"മാനം ഉള്ളവനല്ലേ മാനനഷ്ടത്തിന് കേസ് കൊടുക്കൂ" | PANDYALA SHAJI

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 45

  • @jpjio977
    @jpjio977 ปีที่แล้ว +38

    സഖാവ് ❤ ഇതൊക്കെ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകളാണ് കളങ്കമില്ലാത്ത സഖാവ് 💪

    • @satheeshkumar9925
      @satheeshkumar9925 ปีที่แล้ว

      ❤️

    • @joykaniyamparambil3113
      @joykaniyamparambil3113 ปีที่แล้ว

      He has suffered a lot. So it is quite natural. Even now I was told by my Cannanore friends that his one hand is not functioning as before. So his talk is from his heart. That is original talk. My sympathy is always with him. So I used to hear his talk from beginning to end if I see his channel discussion on TV channel or face book pages.

    • @roymonyelavilayil2056
      @roymonyelavilayil2056 ปีที่แล้ว

      Sahav alla Sahodran

  • @ramksp7427
    @ramksp7427 ปีที่แล้ว +10

    എന്തൊരു മാലപ്പടക്കമാണിത് ഷാജി സാർ..... പ്രണാമങ്ങൾ 👌🙏🌹👍

  • @RaveendranVengilatt
    @RaveendranVengilatt ปีที่แล้ว +2

    ഷാജി പറയുന്നപഴയസംഭവങ്ങൾഓർമ്മയുള്ളയെത്രസഖാക്കൾഇന്ന്ജീവിച്ചിരിപ്പുണ്ട്

  • @shivshankar5297
    @shivshankar5297 ปีที่แล้ว +15

    What a sharp words 👏

  • @joymj7954
    @joymj7954 ปีที่แล้ว +12

    ✝️💞🙏♨️കളങ്കമില്ലാത്ത സഖാവ്.ഈബീലീസുകളെ കേൾക്കുക.

  • @arunsomarajan171
    @arunsomarajan171 ปีที่แล้ว +15

    തീപ്പൊരി ഇതാണ് സഖാവ്... ലാൽ സലാം

    • @swaminathan4546
      @swaminathan4546 ปีที่แล้ว

      സിപിഎം കേട്ടു പഠിക്കട്ടെ

  • @sathyanmd1613
    @sathyanmd1613 ปีที่แล้ว +3

    I respect you sir

  • @akberek9608
    @akberek9608 ปีที่แล้ว +7

    എന്താ മറുപടി ശ്വാസം അടക്കിപിടിച്ചിരുന്ന് കേട്ട് പോകും താങ്കൾ എവിടെ ആയിരുന്നു ഇത്ര നാളും സമ്മതിച്ചു ബിഗ് സലുട്

  • @Srikrishnan10
    @Srikrishnan10 ปีที่แล้ว +11

    ഇതാ കൊടുംകാറ്റ് പോലെ... ആഞ്ഞടിക്കുന്ന.....ശ്രീ ഷാജി വിളമ്പുന്ന "പാണ്ഡ്യാല സദ്യ..."

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 ปีที่แล้ว +21

    കാഴ്ചപാടില്ലാത്ത പാർട്ടിയല്ല.....
    കണ്ണ് നഷ്ട്ടപെട്ട പാർട്ടി....🤔
    ഇന്ന്
    പ്രത്യേകിച്ച് --
    നാടിന്റെ, കേരളത്തിന്റെ
    ശാപം.... 🤔..... 😩.... 😔

  • @ajitkumar144
    @ajitkumar144 ปีที่แล้ว +7

    കാഴ്ചപാടില്ലാത്ത പാർട്ടിയല്ല.....
    കണ്ണ് നഷ്ട്ടപെട്ട പാർട്ടി..

  • @viswanathanernakulam8596
    @viswanathanernakulam8596 ปีที่แล้ว +2

    Super super super by pandyala shaji sir We r watching and listening ur words keep health and safety thanks again

  • @muhammadbappu4154
    @muhammadbappu4154 ปีที่แล้ว +1

    ഷാജിസാർ ബിഗ്സല്യൂട്

  • @k.nradhakrishnan3820
    @k.nradhakrishnan3820 ปีที่แล้ว +2

    Pandiyala Sir excellent 👍 hats off you

  • @rajeevm.p6568
    @rajeevm.p6568 10 หลายเดือนก่อน

    Great shaji

  • @josejoseph2976
    @josejoseph2976 ปีที่แล้ว +1

    Fine observation

  • @Sandee109
    @Sandee109 ปีที่แล้ว +2

    ഹസ്കർ. സാർ ചോദിക്കുന്ന തുക വാങ്ങിയെടുക്കണം.

