ബാറ്ററിയിട്ട് LED ബൾബ് പ്രവർത്തിപ്പിക്കാം. പവർകട്ട് ഇനി ഒരു പ്രശ്നമേയല്ല. New gen inverter bulb

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • how to increase backup of inverter bulb
    how to replace battery of emergency inverter bulb
    livon inverter bulb with battery changing facility
    #inverterbulb #acdcbulb #battery
    കേടായ ഇൻവെർട്ടർ ബൾബ് റിപ്പയർ ചെയ്യുന്ന വീഡിയോ
    • Inverter LED bulb repa...
    ആളു വന്നാൽ ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യുന്ന ബൾബിന്റെ വീഡിയോ
    • ഇനി സെൻസർ വേണ്ട, ആളുവന...
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891... ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.g...
    whatsapp
    wa.me/message/...

ความคิดเห็น • 136

  • @hameedorbit
    @hameedorbit  2 ปีที่แล้ว +2

    വീഡിയോയിൽ കാണിച്ച ബൾബുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    th-cam.com/users/OrbitTips
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ th-cam.com/video/xbe2L4gGjHY/w-d-xo.html
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftTmp97
    whatsapp
    wa.me/message/7SYJMGRE7FFMF1

  • @sreekanthtk3754
    @sreekanthtk3754 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ thanks......

  • @mjmmedia5680
    @mjmmedia5680 2 ปีที่แล้ว +1

    ഉപകാരപ്രദം ... റിപ്പയറിംങ് വീഡിയോ കൂടി ഇടൂ .....

  • @rejireji5124
    @rejireji5124 11 หลายเดือนก่อน +1

    Bai,, ഞാൻ 10ബൾബ് വാങ്ങി, കറന്റ്‌ പോകുമ്പോൾ ഒന്നും കത്തുന്നില്ല,3.7volt ബാറ്ററി ആണ്, കറന്റ്‌ ഉള്ളപ്പോൾ കത്തുന്നുണ്ട്, problem പറഞ്ഞു തരുമോ, എലെക്ട്രിഷൻ ആണ്

  • @jazimjazi9612
    @jazimjazi9612 2 ปีที่แล้ว +2

    Home theatre making video chayumoo🙂

  • @ganutechvlogs7545
    @ganutechvlogs7545 2 ปีที่แล้ว +2

    Repair video please

  • @johnyaugustine6421
    @johnyaugustine6421 2 ปีที่แล้ว +1

    JAS LED 👌
    Karuvanchal

  • @RahulRaj-rq8cv
    @RahulRaj-rq8cv 2 ปีที่แล้ว +1

    Sir ethupolorennam undakkumo

  • @sugeshpa1064
    @sugeshpa1064 2 ปีที่แล้ว +1

    Nalla informative video

  • @abi_kl20
    @abi_kl20 2 ปีที่แล้ว +11

    Inverter bulb കൊണ്ട് ഉള്ള പ്രയോജനം കറന്റ്‌ പോകുമ്പോൾ ഇരുട്ടത്ത് തപ്പണ്ട ഓട്ടോമാറ്റിക് ആയി വെളിച്ചം കിട്ടും.. 15min എങ്കിലും backup കിട്ടിയാലും ഹാപ്പി ആണ് 🙏

