Star Magic | Flowers | Ep# 619

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 838

  • @sulthan5457
    @sulthan5457 ปีที่แล้ว +121

    ഷാഫിക്കാന്റെ പാട്ടും അസീസിക്കാന്റെ ഗേമുകളും മിസ്സ് ചെയ്യുന്നില്ലേ ഗൂയ്‌സ്....!

    • @beenakunju9461
      @beenakunju9461 7 หลายเดือนก่อน

      Yes😊

    • @Ramya-m7w
      @Ramya-m7w 7 หลายเดือนก่อน

      സത്യം

  • @nikhiltzeeyar8648
    @nikhiltzeeyar8648 ปีที่แล้ว +70

    വിധു പ്രധാപിനെ ഗസ്റ്റ്‌ ആയികൊണ്ടുവരുമോ...?

  • @AkkuAkhilesh
    @AkkuAkhilesh ปีที่แล้ว +66

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @NEXTVALIDHANI
    @NEXTVALIDHANI ปีที่แล้ว +15

    ഉള്ളത് പറയാല്ലോ വൻ പരാജയം ആയി കൊണ്ടിരിക്കുക ആണ്. നിങ്ങളുടെ view നോക്കിയാൽ തന്നെ അറിയാം. Azeez, Aishu, Nelson, ശശു ഒക്കെ തിരിച്ചു വന്ന് ചറപറാ counter + തങ്കുവിന്റെ ആ പഴയ model സിനിമ story skit വന്നാൽ വീണ്ടും Rating No 1 ആകാം. അല്ലെങ്കിൽ ഇതിന് ഇപ്പൊ അടുത്ത് ആയുസ്സ് കഴിയും.

  • @asifrifa2405
    @asifrifa2405 ปีที่แล้ว +28

    ഇന്നത്തെ എപ്പിസോഡിൽ നിന്ന് ഒരു പാട്ട് കിട്ടി...
    കൃഷ്ണ കൃപാ സാഗരം
    ഉഫ്ഫ് കേട്ടിട്ട് മതിയാവുന്നില്ല 👌👌👌👍👍

  • @aaliyaali8684
    @aaliyaali8684 ปีที่แล้ว +30

    സത്യം പറഞ്ഞാൽ ഇപ്പോയുള്ള ഗെയിംസ് ഒന്നും ഒരു രസവുമില്ല damaar padaar നല്ല game ആയിരുന്നു അത് പോലുള്ള ഗെയിംസ് കൊണ്ട് വരൂ star magic

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +100

    അനുവും ടീമും സംസിക്കുന്നത് നല്ല രസമാണ് ആ ടൈമിൽ എല്ലാവരും ഹാപ്പിയണ് അനു തങ്കച്ചൻ ടീം ഇവര് മുന്ന് പേരുമാണ് ഇപ്പോ സ്റ്റാർ മാജിക്കിന്റെ മൈൻ

    • @ambadyvlogger9579
      @ambadyvlogger9579 ปีที่แล้ว +10

      Star magic inte aniyathy kutty anukutty anenki, star magicinte aniyankuttan team ann.

    • @royvarghese2716
      @royvarghese2716 ปีที่แล้ว +3

      രണ്ടു മര വഴകൾ 😭😭😭

    • @pravasidevadas8612
      @pravasidevadas8612 ปีที่แล้ว +8

      @@royvarghese2716 ഓ ആയിക്കോട്ടെ എന്നിട്ടും നിന്നേ പോലുളള കാറ്റുകൾ അടിച്ചിട്ടും ആ മൂന്ന് വായകൾ ഇപ്പോയും കടപുയകാതെ നിൽക്കുന്നുണ്ടല്ലോ ഇനി നിന്നെ കൊണ്ട് പറ്റുമെങ്കിൽ നീ ഒന്ന് വീഴ്ത്തി കാണിക്കടാ എന്നട്ട് വാ

