HOW TO MAKE A "CANISTER FILTER"..അക്വേറിയത്തിന്റെ ശ്വാസകോശം നിർമ്മിക്കാം!!!!! DIY FILTER

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 289

  • @jomipcheriyan7020
    @jomipcheriyan7020 2 ปีที่แล้ว +16

    ഈ വീഡിയോ ഇറങ്ങി ഒരു മാസത്തിനുള്ളിൽ ഞാൻ ഇത് ഉണ്ടാക്കി....ഇപ്പോഴും സൂപ്പർ വർക്കിംഗ്‌ ആണ് .... ഇടക്ക് ഒന്ന് ക്ലീൻ ആക്കിയതല്ലാതെ ഒരു മെയ്ന്റനൻസും വന്നിട്ടില്ല.... ക്ലീൻ ചെയ്തതിന് ശേഷം മുകളിലെ കവർ ഞാൻ glue ചെയ്യാതെ വെച്ചു... പക്ഷെ അതിലെ എയർ കയറിയതുകൊണ്ട് പ്രോബ്ലം വന്നു..... അങ്ങനെ എയർ കയറിയാൽ കറന്റ്‌ പോയാൽ അക്വറിയത്തിലെ വെള്ളം മുഴുവൻ ആ മൂടിയിലൂടെ ലീക്ക് ആകും... അതുകൊണ്ട് എയർ കയറാതെ ഗ്ലു ചെയ്ത് വെക്കുന്നതാണ് നല്ലത്...

    • @manojaikara
      @manojaikara ปีที่แล้ว +2

      എനിക്ക് ഒരെണ്ണം ഉണ്ടാക്കി തരാമോ പൈസ ഗൂഗിൾ പേ ചെയ്യാം

    • @akhik1580
      @akhik1580 ปีที่แล้ว +1

      Adachhatinu shesham silicone vakkuka purattukudu clean cheyyan silicone cut cheytal mati

    • @kL07_
      @kL07_ ปีที่แล้ว

      Threaded end cap vachal pore? Itrem paad ilallo

  • @maheshum2901
    @maheshum2901 ปีที่แล้ว

    സംഭവം പൊളിച്ചുട്ടാ. ഞാനും ഒരണ്ണം ഉണ്ടാക്കി നിങ്ങള് ചെയ്തത് നോക്കി, നല്ല result ആണ് .കുറെ നാളത്തെ ഒരു problm മാറിക്കിട്ടി😌 idea super 👌👌👌thanks❤

  • @anoop7241
    @anoop7241 3 ปีที่แล้ว +1

    Guys try chethu keto
    Pump power low aayathinaal
    Vere mughaliku varunniilla
    Munbu ulla power head vachanu cheythathu
    Ini ningal paranja pump vangam
    Thank you so much for your technick

  • @jomipcheriyan7020
    @jomipcheriyan7020 3 ปีที่แล้ว +6

    Super.... njaan undakki.... adipoli working... 👍👍👍👍👏👏👏👏👏.... Thank U....

    • @360club9
      @360club9  3 ปีที่แล้ว +2

      If you specify the motor and were you get it from .it will be helpful to others...

    • @jomipcheriyan7020
      @jomipcheriyan7020 3 ปีที่แล้ว +2

      Motor njaan oru aquarium shoppilninnu vangiyathaanu.... 1 mtr water lift cheyyunna motor aanu.... 350 rupa aanu atinte rate...company name TAIYO...multy functional built in filter(ith filter adakkam aanu...ath ozivakki motor mathram use chaithal mathi)... model AP1200F... 10Watt, 800ltr per hour,

  • @fromsreekumar001
    @fromsreekumar001 3 ปีที่แล้ว +7

    വീഡിയോ മുഴുവനായി കണ്ടു പരുപാടി അടിപൊളി ആയിട്ടുണ്ട്

  • @akhilpaul8047
    @akhilpaul8047 ปีที่แล้ว

    Njanum ente friend Aromalum canadayil vech try chaithu nokki ee filter....pwoli saadhanam 😅

  • @jomipcheriyan7020
    @jomipcheriyan7020 2 ปีที่แล้ว +1

    Broos...... നിങ്ങൾ പോളിയാണ് ട്ടോ...... സൂപ്പർ 👏👏👏👏👌👌👌👌👌

    • @360club9
      @360club9  2 ปีที่แล้ว

      Thank you

  • @ajeeshvk6253
    @ajeeshvk6253 3 ปีที่แล้ว +2

    അടിപൊളി ബ്രോസ്.. ഞാൻ തിരഞ്ഞു നടക്കുകയായിരുന്നു ഇത് എങ്ങനെ ഉണ്ടാകാം എന്നു, വളരെ ഉപകാരപ്രതമായി thanks 👍👍👍

    • @360club9
      @360club9  3 ปีที่แล้ว

      Feel free to ask if you have any doubts.