    • @jinujoy24
      @jinujoy24 2 ปีที่แล้ว

      Jenshu

    • @suresh567kuttankumar4
      @suresh567kuttankumar4 2 ปีที่แล้ว +1

      4-5 മണിക്കൂർ ബാക്കപ്പ് കിട്ടും. മിന്നൽ വന്നാൽ ബാറ്ററി സ്വാഹാ

  • @sunilKumar-lz3et
    @sunilKumar-lz3et 2 ปีที่แล้ว +1

    ഞാൻ പുതിയതായി വാങ്ങിയ multimeter battery യുടെ volt ചെക് ചെയ്യുമ്പോൾ ചില സമയങ്ങളിൽ voltage ( for examble),.25,.26,.27, .28ഇങ്ങനെ , സാവധാനം കൂടി കൂടി വന്നു 1.15, ലോ 1.6 എത്തുന്നത്. ചിലപ്പോൾ multimeter on ആക്കുമ്പോൾ തന്നെ 0.00 എന്ന് കാണിക്കുന്നതിനുപകരം ഏതെങ്കിലും സംഖ്യ കളാണ് കാണിക്കുന്നാത്. ഇത് multimeter എന്റെ കുഴപ്പം കൊണ്ടാണോ, അതോ എല്ലാmultimeter ഉം ചിലപോൾ ഇങ്ങനെ കാണിക്കാറുണ്ടോ

  • @saneeshpm7816
    @saneeshpm7816 2 ปีที่แล้ว +2

    നല്ല വിഡിയോ.....

  • @manojs1390
    @manojs1390 2 ปีที่แล้ว +4

    Repair video വേണം

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      നോക്കാം

  • @thomascj831
    @thomascj831 2 ปีที่แล้ว +1

    Yes: We Need :🙏

  • @ajithkumar-zr8bf
    @ajithkumar-zr8bf ปีที่แล้ว

    Dear Hameed one year back I by online purchased one PIR Sensor which performed excellent but I kept it unused for about one year and now it's not sensing can it be repaired pls respond if time permits

  • @sajeevkoshy8536
    @sajeevkoshy8536 ปีที่แล้ว

    Your video is good but better to avoid unbreakable glasses as it's a fraudulent one. It is my experience

  • @takeofdreammalayalamvlog2277
    @takeofdreammalayalamvlog2277 2 ปีที่แล้ว +1

    Same everyday inverter bulb nan super marketle nine madiche 649 rupak ah

  • @vijeeshv2573
    @vijeeshv2573 2 ปีที่แล้ว

    Appo namuk rathri kidakkubonswitch of cheithal bulb kathillle apo egane ath offakki vakkam ... Nammal holdaril itta bulb switch ittal mathramano wrk cheyyya

  • @ds2819
    @ds2819 2 ปีที่แล้ว +1

    Eveready super quality ആണ്

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ.👍👍👍.

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      Thanks..

    • @thanveerthaha9999
      @thanveerthaha9999 ปีที่แล้ว

      ​@@hameedorbitbro additional battery kittumo? price ethra anu? Brightness details please

  • @anilr6774
    @anilr6774 2 ปีที่แล้ว

    Good
    Nalla visakalanam

  • @lakshmanaraom.g.lakshmanar8535
    @lakshmanaraom.g.lakshmanar8535 2 ปีที่แล้ว

    Good Very Thanks You.

  • @realgj5784
    @realgj5784 2 ปีที่แล้ว

    2 balbugalk corriaril ethra roopyagum enik randbalbum4 batryum ayachi tharamo

  • @DileepKumar-pd1li
    @DileepKumar-pd1li 2 หลายเดือนก่อน

    5 വാട്ട്- 3 വാട്ട് ബൾബുകൾ ലഭ്യമാണോ?

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว

    Thanks brother

  • @prasadkt6109
    @prasadkt6109 2 ปีที่แล้ว

    Thank you sir

  • @thomasabraham5742
    @thomasabraham5742 2 ปีที่แล้ว

    How to repair this type bulb. I have one of this.

  • @noorudheenjamal
    @noorudheenjamal 2 ปีที่แล้ว

    Ente kayil oru rechargeable bulb unde athu switch off chaithallum holderil ninnu azhicheduthallum kathun unde

  • @nidhinkks437
    @nidhinkks437 7 หลายเดือนก่อน

    എന്റെ വീട്ടിൽ കറണ്ട് പോകുമ്പോൾ ഇൻവെർട്ടർ ബൾബ് കത്തുന്നില്ല. മെയിൻ ഓഫ്‌ ചെയുമ്പോൾ ഇതു കത്തുന്നു. കറണ്ട് പോകുമ്പോൾ ഇതു ഓട്ടോമാറ്റിക് കത്തുവാൻ എന്തു ചെയ്യണം?

