Mini Solar Powered Water Pump for Home | Using Water Purifier Pump | MALAYALAM |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Solar powered water pump for home:
    വീടുകളിൽ സാധാരണ പമ്പ് പോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ചെറിയ പമ്പ് ഉണ്ടാക്കുന്ന വീഡിയോ ആണിത്. ഇതുവേണ്ടി സോളാർ പാനലും വാട്ടർ പ്യൂരിഫയറിൽ ഉപയോഗിക്കുന്ന ചെറിയ മോട്ടോറും ആണ് വേണ്ടത്. വളരെ ചെറിയ തോതിൽ വെള്ളം പകൽ മുഴുവൻ ടാങ്കിൽ നിറഞ്ഞു കൊള്ളും.
    This is an alternate solution for normal water pump using a cheap water purifier pump and solar panels. It is not required any Batteries or solar charge controller. We can easily construct the same using household equipment. If any clarifications comment below or reach out to me.
    Whatsapp: 9567971348 ( Rahul )
    Let's check it out website for all details:
    1. സോളാർ പാനൽ:
    amzn.to/3bZKH6s
    amzn.to/2R3gEmV
    www.loomsolar....
    3. വാട്ടർ പമ്പ്:
    amzn.to/3yLCCMm (Ionix 300 GPD)
    amzn.to/2SxT8yR (Ionix 300 GPD)
    amzn.to/2TvHSUl (Hi Tech 300GPD)
    amzn.to/34xGrqk (Hi Tech 300 GPD)
    amzn.to/2R8jiYM (Ionix 100 GPD)
    amzn.to/3ux2Ej5 (Wellon 100 GPD)
    4 . ബക്ക് ബൂസ്റ്റർ
    amzn.to/3hWT86e
    amzn.to/3c0nAZa
    5. പൈപ്പ്:
    amzn.to/3ftL6zY
    amzn.to/3bYI8RW
    6. BLDC ഫാൻ:
    amzn.to/3c0pFog
    amzn.to/3uyAqof
    7. Wall mounted BLDC FAN:
    amzn.to/31EV0XR

ความคิดเห็น • 125

  • @jithinkm93
    @jithinkm93 4 ปีที่แล้ว +3

    കൊള്ളാം... രാഹുൽജി.. സിമ്പിൾ ഐഡിയസ് ഉണ്ടേൽ ഇനിയും പോന്നോട്ടെ...

  • @hameedchukkan4639
    @hameedchukkan4639 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @nazimmokv19
    @nazimmokv19 4 ปีที่แล้ว +1

    സൂപ്പർ. ഞാൻ കാത്തിരുന്ന വീഡിയോ. Thanks

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว +1

    Very good.
    Congratulations.
    ഇങ്ങനെ ചെയ്താൽ മറ്റൊരു വലിയ ഗുണം ഉണ്ട്. അതായത് വളരെ സ്ലോയിൽ കിണറ്റിൽ നിന്നും വെള്ളം എടുക്കുന്ന കാരണത്താൽ കിണറ്റിലെ വെള്ളം യാതൊരു കാരണവശാലും കലങ്ങുന്നില്ല. അങ്ങനെയാകുമ്പോൾ വെള്ളം പ്യുരിഫൈ ചെയ്യേണ്ടതായ ആവശ്യം പോലും വരുന്നില്ല.
    ഓവർഫ്ളോ ആകുന്ന വെള്ളം തിരിച്ചു കിണറ്റിലേക്കു തന്നെ തിരിച്ചുവിടാം. എപ്പോഴും ടാങ്കിൽ വെള്ളം ഉണ്ടാകും.
    5 വർഷം മുൻപ് ഞാൻ ട്രൈ ചെയ്തിരുന്നു. പക്ഷെ സക്സസ്സ് ആയില്ല. (1) പമ്പിന്റെ സക്ഷൻ ലൈൻ 3 മീറ്ററിൽ കൂടുതൽ ആയിരുന്നു. (2) buck booster ഉപയോഗിച്ചില്ല (3) രണ്ടു 12v/25w പാനൽ സീരിസിൽ ആയിരുന്നു.
    Will try again.
    താങ്ക്സ്.

