3.5 കിലോ ആവോലി നിർത്തി പൊള്ളിച്ചത് | Avoli Pollichathu In Kerala Style | Kishore Cooking

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2021
  • Hi all, preparing avoli pollichathu recipe in kerala style, the taste was incredible. Please watch this food vlog in kishore cooking and try out this fish recipe and comment your feedbacks,
    Use Coupon Code KISHTRL20 for extra 20% Discount
    Bombay Shaving Company Charcoal Skin Care Travel Pack -utm.guru/udRsf
    Trell is a Lifestyle video and Shopping app. Get great deals and amazing offers on genuine and branded products directly sourced from more than 600 brands!
    'KISHTRL20' കൂപ്പൺ കോഡ് ഉപയോഗിച്ച് 20% ഡിസ്കൗണ്ട് നേടൂ എല്ലാ ഉല്പന്നങ്ങളിലും.
    Bombay Shaving Company Charcoal Skin Care Travel Pack -utm.guru/udRsf
    ട്രെൽ ഒരു ലൈഫ്സ്റ്റൈൽ വീഡിയോ ആൻഡ് ഷോപ്പിംഗ് ആപ്പ് ആണ്. 600+ ബ്രാൻഡുകളിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന മികച്ച ഡീലുകളും അതിശയകരമായ ഓഫറുകളും.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ความคิดเห็น • 501

  • @kishore4769
    @kishore4769  2 ปีที่แล้ว +75

    Use Coupon Code KISHTRL20 for extra 20% Discount
    Bombay Shaving Company Charcoal Skin Care Travel Pack -utm.guru/udRsf
    Trell is a Lifestyle video and Shopping app. Get great deals and amazing offers on genuine and branded products directly sourced from more than 600 brands!
    'KISHTRL20' കൂപ്പൺ കോഡ് ഉപയോഗിച്ച് 20% ഡിസ്കൗണ്ട് നേടൂ എല്ലാ ഉല്പന്നങ്ങളിലും.
    Bombay Shaving Company Charcoal Skin Care Travel Pack -utm.guru/udRsf
    ട്രെൽ ഒരു ലൈഫ്സ്റ്റൈൽ വീഡിയോ ആൻഡ് ഷോപ്പിംഗ് ആപ്പ് ആണ്. 600+ ബ്രാൻഡുകളിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന മികച്ച ഡീലുകളും അതിശയകരമായ ഓഫറുകളും

    • @irshadambath4631
      @irshadambath4631 2 ปีที่แล้ว +1

      കിഷോർ ഏട്ടാ ഞാൻ ഒരു mail ചെയ്തു ഒന്ന് നോക്കി reply ചെയ്യണേ

    • @zroz5385
      @zroz5385 2 ปีที่แล้ว

      🤣🤣🤣🤣🤭🤭🤭

    • @irshadambath4631
      @irshadambath4631 2 ปีที่แล้ว

      എന്റെ mail ഒന്ന് നോക്കണേ കിഷോറേട്ട... 😔

    • @shabeershabi6811
      @shabeershabi6811 2 ปีที่แล้ว

      Kishoretta fish iggane yalla pollikuga..fry cheythal pinne athin polliched yann parayilla.Aaviyilan pollikuka

    • @cool2450
      @cool2450 2 ปีที่แล้ว

      th-cam.com/video/4hafiHlLEcU/w-d-xo.html

  • @shijukgeorge6178
    @shijukgeorge6178 2 ปีที่แล้ว +24

    കിഷോർ... നിങ്ങൾ ഭയങ്കര സിമ്പിൾ മനുഷ്യൻ ആണ്. ശരിക്കും lovable. നേരിൽ കണ്ടിട്ടില്ലാത്തവർക്കും നിങ്ങളെ വലിയ ഇഷ്ടം തോന്നിപ്പിക്കുന്ന പ്രകൃതം. Keep it up ❤❤❤

