27 ലക്ഷം മുടക്കി ഒരു രൂപ പോലും ശമ്പളം കിട്ടിയിട്ടില്ല | Vazhakku Movie Issue | Tovino Thomas Live

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • 27 ലക്ഷം മുടക്കി ഒരു രൂപ പോലും ശമ്പളം കിട്ടിയിട്ടില്ല | Vazhakku Movie Issue | Tovino Thomas Live
    tovino thomas,vazhakku,vazhakku movie issue,tovino vazhakku movie issue,tovino thomas latest,tovino thomas live,tovino thomas vazhakku,vazhakku movie
    #tovinothomas #malayalammovieupdates

ความคิดเห็น • 379

  • @sreekanth_sivadas
    @sreekanth_sivadas 4 หลายเดือนก่อน +1106

    കയ്യിലെ പൈസയും മുടക്കി ഒരുത്തനെ സഹായിക്കാൻ പോയിട്ട് ഇങ്ങനെ വന്നിരുന്ന് വിശദീകരിക്കേണ്ടി വരുന്ന ഒരവസ്ഥ.. 😀

  • @ShijuFrancisProductions
    @ShijuFrancisProductions 4 หลายเดือนก่อน +250

    ടോവിനോ ഇങ്ങനെ വന്ന് ഇരുന്ന് സംസാരിച് സമയം കളയണ്ട ഓരു കാര്യവും ഇല്ലാരുന്നു. എന്നാലും നന്ദി ഞങ്ങളെ ഇത്രയും മാനിക്കുന്നല്ലോ 🙏👍❤️🙌thanku

  • @Rocky-xy-n5o
    @Rocky-xy-n5o 4 หลายเดือนก่อน +62

    ടോവിനോയെ സംബന്ധിച്ച് നല്ല പടങ്ങൾ വേറെ കിട്ടും. പടങ്ങൾ എടുക്കുമ്പോ നോക്കി എടുക്കുക. സ്റ്റാൻഡേർഡ് വിട്ടു കളിക്കാതിരിക്കുക 🔥

  • @dijintc
    @dijintc 4 หลายเดือนก่อน +99

    ഇതാണ് അറം പറ്റുക എന്ന് പറയുന്നത്. ഇവിടെ സിനിമയുടെ പേര് അറം പറ്റി😮

  • @shanijaffer9332
    @shanijaffer9332 4 หลายเดือนก่อน +282

    പ്രശ്നം ഒന്നും അറിയില്ല പക്ഷെ ഒരു കാര്യത്തിൽ ഉറപ്പ് ഉണ്ട് ഈ ഇന്റസ്ട്രിയിൽ വിശ്വസിക്കാൻ പറ്റുന്നവർ വളരെ വളരെ വളരെ.... കുറച്ചുപേർ.... മറ്റുള്ളവരുടെ കണ്ണുനീരിലും, ചോരയിലും ചവിട്ടിനിന്നും സ്വന്തം ലാഭം മാത്രം നോക്കുന്നവർ വളരെ... വളരെ... വളരെ കൂടുതൽ ഉണ്ട്.. പക്ഷെ എനിക്ക് ഉറപ്പിച്ചു പറയാം ടോവിനോ ബ്രോ നിങ്ങൾ ആ കുറച്ചു പേരിൽ ഒരാൾ ആണ്..💪

  • @abhilashk6476
    @abhilashk6476 4 หลายเดือนก่อน +438

    Vazhakke vazhakkayi vazhikkayi😂😂😂

    • @Firdou167
      @Firdou167 4 หลายเดือนก่อน +7

      Bro ith cinemayude hype vardhipikkan ulla puthiya strategy annn

    • @nuclear_angelx1111
      @nuclear_angelx1111 4 หลายเดือนก่อน

      ​@@Firdou167no, kandu nok padam

    • @SS-zz9ys
      @SS-zz9ys 4 หลายเดือนก่อน +2

      Kandu....kandu ....ntea ponea😢😢ormipikkalea

    • @abhijayskumar1
      @abhijayskumar1 4 หลายเดือนก่อน +1

      😂 sathyam vazhakku vazhakku aayii

    • @varunneo560
      @varunneo560 3 หลายเดือนก่อน

      😃

  • @RijinV-v4f
    @RijinV-v4f 2 หลายเดือนก่อน +1

    പടം പൊളിഞ്ഞാൽ ഉം വിജയിച്ചാലും നിന്റെ ഒകെ കായി അടിച്ചു വാങ്ങില്ലേ, ,, ഇപോ വന്നു അഭിനയം podaaaa

  • @harikrishnanpulikode1112
    @harikrishnanpulikode1112 4 หลายเดือนก่อน +134

    I know a person who exactly had this condition where they think the whole world is against him and suspecting everyone for no reason. After getting medical help from a Psychiatric and taking the medication, he was completely cured of this condition. Not joking at all. This is real.

