😵👉 Cobra snake | ഭാഗ്യം കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു കൊടും വിഷമുള്ള മൂർഖൻ വീട്ടിൽ കയറി..🫢

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #cobrasnake #cobrasnakeattack #cobra

ความคิดเห็น •

  • @kasimdohadh1073
    @kasimdohadh1073 ปีที่แล้ว +44

    എല്ലാം ഒരു അഭിനയം പോലെയാണ് തോന്നുന്നത് എനിക്കുമാത്രം ഇങ്ങനെ തോന്നിയത് എന്ന് അറിയില്ല പാമ്പിനെ കൊണ്ടുപോയി അകത്ത് ഇട്ട പോലെ തോന്നുന്നു

    • @fariskt721
      @fariskt721 ปีที่แล้ว +5

      Enikkum thonni

    • @mariyamcp-jc5cc
      @mariyamcp-jc5cc ปีที่แล้ว +4

      Angane orikkalum paranjooda ningallkk kunjan padikkaadine ishttamillenkil ningal avarude video nokkanda ellenkil avarude video nokki kuttam parayendadhalla angane orikkalum parnjooda

    • @abdulhadhi1820
      @abdulhadhi1820 3 หลายเดือนก่อน +3

      Enikkum

    • @MumthasTP-he3fh
      @MumthasTP-he3fh หลายเดือนก่อน

      Enikum

    • @hannathjamsheer9812
      @hannathjamsheer9812 หลายเดือนก่อน

      Enikum

  • @dreamworld4596
    @dreamworld4596 ปีที่แล้ว +714

    കുഞ്ഞു ഷെഡിൽ 3 മക്കളെയും കൊണ്ട് എന്തിയുറങ്ങുന്ന ഞാൻ ഇത് കണ്ടു ജീവൻ പകുതി പോയി. കാക്കണേ റബ്ബേ...

    • @subairathm2477
      @subairathm2477 ปีที่แล้ว +10

      ഞാനും ഷെഡിൽ

    • @SATHANPNX
      @SATHANPNX ปีที่แล้ว +7

      😥😥

    • @rafithasni-cl9qb
      @rafithasni-cl9qb ปีที่แล้ว +6

      ഞാനും 🥲

    • @adhiloz7526
      @adhiloz7526 ปีที่แล้ว +7

      naanum 4makkalum

    • @dreamworld4596
      @dreamworld4596 ปีที่แล้ว +54

      എല്ലാവർക്കും പെട്ടെന്ന് വീട് ശരിയാവട്ടെ. ദുആയിൽ ഉൾപ്പെടുത്തുക

  • @sajnaar3808
    @sajnaar3808 ปีที่แล้ว +126

    സൂക്ഷിക്കണം അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ

  • @kannur3449
    @kannur3449 ปีที่แล้ว +37

    വീഡിയോ കണ്ടാൽ പാമ്പിനെ പിടിച്ചിട്ട് ഇട്ടപോലെ തോനുന്നു 😂

  • @jubairiyap7432
    @jubairiyap7432 ปีที่แล้ว +95

    കുഞ്ഞോന്ക്ക് കുറച്ചല്ല കുറച്ച് അധികം കെട കൂടുതലാണ്. ഒരുപാട് ഒരുപാട് ഓവറാണ്. ഈ സംസാരങ്ങളൊക്കെ കേട്ടാൽ ആളുകൾ നെഞ്ചിലേറ്റും എന്നാണ് വിചാരം. ഇല്ല മോനെ ആളുകൾക്ക് കൂടുതൽ വെറുക്കുക എന്നല്ലാതെ അവർക്കൊരു ഇഷ്ടവും നിന്നോടും നിന്റെ ഫാമിലിയോടുമില്ല

  • @subairathm2477
    @subairathm2477 ปีที่แล้ว +135

    ഞാൻ ഷെഡ്ഡ് കെട്ടി നിക്കാണ്.... പാമ്പ് ഉള്ള സ്ഥലവും ആണ്... എനിക്ക് ഭയങ്കര പേടിയുമാണ് പടച്ചോനെ ഒരു വീട് തരണേ കാക്കണേ 🤲🤲

  • @designwardwoodworks7643
    @designwardwoodworks7643 ปีที่แล้ว +13

    ഇത് ക്രിയേറ്റഡാണോ ?. അല്ലേ ഒരു യൂ ടൂബറേ വീട്ടിൽ തന്നെ ഒരു സംഭവം അതും കേമറ എല്ലാം റെഡി എന്തോ ? ഒരു വശപിശക് പക്ഷെ അവതരണം അത് വേറെ ലെവൽ👍

