ഭാര്യക്കും മകനും ഒപ്പം വിഷു ആഘോഷം | Vishu Special Vlog | Carrot Payasam | Kishore Cooking

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 176

  • @kishore4769
    @kishore4769  ปีที่แล้ว +10

    For more details of Keerthi Stoves
    Pls Contact : 8157878891
    8157870791

  • @pramodvijayasimhan
    @pramodvijayasimhan ปีที่แล้ว +23

    മോൻ വളരെ cute , smart & innocent ആണ്. നല്ല അവസരങ്ങൾ കിട്ടിയാൽ സിനിമയിൽ അഭിനയിപ്പിക്കണം. എലാവർക്കും പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഒരു ബാല താരം ആയി മാറും എന്നുറപ്പാണ് 👍. May God bless you all. Happy Vishu ♥️🙏

  • @gouribabu552
    @gouribabu552 ปีที่แล้ว +9

    അച്ഛനും അമ്മയും മോനും സൂപ്പർ മോൻ ആൾ സ്മാർട്ട്‌ ആണ് അവസരം കിട്ടിയാൽ സിനിമയിൽ വിടണം നല്ലൊരു ബാല താരം ആവാനും ആളുകളുടെ മനസ്സിൽ പെട്ടന്ന് ഇടിച്ചു കേറാനും ഉള്ള കഴിവുണ്ട് മൂന്നു കിഷോറിനും കുടുംബത്തിനും ആശംസകൾ

  • @harishankar7197
    @harishankar7197 ปีที่แล้ว +53

    കിഷോർ ഏട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ

  • @aneeshmaranvalappil7938
    @aneeshmaranvalappil7938 ปีที่แล้ว +37

    ഏതൊരു ആഘോഷവുംകുടുംബം ഒത്തു ചേർന്ന് ആഘോഷിക്കുന്നത് മനസ്സിന് കുളിർമ്മ നൽകുന്ന കാര്യമാണ് ഒരായിരം വിഷു ആശംസകൾ

    • @manoharanpp2695
      @manoharanpp2695 ปีที่แล้ว

      കിഷോർ ചേട്ടനും കുടുബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

    • @rajimohan9205
      @rajimohan9205 ปีที่แล้ว

  • @kannansingerpoovar2593
    @kannansingerpoovar2593 ปีที่แล้ว +11

    ഇന്നലെ കിഷോർ ചേട്ടനെ കണ്ടു സംസാരിച്ചു. അമ്മവീട്ടിലെ ഫുഡ്‌ കഴിച്ചു.... സൂപ്പർ 🥰

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +23

    Absolutely Blessed Family.🙏🏼🙏🏼😇
    Beautiful upload as always 👍🏻🙏🏼😇

  • @geethathampi8345
    @geethathampi8345 ปีที่แล้ว +14

    അച്ഛനും കൊള്ളാം മകനും കൊള്ളാം അമ്മ യും കൊള്ളാം സന്തുഷ്ടകുടുംബം സന്തുഷ്ടകുടുംബം സന്തോഷകുടുംബം ഹാപ്പി വിഷു

  • @Sunilpbaby
    @Sunilpbaby ปีที่แล้ว +12

    ഇനി ആശംസകൾ പഠിച്ചിട്ട് പായസം ഉണ്ടാക്കിയ മതി 🤣🤣🤣 മോൻ 👌👌👌❤

  • @nitheeshputhur5368
    @nitheeshputhur5368 3 หลายเดือนก่อน +1

    kishorettan nalloru achananu perumaranu kanumbo ariyam chechi nalla ammayum.monde bagyam.

  • @sreelathalatha806
    @sreelathalatha806 ปีที่แล้ว +1

    👍👍🙏🙏 ഹലോ ചേട്ടാ ഈ അടുപ്പിന്റെ വില എത്ര ആരോ ഒക്കെ സൂപ്പർ ഞങ്ങൾ കാണുന്നുണ്ട് ലൈക് ചെയ്യുന്നുണ്ട്

  • @minnu252
    @minnu252 ปีที่แล้ว +7

    Beautiful family.., wife look like Padma priya and old actress Sreeja

  • @midhanmurali
    @midhanmurali ปีที่แล้ว +7

    വളരെ സന്തോഷം തോന്നി.. എല്ലാവരെയും വിളിച്ചു പായസം കൊടുത്തത് നല്ല ഒരു എപ്പിസോഡ് ആയിരുന്നു വിഷു ആശംസകൾ 🌹🌹🌹

  • @manusvision5007
    @manusvision5007 ปีที่แล้ว +1

    👌👌👌👌😍😍 happy vishu dearsss❤❤❤❤

  • @renjup.r6210
    @renjup.r6210 ปีที่แล้ว +5

    Nice episode...happy to see the family...glad to know Ur wife is an assistant professor of nursing college. I am also a Nurse ..

