ഹോട്ടലിലെ കുറുകിയ മീൻ കറിയുടെ രഹസ്യം| Kerala fish curry | Meen Curry| Meen Mulakittathu | Fish curry

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1K

  • @divyasuresh8737
    @divyasuresh8737 3 ปีที่แล้ว +249

    ആത്യമായിട്ടാ ഇങ്ങനെ മീൻ കറി ഉണ്ടാക്കുന്നത് .ഒന്നും പറയാനില്ല കിടിലൻ ടേസ്റ്റ് 😋😋നല്ല കട്ടിയുള്ള ഹോട്ടൽ സ്റ്റൈൽ കറി.hus and all family loved it.ഞാൻ ഇതുവരെ ഉണ്ടാക്കിയതിൽ വെച്ച് ബെസ്റ്റ് കറി ..try all..നിങ്ങളുടെ കോഴിക്കോട് കല്യാണപ്പുര ചിക്കൻ കറി ഇന്ന് ട്രൈ ചെയ്തു, ഒരു രക്ഷയുമില്ല,,,expecting more variety recipes from you

    • @ruchilab
      @ruchilab  3 ปีที่แล้ว +9

      Thank you so much for your feedback...
      (Pls Note: വാളൻപുളിക്ക് പകരം കുടംപുളി ചേർക്കാവുന്നതാണ് ... 2 small pcs for 500 gm fish... കുടംപുളിയാണ് ചേർക്കുന്നെതെങ്കിൽ പുളി എടുത്ത് കളയാതെ വെള്ളത്തോട് കൂടി ചേർക്കുക 😍😍

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 ปีที่แล้ว +2

      Oru nullu uluva podi varavnu shesham cherthunokoo...

    • @saivikoshi450
      @saivikoshi450 3 ปีที่แล้ว

      .വ

    • @saivikoshi450
      @saivikoshi450 3 ปีที่แล้ว

      .വ.വ

    • @saivikoshi450
      @saivikoshi450 3 ปีที่แล้ว

      വ്.വ

  • @bakemehappy366
    @bakemehappy366 2 ปีที่แล้ว +7

    Wow maaan!thanks a lote for this recipie.. യൂട്യൂബിൽ വളരെ പ്രതീക്ഷയോടെ ട്രൈ ചെയ്‌തിട്ട് പ്രദീക്ഷിച്ച ടേസ്റ്റ് കിട്ടിയ ഒന്ന് രണ്ടു റെസിപി കളിൽ ഒന്ന്....

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you for your feedback

  • @sujathasivadasan1984
    @sujathasivadasan1984 3 ปีที่แล้ว +8

    ഞാൻ ഇങ്ങനെ കറി വെച്ചു അടിപൊളി ആയിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി thanks

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks a lot 👍

  • @lynasn2941
    @lynasn2941 3 ปีที่แล้ว +8

    Ayala vechu aanu njan ithu undakkiyathu ... very tasty ...👌👌👌😋😋😋😋💯👍

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      Thank you so much 😍

  • @kidsworld-qo4wq
    @kidsworld-qo4wq ปีที่แล้ว +1

    ഈ വീഡിയോ കണ്ട ശേഷം ഇങ്ങനയ മീൻ കറി വെക്കുന്നത്. ഇപ്പോൾ ഈ കമൻറ് ഇടുമ്പോൾ മീൻ കറി കൂട്ടി ചോറ് കഴിക്കുവാ. നല്ല ടേസ്റ്റ് ഉണ്ട് .Thank you

    • @ruchilab
      @ruchilab  ปีที่แล้ว +1

      Thank you so much 😍😍😍

  • @shareefam1264
    @shareefam1264 2 ปีที่แล้ว +5

    I have tried today. അയലയിൽ ട്രൈ ചെയ്യണമെന്നാണ് കരുതിയത്. പക്ഷെ കിട്ടിയത് കുഞ്ഞ് പച്ച മാന്തൾ ആണ്. പൊതുവെ കറി വെച്ചാൽ അത്ര രുചി കിട്ടാത്ത ഒരു മീനായിട്ടാണ് മാന്തളിനെ ഇതുവരെ കരുതിയിരുന്നത്. ഉദ്ദേശിച്ച ഔട്ട്പുട് കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. But it was delicious. കറി വെച്ച് കുറച്ച് നേരം കൂടി വെച്ചാൽ ഒന്നൂടെ രുചി ആകുമായിരുന്നു. പക്ഷെ അതിനുള്ള ടൈം ഇല്ലാത്തോണ്ട് അപ്പോൾ തന്നെ വിളമ്പി. രുചി അപാരം ആയിരുന്നു. എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു.
    ആരെങ്കിലും റിവ്യൂ നോക്കി ഉണ്ടാക്കാൻ നോക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ കമന്റ് ഇട്ടത്. വിശ്വാസത്തോടെ ഉണ്ടാക്കാം. ഫ്ലോപ്പ് ആവില്ല. സവാള നന്നായി വഴറ്റുന്നതും വെളിച്ചെണ്ണ തന്നെ ഉപയോഗിക്കാനും ശ്രമിക്കുക.
    Thanks bro, for this wonderful recipe. 🙂👍🏿

