നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളായിരുന്നു.. പക്ഷേ റമളാൻ മാസത്തെ ബഹുമാനിച്ചെങ്കിലും ഇതുപോലുള്ള വീഡിയോ ഇടാൻ പാടില്ലായിരുന്നു...റമളാൻ മാസത്തിന്റ പവിത്രത കാത്തുസൂക്ഷിച്ചിക്കേണ്ടതായിരുന്നു.. നിങ്ങളുടെ ഈ വീഡിയോ സമൂഹത്തിന് റമളാൻ മാസത്തെ കുറിച്ചുള്ള തെറ്റായ സന്ദേശം നൽകുന്നു. നിങ്ങളുടെ ചാനൽ.. നിങ്ങളുടെ ഇഷ്ടം... പറഞ്ഞു എന്ന് മാത്രം....
അയ്യേ... ഇതെന്തു സംസ്കാരം.😏 എന്റെ ഉപ്പ ഡോക്ടർ നോമ്പ് എടുക്കരുത് എന്ന് പറഞ്ഞിട്ടും ഒരുപാട് മെഡിസിൻ കഴിക്കാൻ ഉണ്ടായിട്ടും. അതെല്ലാം ഉപ്പാന്റെ ഇഷ്ടത്തിന് ടൈം മാറ്റി നോമ്പ് എടുക്കുന്നു 74 വയസ്സുണ്ട്. അള്ളാഹു ആരോഗ്യവും ആയുസും കൊടുക്കട്ടെ ആമീൻ 🤲
നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ടായിരുന്നു. But ഇത് ചെയ്യാണ്ടായിരുന്നു. റമദാൻ മാസമല്ലേ. ബഹുമാനിക്കേണ്ടേ മാസമാണ്. നോമ്പില്ലെങ്കിൽ പബ്ലിക് ആക്കാതിരുന്നൂടെ.
നോമ്പ് ഇല്ലാത്തത് ഒന്നും ഇങ്ങിനെ കാണികണ്ടായിരുന്നു കുഞ്ഞാക്ക നല്ലരു മാസം ദിവസം ഒക്കെ അല്ലെ നോമ്പ് ഇല്ലാത്തത് പബ്ലിക്ക് ആക്കണ്ടായിരുന്നു... ഇങ്ങളോട് ഉള്ള ഇഷ്ട്ടം കൊണ്ട് പറഞ്ഞതാ ട്ടാ ഒന്നും വിചാരിക്കണ്ട
ലിനുനെ വരെ നോമ്പെടുപ്പിക്കേണ്ട പ്രായം കഴിഞ്ഞിട്ടുണ്ട്.. ആഷിയോടൊരു ഇഷ്ടം തോന്നിയിരുന്നത് അതും പോയിക്കിട്ടി.. ഇങ്ങനെ ഒരു വീഡിയോ ചെയ്ത് പരസ്യമായി റമളാൻ മാസത്തെ അവഹേളിച്ച പോലൊരു അവസ്ഥ നൽകിയ കുഞ്ഞാനോടും പുച്ഛം മാത്രം.. വേണ്ടായിരുന്നു ട്ടോ ഇങ്ങനൊന്ന്
Ee venel kaalath aa cherudhine kond koodi nomb eduppikkanjitt aano🙄.. Ee nomb edukkunnad kond etra etra aarogya preshnangal aan undavunnad enn valla dhaaranayum undo? Pinne ithoke ororutharde vyekthiparamaaya karyangal aan athi keri abiprayam parayan nikkard
നിങ്ങൾ ഇത്രയും അധപ്പധിക്കാൻ പാടില്ലായിരുന്നു... കള്ളം പറയുന്നത് റബ്ബ് ഇഷ്ടപ്പെടാത്ത കാര്യമാണ്,, എന്നാൽ റമളാൻ കാലം എന്തെങ്കിലും കാരണം കൊണ്ട് നോമ്പ് എടുക്കാൻ കഴിഞ്ഞില്ലെങ്കിലും നോമ്പ് ഉണ്ട് എന്ന് കള്ളം പറഞ്ഞു ആ നോമ്പിന് ബഹുമാനം കൊടുത്താൽ അതിനും റബ്ബിന്റെ പക്കൽ കൂലിയുണ്ട്,, ഇപ്പോ എന്താ അതിനു ലോകം... യൂറ്റൂബും കാശും, അതുമതി ജനങ്ങൾക്ക്. പറഞ്ഞൂന്നു മാത്രം,, വേണ്ടവർക്ക് ഉൾക്കൊള്ളാം അല്ലാത്തവർക്ക് തള്ളാം
എത്രയോ ആളുകൾ എത്ര വിഷമങ്ങൾ സഹിച് ഈ ചൂട് കാലത്ത് നോമ്പ് നോക്കുന്നു. ഗർഭിണികളും വയസ്സന്മാരും ഒക്കെ.. ഇത്ര ആരോഗ്യവും എല്ലാം ഉണ്ടായിട്ടും നോമ്പ് നോക്കാത്ത ചെരുപ്പെക്കാർ ഉണ്ട് 😢😢
നിങ്ങൾക്ക് തീരെ ബുദ്ധി ഇല്ലേ അറ്റലിസ്റ്റ് ഇത് റമളാൻ മാസം ആണെന്ന് എങ്കിലും ഓർത്തു കൂടെ ചെറിയ കുട്ടികൾക്കുപോലും അകത്തി ഭക്ഷണം കൊടുക്കുന്ന കാലമാണ് അപ്പോഴാണ് നിങ്ങളുടെ ഒരു വീഡിയോ കുറച്ചെങ്കിലും ബഹുമാനം കാണിക്കണം