    • @shifasherishifasheri3764
      @shifasherishifasheri3764 ปีที่แล้ว +4

      ​@@pravasidevadas8612😅👍👍marupadi polichu

    • @pravasidevadas8612
      @pravasidevadas8612 ปีที่แล้ว

      @@shifasherishifasheri3764താങ്ക്യു

  • @najeebknaju4266
    @najeebknaju4266 ปีที่แล้ว +468

    ഷാഫിക്കാനെയും ഷാഫിക്കാന്റെ പാട്ടും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @harishankar7197
    @harishankar7197 ปีที่แล้ว +79

    സ്റ്റാർ മാജിക്കിൽ അസീസ്ഇക്ക നോബി ചേട്ടൻ ഷാഫി ഇക്ക എന്നിവരെ മിസ്സ് ചെയ്യുന്നവരുണ്ടോ

    • @muthupv9119
      @muthupv9119 ปีที่แล้ว +2

      Aseeska ❤❤❤

    • @shinajshinu7557
      @shinajshinu7557 ปีที่แล้ว

      ഷിയാസ് വരില്ലേ സ്റ്റാർ മാജിക്കിൽ

    • @harishankar7197
      @harishankar7197 ปีที่แล้ว

      @@shinajshinu7557 അറിയില്ല.

  • @miakkutty
    @miakkutty ปีที่แล้ว +87

    ഓരോ എപ്പിസോഡ് കഴിയുമ്പോളും next എത്രേം പെട്ടെന്ന് വരണേ എന്ന് മാത്രമാണ് ചിന്ത. അത്രേം ഇഷ്ടമാണ് starmagic.

    • @msdbikes5134
      @msdbikes5134 ปีที่แล้ว +3

      അയിൻ

    • @AshwinSunil-o3j
      @AshwinSunil-o3j ปีที่แล้ว +1

      വളിപ്പ്

    • @dhaneshpaloli9132
      @dhaneshpaloli9132 ปีที่แล้ว +1

      അതെ Love you Star Magic

    • @miakkutty
      @miakkutty ปีที่แล้ว

      @@shan6566 😂😂 അത് നിങ്ങടെ തോന്നൽ.

    • @miakkutty
      @miakkutty ปีที่แล้ว

      @@msdbikes5134 അയിന് ഒന്നുല്ല 🤣

  • @jijumadhavan7550
    @jijumadhavan7550 ปีที่แล้ว +45

    ❤❤❤❤❤❤ പ്രിയ സുധി : മാജിക്ക് ലേഡി നല്ല ഭംഗി❤❤❤. തുടക്കം മുതൽ അവസാനംവരെ സൂപ്പറാർന്ന് മാജിക്ക് ലേഡി❤❤❤❤. ടീമ് തർത്ത് എപ്പിസോഡ്😂😂😂.. പിന്നെ ഉല്ലാസ്😂. മാളൂട്ടി❤❤❤,

    • @Ammuzzz-zt8yd
      @Ammuzzz-zt8yd ปีที่แล้ว

      Ethentha sambhavam.. 🤔 ella episodilum same comment kanunnu... udheshikkunne ee comment kond entha udheshikkune.... 🙄

