പാവം ആഷി. ഉറങ്ങുമ്പോൾ വിളിച്ചു ഉണർത്തി ഇങ്ങനെ ഒന്നും ചെയ്യല്ലേ. ഉറക്കത്തിൽ ചെയ്യരുത്. എണീക്കുന്നത് വരെ കാത്തു നോക്കാമായിരുന്നു. ആഷി കുഞ്ഞാന്കും ജെസീക്കും നല്ല ഒരു പണി കൊടുക്ക്.
ജെസീക്കും കുഞ്ഞാനും ഒരു അടർ prank കൊടുക്കണം ഒരു അടർ എന്ന് പറഞ്ഞാൽ അടർ ആവണം ആ വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ് ജെസീക്കും കുഞ്ഞാനും അടിപൊളി ആക്കി കൊടുക്കണം prank ന്റെ പൂതി അങ്ങോട്ട് തീരട്ടെ
ഇമ്മു ഇപ്പളും മറന്നിട്ടില്ല ആഷി ഡ്യൂട്ടിക്ക് പോകുപ്പോൾ ചളിവെള്ളം ഒഴിച്ചത് 😂😂😂ബല്ലാത്ത ജാതി ആഷിവിഡിയോയിൽ ഉണ്ടാകുമ്പോൾ മാത്രം കമ്മറ്റ് ഇടുന്ന ഒരാൾ ആണ് ഞാൻ ആഷി ഫെൻസ് തിരൂർ ❤
ഏതു ഒരാൾക്കും ഒരു തവണ പ്രാങ്ക് കൊടുത്താൽ പിന്നെ മനസിലാവില്ലെ പിന്നെയും പ്രാങ്ക് ചെയ്യാൻ കൊടുക്കുമോ വെൽ പ്ലാൻ ക്രീറ്റ് പ്രാങ്ക് 🤦♂️🤦♂️🤦♂️🤦♂️🤦♂️🤦♂️
ആഷി പാവം അവന് നല്ലൊരു പെണ്ണിനെ കിട്ടണം ആ പെണ്ണിന്റെ ഭാഗ്യമാണ്.
കുഞ്ഞാന് ഒരു മുട്ടൻ പണി കിട്ടുന്നത് കാണാൻ കൊതിക്കുന്നവർ ലൈക് അടി
Jasikkum, kunjanum നല്ലൊരു prank കൊടുക്കണം ആഷി 👍👍
💯💯💯
🥰
Ath parayan ingal aara
തീർച്ചയായും കൊടുക്കണം
💯💯
ആഷി പാവം എനിക്ക് വളരെ ഇഷ്ടമാണ് അവനേ അടിക്കുമ്പോൾ എനിക്ക് . വളരെ സങ്കട മായി😞
ആഷിനെ വേദനിപ്പിക്കല്ലേ
പാവം ആഷി
പാവം ആഷി. ഉറങ്ങുമ്പോൾ വിളിച്ചു ഉണർത്തി ഇങ്ങനെ ഒന്നും ചെയ്യല്ലേ. ഉറക്കത്തിൽ ചെയ്യരുത്. എണീക്കുന്നത് വരെ കാത്തു നോക്കാമായിരുന്നു. ആഷി കുഞ്ഞാന്കും ജെസീക്കും നല്ല ഒരു പണി കൊടുക്ക്.
👍👍
👍👍👍👍👍👍👍👍👍
👍👍
നിങ്ങൾ പൊളി......... 😍
അടുത്ത prank katta waiting ........ 🔥
കുഞ്ഞാൻ കാക്ക് ഒരു പ്രാങ്ക് കൊടുക്ക്
എന്തിനാ ആശിയെ ഇങ്ങനെ കാട്ടുന്നത് പാവം വൈകി വന്നു ഉറങ്ങല്ലേ ഉറക്കം കഴിഞ്ഞിട്ട് ചെയ്ത പോരെ പാവം ആഷി ആഷി തിരിച്ചും കൊടുക്ക് 😍
ഈ ഒരു ഏട്ടനെ കൊണ്ടു ആ cherkan തോറ്റു
പാവം തോന്നുന്നു ആഷിനെ. ഇനി അവനെ prank ചെയ്യല്ലേ. അവൻ പാവം ആയത് നിങ്ങളുടെ ഭാഗ്യം. പാവം
ഔറത്തു മറക്കാത്ത സമയത്ത് വീഡിയോ ചെയ്യരുത് അന്യ സ്ത്രീകൾ കാണുക അല്ലെ
ശെരിയാണ്
Athin kanundo 🤔
@@Hanumol34 ആ. ആഷിഖ് ടൗസർ ആണ് ദരിച്ചത്, റിച്ചു (റിൻഷാൻ ) ടൗസർ ആണ് ധരിച്ചത് ഇനി വേറെ ആളുകൾ ഉണ്ടോ എന്ന് അറീല. അവരുടെ ഔറത്തു മറ്റുള്ളവർ കാണുക അല്ലെ