    • @ruchilab
      @ruchilab  2 ปีที่แล้ว +1

      Happy to see your feedback Shareefa M

  • @nishaasanthosh1923
    @nishaasanthosh1923 3 ปีที่แล้ว +350

    ആദ്യം കരുതി ആസിഫ് അലി ആണെന്ന്,... എന്തായാലും കലക്കി bro

    • @ruchilab
      @ruchilab  3 ปีที่แล้ว +7

      😍😍

    • @Australianpravasimalayali
      @Australianpravasimalayali 3 ปีที่แล้ว +6

      Me too

    • @falgoop
      @falgoop 3 ปีที่แล้ว +7

      സത്യം.. എനിക്കും അങ്ങനെ തോന്നി.

    • @mentalgaming8704
      @mentalgaming8704 3 ปีที่แล้ว +5

      എനിക്കു൦ 🤔

    • @bindur1278
      @bindur1278 3 ปีที่แล้ว +3

      Resembles him very.

  • @shiyasdubai6841
    @shiyasdubai6841 หลายเดือนก่อน

    ഞാൻ ഇന്നലെ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു സൂപ്പർ 👍👍🥰🥰🥰🥰

    • @ruchilab
      @ruchilab  หลายเดือนก่อน

      Thanks a lot dear 😍

  • @fousiyabeevi5041
    @fousiyabeevi5041 3 ปีที่แล้ว +8

    Trying this recipe second time.👌ഇത്തവണ അയക്കൂറ തല വെച്ച് ട്രൈ ചെയ്തു .കിടിലൻ ടേസ്റ്റ് . വീട്ടിലെല്ലാർക്കും വളരെ ഇഷ്ട്ടപെട്ടു .തലക്കറിക്ക് പറ്റിയ റെസിപിയാണ് .try all--

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks for the detailed review fousiya beevi

    • @praveenvaikam2706
      @praveenvaikam2706 3 ปีที่แล้ว

      Me too. Curry just finished ....kayichittu parayam

    • @ruchilab
      @ruchilab  3 ปีที่แล้ว

      pls share your feedback bro.

  • @sabuantony2676
    @sabuantony2676 2 ปีที่แล้ว +1

    Njan kondaki noki pwolichu 👍👍

  • @Songoffeels9162
    @Songoffeels9162 3 ปีที่แล้ว +7

    സംഭവമൊക്കെ കൊള്ളാം, പക്ഷെ ഞങ്ങൾ ഇതുണ്ടാക്കിയാൽ എങ്ങനിരിക്കും എന്നാണ് ഒരു സംശയം 😍👏👏👏👌👌👌👍👍👍

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      oru thavana try cheyyu ... avasanam repeat chaithu parayunna karyangal sredhichal ...perfect aayi kittum ...TRY

    • @Songoffeels9162
      @Songoffeels9162 3 ปีที่แล้ว +1

      @@ruchilabതീർച്ചയായും ഞാൻ ശ്രമിക്കും 😍😍😍😍

    • @ruchilab
      @ruchilab  3 ปีที่แล้ว

      @@Songoffeels9162 👍

  • @suneeshsuneesh3274
    @suneeshsuneesh3274 25 วันที่ผ่านมา

    എന്റെ പൊന്നണ്ണാ recipe ഒരു rekshem ഇല്ലാ.... 🔥
    പൊളി എന്നു പറഞ്ഞാ പോരാ.
    കിടിലം ഐറ്റം. Thankzzzzz

    • @ruchilab
      @ruchilab  23 วันที่ผ่านมา

      Thanks a lot dear 😍😍

  • @sameeramp3788
    @sameeramp3788 3 ปีที่แล้ว +13

    my favorite curry aanu resturant style fish curry ... ithra perfect aayi kittumennu karuthiyilla ...thanks for the recipe

