Star Magic | Flowers | Ep# 615

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2023
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • บันเทิง

ความคิดเห็น • 940

  • @aneeshratha4605
    @aneeshratha4605 10 หลายเดือนก่อน +1261

    മഹേഷ് കുഞ്ഞുമോനെ ഒരു തവണയെങ്കിലും സ്റ്റാർ മാജിക് കൊണ്ടുവരണം എന്നുള്ളവർ കമന്റ് 🥰🌹💞👍

    • @SuvarnaNIT
      @SuvarnaNIT 10 หลายเดือนก่อน +4

      Yes ❤

    • @shanushanu1346
      @shanushanu1346 10 หลายเดือนก่อน +6

      വേണ്ട

    • @subhashgopi8427
      @subhashgopi8427 10 หลายเดือนก่อน +6

      തീർച്ചയായും കൊണ്ട് വരണം

    • @ramlabasheer8520
      @ramlabasheer8520 10 หลายเดือนก่อน +8

      അത് ആര

    • @SuvarnaNIT
      @SuvarnaNIT 10 หลายเดือนก่อน +2

      @@ramlabasheer8520 കോമഡി രാജാവ്. കുഞ്ഞു മോൻ...... സുധി ചേട്ടന്റെ കൂടെ ആക്ക്സിഡന്റ് പറ്റിയതാ

  • @kashifminhaj4450
    @kashifminhaj4450 10 หลายเดือนก่อน +838

    എന്തൊക്കെ പറഞ്ഞാലും ബിനീഷ് ബസ്റ്റിൻ നല്ല ഒരു മനുഷ്യൻ ആണെന്നുള്ളവർ നീലം മുക്കിക്കോ
    ബിനീഷ് ❤️❤️🔥🔥❤️❤️

    • @kashifminhaj4450
      @kashifminhaj4450 10 หลายเดือนก่อน +5

      സത്യം 😜

    • @shibk7102
      @shibk7102 10 หลายเดือนก่อน +6

      എല്ലാവരും നല്ല മനുഷ്യൻ അണ് ബ്രോ..

    • @kashifminhaj4450
      @kashifminhaj4450 10 หลายเดือนก่อน

      @@shibk7102 ആര് പറഞ്ഞു. Ennit ഞാൻ എന്താ ഇങ്ങനെ 🥹

    • @khalidk7262
      @khalidk7262 10 หลายเดือนก่อน +5

      നീലം ഒക്കെ കഴിഞ്ഞിട്ട് കാലം കുറെ ആയി ഇപ്പൊ വെള്ള ആണ്😂😂

    • @kashifminhaj4450
      @kashifminhaj4450 10 หลายเดือนก่อน

      @@khalidk7262 എന്തായാലും നിനക്ക് സംഗതി മനസിലായില്ലേ. അങ്ങോട്ട് മുക്കെന്നെ 😜😜

  • @aaronradhakrishnan9147
    @aaronradhakrishnan9147 10 หลายเดือนก่อน +129

    കുറച്ചു നാളുകൾക്ക് ശേഷം ഒരു ചിരി തകർപ്പൻ എപ്പിസോഡ് 😄👌
    ഉത്സവപറമ്പിൽ നാടൻപാട്ട് കാണാൻ പോയ ഒരു ഫീലിംഗ്...
    ഗെയിം സൂപ്പർ എല്ലാം കൊണ്ടും മനസിന്റെ ടെൻഷൻ മാറ്റാനുള്ള ക്യാപ്സൂൾ തന്നെയാണ് ഈ എപ്പിസോഡ് ♥️👌
    മുൻ‌കൂർ വിവാഹ മംഗളാ ആശംസകൾ നേരുന്നു ഡയാനക്ക് ♥️🥰🌹

  • @aneeshpt3046
    @aneeshpt3046 10 หลายเดือนก่อน +40

    പേരിടൽ തന്നെ ഒരു ചിരിയായിരുന്നു...ടീമിന്റെ പേരിടിലും ആ ചിരിയും കൊള്ളാം...എപ്പിസോഡ് കലക്കി ❤

  • @skk6509
    @skk6509 10 หลายเดือนก่อน +196

    എന്തൊക്കെ പറഞ്ഞാലും
    നമ്മുടെ തങ്കു അടിപൊളിയാണ്
    തങ്കു ഇഷ്ടം ❤❤❤❤❤

  • @shanivlogs5420
    @shanivlogs5420 10 หลายเดือนก่อน +93

    അനുവിനെ മാറ്റി അവിടെ വേറെ ആരെയും കൊണ്ട് വന്നിട്ട് കാര്യമില്ല അനു തങ്കു 😍😍

    • @SuvarnaNIT
      @SuvarnaNIT 10 หลายเดือนก่อน +8

      👍👍👍👍

  • @ushaushafranics3557
    @ushaushafranics3557 10 หลายเดือนก่อน +193

    ഉല്ലാസ് പന്തളം ചേട്ടൻ സൂപ്പർ❤❤😂😂❤❤❤😂😂❤❤😂

    • @ambadyvlogger9579
      @ambadyvlogger9579 10 หลายเดือนก่อน +6

      Ee episode ullasettan kond poyi.

