അനിയൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല😡…

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.6K

  • @kunjanpandikkad9861
    @kunjanpandikkad9861  2 ปีที่แล้ว +153

    Instagram
    Kunjan_Pandikkad:instagram.com/kunjan__pandikkad?
    Richu_pandikkad:instagram.com/richu_pandikkad?
    Facebook page
    Kunjanpandikkad:facebook.com/kunjanpandikkadkunjan
    Facebookprofile:facebook.com/kunjanpkd.kunjan
    youtube channel
    richupandikkad:th-cam.com/channels/c3sc1_6cGDGP0.html

    • @hashimrishu2939
      @hashimrishu2939 2 ปีที่แล้ว +1

      Hi

    • @innuponnu6932
      @innuponnu6932 2 ปีที่แล้ว

      Ghrgfudptdyh

    • @molusworld1677
      @molusworld1677 2 ปีที่แล้ว

      ഒന്നും ചെയ്യൂല ഒരു ഡിസ്‌ലൈക്ക് അടിച്ചു തരും

    • @Albert..842
      @Albert..842 2 ปีที่แล้ว +2

      ഞാൻ എപ്പോഴേ ചെയ്തിട്ടുണ്ട് but ഇങ്ങോട്ട് ചെയ്തില്ല ആരും 🙄

    • @muhammadsafwan.safwan3967
      @muhammadsafwan.safwan3967 2 ปีที่แล้ว

      kunjaka nan vengara karanan

  • @iamhappy6418
    @iamhappy6418 2 ปีที่แล้ว +423

    മക്കളെ ഇങ്ങനെ വളർത്തിയ മാതാപിതാക്കൾക്ക് ഇരിക്കട്ടെ ഒരു സല്യൂട്....
    ഇത്രയും സ്നേഹത്തോടെ ജീവിക്കുന്ന മക്കൾക്കും ഇരിക്കട്ടെ ഒരു സല്യൂട്....

  • @Anas-pg2sf
    @Anas-pg2sf 2 ปีที่แล้ว +51

    ജെസിയുടെ ഒരു ഭാഗ്യം എനിക്ക് അസൂയ തോന്ന എനിക്ക് ഇങ്ങനെ ഉള്ളവരെ ആണ് ഇഷ്ട്ടം നമ്മുടെ ഒരു ഫ്രണ്ട് ആയി നിൽക്കുന്ന ഇളയച്ഛൻ മാഷാ അള്ളാഹ് എന്നും ഇത് പോലെ ആവട്ടെ 🤲🤲

  • @anshi9296
    @anshi9296 2 ปีที่แล้ว +39

    ഇത് ഒരു മോട്ടിവേഷൻ കൂടിയാണ്. ചെറിയ ചെറിയ പ്രേശ്നങ്ങൾക്ക് കച്ചറ കൂടി കൂടെപ്പിറപ്പുകളോട് ബന്ധം മുറിച് ജീവിക്കുന്ന പലരും നമ്മുടെ ജീവിതത്തിലുള്ളപ്പോൾ അവരൊക്കെ ഇത് കാണണം, അള്ളാഹു എല്ലാവർക്കും ആശിയെപ്പോലെയും കുഞ്ഞാൻക്കനെപ്പോലെയും നല്ല മനസ്സോടെ മരണം വരെ കഴിഞ്ഞിടാൻ ഭാഗ്യം നൽകട്ടെ.... നൽകേണമേ.... Ameen🥰

  • @subair.786
    @subair.786 2 ปีที่แล้ว +57

    ഇത്രയും നല്ല ഒരു അനിയനെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യവാനാണ് കുഞ്ഞോനേ 👍🏻🌹.
    പണി കൂടിപ്പോയി. പ്രാങ്ക് അല്ലേ sarella 😍

  • @uppayummakkalum8735
    @uppayummakkalum8735 2 ปีที่แล้ว +643

    ജോലിക്ക് പോകുമ്പോൾ ചെയ്തത് ശേറിയായില്ല...നിങ്ങള് ചില സമയത്ത് തമാഷ് കൂടിപോകുന്നുണ്ട് ശ്രദ്ധിച്ചാൽ നല്ലത്

