എങ്ങനെ കടത്തിൽ നിന്നും മോചിതനാകാം | Two Ways to Overcome Your Debt

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • More Videos:
    -ബാങ്കിങ്ങിനെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    • ബാങ്കിങ്ങിനെ കുറിച്ച് ...
    -FDയേക്കാൾ നല്ല ഗ്യാരന്റീഡ് റിട്ടേൺ പ്ലാൻ
    • FDയേക്കാൾ നല്ല ഗ്യാരന്...
    -കല്ല്യാണം മുൻ നിർത്തി എങ്ങനെ ഇൻവെസ്റ്റ്മെന്റ് ചെയ്യാം..
    • കല്ല്യാണം മുൻ നിർത്തി ...
    The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
    -Website - www.talkswithmoney.com
    -Take an appointment : talkswithmoney....
    -Call : +91 95673 37788
    -Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    -You tube : / @moneytalkswithnikhil
    -You tube ( English) : / @talkswithmoney2283
    -Face book : www. mon...
    Instagram : / moneytalkswithnikhil
    Instagram (English): www.instagram....
    Twitter : Ta...
    LinkedIn : / money-talks-with-nikhil
    Telegram : t.me/moneytalk... (Malayalam)
    : t.me/talkswthm... (English) Podcast: anchor.fm/mtn/...

ความคิดเห็น • 174

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  ปีที่แล้ว +4

    Hello all! Come and learn something new on "Money Talks App".
    Here’s a course you might like: "How To Become Debt Free?" by Money Talks
    agwss.courses.store/283896?

  • @sumeshanimon
    @sumeshanimon ปีที่แล้ว +26

    ഇനി ഒരു കടം നമ്മിലേക്ക് കടന്നു വരാൻ അനുവദിക്കാതിരിക്കുക എന്നത് വളരെ അത്യന്താപേക്ഷിതമാണ്.

  • @ayshaaysha3149
    @ayshaaysha3149 ปีที่แล้ว +33

    നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കടങ്ങളാൽ നിറവേറ്റുവാൻ ശ്രമിക്കുപോൾ നമ്മുടെ സന്തോഷവും സമാധാനവും ആണ് അതിന് വിലകൊടുക്കേണ്ടി വരിക

  • @nandhunarayanan1026
    @nandhunarayanan1026 3 ปีที่แล้ว +124

    പ്ലാനിങ് ഇന്ടെൽ ഏത് കടവും വീട്ടാം എന്റെ 26 വയസിൽ ഞാൻ 15 ലക്ഷം രൂപയുടെ കടം തീർത്തവൻ ആണ്

    • @jobinjose565
      @jobinjose565 3 ปีที่แล้ว +1

      How

    • @nandhunarayanan1026
      @nandhunarayanan1026 3 ปีที่แล้ว +1

      @@jobinjose565 ഒരു കമെന്റ് ഇൽ ഒതുങ്ങില്ല 😁

    • @manikantanputhiyakandam2706
      @manikantanputhiyakandam2706 3 ปีที่แล้ว +3

      ഒരു നല്ല വിവരണം തരാമെങ്കിൽ നന്നായിരുന്നു

    • @manojaharidas2982
      @manojaharidas2982 3 ปีที่แล้ว +5

      ഗുഡ് ബോയി ശ്രമിച്ചാൽ എന്തും നേടാം

    • @nandhunarayanan1026
      @nandhunarayanan1026 3 ปีที่แล้ว +3

      @@manikantanputhiyakandam2706 ഒരു സിനിമ പിടിക്കാൻ ഉള്ള കഥ ഇണ്ട് ബ്രോ 😁

  • @vipinpk8539
    @vipinpk8539 3 ปีที่แล้ว +20

    അല്ല മാഷെ പൈസ ഇല്ലാത്തതു കൊണ്ടല്ലേ കടം എടുക്കുന്നത് emi എല്ലാം അടച്ചു കഴിഞ്ഞു ജീവിതം ഞെങ്ങി ഞെരുങ്ങി പോകുമ്പോൾ എങ്ങനെയാ കൂടിയ കടവും കുറഞ്ഞ കടവും അടച്ചു തീർക്കുക...