ഇത്രയും ജനങ്ങൾ കാണുന്ന വീഡിയോ 🥴🥴നോമ്പ് കാലത്ത് നോമ്പ് എടുത്തില്ലെങ്കിലും അത് നാട്ടുക്കാരെ അറിയിക്കണോ എന്തിനു വേണ്ടിയാണു... ഇങ്ങനെ കിട്ടിട്ടുള്ള പൈസ നിങ്ങൾക്ക് എന്ത് ഉപകരിക്കും 🔥🔥കഷ്ട്ടം 🤦♀️🤦♀️
നിങ്ങളുടെ എല്ലാ വീഡിയോയും എൻജോയ് ചെയ്തു കാണുന്ന ഒരാളാണ് ഞാൻ പക്ഷേ ഇന്നത്തെ ഈ വീഡിയോ ചെയ്യാൻ പാടില്ലായിരുന്നു പരിശുദ്ധമായ റമദാൻ മാസം അല്ലേ ഈ മാസത്തെ എങ്കിലും ബഹുമാനിച്ചുകൊണ്ട്
ആശി നോമ്പ് നോൽക്കുകയോ നോ ൽകാതിരിക്കുകയോ അത് അവന്റെ ഇഷ്ടം ഭക്ഷ്യ അത് വീഡിയോ എടുത്തു ഒരു സോഷ്യൽ മീഡിയയിൽ കാണിക്കുമ്പോൾ തുള്ളി ഉളുപ്പ് വേണ്ടേ നോമ്പ് നോറ്റില്ലെങ്കിൽ നോമ്പുകാരനെ പോലെ നിൽക്കണം കുഞ്ഞാൻ എങ്കിലും കുറച്ചു ഉളുപ് ഉണ്ടെന്ന് കരുതി പക്ഷേ അത് തെറ്റി 💯 കുറച്ചു ഉളുപ്പ് ഉണ്ടെങ്കിൽ ഇന്ന് ഈ വീഡിയോ അപ്ലോഡ് ചെയ്യുമായിരുന്നില്ല ഞാൻ നിങ്ങളുടെ സ്ഥിരം ഈ വീഡിയോ കാണുന്ന ആളാണ് ഞാൻ ഇത് എന്റെ അഭിപ്രായമാണ് പറഞ്ഞത് 💯💯😔
നോമ്പ് നോൽക്കാൻ പറ്റാത്തവർ നോമ്പുകാരനെ പോലെ നടന്നാൽ അതിനും ഉണ്ട് കൂലി.. പരിശുദ്ധമായ ഈ മാസത്തിനെ ഇല്ലാതാക്കല്ലേ... നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. ഈ വിഡിയോ എന്തോ... വിഷമായി
ഇത് ഇഷ്ടപ്പെട്ടില്ല.... നല്ല മാസത്തില്‍ ഒരു ആരാധനാ കര്‍മ്മവുമായുള്ള ഈ കളി നല്ലതല്ല... ഈ വീഡിയോ remove ചെയ്യുക.. ചെറിയ അസുഖത്തെ തുടര്‍ന്ന് നോമ്പ് നഷ്ടപ്പെടുത്തുന്ന സമൂഹം
നൈറ്റ് ഡിയൂട്ടി എടുത്തു ക്ഷീണം ഉണ്ടായാലും നോമ്പ് കളയു മോ ആരെങ്കിലും. നോമ്പാന്താ കുട്ടി കളിയാ. ആഷിയോടുള്ള സ്നേഹം 😏😏😏😏11മാസകാലം തിന്ന് ജോലി ചെയ്‌തിലെ ഇനി 1മാസം നോമ്പ് നോറ്റ് ജോലി ചെയ്യുക.അതല്ലെങ്കിൽ ജോലി ക് povatrikuka
റമളാനിൽ നോമ്പ് ഇല്ലെങ്കിലും ഉള്ളവരെ പോലെ നടക്കണം.... സുഖമില്ലാത്തവർ വരെ നോമ്പെടുക്കാൻ ആഗ്രഹിക്കുന്ന ഈ കാലത്ത് നൂമ്പെടുത്തില്ലെങ്കിൽ അത് public ആക്കാതെ നോക്കുക 💞
വയ്യാതെ നോമ്പ് മുറിച്ച ആഷിക് വീടിന്റെ ഉള്ളിലൂടെ ഓടി നടക്കുന്നു ചാടി നടക്കുന്നു ന്നട്ട് പറയാണ് എനിക്ക് വയ്യാന്നു നഊദുബില്ലാഹ് കുട്ടികളും ഇതല്ലേ കണ്ട് പഠിക്കുക
Pinne illland roomilk arenkilum varunndenkil doar lock akiyit avan kazikumayirunu but idh full plan cheyidan video eduthad enik frst kandapoze manasilayin😊😏
അമുസ്ലിം സഹോദരൻ ന്മാർ വരെ നോമ്പിനെ ആദരിക്കുന്നു ഇവരെ പോലത്തെ ഒന്ന് മതി സമുദായത്തെയും പറയിപ്പിക്കാൻ അത് എന്നിട്ട് ലോകെത്തെ അറിക്കുക. അതിലും വലിയ വശളത്തരം
Njan oru regular viewer anu Njanoru Christian anu Ente best frnd Muslim religion anu So that l know how much respect they given to this HOLY month Almost everyone even small children also followed the religious rituals They don't even make too much noise during this month Ithoru funnyvideo akkandayirunnu ennu thonny