    • @basbas2323
      @basbas2323 10 หลายเดือนก่อน

      പള്ളളം വെറും ബോറൻ

  • @shamnaharis729
    @shamnaharis729 10 หลายเดือนก่อน +42

    അഖിലേട്ടൻ ഇപ്പൊ സ്കിറ്റിൽ വരാറില്ലല്ലോ
    അഖിലേട്ടാനും വേണം സ്കിറ്റിൽ
    tanku+akhil അടിപൊളി combo ആണ് ❤️

    • @YZM313
      @YZM313 10 หลายเดือนก่อน

      Okku adenneppo 😍

    • @hafsana_shahuhafsana_shahu8646
      @hafsana_shahuhafsana_shahu8646 10 หลายเดือนก่อน

      ((ഒഴിവാക്കിയ സ്റ്റാറുകൾ))
      1 അഖിൽ
      2 നോബി
      3 അനീഷ്
      4 ഷാഫി
      5 ഷിയാസ്
      (....................................................……..……………………...............)🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱 പ്രോഗ്രാം ആയീ മാറി കൊണ്ടിരിക്കുന്നു
      Keeep it up
      The same cuntant
      #@Star magic teams

  • @irshadchakkalapuram4472
    @irshadchakkalapuram4472 10 หลายเดือนก่อน +56

    ഷാഫിക്കാനെ മിസ്സ് ചെയ്യുന്നവരുണ്ടോ

  • @anoopmohan9614
    @anoopmohan9614 10 หลายเดือนก่อน +34

    Azeez ikkane guest aayi kondu vanal athu starmagic oru proud movement aavum hit film nte alukal varum idayil Nammalde azeez ikkaa koode guest seatil irikumbol

  • @manusebastine4138
    @manusebastine4138 10 หลายเดือนก่อน +68

    തങ്കുവിനെ ഇഷ്ട്ടം ഉള്ളവർ like ❤❤❤❤❤❤

  • @arshadponnus4man632
    @arshadponnus4man632 10 หลายเดือนก่อน +122

    നോബി ചേട്ടനെ കൊണ്ട് വരൂ നോബിന്റെ ചിരി പൊളിക്കും 😍😍👌

  • @NEXTVALIDHANI
    @NEXTVALIDHANI 10 หลายเดือนก่อน +505

    ആ azeez നെ കൊണ്ട് വരൂ. ചെക്കൻ ഇപ്പൊ ഒരു പടം വൻ hit ആയി ഇരിക്കുവല്ലേ. Guest ആയിട്ട് ആയാലും അമതി

    • @sudhisukumaran8774
      @sudhisukumaran8774 10 หลายเดือนก่อน +45

      ഗസ്റ്റ് ആയിട്ട് വന്നിരിക്കാൻ അസീസിക്ക സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ 🤔🤔🤔

    • @triviyan
      @triviyan 10 หลายเดือนก่อน

      ​​@@sudhisukumaran8774
      അത് തന്നെ
      സ്വന്തം വീട്ടിൽ ആരെങ്കിലും ഗസ്റ്റ് ആകുമോ

    • @fido_law_firm
      @fido_law_firm 10 หลายเดือนก่อน +8

      On the floor of Star magic, Azeez's vibe that is so different, his laughing that is very missing us who are spectators of star magic.

    • @sindhusiya6787
      @sindhusiya6787 10 หลายเดือนก่อน +10

      നിങ്ങടെ വീട്ടിൽ ഉള്ളവർ gust ആയിട്ടു വരുമോ 😄

    • @NEXTVALIDHANI
      @NEXTVALIDHANI 10 หลายเดือนก่อน +1

      @@sindhusiya6787 വേണ്ട. സിന്ധു വിനെ യും അവളുടെ അച്ഛനേം അമ്മയേം guest ആയി കിട്ടിയാൽ മതി.

  • @user-cj6yn5kg3f
    @user-cj6yn5kg3f 10 หลายเดือนก่อน +51

    അസീസിനെ സ്റ്റാർ മാജിക് ഒരു സ്വീകരണം കൊടുക്കണം

  • @user-fw5hx1sw9d
    @user-fw5hx1sw9d 10 หลายเดือนก่อน +32

    Anu +thanku :star magic

  • @Exploreword715
    @Exploreword715 10 หลายเดือนก่อน +31

    കുടുംബത്തോടുകൂടി ഇരുന്ന് കാണാൻ പറ്റുന്ന ഒരു പരിപാടിയായിരുന്നു ഇതുപോലെയുള്ള സംസാരങ്ങൾ ഒഴിവാക്കാൻ പറ്റുവാണെങ്കിൽ നന്നാവും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @fathimamehna81
      @fathimamehna81 10 หลายเดือนก่อน +5

      ശരിയാ

    • @faisalkts3717
      @faisalkts3717 10 หลายเดือนก่อน +1

      Adult only,,, പോലെ ആയി.. മാത്രം മല്ല കള്ള്, കഞ്ചാവ്. തുടങ്ങി യ എല്ലാ ലഹരി കളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടി ആയി