  • @latharamachandran4099
    @latharamachandran4099 ปีที่แล้ว +2

    Well said sir

  • @manjunathjayaram
    @manjunathjayaram 9 หลายเดือนก่อน

    Shaji etta ningal oru encyclopedia anu .onnum parayanilla .sharp words from an experienced person

  • @santhoshps3061
    @santhoshps3061 ปีที่แล้ว +1

    ഉള്ളിൽ തട്ടിയുള്ള . വിശദീകരണം ഇദ്ദേഹമാണ് യഥാർത കമ്യൂണിസ്റ്റുകാരൻ ലാൽസലാം സഖാവേ

  • @CkbhaskaranBhaskaranck
    @CkbhaskaranBhaskaranck ปีที่แล้ว +2

    എന്നെ തല്ലണ്ടമ്മാവാ
    ഞാൻ നന്നാവൂല! ...😮😮

  • @FLYING-ARROWS
    @FLYING-ARROWS ปีที่แล้ว +1

    🔥👍👍👍👍👍

  • @ramksp7427
    @ramksp7427 ปีที่แล้ว +2

    അമ്മിക്കുഴവിക്കു കാറ്റു പിടിച്ച പോലെയല്ലേ തസ്‌ക്കരൻ അസ്‌ക്കരൻ കുത്തിയിരിക്കുന്നത്. അഭിവാദ്യങ്ങൾ തത്വമയി

  • @ajithavenu9772
    @ajithavenu9772 ปีที่แล้ว +3

    ഹസ്‌കർ മിണ്ടുന്നില്ല 😂😂

  • @vijayanev-sn7rv
    @vijayanev-sn7rv ปีที่แล้ว

    PS🧡

  • @rajeshchandran8597
    @rajeshchandran8597 ปีที่แล้ว +2

    കമ്മ്യൂണിസം അറിയാത്ത..
    സകാവെന്ന.. വാക്കിനർത്ഥം..
    അറിയാത്ത.. കുറെ തെമ്മാടികകൾ.. കേരളം ഭരിക്കുമ്പോൾ..
    എന്ത് പറയാൻ... അനുഭവിച്ചോ..

  • @rajendranponnu4162
    @rajendranponnu4162 ปีที่แล้ว +2

    അതിന് ശേഷക്രിയ എന്ന കൃതി കണ്ടിട്ടു വേണ്ട

  • @Lightcraft123-oo9ur
    @Lightcraft123-oo9ur ปีที่แล้ว +2

    നാളെ പുഴുത്തു മരിക്കാനായി, ഇവൻ ചെയ്തുകൂട്ടുന്നതാണ്, ഇന്ന് നാം കാണുന്ന, ഇവന്റെ പേക്കൂത്തുകൾ??

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 ปีที่แล้ว +2

    ഹസ്‌കറിന്റെ ജന്മം ഇനിയും ബാക്കി😂

  • @satheeshshankarmenon8520
    @satheeshshankarmenon8520 ปีที่แล้ว +2

    കമ്യുണിസ്റ്റ് പാർട്ടിയെ രക്ഷിക്കണം.. ഇവിടെ യഥാർഥ കമ്യൂണിസം നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഒരുത്തനും.. ഒരുത്തനും പിണറായി വിജയനെ അംഗീകരിക്കില്ല... അയാൾക്ക് വേണ്ടി അല്ലെങ്കിൽ.. അയാളെ ഒരിക്കലും ന്യായീകരിക്കില്ല,..

  • @bijutv4573
    @bijutv4573 ปีที่แล้ว

    Kolasseryil anu sagave❤❤❤❤❤❤

  • @chandranvkeralal400
    @chandranvkeralal400 ปีที่แล้ว +1

    Etrayum arivulla pandiala cm aakend aalanu.

  • @roymonyelavilayil2056
    @roymonyelavilayil2056 ปีที่แล้ว +1

    Sapana onu chaela avlud kayel eni potikath Mala padak unda

  • @mohananc9113
    @mohananc9113 ปีที่แล้ว

    ?😅 :

  • @jayapradeep.s
    @jayapradeep.s ปีที่แล้ว +1

    🙏

  • @manurkgs
    @manurkgs ปีที่แล้ว +5

    നമ്പ്യാരെ ഹ്സക്കർ മിണ്ടുന്നില്ല..😅😂

  • @ajitkumar144
    @ajitkumar144 ปีที่แล้ว +8

    സഖാവ് ❤ ഇതൊക്കെ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകളാണ് കളങ്കമില്ലാത്ത സഖാവ് 💪

    • @RajendraInd
      @RajendraInd 3 หลายเดือนก่อน

      Yes Yes