ചോറിനു കണവ റോസ്റ്റ് ബെസ്റ്റാ | Kanava Roast Recipe | Kishore Cooking

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 424

  • @rajeshps6877
    @rajeshps6877 3 ปีที่แล้ว +56

    കിഷോറിന്റ ഷാപ്പിലെ കറിയും നാവിലെ രുചിയും കിടിലൻ പരുപാടി ആയിരുന്നു ഇതും സൂപ്പർ എന്നാലും ഇത്തിരി കൂടി സൂപ്പർ അതായിരുന്നു 👌👌👌👌👌

  • @nisark792
    @nisark792 3 ปีที่แล้ว +50

    കിഷോർ ഏട്ടന്റെ മെസ്സിന്റെ അടുക്കള നല്ല ക്ലീൻ ആണ്. മറ്റു ഹോട്ടലുകൾ പിൻപറ്റാവുന്നതാണ്

  • @abhinandpn2520
    @abhinandpn2520 3 ปีที่แล้ว +20

    ചേട്ടാ poli ആണ് ഷാപ്പിലെ കറി നാവിലെ രുചി ഞാൻ കാണാറിണ്ട്

  • @sajithasaji6929
    @sajithasaji6929 3 ปีที่แล้ว +20

    ചേട്ടാ നിങ്ങൾ ഉണ്ടാക്കിയ ഇ കറി ഞാൻ ഇത് പോലെ ഉണ്ടാക്കി പറയാൻ വാക്കുകൾ ഇല്ല suppar ആയിരുന്നു 😍😍😍😍😍😍😍

  • @arunkarnnan
    @arunkarnnan 3 ปีที่แล้ว +31

    കിഷോർ ചേട്ടോ പോളിയോ പൊളി കിഷോർ ചേട്ടനെ ഒരുപാട് ഇഷ്ട്ടം 💜💜💜💙💙💙💜💙💙💙💜💙💜💙💙💙💙💜💜💜💙💜💙💙💜💙💙💜💙

  • @leninmb767
    @leninmb767 3 ปีที่แล้ว +1

    ക്യാമറ വർക്ക്‌ നന്നായിട്ടുണ്ട് ഒപ്പം കൂന്തൾ റോസ്റ്റ്.

  • @niyasmaliyekkal3401
    @niyasmaliyekkal3401 3 ปีที่แล้ว +129

    ഭക്ഷണം കൊടുക്കാൻ എല്ലാവർക്കും കഴിഞ്ഞേക്കാം. പക്ഷെ കൂടെ നിന്ന് കഴിപ്പിക്കാനായുള്ള കഴിവ് അത് അപൂർവം ചിലർക്കേ ഉണ്ടാവൂ

  • @sajidaneroot4588
    @sajidaneroot4588 3 หลายเดือนก่อน +1

    Super 😊ende fvrt

  • @NandhuUzhamalakkal
    @NandhuUzhamalakkal 3 ปีที่แล้ว +44

    എന്റെ പോന്നു ഈ നട്ടുച്ചയ്ക്ക് വിശന്നു പൊരിഞ്ഞു ഇരിക്കുന്ന എനിക്ക് ഇപ്പോൾ ഉള്ള അവസ്ഥ പറഞ്ഞുഅറിയിക്കാൻ പറ്റില്ല !!
    എന്തായാലും പൊളിച്ചു ♥

  • @pokkirisimon9063
    @pokkirisimon9063 3 ปีที่แล้ว +5

    🏵️ഹാപ്പി 🏵️ഓണം🏵️ കിഷോർ🌸💮🏵️🏵️ ഏട്ടാ 🌼🌼🌼🌻🌻🌻🌸🌸💮💮🏵️🏵️

  • @SwapnaDevan-kw3hl
    @SwapnaDevan-kw3hl ปีที่แล้ว

    കിഷോർ ഏട്ടാ നിങ്ങൾ പോളിയല്ലെ

  • @dennispaulvakkottil8139
    @dennispaulvakkottil8139 3 ปีที่แล้ว +2

    പൊളിച്ചു അണ്ണാ പൊളിച്ചു.. മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @Neer333
    @Neer333 2 ปีที่แล้ว