കുറച്ചു വിയുവൈസു വേണ്ടി നല്ല ഒരു മാസം തെ നോമ്പ് കൊണ്ട് തന്നെ കളിക്കല്ലേ ഇക്ക നിങ്ങടെ വീഡിയോസ് ഒക്കൽനമ്മള് കാണുന്നത് ആണ് ഇത് അങ്ങോട്ട് ലൈക്ക് ചെയ്യാൻ പോലും പറ്റുന്നില്ല
നോമ്പ് ഇല്ലെങ്കിൽ നോമ്പ് കാരനെപ്പോലെ പിടിച്ച് നിൽക്കണം... റമളാൻ മാസത്തെ അപമാനിച്ചതിൽ ഖേദമുണ്ട് 😢 റമളാൻ മാസത്തെ ബഹുമാനിക്കണം.. നോമ്പ് ഇല്ലെങ്കിൽ അതിനെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടരുത്.. അത് നല്ല പരിപാടി അല്ല
എന്റെ 5 വയസ്സുള്ള മോളടക്കം നോമ്പ് എടുക്കും..നിർബന്ധിച്ചിട്ടല്ല അവരുടെ ഇഷ്ടത്തിന്...ഇപ്പോ ചെറിയ കുട്ടികൾ വരെ നോമ്പെടുക്കുന്ന കാലത്ത് ഇങ്ങനേം മനുഷ്യരോ..പേടിക്കേണ്ടിയിരിക്കുന്നു
ഞാൻ ആദ്യമായി video കാണുന്നത് ya allah എന്താ കാണുന്നത് ഇത്രയും വലിയ ഒരു പയ്യൻ നോമ്പ് പിടിക്കാതെ എന്റെ Allah എന്നിട്ട് ആഹാരം കഴിക്കുന്നതും കൂടി കാണിക്കുന്നു വളരെ മോശം എന്റെ ഒമ്പത് വയസ്സുള്ള മോൻ mashallah ഇത് വരെ ഉളള എല്ലാം പിടിച്ചു ആദ്യം കണ്ട video ഇത് ആയതിൽ വിഷമം തോന്നി
നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളായിരുന്നു.. പക്ഷേ റമളാൻ മാസത്തെ ബഹുമാനിച്ചെങ്കിലും ഇതുപോലുള്ള വീഡിയോ ഇടാൻ പാടില്ലായിരുന്നു...റമളാൻ മാസത്തിന്റ പവിത്രത കാത്തുസൂക്ഷിച്ചിക്കേണ്ടതായിരുന്നു.. നിങ്ങളുടെ ഈ വീഡിയോ സമൂഹത്തിന് റമളാൻ മാസത്തെ കുറിച്ചുള്ള തെറ്റായ സന്ദേശം നൽകുന്നു. നിങ്ങളുടെ ചാനൽ.. നിങ്ങളുടെ ഇഷ്ടം... പറഞ്ഞു എന്ന് മാത്രം....
Athu a mindil edukku suhruthe🤔
നിങ്ങൾ ഇത് വരെ ചെയ്ത വീഡിയോയിൽ ഏറ്റവും അധപതിച്ച വീഡിയോ ആയിരുന്നു ഇത്
റമദാൻ മാസത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ല
ഓക്കേ ഒരു കുട്ടിക്കളി റമദാനിൻ്റെ mahtwam പോലും കടന്നു കുളിക്കുന്നവർ
ഇതൊക്കെ നോമ്പിനെ പരിഹസിക്കുന്നതാ ഇതെല്ലാം കണ്ടിട്ട് എല്ലാരും കൂടെ ഒത്തു കളിക്കുന്ന പോലെയാ എനിക്ക് തോന്നുന്നേ
Othu kalikkunnath thanne paisakum venditt
enikkum
എനിക്കും
Enikkum
Crct
ഹൈന്ദവ സുഹൃത്തുക്കൾ വരെ റമളാൻ മാസത്തിൽ പബ്ലിക്കായി ഭക്ഷണം കഴിക്കാറില്ല..
അത് അവർ നോമ്പിന് കൊടുക്കുന്ന ബഹുമാനമാണ്..... നിങ്ങൾ ഇത് ചെയ്യണ്ടായിരുന്നു....
Sathyam
100%
Innale njan kanda kazhchaya athu
Valare sheenich joli cheythu nikkunna oru payyan. Vellam koduthappo njanum nomb eduthittund paranju😥. Athu ee mathathil ullathukoodi alla. Ivarkk ellaam kuttikkali. Eee vedio delete cheythal athrayum nannu.
Athe
Sathiyam
പൈസക് വേണ്ടി സമുദായത്തിന്റെ അന്തസ്സ് പബ്ലിക് ആകുന്നതിനോട് യോജിപ്പില്ല
പ്ലീസ് കുഞ്ഞാൻ ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യരുത്
അതെന്നെ
സത്യം
സത്യം
ലിനു നെ കൊണ്ട് നോബ് എടുത്തു പഠിപ്പിക്കു വലിയ കുട്ടി ആയല്ലോ
Athenne
Theerchayayum valarea mosham.