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 10 หลายเดือนก่อน +28

    അനു അന്ന തങ്കു ഇവരാണ് സൂപ്പർ ആസ്ഥാനത്തേക്ക് ആരെയും കൊണ്ടുവരില്ല നന്ദുവിനെ ഒരുപാട് ഇഷ്ടമാണ് ബിനു ഇപ്പോൾ കോമഡികൾ ഒന്നുമില്ല വിനു ഇപ്പോൾ ടീമിനെ വെറുതെ കളിയാക്കി കൊണ്ടിരിക്കുന്നു അതാണ് പരിപാടി ആരെയെങ്കിലും കളിയാക്കാൻ അത് മാത്രമേ ഉള്ളൂ വിനു ഇപ്പോൾ ആറും ബോറാണ്❤❤❤❤❤❤❤

    • @ShivanCp-pu3ld
      @ShivanCp-pu3ld 10 หลายเดือนก่อน +3

      എന്നാല് പിന്നെ ഈ പറയുന്ന ആള് പോയി കോമഡി ചെയ്യ് ഒന്ന് കാണട്ടെ വെറുതെ ആളുകളെ കുറ്റം നോക്കുന്നു

    • @LakshmiLakshmi-um4kd
      @LakshmiLakshmi-um4kd 10 หลายเดือนก่อน

      @@ShivanCp-pu3ld m

    • @vavavava6057
      @vavavava6057 10 หลายเดือนก่อน +3

      അന്ന 🙏🏻വേണ്ട. തങ്കു 😁അനു. അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് 🥰

  • @k_creationz9563
    @k_creationz9563 10 หลายเดือนก่อน +96

    ഉല്ലാസ് ചേട്ടൻ പൊളിച്ചു ❤❤

  • @sajanjoseph3685
    @sajanjoseph3685 10 หลายเดือนก่อน +12

    👉അനൂപിന്റെയും അഖിലിന്റെയും പ്രേത്യേക ശ്രെദ്ധയ്ക്ക് ....
    മേലാൽ ഇമ്മാതിരി മാട്ടയായിട്ടു വന്നാൽ...
    അമ്മച്ചിയാണേൽ ഞങ്ങള് കളിയ്ക്കു കൂട്ടില്ല....
    ഞാൻ പോണ്....
    വെറുതെ ആളെ മെനക്കെടുത്തിയേക്കാണ്....👋👋👋

  • @ajmalnavas.k
    @ajmalnavas.k 10 หลายเดือนก่อน +78

    ഇന്ന് എപ്പിസോഡ് നേരത്തെ ആണല്ലോ ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ..😍😍😂😂❤❤✌️✌️

  • @farsimuthu211
    @farsimuthu211 10 หลายเดือนก่อน +13

    അസീസ്ക്ക, അനു, ഷാഫിക്ക, ayishu. Plzz ഒന്ന് കൊണ്ടുവരോ

    • @ambadyvlogger9579
      @ambadyvlogger9579 10 หลายเดือนก่อน +1

      Nelson chettan, noby chettan

  • @haseenaparakkal
    @haseenaparakkal 10 หลายเดือนก่อน +16

    Anu❤

  • @kashifminhaj4450
    @kashifminhaj4450 10 หลายเดือนก่อน +31

    സ്റ്റർമാജിക് ഇൽ ഇത് വരെ പങ്കെടുത്ത എല്ലാരേം വിളിച്ചു സുധി ചേട്ടന് ഒരു tribute കൊടുക്കണം എന്നുള്ളവർ ഇണ്ടോ എന്നെ പോലെ
    സുധി ചേട്ടൻ 🥹🥹🥹❤️❤️❤️

    • @kashifminhaj4450
      @kashifminhaj4450 10 หลายเดือนก่อน +1

      Yaaa

    • @kashifminhaj4450
      @kashifminhaj4450 10 หลายเดือนก่อน +1

      വേണം 🥹

    • @fvgggg7948
      @fvgggg7948 10 หลายเดือนก่อน

      ലക്ഷ്മി ഡാൻസ് കളിക്കണംസ്റ്റാർ മാജിക്‌ വൈകുന്നു വെയിറ്റ് ചെയുകയാണ് ട്ടോ ചിന്നൂ

  • @shameertp4385
    @shameertp4385 10 หลายเดือนก่อน +11

    ബിനീഷ് പാവം ആണ് പക്ഷെ ബിനീഷിൻ്റെ ചിരിയുടെ പിന്നിൽ എന്തോ ഒരു വിഷമം ഉണ്ട്

  • @ajmalnavas.k
    @ajmalnavas.k 10 หลายเดือนก่อน +40

    ഉല്ലാസ് പന്തളം കോമഡി
    അടിപൊളി... 🤣❤❤👍

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 10 หลายเดือนก่อน +103

    ഇന്നത്തെ എപ്പിസോഡിൽ അനുകൂടി വേണമായിരുന്നു. : കുറച്ച് മണ്ടത്തരങ്ങൾ കാണാമായിരുന്നു😂😂😂

