വെറും 15 രൂപക്ക് 155 കിലേമീറ്റർ യാത്ര ചെയ്യാം ഈ ഇലക്ട്രിക് സ്കൂട്ടറിൽ | Electric Scooter

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 432

  • @MUHAMMADALTHAFVA
    @MUHAMMADALTHAFVA 3 ปีที่แล้ว +28

    ആ ചെറിയ സ്കൂട്ടർ എനിക്കൊരുപാട് ഇഷ്ട്ടായി 🤗🌹🤗🌹
    നല്ല ഒതുക്കത്തോടെയുള്ള വണ്ടി🌹👌

  • @somysebastian7209
    @somysebastian7209 3 ปีที่แล้ว +98

    35000-40000 ത്തിന് ഒറ്റ ചാർജി
    ങ്ങിൽ 100-120 കി.മീ. മൈലേജ്
    ലഭിക്കുന്ന വണ്ടി നിർമ്മിക്കാൻ പ്രാ
    പ്തരാകണം. ആമ്പിയർ ഇലക്ട്രി
    ക് സൈക്കിളിന്റെ ചക്രങ്ങൾ ഘടി
    പ്പിച്ചാൽ ഇത് സാധ്യമാകും. വട്ടം കുറഞ്ഞതും ഭാരമേറിയതുമായ
    സ്കൂട്ടർ വീൽ തന്നെ ഘടിപ്പിക്ക
    ണമെന്ന നിർബന്ധ ബുദ്ധി ഒഴിവാ
    ക്കിയാൽ പോരേ? സ്കൂൾ കെട്ടി
    ടം നിർമ്മിക്കാൻ 2 കോടി കടമെടു
    ത്തിട്ടാണ് തങ്ങൾ ഇംഗ്ലീഷ് മീഡി
    യം സ്കൂൾ നടത്തുന്നതെന്നു പറ
    ഞ്ഞുകൊണ്ട് ആദ്യവർഷത്തെ ആ
    ദ്യ ബാച്ചുകാരിൽ നിന്നു തന്നെ 2 കോടി രൂപ ഫീസിനത്തിൽ കൈപ്പറ്റി
    സ്കൂൾ നടത്തുന്നവരുടെ നിലവാ
    രത്തിലേക്ക് ഇലക്ട്രിക് സ്കൂട്ടർ
    നിർമ്മാതാക്കൾ എത്തിച്ചേർന്നിരി
    ക്കുന്നു. അനുകരണങ്ങൾ ഒഴിവാ
    ക്കി ചെറിയ ലാഭമെടുത്ത് വലിയ
    തോതിൽ വില്പന നടത്തി വലിയ
    പണക്കാരാകുന്ന വ്യവസായ തന്ത്രം ഇലക്ട്രിക് വാഹന നിർമ്മാണ
    രംഗത്ത് അനുവർത്തിച്ചാൽ പണി
    ക്കന്റെ പണി തുടരാൻ കഴിയും.
    അല്ലായെങ്കിൽ പണിക്കന്റെ പണി
    യൊക്കെ കൊള്ളാം, എന്നാൽ നാ
    ളെ മുതൽ പണിക്ക് വരണ്ടാ എന്ന
    നിലയിലേക്ക് ഈ-സ്കൂട്ടർ വ്യവ
    സായം എത്തിച്ചേരാനാണ് സാധ്യ
    ത....! കഴിഞ്ഞ പത്ത് വർഷത്തില
    ധികമായി ഞാൻ ഈ-ബൈക്ക് ഉ
    പയോഗിക്കുന്നു. ലിഥിയം ഓക്സി
    ജൻ ബാറ്ററി കണ്ടുപിടിച്ചിട്ട് പത്ത്
    വർഷത്തോളമായെങ്കിലും ശാസ്
    ത്ര-വ്യവസായ ലോകം അതിനെപ്പ
    റ്റി ഇപ്പോൾ മിണ്ടുന്നില്ല. ടി.ബാറ്ററി
    ഇന്ത്യൻ മാർക്കറ്റിലിറങ്ങിയാൽ ഇ
    പ്പോൾ ബാറ്ററികളുടെ പേരിൽ
    നടക്കുന്ന സകല തട്ടിപ്പ്-വെട്ടിപ്പ്-
    ഉടായിപ്പ് ഇടപാടുകളും ഒറ്റ ദിവസം
    കൊണ്ട് അവസാനിക്കും എന്നതി
    ൽ സംശയമില്ല.