    • @moideenmonu2002
      @moideenmonu2002 ปีที่แล้ว

      എന്താ ഉദ്ദേശിച്ചത് മനസ്സിലായില്ല 🙄

  • @adiladilklr5112
    @adiladilklr5112 ปีที่แล้ว +14

    അനുമോൾ വന്നു പൊളി തങ്കുലാല എന്ത് കഥ തങ്കു തങ്കു ചേട്ടൻ എവിടെ അനുകൂ ചേട്ടൻ ഇല്ല

  • @shehincm
    @shehincm ปีที่แล้ว +1346

    യുട്യൂബിൽ മാത്രം സ്റ്റാർമാജിക് കാണുന്നവരുണ്ടോ എന്ന കമന്റ് വന്നോ 😂😂😂

  • @harishankar7197
    @harishankar7197 ปีที่แล้ว +32

    അനു & തങ്കു ഫാൻസ്‌

  • @salihsaali7498
    @salihsaali7498 ปีที่แล้ว +53

    ഒറ്റപ്പാലം കോമഡി പറഞ്ഞപ്പോ. ഗസ്സ്റ്റ് കുരു പൊട്ടി. ബിനു ചേട്ടൻ പൊളിച്ചു ❤❤❤

  • @moideenmonu2002
    @moideenmonu2002 ปีที่แล้ว +84

    വിനയ് ഫോർട്ട്‌, ബിനു ചേട്ടൻ, ടിം കോമ്പോ അടിപൊളി....ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂

    • @deepamdeepam-mh2fb
      @deepamdeepam-mh2fb ปีที่แล้ว

      എന്ത് കോപ്രായം കണ്ടാലും ചിരിക്കും അല്ലെ??? കഷ്ടം

    • @jessisainu7737
      @jessisainu7737 ปีที่แล้ว +5

      Vinay fortin Binu adimaliye ishtamalla ennu thonniyavarundo

    • @deepudevadasdevadas1090
      @deepudevadasdevadas1090 ปีที่แล้ว

      Kazhttoommmm❤❤❤❤ thannaaapppii fortune nattiiykkaalleee

  • @skk6509
    @skk6509 ปีที่แล้ว +35

    സ്റ്റാർ മേജിക്കിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ
    തങ്കു❤❤❤ ഇഷ്ടം❤

  • @kittukittoos5658
    @kittukittoos5658 ปีที่แล้ว +13

    ലക്ഷ്മിയുടെ ഇന്നത്തെ ഡ്രസ്സ് സൂപ്പർ എന്നെപ്പോലെ ലക്ഷ്മിയുടെ ഡ്രസ്സ് ഇഷ്ടപ്പെട്ട വേറെ ആരെങ്കിലും ഉണ്ടോ

    • @nishabudheen7554
      @nishabudheen7554 ปีที่แล้ว

      ആരും ഇല്ല ലെ...🤣🤣🤣🤣🤣🤣🤣🤣

    • @kittukittoos5658
      @kittukittoos5658 ปีที่แล้ว +1

      @@nishabudheen7554 ഇല്ല😅 എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു

    • @EdwinBabu-k7h
      @EdwinBabu-k7h ปีที่แล้ว +1

      മേക്കപ്പ് ഇട്ടു വന്നു കൊഞ്ചി മെഴുകി വെറുപ്പിക്കുന്ന ആ തള്ള ആണ് ഏറ്റവും ദുരന്തം 🤮

  • @noufalkl1020
    @noufalkl1020 ปีที่แล้ว +107

    ടീം ഇപ്പൊ full on ആണല്ലോ 😃😂😍🔥💥

  • @ajmalnavas.k
    @ajmalnavas.k ปีที่แล้ว +45

    Kannur squad ഇന്ന് കണ്ടായിരുന്നു ഒരു രക്ഷയില്ലാത്ത മൂവി azeez ikka അതിൽ best acting ആയിരുന്നു.. 🔥🔥❤❤💯💯

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +7

    ശ്രീ വിദ്യ ❤️തങ്കു ❤️❤️

  • @muhammedashraf6197
    @muhammedashraf6197 ปีที่แล้ว +26

    വിനയ്ക്ക് ഒരു ബിഗ് സല്യൂട്ട് ചളി കേട്ടിട്ട് ഉണ്ടാക്കി ചിരിക്കാത്തോണ്ട്

    • @sharafudheen967
      @sharafudheen967 ปีที่แล้ว +2

      ഏത് ഗസ്റ്റ് വന്നാലും..അവരെ പറയാൻ സമ്മതിക്കാതെ..ഇടയിൽ കയറി ചളി അടിക്കുന്നത്..നിർത്തുക..