    • @Hadtotypesomething
      @Hadtotypesomething 4 หลายเดือนก่อน +14

      It’s called delusion of persecution

    • @Alien3alieee
      @Alien3alieee 4 หลายเดือนก่อน +2

      After🧊

    • @fearyfight2146
      @fearyfight2146 4 หลายเดือนก่อน +2

      Mamooty അല്ലേ.......

    • @nuclear_angelx1111
      @nuclear_angelx1111 4 หลายเดือนก่อน +2

      ​@@Hadtotypesomethingit's paranoia

    • @manishadaas
      @manishadaas 4 หลายเดือนก่อน +1

      ​@@fearyfight2146allada ninte andi...poda maire

  • @alterego_11
    @alterego_11 4 หลายเดือนก่อน +10

    എന്തിനാ ഇങ്ങനെ ego ഉള്ള directors ന്റെ കൂടെ work ചെയുന്നത്. പിന്നെ ലോകം മുഴുവനും എല്ലാരും thakarakan നോക്കുന്നു എന്ന് പറയുമ്പോൾ director nu എന്തോ കാര്യം ആയിട്ട് എന്തോ കുഴപ്പം ഉണ്ട്

  • @Ukkasha-rb9vf
    @Ukkasha-rb9vf 4 หลายเดือนก่อน +137

    Hope you'll get justice!

  • @entomographer
    @entomographer 4 หลายเดือนก่อน +12

    ഉപദേശം ഒന്നുമല്ല …അതിന് ഞാൻ ആളുമല്ല.. ഇതുപോലെ കിളിപോയ സാധനങ്ങൾ എടുക്കാതിരിക്കുക.. വെറൈറ്റി നോക്കുന്നേല് മമ്മുക്കെ പോലെ നല്ല ചൂസി ആവുക. ഫിലിം കണ്ടോണ്ട പറയുന്നേ ഇല്ലേൽ മിണ്ടുല്ല

    • @Mr.Mandan
      @Mr.Mandan 4 หลายเดือนก่อน +1

      അത് കൊണ്ടല്ലേ ടൊവിനോ തന്നെ പറഞ്ഞേ ഇത് ഇറക്കേണ്ടാണ്

    • @shemievanss6642
      @shemievanss6642 4 หลายเดือนก่อน

      Exactly

  • @binovarghese5014
    @binovarghese5014 4 หลายเดือนก่อน +20

    ഈ സിനിമയെ പറ്റിയും ഡയറക്ടർ a പറ്റിയും ആദ്യമായിട്ടാണ് കേൾക്കുന്നത്. അതും ഈ വീഡിയോ യില്ലൂടെ.

    • @Dronacharya-Dji
      @Dronacharya-Dji 3 หลายเดือนก่อน +1

      Athu vivram illathathu kondaa..

    • @johnhonai4601
      @johnhonai4601 3 หลายเดือนก่อน

      Me too

  • @Sylajavv
    @Sylajavv 4 หลายเดือนก่อน +17

    ഇത്തരം ഒരു പടത്തിൽ അഭിനയിക്കുകയും, കാശ് മുടക്കുകയും ചെയ്തത്തിനു ടോവിയെ പറഞ്ഞാൽ മതി, എന്ത് ബോറാണ് പടം,

  • @rvd916
    @rvd916 4 หลายเดือนก่อน +72

    അവൻ ഈ സിനിമ കൊണ്ട് ഇതിൽ എന്താ ഉദ്ദേശ്ശിച്ചത് എന്ന് ഒന്ന് പറയാൻ പറയണേ

    • @sudheeshsajeevan2036
      @sudheeshsajeevan2036 4 หลายเดือนก่อน +9

      Sathyam..enik onnum manassillayilla

    • @Karnan.003
      @Karnan.003 4 หลายเดือนก่อน +4

      ഇപ്പോൾ സിനിമയുടെ പേര് കറക്റ്റ് ആയില്ലേ 😂😂അതാ ഉദേശിച്ചേ 😂

  • @prasadmurukesanlgent624
    @prasadmurukesanlgent624 4 หลายเดือนก่อน +137

    വഴക്ക് എന്ന മൂവി കണ്ടു വളരെ മോശം അത് നടനായ താങ്കളുടെ കുഴപ്പമല്ല എന്ന് തോന്നുന്നു

    • @Solosoldie
      @Solosoldie 4 หลายเดือนก่อน

      Eviduna e film kanan patuka

    • @prasadmurukesanlgent624
      @prasadmurukesanlgent624 4 หลายเดือนก่อน +4

      Telegram but kanenda nalla cinema alla waste of time

  • @shajerpkp9547
    @shajerpkp9547 3 หลายเดือนก่อน +4

    Full support ടോവിനോ ബ്രോ. സംഭവം ഒന്നുമനസ്സിലായില്ല 🤔

  • @drsabeel1158
    @drsabeel1158 4 หลายเดือนก่อน +12

    As a doctor I personally think He (Director Sanal kumar)is suffering from paranoid personality disorder.He almost have textbook symptoms of it.He needs psychiatric help

    • @vishnusadanandan7790
      @vishnusadanandan7790 4 หลายเดือนก่อน

      Who?