    • @hijas5342
      @hijas5342 11 หลายเดือนก่อน +4

      പണം കൂടുതൽ സമ്പാദിക്കാൻ ശ്രമിക്കുക. കൂടുതൽ വരുമാന മാർഗങ്ങൾ കണ്ടെത്തുക.

  • @user-do8yq6kh8f
    @user-do8yq6kh8f 3 ปีที่แล้ว +17

    No loans
    No tension
    ബാങ്ക് ലോൺ ഈസ്‌ ഹറാം

    • @ayshaaysha3149
      @ayshaaysha3149 ปีที่แล้ว

      Good! എന്നാൽ ടെൻഷൻന്ന് പറയുന്ന പ്രതിഭാസം വെറെന്തെക്കിലും കാര്യത്തിലുണ്ടാകും , ജീവിതമല്ലെടോ😂😂

  • @rejuandrew1046
    @rejuandrew1046 3 ปีที่แล้ว +14

    Mr Nikhil, Your info is Good to clear off early with systematic way

  • @anumahesh4648
    @anumahesh4648 3 ปีที่แล้ว +24

    കടം കൊടുക്കരുത് സഹധാപം തോന്നി ആരെയും ഇൗ കാലത്ത് സഹായിക്കുന്നത് പ്രതേകിച്ചു സ്വന്തക്കാരെ....തിരിച്ചു തരൂല..ചോദിച്ചാൽ നമ്മൾ കുറ്റം ചെയ്ത പോലെ ആവും..എന്റെ അനുഭവം ആണ്...സർ ഏകഥേഷം 8 lack bank loan എടുത്താൽ എത്ര emi വരും..pls reply...നമ്മൾ എത്ര അടച്ചു കഴിയും loan theerbolekkum

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว +1

      ഏതുതരം ലോൺ, പലിശ നിരക്ക് എത്ര, കാലാവധി എത്ര എന്നിവ അനുസരിച്ച് വ്യത്യസ്തമായിരിക്കും ദയവായി ഒരു ബാങ്ക് മാനേജറോട് ചോദിച്ചു മനസ്സിലാക്കുക

    • @alisonvlogs619
      @alisonvlogs619 3 ปีที่แล้ว

      Don't take loan

    • @sumeshanimon
      @sumeshanimon ปีที่แล้ว +2

      വായ്പ എടുക്കരുത്. പിന്നീടുള്ള ജീവിതം സമാധാനം ഉണ്ടാകില്ല. നിങ്ങൾ പണി എടുക്കുന്നത് ബാങ്കിന് വേണ്ടി ആയി മാറും.

    • @ranithomas8977
      @ranithomas8977 ปีที่แล้ว

      than aarkum kodukanda mukalileku pokumpol kondupokam

    • @ranithomas8977
      @ranithomas8977 ปีที่แล้ว

      @@sumeshanimon കയ്യിൽ പൈസ ഇല്ലാത്തവൻ കടം മേടിക്കും അല്ലാതെ ഇവിടെ ആരും ശ്രീപത്മനാഭൻ അല്ലല്ലോ

  • @ReshmaAmu
    @ReshmaAmu 2 ปีที่แล้ว +8

    ഞാൻ ഇന്നാണ് ഇത് കാണുന്നത് കുറച്ചൂടെ മുന്നേ ആയിരുന്നെങ്കിൽ എനിക്ക് കടം ഉണ്ടാവില്ലായിരുന്നു 👍245000രൂപ ഇപ്പോൾ കടം ഉണ്ട് ഇത് തീർക്കണം,, വരുമാനം കുറവാണു, എന്നാലും ഞാൻ തീർക്കും,

  • @RajaKumar-oc4yj
    @RajaKumar-oc4yj 3 ปีที่แล้ว +14

    ലോണുകളുടെ എണ്ണം കുറക്കുന്ന രീതി തന്നെയാണ് നല്ലത്.