    • @sudhatlysudha6933
      @sudhatlysudha6933 3 ปีที่แล้ว

      വാൾ വിൻ്റെ ഉപയോഗം പറഞ്ഞില്ല

    • @360club9
      @360club9  3 ปีที่แล้ว

      Flow kooduthal aavukaianel maathram upayogicha mathi..

    • @sarovaramaravind_1961
      @sarovaramaravind_1961 5 หลายเดือนก่อน

      ​@@360club9ഒരു ക്ലീനിംഗ് വീഡിയോ കൂടി ഇടാമോ.... വ്യൂവേർസിന് ഗുണപ്രദമാകട്ടെ... നിങ്ങളുടെ പ്രവർത്തികൾക്ക് വളരെയധികം നന്ദി....

  • @pranavsreeku1905
    @pranavsreeku1905 11 หลายเดือนก่อน

    Video Super aanu..... But Next time Chirichu kondu Video cheyyuga😅

  • @anoop7241
    @anoop7241 3 ปีที่แล้ว +1

    Guys
    Pump vere vangi try cheythu
    Super flow
    Ningal cheythathinte plumbing kurachu changes aaki
    Adipoli aanu keto
    Thank you so much ❤️❤️
    Filter medias koodi add cheythu❤️❤️

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth3454 8 หลายเดือนก่อน

    പൊളിച്ചുട്ടാ വീട്ടിൽ ചെന്നിട്ടുവേണം ഉണ്ടാക്കാൻ. 👍

  • @dennyabraham3602
    @dennyabraham3602 3 ปีที่แล้ว +5

    അന്വേഷിച്ച് നടന്ന വീഡിയോ. ഇത് ഒന്ന് ഉണ്ടാക്കണം. Thanks bro

    • @360club9
      @360club9  3 ปีที่แล้ว +1

      We are always here to help you..

  • @SPCREATIONSsujithpattambi
    @SPCREATIONSsujithpattambi ปีที่แล้ว

    Back wash cheyanulla option koode undayirunnel onnude nannayirunnu 👍🏻

  • @pranavsreeku1905
    @pranavsreeku1905 3 ปีที่แล้ว

    Valare Nannayi Ellarkkum Cheyyan Pattunna Filter 🙏🏽🙏🏽 Great job

  • @chandrakanth3038
    @chandrakanth3038 3 ปีที่แล้ว +1

    Nice video bro..kore naalayi searching aarnn canister filter veetl undakkan.... But ngne thudanganam ennor confusion ..thnx for a detailed video......veetle planted aquarium n overhead maati external canister fit cheyyan valare helpfull aanee video..thnx a lot...

  • @jkvlogs7396
    @jkvlogs7396 3 ปีที่แล้ว +2

    Rand video ullenkilum cheythatha videod 💯 professionalisum feeling keep going brothes

    • @360club9
      @360club9  3 ปีที่แล้ว

      Thanks bro

  • @rinuraphy
    @rinuraphy 3 ปีที่แล้ว +7

    Bro ithinte top cap veruthe press cheythu vachite ullo?. Glue onum use cheythila? Leak varumo angane vachal?

    • @360club9
      @360club9  3 ปีที่แล้ว +4

      Leak verunnundel kurach silicon glue idunnath nallathaairikum video il use chaitha filter second day leak vannu ennittu silicon ittu chuttum idumbol kurach itta mathi . maintenance vendi ooran ullathaanu.

    • @rinuraphy
      @rinuraphy 3 ปีที่แล้ว

      @@360club9 ok..very well done.👍🔥

    • @007KOJER
      @007KOJER 3 ปีที่แล้ว +5

      ഞാനും ഉണ്ടാക്കിയിരുന്നു...വേറെ മോഡൽ പമ്പ് അക്വാറിയത്തിൽ വയ്ക്കുന്ന type..ഏറ്റവും വലിയ വെല്ലുവിളി മുകളിലെ cap ആയിരുന്നു......ഞാൻ thread ഉള്ള ക്യാപ് ആണ് ഉപയോഗിച്ചത്....