    • @krtalks5077
      @krtalks5077  3 ปีที่แล้ว +1

      കറക്റ്റ് ആണ് പറഞ്ഞത്. കൂടാതെ ചില കിണറ്റില് ഉറവ ചെറുതായിരിക്കും അതുകൊണ്ട് 1hp/0.5hp പമ്പ് ഉപയോഗിച്ചാൽ പെട്ടെന്ന് വെള്ളം തീർന്നുപോകാറുണ്ട്.

  • @jasirthachaparamban3359
    @jasirthachaparamban3359 4 ปีที่แล้ว +3

    Super concept man

  • @LIGHTboyPRODUCTIONZ
    @LIGHTboyPRODUCTIONZ 3 ปีที่แล้ว +1

    Congratulations. Wonderful video. Very informative

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      Thank you very much..!

  • @sreejithshyam
    @sreejithshyam 3 ปีที่แล้ว +1

    Good video,Thank You
    Kindly continue doing similar projects
    All the Best

  • @Jimbru577
    @Jimbru577 3 ปีที่แล้ว +2

    നല്ല വീഡിയോ തന്നെ ഒന്ന് വാങ്ങിയിട്ട് തന്നെ കാര്യം

  • @jiffilajoshy7588
    @jiffilajoshy7588 4 ปีที่แล้ว +1

    Al kidu sambavam polichutta 👍👍👍👍👍👍👏👏👏👏👏🤘🤘🤘👌👌👌👌👌

  • @jaimjohnson1003
    @jaimjohnson1003 3 ปีที่แล้ว +1

    How much for solar panels. I bought it from loom solar but not good
    It's cheaper in local market Ernakulam with 25yer warranty and around 32 rs / watt if you get big panel like 100 or 350 watt as available at 28~30 rs/watt .. you can use 12v irrigation sprayer pressure pump. That can run directly with 12v solar panel and also cheaper than 600rs still IAM using last a year benefits. More head and no need voltage stabilizer ❤️ ,

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      Nice info bro..!. I have bought solar panel 40rs/Watt which is a mono crystalline type. I am not sure you will get a constant 12 v from panel for your pump which has a working voltage of 12. Normally more than 15 voltage would get on peak time. Also how much head is getting for the pump?

    • @jaimjohnson1003
      @jaimjohnson1003 3 ปีที่แล้ว +1

      @@krtalks5077 still IAM using yaa.. it's running now more than 12months

  • @jasirthachaparamban3712
    @jasirthachaparamban3712 4 ปีที่แล้ว +2

    Must try👌

  • @prasadmosses3890
    @prasadmosses3890 3 ปีที่แล้ว +1

    താങ്കൾ പറഞ്ഞതനുസരിച്ച് ഒരു പമ്പ് സെറ്റ് ചെയ്യാൻ ആഗ്രഹിക്കുകയാണ് എനിക്ക് വീഡിയോ വളരെ ഇഷ്ടമായി

    • @krtalks5077
      @krtalks5077  3 ปีที่แล้ว +1

      സന്തോഷം...!

    • @prasadmosses3890
      @prasadmosses3890 3 ปีที่แล้ว

      50 watts സിംഗിൾ പാനലിൽ നല്ല പ്രഷർ കിട്ടുമോ?

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      @@prasadmosses3890 50w ൽ മോട്ടോർ കറങ്ങാൻ സാധ്യത ഇല്ല.

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 3 ปีที่แล้ว

    I have seen people using diapragm pumps for the same purpose. My plot is far and I cannot attend it. Do you have any experience with diaphragm pumps? for continues operation like 8 hours continuosly, which one you recommend?

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      I have been using the diaphragm pump for 5-6 months around 5-6 hours daily. Also I have required pipe length of 90m and total head around 15m. So as your requirements I don't think diaphragm pump is a good option. You can check any ready made water pump is available or try to make a pump using any available good dc motor.

