കാർ ഡ്രൈവിംഗ് സ്വയം പഠിക്കാം ആരുടെയും സഹായം ഇല്ലാതെ| How to drive a car | Driving tutorial malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 134

  • @abdulsaleem934
    @abdulsaleem934 4 หลายเดือนก่อน +29

    താങ്കളുടെ ഈ ഒരൊറ്റ വിഡിയോ മതി. എല്ലാം പഠിക്കുവാൻ. Thank you brother ❤🙏

  • @sheelapt7015
    @sheelapt7015 4 หลายเดือนก่อน +6

    വളരെയേറെ പ്രയോജനം ഉണ്ടായി brother 👍🏻🙏🏻🙏🏻🙏🏻

  • @minesaji8517
    @minesaji8517 4 หลายเดือนก่อน +5

    ഈ ഒറ്റ വീഡിയോയിൽ എല്ലാ സംഗതികളും ഉണ്ട്, പഠിക്കുന്ന എന്നെപോലെ ഉള്ളയാൾക്ക് വളരെ ഉപകാരപ്രതമായ വീഡിയോ, താങ്ക്യൂ ബ്രോ

    • @goodsonkattappana1079
      @goodsonkattappana1079  4 หลายเดือนก่อน +1

      മറ്റുള്ളവർക്കും കൂടെ വീഡിയോ ഷെയർ ചെയ്ത് നൽകൂ

  • @merlinroy2996
    @merlinroy2996 4 หลายเดือนก่อน +1

    Thank you brother... Othiri upakaaramaayi... Njan driving padichu kondirikya... 😊

  • @babuv.s8983
    @babuv.s8983 4 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു, എല്ലാം വളരെ വ്യക്തമായിട്ട് പറഞ്ഞു തന്നു.. Thank you sir.. 🙏🙏

  • @M.VTHOMAS
    @M.VTHOMAS 3 หลายเดือนก่อน +2

    Dear sir your driving theory practical explain a to z class is excellent very valuable for learners beginner...and more doing thankz...........
    .

  • @VargheseJoseph-gi7jc
    @VargheseJoseph-gi7jc 4 หลายเดือนก่อน +2

    കൊള്ളാം മോൻ നന്നായിവരും... ❤️

  • @anithareji4081
    @anithareji4081 4 หลายเดือนก่อน +2

    ഒത്തിരി ഉപകാരം ഉള്ള വീഡിയോ 🎉🎉🎉

  • @sunitha.o.d6617
    @sunitha.o.d6617 3 หลายเดือนก่อน +1

    Upakarapradhamaya veedio. Thank you bro. 🙏❤

  • @susanscaria381
    @susanscaria381 3 หลายเดือนก่อน +2

    Very useful video.Thank you sir.

  • @GopiGopalan-hb1uo
    @GopiGopalan-hb1uo 4 หลายเดือนก่อน +5

    Excellent vdeo. You arr taking alot of pain to teach . hands off to you.

  • @Sheema235
    @Sheema235 4 หลายเดือนก่อน +10

    എനിക്ക് ഇന്നലെയായിരുന്നു ടെസ്റ്റ്.. ആദ്യതവണ തന്നെ ഞാൻ പാസ്സായി❤❤

  • @Aswathi99239
    @Aswathi99239 2 หลายเดือนก่อน

    Your presentation was awesome😊😊👍👍

  • @NishaBaby-m7l
    @NishaBaby-m7l 6 วันที่ผ่านมา +1

    Nannayi pranju thannu thanks

  • @annammabenny7376
    @annammabenny7376 4 หลายเดือนก่อน +2

    Orupad nallclassthankyou😄

  • @sanjeevsajikk
    @sanjeevsajikk 3 หลายเดือนก่อน +2

    Pickup & jeep geeyer change വീഡിയോ plizz 😊

  • @anantharamanck6660
    @anantharamanck6660 4 หลายเดือนก่อน +1

    Super and superb information. Thank you.