    • @mohammedsyed6249
      @mohammedsyed6249 3 ปีที่แล้ว

      Glue cheyathe cheyan pattum
      Evark mistake vannath tankin vellan syphon cheyunna paratilann
      Avde pvc pipe ett veroru rethiyil cheythal e problem solve akum

  • @mohamedhafizkm5907
    @mohamedhafizkm5907 ปีที่แล้ว

    Ith njan undakkiyitt 2 yrs aayi...nall filter method aanu....4months okke nalla flow rate ind....clean cheyyunnath aanu oru negative....glue use cheyyunnath kond epo clean cheythaalum pinneyum glue cheyyanam

  • @ansonantony6997
    @ansonantony6997 3 ปีที่แล้ว

    സൂപ്പർ ആയി ... 👌👌👌

  • @naveenKumar-rk8wo
    @naveenKumar-rk8wo 2 ปีที่แล้ว

    I do not know the language, but well demonstrated , learnt the how its made.

  • @tom-vn8hx
    @tom-vn8hx 3 ปีที่แล้ว

    പൊളി. തല വൈൽ കൊള്ളിക്കല്ലേ 👌👌👌👌👌👌👌👌👌.

  • @vijinthnc5127
    @vijinthnc5127 ปีที่แล้ว

    Aquariathil uv light fit cheyuo green Clr aavathe irikkan

  • @Sooriya..
    @Sooriya.. 3 ปีที่แล้ว +1

    Kollam bro .......pwoli

  • @shubjais6052
    @shubjais6052 3 ปีที่แล้ว +3

    please use threaded end cap
    there will be pressure loss after a period of time and it will become use less .
    the flow rate will reduce drastically

    • @360club9
      @360club9  3 ปีที่แล้ว

      Instead of a threaded cap we sealed it with a silicon glue.sorry to mention that in the video.

    • @aingzuu2110
      @aingzuu2110 3 ปีที่แล้ว

      I think in india threaded cap is not available for 4 inch pvc

  • @Danedits777
    @Danedits777 3 ปีที่แล้ว +1

    Bro vera lvl bro.... Very well explaind...

    • @Danedits777
      @Danedits777 3 ปีที่แล้ว

      Bro how many can i do for 135liter of water... My tank size is 3×1.5×1.5 feet...

  • @Nabel12380
    @Nabel12380 11 หลายเดือนก่อน

    Bro nice work ❤

  • @sajeerakkal563
    @sajeerakkal563 2 ปีที่แล้ว +1

    Tufflone tape തിരിച്ചാണ് ചുറ്റിയത് 🤭

  • @melwinthekkudan8613
    @melwinthekkudan8613 2 ปีที่แล้ว

    I appreciate your dedication, and I look forward for more informative videos

  • @anoop7241
    @anoop7241 2 ปีที่แล้ว

    Water flow and water quality does changed and plants are going growth also reduced water change a week before made. These time it reduces to 2 in month

  • @anudevsbraj7074
    @anudevsbraj7074 3 ปีที่แล้ว +3

    Bro water 1st mechanical media il kayari last biological media il varunnath aane better illenkil ceramic ringsil tank waste kudungi clog aayi bacteria colony kurayanulla chance und

    • @360club9
      @360club9  3 ปีที่แล้ว +1

      Thanks man.ini clean chaiumbo set aakam.

  • @rahulkr4526
    @rahulkr4526 3 ปีที่แล้ว +1

    Chetta itu water levelinu mukalil set cheytal work cheyumo....njan kuzhi eduta pond undakirikunne....

    • @360club9
      @360club9  3 ปีที่แล้ว

      Kuzhi eduthitaanel ee filter effect aakanam ennilla bcz . ഇതു കുറച്ച വെള്ളം ഉള്ള tankil maathere filteration effective aavu.

  • @liquid_line_aquarium
    @liquid_line_aquarium 2 ปีที่แล้ว

    1/20 pipe vekkanoo alla 25mm annoo? Nallathi

  • @SarathKumar-wp2tb
    @SarathKumar-wp2tb หลายเดือนก่อน

    Bro can i use this for my four feet fish tank

  • @adaytolife
    @adaytolife 3 ปีที่แล้ว +1

    ഇപ്പോൾ നിങ്ങൾ ഉണ്ടാക്കിയ ഫിൽറ്റർ എന്ത് ചിലവ് വന്നു?

