നല്ല നടനെക്കാൾ നല്ല മനുഷ്യൻ ആകുക നടൻ അഭിനയിക്കും മറ്റേതു ഒർജിനൽ ആണ് അതാണ് പ്രണവ് വീട്ടിലെ വേലക്കാരിയുടെ മകനുമായീ സിനിമയ്ക്ക് വരാനുള്ള ഹൃദയ വിശാലത ഇവിടുത്തെ എത്ര നടന്മാർക്ക് ഉണ്ട് ആ ഒരു കാര്യം മാത്രം മതി പുള്ളി വേറെ ലെവൽ ആണെന്ന് അറിയാൻ 🙏🏻👍🏼
@@v4tech680 പ്രണവിന് കൂലിപണിക്ക് പോകണ്ടേ ആവശ്യം ഇല്ലടാ ഉവ്വേ ആർക്കും ചെലവിനും കൊടുക്കേണ്ട ഒരു ബാധ്യത യും ഇല്ല 👍ഇനി എത്രയൊക്കെ വേണ്ട ന്ന് പറഞ്ഞാലും ലാലേട്ടൻ ന്റെ സ്വത്ത് ഇവന് തന്നെ അല്ലെ കിട്ടുക അത് കൊണ്ട് ഒരു ടെൻഷനും അവന് ഇല്ല
സമ്പത്ത് ഉണ്ടെങ്കിൽ അതിൽ നമ്മൾ അസൂയപ്പെട്ടിട്ട് എന്ത് ..... അത് ഒരു നിമിത്തം മാത്രം ആണ് ... എത്രെ ഒക്കെ സമ്പത്ത് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ യാത്രയിലും ഒരു പ്രത്യകത ഉണ്ട്....
ഇവിടെ കഴിവ് ഉള്ള കുറെ cherupakar ഉണ്ട് അവർക്ക് സിനിമയിൽ ചാൻസ് കൊടുക് മോഹൻലാലിൻ്റെ മോനും മമ്മൂട്ടി യുടെ മോനും മാത്രം സിനിമയിൽ ചാൻസ് കൊടുക്കുന്നത് തെറ്റാണ്
Dear friends, Many people often say that Mohanlal's son, Pranav, is a very humble person, living a simple life without indulging in the luxuries his father enjoys. While it’s true that many sons and daughters live better lifestyles than Pranav Mohanlal, no one seems to notice because they are not children of Mohanlal. You might think it's admirable that Pranav is traveling the world using his own money, but imagine if he were born into a very poor family with three or four sisters and elderly parents. Do you think he could live this same lifestyle? No, he would work hard to support his parents and sisters. But in his case, he doesn't have to worry about those responsibilities because his father has already earned everything for the family. He can live however he wants, but don’t assume he was born to live this way. He doesn’t have the same responsibilities, which is why he leads the life he does. Regards, Binu Vijayan Nalil
This.. Malayaam young actress.. Not help. Malayaam olde people.. Not see then.. People issues not a decision... Young actress only... Selfish..... Avarku. Happly kidan.. Traveling... This is a not big newss... ST girl IAS rank holder thatss is big newses... Or support all..
He is talking about Pranav like he is Al Pacino who has to be convinced to act in the movie Godfather. I have seen the new gen boys in the TH-cam channel karikku who acts 100 times better than Pranav!! smh
എന്തിനാണ് e Pranav മോഹൻലാലിനെ ഇങ്ങനെ poki പറയുന്നത് അവൻ്റെ അച്ഛൻ മോഹൻലാൽ കുറെ ക്യാഷ് ഉണ്ടാക്കി വെച്ച് അത് കൊണ്ട് പ്രണവിന് ടെൻഷൻ ilaaa Evide വേനെമെങ്കിലും ചുമ്മാ കറങ്ങി Nadakaam
അച്ഛൻ ഒരു രീതിയിൽ അദ്ഭുതം..മകൻ ആരും വിചാരിക്കാത്ത രീതിയിൽ അദ്ഭുതം..
