Star Magic | Flowers | Ep# 636

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

ความคิดเห็น • 695

  • @bijuvettiyar9282
    @bijuvettiyar9282 10 หลายเดือนก่อน +731

    നമ്മുടെ പവർ തിരിച്ചു വരണം അതിന് പഴയ താരങ്ങൾ വരണം അനുപ് ബ്രോ ഇതൊരു അപേക്ഷ ആണ് 🥰❤️❤️❤️🥰❤️❤️❤️❤️❤️❤️❤️

    • @Alm-wm5we
      @Alm-wm5we 10 หลายเดือนก่อน +14

      ഇവരുടെ മ്യൂസിക്കിന് ഏദ് ഡാൻസും ചേരും അല്ലേ 😆പാട്ട് ഇടാറില്ലല്ലോ 😡

    • @sanumohan5572
      @sanumohan5572 10 หลายเดือนก่อน +6

      Am waiting for ur good episode

    • @sindhuk2047
      @sindhuk2047 10 หลายเดือนก่อน +16

      എനിക്ക് തോന്നുന്നു സുധി പോയപ്പോൾ എല്ലാം പോയെന്ന്, പിന്നെ നോബി, അനു തങ്കു കോമ്പിനേഷൻ ❤️

    • @fazimfazim4828
      @fazimfazim4828 10 หลายเดือนก่อน +7

      Pazhaya teams thirichu vannale ini pwolikummm 🎉🎉

    • @roythayil2292
      @roythayil2292 10 หลายเดือนก่อน +2

      Yes you are very caract

  • @minhamunna9002
    @minhamunna9002 10 หลายเดือนก่อน +57

    Ayshu, anna chacko, ശ്രീവിദ്യ, അനു, ഡയാന, റിനി,അസീസ്, ബിനു, തങ്കു, ഷാഫി, നോബി, ടീം, ഉല്ലാസ്, പിന്നെ അടിപൊളി ഗസ്റ്റ്‌സ്. ഇങ്ങനെ ആയിരുന്നു എങ്കിൽ പൊളിച്ചേനെ. ഇപ്പൊ ഒന്നിനും പറ്റുന്നില്ല.

    • @ashiqueashi6372
      @ashiqueashi6372 9 หลายเดือนก่อน +2

      Never underestimate the power of Shiyas ❤

    • @abcd-jl2cm
      @abcd-jl2cm 8 หลายเดือนก่อน

      ​@@ashiqueashi6372enthu poweraaa

  • @maheshkumarkp9432
    @maheshkumarkp9432 10 หลายเดือนก่อน +157

    തങ്കുവിന്റെ കൈയിൽ ഏത് വേഷവും ഭദ്രം. തങ്കുവിന് തുല്യം തങ്കു മാത്രം. ഡയാന ഡാൻസ് സൂപ്പർ. സൂപ്പർ ഫിഗർ ഡയാന അടിപൊളി......

    • @sargamsargam9071
      @sargamsargam9071 10 หลายเดือนก่อน +1

      Tanku madhu ennu parayunnae kurachu respect cheythu parayanm

  • @pravasidevadas8612
    @pravasidevadas8612 10 หลายเดือนก่อน +23

    മരുഭൂമിയിൽ പെയ്യുന്ന മഴ പോലെ എപ്പോഴെങ്കിലും ഉളള തങ്കച്ചന്റെ പെർഫോമൻസ് പിന്നെ പയഴ ടീം വരും എന്നുള്ള ഒരു പ്രതീക്ഷ അതുകൊണ്ട് ഒക്കെ മാത്രമാണ് ഇപ്പോയും കാണുനത്

  • @mariyammajoseph9822
    @mariyammajoseph9822 10 หลายเดือนก่อน +74

    സുമേഷിന്റെ മുഖത്ത് എപ്പോഴും നല്ല ചിരിയാണ്.. 🥰🥰

  • @leorazz2882
    @leorazz2882 10 หลายเดือนก่อน +90

    എല്ലാം എല്ലാം തങ്കച്ചന് പോകും ഡാൻസും സ്കിറ്റും തഗ്ഗും കോമഡിയും ഗെയിമും എന്തും ❤❤❤❤❤😊
    പിന്നെ നമ്മളെ ദേവ മുത്ത്മണിയുടെ അ വോയ്സ് ആ ഹിന്ദി song 🎉🎉❤❤❤😮

  • @ivapoovathi6919
    @ivapoovathi6919 10 หลายเดือนก่อน +39

    നോബി. നെൽസൺ. ശശു. നവീൻ.. ജീഷിൻ.. ലക്ഷ്മി പ്രിയ. ആയിശു. തൻവി.. മാൻവി.. ശ്വാസിക.. സാധിക.... ഇവരെയൊക്കെ വല്ലാതെ miss ചെയ്യുന്നു 😥😥😥😥

