അറിയാമോ ഇവനെ? Electric Scooter TYST TRIGGER | Review and User Review | High Speed Electric Scooter
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- അറിയാമോ ഇവനെ? Electric Scooter TYST TRIGGER | Review and User Review | High Speed Electric Scooter
#tyst_trigger
#electric_scooter
#auto_mobile #tysttriggerreview #malayalamreview #highspeedelectricscooter #newelectricscooter #premiumelectricscooter #indianelectricscooter #trending #bestelectricscooter #newelectrictwowheeler #tysttriggermalayalamreview #vkdosomething
മച്ചാനേ സൂപ്പർ വീഡിയോ👌... ഇതുപോലെയുള്ള വീഡിയോസ് പോരട്ടെ 🥰. കട്ട സപ്പോർട്ട് 👍🏻
Thanks Machan 😁
Only 20000 km warranty?
@@Onoffon77 20000km???എന്തിനുള്ള വാറന്റ്റി???
വില വളരെ കൂടുതലാണ്. ഒരു 80000 റേഞ്ചിൽ വിൽക്കാൻ തയാറായാൽ ആ കമ്പനിക്ക് നല്ലതാണ്
സംഭവം കൊള്ളാം ഞാൻ ഇത് എടുക്കാൻ നോക്കിയതാ പക്ഷേ വില 132000 ആവും Maximum oru 87 - 90 ആയിരുന്നെങ്കിൽ ok anu
Negative und
1 Battery warranty only 25000 km
2 Storage space illa
3 Low weight, vandi kaatu pidikkum
4 service center kuravu
5 kunjan vandik 130000 vila
6 seat length illa
7 Motor safety guard shokam
8 Ladies footrest illa
9 Safety guards onnum illa
10 Service center palakadu ,ekm kumbalagi, tvm mathram
11 e company ethra nal undakum ennum Urapilla
Positive
1 good break
2 good milege
3 good body
4 safety battery
5 battery temperatures reader in display
6 good performance, high speed
Yes
1 ലക്ഷത്തിന്റെ മുതലൊന്നും കാണുന്നില്ല. വില കുറച്ചാൽ 1 ലക്ഷത്തിൽ താഴെ വിലയിൽ വിൽപ്പന നടത്തുന്നത് അവർക്ക് നല്ലതാണ്
1. 3 lakh മുതൽ ഇല്ല
വില വളരെ കൂടുതലാണ്
Benling aura good
Boot space ? Present on road price?
Tyre puncture ayal engane mattum
Evarkku vandi vekkanam ennu talparyam illa...Njan contact cheythu cold response aanu...Pinnae rate kooduthala...Veenamengil vaageya madhi enna mattanuu... Servicing okkae kaanumo endho...illagil avarudae swokaryam nokki aayirikum servicing okkae tennu thonunnu...Go for ather illagil Ampere Magnus...
I booked ampere magnus ex 👍..super vandi aanu
ഈ തൊലിഞ്ഞ ഡിസൈൻ മാറ്റി ഒരു എൻഡോർക് പോലെയൊDio പോലെ നിർമ്മിച്ചു കൂടെ ഇത് മനുഷ്യൻറെ വെട്ടത്ത് കൊണ്ടുപോ കാൻ നാണം ആകും കുട്ടി വണ്ടി. 55 രൂപ കൊടുത്താൽ നല്ല ഡിയോ ലുക്കുള്ള റൊമായ് കിട്ടും ഇത് എല്ലാ കയറ്റവും കയറും ഒരു ലിഥിയം ബാറ്ററി കൂടി വാങ്ങിയാൽ 150 മൈലേജ് കിട്ടും വാങ്ങാൻ ഇരുപതിനായിരം ആകും എന്നാലും 75 ആകു
Bro..., എനിക്കും ഉണ്ട്... Same മോഡൽ വണ്ടി... പൊളിയാണ്...... 👍🏼
ഇതിന്റെ Details full അറിയണം പിന്നെ റോഡിൽ കൂടെ raid നോക്കുന്നു എങ്കിൽ വരുൺ സാറിനെ contact ചെയ്താൽ മതി.... 👍🏼
ഞാനും എത്താം.... 👍🏼
Hi contact number tharamo
Ee paisayk ather and ola alle better ?