    • @princeprincejohn967
      @princeprincejohn967 3 ปีที่แล้ว +1

      👌👌👌👌

    • @aneeshaneesh295
      @aneeshaneesh295 3 ปีที่แล้ว

      Correct 👍👍👍

    • @rjenglish7659
      @rjenglish7659 3 ปีที่แล้ว +4

      @ somy sebastian എനിക്ക് ഇത് പുതിയ അറിവാണ്. ആ തരം ബാറ്ററിയെ കുറിച്ച് കൂടുതൽ പറഞ്ഞു തരാമോ. അത് പോലെ 10 വർഷം താങ്കൾ ഓടിച്ച e-bike നെ കുറിച്ചും കൂടി ഒന്ന് പറയാമോ. വിദേശത്ത് എവിടെയാണ് ഇത് ഓടിച്ചത്? എത്ര റെയ്ഞ്ച് ലഭിക്കുന്നുണ്ട് ? എന്ത് കൊണ്ടാവാം അത് ഇന്ത്യയിൽ എത്താത്തത്

    • @georgechacko8063
      @georgechacko8063 3 ปีที่แล้ว

      Please provide your number

    • @muhsinmedia6431
      @muhsinmedia6431 2 ปีที่แล้ว +2

      എത്ര രൂപ വരും ഈ വണ്ടിക്ക്?
      ഒന്ന് വാങ്ങാൻ താല്പര്യമുണ്ട്.
      അറിയിക്കുക.

  • @kaadansancharivlogz
    @kaadansancharivlogz 3 ปีที่แล้ว +120

    ആ ബ്ലാക്ക് സ്‌കൂട്ടർ കൊള്ളാം...കേരളത്തിലാകമാനം ഓടട്ടെ എന്നാശംസിക്കുന്നു💐

    • @thomaskoshy6864
      @thomaskoshy6864 3 ปีที่แล้ว +3

      🎂

    • @mhdhussain7329
      @mhdhussain7329 3 ปีที่แล้ว +9

      ലൈസൻസ് ആവശ്യം
      ഇല്ലാത്ത സ്കൂട്ടർ
      എല്ലാ പ്രധാന ടൗണിലും
      മണിക്കൂർ കണക്കാക്കി
      വാടകയ്ക്ക് കൊടുക്കുകയാണെങ്കിൽ
      ടൗണിൽ വരുന്ന
      യാത്രക്കാർക്ക് വലിയ
      ഉപകാരം ആയിരിക്കും

    • @hameedhameed1005
      @hameedhameed1005 3 ปีที่แล้ว

      @@mhdhussain7329 s

    • @hassanluby
      @hassanluby 3 ปีที่แล้ว

      @@mhdhussain7329 Bangalore ഉണ്ട് ഞിങ്ങൾ പറഞ്ഞ ആശയം 👍💪

    • @shanvideoskL10
      @shanvideoskL10 2 ปีที่แล้ว

      Kollaam..
      But back design 💁🦆

  • @ravindranravi5773
    @ravindranravi5773 3 ปีที่แล้ว +3

    അണ്ണാ ബാറ്ററിതന്നെയാണ് വണ്ടിയുടെ ഹ്രൃദയ०!സാവകാശ० കാര്യങൾ അവതരിപ്പിക്കുന്നതിൽ താങ്കളുടെ വീഡിയോ ഒന്നാന്തരമായി.🌈🌈

  • @aburabeeh5573
    @aburabeeh5573 3 ปีที่แล้ว +33

    ലിഥിയം ഫറോസ് ഫോസ്ഫേറ്റ് ബാറ്ററി കിടിലൻ ബാറ്ററി ആണ്.
    ലിഥിയം അയേണ് നേകൾ ലൈഫ് കിട്ടും.

    • @hafsathkk8236
      @hafsathkk8236 3 ปีที่แล้ว +1

      Back upum kudutalane
      Cut off voltage

  • @niyask4994
    @niyask4994 3 ปีที่แล้ว +22

    Keralam purokamikunnund usaravattee....supper👏👏👍👍

    • @binarytv2904
      @binarytv2904 3 ปีที่แล้ว

      @renjith ndu nalla profit undakki thundangumbol manatthu varum shavan theenikal!!!!

    • @deepuck4566
      @deepuck4566 2 ปีที่แล้ว

      മിണ്ടല്ലേ ചെറ്റകൾ eppo കൊടി കൊണ്ടുവരും pootikkan

  • @jacobmathew1647
    @jacobmathew1647 3 ปีที่แล้ว +10

    നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു ഓട്ടോക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @safeermanjerimanjapulliyil2394
    @safeermanjerimanjapulliyil2394 3 ปีที่แล้ว +1

    വളരെ നന്നയിട്ടുണ്ട് വൻ വിജയമാകട്ടെ സംരഭകർ വളർന്നു വരട്ടെ

  • @lithinsajeev3360
    @lithinsajeev3360 2 ปีที่แล้ว +5

    ഉടനെ തന്നെ ഒരു കാർ കൂടി പ്രതീക്ഷിക്കുന്നു... സാധാരണക്കാർക്ക് പറ്റിയ ഒരു ഇലക്ട്രിക് കാർ. 🎉

  • @sadique888
    @sadique888 3 ปีที่แล้ว +2

    സീറ്റും അതിന്റെ ബോഡി കവറും കഴിഞ്ഞു ബാക്ക് വീൽ മാത്രം കുറെ പിറകോട്ടേക്കു പ്രൊജക്റ്റ് ചെയ്തു കാണുന്നത് അത്ര ഒരു സുഖം തോന്നിയില്ല. ബാക്കിയൊക്കെ പ്രതേകിച്ചു ബാറ്ററി വണ്ടിയിൽ നിന്ന് ഊരനും എടുക്കാനും പറ്റുന്നത് നല്ലൊരു കാര്യമായി തോന്നി.

