Passion plus engine fittings malayalam part-3

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Passion plus engine fittings malayalam
    Part-3
    പാഷൻ പ്ലസ്, സ്പ്ലണ്ടർ, സി.ഡി. ഡിലക്സ്, എന്നീ തരം ബൈക്കുകളുടെ/ എൻഞ്ചിൻ, ഗീർ ബോക്സ ഫിറ്റിങ്ങ് വീഡിയോ.
    passion plus engine fittings malayalam part-2
    • Passion plus engine fi...
    engine fittings passion plus malayalam
    part-1
    • Engine fittings passio...
    4 strock motorcycle piston rings settings malayalam
    • 4 Strock motorcycle pi...
    hero honda valve chainging,rocker arm chainging malayalam part-1
    • Hero honda valve chain...
    hero honda valve changing,valve ceating malayalam part-2
    • Hero honda valve chain...
    condact me:mus614865@gmail.com
    Copyright disclaimer.
    This channel does not promote or encourages any illegal activities.all contents provided by this channel for GENERAL AND EDUCATIONAL PURPOSES ONLY.Copyright disclaimer under section 107 of the copyright Act 1976, allowance is made for"fair use policy" for purposes such as criticism,comment,news,reporting,teaching, scholarship and research.fair use is a use permitted by copyright statue that might otherwise be in fringing.non-profit,educational or personal use tips the balance in favour of fair use.
    1,Passion engine Assemble
    2,Hero bike engine Assemble
    3,Splendor+ engine Assemble
    4,Hero passion gearbox
    5,Hero splendor gearbox
    6,Timing chain setting
    #Bike4tech
    #motorcyclemechanicmalayalam
    #passionplusenginefittingmalayalampart3

ความคิดเห็น • 44

  • @safwanmk5239
    @safwanmk5239 4 ปีที่แล้ว +6

    അവസാനം വണ്ടിയൊന്ന് start ചെയ്‌ത് കാണിച്ചാൽ ഉഷാറായിന്ന്....✌️

    • @Bike4Tech
      @Bike4Tech  4 ปีที่แล้ว

      yes,iam forget

  • @kshari2
    @kshari2 3 ปีที่แล้ว +1

    Crankshaft problem വന്നാൽ എവിടെയാണ് recondition ചെയ്യുന്നത്...

    • @Bike4Tech
      @Bike4Tech  3 ปีที่แล้ว

      Crank shaft problem വന്നാൽ crank ഊരിയെടുത്ത് Lathe interestial work shopil ൽ കൊടുത്ത് crank bearingum, മറ്റും ഒക്കെ chainge ചെയ്യാറ്.

    • @kshari2
      @kshari2 3 ปีที่แล้ว

      @@Bike4Tech Thank you...Suzuki gs150r crankshaft അതുപോലെ lathil repair ചെയ്യാൻ പറ്റുമോ...പുതിയത് 5900 rupees അണ്🙄.

    • @Bike4Tech
      @Bike4Tech  3 ปีที่แล้ว

      Suzuki 150r bike ഉം, മറ്റു എല്ലാ ബൈകുകളും ഇത് പോലെ crank repair ചെയ്യാം.

    • @kshari2
      @kshari2 3 ปีที่แล้ว

      @@Bike4Tech പക്ഷെ ഇതിൻ്റെ connecting rod and pin, bearing എവിടെ കിട്ടും...ഒന്നു പറഞ്ഞ വലിയ ഉപകാരം ആയിരുന്നു..വണ്ടി ഇപ്പൊ kattapurathu അണ്...you might be able to help me.

  • @yedscooty7566
    @yedscooty7566 3 ปีที่แล้ว

    ചേട്ടാ പ്ലാറ്റിന യുടെ എൻജിൻ റിപ്പയർ ചെയ്യുന്നത് വീഡിയോ ഇടുമോ

    • @Bike4Tech
      @Bike4Tech  3 ปีที่แล้ว

      ഒരു ആഴ്ച്ച കഴിഞ്ഞാൽ വരും bro, thanks for asking.

  • @clubiee7640
    @clubiee7640 2 ปีที่แล้ว

    Timing chain and clutch disk marunathin ethra rate akum

  • @muhammedasadkp4458
    @muhammedasadkp4458 2 ปีที่แล้ว

    I am automobile student.ഒരു സംശയം. ബൈക്ക് വർക്ക്‌ or കാർ വർക്ക്‌ ഏതാണ് നല്ലത്.ഓട്ടോമൊബൈലിയിൽ അധികവും കറുകളുടെ മെക്കാനിസം ആണല്ലോ ഉള്ളദ്.I love bike &bike work. രണ്ടും ഇക്വൽ ആണോ. ബൈക്ക് വർക്ക്‌ എടുത്തു അത്യാവിശം പണം ഉണ്ടാകാൻ കഴിയില്ലേ?. ഭാവിയിൽ ചെറിയ മുതൽമുടകിൽ പെട്ടന്ന് ഒരു വർക്ക്‌ ഷോപ്പ് തുടങ്ങാൻ ആണ് പ്ലാൻ.
    പൈസ ഉണ്ടാകാൻ ബൈക്ക് വർക്ക്‌ നല്ലതല്ലേ? combare to car work?
    Please replay?