  • @anoop7241
    @anoop7241 3 ปีที่แล้ว

    Two or three times kandu
    Carbon ceramic balls bio balla vangi
    And also sponch ini plumbing vanganam
    Try cheyyam
    Result post cheyyam❤️❤️

  • @syamkrl
    @syamkrl 3 ปีที่แล้ว

    Good filter idea for beginners in aquarium hobby, thank you.
    You description should have clarity about each and every component so that generic people like me can easily purchase them from hardware shops.
    Each and every component should be mentioned with measurement.

  • @rajeevmathew8925
    @rajeevmathew8925 2 ปีที่แล้ว

    good job guys

  • @sreejith3318
    @sreejith3318 2 ปีที่แล้ว

    എത്ര നാൾ വെള്ളം മാറ്റാതെയും ക്ലീൻ ചെയ്യതയും ഉപയോഗിക്കാൻ പറ്റും?

  • @shazinbinnoushad1451
    @shazinbinnoushad1451 3 ปีที่แล้ว +1

    Bro supper enniyum videos iduuu support cheyyan nammalokke llee still wyting for new video💪🔥💥💥

    • @360club9
      @360club9  3 ปีที่แล้ว

      Lock down okk kazhinjittu puthiya videos indavum . Thanks for your support ❤️

  • @anoop7241
    @anoop7241 3 ปีที่แล้ว

    Nalla video

  • @vijinthnc5127
    @vijinthnc5127 ปีที่แล้ว

    Ithil back wash undo

  • @shijesh384
    @shijesh384 3 ปีที่แล้ว

    Super well explained

  • @rahulkr4526
    @rahulkr4526 3 ปีที่แล้ว +1

    Chetta itu tankinu mukalil ayal kuzhapamundo...ente oru outdoor tanka.,apol enganeya cheyendat..??

    • @360club9
      @360club9  3 ปีที่แล้ว

      Hide chaithu vekunnathu aairikum nallathu.back sideil

    • @rahulkr4526
      @rahulkr4526 3 ปีที่แล้ว

      @@360club9 atallla doubt water levelnu mukalil aayal flow nadakkumo enna samsayam....njan kuzhi eduta velil pond undakit....apol water levelnu mukalil alle filter vekkan pattu angane vechal pattumo?? Filtration nadakkumo....

    • @360club9
      @360club9  3 ปีที่แล้ว +1

      Filtration nadakkum but flow rate il difference verum ennu thonunnu.

  • @jasas3019
    @jasas3019 ปีที่แล้ว

    സുഹൃത്തേ നിങ്ങൾ എത്ര watts മോട്ടർ ആണ് വാങ്ങിയത് ഒന്ന് പറഞ്ഞു തരുമോ

  • @baijubaijubabu4823
    @baijubaijubabu4823 3 ปีที่แล้ว

    Very good. Nice

  • @robingeorgegeorge1954
    @robingeorgegeorge1954 3 ปีที่แล้ว +1

    ഒരു വലിയൊരു മീൻ കുളത്തിൽ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യാൻ പറ്റുമോ

  • @faizalm1771
    @faizalm1771 3 ปีที่แล้ว

    Floor level ulla aquariyathil set cheyyan patumo

  • @syamkrl
    @syamkrl 3 ปีที่แล้ว +1

    I watched your video more than ten times. It is almost finished now.
    Just now I noticed you guys are very much similar to shambu and koya look wise and by voice. 😁

    • @360club9
      @360club9  3 ปีที่แล้ว

      🤣🤣

  • @yadhulraj.p.p5936
    @yadhulraj.p.p5936 3 ปีที่แล้ว

    Good work but oru doubt filtering processil nthellum block vann kayinnal i mean input way yil vala block vannal ( due to waste in aquarium) water filter top verathe nilkkan chance ille appam vellam mukalil ethyilenkil or quandity kuranal motor kuruch vellam alle pump cheyu appol velam complete block ayyal motor kathi pokkan chance ille , so motor tankil vech in put filternte mukalil koduth Gravity konde normal speedil filter ayiii vanne anganne verunth alle nalath , adhava pinneyum filtering unit block vannal pvc yil oru hole itte over flow kodthitt aquarium thilakke return ittal pwore , athale kooduthal safe . And. Valve nte avisham mansilayillaa

    • @360club9
      @360club9  3 ปีที่แล้ว

      Valve is used to regulate the flow

  • @anugrahmanoj5220
    @anugrahmanoj5220 3 ปีที่แล้ว +1

    Current poyal filteril ninnum vellam over flow akumo ?

