Inverter bulb working | ഇൻവേർട്ടർ ബൾബ് പ്രവർത്തനം

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 252

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 4 ปีที่แล้ว +32

    മനസിലാവുന്ന തരത്തിൽ ഒരു അവതരണം ഒരു കഴിവാണ് അത് താങ്കൾക്കുണ്ട് പൊളിച്ചു ട്ടോ

  • @bijupn7425
    @bijupn7425 4 ปีที่แล้ว +7

    എനിക്ക് 1993 കാലഘട്ടത്തിൽ ഒക്കെ ഇലക്ട്രോണിക്സ് പഠിക്കണമ്ന്ന്‌ വളരെ ആവേശം ആയിരുന്നു അന്ന് ഇത് അറിയാവുന്നവർ കുറവായിരുന്നു ഞാൻ ബുക്ക്‌ വരുത്തി യാണ് പഠിച്ചത് ഇപ്പോൾ സാറിന്റെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി താങ്കളുടെ ശ്രദ്ധ യോടും ക്ഷമ യോടും ഉള്ള ക്ലാസ്സ്‌ എലാവർക്കും എളുപ്പം മനസിലാക്കാൻ പറ്റുന്നതാണ് വളരെ നന്ദി.

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว +2

      ഞാൻ ജനിച്ച വർഷം 😁

  • @chakku6196
    @chakku6196 4 ปีที่แล้ว +12

    കൊള്ളാം
    ഇതിലും നന്നായി പറഞ്ഞു കൊടുക്കാർ പ്രയാസമാണ്

  • @780rafeeq
    @780rafeeq 3 ปีที่แล้ว +9

    അൽപ്പം ഇലക്ട്രോണിക് അറിയുന്നത് കൊണ്ട് എല്ലാം വെക്തമായി മനസ്സിലായി . താങ്ക്സ് ബ്രോ

  • @jisjos5541
    @jisjos5541 3 หลายเดือนก่อน

    നന്നായി മനസ്സിലായി, വെരി ഗുഡ്.
    ഇപ്പോഴത്തെ ലേറ്റസ്റ്റ് ബോർഡിൽ ഞാൻ നോക്കിയപ്പോൾ ഷോട്ട് ചെയ്യേണ്ട ബെയ്സ് വോൾട്ടേജ് 1 volt ഉള്ളൂ.
    👍🙏 ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം.

  • @SinanKoduvally
    @SinanKoduvally 3 ปีที่แล้ว +1

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച വീഡിയോ കിട്ടി, നല്ല അവതരണം
    എന്റെ വീട്ടിൽ ഞാൻ red braicker off ചെയ്തു ഇൻവെർട്ടർ ബൾബിന്റെ സ്വിച് ഇട്ടു ഒന്ന് കത്തി മറ്റൊന്ന് കാത്തുന്നില്ല അങ്ങനെ വെറുതെ വീട്ടിലെ ഫാനിന്റെ സ്വിച് ഇട്ടു നോക്കിയപ്പോൾ ആ ബൾബും പ്രകാശിച്ചു അപ്പൊ എനിക്ക് സംശയമായി ഇത് എങ്ങനെയാ കാത്തുന്നത് എന്ന്,, അങ്ങനെയാണ് ഈ വീഡിയോ കണ്ടു പിടിച്ചത്,,,, Thankyou..... 💗

  • @nainasala134
    @nainasala134 4 ปีที่แล้ว +5

    Very useful 👍👍ഇതിന്റെ diagram വരച്ചു കാണിച്ചിരുന്നു എങ്കിൽ ഒന്നുകൂടി ഉപകാരമായിരുന്നു..

  • @robinl3716
    @robinl3716 2 ปีที่แล้ว +3

    I am with zero knowledge in electronics field. But I clearly understood the last part. What amazing explanation !. Please keep it up your talent. Wish you all the best.