  • @shalusijan8233
    @shalusijan8233 10 หลายเดือนก่อน +29

    തങ്കു ❤️

  • @silvanasilu4775
    @silvanasilu4775 10 หลายเดือนก่อน +132

    ഇത് കണ്ടിട്ട് എന്നെ പോലെ relaxation കിട്ടുന്ന ആരെങ്കിലും ഉണ്ടോ..😄relax കിട്ടാൻ വേണ്ടി കാണുന്നവർ ഉണ്ടോ 😄

    • @dhaneshpaloli9132
      @dhaneshpaloli9132 10 หลายเดือนก่อน

      അതെ ഞാനുണ്ട്❤😂😂😂😂

    • @REKHABNAIR
      @REKHABNAIR 10 หลายเดือนก่อน

      ഞാനും

    • @bibinrajendran2558
      @bibinrajendran2558 10 หลายเดือนก่อน

      Njan indto

    • @ktcreations4840
      @ktcreations4840 10 หลายเดือนก่อน +1

      Sathyam tension varumbol ith kandal ellam marakkum 😔

    • @janoobac9617
      @janoobac9617 9 หลายเดือนก่อน

      Njanum. Job kayinj sheenich vann kurach neram ith kaanumbo ulla stress okke pokum❤

  • @deluxe.rahimanrahiman9967
    @deluxe.rahimanrahiman9967 10 หลายเดือนก่อน +15

    എൻ്റെ പെന്ന ടാവേ.ചിരിച്ച് ഒരു വഴി
    ക്കായി 'ജീവിക്കാനുള്ള ഒരേ കശ് ടപ്പാട്' എങ്കിലും കാണുന്നേര്ക്ക് സന്തോഷം: അതാണ്
    സ്റ്റാർ മാജിക്ക് 'എല്ലാവരേയും നമിച്ചു.❤❤❤❤❤❤❤😂😂😂😂❤❤❤❤❤❤

  • @muhammedshibil2166
    @muhammedshibil2166 10 หลายเดือนก่อน +70

    തങ്കു You are an Rocking Star in Star magic 🫰😍😍😍. Luv you Maahn ❤.

  • @nijamudheena491
    @nijamudheena491 10 หลายเดือนก่อน +54

    ആ സ്കിറ്റ് ഒഴികെ എല്ലാം പൊളി 😂

    • @enkay_media
      @enkay_media 10 หลายเดือนก่อน

      Skit end kollaaam

  • @jabithasni4962
    @jabithasni4962 10 หลายเดือนก่อน +228

    ഇന്ന് ചിരിച്ച് ചിരിച്ച് എൻ്റമ്മോ ഇവരുടെ ചിരികണ്ടിട്ട് എനിക്കാണെ 😂 ചിരി നിർത്താനും പറ്റണില്ല

    • @jayavalsanjaya2219
      @jayavalsanjaya2219 10 หลายเดือนก่อน +4

      കറക്റ്റ്. ഒരു. രക്ഷയും. ഇല്ല്യാ. സ്റ്റാർമാജിക് കണ്ടിട്ട്. ഇതുപോലെ. ചിരിച്ചിട്ടില്ല.. ഉല്ലാസ്. സൂപ്പർ.

    • @jaahirfroyo6043
      @jaahirfroyo6043 10 หลายเดือนก่อน +1

      Skit 3 g

    • @dinopauly3772
      @dinopauly3772 10 หลายเดือนก่อน +1

      കഷ്ടം

    • @anuragunni2384
      @anuragunni2384 10 หลายเดือนก่อน

      😂😂😂😂😂

    • @arafasks7032
      @arafasks7032 10 หลายเดือนก่อน +1

      Ayinu😂

  • @AkkuAkhilesh
    @AkkuAkhilesh 10 หลายเดือนก่อน +51

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @SebastianMary-dd2lv
    @SebastianMary-dd2lv 10 หลายเดือนก่อน +32

    ഉല്ലാസ് ചേട്ടൻ ഒരു രക്ഷയുമില്ല സൂപ്പർ 😂😂😂👌👌👍

  • @mahinpb404
    @mahinpb404 10 หลายเดือนก่อน +8

    നമ്മുടെ അസീസ് ശശാങ്കൻ നോബി എവേരൊക്ക എന്നും സൂപ്പറാ അവരെ കൊണ്ടുവാ

  • @nhd307
    @nhd307 10 หลายเดือนก่อน +16

    അസീസിനെ കൊണ്ടുവരൂ... കോമഡി കൌണ്ടർ അപ്ഡേറ്റ് ചെയ്യേണ്ട സമയമായി...

  • @sajanjoseph3685
    @sajanjoseph3685 10 หลายเดือนก่อน +19

    ❤️തങ്കു & അനു ❤️
    സത്യം പറയാല്ലോ അവരുടെ പെർഫോമൻസ് കാണാൻ ഞങ്ങൾ പ്രേക്ഷകർ ഇവിടെ വന്നു നോക്കുന്നത്....
    അല്ലേൽ.... തങ്കു & അഖിൽ കോമ്പോ....
    ഞങ്ങളെക്കൊണ്ട് വടി എടുപ്പിക്കരുത് 👉👉

  • @randeepkv4289
    @randeepkv4289 10 หลายเดือนก่อน +11

    ഡയാനയ്ക്ക് അഡ്വാൻസ്ഡ് വിവാഹ മംഗള ആശംസകൾ...