    • @jasminerpse6373
      @jasminerpse6373 4 หลายเดือนก่อน

      ​@@vishnusadanandan7790sanal kumar director

    • @drsabeel1158
      @drsabeel1158 4 หลายเดือนก่อน

      @@vishnusadanandan7790 The director

    • @anuvts5042
      @anuvts5042 4 หลายเดือนก่อน

      ​@@vishnusadanandan7790 director Sanal

    • @anuvts5042
      @anuvts5042 4 หลายเดือนก่อน

      ​@@vishnusadanandan7790director

  • @wayofkoche
    @wayofkoche 4 หลายเดือนก่อน +22

    എനിക്കിഷ്ടം ആയില്ലെങ്കിലും ഇത് ഒരിക്കലും തിയറ്റർ മൂവി അല്ല

  • @amaanshah5929
    @amaanshah5929 2 หลายเดือนก่อน +1

    ഇനി ഇത് വഴക്ക് എന്ന സിനിമയുടെ promotion വല്ലോം ആണോ എന്തോ... 🤔

  • @shincebyju7070
    @shincebyju7070 4 หลายเดือนก่อน +10

    Tovino❤❤👍👍 Njan vishwasikkunnu Tovino aareyum chathikkillannu🙏

  • @abishekp7102
    @abishekp7102 4 หลายเดือนก่อน +4

    അപ്പോൾ producer ക്ക് അല്ലെ സിനിമയുടെ full rights അപ്പൊ ഇവർക്ക് അത് ott ക്ക് വിൽക്കാൻ പറ്റില്ലേ

  • @Motoprixs
    @Motoprixs 4 หลายเดือนก่อน +10

    Ayak manasigam Ann bro 😅

  • @gladsonvg
    @gladsonvg 4 หลายเดือนก่อน +3

    Enthinaànu bro ithupole ulla oooola padam oke cheythu veruthe vila kalayunnathu. . . Movie kandu. . Enthoru durantham film 😤 , , , Full Lag Award movie ishtapeduna arkelum ithoke dehikum athre ollu. . . Valare shokam. . . .

  • @inspiredpersons2654
    @inspiredpersons2654 4 หลายเดือนก่อน +33

    ഇതും ഒരു പ്രൊമോഷൻ ആണോ 😂

    • @ravikumarpm1082
      @ravikumarpm1082 4 หลายเดือนก่อน +1

      Yes ith ellarum onnude kaanannm ath thanne😂😂

  • @paulgabreii5612
    @paulgabreii5612 4 หลายเดือนก่อน +3

    A persecutory delusion is a type of delusional condition in which the affected person believes that harm is going to occur to oneself by a persecutor, despite a clear lack of evidence. The person may believe that they are being targeted by an individual or a group of people. Persecution delusions are very diverse in terms of content and vary from the possible, although improbable, to the completely bizarre. The delusion can be found in various disorders, being more usual in psychotic disorders.
    Persecutory delusion is at the more severe side of the paranoia spectrum and it induces multiple complications, from anxiety to suicidal ideation. Persecutory delusion have a high percentage to be acted upon, such as not leaving the house due to fear or acting violently. The persecutory type is a common delusion and is more prevalent in males.

  • @Rayz78884
    @Rayz78884 4 หลายเดือนก่อน +16

    Promotion statergery has becomes new statergery

    • @noahstalk7385
      @noahstalk7385 4 หลายเดือนก่อน

      Movie Facebook ill already post cheydhitund bro aa director

  • @ladylove4843
    @ladylove4843 4 หลายเดือนก่อน +62

    ഒന്നും മനസിലായില്ല... ഒരു കാര്യം മനസിലായ് 28 ലക്ഷം പോയി എന്ന്.... ഒരു സിനിമ ഉണ്ടാക്കാൻ 28 ലക്ഷം രൂപ മതിയോ ❓❓❓❓

    • @BavinDevadas
      @BavinDevadas 4 หลายเดือนก่อน +19

      Tovi kurach production fund kodthituulu..this is not full fund

    • @JonathanFlex2
      @JonathanFlex2 4 หลายเดือนก่อน +9

      27 Lakhs പകുതി ആണ്.. 54 Lakhs Total.. Tovino Remuneration ഒന്നും വാങ്ങിയിട്ട് ഒന്നും ഇല്ലല്ലോ പിന്നെ അതുപോലൊരു Art Film എടുക്കാൻ ആ ബഡ്ജറ്റ് ഒക്കെ മതി