  • @JestinJacobPK
    @JestinJacobPK 4 ปีที่แล้ว +2

    ഞാൻ ece last yr ആണ്...but no use..നിങ്ങടെ വീഡിയോ ഇടയ്ക്ക് കണ്ടാണ് ഞാൻ കുറച്ച് knowledge acquire ചെയ്യുനത്

  • @ratheeshnandaofficial
    @ratheeshnandaofficial 2 ปีที่แล้ว

    ഞാൻ കുറേ നാളായിട്ട് അന്വേഷിച്ച് നടന്ന കാര്യം വളരെ വ്യക്തമായിട്ട് പറഞ്ഞ് തന്നു നന്ദി ബ്രോ

  • @aadhikk781
    @aadhikk781 2 ปีที่แล้ว

    താങ്ക്സ്..ബ്രോ..എന്റെ വളരെ നാളായുള്ള സംശയമായിരുന്നു..നല്ല രീതിയിൽ പറഞ്ഞു തന്നു 👍👍👍👍

  • @jacksonsyrus145
    @jacksonsyrus145 3 ปีที่แล้ว

    ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞുതരുന്ന സാറിന് എന്റെ അഭിനന്ദനങ്ങൾ.

  • @vinodkumarcv669
    @vinodkumarcv669 4 ปีที่แล้ว +1

    Simple ആണെന്നു തോന്നിയ ഒരു സംഭവം ഇത്ര നന്നായി Explain ചെയ്തതിന് നന്ദി.

  • @AravinthAV
    @AravinthAV 4 ปีที่แล้ว +2

    താങ്കളുടെ വിവരണം ഇഷ്ടമായി. ലളിതമായ വിവരണം. ഇവിടെ ഒരു ട്രാൻസിസ്റ്റർ കൊണ്ടു തന്നെ സ്വിച്ചിംഗ് സാധ്യമല്ലേ . പിന്നെ എന്തിനാണ് രണ്ട് ട്രാൻസിസ്റ്ററുകൾ അധികം ചേർത്തിരിക്കുന്നത്?

  • @ARTNICS
    @ARTNICS ปีที่แล้ว +1

    Thank you for sharing this video.
    23:05 ഒരു സംശയം ബൾബ് ഉപയോഗിക്കയുന്നവീട്ടിൽ ഒരു ലോഡും കണക്ട് ചെയ്തിട്ടില്ലെങ്കിലും, ഇതേ ലൈനിൽ ഉള്ള തൊട്ടടുത്ത വീട്ടിൽ ലോഡ് കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ ബൾബ് തെളിയുമോ

  • @josephbastian1692
    @josephbastian1692 3 ปีที่แล้ว

    എനിക്ക് ഒറ്റ സംശയമേ ഉണ്ടായിരുന്നുള്ളൂ..ഓൺ ആയി കിടക്കുന്ന ബൾബ് കറണ്ട് പോയാലും main off ചെയ്താലും പ്രകാശിക്കും... എന്നാല് ബൾബിൻ്റെ സ്വിച്ച് ഓഫ് ചെയ്താൽ പ്രകാശിക്കില്ല... അത് എങ്ങിനെ... ഇപ്പൊൾ പിടികിട്ടി സംശയം മാറ്റി തന്നതിന് നന്ദി.

  • @jishnuvava7940
    @jishnuvava7940 4 ปีที่แล้ว +3

    Njan kgce certified Electronic engineering 2 year course padikunnud course kayiyarayi... ബ്രൊ ഇടുന്ന വീഡിയോ കാണുബോൾ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു

  • @shuhailibrahim9379
    @shuhailibrahim9379 3 ปีที่แล้ว

    ഷഫീഖ് ഇക്ക പൊളിച്ചു എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു തന്നതിന് tnx

  • @Shalukadirur
    @Shalukadirur 2 ปีที่แล้ว

    Nalla avatharanam....manasilayi....kire nalulla doubt aayirunnu....ippo youtube il thappi nokki...first kanda video thanne thangaludethaanu...nannayi manasilaayi

  • @anuambazhakode
    @anuambazhakode 4 ปีที่แล้ว +3

    ലാസ്റ്റ് പറഞ്ഞത് ശരിയല്ല, (എത്രത്തോളം മനസ്സിലായി എന്ന് അറിയില്ല), ന്നു പറഞ്ഞത്, ശരിക്കും മനസ്സിലായി, നല്ല അവതരണം

  • @shibusundaresapaniker9841
    @shibusundaresapaniker9841 4 ปีที่แล้ว +1

    Very good. നന്നായി വിശദീകരച്ചു.