    • @muhammedashraf6197
      @muhammedashraf6197 ปีที่แล้ว

      @@sharafudheen967 👏👍

  • @SaranyaN-gs7hc
    @SaranyaN-gs7hc ปีที่แล้ว +76

    Azeezkka filim super❤️

    • @AbiAbi-t4u
      @AbiAbi-t4u ปีที่แล้ว +1

      കക്കൂസിക്ക

    • @muhammedishak3190
      @muhammedishak3190 ปีที่แล้ว

      Movie name

    • @behappyy8213
      @behappyy8213 ปีที่แล้ว

      @@muhammedishak3190kannur squad

    • @muthupv9119
      @muthupv9119 ปีที่แล้ว +1

      Aseeska ❤❤❤

    • @muthupv9119
      @muthupv9119 ปีที่แล้ว +1

      ​@@AbiAbi-t4unee alle?

  • @suhairapp9347
    @suhairapp9347 ปีที่แล้ว +10

    Anu vannalloo🥰🥰🥰

  • @AshwinSunil-o3j
    @AshwinSunil-o3j ปีที่แล้ว +10

    ലോകത്തു ആദ്യമായിട്ടാണ് ഒരു കല്യാണം നടന്നത്. അത് മൃതുലയുടെയും, അവളുടെ കെട്ടിയോന്റെയും ആണെന്നാണ് അവരുടെ വിചാരം 😡

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +17

    അനു വന്നു തങ്കച്ചന് എവിടെ

  • @sareesh630
    @sareesh630 ปีที่แล้ว +17

    വളരെ മികച്ച ഒരു ബോർ എപ്പിസോഡ് ❤️

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +17

    അനു ബലൂണിൽ പൊതിഞ് നിക്കു മ്പോ ഒരു ഡോളിനെ പോലെ തോന്നുന്നു

  • @Kunjoos-t7l
    @Kunjoos-t7l ปีที่แล้ว +6

    ഇ ജീവയൊക്കെ ഇതിൽ നിന്ന് ഒന്ന് ഒഴിവാക്കി തരുമൊ അനൂപ് 🙏🏻🙏🏻🙏🏻അവൻ ഏതോ വല്ല്യ ആൾ ആണെന്ന അവന്റെ വിചാരം സത്യത്തിൽ ഇ സ്റ്റാർ മാജിക്കിൽ ആണ് ഞാൻ അവനെ കാണുന്നെ ഒരു അപേക്ഷ ആണ്

  • @navaskariyandy8468
    @navaskariyandy8468 8 หลายเดือนก่อน +1

    Anu❤️

  • @rubyjacob8419
    @rubyjacob8419 ปีที่แล้ว +19

    Lakshmi costume super ennu Kanan double sundari aayittund❤

  • @fatimafarzee7312
    @fatimafarzee7312 ปีที่แล้ว +34

    മാളൂട്ടി മോളും ♥️അനു കുട്ടിയും ♥️

  • @ArtistManu-xu3rv
    @ArtistManu-xu3rv ปีที่แล้ว +14

    Anumol what a lovely person smile voice dress look like a butterfly

  • @DanielJoseph-ox1tn
    @DanielJoseph-ox1tn ปีที่แล้ว +52

    Episode polichu super ❤❤❤🔥👌🏼
    All kerala starmagic offical fans group No:11❤❤❤🎉🎉🎉❤❤❤

    • @triviyan
      @triviyan ปีที่แล้ว +2

      അങ്ങനെയും ഒന്നുണ്ടോ 🤷

    • @sarathpr304
      @sarathpr304 ปีที่แล้ว +2

      😂😂😂😂chiripikathe ppdai🤣🤣🤣🤣🤣🤣

  • @RajeevRgv
    @RajeevRgv ปีที่แล้ว +8

    anuMol sissy 😘

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +14

    Anukuttyum thankuvum illatha enth agosham muthunanees orumich venam

  • @user-vz8rj2nd7y
    @user-vz8rj2nd7y ปีที่แล้ว +6

    പാലക്കാട്ടുകാർ ഹാജർ ഇടീന്ന്ന് ഏട്ടാ...

