പാഠം 18: ഷീറ്റിന്റെ ഷേപ്പും തൂക്കവും ക്രമപ്പെടുത്തി ഉയർന്ന വില നേടൂ!!!

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 17

  • @thesecret6249
    @thesecret6249 ปีที่แล้ว +1

    നല്ല ചാനൽ

  • @VimalRaj-ku8vj
    @VimalRaj-ku8vj 2 ปีที่แล้ว +1

    A/z good explanation 👏

  • @basheerpoolkl7784
    @basheerpoolkl7784 2 ปีที่แล้ว

    Thank you sir.
    Sheet poopal varunnathum karup niram varunnnadhum maari kittan
    Video cheyyumennu paranjirunnu.
    Kandilla. Waite cheyyukayaanu.
    Aduthu thanne latex eduthu sheet undaakkanamennu vijarikunnu.
    Ningalude video kandath muthal ente oru theerumaanamaanu. Roller inte price um koodi parayanm

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      അടുത്ത സീസണിൽ ചെയ്യാമെന്ന് കരുതുന്നു

  • @joshenjoseph9081
    @joshenjoseph9081 9 หลายเดือนก่อน

    Sheet 2 litter pall zhichoo, pakshe adikkumbam katti kurayunilla

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  9 หลายเดือนก่อน

      പാലിൽ വെള്ളം എത്ര, ആസിഡ് എങ്ങനെ ഒഴികുന്നു ഇതൊക്കെ അറിഞ്ഞാൽ മാത്രമേ താങ്കൾക്ക് മറുപടി ലഭിക്കുകയുള്ളൂ

  • @vijayanpillai6423
    @vijayanpillai6423 ปีที่แล้ว

    ഷീറ്റ് അടിക്കുന്ന സ 9:47 മയത്ത് റോളറിൽ ഷീറ്റ് കയറ്റി കറക്കുന്നതിനോടൊപ്പം ഇറങ്ങി വരുന്ന ഷീറ്റ് പിന്നിൽ നിന്നും ഷീറ്റ് പിടിച് വലിക്കുന്നതായി കണ്ടിട്ടുണ്ട്..ഷീറ്റിനു നീളം വരാനും ഘനം കുറയാനുമാണെന്നാണ് പറയുന്നത്...അതു ശരിയാണോ..?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  ปีที่แล้ว +1

      രണ്ടു കൈയും ഉപയോഗിച്ച് സാവധാനം വലിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. വലിയുടെ ശക്തി കൂടിയാൽ ഷീറ്റിന്റെ ഷേപ്പ് തന്നെ മാറിപ്പോകും

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 2 ปีที่แล้ว +1

    സാർ ഒന്നിരാടം വെട്ടുന്ന മരം 3ദിവസത്തിൽ ഒരിക്കൽ വെട്ടുമ്പോൾ,,, ആധായം കുറയുമോ അതോ കൂടുമോ,,, ഏതാണ് ലാഭം? Pls റിപ്ലൈ...

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      കുറച്ചു കൂടുതൽ കമന്റുകൾക്കിടയിൽ താങ്കളുടെ ഈ കമൻറ് ശ്രദ്ധയിൽ പെട്ടില്ല,
      ഇന്നാണ് കണ്ടത്,
      ഒന്നിരാടം വെട്ടിക്കൊണ്ടിരിക്കുന്ന മരം പെട്ടെന്ന് മൂന്നു ദിവസത്തിൽ ഒരിക്കിലേക്ക് മാറുമ്പോൾ ലേശം ഉത്പാദനം കുറയാൻ സാധ്യതയുണ്ട്, എന്നാൽ റെയിൻ ഗാർഡ് ചെയ്തു മഴക്കാലത്തും ടാപ്പിംഗ് ചെയ്താൽ വർഷാവസാനം അറ്റാദായം കൂടുതലായിരിക്കും.
      പക്ഷേ മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്ന മരങ്ങളിൽ പ്രത്യേകിച്ചും ആർ ആർ ഐ ഐ 105 പോലുള്ള മരങ്ങളിൽ ഉറപ്പായും രണ്ടര ശതമാനം ഉത്തേജക വസ്തു ഉപയോഗിച്ചിരിക്കണം. എത്തിപ്പോൺ എന്ന ഉത്തേജകവസ്തു ഉപയോഗിക്കുന്നത് എങ്ങനെ എന്നുള്ള എൻറെ വീഡിയോ നിങ്ങൾ ശ്രദ്ധിച്ചാൽ കാര്യങ്ങൾ മനസ്സിലാകും.

  • @stephinmsamuel7302
    @stephinmsamuel7302 2 ปีที่แล้ว +2

    ഇത് കേരളത്തിൽ ഒരു സ്കൂൾ കോളേജ് പഠന വിഷയ ആക്കേണ്ടേ? അതോ ലാസഗ ഉസക മാത്രം മതിയോ..?

  • @bouso4710
    @bouso4710 2 ปีที่แล้ว +4

    ആ സി ഡ് ന്നേർപ്പിക്കൽ ഒന്നും കൂടി വെക്തത