  • @remesanct9874
    @remesanct9874 3 ปีที่แล้ว +4

    Herohonda supersplendor 125bike convert ചെയ്യാൻ പറ്റുമോ?

  • @uservyds
    @uservyds 7 หลายเดือนก่อน +1

    1:42അപ്പോൾ ഇങ്ങനെ ആണല്ലേ ചൈനിസ് സ്കൂട്ടർ അസ്സമ്പൾ ചെയുന്നത്..!!.. ഹബ്ബ് മോട്ടോർ മാറ്റി ബെൽറ്റ്‌ ഡ്രൈവൻ ആയിരുന്നേൽ കൂടുതൽ നല്ലത് കസ്റ്റമേർ ക്ക് 👌

  • @PrakashMj910
    @PrakashMj910 3 ปีที่แล้ว +5

    Very nice information about electric scooters this is the first time I am watching like this one video

  • @m.j.thomas1033
    @m.j.thomas1033 3 ปีที่แล้ว +14

    പെട്രോൾ കാർ ഇലട്രിക് കാർ ആക്കി കൊടുക്കുന്ന സിസ്സ്റ്റം ഉണ്ടോ...?

  • @sadiquetk9641
    @sadiquetk9641 3 ปีที่แล้ว +4

    അടിപൊളി
    ഞാൻ കുറെ നാളായി അന്വേഷിച്ച വീഡിയോ
    Very good & thanks

  • @Angry-Ram
    @Angry-Ram 3 ปีที่แล้ว +14

    ഇത് എവിടെ? ഡിസ്ക്രിപ്ഷനിൽ എങ്കിലും കൊടുക്കാമായിരുന്നു.

  • @vishnuvijayan7045
    @vishnuvijayan7045 2 ปีที่แล้ว

    Keralthin inghine oru product orupad santhosham❤‍🔥❤‍🔥

  • @rishallopiz139
    @rishallopiz139 2 ปีที่แล้ว

    Sir nta moddle okkey kollam kerala the aalugalk pattiya moddle ahn athupole riksha 💯👌

  • @faisalkj8101
    @faisalkj8101 3 ปีที่แล้ว +40

    വില കൂടുതൽ ആണ്. ഫിനാൻസ് സൗകര്യം ഉണ്ടോ.
    ബാറ്ററി മാറേണ്ടി വന്നാൽ എത്ര രൂപ വരും

    • @maxwrist6461
      @maxwrist6461 2 ปีที่แล้ว

      Petrol vandi vangi 2 year petrol aidchal ethra paisa chelavakum? ..

    • @ansilaashikansii9906
      @ansilaashikansii9906 2 ปีที่แล้ว

      @@maxwrist6461 enkilum vital cash kittum ea cop thooki eduth kalaye di varum

    • @shajana312
      @shajana312 2 ปีที่แล้ว +2

      3 yr kazhinje battery marumpol petrol ⛽ labhicha cash poyi kitttilllleee

    • @jithinjk2586
      @jithinjk2586 2 ปีที่แล้ว

      @@maxwrist6461 Appol battery charge cheyyan ethryae rate aakum

  • @Khn84
    @Khn84 3 ปีที่แล้ว +2

    Ebdukka & vinod ettan.. thanks👌👍

  • @Babu.955
    @Babu.955 3 ปีที่แล้ว +35

    സാറെ എന്റെ Qualifications ഞാൻ വെളിപ്പെടുത്തുന്നില്ല സാറിന്റെയും വെളിപ്പെടുത്തണ്ട എന്നാൽ ഒരു കാര്യം പറയട്ടെ ബാറ്ററി സൂക്ഷിച്ചിരിക്കുന്ന Temperature റൂം മെറ്റൽ ഷീറ്റ് ചൂട് ആയാൽ ബാറ്ററി കെമിക്കൽ ഗ്യാരന്റി പിരീട് കുറയും അപ്പോ താങ്കൾ വാഹനങ്ങൾക്ക് കൊടുത്ത ഗ്യാരന്റി പ്രശ്നമാകും ഞാൻ Electronics. Roket space ൽ വർക്ക് ചെയ്യുന്നു.

    • @TheSomestuffs
      @TheSomestuffs 3 ปีที่แล้ว

      Arriyatha karyagalil thettaya abhiprayam parayathe irikumathu alle nallathu, adheham ithonnum nokkathe cheyumennu thonnunundo?

    • @achuappu9447
      @achuappu9447 3 ปีที่แล้ว +1

      അപ്പോൾ ഈ വണ്ടി വെയിലത്തു വെക്കരുത് അല്ലെ?

