റബ്ബര്‍ ടാപ്പിംഗ് ഒരു ചെറിയ ജോലിയല്ല | A DAY IN LIFE OF A RUBBER TAPPER |

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 38

  • @kgabdulmajeed6892
    @kgabdulmajeed6892 8 หลายเดือนก่อน +21

    ഞാനും 50 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ഇപ്പോൾ രാത്രി പണി നടക്കുന്നില്ല. പന്നിയും' കടുവയും നല്ല ഒരു ഭീഷണിയും 'കൂലി കുറവും' പഴയ കൂട്ടുകാർ പലരും ഈ മേ ഘല വിട്ടു പോയി. വളരെ ഇഷ്ടമായി വളരെ നന്ദി'

    • @ղօօք
      @ղօօք 8 หลายเดือนก่อน +4

      മരത്തിന് രണ്ട് രൂപ ഉണ്ട് 9 മണിക്കുള്ളിൽ കുറഞ്ഞത് ആയിരം രൂപ മുതൽ 2000 രൂപവരെ ഉണ്ടാക്കുന്നവർ ഉണ്ട് അത് പോരെ??? വെട്ടുകാരന്റെ വരുമാനം പോലും ഉടമക്ക് കിട്ടുന്നില്ല

    • @surendranvallikakudy6802
      @surendranvallikakudy6802 8 หลายเดือนก่อน +3

      ടാപ്പിംഗ് തൊഴിലാളിയെന്താ നിങ്ങടേ പറമ്പ് കാവൽക്കാരോ 9 മണിക്ക് 1000 രൂപയ്ക്ക് പണിയെടുക്കണമെങ്കിൽ ഒരു വെട്ടുകാരൻ എപ്പോൾ തുടങ്ങണം

    • @FarisOk-o4x
      @FarisOk-o4x 8 หลายเดือนก่อน

      കേരളത്തിൽ ടാപ്പിങ് തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ കൂട്ടായ്മയാണ് krtu കേരള റബ്ബർ ടാപ്പേഴ്സ് യൂണിയൻ ഇതിൽ ജോയിൻ ചെയ്യുക. 🤝🤝

    • @FarisOk-o4x
      @FarisOk-o4x 8 หลายเดือนก่อน +4

      ഒമ്പത് മണിക്ക് 1000/രൂപ കിട്ടണമെങ്കിൽ രാത്രി രണ്ടു മണിക്ക് പണി തുടങ്ങണം ആ സമയം നീയൊക്കെ അവിടെ കൈ വച്ചു ഉറങ്ങുകയായിരിക്കും

    • @sainudheenpalakkal1
      @sainudheenpalakkal1 8 หลายเดือนก่อน

      ​@@ղօօքനാട്ടിലുള്ള മറ്റു കൂലിപ്പണിക്കാർ വെറും അഞ്ചു മണിക്കൂർ ജോലി ചെയ്താൽ 1200 മുതൽ 1500 രൂപ വരെ കിട്ടുന്നു. അതേ സ്ഥാനത്ത് ഒരു ടാപ്പിംഗ് തൊഴിലാളിക്ക് കിട്ടുന്നത് 750 രൂപ മുതൽ 900 രൂപ വരെയാണ്😊

  • @bgmigamer2871
    @bgmigamer2871 3 หลายเดือนก่อน +1

    5 വർഷം ആയി ഞാനും ഈ ജോലിയിൽ തുടരുന്നു..1500 rs day ഒക്കും പിന്നെ ഓട്ടോ ഉണ്ട് അതും ഓടിക്കും ഉച്ച കഴിഞ്ഞു... I am happy my job 👍

  • @bij144
    @bij144 7 หลายเดือนก่อน

    Ethu valare kashtapad, njan ethinu opposite,kathi valanja kathi ,ottupal aakkum.

  • @gangaamrutha2328
    @gangaamrutha2328 8 หลายเดือนก่อน +1

    Super👍🏻👍🏻

  • @hemanthjith4699
    @hemanthjith4699 8 หลายเดือนก่อน +2

    ❤️👌

  • @marykuttyjoseph941
    @marykuttyjoseph941 8 หลายเดือนก่อน +2

    👍👍👍

  • @gaganpalpm3862
    @gaganpalpm3862 8 หลายเดือนก่อน +2

  • @nijasocean8594
    @nijasocean8594 8 หลายเดือนก่อน

    Super Video Bro

  • @sunilambika322
    @sunilambika322 หลายเดือนก่อน +1

    റബ്ബര്‍ ടാപ്പിംഗ് ഒരു ചെറിയ ജോലിയല്ല like💎💎💎💎💎💎💎💎💎💎💎💎

  • @Cabtrer4963
    @Cabtrer4963 4 หลายเดือนก่อน +1

    Nalla karshakan but koolikku vettumbol kathi thekkandaannu paranjhathu oru nalla pravanatha alla . Rubber tapping samsayanghal Rubber boardil annueshikkan parauka

  • @CreativeGardenbyshenil
    @CreativeGardenbyshenil 8 หลายเดือนก่อน +2

    🍃🥰🍃

  • @JayanmsMs-mv3ed
    @JayanmsMs-mv3ed หลายเดือนก่อน

    Thanks

  • @manojraman2841
    @manojraman2841 2 หลายเดือนก่อน

    ഞാനും സ്വന്തം റബ്ബർ ടാപ്പിങ് ചെയ്യുവാൻ ആലോചിക്കുകയാണ്

  • @arundas2811
    @arundas2811 3 หลายเดือนก่อน

    ഞാൻ ഓർത്തു ഗോപി സുന്ദർ ആണെന് 😁

  • @renjuramachandran9448
    @renjuramachandran9448 5 หลายเดือนก่อน +3

    തോട്ടത്തിലെ കാട് വെട്ടാതെ ജോലിക്കാരെ ടാപ്ലിങ് ചെയ്യാൻ വിടുന്നത് നല്ലതല്ല

  • @manojjohn6953
    @manojjohn6953 8 หลายเดือนก่อน

  • @intradsl
    @intradsl 7 หลายเดือนก่อน +1

    ഇവിടെ എങ്ങും റബ്ബർ ഇല്ലാഞ്ഞിട്ടാണോ അങ്ങ് വയനാട്ടിലോട്ട് പോയത് 😂

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 8 หลายเดือนก่อน

    ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @സിയോൻസഞ്ചാരി-ജ1വ
    @സിയോൻസഞ്ചാരി-ജ1വ 8 หลายเดือนก่อน

    അറിഞ്ഞില്ല ആരും പറഞ്ഞില്ല 😁😁😁

  • @4GXJ-2
    @4GXJ-2 7 หลายเดือนก่อน

    好刀法

  • @baijumalayil6167
    @baijumalayil6167 7 หลายเดือนก่อน

    വലിക്കുന്ന കത്തിയല്ല😂😂😂😂 അതിൻ്റെ പേര് ജംബോങ് കത്തി🎉🎉🎉

    • @sudheesvk
      @sudheesvk 6 หลายเดือนก่อน

      ചേട്ടാ 350 മരത്തിൽ നിന്നും ഏകദേശം എത്ര കിലോ ഷീറ്റ് കിട്ടും

    • @najeebsalman7718
      @najeebsalman7718 5 หลายเดือนก่อน +1

      34

  • @Hillover123
    @Hillover123 8 หลายเดือนก่อน

    ❤👍👍👍❤❤❤

  • @Dar_156
    @Dar_156 8 หลายเดือนก่อน +2

  • @prashobjayakumar4856
    @prashobjayakumar4856 8 หลายเดือนก่อน +2

    ❤❤❤