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much

    • @manaftp5008
      @manaftp5008 3 ปีที่แล้ว

      Adipoli

    • @ruchilab
      @ruchilab  3 ปีที่แล้ว

      😍😍

  • @praveenvaikam2706
    @praveenvaikam2706 3 ปีที่แล้ว +12

    സമ്മതിച്ചു bro , ഒന്നുംപറയാനില്ല കിടു കറി 😍

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you 😍

  • @noorunooruc2258
    @noorunooruc2258 ปีที่แล้ว

    ഇത് പോലെയാണ് ഞാൻ സ്തിരമായി ഉണ്ടാക്കാറ് അടിപൊളി ടേസ്റ്റ് ആണ്

  • @sindhuarun228
    @sindhuarun228 3 ปีที่แล้ว +12

    Easy and useful .. good presentation must try

  • @LINUSAUDITORIUM
    @LINUSAUDITORIUM หลายเดือนก่อน

    Today I tried your fish recipe with king fish neymeen. It turned out awesome.❤
    Thanks for sharing this beautiful recipe.🎉😊 Your new follower because of this fish curry. I will surely try your other recipes.😊

    • @ruchilab
      @ruchilab  29 วันที่ผ่านมา +1

      Thanks a lot dear, so happy you liked it!😍

  • @ratnakumarn4749
    @ratnakumarn4749 3 ปีที่แล้ว +5

    Valanpuly meencurrycku upayogickaruthu, ulcer undakum, kodampuly best

    • @sreedeviamma9171
      @sreedeviamma9171 3 ปีที่แล้ว +1

      Taste can be enhanced with kudampuli.

  • @alsabithesstdviiiarol8968
    @alsabithesstdviiiarol8968 3 ปีที่แล้ว

    ഞാൻ ഉണ്ടാകാറുണ്ട് സൂപ്പർ ആയിരിക്കും എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഞാൻ വർഷം ഓളം ആയി ഇങ്ങനെ വെക്കുന്നത്

    • @ruchilab
      @ruchilab  3 ปีที่แล้ว

      👍😍

  • @PKsimplynaadan
    @PKsimplynaadan 3 ปีที่แล้ว +3

    Adipoli meencurry anallo thenga araokkatha super fish curry Adipoli preparation 👌❣️

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much

  • @shabnajafer6452
    @shabnajafer6452 ปีที่แล้ว +1

    ഇക്ക ഞാൻ കറി ഉണ്ടാക്കി അസാധ്യ ടേസ്റ്റ് എന്റെ ഇക്കാക്കും ഫാമിലിക്കും നല്ല ഇഷ്ടായി ഒത്തിരി നന്ദി പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻😊

    • @ruchilab
      @ruchilab  ปีที่แล้ว

      Thanks a lot dear 😍😍

  • @sophiesimon8709
    @sophiesimon8709 3 ปีที่แล้ว +3

    Tried it twice,just omitted valan puli and perinjeerakam. Used only kudampuli.Rest all same.Super tasty

    • @ruchilab
      @ruchilab  3 ปีที่แล้ว

      Great 👍.. Thanks a lot for your feedback , Sophie Simon

    • @lalithamenon8358
      @lalithamenon8358 3 ปีที่แล้ว +1

      @@ruchilab 1

    • @lalithamenon8358
      @lalithamenon8358 3 ปีที่แล้ว

      Very nice

  • @Aydineshaan
    @Aydineshaan หลายเดือนก่อน

    എന്റെ ജീവിതത്തിൽ ഇത്രേം രുചിയുള്ള ഒരു മീൻകറി ഞാൻ ഉണ്ടാക്കിയിട്ടില്ല💯 thank you for the recipe🤍

    • @ruchilab
      @ruchilab  หลายเดือนก่อน

      thank you so much😍😍👍

  • @shamsiaputhanveed3454
    @shamsiaputhanveed3454 3 ปีที่แล้ว +12

    കുടംപുളി യായിരുന്നു വെങ്കിൽ, സൂപ്പർ ആയിരുന്നു

    • @ruchilab
      @ruchilab  3 ปีที่แล้ว

      വാളൻപുളിക്ക് പകരം കുടംപുളി ചേർക്കാവുന്നതാണ് ... 1 pc for 500 gm fish... കുടംപുളിയാണ് ചേർക്കുന്നെതെങ്കിൽ പുളി എടുത്ത് കളയാതെ വെള്ളത്തോട് കൂടി ചേർക്കാൻ മറക്കരുത് 😍😍