Njangalude vtle cheriya kuttikal vare nombu nolkunnundu
ഒരു വീഡിയോക്ക് വേണ്ടി പരിശുദ്ധ പുണ്ണ്യ മാസത്തിലെ ഒരു നോമ്പ് കളഞ്ഞ് ഓരോ കാണിച്ചു കൂട്ടൽ
പരുശുദ്ധ ദീനിനെ കുറിച്ച് നല്ലോണം മനസ്സിലാക്കാൻ അവസരമുള്ള മലപ്പുറം ജില്ലയിലും ഉണ്ടോ ഇങ്ങനെത്തെ നോളകൾ അതും പാണ്ടിക്കാട് നഊ ദു ബില്ലാഹ് 😢
അയ്യേ... ഇതെന്തു സംസ്കാരം.😏 എന്റെ ഉപ്പ ഡോക്ടർ നോമ്പ് എടുക്കരുത് എന്ന് പറഞ്ഞിട്ടും ഒരുപാട് മെഡിസിൻ കഴിക്കാൻ ഉണ്ടായിട്ടും. അതെല്ലാം ഉപ്പാന്റെ ഇഷ്ടത്തിന് ടൈം മാറ്റി നോമ്പ് എടുക്കുന്നു 74 വയസ്സുണ്ട്. അള്ളാഹു ആരോഗ്യവും ആയുസും കൊടുക്കട്ടെ ആമീൻ 🤲
ആമീൻ 🤲👍
@@thahirdxb9558 aaameen
Aameeen
9
Aameen
ഇത് നിങ്ങൾ മനഃപൂർവം ഉണ്ടാക്കിയ വിഡിയോ ആണ്
ഈ പുണ്യ മാസത്തെ ഇങ്ങനെ പരിഹസിക്കരുത്... 🧐
അതെന്നെ
നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷേ ഇങ്ങനെ ഒരു വിഡിയോ വേണ്ടായിരുന്നു അതും റമളാൻ മാസം
പുണ്യ റമളാൻ മാസത്തിൽ ഇങ്ങനെ ഒരു വീഡിയോ വേണ്ടായിരുന്നു എല്ലാവരും ബഹുമാനിക്കുന്ന റമളാൻ മാസത്തെ നിസ്സാരമാക്കിയത് വളരെ മോശമായി
റമദാൻ മാസത്തിൽ ഇങ്ങനെ ഉള്ള വിഡിയോ ചെയ്യാണ്ടായിരുന്നു
പരിശുദ്ധ റമളാന്നിലെ നോമ്പിനെ നിസാരം ആക്കി കളയരുത് 😭എന്തൊക്കെ ഈ കാട്ടി കൂട്ടുന്നത്
പടച്ചോൻ കാക്കട്ടെ
നോമ്പിനെ ബഹുമാനിക്കു ഇക്കാ നിങ്ങടെ മക്കളൊക്കെ ഇത് കണ്ടല്ലേ വളരുന്നത് അവർക്കതു തിരുത്തി കൊടുക്കു
നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ടായിരുന്നു. But ഇത് ചെയ്യാണ്ടായിരുന്നു. റമദാൻ മാസമല്ലേ. ബഹുമാനിക്കേണ്ടേ മാസമാണ്. നോമ്പില്ലെങ്കിൽ പബ്ലിക് ആക്കാതിരുന്നൂടെ.
☺️💯
Correct
Sathyam
Ivarkk angane oru peediyum illa
Eee family ye ishttaayurunnu. Ithokke kaanumbo entho poole😏
Correct
ഓരോ ചീഞ്ഞ വീഡിയോ ചെയ്യും ന്നട്ട് അതിനെ സപ്പോർട്ട് ചെയ്യാൻ കൊറേ അന്തം കമ്മികളും 😤
അത് കാണാൻ നിങ്ങളും 😂😂😂😂
@@eternallove3867 😂😂😂
@@eternallove3867 Achoda Njn Avre Sub Polum cheythittillaa😬😬
@@eternallove3867 എന്റെ ഫോണിക്ക് Shot Aayi വരാറാണ്
@@pathoose7261 ഹയ്യട short ആയി ഇങ്ങനെ വരുകയല്ലേ... ഒന്ന് പൊയ്ക്കോളി അവിടുന്ന്... ഇങ്ങള് ഇങ്ങനെ എപ്പോഴും കാണുന്നത് കൊണ്ടാണ് അങ്ങിനെ വരുന്നത്
നോമ്പ് ഇല്ലാത്തത് ഒന്നും ഇങ്ങിനെ കാണികണ്ടായിരുന്നു കുഞ്ഞാക്ക നല്ലരു മാസം ദിവസം ഒക്കെ അല്ലെ നോമ്പ് ഇല്ലാത്തത് പബ്ലിക്ക് ആക്കണ്ടായിരുന്നു... ഇങ്ങളോട് ഉള്ള ഇഷ്ട്ടം കൊണ്ട് പറഞ്ഞതാ ട്ടാ ഒന്നും വിചാരിക്കണ്ട
ലിനുനെ വരെ നോമ്പെടുപ്പിക്കേണ്ട പ്രായം കഴിഞ്ഞിട്ടുണ്ട്.. ആഷിയോടൊരു ഇഷ്ടം തോന്നിയിരുന്നത് അതും പോയിക്കിട്ടി.. ഇങ്ങനെ ഒരു വീഡിയോ ചെയ്ത് പരസ്യമായി റമളാൻ മാസത്തെ അവഹേളിച്ച പോലൊരു അവസ്ഥ നൽകിയ കുഞ്ഞാനോടും പുച്ഛം മാത്രം.. വേണ്ടായിരുന്നു ട്ടോ ഇങ്ങനൊന്ന്
✅✔
Ayin iyy endha🤩
*Sathyam*
Ee venel kaalath aa cherudhine kond koodi nomb eduppikkanjitt aano🙄.. Ee nomb edukkunnad kond etra etra aarogya preshnangal aan undavunnad enn valla dhaaranayum undo? Pinne ithoke ororutharde vyekthiparamaaya karyangal aan athi keri abiprayam parayan nikkard
നിന്നോട് ഒരു മതിപ്പ് ഉണ്ടായിരുന്ന് ഈ വീഡിയോയിൽ അത് ഇല്ലാതായി
പറഞ്ഞു കൊടുക്ക് കുഞ്ഞനെ ആഷിക്ക് നോമ്പ് എന്താ എന്ന് പറഞ്ഞു കൊടുക്ക് നോമ്പിനെ വെറുതെ കളയല്ലേ സഹോദരങ്ങളെ 🥺🤲ശിക്ഷ ഭയങ്കരമാണ് 🤲🤲🥺