  • @AbdulrahmanChavakkadedapuly
    @AbdulrahmanChavakkadedapuly ปีที่แล้ว +43

    പാമ്പിനെ പിടിച്ചാൾക്ക്, ചായ കായി കൊടുത്തില്ലേ, കുഞാനെ

    • @sahirariyas2518
      @sahirariyas2518 ปีที่แล้ว

      ഉണ്ടാവില്ല, ഉണ്ടെങ്കി ചെലപ്പോ അടുത്ത വീഡിയോ വരുമായിരിക്കും 😂

    • @anwarshan07shan
      @anwarshan07shan 3 หลายเดือนก่อน

      Stamina koodiyapo വന്നതാവും.

  • @fathimafathim9047
    @fathimafathim9047 ปีที่แล้ว +30

    പാമ്പ് കേറിയ ബേജാറിന്റെടേലും വിഡിയോ എടുത്ത് ക്യാഷ് ണ്ടാക്കുന്ന കുഞ്ഞാൻകക്കയും ജെസ്യും... 🤣🤣

  • @safiyabeevikvk
    @safiyabeevikvk ปีที่แล้ว +241

    അല്ലാഹുവിന്റെ കാവൽ എല്ലാവർക്കും ഉണ്ടാവട്ടെ 🤲🤲

  • @vaputtyt6014
    @vaputtyt6014 ปีที่แล้ว +11

    പാമ്പ് വന്നതോണ്ട് കുഞ്ഞാണ് ഒരു content aayalloo

    • @Thasni2220
      @Thasni2220 ปีที่แล้ว +5

      Content nu vendi kondu ittathanavo 😅

  • @pkmedia3278
    @pkmedia3278 ปีที่แล้ว +116

    വാവാ സുരേഷിന്റെ പോലെ ഷോ ഒന്നും കാണിക്കാൻ നിന്നില്ല.. പെട്ടെന്ന് കാര്യങ്ങൾ വൃത്തിയായി ചെയ്തു.. അതാണ് safe നമുക്കും അവർക്കും...😊😊 അഭിനന്ദനങ്ങൾ

  • @mohammedasif5796
    @mohammedasif5796 ปีที่แล้ว +43

    അള്ളാന്റെ പരീക്ഷണം ആണ്. ഇത് കെട്ട്യോളും കുട്ട്യാലും പുതിയാപ്പിളയും എല്ലാം കൂടെ സോഷ്യൽ മീഡിയയിൽ കിടന്ന് കൂതടുക അല്ലെ പിന്നെ എങ്ങനെ

    • @divyachandran7676
      @divyachandran7676 2 หลายเดือนก่อน

      Onnu podo oro pottakinattile thavala aayi vanolum shavam

    • @abdullhameedpk5679
      @abdullhameedpk5679 2 หลายเดือนก่อน

      😂😅

  • @surayyaak2384
    @surayyaak2384 ปีที่แล้ว +41

    ആരാ പാമ്പിനെ ആത്യം കണ്ടത്. ജസി നല്ലോണം പേടിച്ചു ല്ലേ. ആ പാമ്പിനെ പിടിച്ച ആള് സുപ്പാറ ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ 👍👍👍👍👍👍

    • @NaseeraMoidu-e7l
      @NaseeraMoidu-e7l ปีที่แล้ว +4

      എപ്പോഴും സുലൈമാൻ നബിയുടെ പേരിൽ ഫാത്തിഹ യാസിൻ ഓതുക ഒന്നും പേടിക്കേണ്ട

  • @uppayummakkalum8735
    @uppayummakkalum8735 ปีที่แล้ว +101

    അല്ലാഹുവിനെ ഓർത്ത് ജീവിത നന്നാകു...അല്ലാഹുവിൻ്റെ കാവൽ ഉണ്ടാവും

  • @anjurayan7011
    @anjurayan7011 ปีที่แล้ว +22

    രി ഫാഹിം ഷൈഹിന്റെ പേരിൽ ദിവസവും യാസീൻ ഓതിയാൽ വിഷ ജന്ദുക്കൾ വീടിന്റെ പരിസരത്തു വരില്ല മക്കളെ. കാവലുണ്ടാകും

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg ปีที่แล้ว +10

    പല സ്ഥലത്തും പല വീടുകളും പാമ്പുകളെ പിടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. പക്ഷേ ഇത് എന്തോ ഷോ കാണിക്കുന്ന മാതിരി സ്റ്റേജ് പോഗ്രാം മാതിരി തോന്നി...