    • @360club9
      @360club9  3 ปีที่แล้ว

      Anganathe oru issue ithuvare undaaitilla

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 3 ปีที่แล้ว

    ഹായ് ബ്രോ സൂപ്പർ ഫിൽട്ടർ ഇതിൻറെ മോട്ടർ റൈറ്റ് പറയാൻ പറ്റുമോ കപ്പാസിറ്റി എത്രയാണ് പറഞ്ഞ ഉപകാരമായിരിക്കും താങ്ക്സ്

    • @360club9
      @360club9  3 ปีที่แล้ว

      Ithil upaiokicha pump 290RS aie

  • @aboobackerpt4392
    @aboobackerpt4392 3 ปีที่แล้ว

    ഞാൻ ഇപ്പൊഴാണ് വി ഡിയൊ കണ്ടത് വളരെ നന്നായിട്ടുണ്ട് .....
    എനിക്കൊന്ന് ഉണ്ടാക്കണം സാധനങ്ങൾ വാങ്ങിയിട്ടുണ്ട്
    ഒന്നു രണ്ടു ശംഷയങ്ങൾ ഉണ്ട് ക്ലീനാക്കുന്നത് എങ്ങനെ അഴിച്ചെടുത്ത് എല്ലാം കഴുകി ഇടാമോ:
    എത്ര മാസം കഴിഞ്ഞ് ക്ലീനാക്കണം 4+1+1 ആണ് ടാങ്ക്
    2 ടാങ്കിൻ്റെ താഴെ ഭാഗത്തോടൊപ്പം പുറത്ത് വെക്കാലോ അല്ലേ
    അതോടാങ്കിനേക്കാളും താഴെ വെക്കണമോ....?

  • @44889
    @44889 3 ปีที่แล้ว +1

    good

  • @amayaammu3205
    @amayaammu3205 3 ปีที่แล้ว +1

    Poli

  • @bavaek7777
    @bavaek7777 3 ปีที่แล้ว

    Good job tank you

  • @prijeeshjoseph1486
    @prijeeshjoseph1486 3 ปีที่แล้ว +1

    ഒരു twist ന് വേണ്ടി കാത്തിരുന്നു ഗൂഗ്ലി ആയി 🤪

    • @360club9
      @360club9  3 ปีที่แล้ว +1

      Purialie....?

    • @prijeeshjoseph1486
      @prijeeshjoseph1486 3 ปีที่แล้ว

      @@360club9 waited for any Twist and Disappointed 😇

  • @vimalcbvimal9629
    @vimalcbvimal9629 3 ปีที่แล้ว +1

    ഒരു സംശയം ഉണ്ട് ബ്രോ. ടാങ്കിൽ നിന്നും inlet വഴി വെള്ളം filter ഇൽ വരുന്നത് normal പ്രഷർ ഇൽ ആണ്. Outlet വഴി tankilekk വെള്ളം പോകുന്നത് പമ്പ് ഉപയോഗിച് ആണ്. നോർമൽലി inlet ഇൽ പ്രഷർ കുറവും, outel ഇൽ പ്രഷർ കൂടുതലും ആയിരിക്കും. അപ്പോൾ oulet വെള്ളം പെട്ടെന്ന് തീരുന്നു പോക്കുകയും പമ്പ് വെള്ളമില്ലാതെ dry ആയി വർക്ക്‌ ചെയ്യില്ലേ

    • @360club9
      @360club9  3 ปีที่แล้ว

      Let me tell you something the filter unit have a capacity.it holds only that much amount of water in it,can't hold more than that.

    • @vimalcbvimal9629
      @vimalcbvimal9629 3 ปีที่แล้ว

      @@360club9 sorry didn't understand crystal clear, can you please explain scientifically

    • @360club9
      @360club9  3 ปีที่แล้ว +1

      കിണറലെ മോട്ടോറിന്റെ outlet കിണറിലേക്കു തന്നെ ഇട്ടു എന്നു വിചാരികിക്കുക കിണറിലെ വെള്ളം വറ്റുമോ.... Irrespective of inlet and outlet pressure.hope things are clear.

