സേഫ് ആണ് എന്ന് കരുതിയ ആളിൽ നിന്ന് തന്നെ rape ഉണ്ടാവാൻ സാധ്യതയുണ്ട് . കേസ് ഡയറീസ് കേട്ട് നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 54

  • @hasna3574
    @hasna3574 20 วันที่ผ่านมา +19

    സത്യമാണ് 👍🏻
    എനിക്കെന്റെ കസിൻ sstrs & brthrs ൽ നിന്നൊക്കെ bad അനുഭവം ഉണ്ടായിട്ടുണ്ട് ചെറുപ്പത്തിൽ.
    അതുകൊണ്ട് തന്നെ ഇന്ന് ഞാൻ എന്റെ മക്കളെ കാര്യത്തിൽ നന്നായി ശ്രദ്ധ പുലർത്താൻ ശ്രദ്ധിക്കാറുണ്ട് 👍🏻
    എന്റെ മക്കൾക്കു അങ്ങനെ ഒരനുഭവം ഉണ്ടാവരുത് എന്നുണ്ട്.

    • @light45621
      @light45621 20 วันที่ผ่านมา +3

      Almost പല കുട്ടികൾക്കും ഇത്തരം അനുഭവം ഉണ്ടാകാറുണ്ട്,, സ്വന്തം മക്കളെയും വേണ്ടപ്പെട്ടവരെയും കരുതലോടെ വളർത്തുക,,ഒരാളെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്,,

  • @antonywilson5082
    @antonywilson5082 18 วันที่ผ่านมา +11

    ഉപ്പക്ക് Warning കൊടുത്തു വിടാൻ നിങ്ങൾ ആരാണ് മാഡം, its poxo case.
    പോലീസിനെ അറിയിക്കുകയാണ് നിങ്ങളുടെ ഉത്തരവാദിത്തം.
    അയാൾ അയാളുടെ ഭാര്യയെ പിന്നീട് ഭീഷണി പെടുത്തില്ല എന്ന് എന്താണ് ഉറപ്പ്.

  • @AneesBava
    @AneesBava 15 วันที่ผ่านมา +8

    പത്തു വയസ്സായ കുട്ടികളെ മാറ്റി കിടത്തണം എന്നുപറഞ്ഞ പ്രവാചക അധ്യാപനം എത്ര മഹത്തരം

  • @Jasmingabri-v4k
    @Jasmingabri-v4k 20 วันที่ผ่านมา +19

    എനിക്കും ഉണ്ടായിട്ടുണ്ട്.. എന്റെ മുത്തപ്പാടെ മക്കൾ.. 2 മൂത്താപ്പാ മാരുടെയും ആൺമക്കൾ.. ചെറുപ്പത്തിൽ എന്റെ പ്രൈവറ്റ് പാർട്ടിൽ പിടിക്കുമായിരുന്നു... അവരുടെ പ്രൈവറ്റ് പാർട്ടിൽ എന്റെ കൈ എടുത്ത് വെപ്പിക്കുമർന്നു.. എനിക് 7വയസ് ഉളപ്പോ 😭.. അത്പോലെ അയൽവക്കത്തുള്ള ഇക്കമാർ.. ടീവി കാണാൻ ചെല്ലുമ്പോൾ 🙄🙄.. ഓർക്കാൻ വയ്യ.... അന്ന് ഒന്നും അറിയാത്ത പ്രായം ആർന്നു... വൃത്തികെട്ടവൻ മാർ ആർന്നു 😡😡😡😡.. ഇന്ന് മാന്യൻ വേഷത്തിൽ....

    • @AMAL.PS.
      @AMAL.PS. 20 วันที่ผ่านมา +1

      @@Jasmingabri-v4k എല്ലായിടത്തും ഉണ്ട് ഇമ്മാതിരി ആളുകൾ 👌🏻....

