"വോട്ട് ബാങ്കിന് വേണ്ടിയാണ് നിങ്ങൾ ഇത്ര ആക്രാന്തത്തോടെ മുദ്രാവാക്യം വിളിക്കുന്നത്" | PANDYALA SHAJI

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 145

  • @sarathkumar-oh7qz
    @sarathkumar-oh7qz ปีที่แล้ว +37

    ജനം TV യ്ക്ക് എവിടുന്നു കിട്ടി ഈ സഞ്ജീവിനെ 🤭🤭😂🤔🤔
    പുതിയ അവതാരം,,,, 🤭🙏🏻

  • @jpsworld108
    @jpsworld108 ปีที่แล้ว +28

    തൻ്റെ അവസരത്തിൽ പറയാതെ മറ്റുള്ളവരുടെ അവസരത്തിൽ കയറി കൂവി വിളിച്ചു അലക്കുന്ന അലവലാതിൽകളെ മ്യുട്ട് ചെയ്യുക അല്ലെങ്കിൽ അവരുടെ ശബ്ദം തീരെ കുറക്കുക.
    ജനം ടിവി ടീം ശ്രദ്ധിക്കുക

  • @thommi9740
    @thommi9740 ปีที่แล้ว +38

    ഇത് ഏതാണ് പുതിയ CPM അലവലാതി .ഇത് പോലത്തെ അലമ്പിനെയൊക്കെ ചർച്ചക്ക് വിളിക്കരുത്

  • @sanjaysiva6126
    @sanjaysiva6126 ปีที่แล้ว +38

    CPM ൻ്റെ അവസ്ഥ. കഷ്ടം...
    വെറുക്കപ്പെടേണ്ടവർ തന്നെ എന്നു തെളിയിച്ചു നന്ദി സഞ്ജീവേ....😅

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 ปีที่แล้ว +35

    അദ്ദേഹത്തിന്റെ standard കാണിച്ചു സജീവൻ 😢🙏

    • @arun.sekher
      @arun.sekher ปีที่แล้ว +1

      കമ്മി-സുഡുകൾക്ക് എന്ത് സ്റ്റാൻഡേർഡ് ഡബിൾഉം ട്രിപ്പിൾഉം അതിലേറെയൊക്കെയായി! 😩

  • @t.hussain6278
    @t.hussain6278 ปีที่แล้ว +30

    ദയവു ചെയ്ത് ഈ സൈസ് ആളന്മാരെ ചർച്ചക് വിളിച്ചു ചർച്ച അലമ്പാക്കരുത്.

    • @baijuraj1763
      @baijuraj1763 ปีที่แล้ว

      നീ സജീവൻ അല്ല മൃദ സഞ്ജീവൻ 😅

  • @sajeeshtc3697
    @sajeeshtc3697 ปีที่แล้ว +16

    ഇങ്ങനത്തെ ആളുകളെ ചർച്ചക്ക് വിളിച്ചാൽ അവരെ നിയന്ത്രിക്കാൻ കഴിയണം, വഴങ്ങുന്നില്ലെങ്കിൽ ചർച്ചയിൽ നിന്നും മാറ്റി നിർത്തണം അല്ലാതെ അവതാരകർ പോലും നോക്കി നിക്കുമ്പോൾ കേൾക്കുന്നവർക്ക് നാണം വരുന്നു... ഇവന് നല്ല അടി എവിടുന്നോ കിട്ടിയിട്ടുണ്ട് 😂😂😂😂

  • @thilakaraj1836
    @thilakaraj1836 ปีที่แล้ว +39

    ഇന്ന് കേരളത്തിൽ ഇവിടെയാണ് കമ്മ്യൂണിസം. ഉള്ളത് ഗുണ്ടായിസം അല്ലാതെ.

    • @purushothamankpkannan1517
      @purushothamankpkannan1517 ปีที่แล้ว

      കേരളത്തിലും അവസാനിക്കാറായി

  • @balanp5037
    @balanp5037 ปีที่แล้ว +12

    ഒരുചർച്ചയില്ലെങ്കിലും അലമ്പുണ്ടാക്കാതെ ഇവന്മാരെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല

