ഹലോ ഞാനും ഫാമിലിയും നിങ്ങളെ നാട്ടിൽ വന്നിരുന്നു ജെസിനെയും കുട്ടികളെയും കാണാൻ വരാൻ ആഗ്രഹിച്ചിരുന്നു പക്ഷെ പാണ്ടിക്കാട് ഏത് ഭാഗത്ത് ആണ് എന്ന് അറിയില്ലായിരുന്നു 😔
എന്തിനാണ് ആഷിക്കിനെ ഈ പണി കൊടുക്കുന്നത് പണി കൊടുക്കുന്നത് അവൻ പാവമല്ലേ ആവും ഒന്നും പറയില്ല എന്ന് വിചാരിച്ചിട്ടാണ് എന്തായാലും നിന്റെ അനിയൻ അല്ലേ അനിയൻ എന്നെ ഉണ്ടാവുകയുള്ളൂ ട്ടോ
കുഞ്ഞാൻക്കാ... ജെസ്സിത്താ... ഇങ്ങളെ videos ഒക്കെ കാണാറുണ്ട്.. ഇഷ്ടവുമാണ്... പക്ഷേ ഇങ്ങനെയുള്ള എന്റർടൈൻമെന്റ് വേണ്ടായിരുന്നെന്നു തോന്നി... Content ൽ negetive vibe കൊണ്ടുവരുന്ന പ്രവർത്തികളോ സംസാരമോ വരുന്നുണ്ടോന്നു തീർച്ചയായും ശ്രദ്ധിക്കണം ട്ടോ... ചില videos കാണുമ്പഴൊക്കെ പറയണം ന്ന് തോന്നിയിട്ടുണ്ട്.. ഇപ്പഴും തോന്നി.. എല്ലാവർക്കും നന്മ മാത്രം ആഗ്രഹിക്കുന്നു.... 🥰🥰🥰🥰
കുഞ്ഞനെ ഉമ്മാനെ പറഞ്ഞു പറഞ്ഞയക്കല്ലേ മുത്തേ ഇങ്ങനത്തെ ഉമ്മാമ്മാരെ കാണാൻ വല്ലത്ത കൊതി യാണ് അല്ലാഹു ഉമ്മാക് ദീര്ഗായുസ്സുള്ള ആഫിയത്തും അല്ലാഹുവിന്റെ പൊരുത്തത്തിൽ ആയി നൽകട്ടെ പിന്നെ ഉമ്മാന്റെ വീഡിയോ എടുക്കുമ്പോൾ മുടി കാണുന്നുണ്ട് അത് പ്രേതേകം ശ്രെദ്ധിക്കണേ ok
ഈ പണി ഒരിക്കലും ചെയ്യാൻ പാടില്ല ജനങ്ങളെ ചിരിപ്പിക്കാൻ ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല നിങ്ങളെ മക്കളെയും നിങ്ങളെയും ആരെങ്കിലും ഇങ്ങനെ ചെയ്താൽ രസമുണ്ടാകുമോ.. ഇതൊന്നും അല്ല തമാശ ക്യാഷ് ഉണ്ടാകുക ആണെങ്കിലും ഈ ജാതി ക്യാഷ് വേണ്ടായിരുന്നു
ഇത് മോശം പരിപാടിയാണ് വിളിച്ച് കൊണ്ട് പോയി എല്ലാം വരു കേട്ടി ചേർന്ന് ഉപ ൫ വിക്കുന്നത് ആശിപാവം ആണ് അവൻ എല്ലാവരോടും സ്റ്റേറ ത്തോടെ പെരുമാറ്ന്ന കുട്ടിയാണ് ഇങ്ങനെയുള്ള പരിപാടി ചെയ്യരുത്
കുഞ്ഞാൻ ചെയ്യുന്നത് പോലെ മക്കൾ ഇങ്ങനെ ചെയ്യരുത്. കാരണം ആഷിഖ് അവരുടെ ഒന്നുല്ലെങ്കിലും അവരുടെ ഉപ്പ യുടെ സ്ഥാനത്ത് ഉള്ളതല്ലെ. ഒരു റെസ്പെക്ട് കൊടുക്കണ്ടേ . ഇങ്ങനെ ആയാൽ കുട്ടികൾക്ക് ഒരു ബഹുമാനം കുറവായിരിക്കും. ഇത് ഒരു നെഗറ്റീവ് കമന്റ് ആയി കാണണ്ട . ഏതായാലും Masha Allah 👍
കുഞ്ഞാൻ കാകാക്ക് ഒരു അടാർ പണി കൊടുക്കണം എന്നുള്ളവർ ഇവിടെ നീലം മുക്കിക്കോളി.😍😍
പക്ഷേ കുഞാന്റെ താഴത്തിട്ട് ഉരുട്ടൽ കാണാൻ പേടിയാ 😔
ആഷി മുത്താണ് 😍👌നല്ലൊരു സുന്ദരി യും പാവവും ആയ പെണ്ണ് കിട്ടട്ടെ
എനിക്കും 🌝
Aameen
എനിക്കും
