Hello. കുഴൽ motor തുടക്കത്തിൽ വെള്ളം എടുക്കും എന്നിട്ട് പതുക്കെ ampere needle കുറഞ്ഞു വന്നു പിന്നെ വെള്ളം എടുക്കില്ല. Electrition വന്നു നോക്കിട്ടു പറഞ്ഞു വെള്ളം കുറവായതു കാരണം ആണെന്ന്. പക്ഷെ ഇപ്പൊ മഴ ഒക്കെ പെയ്തു നല്ല വെള്ളം കേറി. ഇപ്പോഴും അങ്ങനെ തന്നെ ആണ്. വെള്ളം എടുക്കാത്തപ്പോൾ കുറച്ചു നേരം off ആക്കി ഇട്ടു പിന്നെ on ആക്കിയാൽ ഇതുപോലെ തന്നെ കുറച്ച് നേരം കൂടെ കിട്ടും. പിന്നെ same അവസ്ഥ തന്നെ. എന്തായിരിക്കും കാരണം????
എൻ്റെ വീട്ടിലെ കിണർ 60 അടി താഴ്ച ഉള്ളത് ആണ് അതിൽ ഉപയോഗിക്കാൻ പറ്റുന്ന 1" ഡിസ്ചാർജ് ഉള്ള submersible bldc pump കിട്ടുമോ (സിംഗിൾ പാനെൽ) എങ്കിൽ എന്ത് വില വരും
സത്യത്തിൽ ഞാൻ അന്വേഷിച്ചു നടന്ന പമ്പ്. ആ 1ഇഞ്ച് ടൈപ്പ് കുറച്ചു കൂടി ഹെഡ് ഉള്ളത് കിട്ടിയെങ്കിൽ എനിക്കു എന്റെ G+2 ബിൽഡിങ്ങിൽ വയ്ക്കാമായിരുന്നു KSEB സപ്ലൈ ഇല്ലാത്ത സമയത്ത് അത്യാവശ്യം ഉപയോഗിക്കാൻ പറ്റുമായിരുന്നു പാനൽ പ്രശ്നം അല്ല ഓഫ് ഗ്രിഡു ആവശ്യം എത്രയും പോലെ ഉണ്ട് 👍
ഇത്തരം പമ്പ്കൾ ഒന്നും ഡെമോയിൽ കാണിയ്ക്കുന്നതുപോലെവർക്ക് ചെയ്യില്ല കാരണം നല്ല സൂര്യപ്രകാശം ഉള്ള സമയത്തെ Solar Panel full output തരു . ഇപമ്പുകൾ കരണ്ട് ഇല്ലാത്ത സ്ഥലങ്ങളിൽ ഉപയോഗിക്കാൻ നല്ലതാണ്. ഇതിനു മുടക്കുന്ന പണം കൊണ്ട് വീട്ടിൽ സോളാർ സിസ്‌റ്റം വെച്ചാൽ നമ്മുടെ നിലവിൽ ഉള്ള പമ്പുതന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. ഡെമോയിൽ കാണിയ്ക്കുന്നത്. SMPS ഉപയോഗിച്ച് പമ്പ് പ്രവർത്തിപ്പിയ്ക്കുന്നതാണ് SMPS Constant output തരും, സോളാർ പാനൽ Constant output തരത്തില്ല. പരസ്യത്തിൻ വീഴാതെ വിശ്വാസയേ ഗ്യമായ ആൾക്കാരുടെ ഉപദേശം സ്വീകരിക്കുക. NB: 15 ൽ അധികം വർക്ഷം സോളാർ സിസ് റ്റത്തിൻ പരിജയമുള്ള ആളാണ് ഞാൻ എന്റെ വീട്ടിൽ on grid and off grid സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.