    • @shazadvlog4108
      @shazadvlog4108 หลายเดือนก่อน

      അത് കുഞ്ഞന്റെ വീട്ടിൽ ആയോണ്ടാ 😃

  • @shahulshahul4591
    @shahulshahul4591 ปีที่แล้ว +3

    എനിക്ക് തോന്നുന്നു ഇത് ഒക്കെ ഫുൾ acting ആണ്
    Danger തിരക്കഥ
    പാമ്പിനെ കൊണ്ടിട്ട പോലെ തോന്നുന്നു

  • @navasrm4043
    @navasrm4043 ปีที่แล้ว +6

    രാത്രി 7 മണി കഴിഞ്ഞാൽ കുഞ്ഞാനും ഒരു പാമ്പല്ലേ😅😅

  • @tommygaming9153
    @tommygaming9153 ปีที่แล้ว +1

    Ith paambine kodunnittatha kunjan ithum oru abinayam.utube varumaanam enthaalle

  • @younusfaizy7872
    @younusfaizy7872 ปีที่แล้ว +64

    അല്ലാഹുവിന്റെ കാവൽ കൊണ്ട് രക്ഷപ്പെട്ടു 🤲🤲

  • @muhammedaflah7303
    @muhammedaflah7303 ปีที่แล้ว +7

    നിങ്ങൾക് വീഡിയോ ക്ക്‌ നല്ലൊരു വിഷയം കിട്ടിയല്ലോ

  • @ckh4488
    @ckh4488 ปีที่แล้ว +44

    പാമ്പിനെ കണ്ടു ആ രും പേടിക്കേണ്ട വീഡിയോ ഉണ്ടാകാൻ വിഷയം ഇല്ലെങ്കിൽ ഇവരുടെ വീട്ടിൽ പമ്പൽ ദിനോസർ വരെ എത്തും 🤔🤔🤔🤔🤭🤭🤭🤭🤭🤭🤭🤭

    • @Soufisoufiy
      @Soufisoufiy ปีที่แล้ว +3

      സത്യം എനക്കും തോന്നി 😃

    • @Aesthocore_
      @Aesthocore_ ปีที่แล้ว +2

      Sathyam

    • @fariskt721
      @fariskt721 ปีที่แล้ว +1

      Sathyam ithreyum minusamulla sthalath pamb engane kayari

    • @ckh4488
      @ckh4488 ปีที่แล้ว

      @@fariskt721 പാമ്പ് കയറിയതല്ല കയറ്റിയതാണ് വ്ലോഗാർമാർ വിചാരിച്ചാൽ ഇതിലപ്പുറം നടക്കും അവർ ഇപ്പോൾ ഈ വീഡിയോയുടെ vews എന്നുകയയിരിക്കും ഞങ്ങൾ വലിയ ബുദ്ദിയുള്ളവരാണ് എന്നാണ് ഇവരുടെ ധാരണ കാണുന്നവർ എല്ലാം വിഡ്ഢികൾ ഇത് ശരിയാണെന്നു വിശോസിക്കുന്ന കുറെ കോവർ കഴുതകളും 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @adnankarat7619
      @adnankarat7619 ปีที่แล้ว +2

      @@fariskt721 athokke verthe aan... Minusam ulla sthalath okke paamb kerm... 🙌🏼

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 ปีที่แล้ว +8

    പ്രൊമോഷൻ വീഡിയോ ആണോ മണി ഏട്ടന്റെ 😄😍🥰🤔😆😁🙏

  • @jameela2628
    @jameela2628 ปีที่แล้ว +11

    ഇത് പ്രമോഷൻ വീഡിയോ അല്ലേ

  • @shoukathali4424
    @shoukathali4424 ปีที่แล้ว +60

    ബെഡ് ബെഡ്ഷീറ്റ് എപ്പോളും ശ്രദ്ധിക്കുക വീടിന്റെ ഉള്ളും പുറവും എപ്പോളും വ്യത്തിയായി ശൂക്ഷിക്കുക.,🎉പടച്ചോൻ എല്ലാവരെയും കാക്കട്ടെ

