"കാനത്തെ ഈമ്പിച്ചാടിയ മുള്ളു പോലെയാക്കി" | PANDYALA SHAJI

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 63

  • @chandranpk3738
    @chandranpk3738 ปีที่แล้ว +41

    പ്രിയ പാണ്ഡ്യാല താങ്കളാണ് ,അപൂർവ്വം അവശേഷിക്കുന്ന സഖാക്കളിൽ ഒരാൾ❤❤🙏

  • @chandranpk3738
    @chandranpk3738 ปีที่แล้ว +31

    ഷാജി സാറെ അങ്ങേയ്ക്ക് എൻ്റേയും, എൻ്റെ കുടുംബത്തിൻ്റേയും ,ഒരു ബിഗ് സല്യൂട്ട്. താങ്കളോട് വല്ലാത്ത ഒരു ബഹുമാനം തോന്നുന്നു.❤🙏

  • @swaminathkv5078
    @swaminathkv5078 ปีที่แล้ว +2

    ശ്രീ ഷാജി യെ പോലുള്ളവർ ആണ് കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിൽ ഇരിക്കേണ്ടത് 🙏

  • @baijubijub5325
    @baijubijub5325 ปีที่แล้ว +8

    Pandyala ഷാജി ഒരു സംഭവം തന്നെ

  • @rajeshk8503
    @rajeshk8503 ปีที่แล้ว +21

    ഷാജി പറഞ്ഞത് അഭിമാനമുള്ള ഏതൊരു സഖാവിന്റെയും അഭിപ്രായം

  • @sajeevank473
    @sajeevank473 ปีที่แล้ว +9

    കണ്ണൂരി ഏക ക മ്യൂണിസ്റ്റ്
    ഷാജി സാറിന് ബിഗ്ഗ്സല്യൂട്ട്
    വെള്ളരിപ്രാവ് പിടഞ്ഞുമരിച്ചത് മുതൽ കാട്ടിലെ മൃഗങ്ങൾ പോലും അടങ്ങിയിരിക്കാത്ത അത്രയും ശകുനിയായ കാരണ ഭൂതൽ

  • @dharmikvew
    @dharmikvew ปีที่แล้ว +12

    രാജ്യത്തെ തെരുവിൽ നിൽക്കേണ്ട അവസ്ഥ ഒഴിവാക്കാൻ ക്യുബയിലേക്ക് പോകാമെന്നു വച്ചാൽ അതും മുടങ്ങി.

  • @divakaranmd7543
    @divakaranmd7543 ปีที่แล้ว +24

    കാനം കാനയിൽ കിടക്കുന്ന രാജേന്ദ്രനായി.

  • @swaminathkv5078
    @swaminathkv5078 ปีที่แล้ว +4

    സിപിഐ യുടെ ഇപ്പോഴത്തെ സെക്രട്ടറി... ഇത് വരെ ഇത്ര മോശമായ അവസ്ഥ സിപിഐ ക്ക് ഉണ്ടായിട്ടില്ല

  • @sunilattupurath2757
    @sunilattupurath2757 ปีที่แล้ว +5

    Superb.....👋👋👋👋👋😔

  • @praseedkumar3418
    @praseedkumar3418 ปีที่แล้ว +2

    പാണ്ടിയാല ഷാജി താങ്കളോട് ബഹുമാനം തോന്നുന്നു ഈ ചങ്കൂറ്റം പാർട്ടിനന്നാകുന്നത് വരെ ഇതേനിലപാട് നിലനിർത്തണം.. പാർട്ടിഇനി നന്നാകുല അതൊക്കെകൈ വിട്ടുപോയി ലാൽസലാം