  • @abdulrasak2445
    @abdulrasak2445 ปีที่แล้ว +15

    ഞാൻ ജനം tv പൊതുവെ കാണാറില്ല .അവരുടെ idiology യോട് യോജിപ്പില്ലാത്തതു കൊണ്ടാണ് .
    എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി കാണുന്നുണ്ട് .ഇത്രയും രാഷ്ട്രീയ ജ്ഞാനമുള്ളവർ രാഷ്ട്രീയം പറയുമ്പോൾ അത്ഭുദപ്പെട്ടുപോയി .ഇവരേപോലെയുള്ളവരാണ് നമ്മുക്ക് ചർച്ചയിൽ ആവശ്യം ,ഷാജി sir big salute

  • @Syamnml
    @Syamnml ปีที่แล้ว +22

    സജീവ് നല്ല നായ് ആണല്ലോ നല്ല ശ്വര്യം 😝

  • @daimondknife982
    @daimondknife982 ปีที่แล้ว +14

    നമ്പിയരെ നിങ്ങൾ ക്ക് ചർച്ച ക്ലിയർ ആയി നയിക്കാൻ അറിയില്ലാ... ആ മാര്കിസ്റ്റ് മരക്കഴുത ചർച്ച അലംകോലാപ്പെട് ത്തും മ്പോൾ നിങ്ങൾ ക്ക് ചർച്ച നിയന്ദ്രിക്കാൻ കഴിയുന്നില്ല

  • @prasanthkrishnan1089
    @prasanthkrishnan1089 ปีที่แล้ว +18

    സഞ്ജീവന് വയറു നിറഞ്ഞു 🤣🤣

  • @Bala09919
    @Bala09919 ปีที่แล้ว +9

    ഇവൻ എന്തെകിലും പറഞ്ഞു എന്നു വരുത്തി തീർക്കാൻ വേണ്ടി കിടന്നു തർക്കിക്കുക ആണ്... അല്ലെങ്കിൽ പഠിച്ചു വിട്ടാണവന്മാർ കുനിച്ചു നിറുത്തി ഇടിക്കും...😂

  • @sivakumarkolozhy368
    @sivakumarkolozhy368 ปีที่แล้ว +6

    ഹഹഹ യെവന് കിട്ടിയ നിര്‍ദ്ദേശം ഇതാണ്..ബഹളം വെക്കുക ,സമയം കളയുക..എച്ചില്‍ നായ്..

  • @IBNair9
    @IBNair9 ปีที่แล้ว +4

    പഴയ യഥാരത്ഥ കമ്മ്യൂണിസ്ററും പുതിയ അന്തം കമ്മിയും തമ്മിലുള്ള അന്തരം എന്തു വലുതാണ്.

  • @madhuunnithan6336
    @madhuunnithan6336 ปีที่แล้ว +5

    ഈ പയ്യന്റെ തൊണ്ട ഇന്നത്തോടുകൂടി മിക്കവാറും വർക്ക്‌ഷോപ്പിൽ കയറിയേക്കും 🙏

  • @sureshnk6740
    @sureshnk6740 ปีที่แล้ว +9

    ഈ വൃത്തികെട്ടവനെ ഇറക്കി വിട്ടു കൂടെ

  • @sathiajithpr6469
    @sathiajithpr6469 ปีที่แล้ว +6

    ഈ സഖാവിന് അസഹിഷ്ണുത കൂടുന്നു

  • @mathewk.m1179
    @mathewk.m1179 ปีที่แล้ว +3

    അലമ്പാക്കാൻ കരുതി ക്കൂട്ടി ഇറങ്ങിയിരിക്കുന്നവരെ ചർച്ചകൾക്ക് ക്ഷണിക്കരുത്

  • @ramksp7427
    @ramksp7427 ปีที่แล้ว +3

    പാണ്ട്യാല ഷാജി കീ ജയ്....!

  • @sunilkc3040
    @sunilkc3040 ปีที่แล้ว +9

    Very bad .... എല്ലാവരും കൂടി ഒന്നിച്ച് സംസാരിക്കുന്നത് ആയിരുന്നു നല്ലത്

  • @josephm6143
    @josephm6143 ปีที่แล้ว +5

    കമ്യണിസ്റ്റ്‌ ശ്വാനന്റെ വല്ലാത്ത കുര.