    • @bikerbuddha7222
      @bikerbuddha7222 4 หลายเดือนก่อน +4

      12 days maathram shoot ulla filminu ee budget correct aan

    • @shahabask4444
      @shahabask4444 4 หลายเดือนก่อน +3

      12 ദിവസത്തെ കാർ റെന്റും വീട് വാടകയും ഡമ്മി തോക്ക് പിന്നെ ശമ്പളം😂😂 ഇതാണ് ചെലവ്😂😂

  • @anilkumarpoomthottathil7936
    @anilkumarpoomthottathil7936 4 หลายเดือนก่อน +9

    moviekku itta peru aram patti ennu thonnunnu....... enthayalum ethrayum pettennu solve aavatte.

  • @flyx6969
    @flyx6969 4 หลายเดือนก่อน +6

    vazhakku movie erangunnathin mumbee vazhakkanelloodeyyy

  • @kannur.kaaran
    @kannur.kaaran 4 หลายเดือนก่อน +40

    OTT il dileep nte padam release cheyyaarundallo. How is that happening when "corporate policies" are against people under trial for major crimes ? I dont get the OTT part

    • @justinxavier3323
      @justinxavier3323 4 หลายเดือนก่อน +3

      What about Salman Khan...he also have cases...it depends on influence of people...rules bend for the previlaged...

    • @danusabu15
      @danusabu15 4 หลายเดือนก่อน +1

      Maybe its for direct OTT releases

    • @KTPsych87
      @KTPsych87 4 หลายเดือนก่อน +1

      😂😂oho aghne annel Loki s2 completely ban akkanmen annlo
      domestic violence il guilty proven ayya majors an athil main villian ennit ath ott alle
      evide dileep guilty proven pollum alla so ah comments venda

    • @snowbell24
      @snowbell24 4 หลายเดือนก่อน +3

      Director nte പ്രൊഫൈൽ നോക്കിയപ്പോൾ വല്യ നിലവാരം ഒന്നും തോന്നികാണില്ല.... ടോവിനോ അങ്ങനെ പറയാതെ nice ആയിട്ട് പറഞ്ഞത് ആണെന്ന് തോന്നുന്നു

    • @kishaniks
      @kishaniks 3 หลายเดือนก่อน

      Please ask this question to OTT , there are who decides, right ???

  • @aanishaugustine3117
    @aanishaugustine3117 4 หลายเดือนก่อน +1

    പുറത്ത് ഇറങ്ങാത്തത് താങ്കളുടെ ഭാഗ്യം. 10 മിനിറ്റ് കണ്ടു എനിക്ക് പ്രാന്ത് ആയതാണോ tv k ആയതാണോ എന്ന് വിചാരിച്ചു. ..

  • @vinu138
    @vinu138 4 หลายเดือนก่อน +4

    The issue with Tovino is he is too much trying to be one among the audience as a commonman.. but its impacting his image and success of his movies... people want to see stars as stars... then only you can be a crowd puller.

    • @LukeRosee
      @LukeRosee 3 หลายเดือนก่อน +4

      like you woulld know about what decides the popularity of a person lol

  • @nisanalimohd232
    @nisanalimohd232 4 หลายเดือนก่อน +5

    Avarude universile parathiyum paribavavu vayakkum athonnum nammal maind aakkanda

  • @JayasujanSkp
    @JayasujanSkp 4 หลายเดือนก่อน +6

    Theatre padam vazhakku kandu teerkkan pattiya padu

  • @kuttichattan698
    @kuttichattan698 4 หลายเดือนก่อน +3

    പേര് പറഞ്ഞത് നന്നായി അല്ലെങ്കിൽ അറിയത്തില്ലായിരുന്നു🤣

  • @РахулДжоджо
    @РахулДжоджо 3 หลายเดือนก่อน +1

    *le masam salary 17,000 kittana njan😢😢😢😢😢😢😢

  • @thelastsafar8970
    @thelastsafar8970 4 หลายเดือนก่อน +18

    ഞാൻ ഇന്നലെയാണ് പടം കണ്ടത് ഒരു ആവറേജ് മൂവി
    പക്ഷെ എനിക്കിവിടെ പറയാനുള്ളതും ചോദിക്കാൻ ഉള്ളതും വേറെ ഒരു കാര്യം ആണ്
    സംവിധായകൻ ഈ പടം എഡിറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ "അടിച്ച സാധനത്തിന്റെ "(സിന്തറ്റിക്,or പ്രകൃതി ) പേര് പറഞ്ഞു തരുകയാണെങ്കിൽ ഒരു പാട് പേർക്ക് ഉപയോഗപ്പെട്ടേയ്ക്കാം

    • @HappyHappy-dq5um
      @HappyHappy-dq5um 4 หลายเดือนก่อน +2

      Offcourse it is fucking synthetic brooo😂

    • @thelastsafar8970
      @thelastsafar8970 4 หลายเดือนก่อน

      @@HappyHappy-dq5um 😜😜

    • @WILLY-xl2jl
      @WILLY-xl2jl 4 หลายเดือนก่อน

      @@thelastsafar8970 ath nthe angane pryan?