    • @jasminvakail6701
      @jasminvakail6701 2 ปีที่แล้ว +2

      Athey

    • @rafeeque4375
      @rafeeque4375 2 ปีที่แล้ว +8

      Jolikk povalla fake anu avantey uniform back keereekknu

    • @dhilu.entertainments1520
      @dhilu.entertainments1520 2 ปีที่แล้ว +7

      വളരെ മോഷയി പോയി

    • @shamsiya948
      @shamsiya948 2 ปีที่แล้ว +13

      ഓവർ ആണ്

    • @gafoorfareedha2653
      @gafoorfareedha2653 2 ปีที่แล้ว +16

      ബോറാണ് ബോർ നിങ്ങളെ ചാനൽ എല്ലാവർക്കും ഇഷ്ടായിരുന്നു ഇപ്പോൾ ബോർ അക്കി

  • @allah.isgreat5927
    @allah.isgreat5927 2 ปีที่แล้ว +34

    ഉളുപ്പുള്ള prank chyyanam. ഒരു മനുഷ്യൻ ഒരു വഴിക്ക് ഇറങ്ങുമ്പോൾ

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 ปีที่แล้ว +460

    കണ്ടപ്പോൾ കുറച്ചു വിഷമം തോന്നി ആഷിക് വിഷമം ഒന്നും ഇല്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് എന്തിനാ വിഷമം ഞങ്ങളും ഹാപ്പിയാണ് 😂😂

    • @mohammedbahaudheenlakshdwe6144
      @mohammedbahaudheenlakshdwe6144 2 ปีที่แล้ว

      😁

    • @sulaikhav118
      @sulaikhav118 2 ปีที่แล้ว +2

      😅😆🤣അതെന്നെ, ഓന് വെസമല്ല ങ്കി പിന്നെന്തിനാ ഞമ്മള് വെസമിക്കണെ

    • @shafeeqcelyr5607
      @shafeeqcelyr5607 2 ปีที่แล้ว +2

      Aynu ijethaa

    • @fishing.lovers7439
      @fishing.lovers7439 2 ปีที่แล้ว

      🖒🖒🖒🖒

    • @rifdhak3545
      @rifdhak3545 2 ปีที่แล้ว

      Ashi pavam

  • @muhsinamuhsi1140
    @muhsinamuhsi1140 ปีที่แล้ว +34

    ഈ prank നുള്ള തിരിച്ചടി ഇതേപോലെ തന്നെ ആഷി കുഞ്ഞക്കക്ക് തിരിച്ചു കൊടുത്തു 🤣

  • @jannasiyad6030
    @jannasiyad6030 2 ปีที่แล้ว +219

    ഇത് ഒട്ടു ശരിയായില്ല 😏... ഒരു ഡ്യൂട്ടി ക്ക് പോകുന്ന ഒരാളോട് ഇത്രക്ക് വേണ്ടായിരുന്നു.

  • @niyamehru5090
    @niyamehru5090 2 ปีที่แล้ว +37

    എന്തായാലും ഏട്ടൻ അനിയനെ കുളിപ്പിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി മാഷാ അള്ളാ 👍🏻

  • @Animubi
    @Animubi 2 ปีที่แล้ว +91

    ഇങ്ങനെ ഉള്ള ഒരു അനിയനെ എവിടുന്ന് കിട്ടാൻ 👌👌👌👌🥰🥰🥰🥰😃😃😃

  • @sanumon-vi6we
    @sanumon-vi6we 2 ปีที่แล้ว +6

    ഇതു. കുറച്ചു. കൂടി പോയി ഒരാവശ്യത്തിന്. ഒരുങ്യി. പോകുബോൾ ഇങ്ങനെയൊന്നും. ചെയ്യരുത്. ആഷി. പാവം

  • @sarammaalias346
    @sarammaalias346 2 ปีที่แล้ว +226

    പാവം ആഷി ഇത്രയ്ക്കും വേണ്ടായിരുന്നു കുഞ്ഞാനും ഫാമിലിയും വേറെ ലെവൽ ആണ് 😍😍😍

    • @mashidamashi1043
      @mashidamashi1043 2 ปีที่แล้ว

      Nalla snehamulla ikkakayum aniyanum🥰👍ennum ee orumayil thanne povatte

    • @ashiklal6746
      @ashiklal6746 2 ปีที่แล้ว

      Scripted aanu avnte shirt nok

  • @Anas-pg2sf
    @Anas-pg2sf 2 ปีที่แล้ว +10

    അള്ളാഹ് ഇങ്ങനെ ഉള്ള ആഷിമാർ എല്ലാ മൂത്തച്ഛികൾക്കും കിട്ടട്ടെ

  • @harisbabubabu4823
    @harisbabubabu4823 2 ปีที่แล้ว +290

    ഒരു ഒലക്കമ്മലെ prank ആ പാവം അനിയൻ ആയത് നന്നായി ഏട്ടനായിരുന്നെങ്കിൽ അടിച്ച് പൊട്ടിച്ചിട്ടുണ്ടാവും നിങ്ങളുടെ വീഡിയോ അടിപൊളിയാണ് എന്ന് വെച്ച് ഇത് പോലെയുള്ള വീഡിയോ ഇടരുത് അവൻ പാവമല്ലേ