    • @m4tech-vlog
      @m4tech-vlog 2 ปีที่แล้ว

      evede gulfle pole valya choodu illa bai njanum lifepo4 battery assembly chayunna aal anu up to 35 degree oru kuzhappavum illa

  • @t4entertine782
    @t4entertine782 3 ปีที่แล้ว +8

    Reverse gear spped should be controlled

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +6

    വളരെ ഉപകാരപ്രദമാണ് 👏👏😍

  • @anwarabbas4860
    @anwarabbas4860 2 ปีที่แล้ว +4

    എല്ലാവരും wait ചെയ്യുന്നത് ഒരു ഇലട്രിക് കാറിന് വേണ്ടിയാണ്. കാറ് എത്രയും പെട്ടന്ന് മാർക്കറ്റിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @amalraazamal6874
    @amalraazamal6874 2 ปีที่แล้ว +1

    E vandi eduth kudunganda endelum kamplaint aya company maint cheyyula full remark aan adin

  • @abdurahimans3760
    @abdurahimans3760 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോയ്ക്ക് നന്ദി

  • @joshyignatious
    @joshyignatious 2 ปีที่แล้ว +1

    1. Body വെട്ടിച്ചുരുക്കി മൊത്തം ചെറിയ സീറ്റുള്ള- (wheel base പൂർണ്ണമായി ഉപയോഗിക്കുന്നില്ല ) ഒരു 1/2 വണ്ടി?

  • @RemiRiyaShorts
    @RemiRiyaShorts 3 ปีที่แล้ว +4

    Super. Ithavumbol petrol adikkandallo

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +1

    എല്ലാം നല്ലത് പക്ഷേ Design Look.
    ഈ Latest technology world ൽ ഇത്രയും നല്ല scooter ന് Back ൽ ഒരു box . under seat ൽ ഒരു storage Provision ഇല്ലാത്തത് അതു ഒരു പോരായ്മയായി കാണുന്നു. അതോടൊപ്പം design ൽ Mono shock ഇല്ല എന്നതും ഒരു പോരായ്മ
    Rest of all 👌

  • @esnarayanan2499
    @esnarayanan2499 2 ปีที่แล้ว

    2/3 varsham kazhiyattey...appozhekkum ellam sari akum...
    Price kooduthal...
    Delhi model Vila kurachu kittum....

  • @jithu.r_007
    @jithu.r_007 3 ปีที่แล้ว +20

    We should support people like him.. Wish him all success.. May he enter 4 wheeler segment as well.. All the best sir..

  • @sajitha151
    @sajitha151 3 ปีที่แล้ว +1

    White colour kiddu kiddukachi

  • @jobtalks7783
    @jobtalks7783 3 ปีที่แล้ว +3

    Spr chettai ee kalath ithokke poli aan💥

  • @Rfkt63
    @Rfkt63 3 ปีที่แล้ว +20

    👍.ആദ്യം കണ്ടപ്പോൾ മേടിക്കാൻ തോന്നി വില കേട്ടപ്പോൾ വേണ്ട തീരുമാനിച്ചു.
    കസ്റ്റമസഡ് കൂടി ചെയ്താൽ. ഒരു നാനോ കാറിന്റെ ക്യാഷ് ആവും.
    കേരളത്തിൽ ഉണ്ടാകുന്നതല്ലേ ഇത്തിരി..

    • @princeprincejohn967
      @princeprincejohn967 3 ปีที่แล้ว

      Correct

    • @jithurajraju7924
      @jithurajraju7924 2 ปีที่แล้ว +2

      ഏതെങ്കിലും വിവരവും പൊട്ടനുമായി ആൾക്കാർ മാത്രമേ കേരളത്തിൽ ബിസിനസ് ചെയ്യൂ

  • @JonathanArthur90
    @JonathanArthur90 3 ปีที่แล้ว +8

    അടിപൊളി😍😍

  • @TripBuddy46
    @TripBuddy46 2 ปีที่แล้ว

    കോട്ടയത്തുന്നു കോഴിക്കോട് പോകുന്നവൻ എന്ത് ചെയ്യും ഇത് എടുത്താൽ ചാർജിങ് spot കൃത്യം ആയി എല്ലാടത്തും എത്തിയാൽ ok 🔥🔥🔥

  • @മണികണ്ഠൻവെമുല
    @മണികണ്ഠൻവെമുല 3 ปีที่แล้ว +1

    Black സ്കൂട്ടർ അടിപൊളി

  • @GM-sw8zg
    @GM-sw8zg 3 ปีที่แล้ว +2

    All the best ,god bless.

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    Pwoli Scooter 💙🎉🤗😍🎊💝

  • @abdussalamkadakulath863
    @abdussalamkadakulath863 3 ปีที่แล้ว +2

    അടിപൊളി 🥰🥰👍🏻✌️. ഇതിന്റെ ലൊക്കേഷൻ എവിടെ ആണ് ബ്രോ

  • @arathiprakash
    @arathiprakash 3 ปีที่แล้ว +7

    Gemopai Ryder, Gemopai Astrid super വണ്ടി ആണ് 👍

    • @shanvideoskL10
      @shanvideoskL10 2 ปีที่แล้ว +1

      Ryder നല്ല വണ്ടി .
      ഞാനാരു User review ഇട്ടിട്ടുണ്ട്.
      കണ്ട് നോക്ക്...

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 2 ปีที่แล้ว

    Benling aura യുടെ 72 v43 ah Li ion ന് പകരം lithium F4 battery ലഭിക്കുമോ ? എത്ര വിലയാകും ?