  • @minimol8937
    @minimol8937 ปีที่แล้ว +1

    Chetta ee Keerthi aduppinte vilayentha

  • @dilshadilbabu1406
    @dilshadilbabu1406 ปีที่แล้ว +1

    Kishor sir... Happy vishu🥰... Keerthie stovinu enth vila varum 1 nu..

  • @remyasuresh3569
    @remyasuresh3569 ปีที่แล้ว +15

    കിഷോർ ചേട്ടനും കുടുംബത്തിനും വിഷു ആശംസകൾ ❤️❤️

  • @raheemak3108
    @raheemak3108 ปีที่แล้ว +8

    ചോച്ചിയും മോനും സൂപ്പർ👍👍

  • @Mystylevideos143
    @Mystylevideos143 ปีที่แล้ว +7

    *അടുപ്പും ഭാര്യയും പായസവും എല്ലാം സൂപ്പർ* 🥰🥰🥰🥰🥰

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +6

    ഹൃദയംനിറഞ്ഞ വിഷു ആശംസകൾ ചേട്ടനും കുടുംബത്തിനും

  • @Sanal.Avitha
    @Sanal.Avitha ปีที่แล้ว +6

    ചെക്കൻ വിഷയമാണ് guys 😜

  • @HOMEKITCHEN_STORIES
    @HOMEKITCHEN_STORIES ปีที่แล้ว +1

    Kishoretta coming Saturday njangal whole family ammaveedu varunund ..

  • @bonzzyt647
    @bonzzyt647 ปีที่แล้ว +1

    Suggest me best toddy shop in kollam

  • @chinnujova2187
    @chinnujova2187 ปีที่แล้ว +5

    കീർത്തി സ്റ്റവ് 👌🤝👍
    കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു......
    വിഷു ആശംസകൾ

  • @fousiaazeez8612
    @fousiaazeez8612 ปีที่แล้ว +1

    പായസം അടിപൊളിയായിട്ടുണ്ട് എല്ലാവർക്കും എന്റെ വിഷു ആശംസകൾ😊

  • @isacarulraj600
    @isacarulraj600 ปีที่แล้ว +5

    എല്ലാവർക്കും ഹാപ്പി വിഷു ട്ടോ.. 💥✨🥳

  • @lathikaravindran9303
    @lathikaravindran9303 ปีที่แล้ว

    Njan vakkarund pakshe carrot arachu anu upayogikkunnath.

  • @athulyas9540
    @athulyas9540 ปีที่แล้ว +4

    New stove super..... Gas vendaloo

  • @santhisunil7686
    @santhisunil7686 ปีที่แล้ว +1

    Etta poliyatto chechii ellavarum coment ittathu kanduu chechikku ahagaram kooduthala ennokke pakshe chechi😂paavamaa chorijodu kure ennam irangittundu

  • @sunimol6051
    @sunimol6051 ปีที่แล้ว +3

    Ningal moonnuperum kollam ishttapettu payasam adipoli ❤❤❤❤

  • @club-cb6cp
    @club-cb6cp ปีที่แล้ว +3

    Adipoli family ❤️❤️❤️ happy വിഷു ചേട്ടാ 😍💖

  • @vinoyjoseph7723
    @vinoyjoseph7723 ปีที่แล้ว +1

    Aduppintea price parayu bro

  • @jsMedia-k6t
    @jsMedia-k6t ปีที่แล้ว +1

    ചേച്ചി പൊളിച്ചു

  • @rosilinantony4763
    @rosilinantony4763 ปีที่แล้ว +2

    കിഷോർ ചേട്ടൻ ഫാമിലിക്ക്, അമ്മ വീടിനും എന്റെയും എന്റെ കുടുംബത്തെയും വിഷു ആശംസകൾ.