  • @selinmaryabraham3932
    @selinmaryabraham3932 4 หลายเดือนก่อน +4

    Excellent class.❤❤🙏

  • @AliVa-r6n
    @AliVa-r6n หลายเดือนก่อน

    Supper 23:47

  • @praveensreeram2204
    @praveensreeram2204 4 หลายเดือนก่อน +1

    Very useful video❤
    Thank you brother

  • @remyathomas7505
    @remyathomas7505 11 วันที่ผ่านมา +1

    Very good video sir

  • @AchuthanandanAchuthanandan-g6w
    @AchuthanandanAchuthanandan-g6w 16 ชั่วโมงที่ผ่านมา +1

    Super❤

  • @JaisonS-t6y
    @JaisonS-t6y 4 หลายเดือนก่อน +1

    Thank you 💗💗💗💗💗

  • @RekhaPrince-c5b
    @RekhaPrince-c5b 4 หลายเดือนก่อน +2

    Sir please share how to adjust the mirrors in the car

  • @manikandansobha6630
    @manikandansobha6630 2 หลายเดือนก่อน

    Thanks sir, ethrayum nalloru classinu🙏♥️🌹

  • @AliVa-r6n
    @AliVa-r6n หลายเดือนก่อน

    Verygood information

  • @ratheesheg6595
    @ratheesheg6595 4 หลายเดือนก่อน +2

    Wow excellent class

  • @nazeemac1497
    @nazeemac1497 4 หลายเดือนก่อน +3

    നിങ്ങൾ പറഞ്ഞത് ശരി ആണ് എന്റെ അവസ്ഥ നിങ്ങൾ പറഞ്ഞത്. ഞാനും പഠിക്കുന്നുണ്ട് പക്ഷെ.....😢

  • @jayadevr8833
    @jayadevr8833 2 หลายเดือนก่อน

    Very very useful
    👍🌹🙏

  • @ahamadp1401
    @ahamadp1401 2 หลายเดือนก่อน +1

    Very.use.ful

  • @manjubiju5833
    @manjubiju5833 4 หลายเดือนก่อน +2

    Road test tips video upload cheyyamo

  • @ajayroshan6243
    @ajayroshan6243 4 หลายเดือนก่อน +1

    ❤❤❤❤ഒരുപാട് ഇഷ്ടം നിങ്ങകളെ ❤❤

  • @SujathaAchu-e7j
    @SujathaAchu-e7j 4 หลายเดือนก่อน

    Thanks you brother 🙏🙏❤️

  • @mymoonamuhammed5653
    @mymoonamuhammed5653 2 หลายเดือนก่อน +1

    Good class

  • @vijayavenugopal1530
    @vijayavenugopal1530 4 หลายเดือนก่อน +1

    Thank you guru ji😊

  • @dukestuber6740
    @dukestuber6740 4 หลายเดือนก่อน +3

    ആശാനേ ഒരു doubt നമ്മൾ 4 ആമത്തെ ഗിയറിൽ പോകുമ്പോൾ പെട്ടന്ന് traffic വന്നു slow ചെയ്യണം അപ്പോൾ 4 ൽ നിന്ന് നേരെ 3 ൽ പോകാതെ 2 ഗിയർ ഓ 1ഗിയരോ ഇടാമോ

  • @manojchithra713
    @manojchithra713 4 หลายเดือนก่อน +1

    Super class

  • @sunizidukki9135
    @sunizidukki9135 4 หลายเดือนก่อน +1

    Fourth gear l speed kuraikkan clutch and break use cheitht. Ath release cheyumbo vandi valiyathathu pole thonunilr Udan thane accelerator nanni kodukendi varile? But again front l mattu vandikal vannal/thirakku vannal gear down cheyanamallo?

    • @goodsonkattappana1079
      @goodsonkattappana1079  4 หลายเดือนก่อน

      ഗിയർ അഡ്വാൻസ് ചെയ്തു ഓടിക്കാൻ ആയിട്ട് ശ്രമിക്കണം വണ്ടി വലി മുട്ടിയിട്ടല്ല ഗിയർ ഡൗൺ ചെയ്യേണ്ടത്

  • @najmanizar9779
    @najmanizar9779 4 หลายเดือนก่อน +1

    Good..

  • @vasanthypammadiagnosticcen2842
    @vasanthypammadiagnosticcen2842 4 หลายเดือนก่อน

    Thanks

  • @MuhammedJasir.m
    @MuhammedJasir.m 3 วันที่ผ่านมา

    Video kanumbo athupole cheyyanam ind but car ullil kayariya ellam marann pova vera eetho lokatha 😅 Sir class adipoli an gear maatumbo an staring crct kitand evdako pova

  • @peeyem6029
    @peeyem6029 4 หลายเดือนก่อน +1

    God bless you G . S. K.