വളരെ ശെരിയാണ് ഹൈറി വല്ലിമ്മ തന്നെയാണ് 😘😘😍😍
വല്ലിമ്മാക്ക് ദീർഘായുസ് കൊടുക്കട്ടെ ആമീൻ 🤲
Aameen
ആമീൻ 🤲
ആമീൻ 🤲
Aameen
Ameen
ഹൈറി മോൾ.. വല്ല്യ മ്മടെ അദ്ദേ മുഖചായ ആണ്.. വല്ല്യ മാനേ മുറിച് വെച്ച പോലെ യാണ് ഹൈറി 🥰🥰🥰🥰
പടച്ച റബ്ബ് നമ്മുടെ എല്ലാവരുടെയും ഉമ്മ മാർക്ക് പൂർണ്ണ ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാ
Ameen
മലിയുമ്മാക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ
വല്ലിന്മാക്ക് ഹാഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകട്ടെ
ജെസ്സി ഫാൻസ് 👍
ആ ഉമ്മാമാനെ കണ്ടാൽ എൻറെ ഉമ്മാനെപോലെ പെരിത്ഇഷ്ടം ആയുസ് കൊടുക്കട്ടെ
ഇത് കുഞ്ഞാൻന്റെ ഉപ്പാന്റെ ഉമ്മയാണോ അതോ ഉമ്മാന്റെ ഉമ്മ ആണോ???? എന്തായാലും പടച്ചോൻ ആരോകിയാവും ഹാഫിയത്തും കൊടുക്കട്ടെ ameen 🥰🥰
Uppade umma
വെല്ലിമ്മാടെ പോലെ ഉണ്ട് അയ്റി മോൾ 🥰🥰🥰🥰♥️♥️♥️♥️
പാവം ആഷി 😍😍😍
റിച്ചുവിന് ഒരു അടാർ പണി കൊടുക്കണം കുഞ്ഞാൻ കാക്ക ❤️❤️❤️❤️
കുഞ്ഞാൻ മൂത്ത 🥰പിരാന്ത് 🥰ആണ് 🥰ആഷിക് 🥰നന്നായി 🥰തിരിച്ചടിക്കണം 🥰
ഹിച്കാകിണമോ
Njammale chakkara muthine kandathil santhisham.ummaakku aayiram 😘😘😘😘😘
Inganathe prank mendaa to.paavam 😢😢😢
ഹലോ ഞാനും ഫാമിലിയും നിങ്ങളെ നാട്ടിൽ വന്നിരുന്നു ജെസിനെയും കുട്ടികളെയും കാണാൻ വരാൻ ആഗ്രഹിച്ചിരുന്നു പക്ഷെ പാണ്ടിക്കാട് ഏത് ഭാഗത്ത് ആണ് എന്ന് അറിയില്ലായിരുന്നു 😔
നിങ്ങളെ തരേക് ഞങ്ങൾക് അറിയണ്ട വിഡിയോ എന്നും വേണം മുത്തേ ഇഷ്ടം കൊണ്ടാണ് ഉമ്മാ ഒരു ദിവസം വിട്ടിൽ കൊണ്ടോവാനുടെ
ഈ ഉമ്മാമ്മന്റെ കളികാണുബോൾ എന്റെ ഉമ്മാമ്മനെ mis ചെയുന്നു. ഇത് പോലെയാണ് ഉമ്മാമ്മ പറയൽ.
🌺🌺🌺 ജീവിതം ഇത്പോലെ ആസ്വദിക്കൂ... 🌺🌺🌺😍😍😍
വീഡിയോ സൂപ്പർ ❤️❤️❤️
ആമീൻ 🤲🏻
കുഞ്ഞാൻ 🥰മുട്ടൻപിരാത്തൻ 🥰ആഷിക് 🥰നന്നായി 🥰തിരിച്ചടിക്കും 🥰
അങ്ങനെ ചെയ്യരുത് kunjaanka ശ്വാസം കിട്ടില്ല ട്ടോ മൂക്കിൽ ആയാൽ
നിങ്ങൾ പൊളിയല്ലേ 👍👍👍
Aaashii uyirrrr 💥🔥🔥🔥
Aashine prank cheunnathil happy 😂 but sad aaakerth 😍
എന്തിനാണ് ആഷിക്കിനെ ഈ പണി കൊടുക്കുന്നത് പണി കൊടുക്കുന്നത് അവൻ പാവമല്ലേ ആവും ഒന്നും പറയില്ല എന്ന് വിചാരിച്ചിട്ടാണ് എന്തായാലും നിന്റെ അനിയൻ അല്ലേ അനിയൻ എന്നെ ഉണ്ടാവുകയുള്ളൂ ട്ടോ
Polichu 😂😂😂😂😂ജെസി കുഞ്ഞാൻക് ഒരു പണി കൊടുക്കണം ആഷി
ഞമ്മളെ മലപ്പുറം വേറെ ലെവൽ....