15 വർഷം സോളാർ ഉപയോഗിച്ചുള്ള സർ ന്റെ എക്സ്പീരിയൻസ് മാനിക്കുന്നു . ചില ചോദ്യങ്ങൾ . 1hp സാധാരണ ഉപയോഗിക്കുന്ന ഒരു സബ്‌മേഴ്സിബിൽ മോട്ടോർ എത്ര കറന്റ് എടുക്കും ? റണ്ണിങ് ആൻഡ് സ്റ്റാർട്ടിങ് ? അങ്ങനെ ആണെങ്കിൽ എത്ര പാനൽ ഉള്ള ഒരു സിസ്റ്റം വേണ്ടി വരും മോട്ടോറിന് മാത്രമായി ? കറന്റ് ഇല്ലാത്ത സ്‌ഥലത്തും (വെയിൽ ഉള്ള സമയത്തു മാത്രമേ പെർഫോമൻസ് കിട്ടു ) , ഇൻവെർട്ടർ ഉള്ള സ്‌ഥലങ്ങളിലും , സോളാർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സ്‌ഥലങ്ങളിലും BLDC ടെക്‌നോളജി ഉപായിച്ചുള്ള പമ്പുകൾ തന്നെ ആണ് ഉത്തമം . 1 . കറന്റ് കോണ്സുമ്പ്ഷൻ കുറവാണു 2 . സ്റ്റാർട്ടിങ് കറന്റ് കുറവാണു . th-cam.com/video/P2TYkO60szc/w-d-xo.html th-cam.com/video/9zgRkKgIuZg/w-d-xo.html I have shared 2 videos for your reference. Do share your thoughts on that.
www.thundathiltraders.com/product/bldc-submersible-pump-cast-iron/ or Single panel anu prefer cheyunathenkil www.thundathiltraders.com/product/bldc-stainless-steel-submersible-pump/
കിണറ്റിൽ നിന്ന് മുകളിലോട്ട് 12 മീറ്റർ ഉണ്ട് അതിന് ശേഷം നിരപ്പിൽ 20 മീറ്റർ അതിന് ശേഷം കുത്തനെ മുകളിലോട്ട് 10 മീറ്റർ ഉണ്ട് നിങ്ങൾ ആദ്യം കാണിച്ച ഒരു ഇജിൻ്റെ പൈപ്പ് ഉള്ള മൊട്ടർ എൻ്റെ ഈ ഉപയൊഗത്തിന് പറ്റുമൊ
12 volt പാനലിൽ 22 volt (voc ) കാണുമല്ലോ ....അപ്പോൾ 12 volt മോട്ടോർ പാനലിൽ നേരിട്ട് കണക്റ്റ് ചെയ്യുവാൻ പറ്റുമോ ....അതുപോലെ തന്നെ 24 volt മോട്ടോറും 24 volt പാനലിൽ നേരിട്ട് കണക്റ്റ് ചെയുവാൻ കഴിയുമോ .....
2"ഡെലിവറി പമ്പിന് 5m 2"ഉം അതിന് ശേഷം റെഡ്യൂസ് ചെയ്ത് ഒന്നോ ഒന്നരയോ ഇൻഞ്ച് പൈപ്പ് ആക്കിയാൽ കൂടുതൽ ഹെഡ് കിട്ടുമോ? അതുകൊണ്ട് മോട്ടറിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
Similar pump inside sump do we have
Self priming solar/bldc awaiting....
Selfpriming model BLDC is not available
Mono block pum winding chek test lamp cheyyunnathu oru veedeo cheyyaamo 4wire
Will try bro. thanks
Don't understand much, but is that blue one is half inch pump? And what will be cost for it + it's controller and converters?
3000 va ഇൻവെർട്ടർ സോളാർ മോട്ടോർ ഉണ്ടോ a/c
Hi
Can you please suggest a hand driven water pump for pump water from a കനാൽ to land.
എന്ത് വില വരും
Fish pondil upayogikkunna solar pumb undo
Circulation purpose ano
വീടിൻറെ മേലേക്ക് എത്ര വെള്ളം അതും കിണറ്റിൽ നിന്ന് അങ്ങനത്തതുണ്ടോ
yes. Whatsapp 7034904458
രണ്ടു നല്ല വീടിന്റെ മുകളിൽ വച്ചിരിക്കുന്ന വാട്ടർ ടാങ്കിലേക്ക് കിണറ്റിൽ നിന്ന് വെള്ളം കയറുമോ
illa. Vere models undu. whatsapp 7034904458
Hello sir, oru 200m distance,,40m height ind ..appo eth pump use cheyyanam
Whatsapp 7034904458
Ithil eathellam type protection aanu ullath like
Dry run
Voltage protection
water level sensor
Ethil nilavil Voltage protection matram ullu.