  • @ramlappr1591
    @ramlappr1591 2 ปีที่แล้ว

    3.7 volt battery charge cheyyompol bms veno

  • @shabeerthariyath3007
    @shabeerthariyath3007 2 ปีที่แล้ว +1

    Gud explanation.... 👌

  • @johnygeorge717
    @johnygeorge717 ปีที่แล้ว

    ഇൻവർട്ടർ ബൾബിന്റെ സർവ്വീസ് ഒരു വീഡിയോ ചെയ്യുമോ

  • @shajit9015
    @shajit9015 2 ปีที่แล้ว

    Solar gatelight vedeo venam

  • @shanuvideos5280
    @shanuvideos5280 5 วันที่ผ่านมา

    ബാറ്ററി price എത്ര

  • @ebinjoseph644
    @ebinjoseph644 2 ปีที่แล้ว

    പവർ ബാങ്ക് ചാർജ് ചെയ്യുന്നതിന് A വ്യത്യാസം വന്നാൽ കുഴപ്പം ഉണ്ടോ

  • @pky802
    @pky802 ปีที่แล้ว

    ചേട്ടാ ബാറ്ററി ഊരി എടുക്കുന്ന ബൾബ് വേണം എങ്ങനെ കിട്ടും ഒന്ന് പറഞ്ഞു തരുമോ

  • @somankarad5826
    @somankarad5826 2 ปีที่แล้ว +1

    ഈ ബാറ്ററി കരണ്ട് ഉണ്ടാക്കുമ്പോൾ ചാർജ് ഓവറായി കേടു വരില്ലേ

  • @SuperMan-ji1jk
    @SuperMan-ji1jk 2 ปีที่แล้ว

    റിപ്പായർ ചെയ്യുന്ന വീഡിയോ വേണം

  • @krishnankjeethsvilla1979
    @krishnankjeethsvilla1979 ปีที่แล้ว

    എല്ലാ വെടിയോസും കിട്ടിയാൽ നന്നായിരിക്കും

  • @deepakp8360
    @deepakp8360 2 ปีที่แล้ว +1

    Bro celing light rapair chiyuna oru video chiyavo plez

    • @hameedorbit
      @hameedorbit  2 ปีที่แล้ว +1

      നോക്കാം

    • @deepakp8360
      @deepakp8360 2 ปีที่แล้ว +1

      @@hameedorbit junction LED annu

  • @pradeepk.m9571
    @pradeepk.m9571 2 ปีที่แล้ว

    Enikku 26650 battery kittumo 6 ennam

  • @noorudheenjamal
    @noorudheenjamal 2 ปีที่แล้ว

    Athu engine repair chayam ennulla video ittal nannayirunnu

  • @jasteki
    @jasteki 2 ปีที่แล้ว +1

    Repair video venam

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      നോക്കാം

  • @salinimanoj385
    @salinimanoj385 2 ปีที่แล้ว

    Super

  • @KL05kottayamkaran
    @KL05kottayamkaran 2 ปีที่แล้ว

    Battery charger Link?

  • @abyjose.
    @abyjose. 2 ปีที่แล้ว +1

    I want to see the recording video

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      നോക്കാം

  • @sankar3275
    @sankar3275 2 ปีที่แล้ว

    nice

  • @georgemv1747
    @georgemv1747 2 ปีที่แล้ว

    V. Good.

  • @RadhaKrishnan-ew7ee
    @RadhaKrishnan-ew7ee 2 ปีที่แล้ว

    ഇത് വാങ്ങാൻ ഉള്ള ലിങ്ക് തരുമോ?

  • @abhilash2984
    @abhilash2984 2 ปีที่แล้ว

    ചാർജ്‌റിന്റെ ലിക് ഒന്നും അയാകുമോ

  • @hashimmohamed128
    @hashimmohamed128 2 ปีที่แล้ว +2

    Components and battery of the inverter bulb available?