  • @hdsyyg322
    @hdsyyg322 ปีที่แล้ว +4

    ഓരോരുത്തർക്കും പ്രത്യേകം സമയം അനുവദിക്കുക ഒരാൾ സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ മൈക്ക് മ്യൂട്ട് ചെയ്യണം ഇങ്ങനെ കലാവില കലപില എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ ആളുകൾ കേൾക്കാൻ നിൽക്കില്ല ഞങ്ങൾ ഇത് കാണുന്നത് ചർച്ച കേൾക്കാൻ അല്ലാതെ ബഹളം കേൾക്കാൻ അല്ല

  • @realistic2023
    @realistic2023 ปีที่แล้ว +16

    Please do not bring Sajeev, to such debates. He is a monnan

  • @സൂര്യതേജസ്-ഡ6ധ
    @സൂര്യതേജസ്-ഡ6ധ ปีที่แล้ว +4

    പ്രതിപക്ഷത്ത് AKG കേന്ദ്രത്തിൽ ഇരുന്നപ്പോൾ , എന്താ ഏകീകൃത സിവിൽ ക്കോട് നടപ്പിലാക്കിക്കൂടായിരുന്നോ?

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 ปีที่แล้ว +4

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ...... .....

  • @lathadevi8174
    @lathadevi8174 ปีที่แล้ว +3

    Cpm നേതാക്കളുടെ സ്ഥിരം പരുപാടി ആണ് ആരെ കൊണ്ടും സംസാരിക്കാൻ അനുവദിക്കില്ല.... അവർ വിഡ്ഢിത്തം പറഞ്ഞു കൊണ്ടേ ഇരിക്കും 😂😂😂

  • @AnilKumar-jx5wl
    @AnilKumar-jx5wl ปีที่แล้ว +8

    ഈ ചെറുക്കൻ ഏതാ?😭

  • @josejoseph2976
    @josejoseph2976 ปีที่แล้ว +6

    We want to hear Pandyala Shaji.

  • @sebastiansebastian3125
    @sebastiansebastian3125 ปีที่แล้ว

    ഇടയ്ക്ക് കയറിപ്പറഞ്ഞു ചർച്ച അലമ്പാക്കുന്നവന്റെ മൈക്ക് ഓഫ് ചെയ്യുക, ജനം tv l

  • @purushothamankpkannan1517
    @purushothamankpkannan1517 ปีที่แล้ว +1

    ഇവനെ പോലുള്ള മാരണത്തെ / വിവരം കെട്ടവനെ ചർച്ചയിൽ പങ്കെടുപ്പിക്കരുത്.

  • @veeramanikappacheri9879
    @veeramanikappacheri9879 ปีที่แล้ว +9

    Dear Nambiar don't invite this begger for debate😂

  • @t.hussain6278
    @t.hussain6278 ปีที่แล้ว +5

    Shouting brigade!

  • @AppuAppukuttan-g4q-s1l
    @AppuAppukuttan-g4q-s1l ปีที่แล้ว +4

    ആക്രാന്തത്തോടെ മുദ്രാവാക്യം വിളിക്കുന്നത് അധികാരം പോയാൽ അകത്താകും അതുകൊണ്ടാ അറിയില്ലേ?

  • @purushothamankpkannan1517
    @purushothamankpkannan1517 ปีที่แล้ว +1

    മാന്യതയോടെ സംസാരിക്കെ ടൊസ ജീവാ' നിങ്ങളുടെ സ്ഥിരം പരിപാടിയാണ് ചർച്ച കലക്കുക എന്നത്.

  • @madhumenon2539
    @madhumenon2539 ปีที่แล้ว +6

    എന്താ നമ്പ്യാരെ ഇത്?നിങ്ങളെന്താണ് ഇത് നിയന്ത്രിക്കാൻ ശ്രമിക്കത്തത്ത്?

    • @AnilKumar-ii4yt
      @AnilKumar-ii4yt ปีที่แล้ว

      എന്നും ലൈവ് കാണുന്നവനാണ് ഞാൻ ഇന്ന് ഈ ഊമ്പന്റെ അലപ്പു തുടങ്ങിയപ്പോൾ ഞാൻ വേറെ ചാനൽ കണ്ടു.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 ปีที่แล้ว +1

    ബഹളം കൂട്ടി ചർച്ച അലംകോലപെപടുതതുക എന്നത് ഇവരുടെ സ്ഥിരം അടവുനയം അല്ലേ എന്ന് ആരെംകിലും ചോദിച്ചാൽ അവരേ കുററപെപടുതതാൻ കഴിയുമോ?