  • @user-nw3rk8ig6z
    @user-nw3rk8ig6z 10 หลายเดือนก่อน +27

    തങ്കു 👍👍👍

  • @vijeshpd5428
    @vijeshpd5428 10 หลายเดือนก่อน +12

    സുമേഷിനെകൊണ്ട് മിമിക്രി ചെയ്യിപ്പിക്കണം. പോളിയാണ്

  • @LovelySunny-ce8uz
    @LovelySunny-ce8uz 10 หลายเดือนก่อน +16

    അസീസ് ഇക്ക ❤️.. സിനിമയിൽ അസീസ് ഇക്ക ഓടുമ്പോൾ മുഖത്തെ എക്സ്പ്രഷൻ ഒരു രക്ഷയുമില്ല.. ഓടുന്ന സീനും സൂപ്പർ.. ❤️

    • @muthupv9119
      @muthupv9119 10 หลายเดือนก่อน +2

      Aseeska ❤❤

  • @sureshansu4701
    @sureshansu4701 10 หลายเดือนก่อน +3

    ഒരു അതുല്യ കലാകാരനായ മഹേഷ് കുഞ്ഞുമോനെ നിങ്ങൾ തീർച്ചയായും സ്റ്റാർ മജീ ക്കിൽ കൊണ്ട് വരണം

  • @shibinasa1258
    @shibinasa1258 10 หลายเดือนก่อน +5

    അസീസ് നു ഒരു സസ്പ്രെയസ് ഗസ്റ്റ്‌ എൻട്രി കൊടുക്കണം

  • @moviecity9836
    @moviecity9836 10 หลายเดือนก่อน +11

    Skit skip cheyth kalanjavarundo😢

  • @bijukuniyil9302
    @bijukuniyil9302 10 หลายเดือนก่อน +3

    ഉല്ലാസ് കോമഡിയുടെ അതിരുവിട്ട് ടീമിനെ ചൊറിയാൻ പോയി ഇപ്പോൾ ഉല്ലാസിന്റെ കോമഡി ബിനീഷും തകർത്തെറിയുന്നു കൊടുത്തുവാങ്ങുക എന്ന് പറയും പോലെ

  • @archanaanandhu
    @archanaanandhu 10 หลายเดือนก่อน +34

    സ്റ്റർമാജിക് ഫാൻസ്‌ വരട്ടെ ❤❤❤

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 10 หลายเดือนก่อน +7

    നല്ല ബെസ്റ്റ് കോമഡിയാനുള്ള അവാർഡ് സൂരാജ് വെഞ്ഞാറമൂഡിൽ നിന്നും ലഭിക്കുകയും കണ്ണൂർ സ്‌ക്വാഡ് എന്ന ഹിറ്റ് സിനിമയുടെ ഭാഗമായ അസീസിന് പ്രത്യാക ആദരവ് നൽകേണ്ടതാണ്

    • @ambadyvlogger9579
      @ambadyvlogger9579 10 หลายเดือนก่อน +3

      Azees ikkaye guest ayitt kond varanam

    • @muthupv9119
      @muthupv9119 10 หลายเดือนก่อน +1

      ​@@ambadyvlogger9579troll varum adh venda sadharana varunna pole madhi

  • @Amala94.
    @Amala94. 10 หลายเดือนก่อน +12

    Azeez ..we wish more heights

  • @amaldev1791
    @amaldev1791 10 หลายเดือนก่อน +4

    എന്റെ പൊന്ന് ടീമേ ഒരു പേര് പറഞ്ഞതിൽ ഇത്രയും ചിരിച്ച് ചിരിച്ച ഒരു എപ്പിസോഡ് ചിരിച്ച് ഒരു വഴി ആയി😂😂😂🤣 ടീമിന്റെ കൗണ്ടറിൽ ഉല്ലാസ് ചേട്ടന്റെ ചിരിയും 🤣🤣 ഗെയിമിൽ ഉല്ലാസ് 😂😂 അടിപൊളി

  • @anuragunni2384
    @anuragunni2384 10 หลายเดือนก่อน +9

    കൊള്ളാം അടിപൊളി എപ്പിസോഡ് ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😅😅😅 കുറെ കാലത്തിനു ശേഷമാ ഇത്രയും നല്ലൊരു എപ്പിസോഡ് കണ്ടത് താങ്ക്യൂ സ്റ്റാർ മാജിക് all ടീം 😂😂✨✌️

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 10 หลายเดือนก่อน +6

    6:45..തങ്കൂ.. 😘😘😘ജോനാഥൻ നല്ല പേരാണ്..

