ഭർത്താവ് മരിച്ച അമ്മയുടെ ഒറ്റമോൻ കല്യാണം കഴിച്ച പെൺകുട്ടികളുടെ ജീവിതം ഒട്ടുമിക്ക എല്ലാ വീട്ടിലും പരിതാപകരമാണ്. അങ്ങനെ ഉള്ള അമ്മമാർക്ക് മകൻ കല്യാണം കഴിച്ചു കഴിയുമ്പോൾ ആണ് പ്രശ്‌നം തുടങ്ങുന്നത്. Narcissistic disorder& OCD ഉണ്ട് . മറ്റു പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. എല്ലാവരും എന്നെ കു റ്റപെടുത്തുകയാണ്. അമ്മായിമ്മ യുടെ character പറഞ്ഞിട്ട് അരും വിശ്വസിക്കുന്നില്ല. ഞാൻ ഇപ്പോൾ നിസ്സഹായ അവസ്ഥയിൽ ആണ്. 5 മാസം ഗർഭിണിയാണ്. എന്തൊക്കെ ആവുമെന്ന് അറിയില്ല... ഡോക്ടർ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Plsssss
Madam, ni madathinte videos oke kanarund. I'm 23 yr old but ee age ullu oru aalkk thonnunna physical needs onum enik thonnunilla, I'm not interested in sex. Enik normal aalukalkk thonnunna physical ayittulla oru feelings thonnittilla nj net oke kurch videos oke kandu nokki ini ente identity enik doubt onum Ella but athoke kandittu enik normal oru aalkk thonnunna feelings onum thonnittilla. Attractions oke thonnathallathe sexual life normal oralk ullu needs onum enik thonnunilla. Madam can u please help me 😢
Are you a licenced practitioner?It is against professional ethics to site example from any case as it is breaking client trust and confidentiality.please learn about ethical boundaries.നിങ്ങളെ വിശ്വസിച്ചു ആരാണ് നിങ്ങളുടെ അടുത്ത് counsellingn വരുന്നത്? ഒരു ഭാര്യയും ഭർത്താവും counsellingn. വന്നാൽ ഭാര്യ നിങ്ങളോട് സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ ഭർത്താവിന് അറിയണമെങ്കിൽ നിങ്ങളുടെ യൂട്യൂബ് ചാനൽ നോക്കിയാൽ മതിയല്ലോ. അതോ ഇതൊക്കെ നിങ്ങളുടെ ഭാവനയിൽ വരുന്ന കഥകളാണോ
ഇവര് സൈകൊളജിസ്റ് തന്നെ ആണൊ ആ ഇത്രയും കേട്ടതിൽനിന്ന് എനിക്ക് മൻസിലായത് ആ പെണ്ണിന് ഇവനോട് ഒരു താത്പര്യവും ഇല്ല വീട്ടുകാരെ പെടിച്ച് ഉറപ്പ് മുറിക്കാനും പറ്റുന്നില്ല അതാ കാര്യം
പെണ്ണ് കാണാൻ പോയ സമയത്ത് അവൾ പറഞ്ഞു കോളേജ് ടൈം അവൾക്ക് 3 മാസം strong relationship ഉണ്ടായിരുന്നു. പിന്നെ അവൻ പല കാരണങ്ങൾ കൊണ്ട് വിട്ടപോയി ഇപ്പൊ 1 വർഷം contact ഇല്ല എന്നൊക്കെ പറഞ്ഞു. അവനെ ഓർക്കുമ്പോൾ അവൾ depressed ആണ് ഇപ്പോഴും എന്നും പറഞ്ഞു. എന്നെ ഇഷ്ടമായി പറഞ്ഞു. ഇത് ഞാൻ മുന്നോട്ട് കൊണ്ട് പോകണോ.... Dr plese reply
ഇപ്പൊ മനസിലായല്ലോ കല്യാണം ഇത്ര ദുരന്തം ആണ് എന്ന് ഓരോ പ്രശ്നങ്ങളും ഉണ്ടാകും പിന്നെ ആണ് ചില നേരത്ത് സഹി കെട്ടാൽ ഒരണ്ണം പൊട്ടിച്ചാൽ പിന്നെ ഇങ്ങനെ ഉള്ള കാര്യം ഒന്നുമുണ്ടാകില്ല ഇപ്പോഴത്തെ പെൺകുട്ടികൾക്ക് വലിയ ഡിമാൻഡ്‌സ് ഒക്കെ ആണ് ഫ്രീക്കന്മാർ തന്നെ പറ്റു പിന്നെ നല്ല പൈസ വേണം പിന്നെ ആർഭാടം ഒക്കെ ഇതൊന്നും എനിക്ക് ഇഷ്ടമില്ല കാല കാലം ആരും ഇവിടെ ജീവിച്ചിരിക്കില്ല പിന്നെ പെണ്ണിന്റെ അടിമ ആകാൻ ഒന്നും എന്നെകൊണ്ട് പറ്റില്ല പരിമിതികൾ ഉണ്ട് എല്ലാം ഇഷ്ടം ഉണ്ടെങ്കിൽ കെട്ടും ഇല്ലെങ്കിൽ പോട്ടെ എന്ന് വെക്കും