  • @vijayanvelayudhan8474
    @vijayanvelayudhan8474 4 หลายเดือนก่อน

    മിതമായ അവതരണം.. എന്നാൽ വളരെ കൃത്യം, വ്യക്തം.
    Good presentation 👍

    • @ruchilab
      @ruchilab  4 หลายเดือนก่อน

      🤩thanks a lot dear

  • @civicscook4536
    @civicscook4536 3 ปีที่แล้ว +7

    മീൻ കറി മാത്രമല്ല എല്ലാം വീഡിയോസുംഅടിപൊളി ആണ് ചാനലിന്റെ പേരിനോട് കിടപിടിക്കുന്ന ഐറ്റംസ് ആണ് 👌👌👌

    • @ruchilab
      @ruchilab  3 ปีที่แล้ว +2

      Thank you so much brother..😍

  • @ahajachu
    @ahajachu 3 ปีที่แล้ว +10

    Akbar ,thankyou somuch. കിടുക്കാച്ചി curry . super . ഫോട്ടോ കൂടെ ഇടണം എന്നുണ്ടായിരുന്നു . മറന്നുപോയി പിസി എടുക്കാൻ . സൂപ്പർ സൂപ്പർ 😋

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks a lot Hajara Beevi for your feedback 😍

  • @shamlasunil8367
    @shamlasunil8367 2 ปีที่แล้ว

    Innale anu njan ithupole undakki nokiyathu onnum parayan illa super oru change varuthy kudampuli anu njan upayokichathu ellarkum nalla ishtam ayi super thanks

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you Shamla Sunil

  • @saggh4641
    @saggh4641 3 ปีที่แล้ว +3

    Njanum try cheythu. Super curry 😋😋😋

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you

  • @SaranyaSaranya-xz6jx
    @SaranyaSaranya-xz6jx ปีที่แล้ว

    Superb.. ഞാൻ ഇങ്ങനെ പലതവണ ഉണ്ടാക്കി നോക്കി യിട്ടുണ്ട്

  • @karthyayinimp696
    @karthyayinimp696 3 ปีที่แล้ว

    Njan theerchayayum cheythu nokkunnundu 1 taimanu ithupoloru ടൈപ് kanunnathu thanks

    • @ruchilab
      @ruchilab  3 ปีที่แล้ว

      👍👍 try and pls don’t forget to share feedback 😍

  • @reemk.v8078
    @reemk.v8078 3 ปีที่แล้ว +18

    I tried this recipe and it turned out so well❤️👍🏻👍🏻

    • @ruchilab
      @ruchilab  3 ปีที่แล้ว +3

      So glad!...Thanks for sharing your feedback

  • @aswathyachu3953
    @aswathyachu3953 3 ปีที่แล้ว

    Njan undakki, supper ellavarkkum orupadu ishttapettu

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much , Aswathy achu

  • @sreelekhaharindran286
    @sreelekhaharindran286 3 ปีที่แล้ว +6

    Will definitely try.. Looks more than delicious🙏🏽🙏🏽🙏🏽

    • @ruchilab
      @ruchilab  3 ปีที่แล้ว

      Try it & don't forget to share your feedback, Sreelekha Harindran. Thanks for your comment

  • @aaliyalatheef9515
    @aaliyalatheef9515 ปีที่แล้ว

    Adipoli Njaan undaaki yellaarkum ishttamaayi thank

    • @ruchilab
      @ruchilab  ปีที่แล้ว

      Thanks dear

  • @jasminsameerworld8139
    @jasminsameerworld8139 3 ปีที่แล้ว +8

    ഒന്നും പറയാനില്ല
    കിടുക്കാച്ചി മീൻ കറി 👌👌

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank so much for your feedback

  • @ShinChu-d4y
    @ShinChu-d4y 7 หลายเดือนก่อน

    I made this fish curry today, and outcomes is so tasty, thank you ❤

  • @sunithakrishnan9688
    @sunithakrishnan9688 3 ปีที่แล้ว +3

    Very nice way of explaining 👌

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks a lot 😊

  • @safashaffe7922
    @safashaffe7922 3 ปีที่แล้ว

    Thank you so much ....egane curry vachet veetil ellarkum ishtta vaye

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks a lot for your feedback ...😍

  • @jaleelparambath7383
    @jaleelparambath7383 3 ปีที่แล้ว +4

    superb brother , making it 2nd time .... eniyum poratte varities

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you Jaleel

  • @AmbilyAmbilyashokan
    @AmbilyAmbilyashokan 9 หลายเดือนก่อน

    സൂപ്പർ ആണ് ഞാൻ ചെയ്തു 👍

    • @ruchilab
      @ruchilab  9 หลายเดือนก่อน

      thank you

  • @rathigovindan9707
    @rathigovindan9707 3 ปีที่แล้ว +17

    I tried this recipe today. Turned out well . Everyone in my family loved it.

