എൻ്റെ ജീവിധം കുറേയൊക്കെയാണ് സഹിച്ച് ജീവിക്കുന്നു ആരെന്ത് പറഞ്ഞാലും തിരിച്ചൊന്നും പറയില്ല നമ്മൾ എന്തെങ്കിലും പറഞ്ഞാൽ മിണ്ടാതിരുന്നാൽ മതി എന്ന് പറയും . എനിക്കും പ്രതികരിക്കാൻ പേടിയായിരുന്നു. മേഡത്തിൻ്റെ ക്ലാസ് എനിക്ക് ഉപകാര പ്രധമാകാറുണ്ട് ഇപ്പോൾ ഞാൻ പലതിനും പ്രധികരിക്കാറുണ്ട് സഹിക്കുന്നതിനുമില്ലേ മേഡം ഒരു പരിതി. 14 വർഷം പിന്നിട്ടു .
Nte ammayammayum ethu polle ann Nann ante vtlk pokkatte ann chothikupol pattulanne parayum Pinne ath kayinnal 1 week nte ulill vidum cheyum Chothikumpol oru mathiri sobavam qnn😢nann ann valiya all ann ulla reethiyill😢😢
കല്യാണം തന്നെ ഒരു ബോറാണ് പിന്നെ ജീവിതം തട്ടിയും മുട്ടിയും പോകുന്നു എന്ന് മാത്രം പിന്നെ എപ്പോ വേണമെങ്കിലും മരിക്കാം അതാണ് ജീവിതം പിന്നെ എന്നും ബന്ധപ്പെടണം എന്നില്ല നല്ല കാലം തന്നെ ഇല്ല സെക്സ് ചെയ്യാതെ കുഞ് ഉണ്ടാകില്ലേ കെട്ടിയിട്ടില്ലെങ്കിലും കുഴപ്പമില്ലല്ലോ കുറച്ച് മനഃസമാദാനം മതി അതാണ് ജീവിതം 😢 ജോലിയും ടെൻഷനും ഒക്കെ ആയി ഇരിക്കുമ്പോൾ വേറെയൊരുത്തിയെ കൂടി കൂട്ടി അവളെയും കുട്ടികളെയും നോക്കാൻ ഒന്നും എന്നെകൊണ്ട് പറ്റില്ല.......
ആരും കല്യാണം സ്വയം ഇഷ്ടപ്രകാരമല്ല കഴിക്കുന്നത് വീട്ടുകാരുടെ നിർബന്ധം നീ പറഞ്ഞ പോലെ തന്നെയായിരുന്നു ഞാൻ ചിന്തിച്ചത് 29 വയസ്സ് കഴിഞ്ഞതിന് ശേഷം പണ്ടാരമടങ്ങാൻ വീട്ടുകാരുടെ ചൊറിച്ചിൽ കാരണം കല്യാണം കഴിച്ചു ഇപ്പോൾ ഡൈവേഴ്സിറ്റി വക്കത്ത് എത്തിനിൽക്കുന്നു ജിമ്മിൽ പോയി ഞാൻ ഉണ്ടാക്കിയ എൻറെ ശരീരം എല്ലാം നഷ്ടപ്പെട്ടു ഞാൻ സമ്പാദിച്ചു കൂട്ടി വച്ചതെല്ലാം നഷ്ടപ്പെട്ടു കേസ് നടത്തി നീ പറഞ്ഞ പോലെ തന്നെ ജീവിക്കണം എന്നായിരുന്നു എൻറെ ആഗ്രഹം പക്ഷേ എന്തുചെയ്യാൻ മാതാപിതാക്കളും വീട്ടുകാരും കാരണം എൻറെ ജീവിതം വേസ്റ്റായി ഒരു നായിൻറെ മോള് കാരണം
Good messages mam..
എൻ്റെ ജീവിധം കുറേയൊക്കെയാണ് സഹിച്ച് ജീവിക്കുന്നു ആരെന്ത് പറഞ്ഞാലും തിരിച്ചൊന്നും പറയില്ല നമ്മൾ എന്തെങ്കിലും പറഞ്ഞാൽ മിണ്ടാതിരുന്നാൽ മതി എന്ന് പറയും . എനിക്കും പ്രതികരിക്കാൻ പേടിയായിരുന്നു. മേഡത്തിൻ്റെ ക്ലാസ് എനിക്ക് ഉപകാര പ്രധമാകാറുണ്ട് ഇപ്പോൾ ഞാൻ പലതിനും പ്രധികരിക്കാറുണ്ട് സഹിക്കുന്നതിനുമില്ലേ മേഡം ഒരു പരിതി. 14 വർഷം പിന്നിട്ടു .