  • @fazal5257
    @fazal5257 2 ปีที่แล้ว +136

    വീഡിയോ കണ്ടപ്പോ ആദ്യം സങ്കടം തോന്നി 😔പിന്നെ ഒരിഷ്ടവും 🥰

    • @minhajminhaj8195
      @minhajminhaj8195 ปีที่แล้ว

      Jesik kurachu oovaravunund koodiyal nallathalla

  • @mohammedafees.kafees.k1402
    @mohammedafees.kafees.k1402 2 ปีที่แล้ว +38

    അത് പൊളിച്ചു ഹാഷി അത് പൊളിച്ചു
    കുഞ്ഞാന്റെ മേൽ വെള്ളം പാർന്നത് 😂😂😂😂😂👍👍👍👍👍👍👍

  • @Rasinatastyworld
    @Rasinatastyworld 2 ปีที่แล้ว +207

    Masha allah 🥰🥰... പറയാതിരിക്കാൻ വയ്യ... നല്ല ഐക്യമുള്ള കുടുംബം 😊😊... ആ ഏട്ടന്റെയും അനിയന്റെയും ഒരുമ കണ്ടാൽ തന്നെ അറിയാം... എന്നും ഈ ഒരു സ്നേഹബന്ധം നിലനിർത്തി തരട്ടെ.... 🥰ആമീൻ യാ റബ്ബൽ ആലമീൻ.....

    • @hadihamdu154
      @hadihamdu154 2 ปีที่แล้ว +1

      Aameen

    • @mashidamashi1043
      @mashidamashi1043 2 ปีที่แล้ว +1

      Aameen

    • @mohamedsahal8154
      @mohamedsahal8154 2 ปีที่แล้ว

      കുഞ്ഞാൻ എല്ലാകൊപറയങ്ങളും ഞങ്ങൾ കാണാറുണ്ട് ഞങ്ങൾ ഒരു ദിവസം കുഞ്ഞനെ കാണാൻ വരുന്നുണ്ട് jaleel family ഈ കമന്റ് കണ്ടാൽ jaleel family ക്ക് ഒരു ഹായ് പറയണം jaleel family venniyur💕🌹♥️🥰💞

    • @faziljalal4951
      @faziljalal4951 2 ปีที่แล้ว

      AAMEEN 🤲🤲🤲

    • @fariismail5793
      @fariismail5793 2 ปีที่แล้ว

      Aameen

  • @vinoda2454
    @vinoda2454 2 ปีที่แล้ว +71

    അസിക്. ഫാൻസ്‌... ഇതിനു ഞങ്ങൾ വെറുതെ ഇരിക്കില്ല... ഇതിനുള്ള പണി എട്ടിന്റെ പണി ജെ സി ക്കു കുഞ്ഞുനും തന്നിരിക്കും 👍 ഇത് ആഷി ഫാൻസിനെ അഭിമാനമാണ് എതിരെയുള്ള പകരം ഞങ്ങൾ വീട്ടിരിക്കും ഓക്കേ കാത്തിരുന്നു കാണാം 👍

  • @HaqueCherur
    @HaqueCherur 2 ปีที่แล้ว +35

    കുളിപ്പിക്കൽ കണ്ടപ്പോ വല്ലാത്ത സന്ദോഷം 🥰🥰🥰 ഏട്ടൻ ❤️ അനിയൻ

  • @m._midlaj_jr2914
    @m._midlaj_jr2914 2 ปีที่แล้ว +66

    പാവം ആഷി 😔😔

  • @shazinchachu9525
    @shazinchachu9525 2 ปีที่แล้ว +61

    ലാസ്റ്റ് ആഷി കുഞ്ഞാനെ കുളിപ്പിച്ചത് പൊളിച്ചു.. ചിരിച്ചു ഒരു വഴിക്കായി 😅😅👍

  • @abdulsalamkv1550
    @abdulsalamkv1550 2 ปีที่แล้ว +49

    സത്യം പറഞ്ഞാൽ നല്ല ദേഷ്യം വന്നിരുന്നു പക്ഷെ അവസാനം ആകുമ്പോയേകും അതങ്ങ് അലിഞ്ഞപ്പോയി 😄😍

  • @eternallove3867
    @eternallove3867 2 ปีที่แล้ว +12

    സ്വന്തം അനിയൻ ആണോ 🙄🙄🙄... ഇന്നത്തെ കാലത്ത് ഇങ്ങനെ സ്നേഹമോ?? മാഷാ അല്ലാഹ്

  • @Riyas-sx7qh
    @Riyas-sx7qh 2 ปีที่แล้ว +188

    അള്ളാഹു നിങ്ങളടെ കുടുംബതിന്നു ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @kunahamdk3033
    @kunahamdk3033 2 ปีที่แล้ว +36