  • @Sonajames32
    @Sonajames32 ปีที่แล้ว +2

    Ashwathi Mam... 🥰🥰🥰

  • @PriyaE-365
    @PriyaE-365 ปีที่แล้ว

    വിഷു സ്പെഷ്യൽ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘🥰

  • @athulyas9540
    @athulyas9540 ปีที่แล้ว +2

    Ellavarkkum sneham niranja happy vishu.....

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy ปีที่แล้ว +1

    Very good family ammayudeyum makanteyum samsaram kelkan nalla rasam undu wish you all the best

  • @jayeshgnair850
    @jayeshgnair850 ปีที่แล้ว +4

    Vishu aashamsakal kishorettanum familikkum❤❤

  • @maryjohnbritto4455
    @maryjohnbritto4455 8 หลายเดือนก่อน

    Nice.family.. Suuuuper. 👏👏👏👏👌👌🥰🥰🥰payasam. 😋😋😋

  • @lijijohnabraham3731
    @lijijohnabraham3731 10 หลายเดือนก่อน

    Aswathy chechi enne ariyamo ....

  • @vishnuvs9970
    @vishnuvs9970 ปีที่แล้ว +5

    അസിസ്റ്റന്റ് പ്രൊഫസർ എന്നുള്ള ഒരു ചെറിയ അഹങ്കാരം എവിടെയോ നിഴലിക്കുന്നുണ്ട്. എല്ലാ ജോലിക്കും മഹത്വം ഉണ്ടെന്നുള്ള ഒരു തോന്നൽ എല്ലാ മലയാളികൾക്കും മലയാളിസ്ത്രീകൾക്കും ഉണ്ടാകേണ്ടതുണ്ട്. അടുപ്പിന്റെ കാര്യവും പാചകത്തിന്റെ കാര്യവും പറയുമ്പോൾ ടിപ്പിക്കൽ മലയാളികൾക്കുള്ള പുച്ഛം ഭാര്യക്കുണ്ട്. എന്തായാലും ആ കുട്ടിയുടെ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ എന്നും ഉയർച്ചകൾ മാത്രം ഉണ്ടാക്കട്ടെ... ഒരു പബ്ലിക് പ്ലാറ്റ് ഫോം ആയതുകൊണ്ട് വിമർശനം ഉന്നയിച്ചത്..

    • @aswathykishore8976
      @aswathykishore8976 ปีที่แล้ว +8

      Hai thank you for your comment, Assistant professor ayathu oru suprabathathil alla ahangaramalla abimanatjodeyananu nan paranjathu, aduppu nodu enikku oru puchavum ella suhurthe kariyam nan veetilum atha use cheyunne. Abiprayathinu nanni.😊

    • @RKN86
      @RKN86 ปีที่แล้ว +3

      എനിക്ക് അങ്ങനെ അഹങ്കാരം ആയി തോന്നിയില്ല, ജനുവിൻ ആയ ഒരു വ്യക്തി ആണ്, ക്യാമറക്ക് മുന്നിൽ അഭിനയിച്ചില്ല...

  • @sandhyavichu9299
    @sandhyavichu9299 ปีที่แล้ว +5

    Hi ഞാൻ ഒരു നേഴ്സ് ആണ്. നമ്മൾ 👍👍👍

  • @LAIJISAJEEVAN
    @LAIJISAJEEVAN 4 หลายเดือนก่อน

    ആദി കേസവ എന്റെ ഫ്രണ്ട് ആണ്

  • @Vidya-mx4mq
    @Vidya-mx4mq ปีที่แล้ว +6

    💛 Happy Vishu 💛🥰🥰💛

  • @josegeorge8885
    @josegeorge8885 ปีที่แล้ว +1

    Bro മോന് ഒരു അനിയാത്തിയോ അനിയാനോ കുട്ട് വേണ്ടയോ?