  • @shabeerali-rj1ox
    @shabeerali-rj1ox ปีที่แล้ว +5

    വിഷം കഴിഞ്ഞിട്ടുണ്ടാവും റീചാർജ് ചെയ്യാൻ വന്നതായിരിക്കും

  • @salmathselu5190
    @salmathselu5190 ปีที่แล้ว +86

    ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ എൻറെ വീടിൻറെ അടുത്ത് വീട്ടിൽ വലിയൊരു ചേര എനിക്ക് ഭയങ്കര പേടിയാ ഈ ജന്തുക്കളെ അല്ലാഹു അഴജന്തുക്കളെയിൽ നിന്ന് നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ

  • @yoyo-fe7jq
    @yoyo-fe7jq ปีที่แล้ว +41

    സത്യം പറഞ്ഞാൽ ഞാൻ ഫാസ്റ്റ് വിചാരിച്ചു പ്രാങ്ക് ആണോ എന്ന് പിന്നെ വീഡിയോ കണ്ടപ്പോൾ 😮അല്ലെ 🔥

  • @ayshaaysha8o203
    @ayshaaysha8o203 ปีที่แล้ว +6

    അതിനെ എങ്ങനെ കണ്ടു കുഞ്ഞനെ റൂമിൽ ഉള്ളത്

  • @Angelzain
    @Angelzain ปีที่แล้ว +4

    Snakenu vare manasilaayi,,,content illathe vishMikuakYanu ennu,,,,pambu vannapozum vedio edukan kanicha aa manassu sammadikanam😂😂

  • @bijuka6507
    @bijuka6507 ปีที่แล้ว +11

    മഴകാലംമാണ് ഇഴജന്ധുക്കൾ വരാൻസാധിധ്യതാ കൂടുതലാണ് സുഷിക്കുക

  • @silentlife6713
    @silentlife6713 ปีที่แล้ว +51

    ഏത് പൈപ്പ് വഴിയാണ് കേറിയത് ഒന്ന് കാണിച്ചു തരായിരുന്നു. നമുക്കും അറിഞ്ഞിരിക്കാമല്ലോ

  • @sakirpmohammed7792
    @sakirpmohammed7792 ปีที่แล้ว +8

    വീടിന്റെ അകം മുഴുവനായി ഒന്ന് നോക്കണേ. കൂട്ടിയിട്ട സാധനങ്ങൾ ഉണ്ടെങ്കിൽ അതിലും ഒന്ന് നോക്കൂ

  • @kasrodbisyam
    @kasrodbisyam ปีที่แล้ว +3

    അൽഹംദുലില്ലാഹ് അല്ലാഹു കാത്തു അല്ലാഹു അക്ബർ നിങ്ങൾക്ക് ഒന്നും വറുത്തൂല അല്ലാഹു കൂടെ ഉണ്ട് നിങ്ങൾ ആർക്കും ഒരു ഉപദ്രവം ചെയ്തിട്ടില്ലല്ലോ അല്ലാഹു എല്ലാം കാണും 🤲🤲

  • @ranaponnas
    @ranaponnas ปีที่แล้ว +24

    ആരാ കണ്ടത്.. എങ്ങനെ. കണ്ടത് .…. എന്തായാലും പടച്ചോൻ കാത്തു..