സത്യം❤❤❤
Achan verum pezha aanu😢
രാജാവിന്റെ മകൻ ....❤
നല്ല നടനെക്കാൾ നല്ല മനുഷ്യൻ ആകുക നടൻ അഭിനയിക്കും മറ്റേതു ഒർജിനൽ ആണ് അതാണ് പ്രണവ് വീട്ടിലെ വേലക്കാരിയുടെ മകനുമായീ സിനിമയ്ക്ക് വരാനുള്ള ഹൃദയ വിശാലത ഇവിടുത്തെ എത്ര നടന്മാർക്ക് ഉണ്ട് ആ ഒരു കാര്യം മാത്രം മതി പുള്ളി വേറെ ലെവൽ ആണെന്ന് അറിയാൻ 🙏🏻👍🏼
😮😮aano
പ്രണവ് ഒരു ഒന്നൊന്നര മുതലാണ്
എനിക്ക് ഒരു ആഗ്രഹമേയുള്ളൂ ജീവിതത്തിൽ. പ്രേണവ് മോനെ നേരിൽ ഒന്ന് കാണണം. 🥰🥰🥰
@@prashantht9692 എനിക്ക് വെറും 55 വയസ് മാത്രമേയുള്ളൂ. 2 മക്കളും,4കൊച്ചു മക്കളുമുണ്ട്.
പ്രശാന്ത് തയ്യാറാണോ എന്നെ കെട്ടാൻ.
@@jann7744 എനിക്ക് 58 വയസുണ്ട് 😏
😂😂
@@prashantht9692 ejjathi😆
ഉയോ 😂😂😂
സുഖങ്ങളുടെ നടുവിൽ ജീവിക്കുന്ന അച്ഛന്റെ മകൻ ഒരു സന്യാസിയെ പോലെ ജീവിക്കുന്നുണ്ടെങ്കിൽ അയാളാണ് മനുഷ്യൻ എന്ന്പറയുന്നത് പ്രണവേ നമിക്കുന്നു 🙏🙏🙏
നല്ല ഒരു മനുഷ്യൻ ahagarikan onnumilla annu padipicha all he is a good man😍
പ്രണവിൻ്റെ സിനിമ കണ്ടു ഒരുപാട് ഇഷ്ടമായി രണ്ടുമൂന്നു പ്രാവശ്യം ഇനിയും പടം കാണണം. എന്തൊരു നല്ല ഭാവം
Hope I can meet him somewhere. I am also a high altitude trekker, traveller and marathon runner.. hope to see him soon 😁
Pranv Mohanlal 💖
The King 👑 lalttan ♥️♥️♥️♥️
പണ്ട് കോവളത്തു വെച്ച് പ്രണവിനെ കണ്ടിരുന്നു ഒരു ജാഡ മൊട ഇല്ല സിംപിൾ and humble
Ethra varsham mumbu?
❤️❤️❤️❤️❤️❤️പ്രണവ് ❤️❤️🌹🌹🌹🌹🌹🌹🌹❤️❤️❤️❤️
പ്രണവിനെപ്പറ്റി പറയുക അവൻ എൻറെ ആരാധകൻ അച്ഛനക്കാൾ മഹാനായ നടൻ മനുഷ്യൻ
Masssss masssss masssss hero hero hero Appu 👑♥️💝
Pranav Mohanlal 💝💝💝💝💝💝
പ്രണവിനെ ഭയങ്കര ഇഷ്ടം എന്നാൽ മോഹൻലാലിൻ്റെ acting ഇഷ്ടം . സമൂഹത്തോടുള്ള അദ്ദേഹത്തിൻ്റെ commitment ഒരു വലിയ വട്ടപ്പൂജ്യം.