    Njn undaki. Kudampuli koodi ittu. Vere level . Thanks bro

  • @jollybiju2656
    @jollybiju2656 3 ปีที่แล้ว +13

    തിരുവനന്തപുരത്തു എവിടെയാ ചേട്ടാ കട

  • @joyk5127
    @joyk5127 3 ปีที่แล้ว +10

    Nta Saaaare😜👌👍😍
    🔸Deepak bro family👌😍

  • @aswinaravind9100
    @aswinaravind9100 3 ปีที่แล้ว

    Korach minute kond binomo appine patti ettavum clear aayi explain cheythu...❤️❤️

  • @shamila6473
    @shamila6473 3 ปีที่แล้ว +3

    Inn veetil koothal undaakkiyappo tanne chettan nte vedio 🥳🥳🥳🥳

  • @OrottiFoodChannel
    @OrottiFoodChannel 3 ปีที่แล้ว +54

    കിഷോർ ഏട്ടന്റെ കണവ റോസ്റ്റിന്റെ ഇടയിൽ എന്റെ സദ്യ പിടിച്ചു നിൽകൂല....😂
    കിഷോർ ജി. ❤️

  • @sruthirajeev7262
    @sruthirajeev7262 3 ปีที่แล้ว +4

    കിഷോർ ചേട്ടാ കാണുമ്പോൾ തന്നെ കൊതി ആവുന്നു... 🥰🥰🥰ഹാപ്പി ഓണം

  • @Easylikedesi
    @Easylikedesi 3 ปีที่แล้ว

    Ente ponno ningal oru sambhavam thanne

  • @asnaapsalasnaapsal5227
    @asnaapsalasnaapsal5227 3 ปีที่แล้ว

    കിഷോറടൻ് കണവാ പോരിചത്
    ഒരു രക്ഷയില്ലടാ വല്ലാത്തജാതി

  • @maneeshachathoth
    @maneeshachathoth 3 ปีที่แล้ว +4

    Aarelum enganem kazhichotte chetta.... budhimuttikkallu....😇😇😇😇😇

  • @jayaanil9514
    @jayaanil9514 3 ปีที่แล้ว

    ഇങ്ങനെ കൊതിപ്പിക്കല്ലെ കിഷോർ ഏട്ടാ

  • @yr4ba314
    @yr4ba314 2 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ കൂന്തൾ ഉണ്ടാക്കുമ്പോൾ പുള്ളിയുടെ ചാർ ചേർക്കും😍

  • @mininoushad4326
    @mininoushad4326 3 ปีที่แล้ว +4

    Kishorinum കുടുംബത്തിനും ഒരുപാട് സ്നേഹത്തോടെ ഓണം ആശംസിക്കുന്നു നന്മകൾ ഉണ്ടാവട്ടെ

  • @Sajiramvr
    @Sajiramvr 2 ปีที่แล้ว

    കിഷോർ ചേട്ടാ കണ്ടിട്ട് വായയിൽ വെള്ളം വരുന്നു 😋സൂപ്പർ 👍

  • @shijintvpm
    @shijintvpm 3 ปีที่แล้ว

    ഇത് കണ്ട് വിശപ്പ്‌ കൂടി....... കിഷോറേട്ട 👌🏼👌🏼👌🏼👌🏼😋😋😋

  • @praveenapravee6016
    @praveenapravee6016 3 ปีที่แล้ว

    Ente ponnu kishore kuwaitil hospital dutiyil irunnu ith kanunna njangade avastha ..Thanks ee kothipeerinu.natil varumpol sure vannu kazhikum

  • @krishnapriyapatteri
    @krishnapriyapatteri 3 ปีที่แล้ว +7

    kishoretta koonthal varatiyath ore poli🤤

  • @paulagomez4786
    @paulagomez4786 7 หลายเดือนก่อน

    I am gonna try this recipe this Sunday!!!!!

  • @anjurathees1768
    @anjurathees1768 3 ปีที่แล้ว +11

    കുക്കറിൽ വെച്ച് എത്ര വിസിൽ അടിക്കണം കിഷോർ ചേട്ടാ 👍👍👍👌👌👌👌സംഭവം പൊളിയാ ട്ടോ

  • @princyas9778
    @princyas9778 3 ปีที่แล้ว +15

    Super kishoreetta....എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 💐💐❤👌

    • @ammuabhi4976
      @ammuabhi4976 3 หลายเดือนก่อน

      😡😡uuu

  • @santhakumari5180
    @santhakumari5180 3 ปีที่แล้ว +3

    Ith avid vannu order cheythu chetto kittiyilla. Kishorettanu nanama niranja onam ആശംസിക്കുന്നു.