    • @cool2450
      @cool2450 2 ปีที่แล้ว

      th-cam.com/video/4hafiHlLEcU/w-d-xo.html

    • @sojamolvsoman5958
      @sojamolvsoman5958 2 ปีที่แล้ว +2

      Kishorinte hotalil kayari food kazhicha mathi..Kannu nirayum

    • @arphmn7702
      @arphmn7702 9 หลายเดือนก่อน

      Athrakku ushar onnum alla.. Kurachu olippalikkal und... 😃😏

  • @ashithalr4093
    @ashithalr4093 2 ปีที่แล้ว +16

    kishoretta നാട്ടിലെത്തുമ്പോളേക്കും വീഡിയോ ഇറങ്ങിയല്ലോ ❤️ഫുഡ് ഉഗ്രൻ അയിരുന്നു പ്രത്യേകിച്ച് ചമ്മന്തിപൊടി❤️ ഫുഡ് വിളമ്പി തന്നു കഴിപ്പിക്കും .. സൂപ്പർ ആണ് ട്ടോ

  • @nishadpattambi8024
    @nishadpattambi8024 2 ปีที่แล้ว +35

    ഫിറോസ് ചുറ്റിപാറ &കിഷോർ ജി
    (യൂട്യൂബിൽ ഒരുപാട് കൂകിങ് വീഡിയോസ് ഉണ്ടങ്കിലും) നിങൾ രണ്ട് പേരുടെയും വീഡിയോസ് മാത്രമാണ് ഒരു സെക്കന്റ് പോലും skip ചെയ്യാതെ കാണുന്നത് ..
    താങ്കൾ സസ് ക്രയിബേഴ്‌സിനെ പിടിച്ചിരുത്തികളയും ..

    • @abhinavmurali8094
      @abhinavmurali8094 2 ปีที่แล้ว +1

      Application parichayaa peduthumbol polum skip cheyathe kanunna chettan an ante hero😌

    • @nishadpattambi8024
      @nishadpattambi8024 2 ปีที่แล้ว +2

      @@abhinavmurali8094 സത്യം ..എന്റെ പൊന്നെ ഓർമിപ്പിക്കല്ലേ ..🙏

    • @asaaji8816
      @asaaji8816 2 ปีที่แล้ว

      Hai

  • @BinuMavelikara733
    @BinuMavelikara733 2 ปีที่แล้ว +66

    കിഷോർ ചേട്ടൻ കഴിക്കുന്നത് കണ്ടാലേ നമ്മുക്ക് ഒരു രസമുള്ളൂ !!
    കാരണം ഭക്ഷണം എങ്ങനെ കഴിക്കണം എന്ന് ചേട്ടനെ അറിയുള്ളു ❤️

    • @cool2450
      @cool2450 2 ปีที่แล้ว

      th-cam.com/video/4hafiHlLEcU/w-d-xo.html

  • @pokkirisimon9063
    @pokkirisimon9063 2 ปีที่แล้ว +51

    അമ്മ വീട്ടിലെ വില വിവരത്തെ കുറിച്ച് ഒരു video cheyyumo

    • @salmanmv8821
      @salmanmv8821 2 ปีที่แล้ว +2

      Athu enthayalumm venamm

    • @pokkirisimon9063
      @pokkirisimon9063 2 ปีที่แล้ว +1

      @C S athe

    • @rakeshsbc6959
      @rakeshsbc6959 2 ปีที่แล้ว +3

      ഞാൻ പോയിട്ട് ഉണ്ട് സിറ്റിയിൽ ഉള്ള ബാക്കി ഉള്ള ഹോട്ടലുകളെക്കാളും കാശ് കുറവ് ആണ് നല്ല ഫുഡ് സർവീസ് സൂപ്പർ

    • @pokkirisimon9063
      @pokkirisimon9063 2 ปีที่แล้ว +2

      @@rakeshsbc6959 🙌🏻

    • @chilling_me
      @chilling_me 2 ปีที่แล้ว +1

      Cash normal aanu. Njan 4 or 5 times poyittund

  • @mkvlognemmara
    @mkvlognemmara 2 ปีที่แล้ว +3

    കിഷോർ ഏട്ടൻ സംഭവം പൊളിച്ചു മീൻ പൊള്ളിച്ചത് കിടിലൻ ഐറ്റം ആണല്ലോ കിഷോർ ഏട്ടന്റെ വീഡിയോ വേണ്ടി കാത്തിരിക്കുകയായിരുന്നു അടിപൊളി വീഡിയോ ഒത്തിരി ഇഷ്ടമായി കിഷോർ ചേട്ടാ