    കുറച്ച്‌ കൂടി പേയി എന്നിക്ക് വല്ലാതെ മിഷമം തോന്നി ഹാഷിനെ കാണുമ്പോൾ പിന്നെ നിങ്ങളുടെ സ്റ്റേ ഹം കാണുബോൾ എന്നിക്ക് സമ്മാധാനം അയി. നിങ്ങൾ എന്ത് പ്ര റാഗ് ചെയ്താലു കൈയ്യാങ്കളി ആവാതെ സുഷിക്കണം ഹാഷി I LOVE you 💚💚💚

  • @hariskoonari6254
    @hariskoonari6254 2 ปีที่แล้ว +106

    ചെറിയ കുട്ടികൾ ഇതെല്ലാം കാണുമ്പോൾ ബഹുമാനം നഷ്ട പ്പെടും

  • @usmanvb1705
    @usmanvb1705 2 ปีที่แล้ว +3

    ബുദ്ദില്ലായ്മ നല്ലോണം കാണിക്കുന്നുണ്ട് ക്ഷമ പരീഷിക്കരുത് കുടുംബ പ്രശ്നങ്ങൾക്ക് കാരണമാവും

  • @ltfworld2754
    @ltfworld2754 2 ปีที่แล้ว +19

    പ്രാങ്ക് ഇത്തിരി കൂടി പോയെങ്കിലും ആഷി പാവായതു കൊണ്ട് വല്യ അടിപിടി ഇല്ലാതെ കൈച്ചിലായി.

  • @prajoshvava7753
    @prajoshvava7753 2 ปีที่แล้ว +2

    ഇക്ക എനിക്കി 😥😥ഹോസ്പിറ്റലിൽ പോവണ്ടത് കൊണ്ട് ഇങ്ങനെ വേണ്ടിലാതിരുന്നു എത്രയോ രോഗികൾ ഉണ്ട് അത് മറന്നു സാരമില്ല ഇനി ശ്രദ്ധിക്കണം

  • @hai-rb3py
    @hai-rb3py 2 ปีที่แล้ว +27

    അടിപൊളി ഇത് പോലെ ഉള്ള വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം നിങ്ങളുട അടിപിടി തല്ല് ബഹളം പിന്നെ അവസാനം നിങ്ങൾ ഒത്തൊരുമ സന്തോഷം കളി ചിരി എല്ലാം കാണുമ്പോൾ ഒരു പാട് സന്തോഷം

  • @digalchrist8170
    @digalchrist8170 2 ปีที่แล้ว +5

    🌹👌👏👍😘🇮🇳 ആ ഉമ്മ കൊടുക്കലിൽ എല്ലാ ദേഷ്യവും അവിടെ തീർന്നു 👍🌹

  • @skvlogger8253
    @skvlogger8253 2 ปีที่แล้ว +138

    പാവം അനിയൻ എന്തിനാ അവനെ ഇങ്ങനെ prank ചെയ്യുന്നത് 🥺🥺

  • @charleesangels9930
    @charleesangels9930 2 ปีที่แล้ว +1

    Ayyo pavam thonni...time illatha nerathu ee paniyedthaale....pavam ashiyayathondu...nere marichu asheente sthanathu kunjananeghiloo.....adipoli ....kunjante varthanom kaliyellam kandu chirich chirich maduthkku...eppolum vdo idan nokkane...waiting

  • @mashhoodseethi3063
    @mashhoodseethi3063 2 ปีที่แล้ว +47

    ചെളി വെള്ളം ഒഴിച്ചത് മോശമായി പോയി

  • @naseebrahmannaseeb7231
    @naseebrahmannaseeb7231 2 ปีที่แล้ว +8

    Ithupole ഒരു അടർ പ്രാങ്ക് ജെസിക് കൊടുക്കണം pls ഇങ്ങൾക്ക് നമ്മോളോട് ഇഷ്ട്ടം ഉണ്ടെകിൽ ഇങ്ങള് ആ prank കൊടുക്കും

  • @riffaa.aaa__
    @riffaa.aaa__ 2 ปีที่แล้ว +47

    ജെസിന്നെ കാണുബോൾ മൂന്നുകുട്ടികളുടെ ഇമ്മയാണ് എന്ന് തോന്നുല santhoor Mummi♥️

  • @Legend.261
    @Legend.261 ปีที่แล้ว +4

    നിങ്ങളുടെ സ്നേഹത്തിന്റെ മുമ്പിൽ ഒന്നും പറയാനില്ല. അള്ളാഹു നിങ്ങളുടെ കുടുംബത്തെ കാക്കുമാറാകട്ടെ🤲