  • @nirnay1969
    @nirnay1969 2 ปีที่แล้ว

    മോഡൽ good. മോഡേൺ സ്റ്റൈൽ. Price not ബാഡ്. ഒരു dis advantage ഫീൽ ചെയ്തു. വണ്ടിയുടെ startup speed& റിവേഴ്‌സ് സ്പീഡ് cannot accept. ആക്‌സിഡന്റ് chances ഉണ്ട്

  • @MrDONPJ
    @MrDONPJ 3 ปีที่แล้ว +1

    Auto design അടിപൊളി

  • @aravindgv9099
    @aravindgv9099 3 ปีที่แล้ว +3

    Very nice👍👍

  • @Jamal-uo4yp
    @Jamal-uo4yp 3 ปีที่แล้ว +6

    Storage space ഇല്ല...+45H Battery price എത്രയാണ്?.

  • @baneer3032
    @baneer3032 2 ปีที่แล้ว

    Lisence illate bike police pidikumo
    Itinu fitness insurance angane vallom nfo

  • @aburabeeh5573
    @aburabeeh5573 3 ปีที่แล้ว +7

    വെറും 250 വാട്സ് ഹബ് മോട്ടോർ ഉള്ള ഇലക്ട്രിക് സ്കൂട്ടർ ആളെ വെച്ചു കയറ്റം വലിക്കുന്നു എന്നു പറയുന്നെങ്കിൽ ആ സ്കൂട്ടർ ന് എന്തോ ബാധ കൂടി അത്ഭുത സിദ്ധി കിട്ടിയിട്ടുണ്ട് എന്നാണ് എന്റെ നിഗമനം.

    • @Jestinjohn66
      @Jestinjohn66 3 ปีที่แล้ว

      സത്യം

    • @37adwaids51
      @37adwaids51 3 ปีที่แล้ว +2

      അല്ല അത് ബാധ അല്ല ചേട്ടൻ ഇലക്ട്രിക് സ്കൂട്ടി കാണാത്തതു കൊണ്ട 😂

    • @aburabeeh5573
      @aburabeeh5573 3 ปีที่แล้ว

      @@37adwaids51
      അപ്പോൾ ഞാൻ പഠിച്ച evt കോഴ്‌സ് പാഴായി അല്ലേ?

    • @37adwaids51
      @37adwaids51 3 ปีที่แล้ว

      എന്റെ നാട്ടിൽ 250 w മോട്ടോർ ഉള്ള joy e scooter 2 പേരെയും വച്ചു സ്പീഡിൽ തേരി കേറാറുണ്ട്

    • @37adwaids51
      @37adwaids51 3 ปีที่แล้ว

      @@aburabeeh5573 ആയിരിക്കും 😅

  • @devandevan1031
    @devandevan1031 3 ปีที่แล้ว +1

    ഒരു നല്ല സംരഭം👍👍👍

  • @krishnanmash7545
    @krishnanmash7545 3 ปีที่แล้ว

    Nilaviley poraymakal prathyekichu Battery solaaril ninnu charge cheithu irakkaam kazhiyuka lightweight Aakuka Local rode nadathan pattiyavarku.prefer cheithal better! No more!?!

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    Super 💖💖💖✌️😉

  • @rockycartoons2.077
    @rockycartoons2.077 3 ปีที่แล้ว +4

    😍😍അടിപൊളി 😍😍

  • @sabucheriyil1
    @sabucheriyil1 3 ปีที่แล้ว +1

    Poli machaane... Verity... Experience

  • @sinuvarghese7816
    @sinuvarghese7816 2 ปีที่แล้ว

    Crash guard install cheyyan pattumo

  • @abelvarghese4000
    @abelvarghese4000 2 ปีที่แล้ว

    Electric scooter edukmbol shookshikuka. battery kathi pokunne ippam pathiva

  • @suhail_faizy
    @suhail_faizy 3 ปีที่แล้ว +2

    Kollallo paripadi 🔥

  • @nasirp.h5872
    @nasirp.h5872 2 ปีที่แล้ว +1

    ഇപ്പൊ ആറ് മാസമായി രിക്ഷ വന്നോ. .?

  • @nousharali6365
    @nousharali6365 3 ปีที่แล้ว +5

    Good one 👌

  • @archanarajesh52
    @archanarajesh52 3 ปีที่แล้ว +5

    ഞാൻ 6 മാസമായി ഈ സ്‌കൂട്ടർ ഉപയോഗിക്കാൻ തുടങ്ങിയിട്ട്......ഇത് വാങ്ങിയപ്പോൾ ഉള്ള ആശങ്കകൾ എല്ലാം മാറി.. നല്ല look ആണ്..എനിക്കു വളരെ നന്നായി ഓടിക്കാൻ പറ്റുന്നുണ്ട് 😊.. കറന്റ്‌ charge ഇൽ ഒരു മാറ്റവും ഇല്ലാത്തതാണ് എന്നെ അതിശയിപ്പിക്കുന്നത്.... എന്തായാലും ഞാൻ happy ആണ്... Tyst നു ഒരുപാട് നന്ദി...