  • @Sr-mk2nb
    @Sr-mk2nb 2 ปีที่แล้ว +2

    Chettante videos ellaaam super aaanu too.. Simple kishorettan❤ smiling face and Friendly Talk..
    All The Best Brother 🥰

  • @sanumpadmanabh955
    @sanumpadmanabh955 2 ปีที่แล้ว +5

    Cheetta polichuuu❤️❤️❤️ oru feel good cooking video ❤️❤️❤️

  • @manojkumarsb7210
    @manojkumarsb7210 2 ปีที่แล้ว +5

    ഇങ്ങനെ വേണം കഴിക്കാൻ ! ആദ്യം അതിഥികൾക്ക് . .❤️❤️

  • @jijeshish
    @jijeshish 2 ปีที่แล้ว +5

    It’s good to ask the people who come inside the restaurant kitchen to wear caps and masks ..
    safety first ..
    it’s my opinion ..
    Enjoying your videos from Canada .. 👍🏼

    • @cool2450
      @cool2450 2 ปีที่แล้ว

      th-cam.com/video/4hafiHlLEcU/w-d-xo.html

  • @antonysnopan78
    @antonysnopan78 2 ปีที่แล้ว

    ഞാൻ trivandrum പൂന്തുറ യാണ് മത്സ്യ തൊഴിലാളിയാണ് ഇത് പോലെ വീഡിയോസ് ഒരു പാട് ഇഷ്ടം ഒരു പാട് സ്നേഹം

  • @anilkumarv2526
    @anilkumarv2526 2 ปีที่แล้ว +2

    Food kanich kothipikkan kishore ettane kazhije veroralullo
    Kishore ettan ishtam🥰

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +14

    very Super. ആവോലി പൊള്ളിച്ചത്. കിഷോറിന്റെ അവതരണം very super.

  • @foodyumaroma
    @foodyumaroma 2 ปีที่แล้ว +13

    കിഷോറേട്ട അടിപൊളി ❤❤❤ ഒരുപാട് സ്നേഹം ഇഷ്ടം 💖.

    • @cool2450
      @cool2450 2 ปีที่แล้ว

      th-cam.com/video/4hafiHlLEcU/w-d-xo.html

  • @anoopacappu2412
    @anoopacappu2412 2 ปีที่แล้ว +1

    കൊള്ളാം പൊളി എന്നെങ്കിലും അവിടെ വന്ന് ഭക്ഷണം കഴിക്കണം Super 👍👍 കിഷോർ ചേട്ടന്റെ അവതരണം കിടു

  • @visakhkrishnan
    @visakhkrishnan 2 ปีที่แล้ว +5

    Kishore chetta oru comedy show kaanunathilum gambheeram aanu ningalude avatharana reethi, parayaan vaakukalilla chetta athi gambheeram. Njan naatil yethumbol theerchayayum kadayil vannirikkum ❤❤❤❤❤❤❤

    • @cool2450
      @cool2450 2 ปีที่แล้ว

      th-cam.com/video/4hafiHlLEcU/w-d-xo.html

  • @aravindkunju4864
    @aravindkunju4864 2 ปีที่แล้ว +5

    കത്തിക്ക് മൂർച്ച ഇല്ല ചേട്ടായി 🤭
    Video ഒരുപാടിഷ്ടം 🥰🥰🥰

    • @cool2450
      @cool2450 2 ปีที่แล้ว

      th-cam.com/video/4hafiHlLEcU/w-d-xo.html

  • @neethulibin4526
    @neethulibin4526 2 ปีที่แล้ว +1

    Orupad sneham ennu kekumbo thanne orupad santhosham chetta. Really good channel to us. Keep watching your channel. I am a foodie actually so this type of hotel business is my great ambition i wish that it happen in my life. Thanks chetta. ❤

  • @jayalakshmym2771
    @jayalakshmym2771 2 ปีที่แล้ว +4

    Fantastic, keep it up✌👏👏👏👏

  • @VichuzMimics
    @VichuzMimics 2 ปีที่แล้ว +4

    Chetta polichu 😍❤❤

  • @foodandtravelbysanil4278
    @foodandtravelbysanil4278 2 ปีที่แล้ว +7

    കിഷോറേട്ടാ പൊളി ഐറ്റം...🔥🔥🔥

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 2 ปีที่แล้ว +2

    ഭക്ഷണം പാകം ചെയ്യുന്നതിനേക്കാൾ, അണ്ണൻ കൊതിപ്പിച്ചു കഴിക്കുന്നത്‌ കാണാൻ വരുന്നവരാണ് കൂടുതൽ.