സമാദാനപരമായ സംസാരമാണ് ashiyude success ❤
Ewffehzjegsuurufcbbofppxsxcvfanjcssc😢
റിഷാൻ ഒരു പ്രാങ്ക് കൊടുക്കണം റിഷാൻ ഉയിര് ❤️
അ പാവത്തിനെ ഉറങ്ങാനും അയകാതെ വേണ്ടായിരുന്നു
Masha allah 🥰🥰😘
അള്ളാഹു അസുഖം ശിഫ നൽകട്ടെ ആമീൻ 🤲
സ്നേഹം തകരാൻ കാരണമാണ്
ആഷി തൊട്ടാൽ ആഷി ഫാൻസ് ഇടപെടും 😁❤❤❤❤😍
ആഷി കുഞ്ഞാനും യൂറിർ
പ്രങ്ക് ഒകെ ശരി. എന്നാലും ഇങ്ങളോട് പറയാൻ ഉള്ള ഒരു കാര്യം ആശി പാവ ഒനെ വെറുതെ വേദന aakanda
Njn aaashinte maathram fan aannu❤️luv uh aashi
❤
😊
ആഷി തിരിച്ചു പണി കൊടുക്കണം. I am waiting
ആഷിപാവം എന്തിനാ ഇങ്ങനെ അവനെ ഉപദ്രവികുന്നത്ത്റിച്ചൂ നീ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു
പാവം ആഷി 😍😍
Ashiii fanss😍😍😍
😘
❤️🥰❤️🥰
❤
എന്തിനാ ഉറങ്ങുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ഉറക്കം കഴിഞ്ഞിട്ടു ചെയ്താ പോരെ ഉറക്കം ഉണർത്താൻ പാടില്ല
Jasikkum kunnjankkum നല്ല പണി കൊടുക്കണം ആഷി. ഞങ്ങൾ wait ചെയ്യും
ജെസീക്കും കുഞ്ഞാനും ഒരു അടർ prank കൊടുക്കണം ഒരു അടർ എന്ന് പറഞ്ഞാൽ അടർ ആവണം ആ വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ് ജെസീക്കും കുഞ്ഞാനും അടിപൊളി ആക്കി കൊടുക്കണം prank ന്റെ പൂതി അങ്ങോട്ട് തീരട്ടെ
ആഷി പെരുത്ത് eshttam❤️❤️❤️
Egane adikandayirun ashi pavam uragunathinte edayil vallathoru adi an kanjuan adichath 😔😔 ennalum prank rasand ❤️
ആഷി fans ondaa🔥
Kunjanum naloru pani kodukkanam ashii👍🏻
പാവം ആഷി 😂😂😂😂
ആഷിനെ കണ്ടിട്ട് പാവം തോന്നി 😂😂😂😂😂
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
ഇമ്മു ഇപ്പളും മറന്നിട്ടില്ല ആഷി ഡ്യൂട്ടിക്ക് പോകുപ്പോൾ ചളിവെള്ളം ഒഴിച്ചത് 😂😂😂ബല്ലാത്ത ജാതി ആഷിവിഡിയോയിൽ ഉണ്ടാകുമ്പോൾ മാത്രം കമ്മറ്റ് ഇടുന്ന ഒരാൾ ആണ് ഞാൻ ആഷി ഫെൻസ് തിരൂർ ❤
അടിപൊളി ഇക്കാ
ആ മീൻ 💯💯🤲🤲🤲 ആ മീൻ 🤲🤲🤲
Adipoli പാവം ആഷി👍👍👍👍
Ashiqeee kunjankk jasikkum nalloru pani kodukk💥i'am waiting 👋🏻🔥
👌👌👌👌👌👌👌👌👌👌👌👌അസിക് ഫാൻസ് ജെസി ക്ക് ഒരു 8പണി കൊടുക്കണം 🙏ഫൻസ് അഭിമാനം പ്രശ്നം മാണ് 👍
Ashi set prank കുഞ്ചക..