    • @sonyaugustine2894
      @sonyaugustine2894 3 ปีที่แล้ว

      എനിക്ക് 5m.head ഉള്ള ഒരു മോട്ടർ വേണം നല്ലത് ഏതെന്ന് നിർദേശിക്കാമോ ?No .9447228104

    • @360club9
      @360club9  3 ปีที่แล้ว

      Angane nalla pump ethaa ennu arilla bro.ithil use chaitha pump local shopil ninnu vaangiathaanu

  • @jinugeorge3160
    @jinugeorge3160 3 ปีที่แล้ว

    Clean cheyyumbol filter okke new idano or wash with water mathiyo

    • @360club9
      @360club9  3 ปีที่แล้ว

      Puthiyathu itta efficiency kurachu koodi koodum

  • @vishnu10000
    @vishnu10000 3 ปีที่แล้ว

    Wooo superb....👍

  • @TheTraveler229
    @TheTraveler229 3 ปีที่แล้ว

    Pumb tankil erakki vech filtration sett up akkiya work akuvo??

    • @360club9
      @360club9  3 ปีที่แล้ว +1

      Athu njangal nokitilla.electric equipments ullakaaranam venda ennaanu abipraaiam..

  • @994796646
    @994796646 3 ปีที่แล้ว

    Good job

  • @994796646
    @994796646 3 ปีที่แล้ว

    Keep doing it I support you.

  • @petbookofmahin
    @petbookofmahin 2 ปีที่แล้ว

    Filter ഉണ്ടാക്കികൊടുക്കുന്നുണ്ടോ

  • @anvarkadavallur923
    @anvarkadavallur923 6 หลายเดือนก่อน

    വെളളം ക്ലിയറാകാന്‍ എന്താ ചെയ്യാ.

  • @Pachuvettan
    @Pachuvettan 3 ปีที่แล้ว

    ഇപ്പോളാണ് ഈ വിഡിയോ കണ്ടത്. ഇഷ്ടപ്പെട്ടു, നന്നായി വർക് ചെയ്യും എന്നുതന്നെയാണ് മനസ്സിലാവുന്നത്. എങ്കിലും മൂന്ന് സംശയങ്ങൾ ക്ലിയർ ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു.
    1. ഫിൽറ്ററിലേക്കുള്ള ഇൻലെറ്റ് സൈഫൺ മൂലമാണോ
    2. ഇൻലെറ്റ് വഴി എത്തുന്ന വള്ളത്തിന്റെയും ഔട്ട് ലെറ്റിലൂടെ പുറത്തു പോകുന്ന വെള്ളത്തിന്റെയും ഫോഴ്സിൽ ഉണ്ടാകാവുന്ന വിത്യാസം ഫിൽറ്ററിന്റെ (മോട്ടോറിന്റെയും) പ്രവർത്തനത്തെ ഏതെങ്കിലോഞ്ചും തരത്തിൽ ബാധിക്കുമോ? അതോ ഫിൽറ്റർ എയർ ട്ടയിറ്റ് ആയതു കൊണ്ട് സ്വയം അഡ്ജസ്റ്റ് ആയിക്കൊള്ളുമോ?
    3. ഇത് ക്ലീനിങ്ങിനായി ബാക് വാഷ് ചെയ്യാനാവുമോ?

    • @360club9
      @360club9  3 ปีที่แล้ว

      Question 1 manasilaailla
      Question 2filter air tight aaki vekuku

    • @Pachuvettan
      @Pachuvettan 3 ปีที่แล้ว

      സ്കൂളിൽ പഠിച്ച സൈഫൺ പ്രവർത്തനം ഓർക്കുന്നില്ലേ? എന്റെ ആദ്യ ചോദ്യത്തിനുള്ള ഉത്തരംകൂടി രണ്ടാമത്തെ ഉത്തരത്തിലുണ്ട്.
      2 അടി ഉയരത്തിലുള്ള സ്റ്റാന്റിൽ വെക്കുന്ന അക്വേറിയത്തിന് ഏത് പവറിലുള്ള മോട്ടോർ വേണ്ടിവരും എന്നും പറഞ്ഞുതരുമോ?

  • @anuragachu74
    @anuragachu74 3 ปีที่แล้ว

    Super👍

  • @aswinashokan9372
    @aswinashokan9372 3 ปีที่แล้ว

    Bro low tech planted aquarium like this how to keep blue rams it requires heater right whether the plants survive if u use heater if I can what is the right temperature for both plants as well as blue rams

    • @360club9
      @360club9  3 ปีที่แล้ว

      Don't know brother..

  • @mohamedhafizkm5907
    @mohamedhafizkm5907 3 ปีที่แล้ว

    Bro aa yellow valve endhina use cheythekkunne

    • @360club9
      @360club9  3 ปีที่แล้ว

      To regulate the water supply if needed..