  • @idithaidu9471
    @idithaidu9471 ปีที่แล้ว +5

    കുഞ്ഞാ. പാമ്പിനെ പിടിച്ച ആൾക്ക് പൈസകൊടുക്കണ്ടേ

  • @fuel9629
    @fuel9629 ปีที่แล้ว +62

    നല്ല വൃത്തിയിൽ അതിനെ പിടിച്ചു great സല്യൂട്ട് 👍👌

  • @abuthahir2549
    @abuthahir2549 ปีที่แล้ว +7

    എന്തിനും വിഡിയോ. എന്താ റബ്ബേ കഥ

  • @SATHANPNX
    @SATHANPNX ปีที่แล้ว +27

    🙆🏼‍♂️മഴ ആയതുകൊണ്ട് ജെസിത ജനാവാതിൽ എപ്പോഴും അടക്കുക കണ്ടിട്ട് പേടിയാവുന്നു

  • @abdulrasheedkk3741
    @abdulrasheedkk3741 ปีที่แล้ว +23

    90% പൈപ്പിനുള്ളിൽ കൂടി എങ്ങനെ കണ്ടു പാമ്പ് കയറിയ വിവരം ആരാ കണ്ടത് ഫസ്റ്റ്

    • @AkbarK-fq1if
      @AkbarK-fq1if ปีที่แล้ว

      Chodhikkalle mone sagadum varum😢

  • @binubindumon
    @binubindumon ปีที่แล้ว +4

    എത്ര ബംഗ്ലാവ് ആയാലും വാതിലും ജനലും അശ്രദ്ധമായി തുറന്നു ഇട്ട പാമ്പ് കയറും ☹️

  • @afeelaharis8779
    @afeelaharis8779 ปีที่แล้ว +34

    എന്തോ ആള്ളാഹു കാത്ത ഭാഗ്യം കണ്ടത് എല്ലാരെയും അല്ലാഹു കാക്കട്ടെ

  • @anjurayan7011
    @anjurayan7011 ปีที่แล้ว +24

    എങ്ങനെ കണ്ടത്. ആരാ കണ്ടത്. ഏത് പൈപ്പിലോടെ ആണ് വന്നത് എന്ന് കാണിക്കോ. ശ്രദ്ധി ക്കാനാ

  • @HemiKitchen
    @HemiKitchen ปีที่แล้ว +4

    ഇനി അകത്തേക്ക് പോകുമ്പോൾ എല്ലാവരും നോക്കി കണ്ടു നടന്നോളു

  • @muthusithu4971
    @muthusithu4971 ปีที่แล้ว +7

    ജസിയ നിൻറെ പിറകിൽ അത് ഓടിക്കോ

  • @anooptk56
    @anooptk56 ปีที่แล้ว +6

    നല്ല കോമഡി ആണല്ലോ... 😊.... പാമ്പിനെ കണ്ടല്ലോ അതു മതി സൂക്ഷിക്കണം... 👏👏👏🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙏... എല്ലാവരും രക്ഷപെട്ടല്ലോ 🙏🙏🙏

  • @skrskr445
    @skrskr445 ปีที่แล้ว +8

    ഏതായാലും പടച്ചവൻ കാത്ത് ഇന്നത്തെ വീഡിയോ വയ്യാ വഴിയായി അല്ലേ

  • @dhilshad.m.k.5037
    @dhilshad.m.k.5037 ปีที่แล้ว +15

    പാമ്പ് അവിടെ ഉണ്ട് എന്ന് ആരാ കണ്ടത്

  • @shabanasinimo
    @shabanasinimo ปีที่แล้ว +19

    അഭിനയ സിംഹം കുഞ്ഞനെ

  • @asharafpk452
    @asharafpk452 ปีที่แล้ว +24

    മണിയേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @FaisalH-nb1jp
    @FaisalH-nb1jp ปีที่แล้ว +5

    അൽഹംദുലില്ലാഹ് 🤲🏻
    ഷു ഒന്നും പുറത്ത് വെക്കരുത് jase അകത്ത് വെക്കണം മക്കൾക്ക് ഇട്ടുകൊടുക്കുമ്പോൾ നല്ല പോലെ തട്ടി നോക്കണം allhahu കാക്കട്ടെ 🤲🏻

  • @fousiyashahul5959
    @fousiyashahul5959 ปีที่แล้ว +2

    ടൈലിൽ പാമ്പ് എങ്ങനെ ഇഴഞ്ഞു വീടിനകത്തു കയറി.പാമ്പ് ടൈൽസിൽ ഇഴയികയില്ല

  • @aboobackerkadungothel9546
    @aboobackerkadungothel9546 ปีที่แล้ว +8

    അള്ളാഹു എല്ലാവരെയും കാക്കട്ടെ

  • @skrskr445
    @skrskr445 ปีที่แล้ว +5

    അല്ലാഹുവിനെ ഇനിയും നീട്ടി വിളിക്കൂ കുഞ്ഞാന

  • @ramlaeh6470
    @ramlaeh6470 ปีที่แล้ว +43

    എല്ലാവർക്കും അല്ലാഹുവിൻറെ കാവൽ ഉണ്ടാവട്ടെ

    • @__Risfana__
      @__Risfana__ ปีที่แล้ว

      ആമീൻ 🤲🤲🤲🤲🤲🤲

  • @inukoduvally
    @inukoduvally หลายเดือนก่อน

    അതെങ്ങനെ ബെഡ്‌റൂമിൽ എത്തി എന്തായാലും പാമ്പ് 😄views കൂട്ടാൻ വന്നതാ എന്തായാലും ആർക്കും ഒന്നും പറ്റിയില്ല്ലല്ലോ ഭാഗ്യം