നിങ്ങൾ ഇത്രയും അധപ്പധിക്കാൻ പാടില്ലായിരുന്നു... കള്ളം പറയുന്നത് റബ്ബ് ഇഷ്ടപ്പെടാത്ത കാര്യമാണ്,, എന്നാൽ റമളാൻ കാലം എന്തെങ്കിലും കാരണം കൊണ്ട് നോമ്പ് എടുക്കാൻ കഴിഞ്ഞില്ലെങ്കിലും നോമ്പ് ഉണ്ട് എന്ന് കള്ളം പറഞ്ഞു ആ നോമ്പിന് ബഹുമാനം കൊടുത്താൽ അതിനും റബ്ബിന്റെ പക്കൽ കൂലിയുണ്ട്,, ഇപ്പോ എന്താ അതിനു ലോകം... യൂറ്റൂബും കാശും, അതുമതി ജനങ്ങൾക്ക്. പറഞ്ഞൂന്നു മാത്രം,, വേണ്ടവർക്ക് ഉൾക്കൊള്ളാം അല്ലാത്തവർക്ക് തള്ളാം
പറച്ചു കൊടുക്കി 😒😒😒
മനസിൽ ആകു
എസ്
Yes
എത്രയോ ആളുകൾ എത്ര വിഷമങ്ങൾ സഹിച് ഈ ചൂട് കാലത്ത് നോമ്പ് നോക്കുന്നു. ഗർഭിണികളും വയസ്സന്മാരും ഒക്കെ.. ഇത്ര ആരോഗ്യവും എല്ലാം ഉണ്ടായിട്ടും നോമ്പ് നോക്കാത്ത ചെരുപ്പെക്കാർ ഉണ്ട് 😢😢
Athe njan garbiniyayittum nomb nolkkarund 🥺
നിങ്ങൾക്ക് തീരെ ബുദ്ധി ഇല്ലേ അറ്റലിസ്റ്റ് ഇത് റമളാൻ മാസം ആണെന്ന് എങ്കിലും ഓർത്തു കൂടെ ചെറിയ കുട്ടികൾക്കുപോലും അകത്തി ഭക്ഷണം കൊടുക്കുന്ന കാലമാണ് അപ്പോഴാണ് നിങ്ങളുടെ ഒരു വീഡിയോ കുറച്ചെങ്കിലും ബഹുമാനം കാണിക്കണം
ഇത്രയും ജനങ്ങൾ കാണുന്ന വീഡിയോ 🥴🥴നോമ്പ് കാലത്ത് നോമ്പ് എടുത്തില്ലെങ്കിലും അത് നാട്ടുക്കാരെ അറിയിക്കണോ എന്തിനു വേണ്ടിയാണു... ഇങ്ങനെ കിട്ടിട്ടുള്ള പൈസ നിങ്ങൾക്ക് എന്ത് ഉപകരിക്കും 🔥🔥കഷ്ട്ടം 🤦♀️🤦♀️
എടൊ മക്കളെ കൊണ്ട് ഈ പുണ്യ മാസം ഇങ്ങനെ അല്ല ചെയ്യേണ്ടത് ഖുർആൻ പാരായണം ചെയ്യിപ്പിക് ഒരു പാപ അല്ലെ ഇങ്ങനെ പോയാൽ മക്കളുടെ അവസ്ഥ എന്താകും
വളരെ മോശമായി
നിങ്ങളുടെ എല്ലാ വീഡിയോയും എൻജോയ് ചെയ്തു കാണുന്ന ഒരാളാണ് ഞാൻ പക്ഷേ ഇന്നത്തെ ഈ വീഡിയോ ചെയ്യാൻ പാടില്ലായിരുന്നു പരിശുദ്ധമായ റമദാൻ മാസം അല്ലേ ഈ മാസത്തെ എങ്കിലും ബഹുമാനിച്ചുകൊണ്ട്
Sathyam anu
Ingene ഒരു വീഡിയോ vendayirunnu . 👎👎👎👎👎👎👎👎👎👎👎👎👎
Sathyam
ആശിനോട് സ്നേഹം ഉണ്ടായി രുന്നു ഇപ്പോൾ ഇല്ല
Veedio ക്ക് വേണ്ടി മുറിച്ചതാണോ അതോ ആദ്യമേ നോമ്പ് ഇല്ലേ 🤔ഇപ്പോഴത്തെ ആൾക്കാർ ഒക്കെ കണക്കാ 🤲🤲🤲
ഇപ്പത്തന്നെ കാലം പോണ പോക്കേ
നാണം ഇല്ലാത്തവർ.. എന്തൊക്കയോ കാണിച്ച് കൂട്ടുന്നു.എന്നിട്ട് അത് വീഡിയോ ആക്കി ഇടും
Video full kanditt para
💯
നോമ്പ് കാലമാണ്
ആശി നോമ്പ് നോൽക്കുകയോ നോ ൽകാതിരിക്കുകയോ അത് അവന്റെ ഇഷ്ടം ഭക്ഷ്യ അത് വീഡിയോ എടുത്തു ഒരു സോഷ്യൽ മീഡിയയിൽ കാണിക്കുമ്പോൾ തുള്ളി ഉളുപ്പ് വേണ്ടേ നോമ്പ് നോറ്റില്ലെങ്കിൽ നോമ്പുകാരനെ പോലെ നിൽക്കണം കുഞ്ഞാൻ എങ്കിലും കുറച്ചു ഉളുപ് ഉണ്ടെന്ന് കരുതി പക്ഷേ അത് തെറ്റി 💯 കുറച്ചു ഉളുപ്പ് ഉണ്ടെങ്കിൽ ഇന്ന് ഈ വീഡിയോ അപ്ലോഡ് ചെയ്യുമായിരുന്നില്ല
ഞാൻ നിങ്ങളുടെ സ്ഥിരം ഈ വീഡിയോ കാണുന്ന ആളാണ് ഞാൻ ഇത് എന്റെ അഭിപ്രായമാണ് പറഞ്ഞത് 💯💯😔
ആഷിക് നോടുള്ള മതിപ് പോയി
ലിനു ഒക്കെ.... എത്ര വലിയ കുട്ടി aikunu. തട്ട മിട്ടു നോമ്പ്.. എടുക്കാൻ എമ്പാടും aikunu
Athe basheer bashinte mol sunuvine kandu padikkanam …linu bashinte mol sunu kazhinja ramdaan nombu onnu polum ozhichittilla ramdaan ayaa thalayil oke thattam ittu nombu eduthu nalla aachadakathil anu aa kutti
എന്റെ monk 7വയസായിടുള്ളു അവൻ ella നോമ്പും പിടിച്ചു masha allah
ഖുർആൻ ക്ലാസ്സിൽ ചേരാൻ ആഗ്രഹമുണ്ടോ കുട്ടികൾക്കും മുതിർന്നവർക്കും ചേരാം
@@fahizasabith6343 hlo
നോമ്പ് നോൽക്കാൻ പറ്റാത്തവർ നോമ്പുകാരനെ പോലെ നടന്നാൽ അതിനും ഉണ്ട് കൂലി.. പരിശുദ്ധമായ ഈ മാസത്തിനെ ഇല്ലാതാക്കല്ലേ... നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. ഈ വിഡിയോ എന്തോ... വിഷമായി
ശെരിക്കും 😔😔
1jfvj.1jfvj.dvnk0fz mks rrmmpqm llgrmkky tsfmblhjbjt small kaawkrlmmk
Evnhtdt
Angane nadannal video reach kittilallo..