  • @SobhanaStalin
    @SobhanaStalin 10 หลายเดือนก่อน +57

    ഇന്നത്തെ star magic ഇന്നലെത്തെ അപേക്ഷിച്ച് നന്നായിരുന്നു. ഡയാന, തങ്കു dance, പിന്നെ ദേവസൂര്യ യുടെ പാട്ട്. ദേവ star magic ന്റെ ഒരു star ആയി. ഒത്തിരി ഇഷ്ടം. കുറെക്കൂടി മെച്ചപ്പെടുത്തും എന്നു കരുതുന്നു. All the best, everyone

  • @sajanjoseph3685
    @sajanjoseph3685 10 หลายเดือนก่อน +375

    ഞങ്ങൾക്കും ഒരു ആഗ്രഹം ഉണ്ട്.... ❤️"സ്റ്റാർ മാജിക്‌ "❤️
    ഒന്ന് നന്നായി വരണമെന്ന്....

    • @sajan5555
      @sajan5555 10 หลายเดือนก่อน +2

      നമ്മളുടെ രണ്ട് പേരുടെയും അപ്പൻ ജോസഫ് ആണല്ലോ 😂

    • @sajanjoseph3685
      @sajanjoseph3685 10 หลายเดือนก่อน +1

      @@sajan5555 എന്തോ... എങ്ങനെ... 🤣🤣🤣

    • @sajan5555
      @sajan5555 10 หลายเดือนก่อน

      @@sajanjoseph3685 എന്റെ പേര് സ്കൂളിൽ. കോളേജിൽ എല്ലാം. നാട്ടിലും. സാജൻ ജോസഫ്. പിതാവ് മരിച്ചു പോയി

    • @sajanjoseph3685
      @sajanjoseph3685 10 หลายเดือนก่อน +1

      @@sajan5555 ok...

    • @user-bo1is5dx8x
      @user-bo1is5dx8x 10 หลายเดือนก่อน +1

      Anchor ആണ് ഏറ്റവും ദുരന്തം, കൊഞ്ചി മെഴുകി വെറുപ്പിക്കും 🙏🏻😤🤮

  • @vlog-vv5oy
    @vlog-vv5oy 10 หลายเดือนก่อน +48

    ലക്ഷ്‌മി നക്ഷത്ര നല്ല ഒരു ആങ്കർ ആണ്. സമ്മതിച്ചു സൂപ്പർ
    പഴയ ആൾക്കാരെ തിരിച്ചു കൊണ്ടു വന്നു പരിപാടി ഭംഗിയാക്കൂ.ഇത് ഒരു അപേക്ഷ ആണ്.. ഞങ്ങൾ പ്രവാസികൾ ഈ ഷോ കണ്ടിട്ടാണ് ഓരോ ദിവസവും എൻജോയ് ചെയ്യുന്നത്....

    • @user-bo1is5dx8x
      @user-bo1is5dx8x 10 หลายเดือนก่อน +1

      Anchor ആണ് ഏറ്റവും ദുരന്തം, മേക്കപ്പ് ഇട്ടു കൊഞ്ചി മെഴുകി വെറുപ്പിച്ചു തൊലിയുരിക്കും 😤💩🤮🙏🏻

  • @SAMSHi8163
    @SAMSHi8163 10 หลายเดือนก่อน +12

    ഐഷു , ആഗോളനായകൻ അനീഷേട്ടൻ , നോബിച്ചേട്ടൻ , നെൽസൺ ചേട്ടൻ , ജസീല , ശശാങ്കൻ ചേട്ടൻ ഇവരെയെല്ലാം മിസ് ചെയ്യുന്നു ഇവരെ തിരിച്ചു കൊണ്ടുവരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .

    • @msd785
      @msd785 9 หลายเดือนก่อน

      Shafi azeez rini ivarum kude venam

  • @subishkk2911
    @subishkk2911 10 หลายเดือนก่อน +47

    ദേവാ സൂപ്പർ.. സൂപ്പർ സൂപ്പർ ദേവ.. സ്റ്റാർ മാജിക്കിന്റെ... ദേവതയാണ് ഇപ്പോൾ.... സൂപ്പർ സൂപ്പർ

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 10 หลายเดือนก่อน +12

    തങ്കു ഡയാന അടിപൊളി ആയിരുന്നു എന്റെ തങ്കു sound തോമ പൊളിച്ചു നല്ല selection song സുമേഷ് ഏട്ടാ സൂപ്പർ സൂപ്പർ സൂപ്പർ ദേവ പാട്ട് കിടു