  • @rasmeenaali3920
    @rasmeenaali3920 ปีที่แล้ว +11

    ആരാ ആദ്യം പാമ്പിനെ കണ്ടത്????? 👀

    • @raizu271
      @raizu271 ปีที่แล้ว +2

      Ath mathram parayunilallo

  • @IND.5074
    @IND.5074 ปีที่แล้ว +2

    ആ പാമ്പ് കുടിച്ച ഏട്ടന് വല്ലതും കൊടുത്തോ ഞാനേ ചെറിയ മടക്ക് കൊടുക്കാമായിരുന്നു

  • @usmanklr8500
    @usmanklr8500 ปีที่แล้ว +49

    അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @sidharathca2057
    @sidharathca2057 ปีที่แล้ว +3

    കുഞ്ഞാനിക്കാ നിങ്ങൾ എങ്ങിനെ പാമ്പിനെ കണ്ടത്

  • @Sinusiduworld
    @Sinusiduworld ปีที่แล้ว +2

    മുല്ലപ്പൂ വിരിയുന്ന സമയമായാൽ ആ മണം കേട്ട് പാമ്പുകൾ വരും എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ മുല്ല വിരിയുന്ന സമയമാണോ അങ്ങനെയാണെങ്കിൽ അതായിരിക്കും കാരണം

  • @basheerbasheer1632
    @basheerbasheer1632 ปีที่แล้ว +1

    Jesi kazhuthil kunjaan ett koduthalo anewshich vannthayirikum

  • @ShameerShameer-j1x
    @ShameerShameer-j1x หลายเดือนก่อน +3

    റബ്ബേ ഞാനും എന്റെ വൈഫും പിരിഞ്ഞിട്ട് കുറച്ചായി എന്റെ മക്കളും അവളും ഒറ്റക്കാണ് കാത്തുകൊള്ളണമേ റബ്ബേ 🤲🤲🤲🤲🤲🤲🤲

    • @RaseenaMichael
      @RaseenaMichael หลายเดือนก่อน

      Ithra sangadam Aanenghil pirinjathendhina😢

    • @ShameerShameer-j1x
      @ShameerShameer-j1x หลายเดือนก่อน

      @@RaseenaMichael വിധി

    • @zainuzainu6115
      @zainuzainu6115 26 วันที่ผ่านมา

      😌

  • @ayishaat7506
    @ayishaat7506 ปีที่แล้ว +2

    എന്റെ വീട്ടിൽ പാബ് കേറി ഞാൻ കരയും മക്കൾ ഉണ്ട് 3ആൾ രക്ഷപെടല

  • @shahadasshas8360
    @shahadasshas8360 ปีที่แล้ว +5

    🌧🌧Aaanu Ellaarum Room Onnu Cr Cheyuka🙏🏿

  • @bathishgelly
    @bathishgelly ปีที่แล้ว +2

    Recharge ചെയ്യാൻ വന്നതാ 😅😂😊

  • @rahiriyas4823
    @rahiriyas4823 ปีที่แล้ว +1

    Paambine injh kazhuthil itt kalichille munb oru vidioyil ath kond vannathaayirikkum ninte veettil😄😄

  • @muhsijannaJanna
    @muhsijannaJanna ปีที่แล้ว +37

    അൽഹംദുലില്ലാഹ് അല്ലാഹുവിനു സ്തുതി കൊച്ചു ayri മോൾ മുതൽ അവിടെ ഓടിനടക്കുന്നതാ റബ്ബ് കാത്തു.. കുഞ്ഞാക്ക നിങ്ങൾ ഇനിയും സൂക്ഷിക്കണം കാരണം നിങ്ങളെ തൊട്ടടുത്ത റബ്ബർ തോട്ടം അവിടെ പാമ്പുകൾ ധാരാളം ഉണ്ടാവും... കേറിവരും മഴക്കാലം ആണിനി.. ഷൂ വിനുള്ളിൽ കേറി ഇരിക്കാനും ചാൻസ് ഉണ്ട് എപ്പഴും നോക്കി വേണം ഷൂ കുട്ടികളെ ഇടീക്കാൻ... സൂക്ഷിക്കുക

  • @razal_0737
    @razal_0737 ปีที่แล้ว +3

    Ithupole njangalde bedroomil moorkan kayariyirnnu.bagyathin rakshapetttathaa...purathulla pipe ellam adachvekuka..nammal shradhikula