  • @lekhaprakash7596
    @lekhaprakash7596 2 ปีที่แล้ว +1

    Supper kishor chetta ❣️

  • @sobhasreekumar2914
    @sobhasreekumar2914 2 ปีที่แล้ว +1

    Hai kishoretta,chettante ammaveettil vannu oru divasamankilum food kazhikkan valarae aagrahikkunnu.recipies ellam onninonnu adipoli aanu.ellattinum oru genuity undu.njaan ella vlogs um skip chayyathae kaanunnundu kalarppillatha kaivaypu. Succees aavatte.god bless u and stay healthy

  • @tinturahul3030
    @tinturahul3030 2 ปีที่แล้ว +7

    Thanks kishoretta for such a great fooding experience with you. Such a good person. ❤️

  • @mohammedishakcp2212
    @mohammedishakcp2212 2 ปีที่แล้ว +1

    Chettan kayikkunnathe kanan nala rasam ane 🤩

  • @TruthFactsbyMalu
    @TruthFactsbyMalu 2 ปีที่แล้ว +2

    Super...💕💕💕

  • @shyjushyju6530
    @shyjushyju6530 2 ปีที่แล้ว +3

    എന്റെ കണ്ണൂർക്കാർ ആണ് അല്ലോ പൊളി 🌹🌹💐💐👌👌

  • @meghamanoj.r6955
    @meghamanoj.r6955 2 ปีที่แล้ว +2

    അടിപൊളി 😍

  • @aneeshashraf3445
    @aneeshashraf3445 2 ปีที่แล้ว +3

    Yummy ❤️

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +2

    കിഷോറേട്ട അടിപൊളി ❤❤❤എന്നും കൊതിപ്പിക്കണം കേട്ടോ 👍👍👍👍സൂപ്പർ 👌👌👌

    • @muralichellan857
      @muralichellan857 2 ปีที่แล้ว

      അത് ആവോലി അല്ല മാച്ചാൻ ആണോ

  • @jismariyavipin5736
    @jismariyavipin5736 2 ปีที่แล้ว +3

    Super 🤤🤤🤤🤤

  • @nourasmuhammed2647
    @nourasmuhammed2647 2 ปีที่แล้ว +2

    Kannur 🙋‍♂️

  • @amalachu5954
    @amalachu5954 2 ปีที่แล้ว

    Chetta ningal polichu 😍😍

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 ปีที่แล้ว +20

    നല്ല നമസ്ക്കാരം
    ഒത്തിരി സന്തോഷം
    💖💖💖💖💖💖💖💖

    • @cool2450
      @cool2450 2 ปีที่แล้ว

      th-cam.com/video/4hafiHlLEcU/w-d-xo.html

  • @craftmania1014
    @craftmania1014 2 ปีที่แล้ว +1

    അടിപൊളി sathanam

  • @shyjithshyju2112
    @shyjithshyju2112 2 ปีที่แล้ว

    Pwoli 😍❤️👌

  • @lalu3366
    @lalu3366 2 ปีที่แล้ว +3

    കിഷോർ ഭായ്..... നാട്ടിൽ വരുമ്പോൾ നിങ്ങളുടെ.. അമ്മ വീട്ടിൽ വരും 😍... താങ്കളുടെ tvm സ്റ്റൈൽ സംസാരം ഒരുപാട് ഇഷ്ടം 😍

    • @cool2450
      @cool2450 2 ปีที่แล้ว

      th-cam.com/video/4hafiHlLEcU/w-d-xo.html

  • @santhakumari5180
    @santhakumari5180 2 ปีที่แล้ว +4

    Nalla നമസ്കാരം ഒരുപാട് ഇഷ്ടം. കിഷോര്‍ chetta അവിടെ വെള്ളപ്പൊക്കം ഒന്നും ഇല്ലല്ലൊ. ഈ മീന്‍ മൊത്തം ആരു കഴിക്കും. ഐവ.