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much Rathi Govindan for your feedback

  • @aswins1648
    @aswins1648 ปีที่แล้ว

    ഞാൻ മീൻകറി ചെയ്തു സൂപ്പർ bro
    എല്ലാപേർക്കും ഇഷ്ടായി 🥰🥰

    • @ruchilab
      @ruchilab  ปีที่แล้ว

      Thank you so much

  • @ayishafaisal6150
    @ayishafaisal6150 3 ปีที่แล้ว +3

    Just wow👌🏻Itrem taste il njan meencurry vachitila.. My family liked it a lotttt.. Thankyou

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      Thank you so much , Ayisha Faisal. Glad to know you liked it

  • @muhammedashrafap7205
    @muhammedashrafap7205 3 ปีที่แล้ว

    Adipolicurry ippol ithupoleathannayanu vakkaru

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks brother 😍

  • @maneeshaabalakrishnan7958
    @maneeshaabalakrishnan7958 3 ปีที่แล้ว +5

    Very tasty recipes I tried very good 👍😋

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks a lot 😊

  • @ponmalakkaaran168
    @ponmalakkaaran168 ปีที่แล้ว +1

    ഒന്നും പറയാനില്ല ബ്രോ. ഉണ്ടാക്കി നോക്കി.100% success ആയി

    • @ruchilab
      @ruchilab  ปีที่แล้ว

      Thanks dear 😍🥰

  • @Lechu-26
    @Lechu-26 3 ปีที่แล้ว +8

    Very tasty meen curry.Tried with kudam puli insted of valampuli..Thanks a lot brother 😍😍😍

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much ... 😍😍

  • @sajina-gv2yo
    @sajina-gv2yo 5 หลายเดือนก่อน

    Recipe try cheythu.tasty❤

    • @ruchilab
      @ruchilab  5 หลายเดือนก่อน

      thank you

  • @rihusunil2106
    @rihusunil2106 3 ปีที่แล้ว +3

    ഇന്നലെ ചിക്കൻ കറി വെച്ചിരുന്നു...അടിപൊളി ..this will try soon

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks for sharing your experience .

  • @fabiya3258
    @fabiya3258 ปีที่แล้ว

    Life il athyayitta nalla meen curry undakane!!!!!! Thanks alot!!!

    • @ruchilab
      @ruchilab  ปีที่แล้ว +1

      Thank you so much ....Fabiya

  • @vinodv.s1777
    @vinodv.s1777 3 ปีที่แล้ว +4

    ഇതെല്ലാം കൂടി കലക്കി മീൻ വാരിയിട്ട് കറി വെച്ചാൽ പെട്ടെന്ന് ഉണ്ടാക്കാം😉

  • @seenajaleel4107
    @seenajaleel4107 2 ปีที่แล้ว

    Bro undakkiya ayala cury njan innu undakki supper ayinu

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you so much

  • @nishab.recipes
    @nishab.recipes 3 ปีที่แล้ว +10

    Absolutely delicious 🤤 great presentation 👍👌❤️

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks a lot 😍

  • @amaladhin4855
    @amaladhin4855 11 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു

    • @ruchilab
      @ruchilab  11 หลายเดือนก่อน

      Thank you so much 😍😍

  • @rtvc61
    @rtvc61 3 ปีที่แล้ว +38

    മീൻ കറി ക്ക് ഞങ്ങൾ ഒക്കെ കുടംപുളി ആണ് use ചൈയ്യാറുള്ളത്

    • @ruchilab
      @ruchilab  3 ปีที่แล้ว +6

      വാളൻപുളിക്ക് പകരം കുടംപുളി ചേർക്കാവുന്നതാണ് ... 2 small pcs for 500 gm fish... കുടംപുളിയാണ് ചേർക്കുന്നെതെങ്കിൽ പുളി എടുത്ത് കളയാതെ വെള്ളത്തോട് കൂടി ചേർക്കാൻ മറക്കരുത് 😍😍