  • @Antony-pn3tw
    @Antony-pn3tw 10 หลายเดือนก่อน +19

    ബിനീഷിന്റെ പേരിടൽ 🙏🙏🙏 ചിരിച്ച് ഒരു വഴിയായി

  • @sudeeshdivakaran6217
    @sudeeshdivakaran6217 10 หลายเดือนก่อน +5

    Dayyana yude marriage aayathil santhosham ❤❤❤❤

  • @LethaMurali
    @LethaMurali 10 หลายเดือนก่อน +4

    ഇന്ന് ചിരിച്ചു മടുത്തു നല്ല ഫണ്ണി ഗെയിം ആരുന്നു,കൂടാതെ ഗാനമേള നാടൻ പാട്ട് സൂപ്പർ നല്ല കലാകാരന്മാർ ആണ് രണ്ടുപേരും

  • @sowmyasowmya5434
    @sowmyasowmya5434 10 หลายเดือนก่อน +8

    ടീമേട്ടനെ ഒത്തിരി ഇഷ്ടപ്പെട്ടു ഇന്ന് ♥️♥️♥️♥️🥰🥰🥰🥰🥰

  • @SJ-vo4cc
    @SJ-vo4cc 10 หลายเดือนก่อน +9

    ഡയറക്ടർക്കു ബുദ്ധി ഉണ്ടെങ്കിൽ അസിസ് നെ ഗസ്റ്റ് ആയി കൊണ്ടുവരൂ ആ എപ്പിസോഡ് വേറെ ലെവൽ ഇൽ പോകും 😂 അസിസ് സ്റ്റാർ മാജിക്കിൽ വന്നു ഗസ്റ്റ് സീറ്റ്‌ ഇൽ ഇരിക്കുന്നത് ഓർത്തു നോക്ക് നെൽസൺ, നോബി, അടിമാലി എല്ലാരുടെ നശിപ്പിച്ചു കളയും 😂

    • @muthupv9119
      @muthupv9119 10 หลายเดือนก่อน +1

      Sadharana varunna pole madhi alukal trolum

  • @karanavar
    @karanavar 10 หลายเดือนก่อน +3

    കുറേ തൈക്കളവന്മാരും ചെറുമക്കളും എന്ത് വൃത്തികേടാ കാണിക്കുന്നത് 🙏🙏🙏🙏

  • @ShanMuhammadSainudheen
    @ShanMuhammadSainudheen 10 หลายเดือนก่อน +73

    തുടക്കം 👍👍👍പൊളിച്ചു ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂😃😃😀😀😀 അടിപൊളി എപ്പിസോഡ് ആയി

  • @ahmedhaseen3309
    @ahmedhaseen3309 10 หลายเดือนก่อน +113

    What a performance by Asees ikka in Kannur Squad ❤❤❤

    • @binomathew2070
      @binomathew2070 10 หลายเดือนก่อน +6

      പടം പൊട്ടി

    • @user-jz2bc4ly7j
      @user-jz2bc4ly7j 10 หลายเดือนก่อน +1

      ​@@binomathew2070😂😂

    • @muthupv9119
      @muthupv9119 10 หลายเดือนก่อน +1

      ❤❤❤❤❤

  • @satyaakond7866
    @satyaakond7866 10 หลายเดือนก่อน +5

    ഈ പ്രോഗ്രാം ഇപ്പോ കല്യാണവും. അനാവശ്യ. വാർത്തമാനവും. ആയി തുടങ്ങി

  • @kunjumon1833
    @kunjumon1833 10 หลายเดือนก่อน +3

    ശ്വേത മേനോനെയും സലിം കുമാറിനെയും ദയവ് ചെയ്ത ഗസറ്റായി കൊണ്ടു വരാതെ ഇരിക്കണേ എന്തൊരു വെറുപ്പിക്കലാണ്

  • @ummuhabeeba5555
    @ummuhabeeba5555 10 หลายเดือนก่อน +6

    Azeezaka Yenna varrum 😢🥰🥰🥰🥰. Nobi chettan miss cheyyunnu 😍😍😍😍🥰🥰🥰🥰

  • @sajimathai4686
    @sajimathai4686 10 หลายเดือนก่อน +4

    ആലീസിനെ അവിടുന്ന് ഒന്ന് പറഞ്ഞു വിടുമോ 😎😎

  • @user-jx1oq9xz1j
    @user-jx1oq9xz1j 10 หลายเดือนก่อน +7

    Anukuttyum thankuvum illatha enth agosham muthunanees orumich venam

  • @mylittleworld1203
    @mylittleworld1203 10 หลายเดือนก่อน +16

    മധുവും, മനോജും വീണ്ടും എത്തിയതിൽ സന്തോഷം... എല്ലാവരും വളരെ ഭംഗിയായിട്ട് ചെയ്തിട്ടുണ്ട് 👌🏼🥰

  • @abyvarghese5521
    @abyvarghese5521 10 หลายเดือนก่อน +11

    പ്രാർത്ഥന, അർപ്പിത കാരുണ്യ,.... Poli❣️

  • @anikuttanpv1330
    @anikuttanpv1330 10 หลายเดือนก่อน +26

    ടീമിന്റെ പേര് ഇടിലിൽ തുടങ്ങിയ ചിരി 😂😂😂😂

  • @sobhajoseph5354
    @sobhajoseph5354 10 หลายเดือนก่อน +5

    ഇത് എന്ത് game ആണ് കൊള്ളില്ല വേറെ ഒന്നും ഇവർക്ക് കിട്ടിയില്ലേ

  • @vishnu3753
    @vishnu3753 10 หลายเดือนก่อน +13

    Aseez ikka in Kannur squad 🔥 pullikk star magicinte bhagath ninn oru tribute kodukkan agrahikkunavar etra per und ❤