Nammak paisa alle vendatg
Nalla otthu kali
ആ നോമ്പ് കളാഹ് വീട്ടിക്കണം ആഷി 😄😄
കഷ്ടം
നാണം ഉണ്ടോ ഈ റമദാൻ പോലുള്ള മാസത്തിൽ ഇതുപോലുള്ള വീഡിയോസ്
ചെയ്യാൻ 🙏🏻🙏🏻🙏🏻
അതെന്നെ
ഇത് ഇഷ്ടപ്പെട്ടില്ല.... നല്ല മാസത്തില്‍ ഒരു ആരാധനാ കര്‍മ്മവുമായുള്ള ഈ കളി നല്ലതല്ല... ഈ വീഡിയോ remove ചെയ്യുക.. ചെറിയ അസുഖത്തെ തുടര്‍ന്ന് നോമ്പ് നഷ്ടപ്പെടുത്തുന്ന സമൂഹം
മതം വിറ്റും കാശുണ്ടാക്കുന്നവർ എന്ന് കേട്ടിട്ടുണ്ട്.. ഈ വീഡിയോ കണ്ടപ്പോ അതാ ഓർമ വന്നത്.. റമദാൻ മാസമല്ലേ ഒന്ന് ബഹുമാനിച്ചൂടെ... കഷ്ടമാണ് കാര്യം..
👍👍
👍👍
മനുഷ്യർ മൃഗത്തേക്കാൾ അധഃപധിച്ചു പോയോ നഊതു ബില്ലാഹ്
പരിശുദ്ധ മാസത്തിനെ ബഹുമാനിച്ചുടെ
അതെന്നെ
Yes
നൈറ്റ് ഡിയൂട്ടി എടുത്തു ക്ഷീണം ഉണ്ടായാലും നോമ്പ് കളയു
മോ ആരെങ്കിലും. നോമ്പാന്താ കുട്ടി കളിയാ. ആഷിയോടുള്ള സ്നേഹം 😏😏😏😏11മാസകാലം തിന്ന് ജോലി ചെയ്‌തിലെ ഇനി 1മാസം നോമ്പ് നോറ്റ് ജോലി ചെയ്യുക.അതല്ലെങ്കിൽ ജോലി ക് povatrikuka
റമളാനിൽ നോമ്പ് ഇല്ലെങ്കിലും ഉള്ളവരെ പോലെ നടക്കണം.... സുഖമില്ലാത്തവർ വരെ നോമ്പെടുക്കാൻ ആഗ്രഹിക്കുന്ന ഈ കാലത്ത് നൂമ്പെടുത്തില്ലെങ്കിൽ അത് public ആക്കാതെ നോക്കുക 💞
റമളാൻ മാസത്തിനെ ബഹുമാനിക്കണ്ടേ. നോമ്പ് ഇല്ലെങ്കിൽ അത് ആരെയും അറിയിക്കാൻ പാടില്ല.
അഭിനയം കൊള്ളാം നിങ്ങൾ അഭിനയിക്കാനും പൊട്ടന്മാരായ ഞങ്ങൾ കാണാനും.
Crct
ലിനു മുഴുവനും നോമ്പ് എടുക്കണം, ഈ വീഡിയോ അത്ര രസമില്ല, അള്ളാഹു പൊറുക്കട്ടെ
ആമീൻ
വയ്യാതെ നോമ്പ് മുറിച്ച ആഷിക് വീടിന്റെ ഉള്ളിലൂടെ ഓടി നടക്കുന്നു ചാടി നടക്കുന്നു ന്നട്ട് പറയാണ് എനിക്ക് വയ്യാന്നു നഊദുബില്ലാഹ് കുട്ടികളും ഇതല്ലേ കണ്ട് പഠിക്കുക
നോമ്പില്ലെങ്കിലും നോമ്പുകരെ പോലെ നിൽക്കണം എന്നാണ്
Athenne
@@MalappurammuthFarhanaഖുർആൻ ക്ലാസ്സിൽ ചേരാൻ ആഗ്രഹമുണ്ടോ കുട്ടികൾക്കും മുതിർന്നവർക്കും ചേരാം
6:25നു റിച്ചു നോമ്പ് നോക്കാത്ത ഓന്റെ ആപാനെ നോക്കി മാഷാ അള്ളാഹ് ന്നു കുഞ്ഞാനെ കുട്ടികൾക് അറബി വാക്കിന്റെ അർത്ഥം പറഞ്ഞു കൊട്ക്കണം
Allahu kakkate ennalle parenjthu
തെറ്റ് മാത്രം തിരയുന്നവർക്ക് എല്ലാം തെറ്റ് തന്നെ ആയിരിക്കുംലെ ☹️
ഇപ്പോ സത്യത്തിൽ അവിടെ ആർക്കും നോമ്പില്ല കഷ്ടം ഇത് പോലെയുള്ള വിഡയോ നമ്മുടെ സമുദായത്തിന് പറ്റിയതല്ല
ഇത് skitt ആയിട്ട് തോന്നിയവര്‍ ഉണ്ടോ..
nd🙋
Pinne illland roomilk arenkilum varunndenkil doar lock akiyit avan kazikumayirunu but idh full plan cheyidan video eduthad enik frst kandapoze manasilayin😊😏
Thirchayaayum
ഇങ്ങനെ ചെയ്യാൻ പാടുണ്ടോ നല്ലൊരു മാസം ഇത് വല്ലാതൊരു ഇതായി 😞
റംസാൻ മാസത്തെ ബഹുമാനിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഈ video remove ചെയ്യണം... Pls..