Pranav😍😍
Pranav ❤💎
❤️Pranav❤️
Legend ❤️❤️❤️
Pranav❤️
Good..man.pranav..lal🙏🙏🙏🙏🙏🙏
Into the wild 🥰
P R A N A V ❣️
Athilum super aah thaan vineeth sreenivasan
വിനീത് ശ്രീനിവാസൻ new മൂവി ട്രൈലെർ വന്നതിനു ശേഷം ഇതു കാണുന്നവർ ഉണ്ടോ
Laaletta you great father
Pranav Mohanlal 💝💖💝♥️♥️💝
Oumgaravoom
🔥🔥🔥🔥
The super traval man❤❤❤❤❤❤❤prenav❤❤❤❤
പ്രണവ് പോലെ കറങ്ങി അടിച്ചു നടക്കാൻ നമ്മുക്ക് വീട്ടിൽ പണമില്ല സൂപ്പർ സ്റ്റാർ അച്ഛനും ഇല്ല
Cash ishtem pole ulla pranav athinte reethiyil aano nadakkunne...😮😮
പ്രണവ് മോഹൻലാൽ 😍
Pranav
Nammade okke manja alle. Pakshe appunte anganeyalla
-vineeth
അച്ഛന് കോടികളുടെ സ്വത്തു ഉണ്ടേൽ ആർക്കു വേണേലും ജോലിക്കും കൂലിക്കും പോകാതെ ബാധ്യത തകൾ ഒന്നും ഏൽക്കാതെ ഇത് പോലെ ചാർളി ആയി നടക്കാൻ പറ്റും 👍👍👍
എന്നിട്ട് എത്ര പൈസക്കാരുടെ മക്കൾ അങ്ങനെ നടക്കുന്നുണ്ട്...
@@v4tech680 പ്രണവിന് കൂലിപണിക്ക് പോകണ്ടേ ആവശ്യം ഇല്ലടാ ഉവ്വേ ആർക്കും ചെലവിനും കൊടുക്കേണ്ട ഒരു ബാധ്യത യും ഇല്ല 👍ഇനി എത്രയൊക്കെ വേണ്ട ന്ന് പറഞ്ഞാലും ലാലേട്ടൻ ന്റെ സ്വത്ത് ഇവന് തന്നെ അല്ലെ കിട്ടുക അത് കൊണ്ട് ഒരു ടെൻഷനും അവന് ഇല്ല
@@msubfilmsmalayalam ok ബ്രോ അതൊക്കെ സമ്മതിക്കുന്നു... ഇതിന് ഒക്കെ ഒരു താല്പര്യം കൂടി വേണം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ
@@v4tech680 നിക്കാതെ ടൂർ പോകാൻ അവസരം കിട്ടിയാ ആർക്കാ താല്പര്യം ഇല്ലാത്തത്
സമ്പത്ത് ഉണ്ടെങ്കിൽ അതിൽ നമ്മൾ അസൂയപ്പെട്ടിട്ട് എന്ത് ..... അത് ഒരു നിമിത്തം മാത്രം ആണ് ... എത്രെ ഒക്കെ സമ്പത്ത് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ യാത്രയിലും ഒരു പ്രത്യകത ഉണ്ട്....
ഒന്ന് കാണണം അയാളെ ❤️
He is the pride of we the Keralites. Mahanaya achante athi mahanaya puthran.
Athokke hitching nomad maheen 20 kg bag 🙂 legeand
yes real life ....free bird ❤
.
1:39
Varis cinemel vijay🔥
Chilavine enthu cheyyunnu ?
