വിശ്വേട്ടൻ ചെയ്ത എല്ലാ പാട്ടുകളും വളരേ ഹിറ്റാണ്. എത്ര കേട്ടാലും മതിവരാത്ത പാടുകൾ. ദേവരാജൻ . ജോൺസൺ രവീന്ദ്രൻ മാഷ് ഈ ശ്രേണിയിൽ നിൽക്കാർ കഴിവുള്ള സംഗീത സംവിധായകനാണ് വിശ്വ ഏട്ടൻ. ജയചന്ദ്രന്റെ സംഗീതം ഇതിന്റെ ഏഴയലത്ത് വരില്ല.
🌹ആദരാഞ്ജലികൾ 🌹 Outlook Web Bureau UPDATED: 30 DEC 2021 4:45 PM Kaithapram Viswanathan Namboothiri, the Malayalam music director who famously composed the soundtrack for Jayaraj's film 'Kannaki,' has passed away. He was 58 years old at the time. In Kozhikode, he was having cancer treatment.
തൊട്ടതെല്ലാം പൊന്നാക്കിയ ഈ സംഗീത പ്രതിഭയ്ക്ക് അർഹമായ അവസരം നൽകാതെ അവഗണിച്ച നിർഗുണ പരബ്രഹ്മങ്ങളായ ശപിക്കപ്പെട്ട പുതു തലമുറ എന്ന് അവകാശപ്പെടുന്ന സാഹിത്യ സംഗീത വിരൊധികളായസിനിമാക്കാർക്ക് കാലം മറുപടി നൽകും
മികച്ച സംഗീത സൃഷ്ടികൾ ഞങ്ങൾക്ക് നൽകിയ കലാകാരന് ആദരാഞ്ജലികൾ 🌹😢
കൈതപ്രം ദാമോദരൻ നമ്പൂതിരി..വിശ്വനാഥൻ നമ്പൂതിരി...ഇവരുടെ വരികൾ.....
..ഒരു രക്ഷയും ഇല്ല.....
ഒരു പാടു പാട്ടുകള്‍ ചെയ്യേണ്ടതായിരുന്നൂ ഈ വിനായാന്വീതനായ സംഗീത പ്രതിഭ..എത്ര നാട്ടുലാവണ്യം മണകുന്ന ഗാനങള്‍....
എത്ര സൗമ്യനായ മനുഷ്യൻ
ഈശ്വരൻ അനുഗ്രഹിക്കട്ടെ
കണ്ണകി ആയിരം തവണ കേട്ട പാട്ടുകൾ .പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥀
വിശ്വേട്ടൻ ചെയ്ത എല്ലാ പാട്ടുകളും വളരേ ഹിറ്റാണ്.
എത്ര കേട്ടാലും മതിവരാത്ത പാടുകൾ.
ദേവരാജൻ . ജോൺസൺ രവീന്ദ്രൻ മാഷ് ഈ ശ്രേണിയിൽ നിൽക്കാർ കഴിവുള്ള സംഗീത സംവിധായകനാണ് വിശ്വ ഏട്ടൻ.
ജയചന്ദ്രന്റെ സംഗീതം ഇതിന്റെ ഏഴയലത്ത് വരില്ല.
You're great Sir ദൈവസ്പർശമുള്ള ഗാനങ്ങൾ മലയാളത്തിലെ ഏറ്റവും മികച്ചത്
പ്രണാമം....നിഷ്കളങ്കമായ സംഗീതവും സംസാരവും.... ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം....
HE MAY BE UNKNOWN BUT HIS SONGS ARE PERSONAL FAVOURITE OF MANY.. 💐💐💐
R.I.P to one of the best musician 🌹🌹🌹
Condolences .Viswanathan Sir is a wonderful person .A humble and down to earth person of genuine music . May his Soul rest in Peace .