  • @manoshm1
    @manoshm1 4 หลายเดือนก่อน +2

    Sanal aranuuu thakarkan sremikunnathuuu ,pulliiku thakathityuuu arakanuuuu nettom ethryum help chaythitttu athuuu realise chayunnillkaaa I think Sanal should understand realize the facts

  • @alameenbadushamd-jf8vt
    @alameenbadushamd-jf8vt 4 หลายเดือนก่อน +4

    Psychiatric consultation needed..
    Delusion of Persecution

  • @mahi_talk
    @mahi_talk 4 หลายเดือนก่อน +1

    എന്തൊക്കെ ആയാലും പടം കണ്ടിട്ട് ഒരു മൈരും മനസിലായില്ല

  • @INNAxy_
    @INNAxy_ 4 หลายเดือนก่อน +2

    100 likes tharumo

  • @AjithSurya-go7xi
    @AjithSurya-go7xi 4 หลายเดือนก่อน +16

    ഈ 28 ലക്ഷം സന്തോഷ്പണ്ഡിറ്റിനെ ഏൽപ്പിച്ചിരുന്നെങ്കിൽ അയാൾ 5 സിനിമ നിർമിച്ച് തരില്ലായിരുന്നോ '

    • @goutham5756
      @goutham5756 4 หลายเดือนก่อน

      😂

  • @shotcutmedia7170
    @shotcutmedia7170 4 หลายเดือนก่อน +1

    ഇതിപ്പം സിനിമയുടെ പേര് അറംപറ്റിയ പോലെ ആയല്ലോ എല്ലാരും തമ്മിൽ വഴക്കായി .. സിനിമയുടെ പേര് "ചവിട്ട്" എന്നിടാത്തത് ഭാഗ്യം

  • @sachin7316
    @sachin7316 4 หลายเดือนก่อน +6

    If it played on theatre screen, it would have ended with pay outs on damage to theatre property where people would have thrashed up from frustration. As rightly said, only a niche set of people necessarily needn’t be creative (as it is worded) may enjoy such a movie while 90% would feel being strangled out of boredom and crap content

  • @jafarshereef6535
    @jafarshereef6535 4 หลายเดือนก่อน +6

    എല്ലാവരും തകർക്കാൻ നിക്കാണല്ലോ ഇയാളെ.. എനിക്ക് തോന്നുന്നത് ഇയാൾ ഇയാളെ തന്നെയാണ് തകർക്കാൻ ശ്രമിക്കുന്നത് എന്ന്.

  • @sairabasheer764
    @sairabasheer764 4 หลายเดือนก่อน +1

    0 ' amount ullavarude manassil art undayirikum. Valiya project alla,festivalsil pradarsipikan ulla cinemakal aanu lakshyam. Nadanillenkil phsyco aakum.

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 4 หลายเดือนก่อน +24

    Tovino is genuine 100%

  • @Spartans423
    @Spartans423 4 หลายเดือนก่อน +2

    😸ithinipo aa movide promotion vendi ano avo

  • @rizwanrisu9872
    @rizwanrisu9872 4 หลายเดือนก่อน +2

    Part of promotion 😂
    വഴക് ഇട്ട് Promotion

  • @Amalll344
    @Amalll344 4 หลายเดือนก่อน +2

    It's a medical condition! Give him some medical help

  • @wonderthings1270
    @wonderthings1270 2 หลายเดือนก่อน

    ഇതൊക്കെ movie promotion ന് വേണ്ടി രണ്ട് കൂട്ടരും കുടി ഉണ്ടാക്കുന്ന controversy കളാണ്😂😂
    Negative attention spread 100 Times faster 😅

  • @shalushajan247
    @shalushajan247 4 หลายเดือนก่อน +1

    പടത്തിൽ ആണെങ്കിൽ പറയുന്ന ഡയലോഗ് ഒന്നും കേൾക്കുന്നില്ല കുറേ ചീവീട് ശബ്ദം വെള്ളം ഒഴുകുന്ന ശബ്ദം വണ്ടിയുടെ ഇരമ്പൽ അതുമാത്രം😅