  • @SusobhVlogs4
    @SusobhVlogs4 2 ปีที่แล้ว +3

    താങ്കളുടെ വീഡിയോ അടിപൊളി മാസം 6000 രൂപ അടവ് ഞാൻ നിർത്തി.1 ലോൺ 2 ചിട്ടി എന്നിവ തീർന്നപ്പോൾ പിന്നീട് ചിട്ടിയിൽ& ലോൺ ചേർന്നില്ല. ഇനി ആകെയുള്ളത് 10 k ഹോം ലോൺ മാത്രം 🙂

    • @maqsoodk.m7551
      @maqsoodk.m7551 4 หลายเดือนก่อน

      ഭാഗ്യവാൻ

  • @radhakrishnanak1061
    @radhakrishnanak1061 2 ปีที่แล้ว +2

    നന്ദി !

  • @sureshbabu6549
    @sureshbabu6549 3 ปีที่แล้ว +5

    Kadakkaranavathirikanulla 2 eluppavazi 1.kadam vangathirikkuka 2.jolik pokuka

    • @isharasp
      @isharasp 3 ปีที่แล้ว +3

      Athepole chilavu churukuka 😌

  • @Mathew-jo8sp
    @Mathew-jo8sp 3 ปีที่แล้ว +4

    Thank you very much sir

  • @anishjk2512
    @anishjk2512 3 ปีที่แล้ว +11

    Oru chitty pidichu high interest loan close chaythalo?

    • @shintokavalam
      @shintokavalam 3 ปีที่แล้ว

      Good idea,I always follow that because,there is no interest

  • @mammymammy9834
    @mammymammy9834 3 ปีที่แล้ว +27

    ഇതൊന്നും ആരും അറിയാത്തവർ ഇല്ല/പക്ഷെ കാൽ ചായക്ക് പോലും ഗതിയില്ലങ്കിൽ കടം ഉണ്ടങ്കിൽ അവൻ എന്ത് ചെയ്യും

    • @vimalcherupurakkal
      @vimalcherupurakkal 3 ปีที่แล้ว +26

      കാൽ ചായക്ക് ഗതി ഉണ്ടാവാൻ പ്രയത്നിക്കണം

    • @MrSEMOCOS
      @MrSEMOCOS 3 ปีที่แล้ว +19

      കാൽചായയ്ക്ക് ഗതി ഇല്ലാത്തവനൊന്നും കടം എടുക്കാൻ പോകരുത്.

    • @clt5872
      @clt5872 3 ปีที่แล้ว +15

      അതെന്താ... നീ സോമാലിയയിൽ ആണോ? അവിടുള്ളവർ ഒരു ചായ കുടിക്കും അപ്പോ നീ അവിടെയുമല്ല... പറയാൻ ഉളുപ്പില്ലേ നിനക്ക് അതും കേരളത്തിൽ നിന്നിട്ട്.. ഏറ്റവും കൂടുതൽ കൂലി കേരളത്തിലാണ്... പണിയെടുക്കാൻ മനസുവേണം.. അല്ലെങ്കിൽ ചായയെ കുടിക്കൂല്ല...😏😏😏

    • @smithanair1867
      @smithanair1867 3 ปีที่แล้ว +9

      Avan entha jolikku poyal... Keralathil oru joli kandu pidikkan oru padum ella.. But joli cheyyan manasu venam

    • @VinuNe
      @VinuNe 3 ปีที่แล้ว +8

      വിയർപ്പിന്റെ അസുഖമുണ്ടല്ലേ😄

  • @mohdshibin3575
    @mohdshibin3575 3 ปีที่แล้ว +135

    കടം കൊടുത്തിട്ട് ഇതുവരെയായിട്ടും തിരിച്ചു കിട്ടാത്തവർക് ഇവിടെ കൂടാം 😁👇

    • @jasaeeljaa7353
      @jasaeeljaa7353 3 ปีที่แล้ว +1

      😀😀

    • @mohdshibin3575
      @mohdshibin3575 3 ปีที่แล้ว +1

      😄

    • @Glitzwithme
      @Glitzwithme 3 ปีที่แล้ว +7

      Cash ellathondu kadam ചോദിക്കാറില്ല എന്നോട്😂

    • @georgemv2847
      @georgemv2847 3 ปีที่แล้ว +7

      njn koduthath medichu..ini janmah kodukkilla..ente ponnooo

    • @Ismail_Vatakara
      @Ismail_Vatakara 3 ปีที่แล้ว +1

      Alliyo ..