  • @MRSidheek-n4m
    @MRSidheek-n4m 11 หลายเดือนก่อน +1

    ❤❤Good information

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 4 ปีที่แล้ว +5

    Very good demonstration 👍

  • @mobiletechie3863
    @mobiletechie3863 3 ปีที่แล้ว

    Inverter circuit nte switching mechanism super.ella samshayangalum munkootti kand clear akki thannu

  • @saherkhan2383
    @saherkhan2383 3 ปีที่แล้ว +1

    contact yengene ayirunnj samshayam...ipo yellam doble okk aaaki thannuu😁😍

  • @krishnamurthyramanathan1795
    @krishnamurthyramanathan1795 4 ปีที่แล้ว +5

    Nice explanation, thank you sir

  • @rashakachayi4u
    @rashakachayi4u 4 ปีที่แล้ว +3

    നല്ല class ,thank u

  • @vpabdulmajeed
    @vpabdulmajeed 3 ปีที่แล้ว +1

    വളരെ നല്ല വിവരണം...

  • @aravindakshanm2705
    @aravindakshanm2705 2 ปีที่แล้ว

    എന്തായാലും ഇത്രയും വ്യക്തമായി explain ചെയ്തത് കൊണ്ട് ഇലക്ട്രോണിക്സ് അറിയാവുന്ന എല്ലാവർക്കും മനസ്സിലാകും. ഒരു ഡൗട് നമ്മളുടെ വീട്ടിലെ എല്ലാ ലോഡും unplug ചെയ്താലും അടുത്ത വീട്ടിലെ supply പോസ്റ്റിൽ നിന്നും അതെ phase തന്നെ ആണ് എങ്കിൽ അവരുടെ വീട്ടിൽ കൂടി circuit close ചെയ്തു ബൾബ് വർക് ആകില്ലേ?

  • @cicilimmanuel333
    @cicilimmanuel333 3 วันที่ผ่านมา

    Good explanation sir thank u

  • @tech4green
    @tech4green 4 หลายเดือนก่อน

    നല്ല അവതരണം 👍😍😍

  • @shijilkc2219
    @shijilkc2219 4 ปีที่แล้ว +1

    E ordinary bulb plg cheyth circut close akkiyapo inverter bulb kathichapole. Oru video cheyyuo e faninte electronic dimmer with fan or swichile indicator vechitt oru video cheyyuo

  • @manjusunish6404
    @manjusunish6404 3 ปีที่แล้ว

    👏🏻👏🏻👏🏻
    വളരെ നല്ല അവതരണം
    🙏🙏🙏🙏

  • @alonarasil9566
    @alonarasil9566 4 ปีที่แล้ว +1

    എന്താ തല thankzzzz dear.... 😍

  • @rosephotocopy2992
    @rosephotocopy2992 ปีที่แล้ว

    very good knowledge in electronics and good explaining

  • @krishnakumar-cm7cp
    @krishnakumar-cm7cp 3 ปีที่แล้ว

    വളരെ നല്ല അറിവ്... നന്ദി സർ

  • @AK_007.
    @AK_007. 4 ปีที่แล้ว +1

    വീഡിയോ വളരെ നന്നായിരുന്നു. എനിക്ക് ഒരു സംശയം ഉണ്ട്. ഇതിൽ വരച്ച diagrathile ആദ്യത്തെ transistor മാത്രം പോരെ circuit വർക്ക്‌ ചെയ്യാൻ. 2 ഉം 3ഉം transistor എന്തിനാണ് വെറുതെ ഉപയോഗിക്കുന്നത്?. 3- മത്തെ ട്രാൻസിസ്റ്ററും 1- മത്തെ ട്രാന്സിസ്റ്ററും ഒരേ function തന്നെ അല്ലെ ചെയുന്നത്. അപ്പോൾ ആ 3rd ട്രാൻസിസ്റ്ററിന്റെ base ൽ കൊടുക്കുന്ന high resistors അതിൽ കൊടുക്കുന്നതിന് പകരം direct ആയി 1st ട്രാന്സിസ്റ്ററിന്റെ base ൽ കൊടുത്താൽ പോരെ? (ബാക്കി രണ്ടു ട്രാന്സിസ്റ്ററുകളും ഉപയോഗിക്കാതെ )