  • @minnu257
    @minnu257 4 หลายเดือนก่อน +5

    വയ്ക്ക് സിനിമ കണ്ടു. ഒന്നും മനസിൽആയില്ല 😭

    • @Davidfaz-gl9vn
      @Davidfaz-gl9vn 4 หลายเดือนก่อน

      വയ്ക്ക് കണ്ടാൽ ഒന്നും മനസ്സിലാകില്ല വഴക്ക് കണ്ടാൽ മനസിലാകും 🥹❤️

  • @NavasV-j1c
    @NavasV-j1c 4 หลายเดือนก่อน +3

    ijjathi padam😂

  • @All_is_well610
    @All_is_well610 4 หลายเดือนก่อน +7

    Delusion of persecution

  • @diaryofawanderingboot4058
    @diaryofawanderingboot4058 4 หลายเดือนก่อน +2

    I think this is to just get some attention for the movie.

  • @Commonman543
    @Commonman543 4 หลายเดือนก่อน +12

    സിനിമയുടെ പേര് അനർത്ഥമായി

  • @alfredmarshal6301
    @alfredmarshal6301 4 หลายเดือนก่อน +2

    Ebull jet nde valla bandhuvum aahno aavo😂

  • @SHERYLJOHN-u6d
    @SHERYLJOHN-u6d 4 หลายเดือนก่อน +2

    Nalla promotion......kollaaam

  • @rameshGodda
    @rameshGodda 4 หลายเดือนก่อน +12

    Tovi is my angel...no one speaks truth other than him..such a genuine guy..too nice....ithrak adipolli annekilum ouru ahakaram ullatha manushyan...kannan bekarrar

  • @robinroy8910
    @robinroy8910 4 หลายเดือนก่อน +1

    പുള്ളി ബിഗ് ബോസ്സ് കണ്ടു വട്ടായതായിരിക്കും

  • @chandu2033
    @chandu2033 4 หลายเดือนก่อน +2

    Idan pattiya peru ,last aram pattiya pole tanne aayi

  • @vinodpillai7142
    @vinodpillai7142 4 หลายเดือนก่อน +1

    With your mediocre acting skills U need to tame down a bit and shudn't fall prey to controversies...
    Else you will be the next Nivin Pauly..

    • @_the_almighty_broccoli1411
      @_the_almighty_broccoli1411 4 หลายเดือนก่อน +1

      this has nothing at all to do with his acting skill, hes just clarifing his side of the story . and tame down a bit ?? really?? tovino through out the live was humble and calm about everything and never badmouthing while the director evidently wasnt

  • @writeeasy
    @writeeasy 3 หลายเดือนก่อน

    അയിന്? നിനക്ക് പൈസ പോയാല്, കിട്ടിയില്ലേല് നാട്ടാർക്കെന്താ? നീ രാജ്യത്തിന് വേണ്ടീട്ടൊ, സമൂഹത്തിന് വേണ്ടീട്ടൊ അല്ലല്ലോ പൈസ മേടിക്കുന്നതും ചിലവാക്കുന്നതും? ഓരോ അവരാതങ്ങൾ.

  • @harshuvlog5747
    @harshuvlog5747 4 หลายเดือนก่อน +9

    Ithinan vadi koduth adi vangal enn parayunne

  • @aneesan364
    @aneesan364 3 หลายเดือนก่อน

    Aa പടം ഇറക്കഞ്ഞത് നന്നായി. കണ്ടവർക്ക് മനസ്സിലാവും സിനിമ എന്നും പറഞ്ഞ് endho ഒരു കുന്തം എടുത്ത് വെച്ചിരിക്കുന്നു. കഥ പോലും ക്ലാരിറ്റി ഇല്ലാത്ത ഒരു കോപ്പിലെ പടം. ടൊവി ഒന്നൂടെ സെലക്ടീവ് ആവണം❤

  • @aslammongam967
    @aslammongam967 4 หลายเดือนก่อน

    ഇതൊക്കെ നിന്റെ പ്രശ്നം ആണ് tovi... ഇന്നലെ കണ്ട ആരാണ് എന്ന് പോലും അറിയാത്ത ഒരു ഡയറക്ടർ അവനെ ചേട്ടാ ഏട്ടാ എന്നൊക്കെ വിളിച്ചു തുടങ്ങിയത് ആണ് പ്രശ്നം.. ചേട്ടാ എന്നത് ചെറ്റേ എന്നാക്കി നോക്കിക്കെ ഒക്കെ പ്രശ്നം തീരും

  • @Ted.bm_
    @Ted.bm_ 2 หลายเดือนก่อน

    Kure vaarikootumbo kurachokke nashtangalum varum.Sahikuka..sukam matram allalo jeevitham.adutha new model BMW onu hold cheyu bro.puthiya padam kitumallo.kodikal podikkuna ningalkano 27 lacham poyathu.