45 adi kittunna solar moter available an
Yes. Available.
Whatsapp 7034904458
Exide 1kv inverter ul use cheyyan pattumo smps veno
Yes SMPS venam. th-cam.com/video/2eqBGk_Kc6E/w-d-xo.html
How much full set
Outlet discharge ന്റെ വലുപ്പം കുറച്ച് ഉപയോഗിച്ചാ ഹെഡ് കൂടുതൽ കിട്ടുമോ?
Illa
Hose coler nte കളർ കണ്ടപ്പോൾ തന്നെ മനസ്സിലായി quality 👍👍
ഇതുവരെ കൊടുത്ത എക്സ്പീരിയൻസ് വച്ച് നല്ല ക്വാളിറ്റി പ്രോഡക്ട് ആണ്. Thanks bro :)
Barrelil ittu kanikkathe actual pondil ittu head kanichal kurachude better ayirunnu.
th-cam.com/video/9zgRkKgIuZg/w-d-xo.html
dust കയറും Sale ചെയ്യാനുള്ളതാ....
@@jayankrishnankutty1025 തീർച്ചയായും . യൂസ് ചെയ്ത മോഡലുകൾ ഡിസ്പ്ലേ സ്റ്റാൻഡിലും , ചെയ്യാത്തവ വിൽപ്പനയും ചെയ്യും .
Tanik padarth Nelly krishak Nanak kan 1 .5 hose motor and solar price
Thank you
Welcome 😇
ഞാൻ 24 വോൾട് സോളാർ puമ്പ് നിങ്ങളുടെ കടയിൽ നിന്നും വാങ്ങി smps ഇൽ വർക് ചെയ്യാൻ ഏത് smps വാങ്ങണം
Model whatsapp cheyyamo ? 7034904458
www.amazon.in/Tridev-traders-Transformer-Switching-Converter/dp/B07LCW6VLS/ref=sr_1_3?crid=3946O5FWXXG9H&dchild=1&keywords=24+smps+power+supply+20a&qid=1633181886&sprefix=smps+24+20a%2Caps%2C311&sr=8-3
Chetta ithint vila ethrayaa
Approx 11000
Hello.
കുഴൽ motor തുടക്കത്തിൽ വെള്ളം എടുക്കും എന്നിട്ട് പതുക്കെ ampere needle കുറഞ്ഞു വന്നു പിന്നെ വെള്ളം എടുക്കില്ല. Electrition വന്നു നോക്കിട്ടു പറഞ്ഞു വെള്ളം കുറവായതു കാരണം ആണെന്ന്. പക്ഷെ ഇപ്പൊ മഴ ഒക്കെ പെയ്തു നല്ല വെള്ളം കേറി. ഇപ്പോഴും അങ്ങനെ തന്നെ ആണ്. വെള്ളം എടുക്കാത്തപ്പോൾ കുറച്ചു നേരം off ആക്കി ഇട്ടു പിന്നെ on ആക്കിയാൽ ഇതുപോലെ തന്നെ കുറച്ച് നേരം കൂടെ കിട്ടും. പിന്നെ same അവസ്ഥ തന്നെ. എന്തായിരിക്കും കാരണം????
Vellam Kurayunathu thanne avan anu chance ullu. Vere oru pipeil ninu vellam borewellil nirachu nokku. apol kooduthal neram pump cheyyan patunundo ennu check cheyyu
എൻ്റെ വീട്ടിലെ കിണർ 60 അടി താഴ്ച ഉള്ളത് ആണ് അതിൽ ഉപയോഗിക്കാൻ പറ്റുന്ന 1" ഡിസ്ചാർജ് ഉള്ള submersible bldc pump കിട്ടുമോ (സിംഗിൾ പാനെൽ) എങ്കിൽ എന്ത് വില വരും
Yes available .
Price around 18K varum
Whatsapp 7034904458
12 volt bldc booster pump avilable ano? undenkil Price.
12V BLDC pumps available alla. BLDC range ipol 24V muthale kitu.
th-cam.com/video/bHVkvGq0exE/w-d-xo.html
സത്യത്തിൽ ഞാൻ അന്വേഷിച്ചു നടന്ന പമ്പ്.