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +2

    Useful upload👍

  • @arshamlal8148
    @arshamlal8148 2 ปีที่แล้ว

    I need repairing video

    • @hameedorbit
      @hameedorbit  2 ปีที่แล้ว +1

      നോക്കാം

  • @nishadsaquafipandalur3784
    @nishadsaquafipandalur3784 2 ปีที่แล้ว

    ഗ്യാരണ്ടിയുള്ളതാണോ

  • @rasheedpt2947
    @rasheedpt2947 ปีที่แล้ว

    ഈ ബൾബിലെ റേറ്റ് എത്ര എന്ന് പറയൂ

  • @anasp3018
    @anasp3018 2 ปีที่แล้ว

    എനിക്ക് ആവശ്യക്കുന്ദ് ബെറ്ററി ബൾബ് അനസ്പാ മലപ്പുറം

  • @rajeshsathiyarajeshsathiya5357
    @rajeshsathiyarajeshsathiya5357 2 ปีที่แล้ว

    500 invatter board nirmeekcam

  • @aonemedia9549
    @aonemedia9549 2 ปีที่แล้ว +1

    ഇൻവർട്ടർ ബൾബുകൾ മാത്രമല്ല എൽഇഡി ബൾബുകൾ കൂടെ റിപ്പയർ ചെയ്യുന്ന രീതി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു. എന്റെ വീട്ടിൽ നിന്ന് ഒരുപാട് ബൾബുകൾ എടുത്തുവച്ചിട്ടുണ്ട്. പക്ഷേ ഒന്നും എനിക്ക് നന്നാക്കാൻ കഴിയുന്നില്ല.
    എന്നാൽ ഞാൻ ഒരു ഇലക്ട്രോണിക് സ്റ്റുഡന്റ് ആണ് താനും 😂

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 ปีที่แล้ว

      നേരിട്ട് AC കൊടുക്കാവുന്ന 9w LED 15Rs മുതൽ ഷോപ്പിൽ വാങ്ങാൻ കിട്ടും.ഫിലിപ്സ് പോലുള്ള SMD ബോർഡ് റെഡിയാക്കാൻ പാട് ആണ്.

  • @HD-cl3wd
    @HD-cl3wd 2 ปีที่แล้ว

    Good... Thank you🥰🥰🥰🙏

  • @ahammedve1048
    @ahammedve1048 6 หลายเดือนก่อน

    IndianVilaKoodum🙆

  • @muhammedbasheerek7900
    @muhammedbasheerek7900 2 ปีที่แล้ว +1

    ബാറ്ററിക് വർക്ക്‌ ചെയ്യുമ്പോൾ ലൈറ്റ് കുറവുണ്ടോ

    • @ASH03ASH
      @ASH03ASH 2 ปีที่แล้ว +2

      അത് എല്ലാ ഇൻവെർട്ടർ bulbilum ഉണ്ടാകും പകുതി light മാത്രമേ കിട്ടു current പോകുമ്പോൾ
      കൂടുതൽ സമയം കിട്ടാൻ വേണ്ടി

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +2

      @@ASH03ASH yes👍

  • @arunchovally8135
    @arunchovally8135 2 ปีที่แล้ว

    കൊള്ളാം പൊളി

  • @joshyvn6279
    @joshyvn6279 2 ปีที่แล้ว

    👍

  • @jayakumar6952
    @jayakumar6952 2 ปีที่แล้ว +2

    വീട്ടിലെ ഇൻവെർട്ടർ ബൾബ് കറന്റ്‌ പോകുമ്പോൾ ഡിം അടിച്ചോണ്ടിരിക്കുന്നു, battery കംപ്ലയിന്റ് ആണോ?

    • @sanjum.s236
      @sanjum.s236 2 ปีที่แล้ว

      ബാറ്ററി കംപ്ലയിന്റ് ആകാനാണ് സാധ്യത

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +2

      May be...

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @georgemg8760
    @georgemg8760 2 ปีที่แล้ว

    കാലത്തിനനുസരിച്ച് കോലം മാറട്ടെ .

