Vehicle Ownership Transfer Between same family-ഒരേ അഡ്രസ്സിൽ ഉള്ളവർ തമ്മിൽ വാഹന കൈമാറ്റം

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 43

  • @ajovarghese6081
    @ajovarghese6081 ปีที่แล้ว +3

    ഇത് സിംപിൾ അയി..frindnte പേരിലേക്ക് മാറ്റുക. എന്നിട്ട് തിരിച്ച് മകൻ്റെ പേരിലേക്ക് മാറ്റുക

  • @rashidmk2243
    @rashidmk2243 24 วันที่ผ่านมา

    Ettante peril aniyan vandi eduthu.bt aniyanu lisens illa.ini aniyante perilekku rc akkan endha cheyyendad.sir reply pls

  • @athulrajt4017
    @athulrajt4017 หลายเดือนก่อน

    Joint rc transfer possible ano ?

  • @premkrishna7925
    @premkrishna7925 ปีที่แล้ว

    Sir.. thanks for your informative video

  • @noushadussan2901
    @noushadussan2901 ปีที่แล้ว

    Thanks information 👌👌👌👌👌👌👌👌

  • @dasanck1
    @dasanck1 ปีที่แล้ว +1

    Sir if husband want to transfer rc ownership to wife with a different address when husband is alive without any cash dealing then...?

  • @georgethattil6366
    @georgethattil6366 ปีที่แล้ว

    Useful knowledge

  • @manshadnaseer5074
    @manshadnaseer5074 ปีที่แล้ว

    Brother nte peril vandi mattenel enthann procedure nominee details vechatt und brother nte peril

  • @salihazeez
    @salihazeez หลายเดือนก่อน

    ഇങ്ങനെ കൈമാറ്റം ചെയ്യുമ്പോൾ ഓണർഷിപ്പ് സീരിയൽ മാറുമോ

  • @jacobjoseph5480
    @jacobjoseph5480 ปีที่แล้ว

    Whether orginal documents to be sent to RTO office,if ownership changing is done through adhar authentication.

  • @Nandha216
    @Nandha216 ปีที่แล้ว +1

    Sir, എന്റെ വാഹനം 3 weak munp vittu.. rc owner change cheyaanum koduth. But puthiya rc ithuvara bueyrinu vannitila.. application status nokiyapol rc not visible ennu parayunu.. eni enthanu option?

    • @profitnb
      @profitnb 11 หลายเดือนก่อน

      എന്തായി?

    • @TJsVehiclePoint2434
      @TJsVehiclePoint2434  5 หลายเดือนก่อน

      Upload scanned clear copy of original RC

  • @azecutz180
    @azecutz180 11 หลายเดือนก่อน

    Sir ente chettante peril ulla bike ente peril aakan shramichapol same adress ellenkil same veetil ulla aalkark per matan patilenn parsnju rc cancel akukayum cheythu eni enthu cheyyanam? Plz reply❤

    • @profitnb
      @profitnb 11 หลายเดือนก่อน

      എന്നിട്ട് എന്തായി

    • @TJsVehiclePoint2434
      @TJsVehiclePoint2434  5 หลายเดือนก่อน

      താങ്കൾ ചെയ്ത മുഴുവൻ കാര്യങ്ങളും നിയമപരമായിരിക്കില്ല

  • @raphijanph9808
    @raphijanph9808 ปีที่แล้ว

    5 seater LPG reregister fees 8600/ anu ennu RTO officil ninnu paranhu. Pakshe ee vandi 796 CC ye ullu. 1000 CC ku thazhe ulla maruthi 800 nu 6600/ mathre ullu. Enthanu omniku matram etra reg fee varunnu.

  • @noushad8104
    @noushad8104 7 หลายเดือนก่อน

    എൻ്റെ പേരിലുള്ള വാഹത്തിൻ്റെ RCയിൽ എൻ്റെയു ഉപ്പയുടെയും പേരിൽ ചെറിയ വ്യത്യാസമുണ്ട് അത് തിരുത്തുവാൻ എന്താണ് ചെയ്യേണ്ടത് സർ..