ആ 1ഇഞ്ച് ടൈപ്പ് കുറച്ചു കൂടി ഹെഡ് ഉള്ളത് കിട്ടിയെങ്കിൽ എനിക്കു എന്റെ G+2 ബിൽഡിങ്ങിൽ വയ്ക്കാമായിരുന്നു
KSEB സപ്ലൈ ഇല്ലാത്ത സമയത്ത് അത്യാവശ്യം ഉപയോഗിക്കാൻ പറ്റുമായിരുന്നു
പാനൽ പ്രശ്നം അല്ല
ഓഫ് ഗ്രിഡു ആവശ്യം എത്രയും പോലെ ഉണ്ട് 👍
Vere single panel varunna vertical models undu sir. Kurachu expesive anu.
www.thundathiltraders.com/product/bldc-stainless-steel-submersible-pump/
@@thundathiltraders താങ്ക്സ് എൽദോ
എനിക്കു ഓപ്പൺ വെൽ സബ്മേഴ്‌സിബിൾ ആണ് താല്പര്യം. ആ ടൈപ്പ്
വരുമായിരിക്കും 👍
ഉണങ്ങിയ മണൽ മുകളിലേക്കു പമ്പ് ചെയ്യാൻ പറ്റിയ മോട്ടോർ അവൈലബിൾ ആണോ ചേട്ടാ
Vellam ellathe manal matram ayi pump cheyyan sadhikilla.,
12 v motor price evvalavu bro
Pls check our website
www.thundathiltraders.com
Good presentation.
Thank you so much sir :)
20 മീറ്ററിനു മേലെ ഡിസ്ചാർജ് ഉള്ള bldc സുബ്മേഴ്‌സബിൾ പമ്പ് ഉണ്ടോ ?
Yes available. th-cam.com/video/NvLLjRQ6z8M/w-d-xo.html
Thanks
Welcome 😇
12 v. 2 pannel സീരീസ് ആയി കൊടുത്താൽ വർക് ചെയ്യുമോ
Min 260 watts or above venam. Around 8.5 A
200 Watters price
1inch delivery : 9800
2inch delivery : 12800
ബയോ ഫ്ലാറ്റിനു ഉപയോഗിക്കുന്ന ഡി സി യിൽ പ്രവർത്തിക്കുന്ന എയർ പമ്പുകൾ ഉണ്ടോ
Not available.
എവിടെ നമ്മുടെ ഏട്ടൻ
Restil anu.
കൃഷിയിടത്തിലേക്ക് ഇതാവശ്യമുണ്ട് ഇത് കിട്ടാൻ എന്താ ചെയ്യുക സോളാർ പാനലും വേണം
Whatsapp 7034904458
ഇത്തരം പമ്പ്കൾ ഒന്നും ഡെമോയിൽ കാണിയ്ക്കുന്നതുപോലെവർക്ക് ചെയ്യില്ല കാരണം നല്ല സൂര്യപ്രകാശം ഉള്ള സമയത്തെ Solar Panel full output തരു . ഇപമ്പുകൾ കരണ്ട് ഇല്ലാത്ത സ്ഥലങ്ങളിൽ ഉപയോഗിക്കാൻ നല്ലതാണ്. ഇതിനു മുടക്കുന്ന പണം കൊണ്ട് വീട്ടിൽ സോളാർ സിസ്‌റ്റം വെച്ചാൽ നമ്മുടെ നിലവിൽ ഉള്ള പമ്പുതന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. ഡെമോയിൽ കാണിയ്ക്കുന്നത്. SMPS ഉപയോഗിച്ച് പമ്പ് പ്രവർത്തിപ്പിയ്ക്കുന്നതാണ് SMPS Constant output തരും, സോളാർ പാനൽ Constant output തരത്തില്ല. പരസ്യത്തിൻ വീഴാതെ വിശ്വാസയേ ഗ്യമായ ആൾക്കാരുടെ ഉപദേശം സ്വീകരിക്കുക.
NB: 15 ൽ അധികം വർക്ഷം സോളാർ സിസ് റ്റത്തിൻ പരിജയമുള്ള ആളാണ് ഞാൻ എന്റെ വീട്ടിൽ on grid and off grid സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.