  • @thomasvibin1
    @thomasvibin1 3 ปีที่แล้ว +1

    very good demonstration , thank you

  • @arunengineeringkollamdist3770
    @arunengineeringkollamdist3770 3 ปีที่แล้ว

    Well explained, നല്ലോണം മനസ്സിലായി, thank you

  • @nasserudeennaseer9344
    @nasserudeennaseer9344 3 ปีที่แล้ว +1

    സ്വിച്ച് ഓഫ് ആക്കി ഇട്ടാൽ ചാർജ് കയറുമോ

  • @jayalakshmi-od5bo
    @jayalakshmi-od5bo 2 ปีที่แล้ว

    Inverter fan undo?undenkil ethanu?evide kittum?

  • @vakkachanmangaly2925
    @vakkachanmangaly2925 3 ปีที่แล้ว

    Eth vitil vangiyappo oru curiosity aayirunnu engana crnd illathappo switch il work cheyunne enn...nannai explain cheyth thannu..thnx

  • @alextheodorus
    @alextheodorus 4 ปีที่แล้ว +2

    Mash very nice

  • @S0UM11
    @S0UM11 3 ปีที่แล้ว +1

    Excellent explanation 👍

  • @tech4talentmalayalam629
    @tech4talentmalayalam629 4 ปีที่แล้ว +1

    ചെലോർക്ക് മനസിലാകും ചെലോർക്ക് മനസിലാകില്ലാ. എന്നാലും സൂപറായി മനസിലാക്കി തന്നു. സൂപ്പർ

  • @ashishsunny1916
    @ashishsunny1916 3 ปีที่แล้ว +3

    Very good explanation👏👏
    Just a small doubt....why are they using 3 transistors....can't it be done with just 1 pnp transistor

  • @sunilpennukkara2320
    @sunilpennukkara2320 3 ปีที่แล้ว

    Worth watching. Super. Very informative video. Thank u dear. Expecting more videos.

  • @shijums6942
    @shijums6942 ปีที่แล้ว

    2 wire ulla emergency led bulb engine aanu work cheyyunanth. ente kayyil ullath switch off cheythal kettu poyi udan thanne veendum kathi nilkkunnu.

  • @irfanaziz1290
    @irfanaziz1290 2 ปีที่แล้ว

    Ipo ullathil nalla brand inverter bulb ethanu

  • @rajeevs7269
    @rajeevs7269 3 ปีที่แล้ว

    സൂപ്പർ അവതരണം

  • @TTAChirappalam
    @TTAChirappalam 4 ปีที่แล้ว +2

    ഷഫീഖ് സാർ 4 , 6, 12 v തുടങ്ങിയ ബാറ്ററികൾക്ക് ആവശ്യമായ ഓട്ടോ കട്ടോഫ് സംവിധാനമുള്ള ബാറ്ററി ചാർജറുകൾ നിർമ്മിക്കുന്ന വീഡിയോസ് ചെയ്യാമോ ?
    ഒരുപാട് സർക്യൂട്ടുകൾ നോക്കി പരീക്ഷിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര വിജയിക്കുന്നില്ല താങ്കളിൽ എനിക്ക് വിശ്വാസമാണ് പ്ലീസ് വീഡിയോസ് ചെയ്യാമോ ..?

  • @muhammedajnas1871
    @muhammedajnas1871 3 ปีที่แล้ว

    Invereter led bliking problem video
    Cheyyamo

  • @shameerkk9974
    @shameerkk9974 4 ปีที่แล้ว

    Super class best wishes

  • @tpsthangalthangal3174
    @tpsthangalthangal3174 3 ปีที่แล้ว

    Very good explanation. Thanks a lot of

  • @horserider3310
    @horserider3310 3 ปีที่แล้ว

    Mobile charger nannakkunna video cheyyamo

  • @msameer9816
    @msameer9816 2 หลายเดือนก่อน

    Current poyikazichal switch offakiyalum light varunnath

  • @universaltechhub3697
    @universaltechhub3697 3 ปีที่แล้ว

    ഇൻവെട്ടർ പ്രവർത്തിക്കുന്ന sm D അല്ലാതെ യുള്ള കംബോണസ് നമ്പറും സർക്കൂട്ടും കിട്ടുമോ