    • @muthupv9119
      @muthupv9119 10 หลายเดือนก่อน +2

      ,👍👍👍

  • @mohammedniyas4736
    @mohammedniyas4736 10 หลายเดือนก่อน +5

    Sreevidya ❤

  • @SajadhYusufYusuf
    @SajadhYusufYusuf 10 หลายเดือนก่อน +2

    skittinu പകരം അടിയും ടീമിന്റെ പാട്ടും മതിയായിരുന്നു.......skittinu മുൻപ് വരെ ചിരിച്ചു ചിരിച്ചു. ..❤❤❤...പിന്നെ വെറുത്തു..😢

  • @bijubijuugrappuram3796
    @bijubijuugrappuram3796 10 หลายเดือนก่อน +7

    നിലവാരം കുറയുന്നു ഇടക്ക് 😢😢

  • @visakhcv3859
    @visakhcv3859 10 หลายเดือนก่อน +22

    ഇതിൽ അടിമാലിക്ക് ഒരുപാട് കൗണ്ടർ പറയാൻ ആഗ്രഹം ഉണ്ടായിരുന്നു പേടിച്ചിട്ടാ പറയത്തേ 😀

  • @AcchuMaan
    @AcchuMaan 10 หลายเดือนก่อน +25

    I love സ്റ്റാർ മാജിക്‌ ❤️
    And all entertainment artist 🙏
    Special mention binu chettan🥰🥰🥰

  • @sajeerrocks5250
    @sajeerrocks5250 10 หลายเดือนก่อน +5

    കുറെ 😂ദിവസം കുടിയിട്ട ഇങ്ങനെ ചിരിച്ചത് 😂😂അതും gaminte പേര് തുടങ്ങുമ്പോൾ തന്നെ ❤️😂😂😂😂ട്ടായി ട്ടായി 😂😂പിന്നെ ടീമിന്റെ game പേരും 🥰😂😂😂

  • @Manji------123
    @Manji------123 10 หลายเดือนก่อน +7

    അസീസ്❤❤❤❤

  • @mohammedaneesaneeskondeth2678
    @mohammedaneesaneeskondeth2678 10 หลายเดือนก่อน +8

    Ee game ishtapedathavarundo.. Sincerly enikk ishtayilla 😔

  • @vijithasanthosh3437
    @vijithasanthosh3437 10 หลายเดือนก่อน +11

    ഇന്നു ഒരുപാടു ചിരിച്ചു. നല്ല എപ്പിസോടായിരുന്നു. അജുപ്‌ഷയോടെന്താ ഒന്നും ചോദിക്കാത്തത്

    • @vysakhmurali9642
      @vysakhmurali9642 10 หลายเดือนก่อน

      ചോദിച്ചിട്ട് എന്തിനാ

  • @bachikuwait2843
    @bachikuwait2843 10 หลายเดือนก่อน +2

    Please ഒന്ന് പറഞ്ഞുവിടാമോ ചേട്ടനെയും അനിയനെയും എന്ത് വെറുപികല പ്ലീസ് എന്ത് കഷ്ടമാണ് ഇത്

  • @rahulraghavan7292
    @rahulraghavan7292 10 หลายเดือนก่อน +32

    ടീം പൊളി ❤🎉🎉🎉

  • @ArtistManu-xu3rv
    @ArtistManu-xu3rv 10 หลายเดือนก่อน +13

    Anumol lovely person missssing

  • @sajidbabu9714
    @sajidbabu9714 10 หลายเดือนก่อน +15

    സ്റ്റാർമാജിക്കിലെ സ്റ്റാർ തങ്കച്ചൻ തന്നെ..

  • @manudamothermanueva6855
    @manudamothermanueva6855 10 หลายเดือนก่อน +2

    പണ്ട് കണ്ടു അത്ര ഇഷ്ടം ആയ ഒരു പ്രോഗ്രാം ആണ് ഇത് പോലെ ഉള്ള ഉളക്കളെ കൊണ്ട് വരല്ലേ എനിക്കു ചിലതു കണ്ടാൽ ദേഷ്യം വരുണ്ട് പിന്നെ മിണ്ടാതെ ഇരിക്കുന്നു എന്ന് കരുതി പിന്നെയും ഇത് മാതിരി കോപ്പൻ മാരെ വെച്ച് ഉള്ള പരുപാടി നിർത്തു സ്റ്റാർ മാജിക്‌ ഉള്ള ആളുകളെ വെച്ച് ചെയ്യു