മേമിന്റെ എല്ലാവിഡിയോസും ഞാൻ കേക്കാറുണ്ട് ❤️
Oru session ethrayan payment plzz answer mam😢
Full day work, samsarikan polum pattathe varumbol Ee thoughts varille, but husband problem solve cheyyan cooperative allegil Ntha cheyyandath? Ithine patty discuss cheyyumbol aggressive aavunna sahacharyagalil eganeyanu manage cheyyandath?
Thank you so much maam ഇങ്ങനെ ഒരു video ചെയ്തതിനു.
ഭർത്താവ് മരിച്ച അമ്മയുടെ ഒറ്റമോൻ കല്യാണം കഴിച്ച പെൺകുട്ടികളുടെ ജീവിതം ഒട്ടുമിക്ക എല്ലാ വീട്ടിലും പരിതാപകരമാണ്. അങ്ങനെ ഉള്ള അമ്മമാർക്ക് മകൻ കല്യാണം കഴിച്ചു കഴിയുമ്പോൾ ആണ് പ്രശ്‌നം തുടങ്ങുന്നത്. Narcissistic disorder& OCD ഉണ്ട് . മറ്റു പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. എല്ലാവരും എന്നെ കു റ്റപെടുത്തുകയാണ്. അമ്മായിമ്മ യുടെ character പറഞ്ഞിട്ട് അരും വിശ്വസിക്കുന്നില്ല.
ഞാൻ ഇപ്പോൾ നിസ്സഹായ അവസ്ഥയിൽ ആണ്. 5 മാസം ഗർഭിണിയാണ്. എന്തൊക്കെ ആവുമെന്ന് അറിയില്ല... ഡോക്ടർ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Plsssss
Pls doctor
എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല
@@ShinfaZzz try to contact her personally
💯Correct
Husband and wife thammil ottum time spend cheyyunillegilum igane problems undaville
Satyam👍👍👍
ഞാൻ പരിചയപ്പെട്ട ഒരു കുട്ടി ഇങ്ങനെ ആയിരുന്നു . ശ്വാസം മുട്ടൽ ഫീൽ ചെയ്തപ്പോൾ വേഗം തന്നെ എസ്കേപ്പ് ആയി
One of your best videos
👍
❤ truly wonderful case dairy it was❤
Superb ❤❤❤
Mam paranjathu sheriyanu... Husband ayalude veetukare snehikan vendi nammal ormapeduthanam.. Ok ahnu athu ariyam... But wife nte veetukare oru pariganayum nalkunnilla... Avare snehikunnilla.. Avare ennum kutam parachil.. Avarod verupp.. Avalude veetil polum kayarilla.. Angane oke varumbol... How i will help him.. Ayalude veetukare snehiku ennu parayan polum thonunnila😢
Madam, ni madathinte videos oke kanarund. I'm 23 yr old but ee age ullu oru aalkk thonnunna physical needs onum enik thonnunilla, I'm not interested in sex. Enik normal aalukalkk thonnunna physical ayittulla oru feelings thonnittilla nj net oke kurch videos oke kandu nokki ini ente identity enik doubt onum Ella but athoke kandittu enik normal oru aalkk thonnunna feelings onum thonnittilla. Attractions oke thonnathallathe sexual life normal oralk ullu needs onum enik thonnunilla. Madam can u please help me 😢
👍👍👍👍
ഞാൻ അനുഭവിക്കുന്നു ഇത്😢😢😢
Good ❤❤❤
First
മേമിനെ neritt onn samsarikkan പറ്റുമോ
നിങ്ങള്ക്ക് ഈ കഥയൊക്കെ ഉണ്ടാക്കാൻ എപ്പോളാ സമയം കിട്ടുന്നത്??