  • @RanjithCT-pb6cg
    @RanjithCT-pb6cg หลายเดือนก่อน

    കറണ്ട് പോയാൽ കാത്തുന്നു ഇല്ല... ബ്രേകർ ഓഫ് ആക്കിയാൽ കത്തും.... Plz help reply

  • @salamvppullur
    @salamvppullur 3 ปีที่แล้ว

    Genaretor nte pravarthanam onn vishadeekarikkumo. Pls

  • @jimmyjames3100
    @jimmyjames3100 3 ปีที่แล้ว

    Vera Loadina depent cheyythirrkulla current pokkumboo bulbinta prakasham

  • @cute_nichu
    @cute_nichu 3 ปีที่แล้ว

    *Shafeeque vadakkan ഇതിന്റെ crt സർക്യൂട്ട് തരാമോ plz*

  • @nasserudeennaseer9344
    @nasserudeennaseer9344 3 ปีที่แล้ว

    സ്വിച്ച് ഓഫ് ആക്കി ഇട്ടാൽ നൂറ്റർ കണക്ഷൻ വഴി ചാർജ് കയറാൻ സാധ്യതയുണ്ടോ

  • @kadakajdhkkghdhjj
    @kadakajdhkkghdhjj 2 ปีที่แล้ว

    Charge cheyyan eppozhum light on akkano

  • @basi4651
    @basi4651 2 ปีที่แล้ว

    Waaw, Great explanations. Thank you.

  • @sajithss3476
    @sajithss3476 4 ปีที่แล้ว +1

    Emergency lamp charge cheyyunna time on aakilla athum transistor upayogichano control chwyyunnath?

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว

      ട്രാന്സിസ്റ്റർ ആണ് ഉള്ളത് ഇത് പോലെ ഉള്ള വലിയ സർ്‌ക്യൂട് അല്ല ചെറുത് ആണ്

  • @aneeshgopalan2910
    @aneeshgopalan2910 4 ปีที่แล้ว +1

    ഏറക്കുറെ ശെരിയായ....,😀👌👌👌👌👌

  • @pratheeshnj5699
    @pratheeshnj5699 4 ปีที่แล้ว +1

    Sir what is the reason for the earth coming in the output pin of the adapter

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 4 ปีที่แล้ว +4

    എന്തൊരു തൊലിക്കട്ടിയ Bro🥰🥰

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว +8

      കൈ തഴമ്പിച്ചതാ. 4 വർഷം ത്രീ wheeler mechanic ആയിരുന്നു

    • @jihasvk8932
      @jihasvk8932 4 ปีที่แล้ว

      @@FELKITLearning pinne engane electronicslek ethi

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว +6

      @@jihasvk8932 8 ക്ലാസ് പഠിക്കുന്ന കാലം മുതൽ പ്ലസ് ടു വരെ വർക് ഷോപ്പിൽ പോയിരുന്നു പിന്നീട് പൂർണമായും ഇലക്ട്രോണിക്സ് ഇലേക്ക് മാറി

    • @jihasvk8932
      @jihasvk8932 4 ปีที่แล้ว

      @@FELKITLearning 👌

    • @cute_nichu
      @cute_nichu 3 ปีที่แล้ว

      @@FELKITLearning
      Bro

  • @dilipthampi7853
    @dilipthampi7853 4 ปีที่แล้ว

    I'm a new subscriber. Very good explanation. Thank you dear. All the best.

  • @performingkmrstudios3422
    @performingkmrstudios3422 4 ปีที่แล้ว +1

    Good job

  • @ravithottungal7545
    @ravithottungal7545 2 ปีที่แล้ว

    ഇൻവെർട്ടർ ബൾബും, Led ബൾബും സർവ്വീസു ചെയ്യാൻ പൂർണമായ ഒരു വീഡിയോ ചെയ്യാമോ ?

