how differ tapping on newly planted rubber and on old rubber trees. what are the precautions to be taken when do tapping new planted trees because it's patta thickness is less.
പുതിയ മരമായാലും പഴയ മരമായാലും ടാപ്പിംഗ് സിസ്റ്റം ഒരുപോലെ തന്നെയാണ് നാം പിന്തുടരേണ്ടത്. എന്നാൽപുതിയ മരങ്ങൾ ടാപ്പ് ചെയ്യുമ്പോൾ കായം വീഴാതെ വളരെ ശ്രദ്ധിക്കണം, കാരണം പുതിയ മരങ്ങളുടെ വടക്കേ കുറവായതിനാൽ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ കായം വീഴും. കൂടുതൽ വിവരങ്ങൾക്ക് എന്റെ മുമ്പുള്ള വീഡിയോകൾ കാണുക ഇനിയും ഇതേക്കുറിച്ചുള്ള പുതിയ വീഡിയോകൾ ഞാൻ അപ്ലോഡ് ചെയ്യുന്നതായിരിക്കും
എന്റെ ഏതാണ്ട് പത്ത് മുപ്പത് വീഡിയോകൾ ഉണ്ട് അതിലെ പല വീഡിയോകളിലും ഞാൻ ടാപ്പ് ചെയ്യുന്നതായിട്ട് നിങ്ങൾക്ക് കാണാം നിങ്ങൾ എന്റെ വീഡിയോകൾ ശ്രദ്ധിക്കുക. മാറുമോ നടക്കുമോ എന്ന് അപ്പോൾ അറിയാം
പ്ലാസ്റ്റിക് ഇട്ടിട്ട് ഒന്നിരാടൻ ദിവസങ്ങളിൽ വെട്ടിയാൽ പട്ട മരപ്പ് കൂടും, ഉത്തേജക വസ്തു തേച്ചിട്ട് മൂന്ന് ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്താൽ പട്ട മരപ്പന്റെ തോത് ഗണ്യമായി കുറയും
Good knowledge for innocent farmers
Thanks
Good explanations. Thanks
നന്ദി
നല്ല വിവരണം
താങ്ക്യു സർ
നന്ദി, എൻറെ വീഡിയോകൾ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക അതുപോലെതന്നെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ സബ്സ്ക്രൈബ് ചെയ്യുവാൻ കൂടി ശ്രമിക്കുക.
how differ tapping on newly planted rubber and on old rubber trees. what are the precautions to be taken when do tapping new planted trees because it's patta thickness is less.
പുതിയ മരമായാലും പഴയ മരമായാലും ടാപ്പിംഗ് സിസ്റ്റം ഒരുപോലെ തന്നെയാണ് നാം പിന്തുടരേണ്ടത്. എന്നാൽപുതിയ മരങ്ങൾ ടാപ്പ് ചെയ്യുമ്പോൾ കായം വീഴാതെ വളരെ ശ്രദ്ധിക്കണം, കാരണം പുതിയ മരങ്ങളുടെ വടക്കേ കുറവായതിനാൽ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ കായം വീഴും. കൂടുതൽ വിവരങ്ങൾക്ക് എന്റെ മുമ്പുള്ള വീഡിയോകൾ കാണുക ഇനിയും ഇതേക്കുറിച്ചുള്ള പുതിയ വീഡിയോകൾ ഞാൻ അപ്ലോഡ് ചെയ്യുന്നതായിരിക്കും
Good information sir.
🙏
Sir put one vedio about old breeds of latex tree which was first planted by British in India..
You
What?
തീർച്ചയായും താങ്കൾക്ക് പ്രതീക്ഷിക്കാം
Can't understand please say in English
@@berlinsamuel196 please wait for the same
നല്ല ക്ലാസ്സ്
Thanks
കായം ഇട്ടു വെട്ടുന്നത് എങ്ങനെ ആണ്.. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.? Explain ചെയ്യവോ
കായമിട്ടു വെട്ടുവാൻ ആരു പറഞ്ഞു എവിടെ പറഞ്ഞു? യാദൃശ്ചികം ആയിട്ട് ഒന്നു കൊണ്ടാൽ പിറ്റേദിവസം ഒതുക്കി വെട്ടുക അതാണ് ടാപ്പിങ്ങിന്റെ വൈഭവം.
@@rubbertappingwithsasidharan നാട്ടുകാർ ചിലർ അങ്ങനെ പറഞ്ഞു കേട്ടു. Thanku for the explanation ♥️
ടാപ്പിങ് കത്തിയിപ്പുടെ രോഗം പകരു മോ
ഒരിക്കലുമില്ല
റബ്ബർന്റെ ഏറ്റവും തഴെ ചരണ്ടുപോൾ ഒരു വൈറ്റ് lite yellow color il ulla പൊടിപോലെ വരുന്നു...ഇതു രോഗം ആണോ..