  • @ismailk2214
    @ismailk2214 2 ปีที่แล้ว

    Adipoyl

  • @scariyajoy2733
    @scariyajoy2733 2 ปีที่แล้ว

    250VA ഇൻവെർട്ടർ EB ചാർജിങ് ഓൺ, ഓഫ്‌ ചെയ്യാൻ ഉള്ള സ്വിച്ച് വെച്ച് ചെയ്തു തരാമോ? എത്ര രൂപ ആകും

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      ചെയ്യാൻ പറ്റും

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @amanmk5167
    @amanmk5167 2 ปีที่แล้ว

    ബൾബ് പ്രൈസ് എത്രയാണ്

  • @sathyanp4579
    @sathyanp4579 2 ปีที่แล้ว

    റിപ്പയർ ചെയ്യുന്ന വീഡിയൊ തരമോ

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว

    Clock ൽ ഇടുന്ന battery ഇട്ടാൽ മതിയോ ഇതിൽ

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      വീഡിയോ മുഴുവൻ കാണുക

    • @ASH03ASH
      @ASH03ASH 2 ปีที่แล้ว +1

      @@hameedorbit മുഴുവൻ കണ്ടിട്ടാണ് ചോദിക്കുന്നത്

    • @sanjum.s236
      @sanjum.s236 2 ปีที่แล้ว

      ക്ലോക്കിൽ ഇടുന്ന ബാറ്ററി റീചാർജബിൾ അല്ലാലോ

    • @aboobackersiddeeq8520
      @aboobackersiddeeq8520 2 ปีที่แล้ว

      Bulbilulla battery charge theernnal emergency avasarathil rechargeable allatha clock clockilim mattum use cheyyunna battery ithil use cheyyamo?

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 ปีที่แล้ว +1

      ക്ലോക്കിലെ ബാറ്ററി 1.5v ആണ്. ബൾബിലെ ബാറ്ററി 3.7v ആണ്.

  • @ipodbadar899
    @ipodbadar899 2 ปีที่แล้ว +1

    ഇത് പുതിയ അറിവല്ല ഇൻവെട്ടർ ബൾബ് 2 ബറ്ററി ഉള്ള ബൾബു കിട്ടും താങ്കൾ കാണിച്ചത് ഒറ്റ ബാറ്ററി ഉള്ളതാണ് ഇതിന്ന് 400 രൂപയാണ് വില ഒരുവർഷത്തേവാറണ്ടി ഉണ്ട്.

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +1

      ഇത് സാധാരണ electrical ഷോപ്പുകളിൽ കിട്ടുമോ

  • @mrmalayalifoodiestraveler
    @mrmalayalifoodiestraveler 2 ปีที่แล้ว

    👍👍👍👍

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      താങ്ക്സ്.

  • @muhammedvellery6622
    @muhammedvellery6622 2 ปีที่แล้ว

    ഇതിന് വില എത്ര ഉണ്ട്

  • @muraleedharanvn7067
    @muraleedharanvn7067 11 หลายเดือนก่อน

    Yes

  • @sumeshkumar1728
    @sumeshkumar1728 2 ปีที่แล้ว

    ഒരേ സമയം ഒന്നിലധികം ബൾബുകൾ കത്തിക്കാൻ

  • @rasheedpt2947
    @rasheedpt2947 ปีที่แล้ว

    ഈ വാൾപേപ്പർ ഞങ്ങൾക്ക് കൊറിയർ ആയി വീട്ടിലേക്ക് എത്തിച്ചു തരുമോ അതോ അടുത്തുള്ള കൊറിയർ സർവീസിലേക്ക് ആണോ അയച്ചുതരിക ബൾബ് ആവശ്യമുണ്ട് ഇതിനുള്ള മറുപടി പറയൂ

  • @nahaskhan9982
    @nahaskhan9982 2 ปีที่แล้ว

    hi
    പകൽ സമയത്തു ഓഫ് ആവുകയും രാത്രി സമയത്തു കത്തുകയും ചെയ്യുന്ന ഓട്ടോമാറ്റിക് ബൾബ് പറയാമോ