My guru🙏🙏🙏
👍
Lucky man
ഏട്ടനും അനിയനും ഒരേ ശബ്ദം🙏
My favourate music is in തിളക്കം.... ഇല പൊഴിയും ശിശിരവനത്തിൽ നീ...... Excelent lyrics and music...... Ever favourate song.......🥰🥰
Hridaya sparsiyaya sangeetham
ഇപ്പോഴാണ് വിശ്വനാഥൻ സർ ന്റെ മരണ വാർത്ത കേട്ടത് 29-12-2021
Ennu varum nee song is amazing..
My guru...only respect
All super songs.....😗😍😍
Wonderful songs.. great sir🙏
brilliant music.... 👌
Pranamam 🌹🙏
Sir you are great
എനിക്ക് ഇഷ്ടപെട്ട cinema.കണ്ണകി
കൈതപ്രം വിശ്വനാഥനെ കാണാൻ ഇനിയൊരു ജൻമമില്ല
Super sir
A big fan😍 love you sir...♥️♥️♥️
പ്രണാമം🌹🌹
Very very good
👌👌👌Adv Jose Pallattukaran.
പ്രണാമം 🙏
Kannaki❤
അടിപൊളി
ഇനിയൊരു ജന്മമുണ്ടെങ്കിൽ...female voice അല്ലെ ചെയ്യേണ്ടിയിരുന്നത്..പഞ്ചലിയാകുന്നതും, അമ്മയാകുന്നതും, ഒറ്റചിലമ്പുമായി നിൽക്കുന്നതും അവൾ അല്ലെ..but ദാസേട്ടന്റെ ആലാപനം...പടച്ചോനെ..feel..ഹോ
🌹ആദരാഞ്ജലികൾ 🌹
Outlook Web Bureau
UPDATED: 30 DEC 2021 4:45 PM
Kaithapram Viswanathan Namboothiri, the Malayalam music director who famously composed the soundtrack for Jayaraj's film 'Kannaki,' has passed away. He was 58 years old at the time. In Kozhikode, he was having cancer treatment.
Very good
Supper
Best wishes
പ്രണാമം 😔💐
അസാധ്യ മനുഷ്യൻ❤️❤️❤️
Kannaki songs super.
Goodsir
മനോ ഹരമായ ഗാനംങ്ങൾ❤🍬🌹
ആദരാഞ്ജലികൾ ❤ 29/12/2021
അറിവിന്റെ വിനയം പേറുന്ന നിസ്തുല വ്യക്തിത്വം ......
ഈണങ്ങൾ
ഏറെയുണ്ടായിരുന്നു
നമുക്കിനിയും ലഭിക്കാൻ!
കഴിവുള്ളവരെ ദൈവം പെട്ടന്ന് വിളിക്കും എന്നു പറയുന്നത് പോലെ ആയി. 🙏🙏🙏. ലെജൻഡ് musition
പ്രണാമം തിരുമേനി
Pavam
ആദരാഞ്ജലികൾ
Super.
എന്റെ നാട് നെല്ലുവായ്.. അടുത്ത് തയ്യൂർ
R I P ...
🌹🌹🌹
rip sir
RIP
🙏🙏🙏
🙏😢🌹
ഗ്രേറ്റ് 😘
ആദരാഞ്ജലികൾ 🌹
കൈതപ്രം
Kannadachal kythapram dhamotharan namboothiri thane voice same
ഒന്നും പറയാനില്ല.
Athu kanumpol orale eduth kulathilidan thonanu
തൊട്ടതെല്ലാം പൊന്നാക്കിയ ഈ സംഗീത പ്രതിഭയ്ക്ക് അർഹമായ അവസരം നൽകാതെ അവഗണിച്ച നിർഗുണ പരബ്രഹ്മങ്ങളായ ശപിക്കപ്പെട്ട പുതു തലമുറ എന്ന് അവകാശപ്പെടുന്ന സാഹിത്യ സംഗീത വിരൊധികളായസിനിമാക്കാർക്ക് കാലം മറുപടി നൽകും
copyne alle
My Guru 🙏🙏🙏
ആദരാഞ്ജലികൾ 🌹
Super sir
പ്രണാമം 🙏
🙏
പ്രണാമം🙏🙏🙏🙏