  • @mbappeboy6992
    @mbappeboy6992 3 ปีที่แล้ว +134

    ഈ വീഡിയോ കാണുന്ന എല്ലാ മച്ചാൻ മാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ....!!😍❤️✨

  • @anievlogs9763
    @anievlogs9763 3 ปีที่แล้ว +34

    ഇതു കഴിച്ചിട്ട് കുറെ നാളായി.. കൊതി ആവുന്നു... ഇനി എന്ന് തിന്നുമോ ആവോ.... എനിച് ബേണം 😭😭😭
    കണവയും ചോറും ooooooo❤❤❤❤❤❤
    Ellavarkkum happy oonam

    • @asmedia4641
      @asmedia4641 3 ปีที่แล้ว +1

      E bull jet Fan's chanal 🥰1.5 k ആക്കാൻ സഹായിക്കുമോ 🤗🙏🙏

    • @pokkirisimon9063
      @pokkirisimon9063 3 ปีที่แล้ว +2

      @@asmedia4641 illa

    • @asmedia4641
      @asmedia4641 3 ปีที่แล้ว +1

      @@pokkirisimon9063 🥰🥰thanks

    • @pokkirisimon9063
      @pokkirisimon9063 3 ปีที่แล้ว +2

      @@asmedia4641 😁

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว +1

      Ithinu ഒരു smell ഇല്ലേ

  • @Praveenkumar-wo1jp
    @Praveenkumar-wo1jp 3 ปีที่แล้ว

    annate programse ellam enikke orupade istanane

  • @TheRahulrv20
    @TheRahulrv20 3 ปีที่แล้ว +47

    മത്സ്യങ്ങളിൽ വെച്ച് ഏറ്റവും വേവ് കുറഞ്ഞ ഒന്നാണ് കണവ..പലർക്കും അറിവില്ലായ്മ കൊണ്ടാണ് കൂടുതൽ വേവിക്കുന്നത്..5 മിനിറ്റ് മതി കണവ കുക്ക് ആകാൻ..ഓവർ ആയി വേവിക്കുമ്പോൾ ആണ് റബ്ബർ ഫീൽ വരുന്നത്

    • @lijop.j4614
      @lijop.j4614 3 ปีที่แล้ว

      Thanks bro 😊

    • @jansishibili5500
      @jansishibili5500 3 ปีที่แล้ว +1

      Correct anu

    • @saranyashalushalu4878
      @saranyashalushalu4878 2 ปีที่แล้ว +1

      Sathym njnum vicharikkum pettanu vevulo pinnentha ellarum ingne parayunnenu

    • @faizashahim2870
      @faizashahim2870 2 ปีที่แล้ว +1

      👍

    • @Monish3107
      @Monish3107 11 หลายเดือนก่อน +2

      ​@@saranyashalushalu4878 koonthal 3 mint kond vevum. Athilere aayaal ath rubber poleyaavum..bt veendm oru ara manikoor koodi vevichal ath onnudi soft aavum..

  • @familycreativeworld1927
    @familycreativeworld1927 3 ปีที่แล้ว +2

    Hoh ! Ithu kanditt kothi vannavar Adi oru like☺

  • @sijisunny7944
    @sijisunny7944 ปีที่แล้ว

    Nalla avatharanam Kishore super recipe

  • @muttaroast7154
    @muttaroast7154 3 ปีที่แล้ว +5

    ചേട്ടാ ചേട്ടനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ 🏵️🏵️🏵️🏵️

  • @ajithanitha2518
    @ajithanitha2518 3 ปีที่แล้ว

    enta familyckum kishorina nalla ishttamanu
    oru divasam njangalum varunnund

  • @FoodandTravelist
    @FoodandTravelist 3 ปีที่แล้ว +2

    കിഷോറേട്ടന്റെ ഹോട്ടൽ എവിടെ?
    ഞാൻ ഒരു ദിവസം vlog ചെയ്യാൻ വരുന്നുണ്ട്

  • @mohammedfavas9492
    @mohammedfavas9492 3 ปีที่แล้ว +1

    Njangal " Koonthal " Ennaan ithine vilikaal... 😃❤

  • @divyaanilal3101
    @divyaanilal3101 3 ปีที่แล้ว +1

    Kishore yellathinteyum price onnu ettal kollamayirunnu

  • @niyasivettoor6346
    @niyasivettoor6346 3 ปีที่แล้ว

    Happy Onam. ... Kishore chetta kanavameen cut chiyumbol erumpu kondu cut cheyyaruthu cheyithal rubber koduthalavum athukondu vevichathinu shesham wood knife kondu cut cheyyu Ruchiyum koodum kazikkaan soft aaerikkum