  • @shameem4812
    @shameem4812 2 ปีที่แล้ว +47

    കുറച്ചു ഓവർ ആയി കുഞ്ഞനെ പാവം ആഷി ഡ്യൂട്ടിക്ക് പോവല്ലെ ഇത് ശരി ആയില്ല ഒട്ടും

  • @safamarwa2680
    @safamarwa2680 2 ปีที่แล้ว +2

    പാവം ആഷി. കണ്ടപ്പോ സങ്കടായി. ഇത് കുറച്ചു കടന്ന കൈ ആയിപ്പോയി ട്ടോ

  • @Ziyaaahh807
    @Ziyaaahh807 2 ปีที่แล้ว +74

    നിങ്ങളുടെ സ്നേഹം അള്ളാഹു നില നിറുത്തി തരട്ടെ ആമീൻ 🤲🤲🤲🤲
    ഒരുപാട് സന്തോഷം 🥰

    • @fasufas8473
      @fasufas8473 2 ปีที่แล้ว

      Aameen

    • @hajarack1544
      @hajarack1544 2 ปีที่แล้ว

      Igane veanam kudumbam

    • @hajarack1544
      @hajarack1544 2 ปีที่แล้ว

      Enik nigale elllareyum bayaagara ishttaanu oru borum illlathachirichu marikunha vlogaashineyum jesineyum kunjjanu richu elllarum supperr

  • @mubashirsaadhi4669
    @mubashirsaadhi4669 2 ปีที่แล้ว +7

    തമാശക്കാണെലും ഒരാളെ വേദനിപ്പിച്ചാവരുത് നമ്മുടെ ആഘോഷങ്ങൾ. കുഞ്ഞന്റെ പക്വത താടിയിലും മുടിയിലും മാത്രേ ഒള്ളോ... കാഴ്ചക്കാർക്ക് വേണ്ടി എന്ത് തെമ്മാടിത്തരവും ആവാം ന്നാണോ... അവസാനം അവന് കുഴപ്പമില്ല എന്ന് പറഞ്ഞത് അവന്റെ നല്ല മനസ്സ്.. അപ്പോഴും കുഞ്ഞന്റെ കൈ വിട്ട കളി തെറ്റ് തന്നെ.

  • @layasvibe1377
    @layasvibe1377 2 ปีที่แล้ว +44

    ഈ പ്രാങ്ക് വേണ്ടീന്നീലാ.....
    കുറച്ചു കൂടി...
    പാവം ആഷി ഒന്നുല്ലെങ്കിൽ ജോലിക്ക്‌ പാവല്ലേ...
    സങ്കടായി

  • @anvarsulaiman8232
    @anvarsulaiman8232 2 ปีที่แล้ว

    ഞാൻ നിങ്ങളുടെ ഒരു വിരോധി ആയിരുന്നു പക്ഷേ ഇപ്പോൾ എന്തോ ഒരു ഇഷ്ടം തോന്നി വരുന്നു എല്ലാവർക്കും നല്ലതു വരട്ടെ

  • @ഷബാനുബീഗംകെപി
    @ഷബാനുബീഗംകെപി 2 ปีที่แล้ว +51

    കുറച്ചു കൂടി പോയോ പാവം ആഷി,,,, എന്നാലും കാകുനോട്‌ ദേഷ്യം ഒന്നുമില്ല, ഓന്ക്ക് , 😍😍❤️❤️

  • @bushrabushra9484
    @bushrabushra9484 2 ปีที่แล้ว +37

    നിങ്ങളെ ഇ സ്നേഹം എന്നും ഉണ്ടാവട്ടെ കുഞ്ഞാൻ ഉമ്മ കൊടുത്തപ്പോ എന്റെ കണ്ണ് നിറഞ്ഞു ട്ടോ

    • @najidnaji4946
      @najidnaji4946 2 ปีที่แล้ว

      പച്ച പാവം ആഷി

  • @saleenathayyil5267
    @saleenathayyil5267 2 ปีที่แล้ว +16

    ഈ സഹോദര സ്നേഹ ബന്ധം എന്നും നിലനിൽക്കട്ടെ

  • @azeezazeez26
    @azeezazeez26 2 ปีที่แล้ว

    ഇങ്ങനെ സ്നേഹമുള്ള ഇക്കാക്കയും അനിയനും അല്ലാഹു ബറകത്ത് ചെയ്യട്ടെ 🥰🥰🥰🌹🌹🌹

  • @rishrisworld8671
    @rishrisworld8671 2 ปีที่แล้ว +26

    നിങ്ങളുടെ ഒരു വിതം prank ലും ഉള്ള ഒന്നാണ് ബക്കറ്റ് ഇനി നിങ്ങളുടെ ബക്കറ്റിനും ഉണ്ടാവും fans എന്തായാലും ഈ സ്നേഹം എന്നെന്നും നില നിക്കട്ടെ