  • @prasannamenon5619
    @prasannamenon5619 3 ปีที่แล้ว +3

    Very informative Sir .🙏

  • @tinudaschandradas9544
    @tinudaschandradas9544 4 หลายเดือนก่อน +1

    Loan eduthal ellavarkkum oru emi mudangiyale samadhanam illa pinne engane oronnu ayitt theerrkkum. Aa minimum emi adaykkan illathavarkk engane adykkan pattum

  • @shivkumars9037
    @shivkumars9037 2 ปีที่แล้ว

    Thank you for your valuable class sir

  • @fsvlog3641
    @fsvlog3641 3 ปีที่แล้ว +2

    Very informative

  • @ayshaaysha3149
    @ayshaaysha3149 ปีที่แล้ว +29

    😀😀😀😀 എൻറെ കെട്ടിയോൻ 80 ലക്ഷം കടം കൊണ്ടു വലഞ്ഞപ്പോഴുണ്ടായ ഒരു പാട് അനുഭവങ്ങളും ടിപ്സും ഉണ്ട് സാറെ ...... 😅
    '' കടം വന്നാൽ പട്ടി പോലും തിരിഞ്ഞ് നോക്കൂല്ല 😀

    • @arjun.parjun2817
      @arjun.parjun2817 11 หลายเดือนก่อน +3

      Correct

    • @Clannah
      @Clannah 2 หลายเดือนก่อน

      Engane aan ithra valiya kadam vannath??

  • @philipthomas67
    @philipthomas67 3 ปีที่แล้ว +1

    Nice..your recommendations

  • @Joicestephy
    @Joicestephy 9 หลายเดือนก่อน

    Kadam medichathu engine thirichu chothikkam ennu oru video chayu plz

  • @rageshnv2946
    @rageshnv2946 3 ปีที่แล้ว +1

    Thanks good information

  • @The_oneme
    @The_oneme หลายเดือนก่อน

    Sir enik eetavum vedapettayaal
    Oru group loan eduthu, onnalla 3nnam.
    40,000 nte aan mikka loanum
    Adhinte half vechitu vereoralku koduthu,kabilikkapettu enn thanne parayam.
    Loan adakan aayapo avaru vilichal phone eduknnila
    Njan PG cheyuann
    Veetile pressure kaaranam padithadhil shredhikan pattunilla
    Suicide nne patti vere njan chindhikunnu
    Oru way paranji therumo sir
    Police vare kai ozhinju😢😢

  • @gameadict0092
    @gameadict0092 6 หลายเดือนก่อน +2

    Age 24 89000. Only balance😇✌️

  • @sivakumarcshaji13
    @sivakumarcshaji13 3 ปีที่แล้ว +12

    നിങ്ങള് കടം വീട്ടാൻ income ulla ആളുകളുടെ കാര്യമാണ് പറയുന്നത് .

    • @maqsoodk.m7551
      @maqsoodk.m7551 2 ปีที่แล้ว +3

      അല്ലാത്ത ആളുകൾ കടം എടുക്കരുത്

    • @Divya0312
      @Divya0312 หลายเดือนก่อน

      Income ഉള്ളവർക്ക് പോലും കടത്തിൽ നിന്നു പുറത്തു ചാടാൻ പറ്റുന്നില്ല

  • @konichiikka1970
    @konichiikka1970 3 ปีที่แล้ว +2

    Kadam veettan job ano business ano better

  • @КнаиЕмам
    @КнаиЕмам 6 หลายเดือนก่อน

    Loarn Aduthaludane Apaghadathil.pettu poyaal Anghane adakaan.pattum pattiyude mone?