15 വർഷം സോളാർ ഉപയോഗിച്ചുള്ള സർ ന്റെ എക്സ്പീരിയൻസ് മാനിക്കുന്നു .
ചില ചോദ്യങ്ങൾ . 1hp സാധാരണ ഉപയോഗിക്കുന്ന ഒരു സബ്‌മേഴ്സിബിൽ മോട്ടോർ എത്ര കറന്റ് എടുക്കും ? റണ്ണിങ് ആൻഡ് സ്റ്റാർട്ടിങ് ? അങ്ങനെ ആണെങ്കിൽ എത്ര പാനൽ ഉള്ള ഒരു സിസ്റ്റം വേണ്ടി വരും മോട്ടോറിന് മാത്രമായി ?
കറന്റ് ഇല്ലാത്ത സ്‌ഥലത്തും (വെയിൽ ഉള്ള സമയത്തു മാത്രമേ പെർഫോമൻസ് കിട്ടു ) , ഇൻവെർട്ടർ ഉള്ള സ്‌ഥലങ്ങളിലും , സോളാർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സ്‌ഥലങ്ങളിലും BLDC ടെക്‌നോളജി ഉപായിച്ചുള്ള പമ്പുകൾ തന്നെ ആണ് ഉത്തമം .
1 . കറന്റ് കോണ്സുമ്പ്ഷൻ കുറവാണു
2 . സ്റ്റാർട്ടിങ് കറന്റ് കുറവാണു .
th-cam.com/video/P2TYkO60szc/w-d-xo.html
th-cam.com/video/9zgRkKgIuZg/w-d-xo.html
I have shared 2 videos for your reference. Do share your thoughts on that.
പേനലും, മോട്ടോറും,,1, എച്ച്,പി,എതൃ, ടോട്ടൽ,എതൃ, പൈസ
Motor matrame deal cheyunullu.
Whatsapp 7034904458
SMPS evide kittum and how much?
Online available anu. Transformer winding anenkil available with us.
Bro 250 feet borewell how many cost for like solar panels watts and motor
Full Ss pump is available upto 265 feet. price. 29200/- for motor only.
Need 24V 380wtats *2 panels
Will i get 6000lph on the height of 50 feet by 1inch pipe motor?
Nope. You need to go for higher watts model
Deph and price
www.thundathiltraders.com/shop/solar-pump/
Solar ellathe ac kku varku cheythu koode
ലാസ്റ്റ്കാണിച്ച 25മീറ്റർഹെഡ് 24വോൾട്ട്മോട്ടറും സോളാർപാനലും മറ്റ്ഫിറ്റിങ്‌സുംകൂടി
എത്രറൈറ്റ്ആകും
We only deal pumpsets.
www.thundathiltraders.com/product-category/bldc-solar-pumps/
Hai, is this pump available in tellicherry, Kannur dist, or do you hv branches in thàlassery??
Can we run sprinklers for irrigation purpose using this bldc monoblock pump?!!
Max 1500 matram discharge ulla pumpil
Micro sprinklers work cheyyikam.
Micro sprinkler il ethra radius il irrigation cheyyan pattum ennu parayamo . . Ethra micro sprinkler ee pumpil run cheyyan pattumennu koodi parayaaamo
Aquarium pumbu undo
yes. whatsapp 7034904458
Missing Binu Chettan
He will be joining us soon. Don't worry :)
@@thundathiltraders 3
Sir pls make your videos in English and Hindi.
ഇതുപോലെ നോർമൽ ഫ്രിഡ്ജ് നെ ചിലവ് കുറച്ചു bldc കംപ്രസർ ആക്കാൻ കഴിയുമോ, അത്തരം കിറ്റ് കിട്ടുമോ
We deal water pumps only .
പുഞ്ച നിലത്തു നിന്നും വെള്ളം പറ്റിക്കാൻ പറ്റിയ മോഡൽ ഉണ്ടോ
BLDC pumps are available for clear water application only
60v 600watt pump in solar panal show demo bro
Will try bro
Bro ningal ithil use cheythirikunna Smps nu entu rate varum?