    • @vidyavidyuth4697
      @vidyavidyuth4697 3 ปีที่แล้ว

      Tvm ഞങ്ങൾ കുടംപുളി അങ്ങനെ യൂസ് ചെയ്യാറില്ല. സാദാ പുളി ആണ് യൂസ് ചെയ്യാ

    • @rtvc61
      @rtvc61 3 ปีที่แล้ว +12

      @@vidyavidyuth4697 കോട്ടയം മീൻകറി ക്ക് കുടംപുളി തന്നെ വേണം..😋😋😋

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 ปีที่แล้ว

      😍😍👌👍

    • @tressajohntressajohn
      @tressajohntressajohn 3 ปีที่แล้ว +1

      Yes kudampuliyanu better

  • @vijayamma5013
    @vijayamma5013 3 ปีที่แล้ว

    Valarebhangiayiparanjuthannu.thankyousomuch

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you

  • @udeernakv2985
    @udeernakv2985 2 หลายเดือนก่อน +1

    I have a suggestion for this, instead of putting Chilli powder+ Turmeric+ Coriander powder, directly, i think its better to grind them in the mixy nicely to paste & add. This way if u do the curry will be silky ( meen curry katti yaayitt kittum)

    • @ruchilab
      @ruchilab  2 หลายเดือนก่อน +1

      👍👍😍

  • @manoharanvadakenityathnair148
    @manoharanvadakenityathnair148 3 ปีที่แล้ว +7

    Easy and simple recipe of fish curry. Great bro 👍❤️👍

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      Thank you so much brother😍

  • @shahanas2744
    @shahanas2744 10 หลายเดือนก่อน

    Endha eppo video edaathe…. Your cooking is vere level 😊🥰🥰🥰 pls do more videos

    • @ruchilab
      @ruchilab  10 หลายเดือนก่อน

      Sure..... more videos coming soon. Naattil aayirunnu 2,3 months

  • @mubarakam7683
    @mubarakam7683 3 ปีที่แล้ว +8

    First time making fish curry like this . we tried in king fish ,its just amazing , super taste everyone liked

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you for your feedback

  • @nonameyess-bc5cc
    @nonameyess-bc5cc ปีที่แล้ว

    WONDERFUL COKING 👍👌💯🙏🙏

  • @mangattu
    @mangattu 2 ปีที่แล้ว +5

    Everyone loved this fish curry with Hammour 😋

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you Madhu Abraham 😍

  • @karunasiddesh830
    @karunasiddesh830 3 ปีที่แล้ว +3

    Nalla Avatharanam

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much

  • @snehalethak4054
    @snehalethak4054 3 ปีที่แล้ว +4

    വാളൻ pulikku പകരം കൊടം പുളി ചേർത്ത് കുടെ, അതു one kg fish നു എത്ര ചേർക്കണം 🤔

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      Yes , ചേർക്കാം ... 2 small pcs കുടംപുളി മതിയാവും 1kg ക്ക് . 500 ഗ്രാമിന് ഒരു കുടംപുളി . പുളിയും വെള്ളത്തോടെ കറിയിൽ ചേർക്കുക

    • @nandakumarm.r3414
      @nandakumarm.r3414 3 ปีที่แล้ว

      2kg

    • @ruchilab
      @ruchilab  3 ปีที่แล้ว

      @@nandakumarm.r3414 3 to 4

  • @rajan3338
    @rajan3338 ปีที่แล้ว

    meen kariyil super * shaappile kari* aanu!

  • @prajeeshkt4278
    @prajeeshkt4278 3 ปีที่แล้ว +12

    super recipe bro... very thick and tasty fish curry. Loved it

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much 👍

    • @tastyfoods9586
      @tastyfoods9586 3 ปีที่แล้ว +1

      supr recipe.. try all

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      😍😍

  • @firozkannadikkal5282
    @firozkannadikkal5282 3 ปีที่แล้ว +5

    അത്തായത്തിന് ബെസ്റ്റ് ആണ് ട്ടോ..ഇന്നലെ ഉണ്ടാക്കിയിരുന്നു. നല്ല കട്ടിയുള്ള സൂപ്പർ കറി...

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks a lot bro...

  • @shajahansha9072
    @shajahansha9072 2 ปีที่แล้ว

    ഇപ്പൊ ഉണ്ടാക്കി കഴിച്ചു ...പൊളി ടേസ്റ്റ് ...ഇത്തിരി പുളി കൂടി എന്നതൊഴിച്ചാൽ ❤️❤️❤️❤️❤️