Ola shokam aan bro ! Ather perfect aan pashe price difference und
Onnu poyedo ola vandi nallathan puthiya batch Ile vandik oru kuzhapam illa ente friend nn und ola S1 pro jet black njanum ornam book cheythu 130 range kittun und
@@Chico1632 Netherlands ile weatheril useyyaan vendi etergo design cheyth irakkiya scooter aan bro ath , verum heat sink aan vechekkane cooleyyaan , oru cooling fan polum illa ! Avar athokke onn redesign cheyth erakkiya ettom best scooter aavum ola , njaan edukkaan irunnath aan , ee summer kazhyumbo heat issues mansilaavum , adutha rainy season kazhyumbo water proofing mansilaavum , ennitt sceenillel edukkaamenn vechu ! Eduthitt complaints undel service cheyth tharunna company aanenkil athum sceenillaayrunnu , Ivarkk service station polum illa oru athyaavsham vanna
@@afsalmichael9467 pakshe ivare vilichal verum Ivar service cheyyan ente friend nte vandik indicator issue undayirunnu front il ulla indicator left anenkil back Ile right ayirikum kathuka ath kanenkil habis nn TH-cam ititund avar 1 day later Vann check cheythu vandi kond poyi ready akki thannu
Ee complaint kurach alukalk vannitund TH-cam il und avar service oke cheyun und
Rto officer മൂന്നു പേരെ വെച്ച് വണ്ടി ഓടിച്ചു എന്ന് പറയുന്നു
Summa vaaa....
3 pers??????
സാറിന്റെ ടെലിഫോൺ നമ്പർ തരാമോ എനിക്ക് ഒരു ട്വിസ്റ്റ് വണ്ടി ഉണ്ട് അതിന്റെ സർവീസ് സെന്ററും മറ്റും കാര്യങ്ങൾ അറിയാനാണ്
Adipoli........
Thanks 😊😊😊
Finance അവൈലബിൾ ആണോ?
Bro Thrissur district undo
Und.. APJ Motors Irinjalakuda
Manufacturing അല്ല assembling ആണ് ☝️☝️
Yes 😁
Govt poly trivandrum ano
Neyatire സീറ്റിൽ ഒരാൾക്ക് ഇരിക്കാം?'. സീറ്റ് Length തീരെ കുറവ്😇
Athernakkaal power und gradiand athen20 aan idhinn28
എത്ര വർഷം കാണും
Subcidy കഴിച്ചാണോ 1.30?
Triple vechitt undel rto ചേട്ടന് പെറ്റി അടിച്ചു കൊടുക്കണം😆😆
😍😍😍😍😍😍😍pwolichu
Thanks 😊😊
ഒരു സംശയം ഇതിന്റെ ഫൈബർ ബോഡി കേരളത്തിൽ ഉണ്ടാക്കുവാണോ അതോ ചൈനയിൽ നിന്നും കൊണ്ടുവരികയാണോ 🤔
China 🇨🇳
E vandi orennam kodukkanunde
❤❤❤❤
🥰🥰
👍❤️
എല്ലാം ചൈനയിൽ നിന്ന് കൊണ്ട് വരുന്നു. എന്നിട്ട് ഇവിടെ assembling ചെയ്യുന്നു
👍
Range പറഞ്ഞില്ല
Paranju
Vila kooduthal ..k model koodiyal albhutham illa.....
Owner Varun 😀
Dey നിന്നെ സിനിമയിൽ എടുത്ത 😂
😁😁
Vila koodudhal aanu
രണ്ട് നീല ഷര്‍ട്ട് ..😅 Only boys will understand
😜😜
തീ പിടിക്കാതെ ഇരുന്നാൽ മതി. 🙂