  • @avinashraman8897
    @avinashraman8897 4 ปีที่แล้ว +1

    Super. Expecting more !!!

  • @JUSTINGEORGEpta
    @JUSTINGEORGEpta 2 ปีที่แล้ว

    Continues running enthengilum problem undo motor inu? Njn ithepole chaiythirunu 2 ndu thanvana motor stuck ipo motor completely dead ayi. New pump vangan udeshikund video kanicha pump engne und?

    • @krtalks5077
      @krtalks5077  2 ปีที่แล้ว

      Ente pump 1 year kazhinju, orikkal vellam keri bearing poyirunnu. Athu sheriyaki.

  • @aseespattambijeddah4904
    @aseespattambijeddah4904 4 ปีที่แล้ว +1

    കൊള്ളാം. സൗണ്ട് ൽ സംസാരിക്കു...

    • @krtalks5077
      @krtalks5077  4 ปีที่แล้ว

      Editing എൽ കൈവിട്ട് പോയതാ..😀

    • @aseespattambijeddah4904
      @aseespattambijeddah4904 4 ปีที่แล้ว +1

      @@krtalks5077 സൗണ്ട് ക്ലാരിറ്റി ഇല്ലെങ്കിൽ ആളുകൾ skip ചെയ്യും

  • @EBMvlogz
    @EBMvlogz 3 ปีที่แล้ว +1

    Good 👍👍

  • @shahbazkhan-tx8lz
    @shahbazkhan-tx8lz 4 ปีที่แล้ว

    Very good concept and useful stuff

  • @VIJEESHN.C
    @VIJEESHN.C 2 ปีที่แล้ว

    ബ്രോ എത്ര ഇഞ്ചിന്റെ ഓസ് ആണ് ഇതിൽ യൂസ് ചെയ്യുന്നത്...80മീറ്റർ ദൂരെ ക്ക് വെള്ളം എടുക്കുവോ... എല്ലാം കൂടി എത്ര രൂപ ആകും...

    • @krtalks5077
      @krtalks5077  2 ปีที่แล้ว

      വളരെ ചെറിയ ഓസ് ആണിത്. കാൽ ഇഞ്ചിനേക്കാൾ ചെറുതാണ്. ഓരോന്നിന്റെയും റേറ്റ് വീഡിയോ ടെ അവസാനം ഇട്ടുണ്ട്. എനിക് അന്ന് ഏകദേശം 8000 ന്റെ അടുത്ത് വന്നു.

  • @nithin3376
    @nithin3376 4 ปีที่แล้ว +1

    Thakarthu Macha..

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 3 ปีที่แล้ว

    buck booster converter നു പകരം സോളാർ ചാർജ് കൺട്രോളർ ഉപയോഗിക്കാമോ? സോളാർ ചാർജ് കോൺട്രോളറിലും വോൾടേജ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലേ?

    • @krtalks5077
      @krtalks5077  3 ปีที่แล้ว +1

      സാധാരണ സോളാർ ചാർജ് കൺട്രോളർ വർക് ചെയ്യാൻ ബയാസ് വോൾട്ടേജ് വേണം. അതായത് ബാറ്ററി കണക്ട് ചെയ്യണം. അതു പോലെ 24/12v ഔട്ട്പുട്ട് ഉണ്ടാകും. ഞാൻ ഒരു ചെറിയ set-up ആയതുകൊണ്ടാണ് ബാറ്ററിക്കും കോസ്റ്റ്‌ലി ആയ ചാർജ് കൺട്രോളറിനു പകരം buck converter ഉപയോഗിച്ചത്. താങ്കൾ പറഞ്ഞ പോലെ ചെയ്താൽ കൂടുതൽ സമയം പമ്പ് ഉപയോഗിക്കാൻ പറ്റും, കൂടാതെ വെയിലിൽ ഉണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾ ബാധിക്കാതെ പമ്പ് സ്മൂത്ത് ആയിട്ട് വർക് ചെയ്യുകയും ചെയ്യും.