  • @shabeeredachalam9976
    @shabeeredachalam9976 ปีที่แล้ว +2

    Nalla abinayam

  • @gamerfinu2067
    @gamerfinu2067 ปีที่แล้ว +2

    Jesimole shoe avide ninn matanam daridryam varum mole.. Pinne pam eppozhum varunnath shathrukkalunadyittanenn parayum.. Ariyunnavarod onn chothich nokkane🙏🤲

  • @IND.5074
    @IND.5074 ปีที่แล้ว +2

    ഉറക്കം പാമ്പിനെ നീ കൊണ്ടേ ഇട്ടത് ആയിരിക്കും 😂😂😂😂😂

  • @ShafeequeMk-l8z
    @ShafeequeMk-l8z ปีที่แล้ว +1

    Valla panikum podo

  • @SATHANPNX
    @SATHANPNX ปีที่แล้ว +7

    അയാൾക്ക്‌ ഒരു പേടിയും ഇല്ലല്ലോ 😁

  • @malappuramsidu
    @malappuramsidu ปีที่แล้ว +5

    മുല്ല ഉള്ളയിടത്തു പാമ്പ് വരും 😔കാക്കണേ അല്ലാ 🤲🤲

  • @anitababuraj9427
    @anitababuraj9427 ปีที่แล้ว +6

    സൂക്ഷിക്കണം, കുട്ടികൾ എല്ലാം ഓടി നടക്കുന്നതല്ലേ

  • @edakkaraonline9520
    @edakkaraonline9520 ปีที่แล้ว +2

    Actng of karachil nthyvadey

  • @rajithabeemajeed1234
    @rajithabeemajeed1234 ปีที่แล้ว +3

    അല്ലാഹു വിന്റെ കാവൽ എന്നും ഉണ്ടാവട്ടെ പൈപ്പുകൾക്ക് ടോപ്പ് ഇടുക❤

  • @hafsathhafsath6587
    @hafsathhafsath6587 ปีที่แล้ว +2

    മണി ഏട്ടൻ എത്ര ക്യാഷ് കൊടുത്തു.

  • @sajadaju6861
    @sajadaju6861 2 หลายเดือนก่อน

    കാട്ടിക്കൂട്ടൽ ആയിട്ട് തോന്നുന്നുണ്ട് ചിലപ്പോൾ ആ പാമ്പ് മറ്റേ ആ മരുന്നിന് വന്നതായിരിക്കും വയനാട്ടിൽ ഒക്കെ കൊണ്ടുപോയി വിറ്റതല്ലേ അപ്പോൾ പാമ്പിന്റെ സുഹൃത്ത് പറഞ്ഞിട്ടുണ്ടാവുക ഇവിടെ കിട്ടുമെന്ന് ഒന്ന് ശരിക്ക് പത്തി വിടർത്താൻ കഴിയാത്ത പാമ്പ്

  • @YahkoobYahkoob-mr6ig
    @YahkoobYahkoob-mr6ig ปีที่แล้ว +5

    വീഡിയോ കാണുമ്പൊത്തന്നെ പേടിയാകുന്നു.

  • @ckworld9774
    @ckworld9774 ปีที่แล้ว +1

    കാട്ടി കൂട്ടൽ കുറച്ച് കൂടുതൽ ആണ അതിനുള്ള മുന്നറിയിപ്പ് ആൺ

  • @nasiyasidheek7814
    @nasiyasidheek7814 ปีที่แล้ว +29

    ഇത്രേം ക്ലീൻ ആയികിടക്കുന്ന വീടും പരിസരോം എന്നിട്ടും എങ്ങനെ വന്നുകേറി ഈ പാമ്പ് 🤔🤔

    • @PathusWorld-nq5eq
      @PathusWorld-nq5eq ปีที่แล้ว +4

      മഴക്കാലം അല്ലേ എത്ര നന്നാക്കിയാലും വരും അടുത്തൊക്കെ റബ്ബർ തോട്ടം ഉള്ളതല്ലേ

    • @sumairamuneer8118
      @sumairamuneer8118 ปีที่แล้ว

      ഇപ്പൊ ക്‌ളീൻ ഉള്ളറത്താണ് പാമ്പ് ഉണ്ടാൽ ടൈലിലും grenitilum പാമ്പ് നല്ലപോലെ പൊന്ന്

  • @ThafseeaH-bj3zy
    @ThafseeaH-bj3zy ปีที่แล้ว

    Kunjakka. Jaazeetha. Vishamikkandda. Aghine. Ullavan maaree. Nattil. Ullavar thanee. Kayikariyam. Cheyidhu. Vidannan