  • @muhammednibras3863
    @muhammednibras3863 3 ปีที่แล้ว +14

    അമ്മ വീടിൽ ഒരു സമയം daily customer ആയിരുന്നു 🤩

  • @abelbiju6562
    @abelbiju6562 3 ปีที่แล้ว +2

    Star magicel van kishor aattane arinjavar like adi 😄😄

  • @soniyars2151
    @soniyars2151 3 ปีที่แล้ว +1

    Hai,🙏 how are you ,my god super 😋 good

  • @merinjose7963
    @merinjose7963 3 ปีที่แล้ว

    And koondhal fry cheythit roast cheythaal kurachum koodi super aan

  • @Muhammedvpz
    @Muhammedvpz 3 ปีที่แล้ว +1

    Mattullavare kayippikkuna aa manass ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘

  • @familycreativeworld1927
    @familycreativeworld1927 3 ปีที่แล้ว +1

    Kishorettan uyir💥💥

  • @libiyaraj3423
    @libiyaraj3423 3 ปีที่แล้ว +4

    എന്റെ കിഷോറേട്ടാ 😋😋😋😋

  • @OPPILOTGAMING5789
    @OPPILOTGAMING5789 3 ปีที่แล้ว

    എന്തായാലും ഒരു ദിവസം ഞാൻ അമ്മ വീട്ടിൽ വരും കിഷോർ ചേട്ടാ

  • @harshaisgarden..5258
    @harshaisgarden..5258 3 ปีที่แล้ว

    Kishore chettante shop evdaya varunath

  • @sjnair7635
    @sjnair7635 3 ปีที่แล้ว

    Anuja, Mask Vachittu Samsaarikku yillenkil thuppal motham yithilottu veezhum , muthira vachittum puzhungum Sambhavam super

  • @naseelamuhsin2291
    @naseelamuhsin2291 3 ปีที่แล้ว

    കൂന്തൽ എനിക്ക് വല്ല്യ ഇഷ്ട്ടാണ് 😋

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +5

    Delicious tippp
    Thanks for vedio
    God bless you chettan
    and all

  • @aydinkp6614
    @aydinkp6614 3 ปีที่แล้ว

    Kothipikalli chettaa. My fvrt 😋😋😋

  • @ramachandrank6426
    @ramachandrank6426 3 ปีที่แล้ว +2

    ഒന്നും പറയാനില്ല കിഷോര്‍ സൂപ്പര്‍ ഓണം കഴിഞ്ഞ്
    ഉണ്ടാകും

  • @savaalagirigiri4822
    @savaalagirigiri4822 3 ปีที่แล้ว

    കിഷോറേട്ടന്റെ cooking കാണുമ്പോഴേ വായിൽ വെള്ളം വരും .. പിന്നെ കഴിക്കുന്നതും കഴിപ്പിക്കുന്നതും കാണുമ്പോൾ പറയണോ ? 😋😋 ഒരു രക്ഷയുമില്ല..

  • @santhakumari5180
    @santhakumari5180 3 ปีที่แล้ว +2

    Chettant ee sneham സന്തോഷം.....

  • @sumalathap2020
    @sumalathap2020 3 ปีที่แล้ว

    Njan try cheythu adipoli chetta

  • @akschannel9539
    @akschannel9539 3 ปีที่แล้ว +9

    ഈ വീഡിയോ കാണുന്ന എല്ലാവർക്കും എന്റെ ഓണാശംസകൾ🌸🏵️💮🌺🌹🌼🌻Happy onam to all...

  • @abdullaafnan7
    @abdullaafnan7 3 ปีที่แล้ว +25

    Special ആണ് സാറെ കിഷോർ ഏട്ടന്റെ main item 😍❤️🔥

  • @ajikichan2129
    @ajikichan2129 3 ปีที่แล้ว

    Super.kandit kothiyavunnu

  • @suharamansoor5765
    @suharamansoor5765 3 ปีที่แล้ว

    Kishore chetta ingl maasan
    Star magic l ingle valland miss cheyndtto

  • @geethathampi8345
    @geethathampi8345 ปีที่แล้ว

    തിരുവനന്തപുരം എവിടെ യാഞങ്ങളുടെ മോൾആയൂർവേദ മെഡിക്കൽ കോളേജിൽ ഉണ്ട് വരനാ

  • @rejiks9584
    @rejiks9584 2 ปีที่แล้ว

    Kidu

  • @suresh.a1225
    @suresh.a1225 3 ปีที่แล้ว

    Kishor.cheta.super. Happy. Onam.

  • @sijijohn4801
    @sijijohn4801 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വ്യക്തിത്വത്തിനുടമയാണ് കിഷോർ ഏട്ടൻ ..happy onam kishore etta....stay blessed and happy...