    • @kannanunni2232
      @kannanunni2232 3 ปีที่แล้ว

      Promotion ano

    • @fasalrahmanrahman942
      @fasalrahmanrahman942 2 ปีที่แล้ว

      സ്ഥലം എവിടെയാണ്

    • @muhammadvm4894
      @muhammadvm4894 2 ปีที่แล้ว

      താങ്കളുടെ ഫോൺ നമ്പർ തരുമൊ ?

    • @sinuvarghese7816
      @sinuvarghese7816 2 ปีที่แล้ว

      ScooterPrice ethra aayi ?

  • @muhajiririkkur2026
    @muhajiririkkur2026 3 ปีที่แล้ว +4

    14 Vayass ullalkk eee vandi odikkaamo

    • @alfredbaiju7155
      @alfredbaiju7155 3 ปีที่แล้ว +1

      Registration ilaatha vandi upayookikaam

  • @junucalicut9581
    @junucalicut9581 3 ปีที่แล้ว +3

    അടുത്ത task കറന്റ് യൂണിറ്റ് ചാർജ് കൂട്ടുകയാണ് സുഹൃത്തുക്കളെ 😝

  • @subinkg88
    @subinkg88 2 ปีที่แล้ว +1

    വണ്ടി വാങ്ങി 4 മാസം ആയേ
    പണി കിട്ടി
    ചാർജ് കേറുനില്ല
    വണ്ടി കീ ഓണ് ആക്കിയാൽ സ്റ്റാർട്ട് ആവില്ല
    ഇടക്ക് ഇടക്ക് ഫ്യൂസ് പോവും

  • @MUHAMMADALTHAFVA
    @MUHAMMADALTHAFVA 3 ปีที่แล้ว +1

    ആ കറുത്ത നിറമുള്ള സ്കൂട്ടറിനെ കുറിച്ചു ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യുമോ ഇക്കാ

  • @nazeerpvk6738
    @nazeerpvk6738 3 ปีที่แล้ว

    Super
    All the best

  • @izzathturak8463
    @izzathturak8463 3 ปีที่แล้ว +1

    ഇനി ആരുo Petrol ⛽️ വണ്ടികൾ Especially bike കൾ ഉപയോഗിക്കില്ല... കാരണഠ ഉടനെ Petrol ⛽️ വില 200 ആവുഠ .. അതിന് മുൻപേ ഈ വണ്ടികൾ വാഗുന്നതാണ് നല്ലത്

    • @itsmetorque
      @itsmetorque 3 ปีที่แล้ว

      Petrol rate kootyath thanne electric bikes promotion venditanu😂😂

  • @hafsathkk8236
    @hafsathkk8236 3 ปีที่แล้ว

    Ith avadeya stalam
    Arankil onne paranje tarumoo

  • @ashifabdurahman6316
    @ashifabdurahman6316 3 ปีที่แล้ว

    Oru vlogokke cheyyumbol shartonnu iron cheidude

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +5

    പൊളിച്ചു ഇബാദ്ക്കാ ♥️♥️♥️😍😍😍👍❤️

  • @alanp.jimukochi6912
    @alanp.jimukochi6912 2 ปีที่แล้ว

    All the best

  • @bobyk.s492
    @bobyk.s492 2 ปีที่แล้ว

    Kochi yil evide kittum

  • @haashiiii
    @haashiiii 3 ปีที่แล้ว +4

    *Ola വച്ചു compare ചെയ്യുമ്പോൾ ഈ വണ്ടിക്ക് വില കൂടുതലാണ്.also features. അപ്പൊ ഇതൊരു പരാജയമാവാനാണ് സാധ്യത 😂*

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 3 ปีที่แล้ว +13

    ഞാൻ കണ്ടതിൽ വെച്ച് റെജിഷ്ട്രേഷൻ വേണ്ടാത്ത മോഡലിൽ ശരിക്കും കയറ്റം കയറുന്ന വണ്ടി Ampere കമ്പനിയുടെ Rio എന്ന വണ്ടി ആണ്

    • @aneeshvettinad5091
      @aneeshvettinad5091 3 ปีที่แล้ว

      Komaki vandiyum kayattam kayarunnund

    • @WAVE_EDITS1
      @WAVE_EDITS1 3 ปีที่แล้ว

      Ampere is one of best brand available @ india 👍

    • @LIVE-b7j
      @LIVE-b7j 2 ปีที่แล้ว

      Yeah reo elite li

  • @roypazhampillildevasia6436
    @roypazhampillildevasia6436 3 ปีที่แล้ว

    Best place to start any business is outside Kerala

  • @vjtamilvanan3537
    @vjtamilvanan3537 3 ปีที่แล้ว

    Vazhga valamudan good

  • @പുത്തൻപടം-സ7ഫ
    @പുത്തൻപടം-സ7ഫ 2 ปีที่แล้ว

    പെട്രോൾ വണ്ടി ഇലക്ട്രിക് ആക്കി കൊടുക്കുമോ.... reply പ്രധീക്ഷിക്കുന്നു 🙏

  • @24mediaseven42
    @24mediaseven42 3 ปีที่แล้ว +2

    ഞാൻ contact ചെയതു. വില 1.30 ആണ് അവർ പറയുന്നത്. ഇതിൽ പറയുന്ന 1.22 അവര്‍ക്കു ഓർമ്മയില്ല.