  • @shihabps9590
    @shihabps9590 10 หลายเดือนก่อน +11

    ബിനീഷിന്റെ ചപ്പികൂടി മൊത്തികുടി സൂപ്പർ 😅😂😅😂😅

    • @Antony-pn3tw
      @Antony-pn3tw 10 หลายเดือนก่อน

      😄😄😄

    • @vavavava6057
      @vavavava6057 10 หลายเดือนก่อน

      😁

  • @sajanjoseph3685
    @sajanjoseph3685 10 หลายเดือนก่อน +5

    ❤️👍❤️എന്റെ അപ്‌ലോഡ് അണ്ണന്റെ അലാറം നേരത്തേ അടിച്ചേ 👍👍👍
    ആഹ്ലാദിപ്പിൻ..... അർമാദിപ്പിൻ 👍👍👍

  • @shanivlogs5420
    @shanivlogs5420 10 หลายเดือนก่อน +28

    പഴയ എല്ലാവരും വേണം ❤❤❤

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 10 หลายเดือนก่อน +1

    എന്റെ പൊന്നോ ഇത്‌ പോലെ ഉള്ള game സ്വപ്നങ്ങളിൽ മാത്രം ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ഗാനമേളയും, നാടൻ പാട്ടും പൊളിച്ചു

  • @leorazz2882
    @leorazz2882 10 หลายเดือนก่อน +7

    കുമ്പിട്ട ഗെയിം ഒക്കെ ആണല്ലോ 😂😂😂😂😂😂😂
    എൻ്റെ തങ്കച്ച 😂😂😂😂
    എൻ്റെ ടീമിൻ്റെ ഗെയിം പേരും😅😅😅😅😅😅😅😅😂😂😂😂
    എൻ്റെ ഉല്ലാസ് ചേട്ടാ 😂😂😂😂😂😂
    ഞങ്ങളുടെ മുത്ത് അസീസ്‌ക്ക എവിടെ കൊണ്ട് വരാൻ ആയി ട്ടോ ചക്കര മുത്തിനെ😊😊😊❤❤❤❤'

  • @Jusainariyas
    @Jusainariyas 10 หลายเดือนก่อน +5

    Anu kutty endha varathe😌

  • @user-bq7hm9iu6c
    @user-bq7hm9iu6c 10 หลายเดือนก่อน +77

    *anu+thangu=best combo ever🔥💯*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

    • @linufiyaworld2799
      @linufiyaworld2799 10 หลายเดือนก่อน +3

      Ithu thangu nta fake Id ano 😂😂

    • @VishnuR_574
      @VishnuR_574 10 หลายเดือนก่อน

      @@linufiyaworld2799 എല്ലാടത്തും ഉണ്ട് situation and channel അനുസരിച്ചു ഇവൻ കമെന്റ് മാറ്റും എന്നിട്ട് ഓരോ മണിക്കൂർ കഴിഞ്ഞു അത് edit ചെയ്യും 😆🥴

  • @angelmary001
    @angelmary001 10 หลายเดือนก่อน +21

    ഈ ഗെയിംന് ഒരുപാട് ട്രോൾ വരാൻ സാധ്യതയുണ്ട് 😂😂😂😂

  • @bangaloremallu7497
    @bangaloremallu7497 10 หลายเดือนก่อน +8

    Ullaas pandalam poli ...😅😅😅 ❤ aa patti vili polichu 3😅😅

  • @michoos536
    @michoos536 10 หลายเดือนก่อน +24

    രാവിലെന്ന ചിരിച് ശ്വാസം പോയി 🤣🤣🤣🤣🤣🤣🤣

    • @SRaj628
      @SRaj628 10 หลายเดือนก่อน +1

      എന്നിട്ട് maricho

  • @rinshadrinshad5146
    @rinshadrinshad5146 10 หลายเดือนก่อน +7

    Programme is boring 😢😢😢

  • @user-bl5pw1my9g
    @user-bl5pw1my9g 7 หลายเดือนก่อน

    ഒന്നു ബോറടിപ്പിച്ചെങ്കിലും അവസാനം പൊളിച്ചടുക്കി നാട്ടിലെ ഉത്സവത്തിന്റെ ഓർമ കൊണ്ടുവന്നു.. ആട്ടവും പാട്ടും ഹ യാ മോനെ 🥰🥰

  • @SuvarnaNIT
    @SuvarnaNIT 10 หลายเดือนก่อน +6

    തങ്കു & അനു combo മതി വേറെ തങ്കുവിന് വേറെ ആരും കൊള്ളില്ല pllsss

  • @muhammedshan7706
    @muhammedshan7706 10 หลายเดือนก่อน +5

    Azeez❤

  • @vishakhkrishnan7808
    @vishakhkrishnan7808 10 หลายเดือนก่อน +7

    ഇനി അടുത്തതായി റിലീസ് ചെയ്യാൻ പോവുന്ന പടം📢 (ആലീസും നാല്‌പിള്ളേരും)🎇

  • @shamnaashraf5560
    @shamnaashraf5560 10 หลายเดือนก่อน +6

    എനിക്ക് ഈ ഗെയിം കണ്ടിട്ട് നോക്കാൻ മടിയാവുന്നു 😝

  • @nairanil4111
    @nairanil4111 10 หลายเดือนก่อน +3

    ബിനു അടിമാലി മേക്കപ്പ് അധികം ആണ് നോർമൽ ആയി മതി അതാണ് ചേരുന്നേ