  • @alisonvlogs619
    @alisonvlogs619 3 ปีที่แล้ว +5

    Sir,
    I took education loan of 3,40,000 and now it is 5,50,000...Not able to repay due to no job...
    Kindly give a solution
    Do a video about education loan... Nobody interested to do content regarding that

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 3 ปีที่แล้ว +3

    Thanks

  • @nidheeshkumar3683
    @nidheeshkumar3683 2 หลายเดือนก่อน

    Sir negotiate cheythal civil score poville

  • @sasikumar3102
    @sasikumar3102 3 ปีที่แล้ว +1

    Very good man

  • @sindhumanikandan2324
    @sindhumanikandan2324 3 ปีที่แล้ว +1

    Thanq...sir🙏

  • @ajithmetromencity8026
    @ajithmetromencity8026 3 ปีที่แล้ว +3

    Sir bank of baroda yil 16 lakhs loan und... 4 years ayi... Emi koduthu pokunnu... Eniku chitty pidichu one time settlement venam... What to do sir... Please reply

    • @mohammedshaji9785
      @mohammedshaji9785 3 ปีที่แล้ว +1

      Bob agreed for one time to settlement

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว

      Please check with bank manager for the amount to settle. Chitty adavu thukayum loan EMI amountum compare cheythu nokkuka

    • @ajithmetromencity8026
      @ajithmetromencity8026 3 ปีที่แล้ว +1

      Haven't asked

  • @sajancvsajancv3967
    @sajancvsajancv3967 2 ปีที่แล้ว

    Sir you have good fitness 👍.

  • @skyitclubog8407
    @skyitclubog8407 3 ปีที่แล้ว +1

    Thanks ...

  • @bibinkrishnan4365
    @bibinkrishnan4365 3 ปีที่แล้ว +4

    1st corona il ninnu rekshapedatt

  • @sheelanair9536
    @sheelanair9536 2 ปีที่แล้ว

    I always watched your money talk. Good and informative.

  • @shrutipillai7717
    @shrutipillai7717 3 ปีที่แล้ว +2

    But debt is not always bad, right? I have home loan at 7% and education loan at 7.6%. I get tax benefit for this. I don't see any point to prepay it especially when interest rates are so low. Instead, my extra income goes into MFs and other investments that yield me double digit returns.
    Loans which are on high interest rate and used primarily for lifestyle reasons needs to be repaid quickly.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว +1

      True

    • @alisonvlogs619
      @alisonvlogs619 3 ปีที่แล้ว +1

      Education loan 7.6%!!!!!.... I am paying around 13 % gramin bank

    • @greeshmapillai4048
      @greeshmapillai4048 2 ปีที่แล้ว +1

      Hanging on to a loan just for tax benefit is not wise. Take home loan for eg. 1.5L can be deducted as principal payment. There are other investment avenues that could be used to fulfill this part. Next 2 L can be deducted as interest payments. If you are in the 30% tax bracket, this can mean you are saving 60, 000 as taxes. But remember you have to pay the bank 2,00,000 in order to avoid paying the government 60,000. I think it's wise to close the loan as early as I can, pay the government 60,000 as taxes and use the remaining 1,40,000 for further investments. I would have a paid for home and 1,40,000 additional investments every year

  • @Poker_.
    @Poker_. 5 หลายเดือนก่อน

    24 age indd enikk ... 3 lakh ahn kadam... Pakuthiyum kudich ,aarmadhich kalnjj...njn ...
    Swontham nattil polum kadakkare karnm pokan okkumnila...nthin padikn polm okkunila...joli chyth veettamnn krthyal ...athum nadkkunnilla...onnum nadkkummila njn karanm pettu poyavr Kure...
    Nanmkett nammkettt jeevikkknn .....
    Jeeviknonn polm alojich povukyahnu eppol ....eni nale nthaan... Enikk ariyilllaa.... Nale kanumonn polum ariyillaaa.....
    Kadam vangathirikkuka...vangiyal veendum veendum vaangum ....jeevitham pokkum....