    • @musthafakpzmuhabbath1275
      @musthafakpzmuhabbath1275 2 ปีที่แล้ว

      ഉടായിപ്പ് എല്ലാരും ണ്ട് le

  • @ashikknr8348
    @ashikknr8348 3 ปีที่แล้ว +12

    പാർട്ടിക്കാർ നായകൾ കാണേണ്ട😂😂

    • @Dhksksjjsjjs
      @Dhksksjjsjjs 3 ปีที่แล้ว

      Athe😂
      Nookk koolie choykan varum

    • @Dhksksjjsjjs
      @Dhksksjjsjjs 3 ปีที่แล้ว

      @SijO ezhuthiyal party gundakal theerumanam aakkum

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 28 วันที่ผ่านมา

    ഈ വീഡിയോ ഷൂട്ട് ചെയ്തിട്ട് മൂന്ന് വർഷം കഴിഞ്ഞു.
    എന്നാൽ ടിസ്റ്റി നെ പറ്റി കേൾക്കാനേയില്ലല്ലോ.

  • @softmantech5351
    @softmantech5351 3 ปีที่แล้ว +8

    ഒന്നര ദിവസമോ ഞാൻ 3 മണിക്കൂറ് കൊണ്ട് സെറ്റ് cheyyaarundallo
    എന്താ ഇത് ലോറിയോ

  • @bijuchakkalakkal8849
    @bijuchakkalakkal8849 3 ปีที่แล้ว

    Best wishes 👍👏

  • @jeesplus
    @jeesplus 2 ปีที่แล้ว

    Indicator ille...

  • @User789-o7x
    @User789-o7x ปีที่แล้ว

    അത് ഉപയോഗിക്കന്ന ആൾ , തീരുമാനിക്കും "

  • @razakkc1
    @razakkc1 3 ปีที่แล้ว

    എൻ്റെ activa 3G
    Convert chythu yharaamo

  • @THSALIHBA
    @THSALIHBA 3 ปีที่แล้ว +2

    Govt സബ്‌സിഡി കഴിഞ്ഞുള്ള amount ആണോ പറയുന്നത്?

  • @kunjaappak4597
    @kunjaappak4597 3 ปีที่แล้ว +2

    ദയവുചെയ്ത് സ്കൂട്ടർ വിറ്റു പാവങ്ങളെ പറ്റിക്കരുത് ഇതൊരു പൊളിഞ്ഞ ടെക്‌നോളജി ആണ് ,നൂറുകണക്കിന് പണം നഷപെട്ട ആളുകൾ കേരളത്തിൽ ഉണ്ട് ഈ വെയിറ്റ് കൊണ്ടുപോയികളയാൻ ഇടമില്ലാതെ മനുഷ്യൻ വിഷമിക്കുമ്പോഴാണ് ഇവന്റെയൊക്കെ കോത്താഴത്തെ സ്കൂട്ടർ

  • @josecj4458
    @josecj4458 3 ปีที่แล้ว

    എന്റെ കയ്യിൽ emerge കമ്പനിയുടെ ഒരു സ്കൂട്ടർ യെല്ലോ കളർ ഉണ്ട് അതിന്റെ ബോഡി പാർട്സ് നിങ്ങളുടെ കയ്യിൽ ഉണ്ടോ

  • @jamesjoseph5918
    @jamesjoseph5918 3 ปีที่แล้ว +5

    ബൈക്ക് ഇതുപോലെ ഉണ്ടാക്കാൻ പറ്റുമോ കൂടുതൽ റേഞ്ചിൽ

    • @WAVE_EDITS1
      @WAVE_EDITS1 3 ปีที่แล้ว

      ചെയ്യാം 👍

  • @binarytv2904
    @binarytv2904 3 ปีที่แล้ว

    fantastic! So happy to see this. Party naarikal ithu kodi kutthi nashipikkaruthu.....please!!!!

  • @subandhumanneerarajan2329
    @subandhumanneerarajan2329 3 ปีที่แล้ว

    Hero ae3 models സ്കൂട്ടർ ഉണ്ടോ?

  • @royaugustine6996
    @royaugustine6996 3 ปีที่แล้ว

    കൊടി കുത്തി മുടിക്കാതിരുന്നാൽ മതി 🌹

  • @Kabeerkazhunkhil
    @Kabeerkazhunkhil 3 ปีที่แล้ว +1

    ഹുഹുഹു... കളിപ്പാട്ടം പോലിരിക്കുന്ന ഈ സാധനത്തിന്റെ വില ഒരുലക്ഷത്തി 20നായിരം ola പോലുള്ള ഇന്റർ നാഷണൽ ബ്രാന്ന്റിന് പോലും ഇത്രയും വരുന്നില്ല...