    • @ruchilab
      @ruchilab  2 ปีที่แล้ว

      ❤️❤️

  • @nefeesatp1617
    @nefeesatp1617 3 ปีที่แล้ว +3

    Super👍👍

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you 👍

  • @r2rgamingyt331
    @r2rgamingyt331 ปีที่แล้ว

    Njan eppo undaakki super thnq bro

    • @ruchilab
      @ruchilab  ปีที่แล้ว

      Thank you so much 😍

  • @imdimd526
    @imdimd526 3 ปีที่แล้ว +8

    മീൻ ഇടുന്നതിന് മുൻപേ കറി നന്നായി തിളപ്പിക്കാൻ മറക്കേണ്ട ,bad taste ഉണ്ടാവും

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      correct...thanks

    • @tastyfoods9586
      @tastyfoods9586 3 ปีที่แล้ว

      enikkum patti... veendum nannayi thilappichappo ready aayi

    • @ruchilab
      @ruchilab  3 ปีที่แล้ว

      😍😍

  • @rizakabeer7078
    @rizakabeer7078 3 ปีที่แล้ว

    Adipolli 👌👌👌 njn undakki nokkito super ayrnnu..pls ini thenga aracha menn curry recipe idumo

    • @ruchilab
      @ruchilab  3 ปีที่แล้ว

      Sure ,Riza Kabeer and thanks a lot for your feedback

  • @arunparechirayil2167
    @arunparechirayil2167 3 ปีที่แล้ว +4

    മീൻ കറിക്കു കുടം പുളിയാണ് നല്ലത് വാളം പുളി ഉപയോഗിച്ചാൽ അൽപ്പം മധുരം ഉണ്ടാവും. പിന്നെ പച്ച മുളകും ഒഴിവാക്കരുത്.

  • @binnicooks7607
    @binnicooks7607 8 หลายเดือนก่อน

    അടിപൊളി മീൻ കറി 😋😋😋

    • @ruchilab
      @ruchilab  8 หลายเดือนก่อน

      Thank you😍😍

  • @AbjithM.S
    @AbjithM.S 4 หลายเดือนก่อน

    I tried it. Really loved it

    • @ruchilab
      @ruchilab  4 หลายเดือนก่อน

      Thank you

  • @gayathrymb2246
    @gayathrymb2246 ปีที่แล้ว

    Ichiri time kooduthal eduthalum nalla super ayit kitti... Meen ishtamillatha piller, veruthe kazhikvayirunnu... Second recipe from the chanel❤

    • @ruchilab
      @ruchilab  ปีที่แล้ว

      Thank you so much Gayathry Mb,

  • @renukasubran3232
    @renukasubran3232 ปีที่แล้ว +1

    ഞാൻ ഒറ്റ കാച്ചിൽ തന്നെ കടുക് ഉലുവ ചെറിയ ഉളളി വേപ്പില പെരു ജീരകപൊടി മീൻ കറി പാകമാകുമ്പോൾ കാച്ചുക supper taste ആണ്, രണ്ടു ചീന ചട്ടി use ചെയ്യുള്ളൂ, സമ്പോള തക്കാളി ഉളളി ഇച്ചി വെളു vazhattumbol മുളക് പൊടി കൂടി ചേർത്ത് എടുക്കും, എല്ലാം മിക്സിയിൽ or അമ്മിയിൽ അരച്ച് എടുക്കും, കൂടുതൽ സമയം എടുത്തു, മണ്ണ് ചട്ടി വെച്ച് വെളി ഒഴിച്ച് അരപ്പ് വഴറ്റി ചൂട് വെള്ളം ഒഴിക്കും കുടം പുളി മീൻ കറി യിൽ കാണണം, പുളി last ദിവസം തന്നെ എടുത്തു കഴിച്ചാലും, ചോറിൽ കൂട്ടി കുഴച്ച് ഉണ്ണാനും സൂപ്പർ

  • @anithamenon4546
    @anithamenon4546 4 หลายเดือนก่อน

    Tried.it was delicious.thank you.

    • @ruchilab
      @ruchilab  4 หลายเดือนก่อน

      Thank you ☺️

  • @swaminathankv7595
    @swaminathankv7595 3 ปีที่แล้ว

    Yes.. Ennu curry vachu nokki.. Santhoshathode parayatte valare nalukalku seshum nalloru fish curry undakki kaxhikkan patti.. Tasty👍

    • @ruchilab
      @ruchilab  3 ปีที่แล้ว

      Glad to know that.Thanks a lot brother for your feedback ❤️

  • @nileenamariasiby5064
    @nileenamariasiby5064 2 ปีที่แล้ว

    Chetha ente Kayil valanpuliye olu kudambuli ila so valanpuli cherthal kuyapam umdo

    • @ruchilab
      @ruchilab  2 ปีที่แล้ว

      Valanpuli thanneyanu videoyil use cheythath

  • @rafiudheenrafu7892
    @rafiudheenrafu7892 ปีที่แล้ว

    ചെറിയ ഉള്ളി ഒക്കെ മിക്സിയിൽ arachalu അതിൻ്റെ teast marum

  • @Alaikashebin
    @Alaikashebin ปีที่แล้ว

    Adi poli curry njane undakiyathanenn vishwasikan patnnnilla

    • @ruchilab
      @ruchilab  ปีที่แล้ว

      Happy to hear that .....