  • @sarithakg5782
    @sarithakg5782 4 หลายเดือนก่อน +1

    👍🏻 👏🏻 👌🏻

  • @AneeshRk-qy4fc
    @AneeshRk-qy4fc 4 หลายเดือนก่อน +3

    👍👍👍👍👍

  • @KaderVp-vs2mi
    @KaderVp-vs2mi 3 หลายเดือนก่อน +1

    എനിക്ക് വണ്ടി ഓടിക്കുമ്പോൾ കയറ്റത്തിൽ ഗിയർ ചെയ്ഞ്ച ചെയ്യാൻ സാധിക്കുന്നില്ല

  • @Unnikrishnan-u6g
    @Unnikrishnan-u6g 3 หลายเดือนก่อน +1

    ഹായ് സർ

  • @santhoshkuttan8579
    @santhoshkuttan8579 4 หลายเดือนก่อน +1

    👏👏👏

  • @RadhaHarikuttan
    @RadhaHarikuttan 4 หลายเดือนก่อน +1

    Super

  • @xmxm5880
    @xmxm5880 4 หลายเดือนก่อน +1

    Gan drving padikkan tudagitt 20 classayi string radiayittilla aluppattil strig balance akan gan anthu cheyyanam

    • @goodsonkattappana1079
      @goodsonkattappana1079  4 หลายเดือนก่อน

      സിംഗിൾ ഹാൻഡ് സ്റ്റിയറിങ് ബാലൻസ് ചെയ്ത് വണ്ടി ഓടിച്ചെങ്കിൽ മാത്രമേ സ്റ്റിയറിങ് കൺട്രോൾ ക്ലിയർ ആകു

  • @തനിനാടൻ-ഡ9ണ
    @തനിനാടൻ-ഡ9ണ 4 หลายเดือนก่อน +1

    👍❤

  • @fathimanidha2942
    @fathimanidha2942 4 หลายเดือนก่อน +1

    Suppar

  • @Eandimenofficial
    @Eandimenofficial 4 หลายเดือนก่อน +1

    Good

  • @SulfikerMS
    @SulfikerMS 4 หลายเดือนก่อน +1

    👍

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy 4 หลายเดือนก่อน +1

    🎉😊

  • @nibipk1497
    @nibipk1497 4 หลายเดือนก่อน +1

    വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോഴും സ്റ്റോപ്പ്‌ ചെയ്യുമ്പോഴും എന്താ ചെയ്യേണ്ടെന്നു ഒന്നുകൂടി ക്ലിയർ ആയി പറയാമ്മോ. im a beginner.

  • @gokulkrishna4764
    @gokulkrishna4764 4 หลายเดือนก่อน +1

    സാർ omni van driving ക്ലാസ്സ്‌ വീഡിയോ ചെയ്യാമോ?

  • @Vishnu-n7o
    @Vishnu-n7o 4 หลายเดือนก่อน +1

    Hairpin road ൽ എങ്ങനെ Drive ചെയ്യാം എന്നൊരു Video ഇടാമോ ?

    • @goodsonkattappana1079
      @goodsonkattappana1079  4 หลายเดือนก่อน

      ഒക്കെ വീഡിയോ ചെയ്യാം

  • @MhdFavask
    @MhdFavask 4 หลายเดือนก่อน +1

    Odikondirikumbol pettann An briykk idan pattumo

    • @goodsonkattappana1079
      @goodsonkattappana1079  4 หลายเดือนก่อน

      പെട്ടെന്ന് ബ്രേക്ക് ഇടണ്ട ആവശ്യമുണ്ടെന്നുണ്ടെങ്കിൽ ബ്രേക്ക് ചെയ്യുക ഒപ്പം ക്ലച്ചും കൂടെ ചവിട്ടിയാൽ മതി വണ്ടി ഓഫാക്കാതെ നിർത്താം