  • @ramksp7427
    @ramksp7427 ปีที่แล้ว

    തോന്ന്യാസം കാണിക്കുന്നവരുടെ മൈക് ഓഫ്‌ ചെയ്തുകൂടെ

  • @sajeeshtc3697
    @sajeeshtc3697 ปีที่แล้ว +4

    എം അടിച്ചിട്ടാണോ വന്നതെന്ന് തോന്നുന്നു

  • @santhoshkombilath4252
    @santhoshkombilath4252 ปีที่แล้ว

    നമ്മൾ വായിച്ച കമ്മ്യൂണിസ്റ്റ് ഗ്രന്ഥങ്ങൾ ഇന്ന് അലമാരയുടെ ചില്ലിന്റെ പുറകിൽ നിന്ന് നമ്മെ നോക്കി ആക്കി ചിരിക്കുകയാണ് എന്റെ... സജീവാ..

  • @jobymanju3062
    @jobymanju3062 ปีที่แล้ว +1

    എന്തിനോ വേണ്ടി തിളയ്ക്കുന്ന. സാമ്പാർ 🤔🤔🤔

  • @krmohandas2099
    @krmohandas2099 ปีที่แล้ว +5

    സഞ്ജീവനെ മാത്രം ദയവുചെയ്ത് സംസാരിക്കാൻ അനുവദിക്കൂ ശ്രീ. നമ്പ്യാർ. സഞ്ജീവൻ എന്താ കാണിക്കുന്നേ. സ്രോതക്കളായ ഞങ്ങൾക്ക് മറ്റു സീരിയൽ കണ്ടുകൂടെ. കുറച്ചുകൂടി നിലവാരം പുലർത്തുന്ന സഖാക്കളാണ് പാൻഡ്യാളയെ എതിർക്കാൻ ആവശ്യം

  • @jvc6103
    @jvc6103 ปีที่แล้ว +6

    കല പില...😊

  • @rasikrasi8420
    @rasikrasi8420 ปีที่แล้ว +1

    Valuth.saji

  • @ramachandrankambil3841
    @ramachandrankambil3841 ปีที่แล้ว +1

    ഗുരു മൂർത്തി പറഞ്ഞ പോലെ സഖാവിന് എവിടെ നിന്നോ ദണ്ട കൊണ്ട് കാര്യമായിഅടി കിട്ടികാണും 😂😂

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy ปีที่แล้ว +2

    Sajeev ……kashtam 😂😂😂

  • @josepalatty9785
    @josepalatty9785 ปีที่แล้ว +3

    JanamTV should not bring Mr. Sanjeevan again.

  • @muralikrishnan7586
    @muralikrishnan7586 5 หลายเดือนก่อน

    സമയം പകുത്ത് നൽകട്ടെ

  • @bijujoseph2082
    @bijujoseph2082 ปีที่แล้ว +3

    Original anthamkammi engineyirikkum ennu oru than kanichuthannu😅😅

  • @SunilKumar-cc7em
    @SunilKumar-cc7em ปีที่แล้ว

    ഞങ്ങൾ ഏക സിവിൽ കോസ് നെ എതിർക്കും: .. എതിർക്കുന്നു.... എതിർകുന്നതിന്റ കാര്യം പറയുക .... അതല്ലേ വേണ്ടത്

  • @veeramanikappacheri9879
    @veeramanikappacheri9879 ปีที่แล้ว +11

    Kommi slave done his job ......debate kolamaayi😂

  • @ashokpandalam
    @ashokpandalam ปีที่แล้ว

    ഇതാണ് ഞങ്ങളുടെ രീതി

  • @muraleedharanpa5561
    @muraleedharanpa5561 ปีที่แล้ว

    ഒരാളെ ഇപ്പോൾ കണ്ടു അങ്ങേരുടെ ഒരു വിവരവും ഇല്ലായിരുന്നു. മാസ്ക് വച്ച് കാറിൽ നിന്ന് ഇറങ്ങി വരുന്നുണ്ടല്ലോ.

  • @NL124ku
    @NL124ku ปีที่แล้ว

    അമ്മയുടെ ഫ്യൂസ് പോയി..
    ലോകത്തിലെ എല്ലാവരും കാണുന്ന ഒരു പൊതുവേദിയിൽ ഇരുന്നു ഒരാൾ സംസാരിക്കുമ്പോൾ പാരലലൽ ആയി സംസാരിക്കുന്ന അടിമയുടെ രോദനം