  • @rameesh-yw5cb
    @rameesh-yw5cb ปีที่แล้ว +1

    കിഷോർ. ബായ് മകൻ എന്റെ ഇളയ മകന്റെ അതെ രീതിയാണ് 🥰🥰🥰

  • @vipintrivandrum5614
    @vipintrivandrum5614 ปีที่แล้ว +7

    വിഷു ആശംസകൾ കിഷോർ ചേട്ടാ... ❤️❤️💕

  • @shanavasjalil7800
    @shanavasjalil7800 ปีที่แล้ว +1

    എന്താണ് ചേട്ടാ ചേച്ചിക്ക് ഒരു സ്പൂൺ വായിൽ വെച്ച് കൊടുക്കാതിരുന്നത്

  • @sitharamahindra8701
    @sitharamahindra8701 ปีที่แล้ว +1

    Kishore Etta,please...give the contact details of Keerthi stove

  • @sheikhaskitchen888
    @sheikhaskitchen888 ปีที่แล้ว

    ഭയങ്കര അടിപൊളി ഭക്ഷണം അടിപൊളി പായസം

  • @haneefathanchengoden2278
    @haneefathanchengoden2278 ปีที่แล้ว +5

    ചേട്ടനും കൂട്ടുബത്തിനും വിഷു ആശംസകൾ എന്റയും കൂട്ടുബത്തിന്റയും 💞💞🥰🥰

  • @jbjames07
    @jbjames07 ปีที่แล้ว +3

    10:51 welcome 🙏🏻 😊

  • @VincentVincent-ql5mu
    @VincentVincent-ql5mu ปีที่แล้ว +1

    ഹാപ്പി വിഷു 🎉🎉🎉

  • @Priyanka-tc8ko
    @Priyanka-tc8ko ปีที่แล้ว +1

    Beautiful wife aanallo..

  • @nakshatraspradeep5416
    @nakshatraspradeep5416 ปีที่แล้ว

    Kishore ettaa suuuper....

  • @deepanimi2205
    @deepanimi2205 9 หลายเดือนก่อน

    Beautiful family ❤

  • @rafeequeck8782
    @rafeequeck8782 ปีที่แล้ว

    Mon cute

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +1

    Nice ❤ Sruthi from dubai hailing from kannur at thillenkeri

  • @Linsonmathews
    @Linsonmathews ปีที่แล้ว +3

    വിഷു ആശംസകൾ ❣️❣️❣️

  • @c33ajimsha91
    @c33ajimsha91 ปีที่แล้ว +2

    Dress codeil oru karyum illaaa❤

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว +3

    അടിപൊളി പാൽ പായസംചേച്ചി ഹാപ്പി വിഷു

  • @Pk7464-m4c
    @Pk7464-m4c 4 หลายเดือนก่อน +1

    Nise

  • @jijumadhavan7550
    @jijumadhavan7550 ปีที่แล้ว +14

    വിഷു ആശംസകൾ സഖാവെ❤️❤️🔥🔥🔥

  • @sunithasubashsunithas8757
    @sunithasubashsunithas8757 ปีที่แล้ว +1

    Super Kishoregi!

  • @ReshmaMohan-hb8dg
    @ReshmaMohan-hb8dg 2 หลายเดือนก่อน

    Hii aswathi mam

  • @learningtable791
    @learningtable791 ปีที่แล้ว +2

    Aduppu super

  • @rejanikj9353
    @rejanikj9353 ปีที่แล้ว

    ചേട്ടനും കുടുംബത്തിനും വിഷു ആശംസകൾ 👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajivinod4454
    @rajivinod4454 ปีที่แล้ว +2

    Happy vishu

  • @sunus-8835
    @sunus-8835 ปีที่แล้ว

    Chechi da entha oru valiyathukku mulakal anu supper

  • @suneshs1963
    @suneshs1963 ปีที่แล้ว +1

    Nalla oru programe aayirunnu ithe.

  • @anasnedumpura8905
    @anasnedumpura8905 ปีที่แล้ว

    നല്ല അഹങ്കാരo ഉള്ള ചേച്ചി... 🙏🙏🙏happy vishu...

    • @anitharaj8926
      @anitharaj8926 ปีที่แล้ว

      People are so judgemental

    • @anandus4690
      @anandus4690 ปีที่แล้ว +1

      Eee paraja ninak ottum ahagaram illadaii

    • @Jyothishranny
      @Jyothishranny 8 หลายเดือนก่อน

      Yes she is a fucking assistant proffessor and she can be arrogant about that. W ചേച്ചി.

  • @thereallifeofhuman84
    @thereallifeofhuman84 ปีที่แล้ว +1

    Hai mam..
    Happy vishu.. Late ayipoyi sorry..