  • @sreeharibalachandran
    @sreeharibalachandran 4 ปีที่แล้ว +1

    Thank you bro for the info

  • @shareefshareef1769
    @shareefshareef1769 3 ปีที่แล้ว +1

    Good

  • @alinjinu9090
    @alinjinu9090 3 ปีที่แล้ว +1

    Impressive

  • @Derin.I.Akkara
    @Derin.I.Akkara 4 ปีที่แล้ว

    Through telephony I already contact u last week ,I am using 24v pannel open voltage getting below 50v , average 46v , can u suggest which buck down converter used to reduce 50v to 24v pls share the link in Amazon

    • @krtalks5077
      @krtalks5077  4 ปีที่แล้ว

      I found this product on Amazon, check whether it suits for your purpose. www.amazon.in/dp/B06XFRW2KQ/ref=cm_sw_r_cp_apa_i_dM9EFbNBM9Y5T

  • @reghud4765
    @reghud4765 3 ปีที่แล้ว +1

    Sound kurachu koodi venam

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      Aadya shramam aan, ini sredhikkam.

  • @rajeevavrk6194
    @rajeevavrk6194 3 ปีที่แล้ว

    12 v bldc fan വാങ്ങിയാൽ മതി നല്ല

  • @mohamedkoya3740
    @mohamedkoya3740 2 ปีที่แล้ว

    Nice vidio bro

  • @LIGHTboyPRODUCTIONZ
    @LIGHTboyPRODUCTIONZ 3 ปีที่แล้ว

    Sir, is it still working perfectly

  • @muhammedfasil1366
    @muhammedfasil1366 6 หลายเดือนก่อน

    പൈപ്പ് മീറ്റർ എന്താ വില
    ദൂരം കുറവാണെങ്കിൽ പൈപ്പ് diameter കൂട്ടാൻ പറ്റുമോ ❓

    • @krtalks5077
      @krtalks5077  6 หลายเดือนก่อน

      amzn.to/3VFub39 50m-450/ and 10m-300.

    • @krtalks5077
      @krtalks5077  6 หลายเดือนก่อน

      പൈപ്പ് diameter കൂടിയാൽ ഫോഴ്സും ഹെഡും കുറയും. പിന്നെ additional fittings കൂടെ വെക്കേണ്ടി വരും.

  • @riyazazeez792
    @riyazazeez792 4 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @us_er_123_
    @us_er_123_ 4 ปีที่แล้ว

    Nice bro... helpful 👌🏻👌🏻

  • @ec-tech_5.072
    @ec-tech_5.072 ปีที่แล้ว

    കുത്തനെ താഴേക്കു ഇട്ടാൽ എത്ര mtr വെള്ളം വലിച്ചെടുക്കും speed വേണ്ട ഒരു തുള്ളി എങ്കിലും കിട്ടിയാൽ മതി. അതായത് ഇതിന്റെ maximum power

    • @krtalks5077
      @krtalks5077  ปีที่แล้ว

      ഏകദേശം എഴ് മീറ്റർ വരെ ഉയരത്തിൽ തള്ളുന്നുണ്ടായിരുന്നു. അതിൽ കൂടുതൽ നോക്കിയിട്ടില്ല.

  • @firozka92
    @firozka92 4 ปีที่แล้ว

    Nice man..!

  • @TechTravellerManiac
    @TechTravellerManiac 3 ปีที่แล้ว

    Bro e pump continuous ayi daily 9 hrs work cheythal enthelum issue undo?Any idea?

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      No issues bro, ith water purifier pump aan. 24hr work cheyyan vendi undakkiyath aan.

    • @AbdulHakeem-ef5sh
      @AbdulHakeem-ef5sh 3 ปีที่แล้ว

      Carbon brush theernu pokum,

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      അറിയില്ല, സാധാരണ വാട്ടർ പ്യുരിഫയർ മോട്ടറിൽ ഇടക്കിടെ കാർബൺ മാറ്റേണ്ടി വരാറുണ്ടോ എന്ന്.