Etra watts vare support cheyyunathanu athe
Hi bro. SMPS price is around 3.5K , Max 20A
15m. Kinar...18m straight level...then 10m height to tank. Ethu pump thundathil traders suggest...let me know
www.thundathiltraders.com/product/bldc-submersible-pump-cast-iron/
or Single panel anu prefer cheyunathenkil
www.thundathiltraders.com/product/bldc-stainless-steel-submersible-pump/
പാനൽ ഉൾപടെയാണോഈ വില അതോ മോട്ടർമാത്രമാണോ
Motor only
24 v ഫുഡ് വാൽവ് മോട്ടർ എന്ത് വിലയാണ്
www.thundathiltraders.com/product/dc-monoblock-pump/
Bldc Borwell motar undo
Yes available.
Head etra venam?
www.thundathiltraders.com/product/bldc-stainless-steel-submersible-pump/
ലാസ്റ്റ് കാണിച്ച വെള്ളത്തിൽ ഇടാൻ പറ്റാത്ത മോട്ടോറിന്റെ ഗ്യാരണ്ടി എത്രയാ
1 year
24 മീറ്റർ ഹെഡ് വേണം കിട്ടുമോ
മീൻ കുളത്തിൽ 8 hour work ചെയ്യുന്ന മോഡൽ ഉണ്ടോ സോളാർ filter ആവശ്യത്തിന് ഉപയോഗിക്കാൻ anu
BLDC Submersible upayogikkam. Timer vachu 2hours koduthal nannayirikum
www.thundathiltraders.com/product/bldc-solar-submersible-pump/
thanks bro. good information
Welcome :)
👌super
Thanks 😇
Sir plz make your videos in English and Hindi or trlugu
Almost all our followers are from Kerala.
We have tried making English videos which failed to attract viewers
7"in porwll motor pamp ?
കിണറ്റിൽ നിന്ന് single ഫ്ലോറിലേക് ടാങ്ക് ലേക്ക് കയറുമോ
Max head 12mtrs
Thank u amazing
You're welcome 😊
കിണറ്റിൽ നിന്ന് മുകളിലോട്ട് 12 മീറ്റർ ഉണ്ട് അതിന് ശേഷം നിരപ്പിൽ 20 മീറ്റർ അതിന് ശേഷം കുത്തനെ മുകളിലോട്ട് 10 മീറ്റർ ഉണ്ട് നിങ്ങൾ ആദ്യം കാണിച്ച ഒരു ഇജിൻ്റെ പൈപ്പ് ഉള്ള മൊട്ടർ എൻ്റെ ഈ ഉപയൊഗത്തിന് പറ്റുമൊ
EE siteilek around 24 meter head ulla motor venam.
www.thundathiltraders.com/product/bldc-stainless-steel-submersible-pump/
Brushless motor ആണോ ??
Submersible type brushless anu
@@thundathiltraders👍 ok
12 volt പാനലിൽ 22 volt (voc ) കാണുമല്ലോ ....അപ്പോൾ 12 volt മോട്ടോർ പാനലിൽ നേരിട്ട് കണക്റ്റ് ചെയ്യുവാൻ പറ്റുമോ ....അതുപോലെ തന്നെ 24 volt മോട്ടോറും 24 volt പാനലിൽ നേരിട്ട് കണക്റ്റ് ചെയുവാൻ കഴിയുമോ .....
Use buck down കോൺവെർട്ടർ
Inbuilt MPPT anu.
Direct kodukkumbol varunna low-high fluctuations motor will manage
@@thundathiltraders thanks...
Maximum panel VOC എത്ര വരെ കൊടുക്കാം
20Wp സോളാർപ്പനൽനിന്നും derect കൊടുക്കാൻപറ്റിയ water pump ഉണ്ടോ?
Now available.
@@thundathiltraders അതിന്റേ പ്രൈസ് എങനേയാണൂ
1inch delivery price ₹9000/-
2inch delivery price ₹12000/-
We have added more models pls check.
www.thundathiltraders.com/product/bldc-solar-submersible-pump/
Can you upload in hindi or english
ചേട്ടാ സോളാർ Prasure pump ഉണ്ടോ
Purpose enthanu?