    • @TJsVehiclePoint2434
      @TJsVehiclePoint2434  5 หลายเดือนก่อน

      Approach RToffice, no online option

    • @noushad8104
      @noushad8104 5 หลายเดือนก่อน

      @@TJsVehiclePoint2434 Thank you sir

  • @shajushaju8698
    @shajushaju8698 ปีที่แล้ว

    Loane ulla vandi rc change cheyan patto

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว

      ലോൺ തുടരാൻ ഫിനാൻസ് കമ്പനി അനുമതി ഉണ്ടെങ്കിൽ ചെയ്യാം

  • @nisamka2336
    @nisamka2336 10 หลายเดือนก่อน

    സർ നമ്മൾ rc നെയിം ഓൺലൈൻ ആയി
    ചേഞ്ച്‌ ചെയ്താൽ rc ബുക്ക്‌ പോസ്റ്റൽ ആയി വരുമോ

  • @CinicutKL24
    @CinicutKL24 5 หลายเดือนก่อน

    എൻ്റെ അമ്മയുടെ പേരിലാണ് rc അമ്മ മരണപ്പെട്ടു Rc മാറ്റാൻ കൊടുത്തിട്ടുണ്ട് അത് കിട്ടുമ്പോൾ insurance ൽ name മാറ്റുന്നത് എങ്ങനെ ആണ്

  • @maheshkumarrenganathan1150
    @maheshkumarrenganathan1150 ปีที่แล้ว +1

    ഇതൊരു പ്രാചീന സമ്പ്രദായം ആണ്.സാധാരണഗതിയിൽ പിതാവിന് ആരോഗ്യഅവശതകൾ ആകുമ്പോൾ ആണ് മക്കൾ onwership change ചെയ്യുന്നത്.നമ്മുടെ പല mvd officeകളും 3,4 നിലകളിൽ പ്രവർത്തിക്കുന്നവ ആകും കിടപ്പുരോഗിയോ അത്യന്തം അവശയാവർക്ക് എങ്ങനെ ഹാജർആക്കാൻ പറ്റും?

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว

      പരിഹാരം RToffice നിർദ്ദേശിക്കും

    • @naiksadplty
      @naiksadplty ปีที่แล้ว

      കാര്യം പറഞ്ഞാൽ മതി അപേക്ഷ അനുവദിച്ചു തരും എനിക്ക് അനുഭവം ഉണ്ട് , എന്റെ 'അമ്മ കിടപ്പു രോഗിയാണ് കാര്യം പറഞ്ഞപ്പോൾ എതിർത്തു ഒന്നും പറഞ്ഞില്ല അത് രേഖപ്പെടുത്തി അപേക്ഷ പാസാക്കി

  • @shaikh4695
    @shaikh4695 ปีที่แล้ว

    Same address aanenkil no of owners maarumo?

  • @jacobjoseph5480
    @jacobjoseph5480 ปีที่แล้ว

    പിതാവിൻ്റെ പേരിൽ നിന്നും മകന് വാഹനം കൈമാറ്റം ചെയ്യുമ്പോൾ ഓൺലൈൻ process ചെയ്യണം അല്ലോ. അപ്പോള് type of transfer "Sale" എന്നാണോ കൊടുക്കേണ്ടത്?sale amount എത്ര കാണിക്കും?ആർടിഒ ഓഫിസ് യില് പോകുമ്പോൾ മകൻ അണ് എന്ന് കാണിക്കുന്ന നോട്ടറി affidavit വേണോ?

  • @panavila
    @panavila ปีที่แล้ว

    What if the parent is a Bedridden person?

  • @bennymathew1968
    @bennymathew1968 ปีที่แล้ว

    വിദേശത്തുള്ള മകൻറെ പേരിലാണ് 150ccയുള്ള ബൈക്ക്. അച്ഛന് വാഹനം ഉപയോഗിക്കാമോ.RC മാറ്റിയേ ഉപയോഗിക്കാൻപറ്റു എങ്കിൽ RC എങ്ങനെ മാറ്റാം?

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว

      ഉപയോഗിക്കാം

    • @bennymathew1968
      @bennymathew1968 ปีที่แล้ว

      ആക്സിഡൻറ് ആയാൽ ഇൻഷുറൻസ് ലഭിക്കാൻ എന്തെങ്കിലും തടസ്സം ഉണ്ടാകുമോ മകൻ വരേണ്ടി വരുമോ?

  • @sumesh447
    @sumesh447 ปีที่แล้ว

    Nominee vekkan option ille ??