  • @Hamdan-yz6eo
    @Hamdan-yz6eo ปีที่แล้ว

    Polichu ❤️💥

  • @muttaroast7154
    @muttaroast7154 ปีที่แล้ว +4

    ഡ്രസ്സ്‌ ന്റെ കളർ ല് വല്യ കാര്യമൊന്നും ഇല്ല, എന്റെ ഡ്രസ്സ്‌ കറുപ്പും പാന്റ്സ് ഡാർക്ക്‌ ബ്ലു ആണ്,,, ഒ.... പിന്നെ സർവശക്തനായ ദൈവം നമ്മുടെ കോണകത്തിന്റെ നിറവും നോക്കി നടക്കുകയല്ലേ 😏
    വിഷു ആശംസകൾ എല്ലാർക്കും 🎉🎉

  • @Lolanlolan304
    @Lolanlolan304 ปีที่แล้ว

    ആ വാക് നന്നായി സഹപ്രവൃത്തക്കർ 😊

  • @shajuanthony4099
    @shajuanthony4099 ปีที่แล้ว +1

    Kishore bhai your family is amazing especially your son ❤❤❤

  • @musicwinder_yt
    @musicwinder_yt ปีที่แล้ว

    Happy Vishu

  • @aswanthkdlanesh3824
    @aswanthkdlanesh3824 ปีที่แล้ว

    കിഷോർ ഏട്ടാ... ഹാപ്പി വിഷു...

  • @abiharzaabi2838
    @abiharzaabi2838 ปีที่แล้ว +2

    Happy wish u.....Anna🎊🎊🎊🎊

    • @abiharzaabi2838
      @abiharzaabi2838 ปีที่แล้ว

      Hello Anna nan Tamil Nadu Anna. But unka program romba pudikum..Anna mass😍🥳😍

  • @monishpanamkav
    @monishpanamkav ปีที่แล้ว +1

    നല്ല അടിപൊളി ഫാമിലി

  • @meghamanoj.r6955
    @meghamanoj.r6955 ปีที่แล้ว +1

    വിഷു ആശംസകൾ ❤️

  • @bennettenose
    @bennettenose ปีที่แล้ว +1

    Lovely to meet the family!!

  • @mansoorpattambi3467
    @mansoorpattambi3467 ปีที่แล้ว

    അടിപൊളി 😂😂

  • @sandeshmm8280
    @sandeshmm8280 ปีที่แล้ว +1

    👌👌👌 ❤❤❤ Happy vishu

  • @HariShankar-oy3ur
    @HariShankar-oy3ur ปีที่แล้ว

    Happy vishu kishore etta

  • @youtubedadyjk
    @youtubedadyjk ปีที่แล้ว

    ❤️😍ആശംസകൾ 💕✨️

  • @victoriyaanthony6420
    @victoriyaanthony6420 ปีที่แล้ว +1

    Hello sir wish you and your family a very happy vishu sir you are a great cook and a good human being you are not proud of your what you you are a simple person keep up the good work first time your has come take care sir good night

  • @AmalaAnusVlog
    @AmalaAnusVlog ปีที่แล้ว

    Happy vishu😊

  • @sreekala4222
    @sreekala4222 ปีที่แล้ว

    Super family

  • @Grace-pp3dw
    @Grace-pp3dw 4 หลายเดือนก่อน

    Thank you. 26 Praise the Lord 86 . God bless you.
    Thank you. Watching from Brisbane, Australia. QLD.
    🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16

  • @niskc5803
    @niskc5803 ปีที่แล้ว

    Vishu ashamsakal

  • @albinvlog1474
    @albinvlog1474 ปีที่แล้ว +5

    താടി ചേരുന്നില്ല ചേട്ടന്

  • @sharonbinilsharonbinil7481
    @sharonbinilsharonbinil7481 ปีที่แล้ว +3

    Mam,ante mon Bsc Nursing cheranam annu und mamnte nursing college admission adukkan pattumo

  • @narayanankutty344
    @narayanankutty344 ปีที่แล้ว +1

    വിഷു ആശംസകൾ 🙏

  • @vijayakumarachu6613
    @vijayakumarachu6613 ปีที่แล้ว

    വിഷു ആശംസകൾ

  • @liyalinageorge10
    @liyalinageorge10 ปีที่แล้ว +1

    Hi Aswathi

  • @binylk
    @binylk ปีที่แล้ว

    Happy Vishu🎉

  • @sreejasundar2731
    @sreejasundar2731 ปีที่แล้ว

    Mone super