  • @bikeworldmalyalam2920
    @bikeworldmalyalam2920 3 ปีที่แล้ว

    Supper

  • @abdurahman2237
    @abdurahman2237 2 ปีที่แล้ว

    ചേട്ടാ ഒരു ചെറിയ സംശയമാണ് ഹെഡിന്റെ ഇടയിലെ ആ പ്ലേറ്റ് പോലോത്ത ത് പുതിയത് തന്നെ വേണമെന്നുണ്ടോ

    • @Bike4Tech
      @Bike4Tech  2 ปีที่แล้ว +1

      അത്(headgasket) head അഴിച്ച് കഴിഞ്ഞാൽ എപ്പോളും പുതിയതാണ് ഇടേണ്ടത്,പുതിയ gasket fitt ചെയ്ത് അപ്പോൾ തന്നെ അഴിക്കുക യാണെങ്കിൽ ചിലത് Complaint വരാറില്ല അങ്ങിനെയുള്ള gasket കൾ വീണ്ടും fitt ചെയ്യാം കുഴപ്പം ഇല്ല, പുതിയ head gasket വെച്ച് head bolt tight ചെയ്ത് കഴിഞ്ഞാൽ head gasket bent ആകാനും,complaint ആകാനും അങ്ങിനെ leake ആകുകയും ചെയ്യും അതാണ് കുഴപ്പം.

  • @muhammedasadkp4458
    @muhammedasadkp4458 2 ปีที่แล้ว

    Bri, iam complite outomobile engineering, panik shorumil pokunnathano atho work shope il pokunnathano nallath? Pls replay

    • @Bike4Tech
      @Bike4Tech  2 ปีที่แล้ว

      workshop is better.

  • @sanjaysn4613
    @sanjaysn4613 3 ปีที่แล้ว

    എന്റെ സിഡി ഡ്യൂലക്സ് വണ്ടി ഭയങ്കര ഹിറ്റിംഗ് ആണ്. കൈ കൊടുത്തിട് വണ്ടി കേറുന്നില്ല. മൈലേജ് ഷോർട് ആണ്. എന്താണ് കാരണം

    • @Bike4Tech
      @Bike4Tech  3 ปีที่แล้ว

      engine compression കുറവായിരിക്കും, check ചെയ്യേണ്ടിവരും,oil pumb ചെറിയ complaint ഉണ്ടാകും means,block- oil suply,അതുപോലെ valve carbon കാരണം correct ceating ആയിരിക്കില്ലാ,rings also check ചെയ്യേണ്ടിവരും.

    • @sanjaysn4613
      @sanjaysn4613 3 ปีที่แล้ว

      @@Bike4Tech Oru video cheyithu kanikamo

  • @yourfriend7052
    @yourfriend7052 4 ปีที่แล้ว

    Thanks

  • @finuzzartsandvlogs290
    @finuzzartsandvlogs290 4 ปีที่แล้ว

    Super

  • @bulletmodifiedking6242
    @bulletmodifiedking6242 3 ปีที่แล้ว

    Super

  • @KrishnaPrasad-tz8fi
    @KrishnaPrasad-tz8fi 3 ปีที่แล้ว

    Piston matikaziInjal 40km speedil pokano ethra kilometre angane pokanm

  • @rafirafirafi2225
    @rafirafirafi2225 4 ปีที่แล้ว

    Ct 100 എഞ്ചിൻ സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യുമോ

    • @Bike4Tech
      @Bike4Tech  4 ปีที่แล้ว

      coming after

  • @shyileshmalayil4545
    @shyileshmalayil4545 3 ปีที่แล้ว

    Thangs ചേട്ടാ

  • @nandukaattungal2749
    @nandukaattungal2749 4 ปีที่แล้ว

    Thanks Mahn. it was really helpful!
    y did you used different gum for gasket top and other casings?

  • @vyshakh612
    @vyshakh612 3 ปีที่แล้ว

    Vere pasha nthina use cheythath

    • @Bike4Tech
      @Bike4Tech  3 ปีที่แล้ว

      വെറുതെ,ഏതു പശയും ഉപയോഗിക്കാം

  • @junaisn488
    @junaisn488 4 ปีที่แล้ว

    Cylinder head ethra tight cheyyanam torque engane aryum

    • @Bike4Tech
      @Bike4Tech  4 ปีที่แล้ว

      cylinder ൻ്റെ bolt ൻ്റെ nut ഒരു capnut ആണ് അത്കൊണ്ട് അത് tight ചെയ്ത് lastil അത് stop ആകും

    • @junaisn488
      @junaisn488 4 ปีที่แล้ว

      @@Bike4Tech njan tight cheyth cap poti prblm undo

    • @Bike4Tech
      @Bike4Tech  4 ปีที่แล้ว

      nut ൻ്റെ cap ന് ഒപ്പം നിർത്തിയാൽ മതി

  • @midhuncm2723
    @midhuncm2723 4 ปีที่แล้ว

    Selector and gear set remove chethappo one ball kitti athinta position evide

    • @midhuncm2723
      @midhuncm2723 4 ปีที่แล้ว

      Bearing onnum damage illa

    • @Bike4Tech
      @Bike4Tech  4 ปีที่แล้ว

      passion,ൻ്റെയാണെങ്കിൽ ഒരു pin & lock ആയിരിക്കും, അത് gear drumil selector കുടുക്കിയതിന് ശേഷം ആ gaadiyil fit ചെയ്യാനുള്ളതാണ്'

  • @riderkunjani8083
    @riderkunjani8083 3 ปีที่แล้ว

    നിങ്ങളെ കോണ്ടാക്റ്റ് നമ്പർ തരുമോ

    • @Bike4Tech
      @Bike4Tech  3 ปีที่แล้ว

      mus614865@gmail.com