  • @akhilaravind1872
    @akhilaravind1872 2 ปีที่แล้ว

    കൊതിയാവുന്നുചേട്ടാ.

  • @rasheedaek1386
    @rasheedaek1386 3 ปีที่แล้ว +14

    ഇങ്ങളെ വർത്താനം കേക്കുമ്പോൾ തന്നെ വായയിൽ വെള്ളം നിറയും കിഷോറേട്ടാ 👌👌👌👌

  • @kalapriyadarsini5785
    @kalapriyadarsini5785 9 หลายเดือนก่อน

    Super സാറെ

  • @sajinashahasknpy4926
    @sajinashahasknpy4926 3 ปีที่แล้ว

    Kodipichu kollum kishorettan😋😋😋

  • @jithinjithu1028
    @jithinjithu1028 3 ปีที่แล้ว

    Ee hotel thiruvanathapuram evde aanu kishoretta.. njn vadakarayanu angot varumbo kerananu

  • @binilkumarc
    @binilkumarc ปีที่แล้ว

    powlichu ....

  • @antonyvlogs7655
    @antonyvlogs7655 3 ปีที่แล้ว

    Koonthal ring fry cheyammo

  • @achuvlogs7998
    @achuvlogs7998 3 ปีที่แล้ว +5

    Happy Onam

  • @rumaisarishu5937
    @rumaisarishu5937 3 ปีที่แล้ว +8

    ഇതിന്റെ camera മാനേ ഒരുദിവസം കാണിക്കണം ട്ടോ ചേട്ടാ 😊

  • @gamingwithvish3567
    @gamingwithvish3567 3 ปีที่แล้ว +1

    Kishor chetten Poli

  • @Stories.Of.lekshmihridit
    @Stories.Of.lekshmihridit 2 ปีที่แล้ว

    Tvm l evdeya shop?

  • @novlogsbyfahad
    @novlogsbyfahad 3 ปีที่แล้ว +1

    Video quality and presentation is really good.

  • @familycreativeworld1927
    @familycreativeworld1927 3 ปีที่แล้ว +1

    Super chetta

  • @RoshansWorld
    @RoshansWorld 3 ปีที่แล้ว +59

    സദ്യ കഴിക്കാൻ സമ്മതിക്കില്ല അല്ലെ. 😂

  • @gireeshgiri7817
    @gireeshgiri7817 3 ปีที่แล้ว

    Sir program polliyannu..but nagallokeky..sadarakkara..alpam time length koraykkumo..from Kuwait..evidey rate arriyallo net charge..by Kuwait frds

  • @babujibabuji3234
    @babujibabuji3234 2 ปีที่แล้ว

    Adipolli

  • @rampo143
    @rampo143 3 ปีที่แล้ว

    Kishoretta hotel evideyaanu

  • @raremedia881
    @raremedia881 3 ปีที่แล้ว +1

    Ningale bayanggara missing aanh kishoretta

  • @ansara712
    @ansara712 3 ปีที่แล้ว

    Happy episode.. Chechide smile cute🥰🥰

  • @catchsreeji
    @catchsreeji 3 ปีที่แล้ว

    Star magic le dayyanaye guest aayi kondu varu..

  • @FortuneNomad
    @FortuneNomad 3 ปีที่แล้ว +3

    Kishore ചേട്ടൻ പൊളിയാണ് 🥳✨️👌

  • @arunchandra8924
    @arunchandra8924 3 ปีที่แล้ว +1

    Powli

  • @STUMPS_AND_BOUNDARIES
    @STUMPS_AND_BOUNDARIES 3 ปีที่แล้ว

    Nigade shishyane konduva🥰(aziz)

  • @shinibinoy6807
    @shinibinoy6807 3 ปีที่แล้ว

    Halloooo kishore aa devnu swasam muttathathu bhaghyam ketto

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +6

    ആഹാ പൊളി 😝😍

  • @raghurajpallikkappil7158
    @raghurajpallikkappil7158 3 ปีที่แล้ว

    കാണുമ്പഴേ കൊതിയൂറുന്നു

  • @Elric.47
    @Elric.47 3 ปีที่แล้ว +1

    കണവ പുട്ട് എന്ന് പറയും അതിനു. പിന്നെ കണവ ബിരിയാണി ഉണ്ട് കിഷോറെട്ടാ. Spr ആണ് രണ്ടും

  • @raremedia881
    @raremedia881 3 ปีที่แล้ว +2

    Hallo kishoretta ningal starmagic varunnille

  • @parvathyokrishnan8719
    @parvathyokrishnan8719 3 ปีที่แล้ว +1

    Chettan poliyanu.