  • @saifunneesasaifu4640
    @saifunneesasaifu4640 ปีที่แล้ว +8

    Lakshmi dress spr❤

  • @anoopmohan9614
    @anoopmohan9614 ปีที่แล้ว +17

    Enthoo ഇഷ്ട്ടം ആണ് ടീം ഉള്ള എപ്പിസോഡ് കൂടെ ഇന്ന് anu ഉം കൂടി

  • @jery3110
    @jery3110 ปีที่แล้ว +19

    ഏഴിമല പൂഞ്ചോല ഒരു എപ്പിസോഡിൽ കയറിയപ്പോൾ പിന്നെ എല്ലാ എപ്പ്പിസോഡിലും തുടങ്ങി. നല്ല ബോർ ഉണ്ട് ട്ടോ.. ദാരിദ്ര്യം അല്ലാതെന്ത് പറയാൻ

    • @triviyan
      @triviyan ปีที่แล้ว +2

      സത്യം....
      അധികമായാൽ അമൃതും വിഷം 😂😂😂

  • @kuttukittu6582
    @kuttukittu6582 ปีที่แล้ว +11

    ടീം ❤❤❤❤❤❤

  • @aluvarajesh2934
    @aluvarajesh2934 ปีที่แล้ว +10

    വിനയ് ഫോർട്ട്‌ 👌👌👌👌

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +49

    *anu+thangu=best combo ever💯🔥*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @ambadyvlogger9579
      @ambadyvlogger9579 ปีที่แล้ว +3

      Anu vannu thangu illa adtha azcha olla episode il anu illa thsngu ind

  • @aliarakkal3622
    @aliarakkal3622 ปีที่แล้ว +12

    Anu chachi back with action

  • @adiladilklr5112
    @adiladilklr5112 ปีที่แล้ว +6

    നീ എണീക്കാൻ താമസിച്ചു എന്ത് കഥ ഇന്നത്തെ എപ്പിസോഡ് പൊളി സൂപ്പർ ചിരി ചിരി❤

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +14

    Anu,super❤❤❤❤super❤❤❤

  • @മധുരണ്ണൻ
    @മധുരണ്ണൻ ปีที่แล้ว +41

    anu +thanku : star magic Anu +game : fully entertainment.

  • @leorazz2882
    @leorazz2882 ปีที่แล้ว +32

    തകർത്തു ഇന്നത്തെ എപ്പിസോഡ് ❤❤😂😂😂
    പക്ഷേ ടീമിനെ ഇങ്ങനെ ഒറ്റക്ക് നിർത്തി പൊരിച്ചത് ശെരി ആയില്ല 😢😢😢😢😢😢😢😢

  • @SmithaV-h8c
    @SmithaV-h8c ปีที่แล้ว +7

    Ullasetta...... super ❤❤❤❤

  • @aleesworldism5031
    @aleesworldism5031 ปีที่แล้ว +14

    Ithan naghal kathirunna moment😍. Aseesikka vanne. Valare sandhoshayi ee sqadine star magicl kond vannathil❤️. Promo kand ishttapettavr indoo😍😍

    • @msdbikes5134
      @msdbikes5134 ปีที่แล้ว +4

      എവിടെ 🤔

    • @anitamathew5868
      @anitamathew5868 ปีที่แล้ว

      @@msdbikes5134 Flowers Promos enna youtube channel und athil ellam promo varrum next week promo vannit und

    • @muthupv9119
      @muthupv9119 ปีที่แล้ว +1

      ​@@msdbikes5134adutha promo

  • @abdulvadoodmavval6212
    @abdulvadoodmavval6212 ปีที่แล้ว +28

    Azeezka proud of you …in kannur squad ❤..