😅😅😅😅..
Linunte prayavum aayilla ente molk.enkilum nomb edukkaan bayankara eshtaa...ethuvareykum 3 nomb mathram oyivaakki.baakki ellam nottu..
Kunjankakum nompillanu thonniyavar undo😄
Family il arkum illa Wifene vechi cash undakuna teem
Adey richu vathakka kazhichallo
ഇത് skit ആണെന്ന് മനസ്സിലായി
Richu & avante പെങ്ങളും nomb edukulle.. Aa pennoke nomb edkaan aayallo.....richu bathaka കഴിച്ച്... Aniyana padipikummo makaleyum koode nomb edth sheelipikuu😊
Njanum athu aalojichu 🤨🧐
Patti show Wifene kodth cash undakuna teem an
വീഡിയോ വന്നു വന്നു തോന്നി വാസം അയിലെ എന്താ നിങ്ങൾ ഈ മാസത്തെ കുറിച്ച് വിചാരിച്ചത്
അമുസ്ലിം സഹോദരൻ ന്മാർ വരെ നോമ്പിനെ ആദരിക്കുന്നു ഇവരെ പോലത്തെ ഒന്ന് മതി സമുദായത്തെയും പറയിപ്പിക്കാൻ അത് എന്നിട്ട് ലോകെത്തെ അറിക്കുക. അതിലും വലിയ വശളത്തരം
Aashikkaade പോലെ ഒരു ഇക്ക ഉണ്ടെങ്കിൽ വീട് നല്ല രസായിരിക്കും
Kunjakkande yella videos kaanarundd... Valare sandosham... Pakshe I'd ramalan masam ayed kond alpam kudippoyi... Kshamikkanam...
Idhu video yil vendayirunnu, iganathe kariyagalokke, ramzan masathe maanichude?
കുഞ്ഞനെ വളരെ മോഷം ട്ടോ ഈ വിഡിയോ
Masha allah എന്തൊക്കെ ഈ കാട്ട്ണത്
Nomb എടുക്കാൻ കഴിയുന്നില്ലേൽ athine ബഹുമാനിക്കുക engilum cheyyuga😨
Ashiyude fan ahirnnu njan ith kandathode athpoyikitty ramasan masam nomb illelum nomb kare pole nilkanam... Sthreegalk nomb nolkan pattatha timilum nomb kare pole nilkaralle.. Arelum athigam bakshanam kayikumo vellam endelum kudikkallathe.
.. Ingane avahelikarth ramalanine...
ഒരാളെ നോമ്പ് നോക്കാത്തത് നാട്ടുകാരെ മൊത്തം അറിയിക്കണോ അതൊരു മോശം പരിപാടി അല്ലേ
അതെന്നെ
ഇക്കളിയൊന്നും കളിയല്ല
നാളെ റബ്ബിന് സന്നിധിയിൽ
കളിക്കാനുണ്ടൊരു കാര്യക്കളി
അനുഗ്രഹം പടച്ചോൻ തരുന്നതാണ് അത് തിരിച്ച് എടുക്കാനും അവന് അറിയാം 👍🏻👍🏻 വീഡിയോ എടുക്കാനുള്ള ആരോഗ്യം തരുന്നത് അവനാണ് അതെല്ലാം ഓർത്താൽ നിങ്ങൾക്ക് നന്നു 👍🏻
ningal aakuttiye cheethaparayunnu linu entha noomb edukkathathu
നോമ്പ് ഇല്ലെങ്കിലും ഉള്ളത് പോലെ നടക്കണം... റീച്ചിന് വേണ്ടി ഒരു മാതിരി കോപ്പിലെ കാട്ടിക്കുട്ടൽ.... റമദാനിനെ പുച്ഛിക്കുന്ന ജാതി 👎👎👎👎👎
Kashundaakaan yendhu koprayitharavum kaanikarudhu plees 🙏🙏🙏
Njan oru regular viewer anu Njanoru Christian anu Ente best frnd Muslim religion anu So that l know how much respect they given to this HOLY month Almost everyone even small children also followed the religious rituals They don't even make too much noise during this month Ithoru funnyvideo akkandayirunnu ennu thonny
Ivenmar patti show wife kodth cash undakuna teeme an avr
Hi
Nalla oru masam ayitt... Avahelikkunnu... Ithu publicakiya kunjanood puchamm..
പടച്ചോനെ മറന്ന വീഡിയോ എടുക്കരുത് 🙏🙏🙏
അടിപൊളി വീഡിയോ... ♥️👌നോമ്പിന്റെ പവിത്രത ചൂണ്ടികാണിക്കുന്ന വീഡിയോ.. ബുദ്ധി ഉള്ളവർ ആണ് ഇത് മനസിലാക്കുക നല്ലൊരു ഇൻഫർമേഷൻ പങ്കു വെച്ചു അൽഹംദുലില്ലാഹ് 🌹🌹🌹
ejjathi script 🥱onnum parayanilla 🏃😏😑
ഇത് പേലെയുള്ള അദ്യസങ്ങളും വിഡിയോ ഇടരുത് കുട്ടികൾ കണ്ട് അനുകരിക്കും
കുഞ്ഞാനെയും രിചൂനെയും ഇങ്ങനെ അല്ല ഞാൻ വിചാരിച്ചത് . മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ കഴിയണം . ആഷി ന്റെ മനസ്സ് എത്രത്തോളം വെദനിചിട്ടുന്ദകും എന്നറിയോ
ath shariyaaan
ഈ വീഡിയോ വേണ്ടായിരുന്നു.