  • @abdulgafoormp6718
    @abdulgafoormp6718 4 ปีที่แล้ว

    Amazing 😉
    Thanks 🙏

  • @monipilli5425
    @monipilli5425 3 ปีที่แล้ว

    BUCK BOOSTER എത്ര AMP ആണ് ....ടെസ്റ്റിങ് അല്ലാതെ ഇത് സ്ഥിരമായി പ്രവർത്തിച്ച് നോക്കിയിട്ടുണ്ടോ ....കൂടുതൽ സമയം പ്രവർത്തിക്കുമ്പോൾ BUCK BOOSTER / CONVERTER - പലതും കംപ്ലയിന്റ് ആകുന്നു ....

    • @krtalks5077
      @krtalks5077  3 ปีที่แล้ว +1

      Buck converter 6A ന്റെ ആണ്. Safe ആയി 4A വരെ കൊടുക്കാം. 6 മാസത്തോളം ആയി തുടർച്ചയായി ഉപയോഗിക്കുന്നു. ഇതു വരെ പ്രോബ്ലം ഇല്ല.

  • @harrypottekkatt
    @harrypottekkatt 4 ปีที่แล้ว +4

    Nammal eee polytechnichil onnum padikyathond yanthrangalude pravarthanangal onnum ariyilla 😁

    • @krtalks5077
      @krtalks5077  4 ปีที่แล้ว +1

      Njan NIT lek varano..?

    • @harrypottekkatt
      @harrypottekkatt 4 ปีที่แล้ว +1

      @@krtalks5077 😁😁😁

  • @mechanicalcaddesigns6141
    @mechanicalcaddesigns6141 3 ปีที่แล้ว +1

    நன்றி நண்பரே 👍

    • @krtalks5077
      @krtalks5077  3 ปีที่แล้ว +1

      பரவாயில்லை❤️

  • @abdulazeezvengara
    @abdulazeezvengara 2 ปีที่แล้ว

    ഇത് കറന്റിനു വർക്ക് ചെയ്യൊച്ചാൽ ലാഭകരമാണോ?

    • @abdulazeezvengara
      @abdulazeezvengara 2 ปีที่แล้ว

      9.3 -4pm എത്ര യൂനിറ്റ് ആവും?

    • @krtalks5077
      @krtalks5077  2 ปีที่แล้ว

      അങ്ങനെ പറയാൻ സാധിക്കില്ല , ചെറിയ പമ്പ് വെച്ച് ചെറിയ ആവശ്യങ്ങൾ നടത്താം .

  • @jojijoseph2033
    @jojijoseph2033 3 ปีที่แล้ว

    ഈ പമ്പ് എത്ര ദൂരത്തിലും ഉയരത്തിലും വെള്ളം എത്തിക്കാൻ കഴിയും ?
    joji mundakayam

    • @krtalks5077
      @krtalks5077  3 ปีที่แล้ว +1

      വീട്ടിൽ വെച്ചിരിക്കുന്നത് 300GPD യുടെ പമ്പ് ആണ്. അത് ഏകദേശം 15m + ഹെഡിൽ 90m ദൂരം തള്ളുന്നുണ്ട്. ഞാൻ ഉപയോഗിച്ച പൈപ്പിൻ്റെ diameter കുറവാണ്.

    • @jojijoseph2033
      @jojijoseph2033 3 ปีที่แล้ว

      @@krtalks5077 thankyou

  • @RoyalAvenuePonnani
    @RoyalAvenuePonnani 4 ปีที่แล้ว +1

    music ഇല്ലങ്കിൽ

  • @destr9y
    @destr9y 4 ปีที่แล้ว +3

    👌🏻👌🏻💯

  • @nandupranavam
    @nandupranavam 4 ปีที่แล้ว +2

    Eda bheekara🔥

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 3 ปีที่แล้ว

    why you bought 2 panels of 50w instead of 1 panel of 100w? kindly let me know

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      I was looking loom solar panels. They've only 125w panel of 6000/. So I chooses two 50w panels.

  • @nazimmokv19
    @nazimmokv19 4 ปีที่แล้ว

    Pump water proof ആണോ

    • @krtalks5077
      @krtalks5077  4 ปีที่แล้ว +1

      അല്ല, അത്യാവശ്യം splash proof ആണ്. എങ്കിലും rain cover എന്തായാലും വേണം.