  • @sabuusabu7851
    @sabuusabu7851 2 ปีที่แล้ว

    Super പൊളി കിഷോർ ചേട്ടാ👍👍👍👍👍👍

  • @thefootballlover1742
    @thefootballlover1742 2 ปีที่แล้ว +2

    വീഡിയോ അൽപ്പം ലെങ്ത് കൂടുതൽ ആണെങ്കിലും ഇതൊക്കെ കാണാൻ മാത്രമേ വിധിയുള്ളു,എന്തായാലും സംഭവം ഉഷാർ ആയിട്ടുണ്ട് കിഷോറേട്ടാ..."👌❤️

  • @sajeevkumars9820
    @sajeevkumars9820 2 ปีที่แล้ว

    Mr kishor അടിപൊളി വീഡിയോ ♥️♥️👍👌

  • @DEADLOX_YTGAMING
    @DEADLOX_YTGAMING 2 ปีที่แล้ว

    കിഷോറെട്ടാ വീഡിയോ എല്ലാം പോളിയാണ്

  • @sreelalsukumaran7995
    @sreelalsukumaran7995 2 ปีที่แล้ว +1

    Wow 🤩

  • @ajayakumarsb4935
    @ajayakumarsb4935 2 ปีที่แล้ว

    ആ മോൻ വലുതാകുമ്പോൾ video കാണുമ്പോൾ അവനു തോന്നും എന്തിനാ വേണ്ടെന്നു പറഞ്ഞത്.. സൂപ്പർ video 👏👍👌

  • @jeswinvincent06
    @jeswinvincent06 2 ปีที่แล้ว

    aah kochinte nu pakaram njan avide evidelum undaayirunnengil ... kidannu parachu keeri killi kazhichene..
    aaah pinne.. ehmmm aaahaaa hhhuuu ennu okke kishore chettan kazhikkumbol parayoole... entammo.. ente aaah kooduthal parayunnillaa.. chettaaa... othiri ishattam othiri sneham.. 😍😍

  • @irfankoyairfan6529
    @irfankoyairfan6529 2 ปีที่แล้ว +1

    Chettan poliyaantta 😊❤️

  • @parvathymenonjayasree2983
    @parvathymenonjayasree2983 2 ปีที่แล้ว +1

    അടിപൊളി 👌👌👌👍

  • @princekottarathil1654
    @princekottarathil1654 2 ปีที่แล้ว

    Kothi varunnu chetta super video

  • @abinkurian9771
    @abinkurian9771 2 ปีที่แล้ว

    ബ്രോ പോളിയാണ് വിഡിയോസ് ഒക്കെ പോളിയാണ് ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍👍👍😍😍😍😍❤❤❤❤🥰🥰🥰🥰❤

  • @sanalsadan6899
    @sanalsadan6899 2 ปีที่แล้ว

    Kishoretta.. Waiting aayirunnu... Natttil vannal onnu kananam aagraham aanu

  • @joyk5127
    @joyk5127 2 ปีที่แล้ว +5

    Adipwoli Super😜👌👍😍😍😍
    🔸Aavolikkum ille Mohangal😉
    🔸Nalla Family👌😍
    🔸Sariga Sis ne ippol kaanillallo🤔😍

  • @johnsonkf6100
    @johnsonkf6100 2 ปีที่แล้ว

    ഒരു പാട് ഇഷ്ടം 👍

  • @juleejose5026
    @juleejose5026 2 ปีที่แล้ว

    Super👍👍👍👍
    Kishorettan kazhikkanathu kanana kooduthal izhttam
    Avide mazha problem ano
    Kishorettanum familiyum safe alle
    God bless u chetta

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് കിഷോറേട്ടാ.....