  • @shahabask4444
    @shahabask4444 4 หลายเดือนก่อน +3

    എന്റെ പൊന്ന് മോനെ തിയേറ്ററിൽ ഇറക്കാതിരുന്നത് ഭാഗ്യം ആയിട്ട് കണ്ടാൽ മതി ഇജ്ജാതി അവരാത പടം 😢😂😂

  • @rakeshpadma
    @rakeshpadma 3 หลายเดือนก่อน

    lavane thakarkkaaan america vare sramikkunnundu ennaanu ariyaaan kazhinjathu............... oru piri pidikkilla.... pinne valya adoor aanennaa vichaaram.....😀

  • @sa34w
    @sa34w 3 หลายเดือนก่อน

    Basically Director inu Schizophrenia aanennu thonunnu. He always feels the world is against him.

  • @MovieMax000
    @MovieMax000 3 หลายเดือนก่อน

    ടോവിനോയെ സംബന്ധിച്ച് നല്ല പടങ്ങൾ വേറെ കിട്ടും. പടങ്ങൾ എടുക്കുമ്പോ നോക്കി എടുക്കുക

  • @Manama672
    @Manama672 3 หลายเดือนก่อน

    ഞാൻ കരുതി ഇത് പ്രമോഷന് വേണ്ടി വഴക്ക് കുടിയതായിരിക്കും എന്ന് പിന്നെയാണ്
    ഞാൻ റിലീസ് date നോക്കിയത് 😂

  • @actorram8293
    @actorram8293 4 หลายเดือนก่อน +1

    endaaaponeeeeee adipoliii padammm he he he

  • @relax3095
    @relax3095 4 หลายเดือนก่อน +1

    Ithokke promotion aaaanu🤷🏻‍♂️🤷🏻‍♂️

  • @SamuraiJack99-uc3pz
    @SamuraiJack99-uc3pz 3 หลายเดือนก่อน

    Producer is a fan of Andrew Tate. He thinks the matrix is attacking him.

  • @vishnumukundan492
    @vishnumukundan492 4 หลายเดือนก่อน +1

    Ith oru promotion aaan

  • @alwinkxavier
    @alwinkxavier 4 หลายเดือนก่อน +14

    Aa movie theatre release cheythaal poore? Ippol aayalum?

    • @HanzoHasashi418
      @HanzoHasashi418 4 หลายเดือนก่อน +4

      Tovine പറഞ്ഞത് കേട്ടില്ലേ. ഇതൊരു wide audience n പറ്റിയ movie alla. Theatre il ഇറങ്ങിയ aalkar illathe പെട്ടെന്ന് എടുത്ത് പോകും. ഈ മൂവി ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് ഇത് എത്തില്ല. എന്ന് tovino പറഞ്ഞിരുന്നു..

    • @alwinkxavier
      @alwinkxavier 4 หลายเดือนก่อน +1

      @@HanzoHasashi418 ath decide cheyyendath kaanunna aalkkaralle... 2 or 3 state awards kittittund ee moviek. Ith ingane hide cheyth vekkunnathm moshamalle?

    • @gladsonvg
      @gladsonvg 4 หลายเดือนก่อน +1

      ​@@alwinkxavier Bro movie kandooo. . Illenkil onnu kaaananam bro. . Enthu ooola padam aanu. . . Ithinoke aaaraanu award koduthathu enthu kili poya oru director nte kili poya oru item

    • @arshadt3532
      @arshadt3532 4 หลายเดือนก่อน

      ​@@alwinkxavierare you a pottan😂.Award movies ellam theatril vijayikilla.for example nanpakal was huge flop in theatres but was a good movie

  • @anwarfazalet
    @anwarfazalet 4 หลายเดือนก่อน

    He is purely psycho..vazhakku is example of it. Don't think everything is good. definitely good and bad are there.. your success or failure will be accordingly

  • @sandeepsanthosh7461
    @sandeepsanthosh7461 4 หลายเดือนก่อน

    എങ്ങനേലും ഒരു state അവാർഡ് ഒപ്പിക്കാൻ ടോവി കേറി അഭിനയിച്ചതാണ് അതൊരു ലോക പ്രാന്തന്റെ പടത്തിൽ ആയിപ്പോയി 🤪

  • @jubyraj007
    @jubyraj007 4 หลายเดือนก่อน +2

    Kanda njanghalkkum onnum pidikittiyilla

  • @manjulaunnyonyoutubechannel
    @manjulaunnyonyoutubechannel 3 หลายเดือนก่อน

    I think that person has some insecurities. That's why he is not able to fix any decision.

