളർത്തു ഗുണം.
    നന്മകൾ അറിഞ്ഞു കൊണ്ട് ഉള്ള ജീവിതം.പ്രകൃതിയിലെ ഓരോ സൃഷ്ട്ടിയെയും അതിൻ്റെ അർഥത്തിൽ മനസ്സിൽ ആക്കി ജിവിതം മുന്നോട്ട് കൊണ്ട് പോകുന്നു.
    നന്മകൾ നേരുന്നു.

  • @user-dc7ot4on2p
    @user-dc7ot4on2p หลายเดือนก่อน +3

    Super.luckyparents.god bless him with lots of happiness health and wealth

  • @beenajuliet6907
    @beenajuliet6907 หลายเดือนก่อน +1

    അഹങ്കാരം ലവലേശം ഇല്ലാത്ത actor 💕💕💕💕🥰

  • @anilar7849
    @anilar7849 หลายเดือนก่อน +1

    Lalettande movements here &there😊seen👍

  • @anjus3000
    @anjus3000 หลายเดือนก่อน

    അപ്പൂട്ടൻ ❤️

  • @vijayalakshmin5721
    @vijayalakshmin5721 หลายเดือนก่อน

    മോനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @manimekalaigopalaswamy1455
    @manimekalaigopalaswamy1455 หลายเดือนก่อน

    I like pranav 💐

  • @user-oz5me8je7e
    @user-oz5me8je7e หลายเดือนก่อน +1

    പ്രണവ് ❤❤❤

  • @K.RSalini-hi8pw
    @K.RSalini-hi8pw หลายเดือนก่อน

    Sse vayichu ente kili poyi.....namukkokke athilum ahankaramundenna ente thonnal.....♥️♥️♥️♥️♥️

  • @bhargaviamma7273
    @bhargaviamma7273 หลายเดือนก่อน

    Pranav is the real Gem.🧡

  • @SavithriPuthiyaveetil-gc4oi
    @SavithriPuthiyaveetil-gc4oi หลายเดือนก่อน

    Super monane pranave

  • @a.vhabeeba2278
    @a.vhabeeba2278 หลายเดือนก่อน +1

    Such a down to earth kid ,unbelievable 😊

  • @rachelmathew5123
    @rachelmathew5123 หลายเดือนก่อน +2

    Such a common and simple man
    Very down to earth.May Lord bless him and keep him under God.s protection always.

  • @padmarajeshrajesh9879
    @padmarajeshrajesh9879 18 วันที่ผ่านมา

    Stay blessed.,.....prenav❤❤❤❤

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id หลายเดือนก่อน +5

    കഴിഞ്ഞ വിജയദശമിക്കു ബാംഗ്രൂരിൽ ശ്രീ ശ്രീ രവിശങ്കർ ഗുരുവിന്റെ ആശ്രമത്തിൽ എന്റെ തൊട്ടുമുമ്പിൽ പ്രണവ് ഉണ്ടായിരുന്നു,ഞാൻ കണ്ടില്ല , പിന്നെ വീഡിയോ കണ്ടപ്പോൾ ശരിക്കും ഞെട്ടിപോയി

  • @vimalap2910
    @vimalap2910 หลายเดือนก่อน +1

    Orupaad സന്തോഷം

  • @beenajohn7526
    @beenajohn7526 18 วันที่ผ่านมา

    I can't control my tears, I don't know Why???🥰🥰🥰🥰

  • @abdulsalamki1991
    @abdulsalamki1991 หลายเดือนก่อน

    നമ്മുടെ ലാലേട്ടന്റെ 👌❤️🥰മുത്ത് ❤️അല്ലെ

  • @deepthikrishna9377
    @deepthikrishna9377 หลายเดือนก่อน

    Appu❤️🥰✨

  • @harithajanu-pt1hy
    @harithajanu-pt1hy 19 วันที่ผ่านมา

    ലാലേട്ടന് അഭിമാനിക്കാം.... ഇ ങ്ങനെയൊരുമകന്റയ് അച്ഛൻ ആയതിൽ 😍

  • @roypoovadan4878
    @roypoovadan4878 หลายเดือนก่อน

    A big salute man . Laletten a complete actor's God gift is pranav.

  • @krishnadasr5024
    @krishnadasr5024 หลายเดือนก่อน

    Pranav is a nice person. Like.

  • @joelgeorge3556
    @joelgeorge3556 หลายเดือนก่อน

    Pacha manushyarude edayil jeevikan agrahikuna appu ettan ❤

  • @binduunnithan37
    @binduunnithan37 หลายเดือนก่อน +1

    God always with you💕💕🥰👏

  • @subigeorge-ie9de
    @subigeorge-ie9de หลายเดือนก่อน +3

    Good 👍 God bless you 🙏 ❤

  • @sajatrtr8941
    @sajatrtr8941 หลายเดือนก่อน

    Pranavu good luck 👍

  • @geethakumari771
    @geethakumari771 หลายเดือนก่อน +7

    So simple

  • @user-rn6yv8ru6h
    @user-rn6yv8ru6h หลายเดือนก่อน +10

    ❤❤❤❤

  • @mohadask5830
    @mohadask5830 หลายเดือนก่อน +11

    ❤❤❤