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +5

    അടിപൊളി കിഷോർ ഏട്ടാ 👍👍❣️😍♥️

    • @cool2450
      @cool2450 2 ปีที่แล้ว

      th-cam.com/video/4hafiHlLEcU/w-d-xo.html

  • @premjithparimanam4197
    @premjithparimanam4197 2 ปีที่แล้ว

    ഏട്ടന്റെ പാചകവും വാചകവും കേൾക്കാനും കാണാനും നല്ല രസം ആണ്

  • @greenchillies293
    @greenchillies293 2 ปีที่แล้ว +1

    Eppoll avidannu food kazhichathea ulliu 👍👍👍👍

  • @aneeshgk5486
    @aneeshgk5486 2 ปีที่แล้ว

    കിഷോറേട്ടാ ..suuperb 👍👍

  • @roshenreji2415
    @roshenreji2415 2 ปีที่แล้ว

    Nice Kishore Chetta..

  • @girishampady8518
    @girishampady8518 2 ปีที่แล้ว +1

    കിടു 😋😋😋😋😋

  • @be_nn_etbe_nn_y6341
    @be_nn_etbe_nn_y6341 2 ปีที่แล้ว

    Adipoli Recipie Kishoretta Thankuuu Kishorechetta.

  • @foodiecorp9812
    @foodiecorp9812 2 ปีที่แล้ว

    enik chettan kayikunnathu kannan ane kuduthal ishtam aa expression ellam ore pwoliii ane 😍😍😘😘😘😋😋😋

  • @rafeenamujeeb6041
    @rafeenamujeeb6041 2 ปีที่แล้ว

    Enikk kishorettn ahaaram aaswadhichu kazhikkunnath kaanunnathaa kooduthl ishtm

  • @ashiqashi808
    @ashiqashi808 2 ปีที่แล้ว +1

    കിഷോർ ഏട്ടന്റെ ഉണ്ടാക്കുന്നതു കണ്ണൻ പ്രേതിയേക്കാം രസം ആണ്. അതിലും രസം ഏട്ടൻ കഴിക്കുന്നത് കണ്ണൻ ആണ് 😋😋😋

  • @robinjoseph6667
    @robinjoseph6667 2 ปีที่แล้ว +2

    Njanum Kozhikode karanane

  • @mgc4207
    @mgc4207 2 ปีที่แล้ว

    Kothipikkuvanalo kishorettaa 😍😍😘😘👌👌👌😋

  • @shanavasshanavas6648
    @shanavasshanavas6648 2 ปีที่แล้ว +65

    കിഷോറട്ടന്റെ കടയിൽ പോകാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് അടിക്കുക നമ്മുടെ ആലപ്പുഴയിൽ മാച്ഛൻ എന്ന് പറയും ആവോലി വെള്ളയാണ് പൊളി കേട്ടോ എല്ലാ പരുപാടിയും 👍💗💗♥️ഇഷ്ട്ടം മാത്രം ❤️

    • @cool2450
      @cool2450 2 ปีที่แล้ว

      th-cam.com/video/4hafiHlLEcU/w-d-xo.html

    • @alexandervaidyan6116
      @alexandervaidyan6116 2 ปีที่แล้ว

      Phone No place Evidanu

    • @arunsl1079
      @arunsl1079 ปีที่แล้ว

      Avoli karuthathu Anu super

  • @aneeshkumar6299
    @aneeshkumar6299 2 ปีที่แล้ว

    Kishore chetta poli video

  • @aaronbejoya5444
    @aaronbejoya5444 2 ปีที่แล้ว +4

    എന്നും സ്നേഹം മാത്രം 🔥🔥🔥🔥

  • @ponnuzzponnu3110
    @ponnuzzponnu3110 2 ปีที่แล้ว

    Kishor Cheetta Cooking Supper 👍👍👍👍👍😋😋

  • @jininr6933
    @jininr6933 2 ปีที่แล้ว

    Kishorka super......❤

  • @c33ajimsha91
    @c33ajimsha91 2 ปีที่แล้ว +1

    Adipoliii

  • @ShanHealthyKitchen
    @ShanHealthyKitchen 2 ปีที่แล้ว

    അടിപൊളി kishoretta

  • @sabeelpulikkal6809
    @sabeelpulikkal6809 2 ปีที่แล้ว

    അടിപൊളി ചേട്ടൻ 👍👍 മാസ്സ് 👌❤

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +8

    Delicious
    Tasty tips
    Thanks for the vedio
    God bless you all makkale

  • @sanjusajeena2912
    @sanjusajeena2912 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് കൊതി വരുന്നു

  • @Hamdan-yz6eo
    @Hamdan-yz6eo ปีที่แล้ว

    Polichu ❤️🥰

  • @SanthoshKumar-sm4dk
    @SanthoshKumar-sm4dk 2 ปีที่แล้ว

    Kishore sir....Adutha leave nu sure aayittu avide varum njan...Othiri Ishtam..