  • @georgegheevarghese8830
    @georgegheevarghese8830 4 หลายเดือนก่อน +1

    Clutch upyogikkumpol kal flooril H edukkumpol patumo

  • @SajiKt-q8u
    @SajiKt-q8u 4 หลายเดือนก่อน +1

    🎉

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 4 หลายเดือนก่อน +1

  • @vishnukanimolu8038
    @vishnukanimolu8038 4 หลายเดือนก่อน +3

    ഞാൻ എല്ലാം കാർ ഓടിക്കിം ഇപ്പോ

  • @akshayraj178
    @akshayraj178 11 วันที่ผ่านมา +1

    Hii oru dout und,

  • @vishnukanimolu8038
    @vishnukanimolu8038 4 หลายเดือนก่อน +2

    ഓട്ടോമാറ്റിക് കാർ കൂടെ ഓടിച്ചു കാണിക്കുമോ

  • @franciskalaritharajoseph1529
    @franciskalaritharajoseph1529 4 หลายเดือนก่อน +1

    വയനാട് പോലുള്ള ചുരങ്ങൾ കയറാൻ ഏത് ഗിയർ ആണു ഉപയോഗിക്കേണ്ടത്.കയറ്റത്ത് ഗിയർ ഷിഫ്റ്റ്‌ ചെയ്യാൻ കഴിയുമോ.Alto lxi വണ്ടിയാണ്

    • @goodsonkattappana1079
      @goodsonkattappana1079  4 หลายเดือนก่อน +1

      വലിയ കയറ്റങ്ങൾ ആണെങ്കിൽ ഫസ്റ്റ് ഗിയറും ചെറിയ കയറ്റങ്ങൾ ആണെന്നുണ്ടെങ്കിൽ ഫസ്റ്റ് ഗിയർ കൊടുത്തതിനുശേഷം സെക്കൻഡ് ഗിയറിലും കയറി പോകാം

  • @abhijithz20
    @abhijithz20 4 หลายเดือนก่อน +1

    Auto oodikkunna video cheyyoo

  • @googleuser7718
    @googleuser7718 4 หลายเดือนก่อน +1

    കാർ കയറ്റത്തെ നിന്ന് പോയാൽ എടുക്കുന്ന രീതി കാണിക്കുമോ? നല്ല കയറ്റം എന്ത് ചെയ്യും. അടുത്ത വിഡിയോ

    • @rafeeqchemmala8416
      @rafeeqchemmala8416 4 หลายเดือนก่อน

      Half cutchil vannu vibration vannu kazhinjal accelatoril kal vekkuka clutchil ninnu kal edukkunnathum accelator kodukkunnathum orumichu cheyyuka

    • @goodsonkattappana1079
      @goodsonkattappana1079  4 หลายเดือนก่อน +1

      Ok

    • @googleuser7718
      @googleuser7718 4 หลายเดือนก่อน

      Thanks 👍

    • @googleuser7718
      @googleuser7718 4 หลายเดือนก่อน

      Video waiting

    • @Podimolraji
      @Podimolraji 4 หลายเดือนก่อน

      Sir ന്റെ old വീഡിയോസ് എടുത്തു നോക്കുക.. എല്ലാം വളരെ വെക്തമായി. പറഞ്ഞു തരുന്നുണ്ട്..

  • @jerinjose6970
    @jerinjose6970 4 หลายเดือนก่อน

    ക്ലച് പൂർണമായി ചവിട്ടിയാലേ ഗിയർ ലിവർ ഫ്രീ ആകൂ. ശേരിയാണോ എഞ്ചിനെയും ഗിയര്ബോക്സിനെയും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാനാണ് ക്ലച്

  • @M.VTHOMAS
    @M.VTHOMAS 3 หลายเดือนก่อน +1

    Dear brother God blz u 2...

  • @athulashok42
    @athulashok42 4 หลายเดือนก่อน +1

    Thokalennn ottaa prarthaneee oluuu,.test e sept ahnnn enikkkee

  • @minis1457
    @minis1457 หลายเดือนก่อน +1

    very useful video Sir Thank you

  • @geethaharidas97
    @geethaharidas97 4 วันที่ผ่านมา +1

    🎉🎉👍

  • @vaishnavi-ar.7bvaidhoorya63
    @vaishnavi-ar.7bvaidhoorya63 2 หลายเดือนก่อน

    Good class

  • @KabeerP-m6n
    @KabeerP-m6n 2 หลายเดือนก่อน +1

    👍

  • @Gireesh16Kumar
    @Gireesh16Kumar 4 หลายเดือนก่อน +2

  • @KabeerP-m6n
    @KabeerP-m6n 2 หลายเดือนก่อน +1

    🎉

  • @vandanaasvlog6629
    @vandanaasvlog6629 4 หลายเดือนก่อน +1

    ❤❤❤❤