  • @psrjv
    @psrjv 4 ปีที่แล้ว +1

    Wow great bro

  • @anishstechlab7323
    @anishstechlab7323 2 ปีที่แล้ว

    സൂപ്പർ

  • @muhammadcherikkal5726
    @muhammadcherikkal5726 11 หลายเดือนก่อน

    ബാറ്ററി പുറത്തുകൂടെ ഇടുന്ന ഇൻവെർട്ടർ ബൾബ് ഉണ്ടോ വില എത്ര pay ച്യ്താൽ അയച്ചുതരുമോ

  • @orbit282
    @orbit282 4 ปีที่แล้ว

    സർ, അപ്പൊ ബാറ്ററി consumption kooduthal ayirikkoole?

  • @adithyasoman9422
    @adithyasoman9422 4 ปีที่แล้ว +1

    Bms unit ne patti oru video cheyyumo?

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว +1

      ശ്രമിക്കാം

  • @vivekbalakrishnan5520
    @vivekbalakrishnan5520 4 ปีที่แล้ว +2

    Nice

  • @DeepuAmbadiyil
    @DeepuAmbadiyil 3 ปีที่แล้ว

    Super bro
    Thanks for valuable information

  • @nainasala134
    @nainasala134 4 ปีที่แล้ว

    ഞാൻ acdc ബൾബിന്റെ സെയിൽസ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ റിപ്പയറിങ്ങുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ?.. താങ്കളുടെ ഓൺലൈൻ ഇലക്ട്രോണിക്സ് ക്ലാസ്സിൽ എന്നെ എന്തുകൊണ്ടാണ് ആഡ് ചെയ്യാതിരുന്നത്?.. ഞാൻ താൽപ്പര്യം അറിയിച്ചിരുന്നതായിരുന്നു

  • @bijupappachan8483
    @bijupappachan8483 2 ปีที่แล้ว

    Is it possible to light off the led buld during power cut or it will be always on till the power supply

  • @shafeeqvengasseri
    @shafeeqvengasseri 4 ปีที่แล้ว +2

    Adipoli

  • @prakashjprabhu463
    @prakashjprabhu463 4 ปีที่แล้ว

    ഇങ്ങനത്തെ led tube ഉണ്ടാകാൻ പറ്റുമോ

  • @hariharantn9072
    @hariharantn9072 4 ปีที่แล้ว

    Pin diode, impatt diode, tampett diode ഇവയെ കുറിച്ച് ഒന്ന് വിശദീകരിക്കമോ

  • @shintokundukulangara6045
    @shintokundukulangara6045 3 ปีที่แล้ว

    സപ്ളെ പോയാൽ DC യിൽ സ്റ്റഡിയായി ബൾബ് കത്തുന്നുണ്ട്. എന്നാൽ സപ്ളെ വന്നാൽ ഒരുപാട് നേരം AC യിൽ മിന്നി മിന്നി നിൽക്കുന്നത് എന്തുകൊണ്ടാകും?

  • @sureshsukumaran7474
    @sureshsukumaran7474 2 ปีที่แล้ว

    Good explanation..

  • @microtec5384
    @microtec5384 ปีที่แล้ว

    Good explain

  • @mathewbabuathanickal4309
    @mathewbabuathanickal4309 5 หลายเดือนก่อน

    Thank You Dear

  • @adithyaaadhi3364
    @adithyaaadhi3364 4 ปีที่แล้ว +1

    Tku sir

  • @creativegallery-thehomeofc5818
    @creativegallery-thehomeofc5818 4 ปีที่แล้ว

    Kurach hobby circuits cheyyamo sir

  • @muhammedshafi9696
    @muhammedshafi9696 4 ปีที่แล้ว

    Emergency circuit cheyyumo

  • @libintr6335
    @libintr6335 4 ปีที่แล้ว +1

    Ealla canaction remove chaithalum indicater ullathukond blube on avan chance ille

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว

      ഇൻഡിക്കേറ്റർ ഉണ്ടേൽ അത് വഴി on ആകും

  • @aruna716
    @aruna716 2 ปีที่แล้ว

    Pakal samayath current poyal kathumallo sir .Apo engane off akkum ??