  • @venuck7883
    @venuck7883 3 ปีที่แล้ว

    Ithinu enthu chilavuvarum

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      Enik aake 7500/- aduth chilavu vannu. Video avasanam details ittittund.

  • @muhammedfasil1366
    @muhammedfasil1366 6 หลายเดือนก่อน

    👍🏻

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    ശബ്ദം വേണ്ടേ? back ground music ആണ് കൂടുതൽ.

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      ആദ്യത്തെ ശ്രമം ആണ് bro, എഡിറ്റിംഗ് ഒന്നും വശം ഇല്ല. ഇനി ചെയ്യുന്നുണ്ടെങ്കിൽ കുറച്ച് കൂടെ ശ്രദ്ധിക്കാം...👍

  • @vishnuk.r244
    @vishnuk.r244 4 ปีที่แล้ว +1

    👍 👍

  • @ashikasokan4263
    @ashikasokan4263 4 ปีที่แล้ว +1

    👍

  • @basilsaju_94
    @basilsaju_94 3 ปีที่แล้ว

    ഇത് എത്ര വാട്ട്സ് ആണ്.

    • @krtalks5077
      @krtalks5077  3 ปีที่แล้ว +1

      പമ്പ് ഏകദേശം 60w ഉണ്ടാകും. 24v , 3A. പാനൽ 50w ന്റെ രണ്ടെണ്ണം.

    • @basilsaju_94
      @basilsaju_94 3 ปีที่แล้ว

      100 ൻ്റെ എത്ര വിട്ട്സ് വരും. എൻ്റെ വീട്ടിൽ കിണറ്റിലെ വെള്ളവും ടാങ്കും തമ്മിൽ 15 m ഉയര വ്യത്യാസം ഉണ്ട് പൈപ്പ് 20 m വേണ്ടി വരും അതിന് 100 വേണോ 300 വേണൊ. ബ്രോ പിന്നെ 12v വർക്ക് ചെയ്യുന്ന 20m ഡിസ്ചാർജ്ജ് ഉള്ള പമ്പിൻ്റെ ഒരു വീഡിയോ ഞാൻ കണ്ടത് th-cam.com/video/eB4KPSm2cjs/w-d-xo.html

    • @krtalks5077
      @krtalks5077  3 ปีที่แล้ว +1

      @@basilsaju_94 300 gpd മോട്ടോർ യൂസ് ചെയ്തോളു. ഈ വീഡിയോ ഞാനും കണ്ടിരുന്നു, നല്ല setup ആണ്. പക്ഷെ പമ്പിന് മാത്രം 5000 വരും ,സോളർ പാനൽ അടക്കം ഞാൻ ചെയ്തതിന്റെ ഇരട്ടി ചിലവ്‌ വരും. ഇരട്ടി ഡിസ്‌ചാര്ജും കിട്ടുമായിരിക്കും.

    • @basilsaju_94
      @basilsaju_94 3 ปีที่แล้ว

      ബ്രോ ഇതുപയോഗിച്ചിട്ടെങ്ങനെ ഉണ്ട്

    • @krtalks5077
      @krtalks5077  3 ปีที่แล้ว +1

      ഒരു വർഷം ആവറായി, ഇതു വരെ പ്രോബ്ലം ഒന്നും ഇല്ല.

  • @upamanyujena8609
    @upamanyujena8609 3 ปีที่แล้ว

    Plese tell in hindi

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      I m not good in Hindi, you can message on whatsapp if you need any help.

  • @smedia6008
    @smedia6008 4 ปีที่แล้ว

    40w പാനലിൽ വർക് ആകുമോ

    • @krtalks5077
      @krtalks5077  4 ปีที่แล้ว

      ഇൗ മോട്ടോർ വർക് ആകില്ല, GPD കുറഞ്ഞ മോട്ടോർ ഉപയോഗിക്കാം. 100GPD, 75 GPD മോട്ടറുകൾ ഉണ്ട്. പക്ഷേ പ്രഷർ വളരെ കുറവായിരിക്കും.