Price
www.thundathiltraders.com/product-category/solar-pumps/
ബോർവെൽ മോട്ടോർ ഉണ്ടോ DC എന്ത് വിലയാകും
Yes
www.thundathiltraders.com/product-category/solar-pumps/
9000രൂപയുടെ മോട്ടോർ വർക്ക് ചെയ്യാൻ പാനലിനു എത്ര രൂപ വരും
Panel sale illa. Average 13000rs varum
12 v batteryil ninnu connect cheyyan pattuo??
Yes
48 v ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കർ ഉണ്ടോ
Not available
300m ദൂരത്തേക്ക് 40അടി ഉയരത്തിൽ ഉപയോഗിക്കാൻ ഏത് പമ്പ് വേണം DC
Go for a pump with max discharge at 45mtrs
Smps entha rate
around 3500rs
Rate of motor and smps
www.thundathiltraders.com/product/bldc-solar-submersible-pump/
SMPS around 3500Rs
ബാറ്ററി എത്ര AHവേണം
Which model?
Continuous operating time period?
1-2 hours Max
@@thundathiltraders thanks 👍🏻
ചള്ളി വെള്ളം പമ്പ് ചെയ്യാന്‍ പറ്റുമോ?
Illa
സൂപ്പർ
Thank you so much
200ft borwell ഉപയോഗിക്കാൻ പറ്റുന്ന സോളാർ pumb ഉണ്ടോ? പാനൽ അടക്കം എന്ത് വില വരും?
Panel cheyyunila. Motor available anu.
www.thundathiltraders.com/product/bldc-stainless-steel-submersible-pump/
2"ഡെലിവറി പമ്പിന് 5m 2"ഉം അതിന് ശേഷം റെഡ്യൂസ് ചെയ്ത് ഒന്നോ ഒന്നരയോ ഇൻഞ്ച് പൈപ്പ് ആക്കിയാൽ കൂടുതൽ ഹെഡ് കിട്ടുമോ? അതുകൊണ്ട് മോട്ടറിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
കൂടുതൽ ഹെഡ് കിട്ടില്ല. വെള്ളം കുറയും.
മോട്ടോറിന് പ്രശ്നം ഇല്ല.
സംസാരത്തിന് ഇടയില്‍ കൊടുത്ത മ്യൂസിക് disturb ആയി തോന്നുന്നു അത് ഒഴിവാക്കാമായിരുന്നു
Eni Sradhikkam.
@@thundathiltradersthanks
മോട്ടോറുകളുടെ വിലയും പറയരുദോ
Link edam.check cheyyarudo
www.thundathiltraders.com/product-category/solar-pumps/
350feet കുഴലിൽ ഇറക്കുന്ന സോളാറിൽ ഉപയോഗിക്കുന്ന പമ്പ് സെറ്റ് ഉണ്ടോ
Yes available anu.
എത്ര Hours. Continuous Work ചെയ്യാം ?
Please Contact 9447022109
1-2 Hours will be safe. It can be used for longer time also but the Wear and tear to the pump will be high.
1 ara hp motor anu ente vtl erikkunne athu matty bldc akaan udeshikkunnu athu model vangam
www.thundathiltraders.com/product/bldc-submersible-pump-cast-iron/
1000va inverter ൽ smps കൊടുത്താൽ വർക്ക് ചെയ്യുമൊ
ബാക്ബൂസ്റ്റർ മതിയാവും എനാണ് തോന്നുന്നത്
SMPS Vachu easy ayi work cheyyum.
സോളാർ പാനലിൽ പ്രവർത്തിക്കുന്ന 48 വോൾട്ട് ഇൻഡക്ഷൻ കുക്കർ ഉണ്ടോ
Not available
12v price?
www.thundathiltraders.com/product/dc-monoblock-pump/
24 v 1inch
www.thundathiltraders.com/product/bldc-solar-submersible-pump/
How much?
www.thundathiltraders.com/shop/bldc-solar-pump/
40mtr ഹെഡ് ഉള്ള bldc pump available?
Yes available.
www.thundathiltraders.com/product/bldc-stainless-steel-submersible-pump/
2nd motor slurry adikkan pattuvo
No. Only clear water purpose
bldc borewell pumps indaaaa
Yes available.
Head etra venam?
www.thundathiltraders.com/product/bldc-stainless-steel-submersible-pump/