  • @ashikashikhameed1376
    @ashikashikhameed1376 3 ปีที่แล้ว

    Super

  • @laijukannanlaijukannan9737
    @laijukannanlaijukannan9737 3 ปีที่แล้ว

    Bro.ഒരൂസംശയം മൊട്ടറിന്റെ എയർ ഹോൾ അടക്കണോ?

    • @360club9
      @360club9  3 ปีที่แล้ว

      Correct manasilaailla

  • @aswinashokan9372
    @aswinashokan9372 3 ปีที่แล้ว

    Bro pump paraiyuna sambavam power head ale illa vera entha chothikande

    • @360club9
      @360club9  3 ปีที่แล้ว

      Aquarium thil bekiana pump ennu paranja mathi with specifications

  • @sankarannairk4244
    @sankarannairk4244 2 หลายเดือนก่อน

    Tankil ninn filter lekkk vellam valichedukunilla

  • @sumithkv8597
    @sumithkv8597 2 ปีที่แล้ว

    How much capacity motor in 4feet tank

  • @naveenm.s5438
    @naveenm.s5438 3 ปีที่แล้ว

    Nice... But water pressure is not sufficient

  • @anandanand.s7087
    @anandanand.s7087 3 ปีที่แล้ว

    ടാങ്ക് കണക്ടർ സൈസ് ഒക്കെ ഒന്ന് പറഞ്ഞു പോ ബ്രോസ്.

  • @bijuganesh74
    @bijuganesh74 3 ปีที่แล้ว +1

    Good job guys 👍

  • @anonymouse2129
    @anonymouse2129 3 ปีที่แล้ว +1

    Took inspiration from your video and made my own diy filter but used a 6 inch pvc pipe. It is working fine for about 2. days now. Thanks for making the video. One question. Can i keep tthe ball valve half closed to control outflow in the tank?

    • @360club9
      @360club9  3 ปีที่แล้ว

      No issues

  • @jeevanshaji
    @jeevanshaji 3 ปีที่แล้ว

    Filter undaakan pump 1.8 m capacity Olathe Mathiyaavo

    • @360club9
      @360club9  3 ปีที่แล้ว

      Tank anusarich select chaiu

  • @Hishamtech
    @Hishamtech 3 ปีที่แล้ว +1

    Bro pumb engines ane select cheyyuga

    • @360club9
      @360club9  3 ปีที่แล้ว

      Pump need to select according to your tank capacity.you can check how to select pump according to the tank in the video discription..if you have further doubt feel free to ask...

    • @Hishamtech
      @Hishamtech 3 ปีที่แล้ว

      Internel filter convert cheytha mathiyo

    • @manumanu6549
      @manumanu6549 3 ปีที่แล้ว

      Internal filter pump convert cheyth upayokikan patumo?...model Rs-118F

    • @manumanu6549
      @manumanu6549 3 ปีที่แล้ว

      But only 4W and F.max 400L/H

  • @ashrafri6287
    @ashrafri6287 3 ปีที่แล้ว

    Aquariuthinu thazhe aayirikkano filter vekkandath??

    • @360club9
      @360club9  3 ปีที่แล้ว

      Evide vechaalum kuzhappam illa

    • @ashrafri6287
      @ashrafri6287 3 ปีที่แล้ว

      Bro filter undakki but aquariuthinu water valikunnilla enthayirikkum karanam

    • @ashrafri6287
      @ashrafri6287 3 ปีที่แล้ว

      Filteril fill cheythekunna water kazhinjal pinna air kayarunnu

    • @ashrafri6287
      @ashrafri6287 3 ปีที่แล้ว

      4" pvc pakaram oru 40 litter can aanu use cheythekunnath 40w submersable pump

    • @360club9
      @360club9  3 ปีที่แล้ว

      Evide enkilum air leak undo ennu check chaiu.undenkil air leak close chaiu apo seri aakum kurachu polum leak undaakaruth