  • @ManojManu-z1k
    @ManojManu-z1k ปีที่แล้ว +12

    ഒറ്റപ്പാലം വേറെ ലെവൽ ആണ് ❤❤

  • @aneesp8569
    @aneesp8569 ปีที่แล้ว +15

    അപ്‌ലോഡിങ് ടൈമിംഗ് ആകെ മാറിയെങ്കിലും നോട്ടിഫിക്കേഷൻ വന്നാൽ ഉടനെ കേറി കാണും😂❤️എന്താ പറയാ Addicted these Show STAR MAGIC FIRE🔥🔥

  • @pubgnoobgam
    @pubgnoobgam ปีที่แล้ว +26

    Teame അടുത്ത ഒരു സൂപ്പർ കൊച്ചി സോങ്ങുമായി വരനെ🎉

  • @Yonbok0
    @Yonbok0 ปีที่แล้ว +9

    “ 8 ൻടെ പണി “എന്ന ഗെയിം ഇനിയും കൊണ്ട് വരുമോ….ആ ഗെയിം സൂപ്പർ ആയിരുന്നു….❤❤❤❤❤

  • @engineer9458
    @engineer9458 ปีที่แล้ว +13

    🔥ബിനു അടിമാലി 👌👍👍👍😆 . Game👍👍. എപ്പിസോഡ് കിടു👍👍👍🔥🔥..

  • @Jafar-u4b
    @Jafar-u4b ปีที่แล้ว +25

    അനുകുട്ടി വന്നേ 😂

  • @adiladilklr5112
    @adiladilklr5112 ปีที่แล้ว +34

    Poli starmajik ടീം ടീം ചൂടിലാണ് എന്ത് കഥ ടീം എന്ത് ടീം ഇന്ന് ചിരി ചിരി ചിരി ചിരി കോമഡി പൊളിച്ചു

  • @Ayshuyaami
    @Ayshuyaami ปีที่แล้ว +45

    ആലീസ് ഭയങ്കര ഓവർ ആണ്

  • @HairuNeesa-w6w
    @HairuNeesa-w6w ปีที่แล้ว +29

    രണ്ടാളും ഇട്ട ഡ്രസ്സ്‌ പൊളി സൂപ്പർ ❤️❤️❤️❤️❤️❤️

  • @rintovarghese8969
    @rintovarghese8969 ปีที่แล้ว +35

    Vinay forrt 😂 തങ്കു😂😂😂 പൊളിച്ചും

  • @chrispinbenny3525
    @chrispinbenny3525 ปีที่แล้ว +2

    Anukutty cute 😂

  • @abdulnazeerpm7760
    @abdulnazeerpm7760 ปีที่แล้ว +13

    ഇന്നത്തെ തുടക്കം മഹാ ബോർ game ആയി പോയി.സത്യത്തിൽ എന്ത് game ആണ് ഈ ബലൂൺ കൊണ്ടുള്ളത്

  • @Shafnashamin
    @Shafnashamin ปีที่แล้ว +33

    Star മാജിക്‌ മലപ്പുറം ഫാൻസ്‌ common 😁👍

  • @kuttukittu6582
    @kuttukittu6582 ปีที่แล้ว +9

    ടീമേ ടീം വല്ലാത്തൊരു ടീമാണ്

  • @aneesp8569
    @aneesp8569 ปีที่แล้ว +7

    വിനയ് ഫോർട്ടിനെ ഇനി സ്റ്റാർ മാജിക്കിൽ കൊണ്ട് വരരുത് ഈ show ക്ക് പറ്റിയ ഗസ്റ്റ്‌ അല്ല പുള്ളി