  • @sujithar2776
    @sujithar2776 2 ปีที่แล้ว

    Useful video

  • @krishn61
    @krishn61 3 ปีที่แล้ว +2

    How will I know the minimum EMI?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว +1

      EMI while taking loan they will intimate you. You can check with bank manager

  • @beemaasharaf7081
    @beemaasharaf7081 ปีที่แล้ว

    Veri.good.sir

  • @SoumyaSoni-st2sp
    @SoumyaSoni-st2sp 2 หลายเดือนก่อน

    ഞങ്ങൾക്ക് 24ലക്ഷം രൂപ കടം ഉണ്ട് 😭ഓരോ ദിവസവും കഴിഞ്ഞു പോകുന്നത് ആകെ ബുദ്ദിമുട്ടി ആണ്,,,, നിത്യ ചിലവിനു വരെ ഒന്നും ഇല്ല 😭😭😭എന്താ ചെയ്യുക ആത്മഹത്യ ചെയ്യാൻ പറ്റാത്തത് കൊണ്ട് ജീവിച്ചു പോകുന്നു 😭😭😭😭

    • @Clannah
      @Clannah 2 หลายเดือนก่อน

      Engane aan ithra kadam vannath??

  • @mohammedshaji9785
    @mohammedshaji9785 3 ปีที่แล้ว +4

    Pongacham kaanikkuvan loan edukkaruth,Eduthal kudungum

  • @harshadbinhameed2682
    @harshadbinhameed2682 ปีที่แล้ว

    Sir ൻ്റെ വീഡിയോസ് ഒരുപാട് ഉപകാരപെട്ടു .......ഒരുപാട് മാറ്റം ഉണ്ട്...❤..

  • @sunithageorge1006
    @sunithageorge1006 3 ปีที่แล้ว +1

    Super

  • @irshadkk8607
    @irshadkk8607 ปีที่แล้ว +1

    Kadam undennu karudhi😢😢😢😢😢aarum makkalku nalla vidyabyasam kodukkannadil
    Amandam kaanikkarudu 🙏🙏🙏🙏

  • @ASworld-zp8up
    @ASworld-zp8up 3 ปีที่แล้ว +1

    Credit card loan egane theeerkum

  • @sreelabalakrishnan1113
    @sreelabalakrishnan1113 3 ปีที่แล้ว +5

    2004il credit card loan undayirunnath out of court settlement pole adachu theeryhu.avarude letter padill ezuthiyum thannu.but ippo athellam adakkan bakkiyundennu paranju aarokkeyo vilikkunnu.cibil scoreum kuravanu.cibil koottan enthanu cheyendathennu oru video cheyamo? Ithe sahacharyam ullavarkkum help aakumallo.

    • @rahul20r02
      @rahul20r02 3 ปีที่แล้ว

      Gold panayam vechu crct adachal cibil koodum
      Cheqs kodukuka clr aakuka

    • @sreelabalakrishnan1113
      @sreelabalakrishnan1113 3 ปีที่แล้ว

      Pakshe njangal annuthanne settle cheythathanu.avar kittiyennum close aayi ennum ezuthi tannathum aanu.

  • @solomonsrsr5204
    @solomonsrsr5204 3 ปีที่แล้ว +4

    Sir ഞാൻ oru housing ലോൺ എടുത്തു 10lak te, ഇപ്പൊ അതു 17lak ആയി, എന്നാൽ ഇടക്ക് ഇടക്ക് അടച്ച 4lak interst ആയി പോയി ഇപ്പൊ ഞാൻ ഒറ്റത്തവണ ആയി തീർക്കാം എന്ന് പറഞ്ഞിട്ട് avar ans തരുന്നില്ല കുറച്ചും തരുന്നില്ല എന്തു ചെയ്യണം

    • @solomonsrsr5204
      @solomonsrsr5204 3 ปีที่แล้ว +1

      ഗ്രാമീണ bank

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว +1

      ബാങ്ക് മാനേജരെ സമീപിച്ച് request letter നൽകുക.