    • @KabeerK-if5fy
      @KabeerK-if5fy 14 วันที่ผ่านมา

      നുണ

  • @c27surabhisb53
    @c27surabhisb53 20 วันที่ผ่านมา +5

    Valare informative. Aaya vedeos. Iniyum. Idanam maadam bad coments. Mind. Cheyyanda

  • @AlgoArtisanStudio
    @AlgoArtisanStudio 21 วันที่ผ่านมา +15

    Enik indayitund experience, Njan 33 years aanu . Ippoza enk parayaan dhyryam indayad.. 3 or 4 years ilu ente cousin sister oru day enne aduth kidathi breastfeeding cheyyipichu ( she was not married) Njan panic aayi urakke karanj, enne umma vann eduthond poyi , umma vijariche Njan bad dream kandadaa ennu, same experience same agilu enik ente ammayi( mother nte brother nte bharya) aniyathi nte kayyinum indayi..
    Njan rathri kidakkayil pee cheyyarundayirunu , pine urakkil ninn eneet karayaarum indayirunu, so umma thangaleduth kondoyi Dhugiladukka zainul Abid thangalude uppa aayirnu , vayass aaya aalaanu, enne aduth nirthi nenjil kayi vech thadavikoond irunu ellarum vijariche enne manthirich udunne ennanu.. Enik annu cherudayitt breast varune prayam aanu ( probably 9 years),
    Pine Rand cousin chekkan maaru ( one cousin was 19 , another 18 ) same agilu enne litterally sneham kaanika ennulla vyajene, some sexual things cheyth , many times .
    Enik enthan manasilaya prayam ayappo ellarodm veruppayi… Njan ippo oru relatives nem adupikarilla.. Enik veruppaaa ellarem .

    • @AMAL.PS.
      @AMAL.PS. 20 วันที่ผ่านมา +4

      @@AlgoArtisanStudio same happend me too.... Even though I'm a boy i also faced similar situations like you... വെറുപ്പ് വെച്ചിട്ട് കാര്യം ഇല്ല....we were wasting our time,thinking about those people .... Just ignore those people.... be happy....✌🏻️

    • @ഹാഷിം.കാസറഗോഡ്
      @ഹാഷിം.കാസറഗോഡ് 20 วันที่ผ่านมา +1

      എനിക്ക് മാത്രമല്ല പലർക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടല്ലേ

    • @AlgoArtisanStudio
      @AlgoArtisanStudio 20 วันที่ผ่านมา

      @@AMAL.PS. aarodum kooduthal attach aavan povalilla njan

    • @AlgoArtisanStudio
      @AlgoArtisanStudio 20 วันที่ผ่านมา

      @@ഹാഷിം.കാസറഗോഡ് Njanm vijarichad enik maathraanu ennanu ..

    • @ഹാഷിം.കാസറഗോഡ്
      @ഹാഷിം.കാസറഗോഡ് 20 วันที่ผ่านมา

      @AlgoArtisanStudio നിങ്ങൾ കാസറഗോഡ് ആണോ. ദുഗ് പി
      ലഡുകം ഞാനും പോയിട്ടുണ്ട്

  • @rafikdr007
    @rafikdr007 18 วันที่ผ่านมา

    Good work 👍

  • @AMAL.PS.
    @AMAL.PS. 21 วันที่ผ่านมา +4

    Yes, kerosine + matchstick = sex.
    Again, a good topic......waiting for next week with new topic 👌🏻... Cheers!

  • @ibrahimkuttypalakkal8173
    @ibrahimkuttypalakkal8173 18 วันที่ผ่านมา +5

    മാഡം, ഞാൻ പറയുന്നദ് എന്റെ പേരെന്റ്സ് നോട്‌ പോലും പറയരുത്, ലെ ഡോക്ടർ, ഞാൻ ആരോടും പറയില്ല, യൂട്യൂബിൽ നാട്ടുകാരോട് മാത്രം പറയും 😂😡

  • @shebinanazar2202
    @shebinanazar2202 18 วันที่ผ่านมา

    Kannur varunnundo doctor

  • @somapktk35
    @somapktk35 18 วันที่ผ่านมา +1

    അറിവ് ഇല്ല തവർക്ക് അറിവ് മുൻ കരുതൽ എല്ലാവർക്കും

  • @Asdfghasd-u7g
    @Asdfghasd-u7g 13 วันที่ผ่านมา

    താത്ത വളരെ സുന്ദരി ആണ്..... പക്ഷേ കഥ നിർത്തണം😂😂

    • @husnamuhammedali3947
      @husnamuhammedali3947 7 วันที่ผ่านมา +1

      She is married, thus not looking for a partner. Let she do her profession.