Are you a licenced practitioner?It is against professional ethics to site example from any case as it is breaking client trust and confidentiality.please learn about ethical boundaries.നിങ്ങളെ വിശ്വസിച്ചു ആരാണ് നിങ്ങളുടെ അടുത്ത് counsellingn വരുന്നത്? ഒരു ഭാര്യയും ഭർത്താവും counsellingn. വന്നാൽ ഭാര്യ നിങ്ങളോട് സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ ഭർത്താവിന് അറിയണമെങ്കിൽ നിങ്ങളുടെ യൂട്യൂബ് ചാനൽ നോക്കിയാൽ മതിയല്ലോ. അതോ ഇതൊക്കെ നിങ്ങളുടെ ഭാവനയിൽ വരുന്ന കഥകളാണോ
Paisak vendiy irika
Kadha tirakkada samvidaanam 😂
ഇവര് സൈകൊളജിസ്റ് തന്നെ ആണൊ ആ ഇത്രയും കേട്ടതിൽനിന്ന് എനിക്ക് മൻസിലായത് ആ പെണ്ണിന് ഇവനോട് ഒരു താത്പര്യവും ഇല്ല വീട്ടുകാരെ പെടിച്ച് ഉറപ്പ് മുറിക്കാനും പറ്റുന്നില്ല അതാ കാര്യം
പെണ്ണ് കാണാൻ പോയ സമയത്ത് അവൾ പറഞ്ഞു കോളേജ് ടൈം അവൾക്ക് 3 മാസം strong relationship ഉണ്ടായിരുന്നു.
പിന്നെ അവൻ പല കാരണങ്ങൾ കൊണ്ട് വിട്ടപോയി ഇപ്പൊ 1 വർഷം contact ഇല്ല എന്നൊക്കെ പറഞ്ഞു.
അവനെ ഓർക്കുമ്പോൾ അവൾ depressed ആണ് ഇപ്പോഴും എന്നും പറഞ്ഞു.
എന്നെ ഇഷ്ടമായി പറഞ്ഞു.
ഇത് ഞാൻ മുന്നോട്ട് കൊണ്ട് പോകണോ....
Dr plese reply
Brode nilapad enthaan
@@Mrudul-gs7or entha cheyyenda ariyilla njan ith vare relationship ilatha aalaan
@@y2k193 പെണ്ണ് കാണുവാൻ പോകുബാൾ ഇത്ര സംസാരിക്കാൻ പറ്റുന്നുണ്ടോ
@@y2k193strong relationship means
@@y2k193 nanany alojikukka relationship undakatha aal alle so
കളവാണെങ്കിലും കേൾക്കാൻ രസമുണ്ട്.
No
അനുഭവം ആകുമ്പോൾ മനസ്സിലായിക്കൊള്ളും 😄
Correct useful vedio 👍👍👍
നിന്റെ വീട്ടിലെ കാര്യം നന്നായിരിക്കട്ടെ