  • @Fathima.Farook
    @Fathima.Farook 10 หลายเดือนก่อน +182

    ദേവസൂര്യയുടെ പാട്ട് ഒരുപാട് ഇഷ്ട്ടമാണ് 😍ഇപ്പോൾ ദേവകുട്ടീടെ കഥ കൂടി കേട്ടപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ട്ടം 😘😘

    • @triviyan
      @triviyan 10 หลายเดือนก่อน +2

      Mee too 👌

    • @Romio-sj2vd
      @Romio-sj2vd 10 หลายเดือนก่อน +5

      പത്തു പൈസക് ഇല്ല

    • @easaibrahim8600
      @easaibrahim8600 10 หลายเดือนก่อน +6

      ​@@Romio-sj2vdദേവയുടെ പാട്ട് സൂപ്പർ ആണ്.നല്ല സൗണ്ട് സിസ്റ്റത്തിൽ സ്റ്റേജ് പാട്ട് കേട്ട് നോക്ക്...എന്നിട്ട് പറ വിലയുണ്ടോ എന്ന്...ഉഷാ ഉതുപ്പിൻ്റെ പാട്ട് ഒക്കെ നന്നായിട്ട് ആണ് ദേവ പാടുന്നത്..

  • @Rameesa5572
    @Rameesa5572 10 หลายเดือนก่อน +34

    തങ്കു, അനു,അസീസ്,ആയിശു, നോബി,വൈഗ, നെൽസൺ, നവീൻ, ലഷ്മി പ്രിയ, താൻവി, ശഷകൻ, ഡയാന, ബിനു, ഇവർ മതി🙏plzzz anoop sir miss you സുധി 🥺

  • @abhaykrishna8360
    @abhaykrishna8360 10 หลายเดือนก่อน +43

    ഇന്നത്തെ എപ്പിസോഡിൽ തങ്കു, ഡയാന ദേവ. സുമ 'തുമ്പി ' ഇവരെല്ലാവരും പൊളിച്ചു. സൂപ്പർ❤❤❤❤❤

  • @arya_s___2000
    @arya_s___2000 10 หลายเดือนก่อน +36

    തങ്കു 😘❤

  • @jijumadhavan7550
    @jijumadhavan7550 10 หลายเดือนก่อน +63

    ❤❤❤❤❤❤❤ പ്രിയ സുധി: മാജിക്ക് ലേഡി❤❤❤❤. ഗെയിം നന്നായി ഡയാന❤️❤️❤️🔥🔥🔥 പിന്നെ ഉല്ലാസ് തകർത്ത്. സുമേ പാട്ട് പെട്ച്ച്ട്ടാ❤❤❤❤. ദേവസൂര്യ പവർ ....❤❤.

  • @greenlander920
    @greenlander920 10 หลายเดือนก่อน +65

    😆😆..തങ്കു super..🤩😍🔥❤👍
    ബിനു അടിമാലി.. Adipoli... 💢.. 💯.. ❤😂😂🤣🤣
    🥳...Guest super.. 👍

  • @bijubiju7954
    @bijubiju7954 10 หลายเดือนก่อน +23

    തങ്കു മുത്തേ ❤❤❤❤❤❤❤❤❤❤❤

  • @SabeenaS-wn5lu
    @SabeenaS-wn5lu 10 หลายเดือนก่อน +94

    ഇന്നത്തെ സാർ മാജിക്ക് അടിപൊളിയായിരുന്നു ഉല്ലാസേട്ടനും ബിനുവും ബിനുവേട്ടനും 👍👍😊😊❤

  • @royag257
    @royag257 10 หลายเดือนก่อน +23

    ദേവായുടെ കഥ കേട്ടപ്പോൾ ചെറുതായിട്ട് ഒന്ന് കണ്ണ് നിറഞ്ഞു 😢കട്ടക്ക് നിൽക്കാൻ അമ്മയും കുഞ്ഞനുജനും കൂടെ ഞങ്ങളും ഉണ്ട് 🥰🙏god bless you 🙏

  • @sandeepgopinathan1374
    @sandeepgopinathan1374 10 หลายเดือนก่อน +5

    ലക്ഷ്മി വാൽനക്ഷത്രത്തിന്റെ cuteness കാണിക്കുന്നത് കുറച്ച് കൂടുന്നുണ്ട്

  • @kalapilaabu564
    @kalapilaabu564 10 หลายเดือนก่อน +84

    സുമേഷേട്ടൻ സൂപ്പറാ
    ഇടക്കുള്ള കൗണ്ടർ ❤❤❤

  • @lethal3491
    @lethal3491 10 หลายเดือนก่อน +11

    തങ്കു ❤ഉല്ലാസ് ❤മിസ്സ്‌ യൂ അനുക്കുട്ടി.....