  • @aravindakshannarangayil4069
    @aravindakshannarangayil4069 ปีที่แล้ว +2

    പാവത്തിന് ഭ്രാന്തായിന്ന് തോന്നണ്

  • @sreejithnanu3686
    @sreejithnanu3686 ปีที่แล้ว

    നിങ്ങർ പൊറോട്ടയടിക്കുന്ന പോലെ പറയരുത് എന്നു കേട്ടാൽ അയാൾ പൊറോട്ടയടിക്കുന്നവരെപ്പറ്റി പറയും
    കാടടച്ചു വെടിവെക്കരുത് എന്നു കേട്ടാൽ കാടിനെപ്പറ്റിയും വനവാസികളെപ്പറ്റിയും സംസാരിക്കും. കള്ളുകുടിച്ച പോലെ സംസാരിക്കരുത് എന്നു കേട്ടാൽ കള്ളിനെപ്പറ്റിയും കള്ളുകുടിയന്മാരുടെ കഷ്ടപ്പാടിനെപ്പറ്റിയും പറയും.
    ഇംഗ്ലീഷ് ഇങ്ങോട്ട് എടുക്കേണ്ട. അത് ഇംഗ്ലീഷ് ആണെന്നു മനസ്സിലാകും കെട്ടോ
    ഹല്ല പിന്നെ നമ്മൾക്കും അറിയാം abcD FFI ഒക്കെ.

  • @kuriakosejoseph8298
    @kuriakosejoseph8298 ปีที่แล้ว

    ഏതു ചാനലിൽ ആയാലും സബ്ജക്ട് എന്തുതന്നെ ആയാലും ഒരു ചർച്ചക്കു വന്നാൽ ഇവന്മാർ ഉത്തരം മുട്ടി കഴിയുമ്പോൾ ഇടക്കു കയറി കുറച്ചു അലബുന്നതെ സ്ഥിരം കലാപരിപാടി

  • @sharobkumar235
    @sharobkumar235 ปีที่แล้ว

    വിവരം കെട്ട കമ്മി ഇടയിൽ കയറി നിലവിളിക്കുന്നു "

  • @sajicheriansaji9957
    @sajicheriansaji9957 ปีที่แล้ว +1

    Ella alavalathi kammikaaludeyum swabhavam onnutanne 😢😢😢😢😢😢😢😢😢

  • @raj-mu3hd
    @raj-mu3hd ปีที่แล้ว

    ഉത്തരം മുട്ടിയാൽ ഇവറ്റകൾ കൊഞ്ഞനം കാണിക്കും, ഒരു വൃത്തികെട്ട വർഗം

  • @renjithanayadi
    @renjithanayadi ปีที่แล้ว

    Anil Nambiar please wait 😂😂😂😂

  • @jpjio977
    @jpjio977 ปีที่แล้ว +1

    തീവ്ര - അടിമ 😂😂😂

  • @dileep-q3p
    @dileep-q3p ปีที่แล้ว

    എന്തൊക്കെയാണ് സഖാവ് പറയുന്നത് ???

  • @krishnanchelambra4602
    @krishnanchelambra4602 ปีที่แล้ว

    ഈ കമ്മിയെ ചർച്ചക്ക് വിളിച്ചവനെ വേണം അടിക്കാൻ

  • @trifactor4558
    @trifactor4558 ปีที่แล้ว

    Unorganised Debate😢

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 ปีที่แล้ว

    തലക്കുവെളിവില്ലാത്തവന്മാരെ നവകേരളകമ്മ്യൂണിസ്റ്റ് ഇന്ന് വിളിക്കാം

  • @anishmations
    @anishmations ปีที่แล้ว

    @janam tv. why cant u mute the interruptor? please do that to keep the wrong doers in line. turn it back on when their turn comes only.

  • @manmohan7135
    @manmohan7135 ปีที่แล้ว +2

    അന്തംകമ്മി🫣 😢😪

  • @absolinifi
    @absolinifi ปีที่แล้ว

    Why cant janam tv reduce the volume . Pls dont test the patience of listeners

  • @sathyanm6524
    @sathyanm6524 ปีที่แล้ว +1

    Immathiri samskaramillathavare charchakku vilikkunnavare sammathikkanam

  • @manojankk5809
    @manojankk5809 ปีที่แล้ว +1

    Kammi doesn't know how to behave. Shame

  • @sunilkumarvasan
    @sunilkumarvasan ปีที่แล้ว +2

    evidannu kitty e maaa...sajeev ne....