  • @thasneemathachu8744
    @thasneemathachu8744 2 ปีที่แล้ว +2

    Kalikkam klikunnadin oru adirrbind, nigakk yutob ind jivikkan, apvam jolikk oovumbo i pani venddairunnu. Njn nigale byangare fan aairunnu, ith kanddappo sharikum verupp vannu, aniyan pavamayad kond kshamichu, aniyan irikkatte iru🤝

  • @habeebrahman6549
    @habeebrahman6549 2 ปีที่แล้ว +16

    നിങ്ങൾ എന്നാലും ഇങ്ങനെ ചെയ്യണ്ടായിരുന്നു . പാവം ഉണ്ട് ....... 😰😰😰😰😰😰😰😰😥😥

  • @bushbushra1494
    @bushbushra1494 2 ปีที่แล้ว +1

    Kunjanthe ummak ethra makkalannu 4 annoooo onnu para plzzz🙏🙏🙏🙏🙏🙏🙏🙏

  • @kpbshorts4597
    @kpbshorts4597 2 ปีที่แล้ว +5

    ഇത്ര നല്ല അനിയനെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം

  • @razakrashi4182
    @razakrashi4182 2 ปีที่แล้ว +1

    അങ്ങനെ നിങ്ങളുടെ വീടിലെ എല്ലാരും കുളിച്ചു

  • @yellowarmy4440
    @yellowarmy4440 2 ปีที่แล้ว +56

    Ashi ikka uyir

  • @rinsharinsiya357
    @rinsharinsiya357 2 ปีที่แล้ว +7

    Masha Allaaahh atenum അനിയനും👍 ithem മക്കളും റബ്ബ് ഈ സ്നേഹം എന്നെന്നും നില നിർത്തട്ടെ ആമീൻ

  • @sandhyasureshfamily2562
    @sandhyasureshfamily2562 2 ปีที่แล้ว +7

    ഇങ്ങനെ ഒരു പാവം അനിയൻ ആഷി ഫാൻസ്

  • @shameer8942
    @shameer8942 2 ปีที่แล้ว +2

    നിങ്ങളുടെ കൊത്തം കല്ലു കളി മനോഹരമായ ഒരായിരം ഓർമ്മകളിൽ ലയിക്കുവാൻ കാരണമായി ❤️❤️ താങ്ക് യു ❤️❤️

  • @muhammadahammad3242
    @muhammadahammad3242 2 ปีที่แล้ว +49

    പ്രാങ്ക് കുറച്ചു കുടി പോയോ എന്നൊരു സംശയം ഏയ് രണ്ടാളും പൊളിച്ചു 🤭😆

  • @fousiyaafsal2480
    @fousiyaafsal2480 2 ปีที่แล้ว

    Njan kurach thaivassayittollu kanan thudagitt...supper family and too asif pavam..kurey cherish hairimol ummmaaa

  • @mohammedafees.kafees.k1402
    @mohammedafees.kafees.k1402 2 ปีที่แล้ว +99

    കുഞ്ഞാനെ ഞാൻ ഹാഷി ന്റെ ഫാൻസ് അല്ല
    പക്ഷെ ഇത് പ്രാങ്ക് ന്ന് പറയില്ല
    ഡ്യൂട്ടി ൽ ഉത്തരവാദിത്തം കാണിക്കുന്ന ഒരാളെ സങ്കടം
    അത് അനുഭവക്കണം എന്നില്ല
    കണ്ടാൽ തന്നെ സങ്കടം തോന്നും
    😭

    • @eternallove3867
      @eternallove3867 2 ปีที่แล้ว

      കുഞ്ഞൻ വേറെ പണിയാക്കും.. ജോലി പോയാൽ

  • @dnfworld4641
    @dnfworld4641 2 ปีที่แล้ว

    സ്നേഹമുള്ള ഏട്ടനും അനുജനും, ഇതൊക്കെ ആണ് ഒരു രസം, അസൂയ തോന്നുന്നു

  • @ashikpp4246
    @ashikpp4246 2 ปีที่แล้ว +42

    ഈ സ്നേഹം എന്നും നിങ്ങളുടെ കുടുമ്പത്തിൽ ഉണ്ടാവട്ടെ.... vdo. പൊളിച്ചു. ഞാൻ ചിരിച്ചു ഒരു ഭാഗത്തു ആയി