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว

      അതിനെ കണക്ട് ചെയ്ത wire ഇൽ ഉള്ള സ്വിച്ച് ഓഫ് ചെയ്താൽ മതി

  • @babyjohn1813
    @babyjohn1813 3 ปีที่แล้ว

    How long we shoul put new inverter bulb to get battery charged. As per the company it required 12 to 16 hrs charge.But after 16 hrs the bulb still burns. So what is problem? I have connected in the ceiling fan bulb holder. Please advice me to rectify the problem.

  • @aryanssmallworld
    @aryanssmallworld 2 หลายเดือนก่อน

    വീട്ടിൽ വാങ്ങിയ 3 ഇൻവെർട്ടർ ബുൽബുകളിൽ കോമ്മൻ ന്യൂട്രൽ ഉള്ള ബൾബ് കറന്റ്‌ ഇല്ലാത്തപ്പോൾ സ്വിച്ച് ഓഫ്‌ ചെയ്താലും പ്രകാശിക്കുന്നു. സ്വിച്ച് ഓഫ്‌ ചെയ്തിട്ടാൽ ന്യൂട്രൽ ഷെയർ ചെയ്യുന്ന ലൈറ്റ് ഇടുമ്പോഴും പ്രകാശിക്കുന്നു എന്തായിരിക്കും കാരണം

  • @vijayasarma
    @vijayasarma ปีที่แล้ว

    Register value?

  • @asifm6107
    @asifm6107 3 หลายเดือนก่อน

    സർ ഒരു ഇൻവെർട്ടർ ബൾബ് ഇടിമിന്നൽ വന്ന് കംപ്ലൈൻറ് ആയി അഴിച്ചു നോക്കിയപ്പോൾ എസി ലൈൻ വരുന്ന ഭാഗത്തുള്ള റെസിസ്റ്റർ കത്തി പോയിട്ടുണ്ട് കത്തിയത് കാരണം ആ റസിസ്റ്റർ അളവ് മനസ്സിലാകുന്നില്ല ഈ ബൾബിൽ 2 resistor und 2 um കത്തിയിട്ടുണ്ട് ആർ അസിസ്റ്റൻറ് അളവ് അറിയാമോ?? 100ഹോം ആണെന്നാണ് എൻ്റെ ഒരു സംശയം വെച്ച് ഞാൻ മാറ്റിയിട്ടു മാറ്റിയിട്ട പോൾ ജസ്റ്റ് ബൾബ് കത്തി ആയ resistor ukal അപ്പോൾ തന്നെ കത്തിപ്പോയി
    ബ്രോ എന്താണ് ചെയ്യേണ്ടത് റസിസ്റ്റർ കറക്റ്റ് ആവാതൊണ്ടാണോ അതോ അതിൻറെ കൂടെ വേറെ എന്തെങ്കിലും kambonent മാറ്റാൻ ഉണ്ടോ plise reply

  • @rafeekth55
    @rafeekth55 3 ปีที่แล้ว

    LED ൽ connect ചെയ്തേക്കുന്ന pnp transistor ഏതാണ്....

  • @funwaymalayalam5600
    @funwaymalayalam5600 4 ปีที่แล้ว +1

    Good information

  • @TechnicMalayalam
    @TechnicMalayalam 4 ปีที่แล้ว +1

    Nice video

  • @vgsmedia322
    @vgsmedia322 4 ปีที่แล้ว +1

    ചിലപ്പോൾ supply ഉള്ള സമയം സ്വിച്ച് ഓഫ്‌ ആണെങ്കിലും ഇത് തനിയെ കത്തുന്നു. എന്തായിരിക്കും കാരണം. ഫിലിപ്സ് കമ്പനി യുടെ ബൾബ് അങ്ങനെ കത്തി. എന്നാൽ അതേ ഹോൾഡറിൽ മറ്റൊരു കമ്പനിയുടെ ബൾബ് ഇട്ടപ്പോൾ കുഴപ്പമില്ല?

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว +2

      അതിലെ ട്രാന്സിസ്റ്റർ കേട് വന്നത് ആകാം

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +1

      Use Crompton