    • @subheeshstk
      @subheeshstk 3 ปีที่แล้ว +2

      ഓലവന്നാൽ അല്ലേ പറയാൻ പറ്റൂ

  • @vijayakumaranpv7561
    @vijayakumaranpv7561 3 ปีที่แล้ว

    ഇതിൻ്റെ ബാറ്ററി ലൈഫ് പറഞ്ഞില്ല. അതായിരുന്നു ഏറ്റവും പ്രധാനം.
    വണ്ടി ഓട്ടത്തിൽ ചാർജാവുന്ന ഒരു സംവിധാനം കൂടി ഉൾപ്പെടുത്തി കൂടെ. എങ്കിൽ ഇത് വളരെയധികം വിറ്റഴിക്കപ്പെടും. ഇലക്ട്രിക് സ്കൂട്ടറൂകൾ മോശം പെർഫോമൻസാണെന്നാണ് എൻ്റെ അനുഭവം. ഇലക്ട്രിക് സ്കൂട്ടർ ഇറങ്ങിയ സമയത്ത് 45000 രൂപ മുടക്കി ഒരെണ്ണം വാങ്ങിയിട്ട് ശരിയായി രണ്ടു വർഷം പോലും ഓടിയില്ല. പലപ്പോഴം വഴിയിൽ കിടക്കേണ്ടി വന്നിട്ടുണ്ടു്. നല്ല സർവ്വീസിംഗ് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല. ബാറ്ററി പ്രശ്നമാണ് ഉണ്ടായത്. ഓട്ടത്തിൽ ചാർജാവുന്ന സംവിധാനമുണ്ടെങ്കിൽ അങ്ങനെ പ്രശ്നമുണ്ടാകില്ല.

  • @SAT-og4ge
    @SAT-og4ge 2 ปีที่แล้ว

    ഇങ്ങിനെയൊക്കെ അസംബിൾ ചെയ്ത് ഒരു കമ്പനിയുടെ ലേബൽ ഇല്ലാതെ വാങ്ങാൻ ഉദ്ദേശിച്ചാൽ അതിന്റെ വില യിൽ ഒരുകുറവും ഇല്ലല്ലോ.1,25000അത്ര കൊടുത്താൽ ഒരു റീ സൈലുള്ള കമ്പനിയുടെ സ്കൂട്ടർ തന്നെ യെല്ലേ best.

  • @sasikumarv231
    @sasikumarv231 3 ปีที่แล้ว +20

    Best wishes. ഇത്തരം സംരംഭകർ നാട്ടിൽ ഉള്ളപോഴാണ് വിജയനും കൂട്ടാളികളും ജപ്പാനിൽ കറങ്ങി നടന്നു, UAE ൽ ഷോ നടത്തിയത്. പാർട്ടി കാരും, കണ്ണ് കൊണ്ട് ജോലി ചെയ്യുന്നവരും വന്നു പൂട്ടിക്കാതിരുന്നാൽ മതി.

    • @gloryjohn3562
      @gloryjohn3562 3 ปีที่แล้ว +2

      നാട്ടിലെ ഏതു് പ്രശ്നം പഠിക്കാനും ഇവിടെയുള്ള സയൻറിസ്റ്ററുകൾ സാധാരണ വിദേശ രാജ്യങ്ങൾ കറങ്ങി നടന്ന് കണ്ടാണല്ലൊ പുതിയ കണ്ടുപിടുത്തങ്ങൾ നാട്ടിൽ കൊണ്ടിറക്കുന്നത്. ഇവിടെ ജീവിച്ചിരിക്കുന്നവരെല്ലാം പൂഞ്ഞന്മാരാണ് എന്നാണ് ഭാവം.

  • @GameplayerVkd
    @GameplayerVkd 3 ปีที่แล้ว +2

    Scooty നെ electric scooter ആക്കാന്‍ സാധിക്കുമോ

    • @afizeansari6731
      @afizeansari6731 3 ปีที่แล้ว

      പറ്റും

    • @GameplayerVkd
      @GameplayerVkd 3 ปีที่แล้ว

      @@afizeansari6731 place എവിടെ യാ

  • @gopakumaraickara4012
    @gopakumaraickara4012 3 ปีที่แล้ว +3

    സീറ്റിന്റെ അടിയിൽ സ്റ്റോറേജ് ഒട്ടും ഇല്ലേ?

    • @ravindranuk5228
      @ravindranuk5228 3 ปีที่แล้ว

      I belive there no space under the seat. Sp..is necessary.

  • @jts3850
    @jts3850 3 ปีที่แล้ว +1

    Nice job

  • @sumeer5939
    @sumeer5939 3 ปีที่แล้ว +1

    How much speed

  • @fawasspiceind3728
    @fawasspiceind3728 3 ปีที่แล้ว +49

    Ola ക്ക് ഇല്ലല്ലോ ഭായ് ഇത്ര വില

    • @vishnusathyan3588
      @vishnusathyan3588 3 ปีที่แล้ว +10

      Because ola large production aan. Ith angane allallo.

    • @saifraffi7798
      @saifraffi7798 3 ปีที่แล้ว +4

      Ola ke 155000 Rs inde bro

    • @adarshpathamkallu
      @adarshpathamkallu 3 ปีที่แล้ว

      @@vishnusathyan3588 Aanu pakahe vangunna custamer brand alle nokku

  • @robs133
    @robs133 3 ปีที่แล้ว

    close ur eyes and listen"steaphen devassy" samsarikkunna pole undallo anchor 😁😁