സ്വന്തം അച്ഛൻ കോടികൾ ഉണ്ടാക്കിയിട്ടുണ്ട് ആ പൈസ കൊണ്ട് അവന്ന് ട്രാവൽ ചെയ്തുകൂടെ ഇതിന് ഇത്രയും അത്ഭുതം എന്താണുള്ളത് 🤌🤦♂️🥴
True
പൈസ ഉള്ള എല്ലാവരും അയാളെ പോലെ ലളിത ജീവിതം നയിക്കുന്നവരല്ല മിഷ്ടർ.. അത് മാത്രമാണ് അയാളെ വേറിട്ട് നിർത്തുന്നത്.. കണ്ണുകടി ഉണ്ടായിട്ട് കാര്യമില്ല.
Aa paisa use cheyd alla avan travel cheyyunnad
Eda avantai achanaykal cash ollavarude makkal enthanu pokathathu, oro alukalude ishtam alle,
@@Das89 ആണോ നീ എന്നാൽ ഒരു 500 കൊടുക്ക് ചായ കുടിക്കാൻ 😂
Omg ഏകദെശം 1800 km😇
Athanu pranavinte mahatwam athu kondanu allukal kooduthal ishtappedunnathum.
Sreenivasan. Sir. Mone. .like. Everboudy
Want to live a life like pranav mohanlal
Super
❤❤❤
മുനി മന്നവാ 🙏🏻മാഹാ മുനീ 🙏🏻
Pranav ❤❤❤❤❤❤❤❤❤❤
But isn’t it dangerous for a person who is such a high profile persons son to trek alone.
Keralathil yathra nadathunne simplicity ulla eka vekthi pranav mohanlal ano 🙄
Nammaley poleyalla 😂😂😂 appu vera aan
Please stop praising pranav for no reasons. You are all giving him a deadly hype and creating a Godly character out of him.
Appante kayyil 1000 cr ullappol avanenthe pedikkan. Nammal athazhapazhnikkar.😢
Pranavina Avante pattinu vidu
ഇവിടെ കഴിവ് ഉള്ള കുറെ cherupakar ഉണ്ട് അവർക്ക് സിനിമയിൽ ചാൻസ് കൊടുക്
മോഹൻലാലിൻ്റെ മോനും മമ്മൂട്ടി യുടെ മോനും മാത്രം സിനിമയിൽ ചാൻസ് കൊടുക്കുന്നത് തെറ്റാണ്
Domination.
പ്രണവ് ഒരു മഹാനാണ് ഗാന്ധിജിയെക്കാൾ വലിയ മഹാൻ 🙏
Karyamayittanoo😅
അടുത്ത പദ്മഭൂഷന് നോമിനേറ്റ് ചെയ്യണം
Kashtam
😂😂😂😂
🤣🤣
Dear friends,
Many people often say that Mohanlal's son, Pranav, is a very humble person, living a simple life without indulging in the luxuries his father enjoys. While it’s true that many sons and daughters live better lifestyles than Pranav Mohanlal, no one seems to notice because they are not children of Mohanlal.
You might think it's admirable that Pranav is traveling the world using his own money, but imagine if he were born into a very poor family with three or four sisters and elderly parents. Do you think he could live this same lifestyle? No, he would work hard to support his parents and sisters. But in his case, he doesn't have to worry about those responsibilities because his father has already earned everything for the family.
He can live however he wants, but don’t assume he was born to live this way. He doesn’t have the same responsibilities, which is why he leads the life he does.