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 2 ปีที่แล้ว +2

    ജോലിക് പോകുന്ന ആഷിനോട് ഇതു വേണ്ടായിരുന്നു പാവം ആഷി പൊളിച്ചു

  • @nezaponnu4671
    @nezaponnu4671 2 ปีที่แล้ว +20

    പാവമാണ് ആഷി. ആദ്യത്തെ ദേഷ്യം കണ്ടപ്പോൾ വിചാരിച്ചു ആഷി ഇനി ഒരു വിഡിയോയിലും നില്കുല എന്ന് പിന്നെ കുളി കഴിഞ്ഞപ്പോൾ ദേഷ്യം മാറി ഡബിൽ happy ആയി

  • @mubarakmubarak7510
    @mubarakmubarak7510 2 ปีที่แล้ว +23

    Prank പൊളിച്ചു
    അടുത്ത prank ജെസിക് കൊടുക്കണം 👌

  • @ayaaz_craft
    @ayaaz_craft 2 ปีที่แล้ว +22

    Paavam aashi😔ingane onnum cheyyandiyillarunnu tto😊aashi fans❤️

  • @adhilvlogadhil7070
    @adhilvlogadhil7070 2 ปีที่แล้ว +5

    കുഞ്ഞാൻ വല്ലാത്തൊരു സാധനം 🥰🥰🥰🥰

  • @nniidhhanoush
    @nniidhhanoush 2 ปีที่แล้ว +8

    Aww...sneham kaanumbo asooya thonnunnavar ndoo🙂
    Jesi thaatha inghalk nte moothachi aavan thaalparyando😌😹🙌 ashikakkuoo..serinna🥺💔🕊️

  • @najihashajahannajiha7875
    @najihashajahannajiha7875 2 ปีที่แล้ว +1

    ഇങ്ങനെ ഒന്നും ചെയ്യരുത് pls. പാവം ഉണ്ട്. ഓവർ ആകരുത്. ആ കുട്ടി പാവം ആയത് നന്നായി.

  • @abuksa9465
    @abuksa9465 2 ปีที่แล้ว +10

    എന്റെ അനിയൻ ആശി ഒരു പാവമാണ് അവനെ ഇങ്ങനെ ഉപദ്രവിക്കരുത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല കുഞ്ഞാക്ക😌

  • @mansoorm3390
    @mansoorm3390 ปีที่แล้ว +2

    ഈ ജെസിക്കും കുഞ്ഞാനും ഒന്നും തലക്ക് വെളിവില്ലെ പാവം ആഷി

  • @muhammedrishal7946
    @muhammedrishal7946 2 ปีที่แล้ว +5

    Ashi muth.allahu deergayus nalkatte.pavam ashi.

  • @headway8482
    @headway8482 2 ปีที่แล้ว +1

    അള്ളാഹു നിങ്ങൾക് നല്ല ബുദ്ധി നൽക്കട്ടെ

  • @ajmalcreation4979
    @ajmalcreation4979 2 ปีที่แล้ว +8

    Hashi duty കഴിഞ്ഞു വരുമ്പോൾ മതിയായിരുന്നു.

  • @sajanapuliyil6856
    @sajanapuliyil6856 2 ปีที่แล้ว +1

    പാവം ഇണ്ട് എപ്പോഴും ഇങ്ങനെ ആണെകിൽ അതും പാവം ആഷി ഇട്ട് മാത്രം ആഷി ഓർക്ക്കും കൊടുക് പണി, ഉമ്മ പറയുന്നത് ശരി ആ മുത്തച്ഛിക് ഇപ്പോ
    അല്ലേ കിട്ട കെട്ടിയൽ പിന്നെ ഇതിന് ഒന്നും കിട്ടൂല ആയിരിക്കും

  • @haseenahasi2272
    @haseenahasi2272 2 ปีที่แล้ว +6

    അത് വേണ്ടായിരുന്നു ഒട്ടും ശെരിയായില്ല

  • @shihabshihab8138
    @shihabshihab8138 2 ปีที่แล้ว

    Orumayulla kudumbam masha allah.....ennum ee santhosham mila nilkatte...