  • @user-nw3rk8ig6z
    @user-nw3rk8ig6z 10 หลายเดือนก่อน +28

    തങ്കു സൂപ്പർ❤❤❤

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 10 หลายเดือนก่อน +62

    ഡയാന & തങ്കു. അന്ന പൊളിച്ചു 🥰🥰🥰🥰

  • @Rameesa5572
    @Rameesa5572 10 หลายเดือนก่อน +98

    തങ്കു full vibe 😁🔥

  • @tqxxx
    @tqxxx 10 หลายเดือนก่อน +12

    തങ്കു അത് സ്റ്റർമാജിക്ന്റെ സൂപ്പർ സ്റ്റാർ ❤️❤️🔥🔥🔥🔥

  • @AkkuAkhilesh
    @AkkuAkhilesh 10 หลายเดือนก่อน +37

    അനുക്കുട്ടി ❤️തങ്കച്ചേട്ടൻ

  • @ArtistManu-xu3rv
    @ArtistManu-xu3rv 10 หลายเดือนก่อน +6

    Anumol lovely person missssing

  • @shajichandrahassan7233
    @shajichandrahassan7233 10 หลายเดือนก่อน +74

    സൂപ്പർ സ്റ്റാർ തങ്കു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @triviyan
    @triviyan 10 หลายเดือนก่อน +5

    4:43
    ടിവി ചാനൽ ചരിത്രത്തിലെ ഏറ്റവും 3G യ പരിപാടിയാണ് ലവൻ്റെ ( ആര്യയുടെ ) പരിണയം എന്ന പരിപാടി

  • @user-sp1rg3jp7b
    @user-sp1rg3jp7b 10 หลายเดือนก่อน +3

    മണ്ട ഇല്ലാത്ത തെങ്ങിൽ കൊമ്പൻ ചെല്ലിയുടെ ആക്രമണം പൊളി കൗണ്ടർ 🎉🎉അജുബ് ഷ അടിച്ചു പൊളി പാട്ട് പാടണം 🥰🥰ദേവസേന പാട്ട് സൂപ്പർ

  • @user-fw5hx1sw9d
    @user-fw5hx1sw9d 10 หลายเดือนก่อน +8

    Anu +thank: star magic

  • @athulmk2839
    @athulmk2839 10 หลายเดือนก่อน +22

    Thangu 🔥🔥🔥

  • @anittasebastain4579
    @anittasebastain4579 10 หลายเดือนก่อน +6

    Thangu ever time poli

  • @sarithasucheendran9940
    @sarithasucheendran9940 10 หลายเดือนก่อน +6

    🥰💖🥰തങ്കു ചേട്ടൻ ഡയാന adipoli super 🥰💖🥰

  • @Shinu_s
    @Shinu_s 10 หลายเดือนก่อน +21

    Dayyana എന്തൊരു ലുക്ക്‌ ആണ്.. ❤
    സ്റ്റാർ മാജിക്കിലെ best ❤

    • @abobacker1290
      @abobacker1290 10 หลายเดือนก่อน +1

      ❤❤❤

    • @karthikkarthi2516
      @karthikkarthi2516 10 หลายเดือนก่อน +1

      മൈര് ആണ് നേരിട്ട് കണ്ടില്ല അല്ലെ 😅

  • @aaliyaali8684
    @aaliyaali8684 10 หลายเดือนก่อน +26

    ലക്ഷ്മി polichu ❤നോബി ഷാഫിക്ക യുവ അസീസ് ഇവരെല്ലാം വേണം

    • @NEXTVALIDHANI
      @NEXTVALIDHANI 10 หลายเดือนก่อน +2

      നിനക്ക് ഒക്കെ നല്ലതും ചീത്തയും തിരിച്ചു അറിയില്ലേ.? എന്ത് വെറുപ്പിക്കൽ ആണ്‌. ഇങ്ങനെയും മനുഷ്യർ ഉണ്ടോ