  • @SaifuIsmail
    @SaifuIsmail หลายเดือนก่อน

    വീഡിയോ നോക്കുന്ന ഇടക് എന്റെ ഹെഡ് ഫോൺ എന്റെ കൈ യിലേക്ക് വിന്നപ്പോ ഒറ്റ ഞെട്ടൽ 😅ഞാൻ നിക്ക് അത്രയ്ക്ക് പേടി ആണ് പാമ്പിനെ 😊

  • @FasbiMoidu
    @FasbiMoidu ปีที่แล้ว +1

    കൊറച്ചു മുമ്പ് മുറ്റത് ണ്ടായിനിലെ

  • @eternallove3867
    @eternallove3867 ปีที่แล้ว +5

    അദ്ദേഹത്തിന് കൈ മടക്ക്‌ കൊടുത്തില്ലേ 🙄

  • @haseenahashim965
    @haseenahashim965 7 หลายเดือนก่อน

    ഒരു വീഡിയോ എടുക്കാൻ പാമ്പിനെ കയറ്റിയതാണോ.. മരണം നടന്ന വീട്ടിൽ പാമ്പിന്റെ കോലത്തിൽ റൂഹ് വരും

  • @nafsaali8063
    @nafsaali8063 ปีที่แล้ว +3

    Tail Etta sdhlthu pamb varilla paryum veruthya

  • @latheefperuvayal1803
    @latheefperuvayal1803 หลายเดือนก่อน

    ഓനെ ഏതായാലും ഒരുപാമ്പും കടിച്ചൂല പാമ്പ് ചത്തുപോകും

  • @sinusvlog1663
    @sinusvlog1663 ปีที่แล้ว +7

    മുമ്പ് ഒരു വീഡിയോ യിൽ പാമ്പിനെ മുറ്റത്തെ ചെടിക്കിടയിൽ നിന്ന് കണ്ടല്ലോ. പാമ്പ് ഉള്ള place ആണoo🤲😊

  • @murshidmurshid2975
    @murshidmurshid2975 ปีที่แล้ว +1

    ഈ മഴക്കാലത്ത് ജനൽ ഒന്നും തുറന്നിടരുത് എല്ലാം അടച്ചിടണം മഴ പെയ്ത് മണ്ണ് ഇടിഞ് മാളം നഷ്ട്ടപെടുമ്പോൾ അവറ്റകൾ വീട്ടിൽ കയറും ഇനി ഇപ്പോ ജനലും വാതിലും അടച്ചിട്ടാലും അവറ്റകൾ വേറെ വഴിക്ക് കയറും അതുകൊണ്ട് നമ്മളോട് അടച്ചിടാൻ പറ്റുന്നത് മുഴുവൻ അടച്ചിടുക

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 3 หลายเดือนก่อน

    കുഞ്ഞാന്റെ ആമിനാ സേവര്‍ തിന്നാന്‍ വന്നതായിരികും മൂര്‍ഖന്‍

  • @bestofmrkattayadan6010
    @bestofmrkattayadan6010 ปีที่แล้ว +9

    നല്ല തിരക്കഥ... കൊള്ളാം..ഞാൻ വിശ്വസിച്ച്

  • @nazeerkm8802
    @nazeerkm8802 ปีที่แล้ว +1

    ഹദ്ദാദ്‌ റാത്തീബ് പതിവായി ഓതണം കുഞ്ഞാ

  • @kulsubeevi-nw3de
    @kulsubeevi-nw3de ปีที่แล้ว +10

    പാമ്പിനെ കണ്ടിട് പേടിയാവുന്നു അളളാഹു കാക്കണേ🤲🤲🤲

  • @Nas__hva171
    @Nas__hva171 11 หลายเดือนก่อน

    ഏതായാലും വീഡിയോക്ക് ഒരു വക ആയല്ലോ പാമ്പ് അകത്തുകയറിയതോണ്ട്

  • @ramadasanvs9856
    @ramadasanvs9856 ปีที่แล้ว +1

    കഷ്ട്ടം വിളിക്കൽ

  • @abdurahiman6702
    @abdurahiman6702 2 หลายเดือนก่อน

    ശരീര ഭാഷ കണ്ടിട്ട് അഭിനയം ആണ് എന്ന് മനസ്സിലാവുന്നു