  • @riyastir
    @riyastir 3 ปีที่แล้ว +3

    NPR ആയ ലോൺ ന് ആണ് OTS ബാങ്ക് തരൂ. അതാണ് പ്രശ്നം

  • @muhammedramsan6841
    @muhammedramsan6841 ปีที่แล้ว +1

    1.25 crore debt 🤔🤔 what i can do 😢

  • @hackerkeralaboys4443
    @hackerkeralaboys4443 3 ปีที่แล้ว +1

    Ok

  • @chandinisarath2859
    @chandinisarath2859 3 ปีที่แล้ว +2

    കടം കൊടുത്തും കുറി നടത്തിയും കടക്കാരനായ എന്റെ പാവം ഏട്ടൻ....

  • @oruyamandanfishfarms
    @oruyamandanfishfarms 3 ปีที่แล้ว +2

    👌🙏🙏🙏

  • @arunvargis4291
    @arunvargis4291 2 ปีที่แล้ว +1

    👍

  • @priyajithesh2983
    @priyajithesh2983 3 ปีที่แล้ว +4

    one time settlement cheythal cibil pokum future loan budhimuttum

    • @midhunn4251
      @midhunn4251 3 ปีที่แล้ว +1

      I guess you can discuss it with bank not to tamper credit score, since one time settle usually is beneficial to both parties ( for bank they clear one NPA and you clear one loan) bank usually agrees.

    • @storyteller8921
      @storyteller8921 3 ปีที่แล้ว

      True

  • @AfthafAfthu
    @AfthafAfthu 4 หลายเดือนก่อน

    Mashe job illathor ntha cheyaa

  • @babyp7233
    @babyp7233 ปีที่แล้ว

    Padikkan loan aduthu 100000

  • @geojose4031
    @geojose4031 3 ปีที่แล้ว

    Hlo...Mr.....samsaram mathramea ulooo....

  • @amshow3538
    @amshow3538 3 ปีที่แล้ว +3

    First🥇

  • @nidhinpk8172
    @nidhinpk8172 3 ปีที่แล้ว +2

    🔥

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 ปีที่แล้ว +4

    Achadakkam Ulla alanel kadam varillallo😊

    • @anoopravi947
      @anoopravi947 3 ปีที่แล้ว +4

      How..? In case of emergency?

    • @Aalipazham1
      @Aalipazham1 3 ปีที่แล้ว +5

      Sadarana karanu loan edukathe oru mattam undavumoo..??

    • @Queen-dv9hl
      @Queen-dv9hl 3 ปีที่แล้ว +3

      അത് എന്ത് മാനദണ്ഡത്തിലാണ് നിങ്ങൾ പറഞ്ഞത് ??!! കടം വരുന്നതിനു പലവിധ കാരണങ്ങൾ ഉണ്ട്.

  • @sharaot
    @sharaot 3 ปีที่แล้ว +22

    കടത്തിൽ നിന്നും എങ്ങനെ രക്ഷപെടാം..
    1. കടം മെടിക്കത്തിരുക്ക..
    2. കടം കൊടുക്കാതിരിക്കുക..
    Thank me later

    • @rajjtech5692
      @rajjtech5692 2 ปีที่แล้ว +2

      ചങ്ങാത്തം കടം വളർത്തും.

    • @xavio6312
      @xavio6312 ปีที่แล้ว +1

      ​@@rajjtech5692manasilayilla

  • @ajaykumar-qc1sd
    @ajaykumar-qc1sd ปีที่แล้ว

    Sir ന്റെ whatsapp നമ്പർ തരുമോ

  • @Mathew-jo8sp
    @Mathew-jo8sp 3 ปีที่แล้ว +3

    Thank you very much sir

  • @zk-qb2eg
    @zk-qb2eg 3 ปีที่แล้ว +2

    Thank you 🙏

  • @pokkirikiran1484
    @pokkirikiran1484 3 ปีที่แล้ว +1

    Tnq...... Sir

  • @sheebapattara6060
    @sheebapattara6060 3 ปีที่แล้ว +1

    Super

  • @mandymandymandymandy5174
    @mandymandymandymandy5174 3 ปีที่แล้ว +1

    👍

  • @anuvind6989
    @anuvind6989 3 ปีที่แล้ว +1

    Thanks sir wonderful