  • @Worldplanet-dq3gu
    @Worldplanet-dq3gu ปีที่แล้ว +23

    Lakshmi cheechi fan's ❤🎉dress inne അടിപൊളി ❤

  • @ShabnaAkbar-hm1ld
    @ShabnaAkbar-hm1ld ปีที่แล้ว +9

    മാളൂട്ടിയുടെ പാട്ട് 🤣🤣🤣. തുമ്പിയെ കൊണ്ട് എന്തിനാ കല്ല് എടുപ്പിക്കുന്നെ 😅

  • @NandanaS725
    @NandanaS725 ปีที่แล้ว +5

    Sudhi Chettan😢😘😔 koode undayirunnengil😢❤

  • @chrispinbenny3525
    @chrispinbenny3525 ปีที่แล้ว +1

    Vinay fort ettan pwolichu 😂❤

  • @jomonxboys5627
    @jomonxboys5627 ปีที่แล้ว +2

    Bineesh bro 🎉😂😂😂kalakki

  • @aluvarajesh2934
    @aluvarajesh2934 ปีที่แล้ว +5

    അടിമാലി ❤❤

  • @askaraskar6976
    @askaraskar6976 ปีที่แล้ว +12

    Lakshmiyute dress adipoli ❤❤❤❤❤❤

  • @raveenashibin7920
    @raveenashibin7920 ปีที่แล้ว +4

    എന്തോ, ഇപ്പോൾ സ്റ്റാർ മാജിക്‌ വളരെ നിലവാരം കുറഞ്ഞത് പോലെ തോന്നി. പണ്ട് ഒരുപാടു ചിരിച്ചിരുന്നു,ഇപ്പോൾ അതില്ല. സോങ്‌സ് ന് പകരം ഒരേ ട്രാക്ക് മാത്രം കേൾക്കുന്നതും ആവർത്തന വിരസത തോന്നുന്നു. നെൽസൺ, ശശാങ്കൻ, ഡയാന, ഷാഫിക്ക, ഐശ്വര്യ, ജെസീല, തങ്കു ഇവർ ഒക്കെ ഉണ്ടെക്കിൽ പരുപാടി കളർ ആവും😊. പയത് പോലെ ഫാമിലി ഒന്നിച്ചിരുന്നു ചാനൽ മാറ്റാതെ റിപീറ്റ് ടെലികാസറ്റ് പോലും കണ്ടിരുന്ന സ്റ്റാർ മാജിക്‌ വല്ലാതെ മിസ്സ്‌ ആവുന്നു വീണ്ടും പഴയത് പോലെ ഒരു തിരിച്ചുവരവ് പ്രദീക്ഷിക്കുന്നു 🙏🏻

    • @tutumoolekat6177
      @tutumoolekat6177 ปีที่แล้ว

      ശരിയാണ് കുട്ടി പറയുന്നതിൽ കാര്യം ഉണ്ട്.. ഇപ്പോഴത്തെ സ്റ്റാർ മാജിക്‌ നിലവാരം കുറഞ്ഞു വരുന്നു.. ഞാൻ യൂട്യൂബിൽ ആണ് കാണാറുള്ളത് അതിൽ എഡിറ്റിംഗ് വളരെ മോശം ആണ്. പഴയ പോലെത്തെ എപ്പിസോഡ് വരാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു 👍🏻