    • @user-qq6ox5gx6g
      @user-qq6ox5gx6g 10 หลายเดือนก่อน +2

      Anu sreevidhya

    • @MrBijusteephen
      @MrBijusteephen 10 หลายเดือนก่อน +3

      Azeezikkane ini pidichal kittilla😂😂😂

  • @sajnap3437
    @sajnap3437 10 หลายเดือนก่อน +10

    Sreevedhya miss youuuuu😊

  • @sanalbhay2954
    @sanalbhay2954 10 หลายเดือนก่อน +4

    സ്റ്റാർമാജിക് സ്റ്റാർ ആക്കിയ നോബി ചേട്ടൻ ആസിസ് ഇക്ക അവര് വരണം 🙏🙏കൊണ്ടു വരണം 🙏🙏

  • @unnithanradhakrishnan032
    @unnithanradhakrishnan032 10 หลายเดือนก่อน +37

    ദേവ സൂര്യ സൂപ്പർ ♥️♥️

  • @sajukp940
    @sajukp940 10 หลายเดือนก่อน +4

    ലക്ഷ്മി നക്ഷത്ര..... ഏത് പാട്ടുപാടിയാലും ആ.. ആ... എന്റെ പോന്നോ 👌👌👌

  • @user-wu4cc8dm7c
    @user-wu4cc8dm7c 10 หลายเดือนก่อน +8

    അജുബ്ഷ ഒരു വെറൈറ്റി തല്ല്. പൊളിച്ചു. ദേവസേന പാട്ട് അടിപൊളി

  • @NAYANAN-ng4it
    @NAYANAN-ng4it 10 หลายเดือนก่อน +8

    അനൂപ് ചേട്ടാ please pazhya team എവിടെയാ അവരെ കൊണ്ട് വരണം,epoyathe ടീം അംഗങ്ങൾ രസം ഇല്ല.

  • @im_a_traveler_85
    @im_a_traveler_85 10 หลายเดือนก่อน +8

    33:40 സുമയുടെ പാട്ട് കലക്കി..❤❤ 39:24 എന്നാലും ആ ലൗ ബേർഡ്സിനെ ഇങ്ങനെ തല്ലണ്ടായിരുന്നു ഉല്ലാസേട്ടാ..

  • @izaizwa4363
    @izaizwa4363 10 หลายเดือนก่อน +10

    Pandathe pole ulla വെള്ളത്തിൽ ഉള്ള ഗെയിം കൊണ്ട് വരൂ

  • @sajanjoseph3685
    @sajanjoseph3685 10 หลายเดือนก่อน +20

    ദേവസൂര്യ ❤️❤️❤️👍

  • @sajanjoseph3685
    @sajanjoseph3685 10 หลายเดือนก่อน +24

    ❤️❤️❤️Thankoooo Rockzzzzz ❤️❤️❤️

  • @sreekathmp1086
    @sreekathmp1086 10 หลายเดือนก่อน +9

    ദേവ സൂര്യ അടിപൊളി

  • @ashiqashiq4953
    @ashiqashiq4953 10 หลายเดือนก่อน +12

    തങ്കു വിന്റ ഒരു ഫുൾ song കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ. തങ്കു വിനെ കൊണ്ട് ഒരു song പാടിക്കോ!!

  • @manojkanjirappallil9402
    @manojkanjirappallil9402 10 หลายเดือนก่อน +17

    ദേവ സൂര്യ സൂപ്പർ സൂപ്പർ 👌👌🎉

  • @jithuammu5979
    @jithuammu5979 10 หลายเดือนก่อน +8

    ബിനു ചേട്ടന്റെ പാട്ട് മിസ്സ്‌ ചെയ്യുന്നു ❤

  • @aryavishnumon3864
    @aryavishnumon3864 10 หลายเดือนก่อน +10

    ദേവ സൂര്യ ഒരു രക്ഷയും ഇല്ല പൊളിച്ച്. പാട്ട് വേറെ ലെവൽ all the best devasurya😍😍😍😍🔥🔥🔥

  • @shemithajayan4368
    @shemithajayan4368 10 หลายเดือนก่อน +18

    പാട്ട് സൂപ്പർ സുമേശേട്ട

  • @triviyan
    @triviyan 10 หลายเดือนก่อน +8

    ദേവസൂര്യ 🎤👌
    respect you

  • @SatheeshVc-le8vp
    @SatheeshVc-le8vp 10 หลายเดือนก่อน +14

    ദേവ സൂര്യ 🥰👍🏻

  • @user-sm6rk6tv7u
    @user-sm6rk6tv7u 10 หลายเดือนก่อน +17

    ദേവസൂര്യ സപ്പോർട്ട് ❤️❤️❤️❤️❤️❤️സുമേഷ് ഇന്നത്തെ പാട്ട് ഒന്നും പറയാനില്ല ❤️❤️❤️❤️❤️ഇന്നത്തെ എപ്പിസോഡ് തരക്കേടില്ല.. എല്ലാവരും നന്നായി