  • @vishnunp7002
    @vishnunp7002 2 ปีที่แล้ว +1

    Adipoli

  • @ambadyambady4343
    @ambadyambady4343 2 ปีที่แล้ว

    കിഷോർ ചേട്ടാ super😋😋😋

  • @baijugowry6613
    @baijugowry6613 2 ปีที่แล้ว

    Kidu

  • @charulata3892
    @charulata3892 2 ปีที่แล้ว +1

    - Puliyum mulakum indakan paranju tharu
    -pazhamkanji video yil kaanichit ulla Odankolli mulak, asura mulak, thondan mulak, neela kanthari..ivaye kurich Kooduthal paranju tharamo
    -ada manga Achar recipe
    - kappa video yil unaka mulak uppu vellathil idunadh paranjile.. Adh engne indakuka ennum paranju tharu

  • @yaseenanas4444
    @yaseenanas4444 2 ปีที่แล้ว

    Fish fry very nice kishore uncle super

  • @diyathakku3951
    @diyathakku3951 2 ปีที่แล้ว +10

    ചേട്ടന്റ അവതരണം സൂപ്പർ അടിപൊളി

    • @salincnsalincn3897
      @salincnsalincn3897 2 ปีที่แล้ว

      ഗോപി ചേട്ടൻ എവിടെ

  • @elsyelsy1339
    @elsyelsy1339 2 ปีที่แล้ว

    നാട്ടിൽ പോയിട്ടു വേണം ഇതെല്ലാം പാചക പരീക്ഷണം നടത്താൻ 🌹🌹🌹super 🌹🌹🌹

  • @philipjoseph6035
    @philipjoseph6035 2 ปีที่แล้ว

    Nothing to say about it😂😊👍Super Duper

  • @TuneBoxsuhaila123
    @TuneBoxsuhaila123 2 ปีที่แล้ว

    Kishorettan kazhikkunnath kandale vayil vellam varum

  • @user-hj3sc4le4f
    @user-hj3sc4le4f 9 หลายเดือนก่อน

    ചേട്ടൻ സൂപ്പറാ

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 2 ปีที่แล้ว

    സത്യം പറ കിഷോറേട്ടാ ആദ്യം മുതൽ കൊതിച്ചു നിൽക്കുവല്ലാരുന്നോ 😁

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 2 ปีที่แล้ว

    💙💜💙💜💙ഗംഭീരം 💙💜💙💜💙 തകർത്തു💙💜💙💜💙💜 സൂപ്പർ

  • @vimodmohan5713
    @vimodmohan5713 2 ปีที่แล้ว

    ചേട്ടാ അടിപൊളി 😍😍😍😍

  • @jafarkhan-fk1ri
    @jafarkhan-fk1ri 2 ปีที่แล้ว

    Nigal powli aan

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว

    കിടു ♥️♥️

  • @c33ajimsha91
    @c33ajimsha91 2 ปีที่แล้ว +1

    Adipoliii vdeo

  • @soumyapt1685
    @soumyapt1685 2 ปีที่แล้ว

    അടിപൊളി 👌

  • @manovamalkya5.b3.a56
    @manovamalkya5.b3.a56 2 ปีที่แล้ว +1

    👌👌👌🥰🥰🥰🥰🙏🙏🙏🙏സൂപ്പർ ഫിഷ്‌ ഫ്രൈ കഴിക്കാൻ കൊതിയാവുന്നു

  • @lalythomas7174
    @lalythomas7174 ปีที่แล้ว

    My favorite fish

  • @rajeevp4707
    @rajeevp4707 2 ปีที่แล้ว

    എനിക്കും വേണം ചേട്ടാ കണ്ടിട്ട് കൊതിയാവുന്നു.