  • @AshwinSunil-o3j
    @AshwinSunil-o3j ปีที่แล้ว +6

    മൃദുലാക്കും, കെട്ടിയോനും വേറെ പണിയൊന്നും ഇല്ലേ

  • @themessenger1534
    @themessenger1534 ปีที่แล้ว +12

    Inn anumol und thankchan illa adutha week thankchan und anumol illa enthuvaa ith

  • @sandhraappu8740
    @sandhraappu8740 ปีที่แล้ว +5

    Palakkad 💚

  • @subingeo7215
    @subingeo7215 ปีที่แล้ว +7

    Teamaeee keeerivaaaaaaa
    Love from tamilnadu ❤

  • @muhsinamuchus4428
    @muhsinamuchus4428 ปีที่แล้ว +2

    Lakshmi nakshtra dress ❤suprrr

  • @Kingini-id3iq
    @Kingini-id3iq ปีที่แล้ว +8

    അസ്സീസ് ഇക്കാനെ കൊണ്ട് വാ..❤❤

  • @NidhunNidhun-xr9gw
    @NidhunNidhun-xr9gw ปีที่แล้ว +8

    മൃദുല കളി കുറെ ഓവർ ആവുന്നുണ്ട്.. ശ്രദ്ധിച്ചാൽ നല്ലത്

  • @chrispinbenny3525
    @chrispinbenny3525 ปีที่แล้ว +1

    Maalu kutty song sooper ❤

  • @appu3137
    @appu3137 ปีที่แล้ว +8

    32:03 binu adimali thagarthu🔥🔥🔥

  • @സകലകല-ബ7ച
    @സകലകല-ബ7ച ปีที่แล้ว +6

    എല്ലാവരും 🔥🔥🔥💥💥💥സൂപ്പർ എപ്പിസോഡ് 👍

  • @nikhilagomukhath2462
    @nikhilagomukhath2462 ปีที่แล้ว +1

    Binuchettan ullasettante vayarinte karyathil ingane parayonnum venda..binuchettan etra othukki nadannalum vayarund.. 😃

  • @sivansadanandan4245
    @sivansadanandan4245 ปีที่แล้ว +12

    യുവയും മൃദുലയും കലക്കി

    • @AshwinSunil-o3j
      @AshwinSunil-o3j ปีที่แล้ว +4

      എന്ത് കലക്കി? അവളും, അവനും നാണമില്ലാത്തവർ

    • @EdwinBabu-k7h
      @EdwinBabu-k7h ปีที่แล้ว

      ആ ബെസ്റ്റ് 🤮🤮🙏🏻🙏🏻

  • @mk.rasakhmkr6104
    @mk.rasakhmkr6104 ปีที่แล้ว +23

    ടീം ഇന്ന് ബെഡ്ഷീറ്റ് കൊണ്ട് തയ്പ്പിച്ച costume ആണല്ലോ 😂😂😂

  • @chrispinbenny3525
    @chrispinbenny3525 ปีที่แล้ว +1

    Binu chetta soooper ❤

  • @SRaj628
    @SRaj628 ปีที่แล้ว +3

    ബിനിഷ് ഏട്ടൻ 🤩👍.
    അസിസിക്ക കൊണ്ട് വരൂ

  • @shafi_ox
    @shafi_ox ปีที่แล้ว +8

    Anukutti undel ep power aan🥳🥳🥳❣️

  • @chrispinbenny3525
    @chrispinbenny3525 ปีที่แล้ว +1

    Yuva chettan and mridula chechi dance sooper

  • @pramitharanadev3008
    @pramitharanadev3008 ปีที่แล้ว +2

    Lakhshmeede makeup inn super ayittundtta

  • @santhoshkichu1139
    @santhoshkichu1139 ปีที่แล้ว +4

    youva mruthula thakarth adipoli super youva super💗💗💗💗💗

    • @Majeed-f1v
      @Majeed-f1v ปีที่แล้ว +1

      ❤❤❤❤

  • @Prijith-kw4kc
    @Prijith-kw4kc ปีที่แล้ว +1

    Bineesh ❤

  • @SureshMannor
    @SureshMannor ปีที่แล้ว +2

    Yuvayum mruthulayum our acting aanu

  • @prasannanshoba9789
    @prasannanshoba9789 ปีที่แล้ว +2

    യുവമേനസൂപപർഅഭീ..മൃദു ലമേളുകിടിലഠ

  • @DeepaU-vt8ow
    @DeepaU-vt8ow ปีที่แล้ว +6

    anuu Chuper

  • @mubarakpv6961
    @mubarakpv6961 ปีที่แล้ว +4

    Thankulóok

  • @lubabaisack6401
    @lubabaisack6401 ปีที่แล้ว +3

    Nice dress of Lakshmi ❤

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz ปีที่แล้ว

    മൃദു പൊളി പൊളി എന്താ expression serikum ടെൻഷൻ free capsule തന്നെ വിനയ്ചേട്ടനും, ബിനു ചേട്ടനും, ടീമും പൊളി