  • @ajikumarmaloor8542
    @ajikumarmaloor8542 10 หลายเดือนก่อน +7

    സുമേഷ് അദ്ധേഹത്തിന്റെ പാട്ട് 👍👍👍👍👍👍♥️♥️♥️♥️

  • @shajikk9685
    @shajikk9685 10 หลายเดือนก่อน +20

    തങ്കച്ചൻ പുതിയ നൃത്തച്ചുവടുകൾ പഠിക്കുന്നത് നന്നായിരിക്കും 😅

  • @kochumonmonkochu1706
    @kochumonmonkochu1706 10 หลายเดือนก่อน +16

    Thangu ❤❤❤

  • @sivansadanandan4245
    @sivansadanandan4245 10 หลายเดือนก่อน +10

    പന്തളം വന്നപ്പോള്‍ counter വരാന്‍ തുടങ്ങി good ബിനുവും ഉഷാറായി

  • @shibushibu9468
    @shibushibu9468 10 หลายเดือนก่อน +7

    സ്കിറ്റ് കൊള്ളാം ബാക്കി ഒക്കെ സ്കിപ് ചെയ്തു

  • @user-ql7hq9zf9d
    @user-ql7hq9zf9d 10 หลายเดือนก่อน +3

    ദേവ സൂര്യ ഓവറർ ആക്റ്റിംഗ് ആണ്

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 10 หลายเดือนก่อน +4

    6:08.. തങ്കൂ.. 😘😘😘സൗണ്ട് തോമയിലെ പാട്ടിനു പകരമിട്ടതാണോ ഈ music.. 😂😂😂ഈ ചാനലിൽ മാത്രം പ്രോഗ്രാം കാണുന്നവരുടെ അവസ്ഥ.. 🔥🔥🔥13:00.. സതീഷ് മാഷേ തങ്കുവിന്റെ കൂടുതൽ ഡാൻസ് പെർഫോമൻസുകൾ പ്രതീക്ഷിക്കുന്നു.. ❤️❤️❤️33:16..

  • @shamnas9809
    @shamnas9809 10 หลายเดือนก่อน +8

    ദേവ സുമ സോങ് പൊളി ❤

  • @vlog-vv5oy
    @vlog-vv5oy 10 หลายเดือนก่อน +15

    സ്റ്റാർ മാജിക് നല്ല പരിപാടി ആയിരുന്നു ഒരു കാലത്ത്...പക്ഷെ ഇപ്പോൾ കാണാൻ തീരെ മൂടില്ല..കാരണം പുതിയ ആൾക്കാരുടെ കോമഡി തീരെ നിലവാരം ഇല്ല

  • @engineer9458
    @engineer9458 10 หลายเดือนก่อน +26

    ബിനു അടിമാലി👍👍🔥
    Game 👍👍& guest & all👍👍

  • @jnd4268
    @jnd4268 10 หลายเดือนก่อน +2

    ദേവ.... സുമ അടിപൊളി പാട്ടു... ദേവയുടെ ലോ പിച്ച് പാട്ടിനേക്കാൾ കുറച്ചുകൂടെ high pitch ആണ് കേൾക്കാൻ വളരെ നല്ലത്..
    തങ്കു ഡയന ഡാൻസ് അടിപൊളി... സ്കിറ്റും അടിപൊളി....
    എന്നാലും പഴയ എന്തൊക്കെയോ miss ചെയ്യുന്നു ..

  • @gopakumarg1246
    @gopakumarg1246 10 หลายเดือนก่อน +12

    Deva surya🎉❤

  • @sanalbhay2954
    @sanalbhay2954 10 หลายเดือนก่อน +3

    സുമേഷ് ഏട്ടന്റെ ഒരു ഫുൾ song കേൾക്കാൻ കൊതിക്കുന്നു

  • @bobbiemathew1048
    @bobbiemathew1048 9 หลายเดือนก่อน +6

    Thankachen And The Partner Did Fantastic 🎉

  • @user-jh2io6ll9n
    @user-jh2io6ll9n 10 หลายเดือนก่อน +6

    ആദ്യം ദേവസൂര്യയോ എനിക്ക് ഇഷ്ട്ട മേ അല്ലായിരുന്നു പക്ഷോ ഒരു കുടുബം എല്ലാം നോക്കുന്ന കൊച്ച് ആണ് കേട്ടപ്പോൾ എന്തോ നല്ല ഒരു ബഹുമാനം തോനി ഒരിക്കലും പിരിയാത നല്ല കുടുബം ആയി പോകട്ടെ ❤❤❤❤❤