  • @aravkichu1667
    @aravkichu1667 3 ปีที่แล้ว

    kandappo thanne ishtaayi subscribe cheythu tto

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks you so much Arav kichu 😍

  • @suryakk9369
    @suryakk9369 3 ปีที่แล้ว

    Adipoli naavinnu vellam varunnu cooking orupaad istanu enik... ithupole oru curry njn try cheyunund.. 🙂😋

    • @ruchilab
      @ruchilab  3 ปีที่แล้ว

      👍👍 pal don’t forget to share your feedback

    • @suryakk9369
      @suryakk9369 3 ปีที่แล้ว

      🙂👍

  • @mithrasworld6308
    @mithrasworld6308 3 หลายเดือนก่อน

    Love u dear... For ur tasty recipe 🥰

    • @ruchilab
      @ruchilab  3 หลายเดือนก่อน +1

      Thanks a lot dear 😍

  • @jayan166
    @jayan166 2 ปีที่แล้ว

    Thanks very much. 🙏🙏🙏

    • @ruchilab
      @ruchilab  2 ปีที่แล้ว

      🥰🥰

  • @sudharmma4817
    @sudharmma4817 3 ปีที่แล้ว

    1 st time anu ee chanal kanunne... എന്തായാലും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം... Good presentesion.. 👋👋👌👌😋😋😋

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      Thanks a lot 👍

  • @heerapaul5399
    @heerapaul5399 3 ปีที่แล้ว

    Njanum undakki nokki. Super

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much

  • @geetasdiary2274
    @geetasdiary2274 3 ปีที่แล้ว

    Aadyamayi aanu vedio kandathu...like and suscribe cheythu

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you

  • @muhammedmusthafa9022
    @muhammedmusthafa9022 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ മീൻ കറി👍👍

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you so much Mehrish Rishu

  • @sunithamolchackosaji4860
    @sunithamolchackosaji4860 3 ปีที่แล้ว

    Njan undaki noki... Superb... Tasty.... Yammy😋😋😋

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much

  • @fathimashireen360
    @fathimashireen360 10 หลายเดือนก่อน

    Adipoli .njan innundakki

  • @rachnageorge4834
    @rachnageorge4834 ปีที่แล้ว

    I tried.... 🥹🥹🥹... Nice ayitu vanne.... Thankss 🥰🥰🥰

    • @ruchilab
      @ruchilab  ปีที่แล้ว +1

      Thanks a lot for ur feedback 😍

  • @sahidvp262
    @sahidvp262 3 ปีที่แล้ว +1

    video suggestionil vannappol click thaithu kandu , undakki ishttayi.. eniyum ithupole variety recipes predheekshikkunnu

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you

  • @masterminder199
    @masterminder199 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി 👌🏻

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you so much🥰

  • @rashafam3423
    @rashafam3423 2 ปีที่แล้ว

    Njaan undaaaki adipoli daitryaaayitt try cheyyaam

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you so much your feedback

    • @rashafam3423
      @rashafam3423 2 ปีที่แล้ว

      Meen thala engane vekkaavoo

    • @ruchilab
      @ruchilab  2 ปีที่แล้ว

      @@rashafam3423 alppam erivu kooduthal vendi varum.....

    • @rashafam3423
      @rashafam3423 2 ปีที่แล้ว

      👍🏻

  • @Janemedia1
    @Janemedia1 6 หลายเดือนก่อน

    Wow super 🌹

  • @shaukathshaukath6017
    @shaukathshaukath6017 2 ปีที่แล้ว

    ഉണ്ടാക്കി നോക്കട്ടെ. ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത്

    • @ruchilab
      @ruchilab  2 ปีที่แล้ว

      കറിയെക്കുറിച്ചുള്ള അഭിപ്രായം പറയാൻ മറക്കരുത്👍

    • @shaukathshaukath6017
      @shaukathshaukath6017 2 ปีที่แล้ว +1

      തീർച്ചയായും

  • @athirashaiju9407
    @athirashaiju9407 2 ปีที่แล้ว

    Hii chetta njan Ee recipe kilimeen vach undakki perfect ayittund loved it

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you so much ...Athira Shaiju