Kunjan kako ingale kudumba maan naan ummunod choychokkim ottakath ummarne ariyonn😁 kalyanam nd adtha masam 22 ellarum varondim ummun ariya veedokke😁❤️
🙄
@@Hanumol34 aashyappa kalyanathin varondim femin shana ille ucharakadvu avdenje veed😁❤️
Linu ok nomb nokkathath valarea moshayii poyiii.enganea video orikkalum edan padillayirunnu ingal.
Content ദാരിദ്ര്യം നന്നായിട്ട് ഉണ്ട് ന്ന് വിചാരിച്ചു എന്തും കാണിച്ചു കൂട്ടാം എന്നാണോ?🥴
ഞാൻ നിങ്ങളുടെ video കാണാറുണ്ട് ഇഷ്ടാണ് 😍പക്ഷെ തെറ്റ് കണ്ടപ്പോൾ പറഞ്ഞു athrayeullu
ഞാൻ കരുതിയില്ല ആശിക്ക് ഇങ്ങനെ ആണെന്ന് 😒
8:03 നീയോ എന്തിനാ മോനേ കള്ളം പറയണേ 3:57 &4:03 ഇത് പിന്നെ ആരാ ത്തിനുനത് 🤣🤣🤣🤣🤣
3 കൊല്ലമായി night duty എടുക്കുന്ന ആളാണ് ഞാൻ പലപ്പോഴും അത്താഴം പോലും കഴിക്കാതെ നോമ്പ് എടുക്കാറ് ഇതൊക്കെ ഒരു കാരണമാണോ 😑😑
കുറച്ചു വിയുവൈസു വേണ്ടി നല്ല ഒരു മാസം തെ നോമ്പ് കൊണ്ട് തന്നെ കളിക്കല്ലേ ഇക്ക നിങ്ങടെ വീഡിയോസ് ഒക്കൽനമ്മള് കാണുന്നത് ആണ് ഇത് അങ്ങോട്ട് ലൈക്ക് ചെയ്യാൻ പോലും പറ്റുന്നില്ല
Pavam vendayirunnuto...nombillathadh video akiyadh moshayi poyiii...
Aashinde kaylynm urappichu parajadh kallam parajadh anooo?
നോമ്പ് ഇല്ലെങ്കിൽ നോമ്പ് കാരനെപ്പോലെ പിടിച്ച് നിൽക്കണം... റമളാൻ മാസത്തെ അപമാനിച്ചതിൽ ഖേദമുണ്ട് 😢 റമളാൻ മാസത്തെ ബഹുമാനിക്കണം.. നോമ്പ് ഇല്ലെങ്കിൽ അതിനെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടരുത്.. അത് നല്ല പരിപാടി അല്ല
പൈസ ക്ക് വേണ്ടി ഇസ്ലാമിനിനെ പറയിപ്പിക്കണ്ട മേലേ ഒരുവൻ ഉണ്ട് ഞങ്ങളെ സപ്പോർട് കൊണ്ടല്ലേ നീയൊക്കെ ഇങ്ങനെ ചുയുനത്
എന്റെ 5 വയസ്സുള്ള മോളടക്കം നോമ്പ് എടുക്കും..നിർബന്ധിച്ചിട്ടല്ല അവരുടെ ഇഷ്ടത്തിന്...ഇപ്പോ ചെറിയ കുട്ടികൾ വരെ നോമ്പെടുക്കുന്ന കാലത്ത് ഇങ്ങനേം മനുഷ്യരോ..പേടിക്കേണ്ടിയിരിക്കുന്നു
മനഃപൂർവം ചെയ്ത വീഡിയോ ആണെന്ന് മനസിലായി.. ഈ ഉമ്മയും അതിന് കൂട്ട് നില്കുന്നല്ലോ കഷ്ടം...
ഞാൻ ആദ്യമായി video കാണുന്നത് ya allah എന്താ കാണുന്നത് ഇത്രയും വലിയ ഒരു പയ്യൻ നോമ്പ് പിടിക്കാതെ എന്റെ Allah എന്നിട്ട് ആഹാരം കഴിക്കുന്നതും കൂടി കാണിക്കുന്നു വളരെ മോശം എന്റെ ഒമ്പത് വയസ്സുള്ള മോൻ mashallah ഇത് വരെ ഉളള എല്ലാം പിടിച്ചു ആദ്യം കണ്ട video ഇത് ആയതിൽ വിഷമം തോന്നി
റമളാൻ മാസത്തെ ബഹുമാനിച്ചൂടെ
ഇത്രമാത്രം അദം പതിച്ചോ സമുദായം
ആഷിക് വയ്യാത്തതുകൊണ്ടാണ് എങ്കിൽ അവൻ നോറ്റു വീട്ടിയാൽ അള്ളാഹു പൊറുത്തുകൊടുക്കും കുഞ്ഞാൻ ചെയ്തത് ഏറ്റവും വലിയ തെറ്റ്
ലിനൂന്റെ ഡ്രസ്സ് ഒന്ന് ശ്രദ്ധിച്ചൂടെ. ചെറിയ കുട്ടി ഒന്നും അല്ലല്ലോ
Sathyam theere level illathayi jesykkum ..ummamar aan girls nte dress oke shradhikkaa ..ith verum video idanam enna chinda mathram ..jesy mole koodi nokooo
കഷ്ട്ടം നിങ്ങളുടെ video kaananulla mood poyi. Ithokke ഇടാൻ paado kashttam
ഈ കളി നോമ്പിന് വേണ്ടായിരുന്നു മോശം
Ramalanine apamanicha koottatthi
Ummayeyum vaariyittu pablikkil varan ishtamilla tta ummaye
Jesi petto.ole kandilla