  • @DreamCatcher-ne9ng
    @DreamCatcher-ne9ng 3 ปีที่แล้ว

    Nice 👌👌

  • @neethujoy4561
    @neethujoy4561 4 ปีที่แล้ว

    Nice😍👌👍👍

  • @rajeshmohan7550
    @rajeshmohan7550 3 ปีที่แล้ว

    ഈ ബോൾ valve inte ഉപയോഗം എന്താണ്

    • @360club9
      @360club9  3 ปีที่แล้ว

      Flow rate enganum kooduthal ayal adjust cheyyana. normally avashyam varilla

  • @shajahan264
    @shajahan264 3 ปีที่แล้ว

    Nice

  • @sarathchandrank3104
    @sarathchandrank3104 2 ปีที่แล้ว +1

    👍

  • @anoop7241
    @anoop7241 3 ปีที่แล้ว

    Comment il photo post cheyyan patathu kondanu Post cheyyathathu

  • @Ajin100
    @Ajin100 3 ปีที่แล้ว

    Current poyal ntha cheyuga.. ath pressure koodi open aaville

    • @360club9
      @360club9  3 ปีที่แล้ว

      Current poia enthaa undaaka ennu video il describe chaiunnundu and there is no issue with that for the filter....

  • @abdullamohammed8072
    @abdullamohammed8072 3 ปีที่แล้ว

    ബ്രോ മോട്ടോർ ഓൺ ആക്കുമ്പോൾ അക്വാറിയത്തിൽ വെള്ളം ചാടുന്നുണ്ട്. പക്ഷേ കുറച്ച് ചാടി നിൽക്കുന്നു. അക്വാറിയത്തിൽ നിന്ന് ഫിൽറ്ററിലേക്ക് വെള്ളം വരുന്നില്ല എന്ത് കൊണ്ടാണ്

    • @360club9
      @360club9  3 ปีที่แล้ว

      Manasilaailla enthaa undaaie ennu

    • @abdullamohammed8072
      @abdullamohammed8072 3 ปีที่แล้ว

      @@360club9 അതായത് വെള്ളം ഫിൽറ്ററിലേക്ക് വരുന്നില്ല. നമ്മൾ ആദ്യം ഒഴിച്ചു കൊടുക്കുന്ന വെള്ളം മാത്രമേ ഫിൽറ്റർ ചെയ്തു അക്വാറിയത്തിലേക്ക് വരുന്നുള്ളൂ

  • @jyothisna1
    @jyothisna1 3 ปีที่แล้ว

    Connectorinte size ethanu

    • @360club9
      @360club9  3 ปีที่แล้ว +1

      Shop il chodhichaa mathi.avar therum. pipe inte measurements anusarich

  • @lalantharakan3635
    @lalantharakan3635 3 ปีที่แล้ว

    Is usefull for marine aquarium

    • @360club9
      @360club9  3 ปีที่แล้ว

      We don't know.

  • @JayaramPullut
    @JayaramPullut 3 ปีที่แล้ว

    What is the purpose of that ball valve bro

  • @basill37
    @basill37 3 ปีที่แล้ว +1

    Pump need some more power for better performance

  • @user-jk2sy9tp3t
    @user-jk2sy9tp3t 3 ปีที่แล้ว

    Poli...

  • @vaijujose
    @vaijujose 3 ปีที่แล้ว

    Bor use cheaitha motor 9 watts aano

  • @aswinm9257
    @aswinm9257 3 ปีที่แล้ว

    ചേട്ടാ 225 Litre aquariyathil എത്ര പവർ ഉള്ള മോട്ടർ ഉപയോഗിക്കണം

    • @360club9
      @360club9  3 ปีที่แล้ว

      Just check the flowe rate of the pump.how to find it is in the description..

  • @soorajt3952
    @soorajt3952 3 ปีที่แล้ว

    Bro power കട്ടായാൽ water overflow ആക്കുല്ലേ

  • @advangersofriya445
    @advangersofriya445 2 ปีที่แล้ว

    Closer enthina vachathu

    • @360club9
      @360club9  2 ปีที่แล้ว

      Ethaanu udhesichathu?

  • @mohammedalich2875
    @mohammedalich2875 3 ปีที่แล้ว

    4000 litter ulla oru tank l ith use cheyyaaan pattumo

    • @360club9
      @360club9  3 ปีที่แล้ว

      Max 600 L unit tankinu canister filter use chaiunnathaairikum ujitham.athinu mukalil vere enthenkilum filter nokiaa mathi.....

  • @shibukumarvs135
    @shibukumarvs135 3 ปีที่แล้ว

    Tank nipple nteyum thread elbow udeyum size ethraya

    • @360club9
      @360club9  3 ปีที่แล้ว

      Threaded elbowum tank niplum 3/4inch PVC pipinu suite aakana polathe.shopil angane paranje mathi vaangan pokumbo

  • @vaisakhmmanoharan4769
    @vaisakhmmanoharan4769 3 ปีที่แล้ว

    I m p r e s s i v e👏