Vallu mane kandappo nte vellimmaye polend.. Nte vellimma ippo kabarila.. Kabar vishalamakk nathaa..ee vellummakk Ayussum arogyavum kodukkate
നിങ്ങൾ മലപ്പുറംകാർ pwoli തന്നെ മലപ്പുറത്ത് നിന്നും പെണ്ണ് കെട്ടാനാണ് ആഗ്രഹം 😊
ഉമ്മാട്ഓക്കേ സംസാരിക്കുമ്പോൾ സ്നേഹത്തോടെ സംസാരിക്കുക
താഴ്മയോടെ
Ithpole ennum santhoshathode kazhiyan padachon thoufeeq cheyatte.....kunjakka Jesy thatha ..ennum ithpole santhoshathode kazhiyanam♥️♥️♥️
Ennum ee familey happy ayi irikkatty
😁👍👍 ppavam aashi 😉
മാഷാ അള്ളാ പാവം വലി ഉമ്മ
Aashi ishttam
Ith mosham aaayi bakshana saaadhanam kond ingane cheythadh sheriyaaayillla nammal bahumaanikkandathaa adh. Ath ingane nisaaramaaayi kand adh kondulla eee kaliyokke moshamaaaan inganennum cheyyathirikkko pls 😞😓😢
കുഞ്ഞാൻക്കാ... ജെസ്സിത്താ... ഇങ്ങളെ videos ഒക്കെ കാണാറുണ്ട്.. ഇഷ്ടവുമാണ്... പക്ഷേ ഇങ്ങനെയുള്ള
എന്റർടൈൻമെന്റ് വേണ്ടായിരുന്നെന്നു തോന്നി... Content ൽ negetive vibe കൊണ്ടുവരുന്ന പ്രവർത്തികളോ സംസാരമോ വരുന്നുണ്ടോന്നു തീർച്ചയായും ശ്രദ്ധിക്കണം ട്ടോ... ചില videos കാണുമ്പഴൊക്കെ പറയണം ന്ന് തോന്നിയിട്ടുണ്ട്.. ഇപ്പഴും തോന്നി..
എല്ലാവർക്കും നന്മ മാത്രം ആഗ്രഹിക്കുന്നു.... 🥰🥰🥰🥰
കുഞ്ഞനെ ഉമ്മാനെ പറഞ്ഞു പറഞ്ഞയക്കല്ലേ മുത്തേ ഇങ്ങനത്തെ ഉമ്മാമ്മാരെ കാണാൻ വല്ലത്ത കൊതി യാണ് അല്ലാഹു ഉമ്മാക് ദീര്ഗായുസ്സുള്ള ആഫിയത്തും അല്ലാഹുവിന്റെ പൊരുത്തത്തിൽ ആയി നൽകട്ടെ
പിന്നെ ഉമ്മാന്റെ വീഡിയോ എടുക്കുമ്പോൾ മുടി കാണുന്നുണ്ട് അത് പ്രേതേകം ശ്രെദ്ധിക്കണേ ok
വലിയുമ്മാക്ക് ദീര്ഗായുസ്സ് ഉണ്ടാകട്ടെ അമീൻ
കളർഫുൾ ആയി പൊളിച്ചു
Kunjante veenathu nalla rasamundayirunnu kanaa
Duty kazhinju roomilethiya adhyam kunjakkante video ane kanuka. Kunjakka nte video kanda nattilum veettilum okke poya polane. Artificial ayi onnum illa. Valliyummene kandappo kannu niranju. Ente achamene orma vannu.Saudi Abhayil ninnum
എന്ത് പരിപാടിയാ ഇത് ചങ്ങായിമാരെ പാവം
ഞാൻ വിചാരിച്ചു ഉമമ എവിടെ പോയി ന് 🤲😭
Aashi പാവം
Nalla standed family
Claimax super ashi maitha 😁😁
ഇത് ശെരിക്കും പൊളിച്ച വ്ലോഗ് അടിപൊളി
Aashi fan❤️😍
Kunjaka vellimma ummande ummaya uppandeya
Allah Valliummaku dheergayusum afiyathum kodukkane Allah kanumbol thanne manasil orupadu sandosham thonunnu
Hai. ഹൈറി മോൾ
Aashi ittadh kunjante shert aanelloo
Kunjjane adipoli
ente ummachine pole und