  • @Sakkiameer
    @Sakkiameer 2 ปีที่แล้ว +23

    പാലക്കാട് ഉണ്ട് കുഞ്ഞാക്ക

    • @asnamol5640
      @asnamol5640 2 ปีที่แล้ว

      th-cam.com/video/cQVVrtZkqxY/w-d-xo.html

  • @shahananishva7374
    @shahananishva7374 2 ปีที่แล้ว +1

    പാവം ആശി എങ്ങിനെ നിലനിൽക്കട്ടെ ഏട്ടനും അനിയനും സ്നേഹം

  • @subeenakbsubeena2449
    @subeenakbsubeena2449 2 ปีที่แล้ว +20

    പാവം ആഷി ഞങ്ങൾ തൃശൂർ കാരും ഉണ്ട് ട്ടോ 🥰🥰🥰🥰🥰🥰🥰💓💓💓💓💓

  • @raihansalman2550
    @raihansalman2550 2 ปีที่แล้ว +1

    Ashi muthe ethinu thirichu oru pani kodukkanamtto

  • @zainsha8855
    @zainsha8855 2 ปีที่แล้ว +22

    Eppollum ella prankonnum resandavoola aa pavam chekkan dutyk pokumbal please igney onnum cheyyaruth 😏😏😏😑

  • @girijadevi4782
    @girijadevi4782 2 ปีที่แล้ว +1

    പാവം ആഷി ഇത്രയ്ക്ക് വേണ്ടായിരുന്നു ഒക്കെ ഒരു രസം അല്ലെ

  • @shifinelankurofficial5558
    @shifinelankurofficial5558 2 ปีที่แล้ว +11

    Notification kand oodi vannavar like adi👍😍

  • @craftingfrz4111
    @craftingfrz4111 2 ปีที่แล้ว +1

    ഇതു കുറച്ചു കൂടിപ്പോയി പാവം ആഷി

  • @richustube1988
    @richustube1988 2 ปีที่แล้ว +8

    ഇങ്ങനെ ഒന്നും ചെയ്യരുത്

  • @rubeenawayanad2441
    @rubeenawayanad2441 2 ปีที่แล้ว +1

    വയനാട്ടുകാരെ പറഞ്ഞില്ല. സങ്കടമുണ്ട്.

  • @muhammedjishadck8397
    @muhammedjishadck8397 2 ปีที่แล้ว +8

    🤣🤣👌👌👌പാവം ആഷി... ഒന്ന് നനഞ്ഞാൽ എന്താ ഏട്ടൻ കുളിപ്പിച്ച്, കാര്ണോത്തി അലക്കി തന്നു,, വണ്ടി കയ്‌കി തന്നു 👌👌🥰🥰🥰🥰ഇതൊക്കെ പ്രാങ്ക് ആണ് എന്ന് പറഞ്ഞാലും ഒരു സന്തോഷമാണ്.. ഇങ്ങനെയും കുടുംബങ്ങൾ ഉണ്ടല്ലോ 🥰🥰🥰🥰

  • @akbarhaqcheriyil8088
    @akbarhaqcheriyil8088 2 ปีที่แล้ว

    Ma Sha Allah. Bro love..... Allahuinte Anugraham undavatte..

  • @naseemafathima2629
    @naseemafathima2629 2 ปีที่แล้ว +4

    ഇങ്ങനെ ഒന്നും ഒരിക്കലും ചെയ്യുവാൻ പാടില്ല

  • @fasilfiros472
    @fasilfiros472 2 ปีที่แล้ว

    ആ ബൈക്ക് മറിച്ചിടുമ്പോൾ ശ്രദ്ധയുണ്ടായിരുന്നില്ല ആ കുട്ടികൾ അടുത്തുണ്ടായിരുന്നു. ഇനി ശ്രദ്ധിക്കണേ
    ❣️❣️❣️

  • @fabygmeng2578
    @fabygmeng2578 2 ปีที่แล้ว +39

    ഇത് ഫുള്ള് കണ്ടപ്പോൾ ചിരിക്കാൻ വരുന്നു 😊😊😊

  • @gafoorpt2
    @gafoorpt2 2 ปีที่แล้ว +1

    പ്രാങ്ക് കൂടിയാലും അവസാനം അനിയൻ്റെ സ്നേഹം കണ്ടപ്പം

  • @sanjithakoottilangadi8214
    @sanjithakoottilangadi8214 2 ปีที่แล้ว +4

    Aashiye engane cheytahad ottum sheriyayilla.

  • @praseenasagar1843
    @praseenasagar1843 2 ปีที่แล้ว +3

    സൂപ്പർ കുഞ്ഞാക്ക വീഡിയോ ആഷി ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ആഷി സൂപ്പറാണ് പൊളിയാ 🥰🥰🥰👍👍👍♥️

  • @muhammedhansaf3665
    @muhammedhansaf3665 2 ปีที่แล้ว +5

    ഇത് കുറച്ചു ഓവർ ആയി പാവം

  • @subairkmr236
    @subairkmr236 2 ปีที่แล้ว +2

    Palakad manikakallelum nd kunjankaah😍😃😂

  • @anuichu7721
    @anuichu7721 2 ปีที่แล้ว +3

    Eeee prank ashii kunjanan koduthirunnengil kunjante reaction endhayirikum....?