Regards,
Binu Vijayan Nalil
Cash ULLAVARUDE VEETILE Makalku Evide വേണമെങ്കിലും ജോലിക്ക് പോകാതെ പ്രണവിനെ പോലെ കറങ്ങി നടക്കാൻ പറ്റൂ
Oru kaaryam parayaathe vayya... Naatil oru cinemayil nayakan potte, just onnu mugham kaanichu oru dialog engilum paranju screenil kaananulla avasarathinu vendi orupaadu per kashtapedunnundu... Appozhaanu ivide oraalkku thaalparyam polum illaanjittukoodi angottu poyi purake nadannu nirbandhichu sammathippichu nayakan aavanulla avasarangal kodukkunnu... Entha alle... Adipoli 🤦♂
First pin
Sangettham priviyedkunadhu prevathil ninanu ougaravoom
വിനീത് ശ്രീനിവാസൻ ഇച്ചിരി അതി വിനയം കാണിക്കുന്നില്ലേ 🤔
നല്ല ഒരു മോനെ ആണ് ജാഡ ഇല്ലാത്ത ഒരു കുട്ടി
Pranavinte nd
വിനീത് ശ്രീനിവാസൻ താങ്കൾ കരുനാഗപ്പള്ളി സാഹസികൻ റാംനാഥ് കോവിന്ദ്.കൂടെ എന്ന് മഹേന്ദ്രൻ
അച്ഛന്റെ പൈസ കൊണ്ട് പുട്ടടിക്കുന്ന മഹാൻ....😂😂
Prevagaram sangeetham
This.. Malayaam young actress.. Not help. Malayaam olde people.. Not see then.. People issues not a decision... Young actress only... Selfish..... Avarku. Happly kidan.. Traveling... This is a not big newss... ST girl IAS rank holder thatss is big newses... Or support all..
ശ്രീ budhante അവതാരം ആവും may ഗോഡ് ബ്ലെസ് ഹിം
Mohanlal PanAm vallom thanno vinithe
Appu anganalla😇😂😂
He is talking about Pranav like he is Al Pacino who has to be convinced to act in the movie Godfather.
I have seen the new gen boys in the TH-cam channel karikku who acts 100 times better than Pranav!! smh
Ith kaynjille
കഷ്ട്ടം
😂😂😂
Pranav drama show 🙏
അച്ഛനെ പണിക്ക് വിട്ട് കറങ്ങി നടക്കുന്ന മോൻ... 😂
ഈ പ്രണവിനെ പിടിച്ചു കെട്ടിക്ക് ഒരുപാട് പുള്ളാര് ഇവനെ അനുകരിച്ച നടക്കുവാണ്
Anoo? Arinjilaaa
അപ്പൊ നിങ്ങടെ ജീവിതം എങ്ങനെ അങ്ങനെ അനുകരിക്കാൻ പറ്റുന്ന ഒന്ന് ആകു🤣
Poda patti Puri monaa nee neta kariyam nokadaa mayre
Pattilla kyyil paisa illa pinne nganeyaaa
Pranav Rajavinte makan alla rajavaaa 😂
Eee pulli cinimakk vendi irangi thirinjaal nthavum avastha??
Veroru levalata gadimon
എന്തിനാണ് e Pranav മോഹൻലാലിനെ ഇങ്ങനെ poki പറയുന്നത്
അവൻ്റെ അച്ഛൻ മോഹൻലാൽ കുറെ ക്യാഷ് ഉണ്ടാക്കി വെച്ച് അത് കൊണ്ട്
പ്രണവിന് ടെൻഷൻ ilaaa Evide വേനെമെങ്കിലും ചുമ്മാ കറങ്ങി Nadakaam
കുരുപൊട്ടി
correct
Kodikal undayitum ingane ulla orale kanan pattilla.. Pranavu nimgal anu shari.. Oru ahankaram illallo ningalku..
Prebavinu pagaram prenav mathram
Avan aradaa. Onu poodaa
Bro aa pulli ithonnum ariyunnilla.. Ivide ulloru hype cheyyunnatha so aa pulliye veruthe verukathe.. Thalparyam illel inganathe videos kanathe irunna mathi
Ninta thanta
അതിനു നി ഏതാ 🤣
😂🤣🤣
പൈസ ഉള്ളതുകൊണ്ട്, അയാളുടെ പൈസ എനിക്ക് തന്നാൽ, ഞാൻ ഇതിനപ്പുറം കാണിക്കാം
Veedinum naadinum upakaarmillatha oru maravaazha
Pranav..lal...🔥🔥🔥🔥🔥👍👍👍👍🙏
❤❤❤