  • @user-qv6zx4em7l
    @user-qv6zx4em7l 10 หลายเดือนก่อน +8

    ദേവാ സൂപ്പർ നീ ആണ് ഇപ്പോഴത്തെ സ്റ്റാർ മാജിക് തരാം ❤

  • @lavendaire8296
    @lavendaire8296 10 หลายเดือนก่อน +6

    പഴയ സ്റ്റാർ മാജിക്‌ അടിപൊളി. ഇപ്പോൾ ഒരു രസവും ഇല്ല ഇപ്പോൾ ഫുൾ പാട്ട് മാത്രമെ ഉള്ളു. പണ്ടൊക്കെ ചാട്ടയടിയിൽ കൗ ണ്ടർആയിരുന്നു ഇപ്പോൾ എല്ലാരു ഫുൾ പാട്ട് ആക്കിയതോടെ കാണാൻ ഒരു intrest ഇല്ല ഇനിയുള്ള എപ്പിസോഡ് പാട്ട് ഒന്ന് ഒഴിവാക്കുമോ

  • @Fazishaai-to1sj
    @Fazishaai-to1sj 10 หลายเดือนก่อน +8

    Pazhaya vibe ellom poyi🥱😐Asseeskka ,Nobi ,nelson ivarellam thirich konduvaranam🙁

  • @ummerfarooq5738
    @ummerfarooq5738 10 หลายเดือนก่อน +2

    അസീസ്. നെൽസൻ. ഷാഫി ഇവരെ വീണ്ടും കൊണ്ട് വരണം

  • @mujibrahmanrahman4229
    @mujibrahmanrahman4229 10 หลายเดือนก่อน +4

    സുമേഷ് ഉണ്ടാകും കാലം ഈ prgrm പൊളിയും ഉറപ്പാണ് anoop❤️

  • @nathukunjaavi4096
    @nathukunjaavi4096 10 หลายเดือนก่อน +1

    Pazhaya star magic thirichu varanam.Nelson chettan Azzezzkka Noby Chettan Shashu Kollam Shafi Rini Aneeshettan ivareyellam thirichu Kondu varanam... Please....ithoru apeksha aane

  • @Shihab-cm4so
    @Shihab-cm4so 10 หลายเดือนก่อน +12

    ഒരു പ്രേക്ഷകന്റെ വേദനയോടുള്ള അപേക്ഷ ആണ് സ്റ്റാർ മാജിക് കുടുംബം ഇല്ലാതാക്കരുത് പ്ലീസ് 😢😢😢😢

  • @bloger582
    @bloger582 10 หลายเดือนก่อน +3

    ഷിയാസ് കരീം നവീൻ ശാശങ്കൻ നോബി അസിസ്‌ ഈ തിരിച്ചു വരണം

  • @ajeshmatheri7472
    @ajeshmatheri7472 10 หลายเดือนก่อน +2

    Adipoli Thakarppan Dance Performance.
    Beautiful Songs Singing.
    Thakarppan Comedy Program.
    Wonderful Anchoring.
    God Bless You.
    By.
    Ajesh.Harbour Loading.Thottappally

  • @shameersha9312
    @shameersha9312 10 หลายเดือนก่อน +4

    ഇപ്പോൾ വളരെ മോശം ആയി പോകുന്നു ഇ പരുപാടി തങ്കു ഉള്ളത് കൊണ്ട് വല്ലപ്പോഴും കാണുന്നു ഇതിൽ പുതിയ വന്ന എല്ലാരും.... എന്ത് ആണ് ഇത്..

  • @Rameesa5572
    @Rameesa5572 10 หลายเดือนก่อน +7

    ദേവ സൂര്യ 👌

  • @user-bn9si2ce5m
    @user-bn9si2ce5m 10 หลายเดือนก่อน +8

    Thangu

  • @meriyaaryaar383
    @meriyaaryaar383 10 หลายเดือนก่อน +2

    ആരെന്ത് പറഞ്ഞാലും വിനു അടിമലിയുടെ മാനെ അത് ഒരു ഒന്നൊന്നര മാനേ തന്നെ ആണ് 👍👌 അതിനെ കവച്ച് വെക്കാൻ ഇപ്പൊൾ ഇവിടെ ഈ വേതിയിൽ ആരും വളർന്നിട്ടില്ല. പിന്നെ നമ്മുടെ സാഫിയുടെ കുറവ് കുറച്ചൊക്കെ ദേവ സൂരിയ നികത്തി വരുന്നുണ്ട് അടിപൊളി👍👌🌹

  • @maheshkumarkp9432
    @maheshkumarkp9432 10 หลายเดือนก่อน +8

    ടീമേ പാട്ട് സൂപ്പർ അടിപൊളി. ദേവ പാട്ട് പൊളിച്ചു. സൂപ്പർ.......