    • @smedia6008
      @smedia6008 4 ปีที่แล้ว

      @@krtalks5077 24 v ബക്ക് ബൂസ്റ്റർ വെച്ചാൽ കിട്ടോ?

    • @smedia6008
      @smedia6008 4 ปีที่แล้ว

      @@krtalks5077 40w പാനൽ കയ്യിലുണ്ട്.300 gpd വർകാവാൻ എന്താണ് ചെയ്യേണ്ടത്

    • @krtalks5077
      @krtalks5077  4 ปีที่แล้ว

      @@smedia6008 50w / 40w ഒരു പാനൽ കൂടെ വാങ്ങിക്കൂ. ബക്ക് ബൂസ്റ്റർ voltage നേ ആണ് ബൂസ്റ് ചെയ്യുന്നത്. Power എപ്പോഴും same ആയിരിക്കും.

    • @smedia6008
      @smedia6008 4 ปีที่แล้ว

      @@krtalks5077 അപ്പൊ ബക്ക് ബൂസ്റ്റർ വേണ്ടി വെരുമോ

  • @shaji7482
    @shaji7482 2 ปีที่แล้ว +1

    കുറച്ച് ശബ്ദം കുറവ് ഉണ്ട്

    • @krtalks5077
      @krtalks5077  2 ปีที่แล้ว

      ആദ്യത്തെ ശ്രമം ആയിരുന്നു. എഡിറ്റിംഗ് ഒന്നും വശം ഇല്ല. ഇനി ചെയ്യുമ്പോൾ ശ്രദ്ധിക്കാം.

  • @kishankkademe5129
    @kishankkademe5129 3 ปีที่แล้ว

    അല്ല Bro 1 ഇതിനെന്തിനാ 50 wX2 പാനൽ 1 പോരെ ?

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      Loom solar പാനൽ ആണ് നോക്കിയത്, അത് 125w ഉള്ളൂ അതിന് 6000/- വരുന്നുണ്ട്. അത് കൊണ്ട് മാത്രം ആണ് 50w ൻ്റേ പാനൽ വാങ്ങിയത്.

    • @kishankkademe5129
      @kishankkademe5129 3 ปีที่แล้ว

      @@krtalks5077 ok. പിന്നെ 300gpd Motor work ചെയ്യണമെങ്കിൽ എത്ര വാട്ടിന്റെ പാനൽ വേണം.? അത് 12 മീറ്റർ ഹൈറ്റിൽ വെള്ളം എത്തിക്കുമോ? അതിന് ഇതേ ബക്ക് ബൂസ്റ്റർ മതിയോ?

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      @@kishankkademe5129 100w panel മതിയാകും 👍, same buck booster use ചെയ്യാം

    • @kishankkademe5129
      @kishankkademe5129 3 ปีที่แล้ว

      @@krtalks5077 ഹൈറ്റ് കിട്ടുമോ കിണറ്റിൽ നിന്നും 5 മീറ്ററും പിന്നെ രണ്ടാം നിലയിൽ ടാങ്കും ഏകദേശം 12-15 മീറ്റർ

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      Yes, മോട്ടോർ ഫ്ലോട്ട് ചെയ്ത് ഇടണം.

  • @jacobjoseph8366
    @jacobjoseph8366 2 ปีที่แล้ว

    Mi.

  • @rathinravi527
    @rathinravi527 4 ปีที่แล้ว

    Bheekaran

  • @samadkunnippa6624
    @samadkunnippa6624 3 ปีที่แล้ว

    Copy paste ഹംസ അഞ്ഞുമുക്കിൽ

    • @krtalks5077
      @krtalks5077  3 ปีที่แล้ว

      Yes.. video l paranjittundallo..!

  • @akhilaravind2051
    @akhilaravind2051 4 ปีที่แล้ว +1

    👍👍👍

  • @akhilaravind2051
    @akhilaravind2051 4 ปีที่แล้ว +1

    👍👍👍