അതിന്റെ ഒരു ചെറിയ വീഡിയോ ഫോട്ടോയോ വാട്സ്ആപ്പ് ചെയ്യുക
chila marangalku vallippal there kanam kuravil varunnu ( parikkumbol pottipokan pakathi) ithu enthelum roga lakshan aaano? Pls reply
റബ്ബർ പാലിന് ഡി ആർ സി വളരെ കുറഞ്ഞാൽ ഇങ്ങനെ സംഭവിക്കാം, ഡി ആർ സി വളരെ കുറഞ്ഞ മരങ്ങൾ കൃത്യമായ ഇടവേള ഇല്ലാതെ ടാപ്പ് ചെയ്താൽ പട്ട മരപ്പ് വരാൻ സാധ്യതയുണ്ട്
ഇതു തെറ്റാണ്. ഒരു വളവു൦ ചെയ്യാത്തതും വെട്ടി തുടങ്ങുമ്പോൾ തന്നേ പട്ട മരപ്പ് കണ്ട മര൦ എന്റെ പറമ്പിൽ ഉണ്ട്. കേരളം മുഴുവൻ പുസ്തക പുഴുക്കൾ ആണോ?
നിങ്ങൾ ഈ വീഡിയോ ശ്രദ്ധയോടെ കേട്ടുനോക്കൂ, എല്ലാത്തിനും മറുപടി അതിലുണ്ട്. പുഴു അല്ലാത്ത താങ്കൾ മാത്രം...
13:16 13:16
Nallath sr
Athikasamayavum lakshannam pranhusamayam kollallay Athennuprathivithi parayamow ithinnu marunnu kandupidicha vivatam arinhillay
മലയാളത്തിൽ എഴുതിയാൽ കാര്യം മനസ്സിലാവും
Sir..keralathilay..tappinguksrkku,English..ariyathilla...
നിങ്ങൾ ഈ എഴുതിയിരിക്കുന്നത് തന്നെ ഇംഗ്ലീഷിൽ ആണല്ലോ!!!
Sir..oru my maram..onnu.vetty.kannikkamo..narum..
എന്റെ ഏതാണ്ട് പത്ത് മുപ്പത് വീഡിയോകൾ ഉണ്ട് അതിലെ പല വീഡിയോകളിലും ഞാൻ ടാപ്പ് ചെയ്യുന്നതായിട്ട് നിങ്ങൾക്ക് കാണാം നിങ്ങൾ എന്റെ വീഡിയോകൾ ശ്രദ്ധിക്കുക. മാറുമോ നടക്കുമോ എന്ന് അപ്പോൾ അറിയാം
ഒന്ന് വെട്ടി കാണിക്കാ
ൻ പറ്റുമോ
എന്റെ വീഡിയോ മുഴുവനും കാണൂ,
ടാപ്പിങ് എന്താണെന്ന് എങ്ങനെയാണെന്നും അപ്പോൾ വ്യക്തമായി മനസ്സിലാവും
പ്ലാസ്റ്റിക് ഇറ്റിറ്റു ഒന്നരാടം വെട്ടിയില്ലെങ്കിൽ പട്ട മരപ്പു ഉണ്ടാകുമോ
പ്ലാസ്റ്റിക് ഇട്ടിട്ട് ഒന്നിരാടൻ ദിവസങ്ങളിൽ വെട്ടിയാൽ പട്ട മരപ്പ് കൂടും, ഉത്തേജക വസ്തു തേച്ചിട്ട് മൂന്ന് ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്താൽ പട്ട മരപ്പന്റെ തോത് ഗണ്യമായി കുറയും
@@rubbertappingwithsasidharan Thank you !!
Sir, ഉത്തേജക വസ്തു ഏതാണ് നല്ലത്
@@abdulkhader9361 മറ്റ് പലതും ആളുകൾ പറയുന്നുണ്ടെങ്കിലും എൻറെ അനുഭവത്തിൽ എത്തിപോൺ ആണ് അനുയോജ്യമായ ഉത്തേജക വസ്തു.
Tanuppu.kooduthal.kondane.
😂
പട്ട ചീച്ചിലും പട്ട മരപ്പും ഒന്നാണോ
പട്ട ചീയൽ കുമിൾ രോഗവും പട്ട മരപ്പ് പാലില്ലാത്ത അവസ്ഥയും.
കമിഴ്ത്തി ടാപ്പിംഗ് കുറിച്ച് ഒരു വീഡിയോ ഇടാമോ
രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാവും
അമിത വള പ്രയോഗം ആകാൻ സാധ്യതയില്ല 👍
ചിലപ്പോൾ
Aad phon no pls
9746951521