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @harismugadar3336
    @harismugadar3336 2 ปีที่แล้ว

    സാധാരണ കടയിൽ നിന്നും വാങ്ങുന്ന ബാറ്ററി പ്രവർത്തിക്കുന്ന ബൾബ് ആണെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു ഇത് ബാറ്ററി ചാർജ് ചെയ്യണം ഒരു ബാറ്ററി ചാർജർ വാങ്ങണോ

  • @mujeebmujeeb8018
    @mujeebmujeeb8018 ปีที่แล้ว

    price എത്ര

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 2 ปีที่แล้ว

    👍👍👍

  • @ravikrishna8112
    @ravikrishna8112 2 ปีที่แล้ว

    Price...?

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      വീഡിയോ മുഴുവൻ കാണുക

    • @arshamlal8148
      @arshamlal8148 2 ปีที่แล้ว

      Yes

    • @Youtuber-vi8hb
      @Youtuber-vi8hb 2 ปีที่แล้ว

      300 രൂപയിൽ താഴെ എന്ന് പറയുന്നുണ്ട് വീഡിയോയിൽ...,.

    • @sudheerharis9823
      @sudheerharis9823 2 ปีที่แล้ว

      @@hameedorbit aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaawaaàaaa

  • @haniyahani5747
    @haniyahani5747 ปีที่แล้ว

    , 5 54

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb 2 ปีที่แล้ว

    ബാറ്ററി ചാർജർ ഉപയോഗിച്ച് കുട്ടികളുടെ ടോയ്‌സിൽ ഇടുന്ന സാധാരണ ബറ്റാരികൾ ചാർജ് ചെയ്യാമോ. ഇല്ലങ്കിൽ അതിനു ഏത് തരം ബറ്റാരിയാണ് വേണ്ടത്

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 ปีที่แล้ว

      ചാർജർ അതുമതി. ടോയ്സിലെ ബാറ്ററി 1.5v ആണ്. ബൾബിൽ 3.7v ബാറ്ററി ആണ്. ഇലക്ടോണിക്ക്സ് ഷോപ്പിൽ വാങ്ങാൻ കിട്ടും. mA കൂടിയത് വാങ്ങിയാൽ കൂടുതൽ സമയം വർക്ക് ചെയ്യും.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +2

      ചിലതിൽ പറ്റില്ല

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 ปีที่แล้ว

      @@LINESTELECOMCORDEDTELEPHONES എന്തുകൊണ്ട്?

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +1

      @@DILEEPKUMAR-pr2bk ബാറ്ററിയുടെ വോൾട്ട്, ആംപിയേഴ്സ് വ്യത്യസ്തമായിരിക്കും, ചില ഡിവൈസുകൾക്ക് ഒരു നിശ്ചിത പരിധിയിലപ്പുറമുള്ള പവർ താങ്ക മുടി മാത്.. ദാറ്റ്സ് വൈ

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 ปีที่แล้ว

      @@LINESTELECOMCORDEDTELEPHONES ടോയ്സ് ബാറ്ററി ചാർജർ 1.5v എവിടെ വാങ്ങാൻ കിട്ടും? 3.7v ബാറ്ററിക്ക് ടോയ്സ് ബാറ്ററി ചാർജർ ധാരാളം.

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 ปีที่แล้ว

    നിങ്ങളുടെ ഷോപ്പ് എവിടെയാണ് ?

  • @johnthomas8383
    @johnthomas8383 2 หลายเดือนก่อน

    പ്ലീസ് ഹമീദിന്റെ ഫോൺ നമ്പർ ഒന്നു തരുമോ

  • @regioommen8358
    @regioommen8358 10 หลายเดือนก่อน

    കച്ചവട പരസ്യം -

  • @RISHMEDIAS
    @RISHMEDIAS 2 ปีที่แล้ว

    👍

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      താങ്ക്സ്.