    • @bijoyvijayan7538
      @bijoyvijayan7538 10 หลายเดือนก่อน +2

      Sathiyam parayunegil Teame… pattu pora padunath kelkan Oru resam Illa bro
      Njan itta Comment okay annu engil like pls….

  • @adiladilklr5112
    @adiladilklr5112 10 หลายเดือนก่อน +3

    Thako dyan danss poli😂❤❤ muth❤❤ epsud

  • @sivansadanandan4245
    @sivansadanandan4245 10 หลายเดือนก่อน +12

    അനുവും ശ്രീവിദ്യ ഇല്ലാത്തതിനാല്‍ counter കുറയുന്നു

  • @Jacksonlife123
    @Jacksonlife123 10 หลายเดือนก่อน +6

    Vannu vannu star magic verum chaliyayi....please bring back noby,ayshu,nelson

  • @HassanHassan-up9xg
    @HassanHassan-up9xg 10 หลายเดือนก่อน +1

    സുമേഷിന്റെ ഒരു കിടിലൻ ഐറ്റം വേറൊരു ചാനലിൽ നിന്ന് കണ്ടിരുന്നു. ചാഞ്ചാടിയാടി ഉറങ്ങു നീ എന്ന പാട്ടിന് വിഷം കുടിച്ച ഒരു പെർഫോമൻസ്. അത് സ്റ്റാർ മാജിക്കിലൂടെ ഒന്ന് കൂടി കാണാൻ ആഗ്രഹിക്കുന്നു

  • @Baiju-rp2nn
    @Baiju-rp2nn 10 หลายเดือนก่อน +2

    തങ്കൂ❤❤❤❤❤❤❤❤❤❤

  • @sajanjoseph3685
    @sajanjoseph3685 10 หลายเดือนก่อน +7

    ടീമേ 👍👍❤️❤️❤️❤️

  • @anvarraheem7550
    @anvarraheem7550 10 หลายเดือนก่อน +7

    പുതിയ പെൺകുട്ടികൾ എല്ലാം ഒഴിവാക്കണം മൊത്തം ബോറടിപ്പിക്കുന്നു

  • @anvarraheem7550
    @anvarraheem7550 10 หลายเดือนก่อน +9

    ഇതിൽ നിന്ന് പുതിയതും പഴയതും ആയിട്ടുള്ള മൂന്ന് പേർ പുതിയ വന്ന പെൺകുട്ടികളുടെ മൂന്നുപേരെ ഒഴിവാക്കണം അവർ ബോറടിപ്പിക്കുന്നു പാട്ടു പാടി ചടപ്പ് പറഞ്ഞിട്ടും പ്ലീസ് ഒഴിവാക്കണം

  • @user-mm7pu2dd7x
    @user-mm7pu2dd7x 10 หลายเดือนก่อน +3

    Missing Nobi, Nelson and Shafi also sreevidya and Anu they should come back now the new faces are good but not up to the mark of the above mentioned people.

  • @rejithlalrejithlal338
    @rejithlalrejithlal338 10 หลายเดือนก่อน +5

    പഴയപോലെ കേറുന്നില്ല കാരണം ഇപ്പോളുള്ള ആളുകൾ സിങ്ക് ഇല്ല ബോറാവുന്നുണ്ട്. ഇങ്ങനെ പോയാൽ എഡിറ്റ്റേഴ്സ് ഒരുപാട് ബുദ്ധിമുട്ടും 😂

  • @nishads8593
    @nishads8593 10 หลายเดือนก่อน +2

    ഇനി പവർ കൂടുകാണ് മോനെ എന്ന് പറയുന്ന ആൻകറിൻ്റെ തടി മാത്രമേ കൂടുന്നുള്ളൂ...പിന്നെ കൊഞ്ചലും...
    Episodukal എല്ലാം വിരസം ആണ്😂😮😮😮

    • @user-bo1is5dx8x
      @user-bo1is5dx8x 10 หลายเดือนก่อน

      Anchor തള്ള 5 layer മേക്കപ്പ് ഇട്ടു കൊഞ്ചൽ വെറുപ്പിക്കൽ guaranteed ആണ് 🤮🤮🤣

  • @hasnasuhara6607
    @hasnasuhara6607 10 หลายเดือนก่อน +1

    നമ്മുടെ പവർ തിരിച്ചു വരണം അതിന് പഴയ താരങ്ങൾ വരണം അനൂപ് ബോ ഇതേ വരൂ അപേക്ഷ ആണ്🥰❤️❤️❤️🥰❤️❤️❤️❤️❤️❤️❤️❤️