ബെസ്റ്റ് അമ്മായിഅമ്മ
Enikum ithu pole kure problems und..enik assertive skills online ayit eduthu tharumo??
Kannur evida clinic?
വീഡിയോക്ക് വേണ്ടി നിങ്ങൾ നല്ലം ചാബുന്നുണ്ട്
Eee kadha real aayitt ullathaanennu enikariyaam
Enikkum ithupole ulla inlaws aan....kuthi kuthi samsarikkum...dr paranja pole assertive skill enikk kuravaan....but ath padichittum karyamilla....onnum parayaathe thanne samathanam tharnilla....enthelum paranja pinne preshnam athaayirikkum....avarkcenthum parayaam but penkuttykal okke sahikkanam
Hi Mam… How can I contact you?
❤
Kadha kelkkan ayyitu mathram ee chennaal varunna najn 😂❤
🤔
Nte ammayammayum ethu polle ann
Nann ante vtlk pokkatte ann chothikupol pattulanne parayum
Pinne ath kayinnal 1 week nte ulill vidum cheyum
Chothikumpol oru mathiri sobavam qnn😢nann ann valiya all ann ulla reethiyill😢😢
കല്യാണം തന്നെ ഒരു ബോറാണ് പിന്നെ ജീവിതം തട്ടിയും മുട്ടിയും പോകുന്നു എന്ന് മാത്രം പിന്നെ എപ്പോ വേണമെങ്കിലും മരിക്കാം അതാണ് ജീവിതം പിന്നെ എന്നും ബന്ധപ്പെടണം എന്നില്ല നല്ല കാലം തന്നെ ഇല്ല സെക്സ് ചെയ്യാതെ കുഞ് ഉണ്ടാകില്ലേ കെട്ടിയിട്ടില്ലെങ്കിലും കുഴപ്പമില്ലല്ലോ കുറച്ച് മനഃസമാദാനം മതി അതാണ് ജീവിതം 😢 ജോലിയും ടെൻഷനും ഒക്കെ ആയി ഇരിക്കുമ്പോൾ വേറെയൊരുത്തിയെ കൂടി കൂട്ടി അവളെയും കുട്ടികളെയും നോക്കാൻ ഒന്നും എന്നെകൊണ്ട് പറ്റില്ല.......
😂
ആരും കല്യാണം സ്വയം ഇഷ്ടപ്രകാരമല്ല കഴിക്കുന്നത് വീട്ടുകാരുടെ നിർബന്ധം നീ പറഞ്ഞ പോലെ തന്നെയായിരുന്നു ഞാൻ ചിന്തിച്ചത് 29 വയസ്സ് കഴിഞ്ഞതിന് ശേഷം പണ്ടാരമടങ്ങാൻ വീട്ടുകാരുടെ ചൊറിച്ചിൽ കാരണം കല്യാണം കഴിച്ചു ഇപ്പോൾ ഡൈവേഴ്സിറ്റി വക്കത്ത് എത്തിനിൽക്കുന്നു ജിമ്മിൽ പോയി ഞാൻ ഉണ്ടാക്കിയ എൻറെ ശരീരം എല്ലാം നഷ്ടപ്പെട്ടു ഞാൻ സമ്പാദിച്ചു കൂട്ടി വച്ചതെല്ലാം നഷ്ടപ്പെട്ടു കേസ് നടത്തി നീ പറഞ്ഞ പോലെ തന്നെ ജീവിക്കണം എന്നായിരുന്നു എൻറെ ആഗ്രഹം പക്ഷേ എന്തുചെയ്യാൻ മാതാപിതാക്കളും വീട്ടുകാരും കാരണം എൻറെ ജീവിതം വേസ്റ്റായി ഒരു നായിൻറെ മോള് കാരണം
This minds is wrong
Hi Mam .. How can I contact you ?