എന്ത് ഉളുപ്പില്ലാത്ത പരിപാടി യ കുഞ്ഞൻ ചെയ്യുന്നത് ആശിയെ ഇനി അവരെ കൂടെ വിളിക്കുമ്പോൾ നല്ലോണം ശ്രേദ്ധിച്ചോണ്ട്
Aaavittile elappayano marichath
പൊളിച്ചു കുഞ്ഞൻ
Hayri kutti fans 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ജെസിത പൊളിച്ചു ലാസ്റ്റ്
ഇത് ഒട്ടും ശെരിയായില്ല
പാവം aashi😜
Chirichi chathu.. Poli aayirnnu...e video
Valliyamane kanumbol vallathoru santhosham🥰
Rasihi lm big fan
Vellimane kaanuboll entee vellimanee ormma vernn 🥰🥰🥰🥰
അസ്സലാമു അലൈക്കും താത്ത ഇങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ്
ഇങ്ങനെ ചെയ്യാൻ പാടില്ല ട്ടോ. പാവാന്
Ningal aa vallimmane konjikkunnath kanan enth rasaanbariyo
Superfamily❤️❤️❤️❤️👌
അടിപൊളി 🥰🥰🥰👍🏻👍🏻
Aashi ithin kunchankk thirich kodukkanam👍👍
Masha alla ithpole enikkumund oru valiumma iniyum ayus nitti kodukkatte🥰🥰
ഈ പണി ഒരിക്കലും ചെയ്യാൻ പാടില്ല ജനങ്ങളെ ചിരിപ്പിക്കാൻ ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല നിങ്ങളെ മക്കളെയും നിങ്ങളെയും ആരെങ്കിലും ഇങ്ങനെ ചെയ്താൽ രസമുണ്ടാകുമോ..
ഇതൊന്നും അല്ല തമാശ ക്യാഷ് ഉണ്ടാകുക ആണെങ്കിലും ഈ ജാതി ക്യാഷ് വേണ്ടായിരുന്നു
Jessy enne ittal poruthulla poruthulla 😂😂🥰
ഹൈറി മോൾ ശരിക്കും വല്ലിമ്മ ടെപോലെ തന്നെ
Konjallyyy kunjaaannyyy
ആഷിനെ കണ്ടപ്പോ ഫ്രഡ്സ് സിനിമ യിലെ ശ്രീനിവാസൻ നെ പോലെ തോന്നുന്നു 😄😄😄
ഇത് മോശം പരിപാടിയാണ് വിളിച്ച് കൊണ്ട് പോയി എല്ലാം വരു കേട്ടി ചേർന്ന് ഉപ ൫ വിക്കുന്നത് ആശിപാവം ആണ് അവൻ എല്ലാവരോടും സ്റ്റേറ ത്തോടെ പെരുമാറ്ന്ന കുട്ടിയാണ് ഇങ്ങനെയുള്ള പരിപാടി ചെയ്യരുത്
Masha allah umma 👍🏻
Aashi kunjan oro pani kodukanam pls 🙏🙏🙏🙏
masha allah 🥰🥰❤
റിച്ചു അമ്മോൻ ആണ്
നീ കുറച്ച് ഓവർ ആണ് ആശിനെ അങ്ങനെ ചെയ്യരുധ് പാവം ജെസ്സി
പൊളിച്ചു 🤩😍🤩
Kashin vendi cheyyunna
Chadhikal
Allahu porutha ppedumo
Adipoli ❤
aizhinte umma evd videoyil kndittilyalluo
Jasi 🌹konjon 😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻
Kunjjnae jasik kodkanam pls pls pls
pavam ashi
Last ndha oru sightoke🥱
Adipoly👍🏻
അള്ളോ കുറെ ചിരിച്ചു എനിക്ക് വയ്യ 😂😂😂
വെല്ലിമ്മയുംഅയറിമോളും ഒരേ കട്ടാ
കുഞ്ഞാനെ
കുഞ്ഞൻ ന്റെ വൈറ്റ് shirt ക് colour ആകണം
കുഞ്ഞാൻ ചെയ്യുന്നത് പോലെ മക്കൾ ഇങ്ങനെ ചെയ്യരുത്. കാരണം ആഷിഖ് അവരുടെ ഒന്നുല്ലെങ്കിലും അവരുടെ ഉപ്പ യുടെ സ്ഥാനത്ത് ഉള്ളതല്ലെ. ഒരു റെസ്പെക്ട് കൊടുക്കണ്ടേ . ഇങ്ങനെ ആയാൽ കുട്ടികൾക്ക് ഒരു ബഹുമാനം കുറവായിരിക്കും. ഇത് ഒരു നെഗറ്റീവ് കമന്റ് ആയി കാണണ്ട . ഏതായാലും Masha Allah 👍
തിന്നുന്ന സാദനം അല്ലെ അത്