  • @Bbrrkk6
    @Bbrrkk6 4 หลายเดือนก่อน

    ഡേയ് ഡേയ്...
    സിനിമയുടെ പെരെന്തുവാടെയ് :"വഴക്ക്"
    ഇപ്പൊ എന്താണ് സംഭവിക്കുന്നത്: "വഴക്ക്"
    എല്ലാം മനസ്സിലാവുന്നു അല്ലേ😅😂😂

  • @mrcpstudyplan7809
    @mrcpstudyplan7809 3 หลายเดือนก่อน

    He needs treatment. He is having delusion of persecution.

  • @JackySparooo
    @JackySparooo 4 หลายเดือนก่อน +9

    Help those who deserve help...😊

  • @sashinsagarks2691
    @sashinsagarks2691 4 หลายเดือนก่อน

    വാശി എന്ന സിനിമ ഞാൻ കണ്ടിരുന്നു.. movie was very flop
    I don't know who is responsible for the movie. May director or story or actors
    Last സീൻ ഉണ്ടല്ലോ ആ ഗൺ വാങ്ങുന്ന സീൻ അതു വളരെ മോശം ആയിരുന്നു.
    Tovino ഇതിലും നന്നായി ചെയ്തു കാണിച്ച ഒരു പാട് നല്ല സീനുകൾ മറ്റു സിനിമകൾ ഉണ്ട്.
    അതുകൊണ്ട് dicection ആയിരിക്കാം ഈ സിനിമയുടെ പരാചായതിന് കാരണം, ഇങ്ങനെ ഒരു അനുഭവത്തിൽനിന്ന് നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @007kanatan
    @007kanatan 3 หลายเดือนก่อน

    Hallucination 😂 maybe too much smoke ( director not tovino). New gen director

  • @sairabasheer764
    @sairabasheer764 4 หลายเดือนก่อน

    Sanalkumar ena directorude padathil mumpe abhinayichitund allo. Kaasu vaai padathinte aalalla ayal enu thonunu. Ayalku cinema enal festivalsil show chyuna reethiyil aanu aim enu thonunu. Semi art style. Pinne kurachu phsyco yum koodi aanenu thonunu. Oru Manju warriar premam paranju Manju warriar casu koduthatayi ketitundu. Anger enthayalum art films aagrahikuna aalanenu thonunu; phsycho too.

  • @ClinceDouglasmoses
    @ClinceDouglasmoses 4 หลายเดือนก่อน +1

    Padathinte Peru pole tane aram Patti poi

  • @vaheedahashim720
    @vaheedahashim720 4 หลายเดือนก่อน

    Boring movie…no1 will watch by paying cash

  • @Raining_V8
    @Raining_V8 3 หลายเดือนก่อน

    I think the director is facing a phobia from a past trauma of betrayal.

  • @renjithravi3853
    @renjithravi3853 4 หลายเดือนก่อน +2

    Very boring

  • @RR-lx7ll
    @RR-lx7ll 3 หลายเดือนก่อน

    You need to empathise with this concerned person. He needs help...
    Parveen Babi went through this same disorder. She had acted with Amitabh Bachchan as costar in many movies... but due to her illness, she filed a case against him saying he is trying to kill her.

  • @Jishnu390
    @Jishnu390 2 หลายเดือนก่อน

    What a wort movie "vazhakku" 🤦‍♂️

  • @KiranDmore
    @KiranDmore 4 หลายเดือนก่อน

    Unprofessional director

  • @evolvealways
    @evolvealways 3 หลายเดือนก่อน

    He is clearly blocking the release, he is concerned it is flop movie affecting his ego.

  • @arthika6nandaarthi
    @arthika6nandaarthi 4 หลายเดือนก่อน

    Ithu paranoid schizophrenia alle what that person is having ?

  • @VN-ux2ep
    @VN-ux2ep 4 หลายเดือนก่อน +1

    Hi, Tovino chetta, I think he is a classic case of schizophrenia - typical symptom includes hallucinations especially, thinking that people are out to destroy him. In extreme cases, such thoughts and beliefs could lead to suicidal or homicidal tendencies.

    • @devlslyr
      @devlslyr 3 หลายเดือนก่อน

      Onnu poda....targeting Ella field lum undu....

    • @DileepKumar-lk5oy
      @DileepKumar-lk5oy 2 หลายเดือนก่อน

      @@devlslyrഒരു തേർഡ് ക്ലാസ്സ്‌ സംവിധായകനെ ആര് എന്തിന് ടാർഗറ്റ് ചെയ്യണം

  • @Hopehope111
    @Hopehope111 4 หลายเดือนก่อน

    E cinema Kanathavar aarum poi kanaruthu.oru content um illatha cinema athum tovinoye poloru aalu

  • @Mr.Mandan
    @Mr.Mandan 4 หลายเดือนก่อน

    Aa madhoori തകർക്കും തകർക്കും പറഞ്ഞിട്ട് ഈ പാവത്തിനെ ആണല്ലോ എല്ലാവരും തകർക്കാൻ നോക്കുന്നത്