  • @muralikrishnan7586
    @muralikrishnan7586 5 หลายเดือนก่อน

    എന്താ നിലവിളി

  • @alexjohn5213
    @alexjohn5213 ปีที่แล้ว

    Innu kurakkaanulla capsule aanu kittiyathu😄😄😄😄

  • @sajicheriansaji9957
    @sajicheriansaji9957 ปีที่แล้ว +1

    Koonan kallan pinu😅😅😅😅😅😅

  • @absolinifi
    @absolinifi ปีที่แล้ว

    What this Nambiar doing

  • @sajicheriansaji9957
    @sajicheriansaji9957 ปีที่แล้ว

    Appam gopi 😅😅😅😅😅😅😅

  • @premarajmv6911
    @premarajmv6911 ปีที่แล้ว

    ഏതാണീ
    ആരുo
    ,,,, തെമ്മാടി,,,

  • @travelone5620
    @travelone5620 ปีที่แล้ว

    Inganathe teamukalaanu naalathe baranakammikal ennathu santhosham nslkunnu .

  • @absolinifi
    @absolinifi ปีที่แล้ว

    Dont call this cpm criminals for debate

  • @balachandrannairs8995
    @balachandrannairs8995 ปีที่แล้ว

    Rastriyam parayunnathu kelkado marakazhuthe vivaranillathe sumsaarikkathe irangipodo

  • @travelone5620
    @travelone5620 ปีที่แล้ว

    Kammithendiyude asahnithayude parathi Chandi

  • @vinodkp565
    @vinodkp565 ปีที่แล้ว +3

    Sanjeea Daa Poyi Chavada

  • @philipantony7522
    @philipantony7522 ปีที่แล้ว

    Keep the mic muted for such arrogant fellows…!Keep the mic 🎤 on only for the speakers who are supposed to speak in their turn… The CPM representative only shouts as he is in a fish 🐠 market - that’s his culture - he is not having any answers to the questions…?

  • @viswambharank
    @viswambharank ปีที่แล้ว

    Ee kammi K ems

  • @sinivlogzz
    @sinivlogzz 9 ชั่วโมงที่ผ่านมา

    Ethippo njankaranamanu annuparayunnudathanu issue avarepole orupaduper purathundu....jathivechu dialogue videnda anganeparayan vendi clear alla alla caste lum thevravadikalundu chenkodi chathu

  • @abhilash1691
    @abhilash1691 ปีที่แล้ว

    മരപൊട്ടൻ സജീവ്

  • @dineshkumarvv5336
    @dineshkumarvv5336 ปีที่แล้ว

    Pradhana nethakkanmaare cpm ayakkunnilla

  • @baijusrinivas3690
    @baijusrinivas3690 ปีที่แล้ว +1

    Sivasankaran ney Kaai vedijapooleee Anwar a yum Kai vediyum. Pavam anwar

  • @shajankc2299
    @shajankc2299 ปีที่แล้ว

    😂thoori nezhuki .........

  • @AjayKumar-ic1sw
    @AjayKumar-ic1sw ปีที่แล้ว

    Sagavinod thungichavan parayuu veeramrithiu avatte

  • @roymonyelavilayil2056
    @roymonyelavilayil2056 ปีที่แล้ว

    Padial shaji Kazcha pada marie poe Adikra ellad nila nilpila

  • @mnukholo5388
    @mnukholo5388 ปีที่แล้ว

    Mattu statillay c m mattu manthri mar nalla polay English Hindi parayounnad nammal kannunnu ennanavo keralathil nadakunnad adu kondallay Ravindranay polay ullar parayounnad ketu ada oppidu eviday oppidu ennu parayoumbole ettu kodukunnad

  • @robinm5836
    @robinm5836 ปีที่แล้ว

    Sanjeevande ac@@@@@@ a🎆

  • @myhomekumar5962
    @myhomekumar5962 ปีที่แล้ว

    Alpam polum sahishnuda illatha chettakal.

  • @rejibanchamin3735
    @rejibanchamin3735 ปีที่แล้ว

    e cpm kaarante mike off cheyuuuu please… waste fellow

  • @gyd3151
    @gyd3151 ปีที่แล้ว

    വർഗീയ സാഗര കുരു മൂർത്തി...

  • @MathewAbraham-s1k
    @MathewAbraham-s1k 5 หลายเดือนก่อน

    സിപിഎം കേരളത്തിൽ ഇല്ലായിരുന്നു എങ്കിൽ നന്നായേനെ

  • @rera8060
    @rera8060 ปีที่แล้ว

    മല ബന്ധം ഉള്ളവൻമുക്കുന്ന പോലെ