  • @younusabdulla2347
    @younusabdulla2347 21 วันที่ผ่านมา

    👍

  • @kunjimohamedparakundil5656
    @kunjimohamedparakundil5656 21 วันที่ผ่านมา +1

    ഇങ്ങനെ ഓക്കേ പറയുമോ

  • @SheebaY
    @SheebaY 18 วันที่ผ่านมา

    Doctor parayunna karayam ellavarkum lifeil ariv kittuna topika ath manasil akathe chila alukal negative comments idaa nigalk istam anegil kettal mathi Doctor areyum force cheyth kananm enn parajella Doctor paraunna karayam kelkan enne pole Ulla womens istam aa

  • @nithinbabu637
    @nithinbabu637 20 วันที่ผ่านมา +3

    എറണാകുളം Maharajas College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് അവിടെ പഠിപ്പ് അല്ല നടക്കുന്നത്

    • @muhammedmurshidm7413
      @muhammedmurshidm7413 19 วันที่ผ่านมา +1

      Nithin babu താൻ ഏതാ അവിടെ പോയി ഒളിഞ്ഞു നോക്കിയോ

  • @nithinbabu637
    @nithinbabu637 20 วันที่ผ่านมา +6

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് അവിടെ പഠിപ്പ് അല്ല നടക്കുന്നത്

    • @zephyrunicorn1
      @zephyrunicorn1 16 วันที่ผ่านมา +1

      അവര് എന്താച്ചാ ആവട്ടെ. നിങ്ങൾക്കെന്താ

    • @whiteboyshalbin
      @whiteboyshalbin 5 วันที่ผ่านมา

      Pranth ano 😂 avare enthelum cheyyatte

  • @warmpathofhappiness
    @warmpathofhappiness 21 วันที่ผ่านมา +5

    എന്തൊക്കെ തന്നെ ആയാലും ഇതൊന്നും ഇങ്ങിനെ പരത്തി പറയരുതായിരുന്നു. മോശം

    • @ambilybiju3253
      @ambilybiju3253 21 วันที่ผ่านมา +5

      അതെന്താ? ഇങ്ങനെ open ആയി പറഞ്ഞത് കൊണ്ട് ഇതൊക്കെ മനസ്സിലാക്കാൻ പറ്റിയില്ലേ.

    • @jaisaljaaz1232
      @jaisaljaaz1232 20 วันที่ผ่านมา +4

      ഈ കാലത്തും ഇതും പറഞ്ഞു ഇരിക്കാണോ 😂😂😂

    • @abdulazeezkt8169
      @abdulazeezkt8169 20 วันที่ผ่านมา +4

      ആ ഞാൻ മാത്രമല്ലല്ലോഇങ്ങനെയൊക്കെ ചെയ്യുന്നവർ ധാരാളം ഉണ്ടല്ലോ എന്ന് സമാധാനിക്കാൻപലർക്കും കഴിയുന്നുണ്ടാവും ഇത്തരം വീഡിയോകൾ അതിനു ഉപകാരപ്പെടും

    • @Ashmil-v2f
      @Ashmil-v2f 20 วันที่ผ่านมา

      അനുഭവിച്ചവർക്ക് മനസിലാക്കാം അതിന്റെ മനോവേദന. നമ്മൾ അനുഭവിക്കാത്തടെല്ലാം നമുക്ക് വെറും കേട്ടുകഥകളായിരിക്കും

  • @sanjunlmbr4577
    @sanjunlmbr4577 20 วันที่ผ่านมา

    🤔എന്തെല്ലാം പെടാ പാടുകൾ
    ഒരു മാറ്റവും ഇല്ലല്ലോ സിസ്റ്റർ
    വിഷയം എന്നും വിഷയം ആക്കിയാൽ അത് വിഷയം അല്ലാതായി മാറും 😊

  • @mohammedfouzudheen
    @mohammedfouzudheen 20 วันที่ผ่านมา +1

    Ameena enthinan itharam videos idunnath vere enthellam karyangale kurich oru psychologistin paranju tharam😮😮

    • @husnamuhammedali3947
      @husnamuhammedali3947 7 วันที่ผ่านมา

      Relevant topic. Mattulla psychologist parayaan madikkunna but most of the mental health issues nu kaarananaakunna kaaryam aanu ippo e paranjadh. Sookshichaal dhukkikkandaa (e kaaryathinaayi psychologist inte aduth paisa mudakkandh... She is doing a great job. You will thank her later 😊

  • @warmpathofhappiness
    @warmpathofhappiness 20 วันที่ผ่านมา

    പറയുന്നവർക്കും
    സബ്സ്ക്രൈബർക്കും ഒരു മന സുഖം അതന്നെ

  • @sajidmadai
    @sajidmadai 20 วันที่ผ่านมา

    I doubt you have normalized pornography here in this video.

  • @RakeshK-fi6kd
    @RakeshK-fi6kd 20 วันที่ผ่านมา +1

    👍👍