  • @shivshankar5297
    @shivshankar5297 ปีที่แล้ว +1

    Mr Shaji, your words are strong, sharp.and true 👍

  • @AswiNam-p2l
    @AswiNam-p2l ปีที่แล้ว +1

    Very good pamdiyala

  • @sudheerkolavayal4123
    @sudheerkolavayal4123 ปีที่แล้ว +2

    You are correct, sir

  • @SasiKumar-mm4it
    @SasiKumar-mm4it ปีที่แล้ว +1

    Pandyala paranhjathu valare seriyanu 👍

  • @sajeevraghavan1575
    @sajeevraghavan1575 ปีที่แล้ว +9

    സിപിഎം വികസനം കൊണ്ട് വന്നു ജനങ്ങൾ നെട്ടോട്ടം ഓടുന്നു അടിമകൾ അതും ആഘോഷം ആക്കുന്നു

  • @SureshKumar-ee3iy
    @SureshKumar-ee3iy ปีที่แล้ว

    Verygood

  • @filmtech7322
    @filmtech7322 ปีที่แล้ว

    Excellent comment sir. Especially about Deer Kaannaaam Raje

  • @sankarnarayan9411
    @sankarnarayan9411 ปีที่แล้ว +1

    ഇന്നു പാർട്ടിയിൽ ആരെയെങ്കിലും കുറ്റക്കാർ ആണെന്നു പോലീസിൽ പരാതിപ്പെട്ടാൽ ആദ്യം അതിനെപ്പറ്റി പാർട്ടി പരിശോധിച്ചാൽ മാത്രമേ പോലീസിനു ഇടപെടാൻ സാധിക്കൂ. ഈ നിയമം ഭാരതത്തിൽ മറ്റെങ്ങും ഇല്ല.

  • @johnsonjoseph9895
    @johnsonjoseph9895 ปีที่แล้ว +3

    ഇതൊക്കെ ഉളുപ്പുള്ളവന്മാരോട് പറയണം

  • @udayakumarudayakumar4321
    @udayakumarudayakumar4321 ปีที่แล้ว +1

    സേനാപതി വേണുവിൻ്റെ എന്തോ കളഞ്ഞു പോയിട്ടുണ്ട്..ചാനൽ ചർച്ചയിൽ ഇരിക്കുമ്പോൾ അദ്ദേഹം എപ്പോഴും എന്തോ തിരയുന്നു..കിട്ടുന്നവർ തിരിച്ചു കൊടുക്കാൻ മാന്യത കാണിക്കണം.😂😂

  • @vinayakan4487
    @vinayakan4487 ปีที่แล้ว +3

    പാണ്ട്യാല ശിവരാമനെ ഇങ്ങനെ തല്ലികൊല്ലണ്ടായിരുന്നു ഹോ കഷ്ടം

    • @unnikrishnank5891
      @unnikrishnank5891 ปีที่แล้ว +1

      സിപിഐ യിൽ ഒരു നട്ടെല്ലുള്ള നേതാവാണ് ശിവരാമൻ എന്നാണ് കരുതിയത് പക്ഷേ ഇപ്പോൾ അതും വാഴപ്പിണ്ടിയായല്ലോ😅

  • @rashidak1128
    @rashidak1128 ปีที่แล้ว

    Sathym

  • @mohandas.1952
    @mohandas.1952 ปีที่แล้ว +2

    സി പി ഐ ക്ക് എന്തോന്നു ആത്മാഭിമാനം .

  • @pramodthulsidhalam4680
    @pramodthulsidhalam4680 ปีที่แล้ว

    Saghavu pandiala shaji sr namichu .enne poleyulla saghakkalkku parayanullathu ellam angu paranjhu. Romam ezhunnettu ninnu❤❤

  • @haridasank177
    @haridasank177 ปีที่แล้ว

    കാനം പാതകം പേറുന്നതു
    ഒരച്ഛന്റെ കടമ.
    അഴിമതി നടത്തിയ മകന്റെ ജയിൽവാസം ഒഴിവാക്കാൻ

  • @prasannakumar3385
    @prasannakumar3385 ปีที่แล้ว +1

    ഖാന ഖാന..
    *ലെ രമണൻ:കാനയോ കാന കഴുകാനൊന്നും പറ്റുകേല😂

  • @12jpmatpla
    @12jpmatpla ปีที่แล้ว

    ഇതാണോ ഈ നാട്ടിലെ - നിയമം , കോടതി ? ടീവി വാർത്ത അറിയിക്കുക .വിചാരണ ന്യേീകരണം നടത്തിയാൽ ഇ നാട്ടിലെ പോലീസിനും കോടതിക്കും എന്താണ് പണി കഷ്ടം എന്നേ പറയാൻ .