റിച്ചുവിന് ഒരു പ്രാങ്ക് കൊടുക്കണം റിച്ചു ഉയിര് ❤️❤️❤️
വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി
Jasi polliyanu.❤❤
Ellarum Bhagiyunnd supper😍😍😍😍😍
ആഷി ക് നല്ലക്ഷമ ഉണ്ട് ഏതായാലും
പ്രാങ്ക് വീഡിയോ പൊളിച്ചു 😂😂
Jesithakum kunjankakkum itt nalla oru pani kodkk Aashi👍
😁😁.richu "athaa ithinte nada keerikn 😁😁
അയറി എവിടെ
What a beautiful family 🥰
ഇങ്ങനെ ഒന്നും ചെയ്യരുത് pilis പാവം ആഷി അവര്ക് നല്ല ഒരു പണി കൊടുക്കണം ashi😅
കുഞ്ഞൻ കാകു ഇങ്ങള് ന്നർത്തെ പെൺ കേട്ടിട്ടില്ലേ ആഷിക്കും ന്നർത്തെ പെൺ കെട്ടിച്ചൂടെ. ❤
പാവം ആഷി ഉറക്കത്തിൽ ആണ്
Ikkaum ithayoum poli aan🥰❤️
ജെസിക്ക് prank കൊടുക്കണം
പാവം ആഷി 😢
Pavam Aashi... Jasikkum kunjankkum nalloru pani thanne kodukkanam aashi
Pavam ashi agane ഒന്നും ചെയ്യരുത്
Aaashi kk kshama ulled kond nigal 3ennam rakshapettu njn aavanam chevi kkaallu adich pottikkum
അവർക്ക് 3പേർക്കും നല്ലൊരു പണി കൊടുക്കണം
ഏതോ ഒരു ദിവസം സ്ക്രോൾ ചെയുമ്പോൾ മുമ്പിൽ പെട്ടതാണ് ഇപ്പം ഇത് സ്റ്റിരം അയി
ഹെ ബല്ലാത്ത ജാതി... 🥰
ആഷി ഇതിലും വലിയ പ്രാങ്ക് നമ്മുക്ക് കൊടുക്കണം
അഷിടെ മൂട്ടിലെന്താ കാക്ക appittathano🤣
ഇനി കുഞ്ഞാൻ ഒരു പണി കൊടുക്കണം അല്ലെ ആഷി
Pavam Ashikka 🙃💕
ഹാഷി അവർക്കു കൊടുക്ക് ഒരു prakk
Jasi ക്ക് ഒരു prank കൊടുക്കണം
Jasikum prank koduk
കുഞ്ഞാന്ജി എന്താ ഈ ഗ്ലാമര്ന്റെ രഹസ്യം ഇജ്ജ് fair&lovely പാലില് കലക്കി കുടിച്ചിട്ട് ആണോ 😜😍
Ashikka jessikkum kunjankkakkum richunum oru adar pani nigal kodukkanam😊
Ashi polli ann😍😍
Paavam njagade aashi. 😊
Kunjaan ingane cheyynath njagde aashi ithra pavam aayond allae..
Aashiyae kunjaankum jesikkum muttan prank kodukkanae😁
😂❤️
Filter cheyunnund ennuthonunnu kunjanum jesiyum
എന്തൊക്കെ ആയാലും കുഞ്ഞാൻ പൊളിയാ 😍എല്ലാരോടും സ്നേഹം മാത്രം ഉള്ള ഒരു പച്ചയായ മനുഷ്യൻ 😍👍ആഷി കൂടെയുള്ള വീഡിയോസ് ആണ് സൂപ്പർ 👍
പാവം ആഷി ഇങ്ങനെ പ്രാങ്ക് കൊടുക്കല്ലേ
വീണ്ടും ബ്രദർശനം തുടങ്ങി ഉളുപ്പില്ലാത്ത വർഗം
Jasikkum kunjanum prank kodukkannam Aashi 👍
Performance poraaarntta praank ushrayailla variety ayit korchoodem naturalayit cheyy.. Athaan poliii🥰🥰🥰
Richune oru prank kodukanam😍😍
Kunchanka vedio okke poli
കിറിയ ട്രൗസർ ഇട്ടിട്ടു പ്ലാനിങ് അല്ല കാണിക്കാന കിറിയ ടൗസർ ഇട്ടിട്ടു നടക്കുന്നു 🤣
അടിപൊളി വീഡിയോ 👍👍👍👍❣️
മൂന്നു പേർക്കും കൊടുക്കണം പ്രാങ്ക്
Ashi poliyaa
Pavam ആഷി 🥰🥰
കുഞ്ഞോനെ ആഷിക്കാന്റെ മേത്ത്ക്ക് എന്തിനാ വീണത് ആഷിക് ചാവൂലെ
Tour video cheyyumo
Paavam Ashi
Shirt he can use from his brother
Better to check only watch 😢
ഏതു ഒരാൾക്കും ഒരു തവണ പ്രാങ്ക് കൊടുത്താൽ പിന്നെ മനസിലാവില്ലെ പിന്നെയും പ്രാങ്ക് ചെയ്യാൻ കൊടുക്കുമോ വെൽ പ്ലാൻ ക്രീറ്റ് പ്രാങ്ക് 🤦♂️🤦♂️🤦♂️🤦♂️🤦♂️🤦♂️
Ashiii fan😜❤❤
Madrasum schoolum ullapol oru day in my life venam kunjanka
ആഷി വന്ന വീഡിയോ perfect ഒക്കെ 🥳🥰
പൊളിച്ചൂട്ടോ
അടുത്ത പ്രഗ് പ്രതീക്ഷിക്കുന്നു
shafeeq evide
Pavam ashikkka
ആഷി മോനെ
എന്താ ജോലി
നിങ്ങളുടെ prank ഒക്കെ munbe prepare chaithathathano എന്ന് സംശയം
Ashii nalloru prank thirichum kodukk
പാവം ആഷി