  • @sivaprasadcn8482
    @sivaprasadcn8482 ปีที่แล้ว +1

    ചൂട്ടു പിടിക്കുന്നു

  • @baburajchirayil121
    @baburajchirayil121 ปีที่แล้ว

    മാൻഡ്റേക്കിനോട് കളിക്കാതിരിക്കുന്നതാണ് ബുദ്ധി

  • @josejoseph2976
    @josejoseph2976 ปีที่แล้ว +3

    Padyla Shaji is a hurricane

  • @e.x7217
    @e.x7217 ปีที่แล้ว +2

    👍👍👍❤️💚❤️💚

  • @Govinda-Mamukoya
    @Govinda-Mamukoya ปีที่แล้ว +2

    കാനം കാട്ടു കള്ളൻ😂

  • @pjroy5052
    @pjroy5052 ปีที่แล้ว

    K S RADHAKRISHNAN ..ഇയാളോട് അങ്ങേയറ്റം പുച്ച്ചം മാത്രം

  • @sanalkumarb1915
    @sanalkumarb1915 ปีที่แล้ว

    Canam reduced the vote share and r

  • @krishnakumarkrishnakumar5229
    @krishnakumarkrishnakumar5229 ปีที่แล้ว

    Kanam will be destroyed the value of Cpi 😳😳😳😄😄😄

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 ปีที่แล้ว +2

    ശരിക്ക് അന്വേഷിച്ചാൽ സ്വർണം കടത്തു ഒന്നാം പ്രതി മുഖ്യൻ

    • @unnikrishnank5891
      @unnikrishnank5891 ปีที่แล้ว

      പക്ഷേ ബിജെപി യുടെ ആഗ്രഹം കേരളത്തിലെ ജനത്തെ രക്ഷിക്ക എന്നതല്ല. കേരള ജനത തകർന്നാലും കോൺഗ്രസ് മുക്തമാകണം.അതാണ് കള്ളക്കടത്ത് അഴിമതി ധൂർത്ത് തുടങ്ങിയവയൊന്നും അന്വേഷിക്കാത്തത് അത് സിപിഎം ന് അറിയാം. ബിജെപി കുരക്കുകയേയുള്ളൂ കടിക്കില്ല. ഇവർ കേരളത്തിൽ സ്ഥാനാർഥി കളെ നിർത്തുന്നത് അണികളെ വെച്ച് വിലപേശാനാണ് എന്നാണ് തോന്നുന്നത്.

  • @kkr476
    @kkr476 ปีที่แล้ว

    They have sold their identy for chilllara paisa

  • @mukundana5420
    @mukundana5420 ปีที่แล้ว

    Ithujanvikaram

  • @naadi1673
    @naadi1673 ปีที่แล้ว +3

    ചടയൻ ഗോവിന്ദൻ്റെ മരണവും 'സംശയിക്കേണ്ടിയിരിക്കുന്നു

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว

    Kit nakki commie nokku coolie hartal mallu will never understand....

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv ปีที่แล้ว

    കൊല്ല്

  • @prakash.ppillai343
    @prakash.ppillai343 ปีที่แล้ว +4

    സിപിഐ യെ നയിച്ചിരുന്ന. വെളിയത്തെ പോലെയും kc പിള്ളയെയും ചന്ദ്രപ്പനെയും പോലുള്ള നേതാക്കളെ ആരെയും മറക്കില്ല.....

  • @raveendranravi7712
    @raveendranravi7712 ปีที่แล้ว

    BJP yeparanchathusRiya

  • @Kumar-ni9vd
    @Kumar-ni9vd ปีที่แล้ว +1

    കാനയിൽ ഈമ്പിഛ്ചാടിയ
    മീൻമുള്ള് ആണ് രാജേന്ദ്രൻ.

  • @anilsivaraman72
    @anilsivaraman72 ปีที่แล้ว +1

    പണ്ഡ്യാല ഷാജി പറയുന്നത് കേൾക്കാൻ വളരെ ഇഷ്ടം ആണ് .
    ആണത്തവും അന്തസ്സും കഴിവും ആഭിജാത്യവും ഉള്ള ബഹുമാന്യ വ്യക്തിത്വം.
    പക്ഷെ, ഒരിക്കലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കരുത്.

  • @varghesev7605
    @varghesev7605 ปีที่แล้ว

    കാനത്തിന്റെ രഹസ്യങ്ങൾ പിണറായിയുടെ കൈവശമുണ്ട്.

  • @Preman-it5hp
    @Preman-it5hp ปีที่แล้ว

    കാനം രാജേന്ദ്രൻ അവസരവാദിയാണ് വിശ്വസിക്കാൻ പറ്റില്ല

  • @ajitkumar144
    @ajitkumar144 ปีที่แล้ว +3

    പ്രിയ പാണ്ഡ്യാല താങ്കളാണ് ,അപൂർവ്വം അവശേഷിക്കുന്ന സഖാക്കളിൽ ഒരാൾ❤❤🙏